അന്തമില്ലാത്ത ധ്രുവീകരണ നയങ്ങള്‍; പിന്നിലേക്ക് ഓടുന്ന ഇന്ത്യ..! | Parayathe Vayya

Sdílet
Vložit
  • čas přidán 13. 12. 2019
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,2K

  • @fasilc.a7362
    @fasilc.a7362 Před 4 lety +329

    കട്ട വൈറ്റിങ്ങിലായിരുന്നു ഷാനി എന്തുപറയും എന്നറിയാൻ......
    എന്തായാലും വസ്തുതകൾ അതുപോലെ തുറന്നടിച്ചു.....
    ആ ചങ്കൂറ്റത്തിനുമുന്നിൽ കട്ട സപ്പോർട്ട്.......❤️❤️❤️❤️

    • @kuttettan1000
      @kuttettan1000 Před 3 lety

      അല്ലാ, ഈ വഷളത്ത൦ നിറുത്താറായില്ലേ.
      നോട്ടുനിരോധിച്ച ആ ചങ്കട൦ അങ്ട് തീരണില്ലാ, ല്ലേ. സാരില്ലാ ട്ടോ. അത് വേഗം മാറിക്കോളു൦..

    • @haridas9477
      @haridas9477 Před 2 lety

      സത്യം പറയാതെ
      സുഡാപ്പിസത്തേ
      പിന്തുണച്ചതിനോ

    • @AbdulSalam-rq4og
      @AbdulSalam-rq4og Před 9 měsíci

      Support

    • @AshkarMon-yv5lv
      @AshkarMon-yv5lv Před 2 měsíci

      ​@@kuttettan100011 .. Loo m

  • @straightroot2711
    @straightroot2711 Před 4 lety +330

    ഈ പ്രോഗ്രാo മറ്റു ഭാഷയിലേക്ക് തർജുമ ചൈതൂടെ....

    • @acharirajaratnam8619
      @acharirajaratnam8619 Před 4 lety +1

      You want every one become mad ? If a law is passed by the Parliament, what a local channel can do against it ?

    • @merit423
      @merit423 Před 4 lety +1

      @@acharirajaratnam8619 ...ng.But atleast

    • @MrScientific007
      @MrScientific007 Před 4 lety +1

      Many medias are instigating violence by covering same story again and again

    • @fahadhsherief
      @fahadhsherief Před 4 lety +7

      അതിന് ബിജെപിക്ക് ദോഷമുള്ള ഒന്നും കേരളത്തിന്റെ പുറത്ത് ഉള്ള മീഡിയ publish ചെയ്യില്ല

    • @asifm1991
      @asifm1991 Před 4 lety +1

      ഇവർ തന്നെ ഹിന്ദിയിൽ ആക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ മതിയായിരുന്നു... നമുക്ക് shere ചെയ്യലോ

  • @vaneshmon7771
    @vaneshmon7771 Před 4 lety +377

    ഇത് തർജിമ ചെയ്ത് ആ ഹിന്ദിക്കാരെ കാണിക്കാൻ പറ്റുമോ അവർക്ക് കുറച്ചു ബുദ്ധി വരട്ടെ

    • @meziyafathima5297
      @meziyafathima5297 Před 4 lety +6

      KAYUDAKALOD ENDH PARANJITTENDA....

    • @carljohnson7870
      @carljohnson7870 Před 4 lety +6

      @@meziyafathima5297 നമ്മുടെ നാട്ടിലും ഇല്ലേ തീട്ടങ്ങൾ

    • @allu6991
      @allu6991 Před 4 lety +3

      Ningal pattumenkil aadyam '"sureesh gopi" ye kaanikk. 🙏🙏🙏🙏🙏🙏🙏🙏🙏. Apeekshayaanu

    • @explore_____5216
      @explore_____5216 Před 4 lety

      Yes bro aarelum undel ഒന്ന് thargima cheydh forward cheyy

    • @premg2010
      @premg2010 Před 4 lety +1

      അവർ തർജ്ജിമ ചെയ്തു കേട്ടാൽ ചെരുപ്പ് ഊരി അടിക്കും ഇവളെ

  • @muhimmathal-bina3
    @muhimmathal-bina3 Před 4 lety +35

    ശാനിക്ക് ഒരായരമല്ല അതിലപ്പുറവും നന്ദി ശത്രുവിനെയും മിത്രങ്ങളെയും പച്ചക്ക് വരച്ച്കാട്ടുന്ന മിടുമിടുക്കി

    • @haridas9477
      @haridas9477 Před 2 lety

      ഇസ്ലാമിക
      ഭീകരരുടെ
      ഷത്രുവും
      മിത്രവും .

