തോട്ടി

Sdílet
Vložit
  • čas přidán 30. 04. 2023
  • തോട്ടി അടക്ക പറിക്കുന്ന തോട്ടി, it is a tool used for Multipurpose works like arecanut harvesting ,cocount haevesting , leaf and branch cutting also helps as a sprayer tool,
    ഏറ്റവും നീളം കൂടിയ തോട്ടി
    15 മീറ്റർ മുതൽ 24 മീറ്റർ വരെ നീളം ലഭിക്കുന്നുണ്ട് , ചെറുതാക്കിയാൽ 2 മീറ്റർ മാത്രമാണ് നീളം വരുന്നത് , hi tech തോട്ടിയുടെ തൂക്കം വരുന്നത് 4kg മുതൽ 6kg വരെയാണ് ,കാർബൺ പോളിമർ ഫൈബർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് , വിമാനത്തിന്റെ ബോഡി നിർമിക്കുന്ന മെറ്റീരിയൽ ആൺ ഇത് ഹാർഡ്-സ്ട്രോങ്ങ്- വെഹൈറ്ലെസ്
    തൊട്ടിക്ക് ആവിശ്യം ഉള്ളവർ വിളിക്കേണ്ട നമ്പർ 96 333 22 108
    What is Carbon Fiber? It is a strong stiff and lightweight material that has the potential to replace steel.
    This harvesting pole cutter is easy to use and can be adjustable to height as you need. Cutter helps to cutting branches, Coconut trees unwanted leaf. Therefore this multipurpose tool can be very helpful for farmers. This will be a best tool when farmers are facing problems in harvesting or spraying for coconuts and arecanut

Komentáře • 21