  • @riyaskhanthiruvananthapura7642

    ഷാനി പ്രഭാകരൻ ഇതൊന്ന് ഇംഗ്ലീഷിലും കൂടി പറഞ്ഞു അവതരിപ്പിച്ചാൽ നന്നായിരിക്കും ഏതായാലും പറയാതെ വയ്യ ബിഗ് സല്യൂട്ട് ഇതും പറയാതെ വയ്യ

    • @haridas9477
      @haridas9477 Před 2 lety

      കാശ്മീർ മതത്തിന്റെ
      പേരിൽ വിഭജിച്ചതി
      ന്റെ കാരണം
      ഇംഗ്ളീഷിൽ കേൾ
      ക്കണമെന്നാണോ

  • @bettercallsaul9230
    @bettercallsaul9230 Před 4 lety +104

    നമ്മൾ എന്ത് ഭാഗ്യവാന്മാർ ആണ് നമ്മൾക്ക് ഇവിടെ രണ്ട് പാർട്ടി ഉണ്ട് പ്രശ്നങ്ങൾ ഉണ്ട് വഴക്കുകൾ ഉണ്ട് പക്ഷേ അവർ രണ്ട് കൂട്ടരും നമ്മളെ വഴിയിൽ ഇട്ടിട്ട് പോവില്ല... അവസാനം വരെ നമ്മടെ കൂടെ കാണും #CPIM ❤ #Congress 💙

  • @iqramidea5379
    @iqramidea5379 Před 4 lety +344

    കറക്റ്റ് ആണ് ഇന്ത്യൻ മുസ്ലിംകൾ എന്തു നേരിടാനും തയ്യാറാണ് നമ്മളെ തുടച്ചുനീക്കാനാണ് ശ്രമമെങ്കിൽ ആർഎസ്എസിനെയും കൊണ്ടേ ഞങ്ങൾ ആറടി മണ്ണിലേക്ക് പോകൂ പിന്നീടുള്ള ഇന്ത്യയിൽ നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും സന്തോഷത്തോടെ ജീവിക്കട്ടെ

    • @gobikumaargobi7646
      @gobikumaargobi7646 Před 4 lety +2

      Life of Believer 😟😟

    • @amrocks3511
      @amrocks3511 Před 4 lety +9

      പ്രെശ്നം RSS അല്ല സഹോദര മതം എന്ന മണ്ടത്തരം തലയ്ക്കു പിടിച്ച ആളുകൾ മതത്തിൽ നിന്നും എപ്പോൾനമ്മൾ പുറത്തു കിടക്കുന്നുവോ അന്ന് നമ്മൾ രക്ഷപെടും

    • @gobikumaargobi7646
      @gobikumaargobi7646 Před 4 lety

      Mm yes 👌

    • @anjudevu1107
      @anjudevu1107 Před 4 lety +1

      😢😢😢

    • @noyalgeorge8996
      @noyalgeorge8996 Před 4 lety +3

      എന്താ നിങ്ങള് ഈ പറയുന്നേ 😭😭😭jrevikkunnengil എല്ലാരും ഒന്നിച്ചു

  • @shaijrm
    @shaijrm Před 4 lety +36

    Less than one month to 2020.... great dreams about India 2020... of a great man Dr. Abdul Kalam....and we?.....

  • @azizksrgd
    @azizksrgd Před 4 lety +312

    അമിട്ട് ഷാ ക്ക് ലോക രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തണം

    • @sinuthahir237
      @sinuthahir237 Před 4 lety +2

      വരണം

    • @anasfzfz4501
      @anasfzfz4501 Před 4 lety +7

      അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല പണ്ടു നരേന്ദ്ര മോദിക്കും ഇതുപോലെ വിലക്ക് ഏർപ്പെടുത്തിയിരുന്നു വ്യക്തികൾക്കല്ല അവരുൾപ്പെടുന്ന സംഘടനകൾക്കാണ് വിലക്ക് ഏർപ്പെടുത്തേണ്ടത് എങ്കിൽ മാത്രമേ വിദേശത്തു നിന്നും അവർക്ക് കിട്ടുന്ന സഹായത്തിൽ കുറവ് വരുകയുള്ളു

    • @azizksrgd
      @azizksrgd Před 4 lety

      Anasfz Fz 👍👍

    • @sreeragsudheesh9070
      @sreeragsudheesh9070 Před 4 lety +2

      Aadyam owaisi terrorist ne parliament vilakkatte

    • @bharat3587
      @bharat3587 Před 4 lety

      ഹ ഹ ഹാ ആഗ്രഹം കൊള്ളാം പക്ഷെ നടക്കില്ല

  • @jahfarch
    @jahfarch Před 4 lety +161

    ഒ വി വിജയന്റെ ദീർഘ വീക്ഷണം സമ്മതിച്ചേ പറ്റൂ. ഇന്നലെ ധർമ്മപുരാണം ഒന്നുകൂടെ എടുത്തുവായിച്ചു. അത്‌ വായിക്കുന്ന ആദ്യ സമയത്ത്‌ അതിശയോക്തി തോന്നിയിരുന്നു. എന്നാൽ ഇന്നത്‌ നമ്മുടെ കണ്മുന്നിൽ സത്യമായി പുലർന്നിരിക്കുന്നു.
    അതിലെ അൽപ്പം ചുവടെ ചേർക്കുന്നു..
    ധർമ്മപുരാണം വായിക്കാത്തവർ ഇതൊന്ന് വായിക്കണേ. പറ്റുമെങ്കിൽ അതിലെ രണ്ടാം പാഠവും.
    പ്രജാപതിയ്ക്ക് വയർ സ്തംഭനം...
    രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനർഘ നിർഗ്ഗളം ബഹിർഗമിച്ചു.
    പുറത്തേക്ക് വമിച്ച ദുർഗ്ഗന്ധത്താൽ ദർബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്റെയും മനം പുരട്ടി ...
    പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ് ശ്വാസമാണ്.
    നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല...
    ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു ...
    പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം..
    സംഗീതാത്മകം ...
    ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം...
    പ്രജാപതിയുടെ മുഖം തെളിഞ്ഞു ...
    കൊട്ടാരം ദർബാറിന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു.
    പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്...
    ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം ...
    അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ ...
    നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു...
    പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി...
    ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി ...
    സ്തുതിപാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു ...
    ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീക്ഷ്ണത കൂടി കൂടി വന്നു...
    പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികൾ ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു..
    എതിർക്കുന്നവരെ കണ്ടെത്താൻ ഭാഗവതർ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളിൽ നഗരവീഥികളിൽ ജനപഥങ്ങളിൽ പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവർ ഭേദ്യം ചെയ്തു.
    സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മണ്ടൻ പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു ...
    രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി ...
    പുഴുത്ത് നാറി ...
    അപ്പോഴും രാജ കിങ്കരൻമാരും രാജഭക്തൻമാരും സ്തുതിഗീതം പാടി നടന്നു...
    നാറ്റമറിയാത്ത പ്രജാപതി ഭക്തർ അയൽനാടുകളിൽ ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി....
    ആർപ്പ് വിളിച്ചു. പ്രജാപതി നീണാൾ വാഴട്ടെ...
    ധർമ്മ പുരാണം ; ഭാരതഖണ്ഡം
    *നിലവിൽ രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങളുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം•••••* 😀

  • @jashi786
    @jashi786 Před 4 lety +302

    അമിട്ടിന്റെ സംസാരം കേൾക്കുമ്പോൾ ബാഹുബലി യി ലെ ആ കറുത്ത് തടിച്ച വില്ലൻ രാജാവിനെയാണ് ഓർമ്മവരുന്നത്

  • @mymemories8619
    @mymemories8619 Před 4 lety +30

    അവതാരകക്ക് ഗുഡ് ലൈക്ക്

    • @vigneshsivakumar5396
      @vigneshsivakumar5396 Před 4 lety

      Afghanistan, Pakistan & Bangladesh refugees ellarkum citizenship kodukano atho ellarem purathakano??
      entha udheshikuney ??
      Pakistan and Bangladesh ( East Pakistan) lulla Minorities ne ethu kalathanelum samrakshikum enna kararilaley india vibhajichey congress !!
      Why are you Opposing CAA??
      Afghanistan, Bangladesh & Pakistan Majority religion refugees peoples ne enthinu citizenship kodukanam ?? on what basis??

  • @prasanthpavithran2151
    @prasanthpavithran2151 Před 4 lety +29

    വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിന്, വിമോചന സമരത്തിന് സമയമായിരിക്കുന്നു നമുക്ക് ഒരുമിച്ച് നിൽക്കണം, കൈകോർക്കണം

  • @abdulsaleemabdulsaleem2492
    @abdulsaleemabdulsaleem2492 Před 4 lety +37

    എല്ലാം വ്യക്തമായി ഉൾപ്പെടുത്തി
    👌👍

  • @user-bn1gy1sy6o
    @user-bn1gy1sy6o Před 4 lety +415

    എത്രയോ പിഞ്ചുകുഞ്ഞുങ്ങളെ നീ വിളിക്കുന്നു
    എത്രയോ ജീവിച്ചുകൊതിതീരാത്ത യുവതയെ നീ വിളിക്കുന്നു
    എത്രയോ... ഒരസുഖവുമില്ലാത്ത മാതാപിതാക്കളെ നീ വിളിക്കുന്നു
    അതിലൊരു വിളിയായിട്ട് ഇന്ത്യൻ ജനതയെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന ഈ നരാധമൻന്മാരായ അമിട്ടിനെയും മോഡിയെയും
    അങ്ങോട്ട്‌ വിളിച്ചൂടെ ദൈവമേ നിനക്ക്

    • @agk5933
      @agk5933 Před 4 lety +31

      പേടിക്കണ്ട, ഇവനോക്കെ പുഴുത്തു നരകിച്ചു ചാവുന്നത് കാണാൻ അധികം കാലം വേണ്ട

    • @user-kl5gv9sn9i
      @user-kl5gv9sn9i Před 4 lety +17

      ഒരുപാട് അനുഭവിക്കാനുണ്ടാവും

    • @riyasashraf4073
      @riyasashraf4073 Před 4 lety +14

      Waste edukkal nirthi vechrikkunnu

    • @jinkazama3418
      @jinkazama3418 Před 4 lety +21

      അങ്ങനെ ഒന്നും ചാവില്ല ലോകത്തിനു ഒരു പാഠം ആയിരിക്കും ഇവരുടെ മരണം
      നരകിച്ചു മരിക്കും

    • @kubera1410
      @kubera1410 Před 4 lety +1

      @@jinkazama3418 👍

  • @aliaskarnbr
    @aliaskarnbr Před 4 lety +20

    ഹോ ഷാനി 💓🙏💓🙏എന്ത് മനോഹരമായിട്ടാണ് അവതരിപ്പിച്ചത് ...ഇത് എല്ലാവരിലും എത്തിക്കണം മതേതര ഇന്ത്യയെ നമുക്ക് ഇന്ത്യക്കാർക്ക് തിരിച്ചു കിട്ടും വരെ പൊരുതണം ഇന്ത്യ ഹിന്ദുവിന്റെ അല്ല ഇന്ത്യ മുസ്ലിമിന്റെ അല്ല ഇന്ത്യ ക്രിസ്ത്യാനിയുടെയും അല്ല ഇന്ത്യ ഇന്ത്യക്കാരുടെ ആണ് ഓരോ ഇന്ത്യക്കാരനും പൊരുതണം ജയ് ഹിന്ദ് ...💪💪💪💪

  • @shyamkumarsajo7544
    @shyamkumarsajo7544 Před 4 lety +44

    Well said

  • @MyShopee1
    @MyShopee1 Před 4 lety +127

    *മോദിയെ കൊണ്ട് ജോളി ചേച്ചിയെ കെട്ടിച്ചാൽ തീർക്കാവുന്ന പ്രശ്നമേ ഒള്ളു😁*

  • @saidalavi2388
    @saidalavi2388 Před 4 lety +182

    ഷാനി അവസാനം പറഞ്ഞ നിർത്തിയതാണ് എനിക്കും പറയാനുള്ളത് മുസ്ലിങ്ങൾ കുടുങ്ങി അവർക്കാണ് പ്രശ്നം നമ്മൾക്ക് ഒന്നുമില്ല നാം ഹാപ്പി എന്ന് ചിന്തിക്കുന്നവർകാണ ഈ അമിട്ട് മോഡി കാൻസർ ഇന്ത്യ മൊത്തം കാർന്നു തിന്നുന്നത് വൈകി അവർ അറിയാൻ പോകുന്നത്. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും

  • @santhoshkumar1310
    @santhoshkumar1310 Před 4 lety +77

    It is true that muslim minorities will be in serious trouble in the days to come...But nobody can help because majority of north indian hindus dont believe in secularism... only we south indians are crying for secularism.

    • @ranjithkb7523
      @ranjithkb7523 Před 4 lety +6

      Because of that Dalit people like Madhu being tortured to death and two Dalit young ladies being raped ......

    • @amadrgirl1220
      @amadrgirl1220 Před 4 lety

      Yep

    • @dgvcgh1863
      @dgvcgh1863 Před 4 lety

      @@ranjithkb7523 north il ithineekalu velye sambvghl nadakunu..athonuu nee aryaan shrmikndaa..beef kayichene pere il thalli kollna team ale nighl sanghikal..

    • @ranjithkb7523
      @ranjithkb7523 Před 4 lety

      Dgv Cgh , north indiayil idhilum koodathal sambavangal nadakkunnundu. Pakshe avidathe karyathil mathram koodudhal pradhikarikkuka , ividetha Karyathe nisaravalkkarikkuka.... Ithanu ividetha prasnam.... Manushyatham ellvarkkum undavam , athu north infiyilanangilum ivideyanangilum

    • @messi4389
      @messi4389 Před 3 lety

      @@ranjithkb7523 bro , i think u are blind .😔😔

  • @muhsinashalu1812
    @muhsinashalu1812 Před 4 lety +88

    അതിന് ചേച്ചി അവർ വോട്ട് കിട്ടി ജയിച്ചത് അലല്ലോ .കള്ളത്തരം കാട്ടിജയ്ച്ചത് അല്ലേ' പിന്നെ നങ്ങളേ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം

    • @keralak4246
      @keralak4246 Před 4 lety +2

      Balat.peper.upayogichal.orukalathum.jayichilla

  • @heartofmukkam3536
    @heartofmukkam3536 Před 4 lety +38

    Shaniii ❤️

  • @noufalvml3567
    @noufalvml3567 Před 4 lety +14

    Shaani uyir ❤️❤️❤️❤️❤️

  • @shafielayodath6254
    @shafielayodath6254 Před 4 lety +22

    Shani you can try this program in hindi..
    Our country need brave journalist like you ..
    Go ahead all the best

  • @rasheedta6597
    @rasheedta6597 Před 4 lety +45

    North indian ജനതയോട് (ബുദ്ധിയില്ലാത്ത കഴുതകളോട് )പറയേണ്ടുന്ന കാര്യങ്ങളാണ് ഇതൊക്കെ..

    • @nithinrocks2826
      @nithinrocks2826 Před 4 lety +2

      Karnatakayum goaum North indiayil ayo???

    • @Ad-qj4nw
      @Ad-qj4nw Před 4 lety +1

      Ni pinne valya budhi Ulla panni.poda myre

    • @hishamnk2359
      @hishamnk2359 Před 4 lety +2

      Karyam paranapol chanakthin kuru potti🤣🤣

    • @hamidAliC
      @hamidAliC Před 4 lety

      Generilse cheyyaruth...ellaa North Indian sangikal qllaa

    • @mubzplay
      @mubzplay Před 4 lety

      Ankana അല്ല പറയേണ്ടത്.എല്ലാ അന്ധമായി വിശ്വാസം കൊള്ളുന്ന.അന്തമില്ലാത്ത നോർത്ത് ഇന്ത്യൻസ്

  • @TestTest-ob8ud
    @TestTest-ob8ud Před 4 lety +75

    പ്രധാന വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള അമിട്ടും സംഘത്തിന്റെയും മറ്റൊരു ശ്രമം.
    മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് പ്രധാന പ്രശ്നങ്ങളിൽ നിന്നും വീണ്ടും ഇവർ രക്ഷപ്പെടുന്നു. നമ്മൾ മണ്ടൻ ജനങ്ങൾ

    • @jayan1191
      @jayan1191 Před 4 lety

      ശരിയാണ്

    • @AdamAdam-xk6vi
      @AdamAdam-xk6vi Před 4 lety

      Correct annu....pathiye pathiye evar janathipathym Enna vishvaassm ,thudachu neekkm..,.

    • @thefitgirlnxtdoorbysnehach8309
      @thefitgirlnxtdoorbysnehach8309 Před 4 lety

      May b correct...but nammal ithinu ethirthillel avanmar eniyum niyamam erakkum

  • @chithrass9710
    @chithrass9710 Před 4 lety +41

    Shani madam, parayathe vaya.. ith kandit enkilm kurach perk bodham undakm enn vjarikunu.. njn ipo kanunnatham ingane ula Manushyare ane.. Thalkalam safe ayath kond asvasikunavar..

  • @majithamohammed
    @majithamohammed Před 4 lety +8

    Shani❤❤❤

  • @mujeebkp7856
    @mujeebkp7856 Před 4 lety +25

    AK ആന്റണി എന്തിനാ ആവിടെഇരിക്കുന്നത്
    എന്ന് അയാൾക്ക്തന്നെ അറില്ല...

  • @muhammadkhaise212
    @muhammadkhaise212 Před 4 lety +197

    ഇന്ത്യയെ കീറിമുറിക്കാൻ വെമ്പൽ കൊള്ളുന്ന രണ്ട് ദിനോസറുകൾ. നരേന്ദ്രമോഡിയും അമീഠ്ഷായും.

    • @jasminejinnah4318
      @jasminejinnah4318 Před 4 lety +4

      മുഴു ഭ്രാന്താണ് രണ്ടിനും... ചോരക്കൊതിയാണ്

    • @keralak4246
      @keralak4246 Před 4 lety +1

      @@jasminejinnah4318 brandh.nammal.mattanam

    • @abi-cv8gp
      @abi-cv8gp Před 4 lety

      czcams.com/video/Nv273kHb0g0/video.html

    • @jasminejinnah4318
      @jasminejinnah4318 Před 4 lety +3

      @@abi-cv8gp പുതിയ ഐഡിയ... അതിന്റെ അമിട്ട് പോലും ഇങ്ങനെ പറയുന്നില്ലല്ലോ.. എന്തിനാണിങ്ങനെ വെള്ള.. പൂശുന്നതു. 370 അനുബന്ധം ചതിച്ചു മാറ്റിയാണോ അലിയിക്കുന്നതു... ഇങ്ങനെ ഇന്ത്യ ആക്രമിച്ചു അലി യിക്കാൻ വേറെ ആളുകൾ വന്നാലോ.. നാണമില്ലെടോ ഇങ്ങനെ പൊതിഞ്ഞു ഉമയാർത്ഥ പറഞ്ഞുവരാൻ. ഗെറ്റ് lost.sanghee

    • @sonyssebastian3900
      @sonyssebastian3900 Před 4 lety +1

      Indiayude Rande vishavithukkal

  • @Monoos8921
    @Monoos8921 Před 4 lety

    ഷാനി... നിങ്ങളുടെ ഈ നിലപാടിന് ബിഗ് സല്യൂട്ട്. ഈ രാജ്യം വിട്ടു പോകേണ്ടി വന്നാലും നിങ്ങളെ ഓർത്തു ഞങ്ങൾ അഭിമാനിക്കും. ജയ്ഹിന്ദ്. അവസാന ശ്വാസത്തിലും ഞങ്ങൾ അത് പറയും. കാരണം ഞങ്ങളുടെ മതം ഞങ്ങളെ പഠിപ്പിച്ചത് സ്വരാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്നാണ്. ഇനി ഒന്നുകൂടി പറയാം. എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിന്റെ കൂടെ നിൽക്കണമെന്ന് പഠിപ്പിച്ച നേതാവിന്റെ അനുയായികളാണ് ഞങ്ങൾ.

  • @aniami1000
    @aniami1000 Před 4 lety +35

    കാലകേയൻ അമിട് .....well said shaani

  • @sach_Yes
    @sach_Yes Před 4 lety +4

    എല്ലാം കണ്ടുകൊണ്ട് നിശ്ശബ്ദരായിരുന്ന് ഉള്ളിൽ ആഹ്ളാദിക്കുന്ന ഒരു വലിയ കൂട്ടം നമുക്കിടയിലും ഉണ്ട് എന്നതാണ് സത്യം.

  • @ayaanaslam8841
    @ayaanaslam8841 Před 4 lety +59

    ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതികൊടുത്ത സവർക്കറുടെ പാരമ്പര്യം ഉള്ളവരല്ല മുസ്ലീങ്ങൾ .ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെ പിന്മുറക്കാരാണ്. ആ പോരാട്ടവീര്യം ഈ സമുദായത്തിൽ ഇപ്പോഴും ഉണ്ട് എന്ന് ഇവർ മനസ്സിലാക്കുന്നത് നന്നാവും ..
    സംഘികൾ കുറച്ച് വിയർക്കേണ്ടി വരും ....
    ഈ രാജ്യത്തു നിന്നും പുറത്തു പോകുന്നെങ്കിൽ സംഘികളെയും കൊണ്ടേ പോവൂ........

    • @joybeeviswanathan58
      @joybeeviswanathan58 Před 3 lety

      Thinu india vetti murichu kondu poiee, annattu yante CAA protest karu bolo thakbir villikunillyaa

  • @indian3184
    @indian3184 Před 4 lety +14

    Absolutily right shani

  • @drtijothomas
    @drtijothomas Před 4 lety +4

    Very good presentation, Good job ma'am

  • @dominicvarith6373
    @dominicvarith6373 Před 4 lety +40

    ശരീരം മുഴുവൻ തുണി ഉടുത്തിട്ടും നഗ്നത മാറാത്ത ഒരു പ്രതിമയാണ് ഇപ്പോഴത്തെ ഇന്ത്യൻ ഭരണഘടനയും സുപ്രീം കോടതിയും... ഇത് കാണുമ്പോൾ മോഡിയ്ക്കും അമിട്ടിനും എന്ത് വേണമെങ്കിലും തോന്നാം.. അതൊരു വിവരക്കേടായി കരുതി തള്ളി കളയാം... 🙈🙉🙊

  • @ibrahimibrqhi7254
    @ibrahimibrqhi7254 Před 4 lety +37

    ദൈവം ഇപ്പോൾ എല്ലാവർക്കും.. മനസ്സിൽ... ആക്കി.. കൊടുത്തു. എന്നി... ജനങ്ങൾ... തീ രുമാനിക്കട്ടെ എന്നി.. മരണം. വരെ.. പോരാട്ടം ത്തുടരട്ടെ.. ജയ്.. ഹിന്ദ്... എല്ലവരും.. ഭൂമി.. വിട്ട്.. നാം.. ഒരിക്കൽ പോകും. അത്. കൊണ്ട്... പേടിപ്പിക്കാൻ നോക്കണ്ട.. ജയ്.. ഹിന്ദ്

    • @peacenluv2411
      @peacenluv2411 Před 4 lety

      Vargiyatha groupukalilude vaari vithari mathangale bhinipichu nirthi political netam undakkan BJPyude kudila thanthrangalku ayitundu.Ithu avar visheshipukunathu politics. Epozhathe Bharanam Hitlernte directorship nodu enthu saamyam. Athe vazhiyil .

  • @AsilAdnan
    @AsilAdnan Před 4 lety +5

    Please translate this to Hindi or English. Every Indian needs to watch this.

  • @noise_toast
    @noise_toast Před 4 lety +9

    We need ballot paper polling to through out this dinosaurs.

  • @bavapbava
    @bavapbava Před 4 lety +11

    Shaneee 👍👍😍😍

  • @sidheekalr9053
    @sidheekalr9053 Před 4 lety +1

    തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ എല്ലാവരും കോടതിയെ സമീപിക്കണം,എല്ലാ ന്യുസ് മാധ്യമംങ്ങളും ഈ ന്യുസ് നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കണം,അതിനു സാധിച്ചാൽ രാജ്യം രക്ഷപ്പെടും, ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ, ,,,,,,,,,

  • @nithinnarayan5489
    @nithinnarayan5489 Před 4 lety +2

    മാപ്പ് ചോദിക്കാൻ എന്റെ പേര് സവർക്കർ എന്നല്ലാ...
    എവിടെയോ ഒരു ചെറിയ പ്രതീക്ഷ, ,, ചെറിയ പ്രതീക്ഷ മാത്രം 😔😔😔

  • @notmax_8420
    @notmax_8420 Před 4 lety +14

    ഗുട്, ഷാനി, പറഞ്ഞിട്ട്, കാര്യം ഇല്ല, വേ ദനയുണ്ട്, നമ്മുടെ, രാജ്യത്തേയോർത്ത്,

  • @dilshadulrahmanpv7432
    @dilshadulrahmanpv7432 Před 4 lety +35

    ചായ ആയാലും വർഗീയത ആയാലും
    ചായക്കടക്കാരന് ഒന്നല്ലേ അറിയൂ തിളപ്പിക്കാൻ
    നാളെ അതിൽനിന്നും തിളച്ചുപൊന്തുന്ന ജലം അടിയിൽ ആളിക്കത്തുന്ന അഗ്നിയിൽ പതിക്കും
    അതോടെ നിൻറെ കച്ചവടം പൂട്ടും

  • @RR-rq9ej
    @RR-rq9ej Před 4 lety +1

    WELL SAID 👌👌

  • @SaifulIslam-np9hd
    @SaifulIslam-np9hd Před 4 lety +1

    I have no words to appreciate shani's this programme and especially this episode

  • @shankargouda6976
    @shankargouda6976 Před 4 lety +136

    എല്ലാതതിനും.ഇരകൾ. മുസ്ലിങളാണ്.ഇവിടെ. ചിലർക്ക്.തൃവ.മുസ്ലിം.വിരൊധമുഝ്.ഇതിനെതിരെ. സംസാരിച്ചാൽ. തൃവവാദി. എന്ന.മുദ്ര. കുത്തും.തൃവവാദി. എന്ന.പദം.മുസ്ലിങൾക്.മാത്രമേ. ഉപയോഗിക്കുന്നുളളു.

    • @pastormartinsempai6371
      @pastormartinsempai6371 Před 4 lety +6

      Poda sudappi panni

    • @Hazeljude4447
      @Hazeljude4447 Před 4 lety +4

      @@pastormartinsempai6371 oombikude ninakokke

    • @lachuaddict7447
      @lachuaddict7447 Před 4 lety +10

      @@pastormartinsempai6371 ചാണകം എത്തിയാലോ?

    • @peacenluv2411
      @peacenluv2411 Před 4 lety

      Germanye ormapeduthunna bharana parishkarangal.

    • @soby123
      @soby123 Před 4 lety +1

      @@pastormartinsempai6371 poda theettakandi

  • @sunilkumar-nn8rs
    @sunilkumar-nn8rs Před 4 lety +4

    നിയമ നിർമാണം മൂലം ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ആർട്ടിക്കിൾ 370 ഉം പൗരത്വ ബില്ലും ഉദാഹരണം. ഇന്റർനെറ്റ്‌ വേഗതയും മൊബൈൽ കണക്ടിവിറ്റിയും ഏതാണ്ട് 2 g സ്റ്റേജിൽ. ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നു. എല്ലാ രംഗത്തും താഴോട്ടും പുറകോട്ടും. ഒരു തലത്തിലും ആശാവഹമായ പുരോഗതിയില്ല. ഭരണഘടനാ തത്വങ്ങളെ നിർബാധം ലംഘിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങളെ വരുതിക്ക് നിറുത്താൻ എന്തോ അതിബുദ്ധി കേന്ദ്രം ചമഞ്ഞു അധോലോക ടീമിനെ പോലെ പ്രവർത്തിക്കുന്ന, ഭീഷണിയുടെ പ്രതീതി

  • @kannothajaleel7613
    @kannothajaleel7613 Před 4 lety +190

    ഇത്നൃയുടെ സ്വാതന്ത്ര്യത്തിന്വേണ്ടി മുസ്‌ലിംകൾ മുന്നിലായിരുന്നു. അടുത്ത സമരത്തിലുംമുസ്‌ലിം കൾ മുന്നിലുണ്ടാവും

    • @vijaybalan2459
      @vijaybalan2459 Před 4 lety +10

      Indian Muslimsinnu oru prashnavum undavilla.Congressum mattum vote bank nilanirthan ningale misguide cheyyukayanu brothers.Hinduvum Muslimum Christianum mattum chernulla oru samathwa sundara Bharatham vidooramalla.Nhangal Hindukkal ella mathangaleyum respect cheyyunnu.Misunderstanding spread cheyyunna Maadyamangal mathramanu Rajya drohikal.Indiyil Hindu Hindu aayum Muslim Muslim aayum Christian Christian aayum Saahidaryathode kazhiyum.Athanu real Bharatham.Nammal nalla Indiaykkuveandi poraduka.

    • @iqramidea5379
      @iqramidea5379 Před 4 lety +10

      കറക്റ്റ് ആണ് ഇന്ത്യൻ മുസ്ലിംകൾ എന്തു നേരിടാനും തയ്യാറാണ് നമ്മളെ തുടച്ചുനീക്കാനാണ് ശ്രമമെങ്കിൽ ആർഎസ്എസിനെയും കൊണ്ടേ ഞങ്ങൾ ആറടി മണ്ണിലേക്ക് പോകൂ പിന്നീടുള്ള ഇന്ത്യയിൽ നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും സന്തോഷത്തോടെ ജീവിക്കട്ടെ

    • @safwan413
      @safwan413 Před 4 lety +5

      @@vijaybalan2459 സമകാലിക ബിജെപി നിയമം എല്ലാം മുസ്ലിം ആണ് target... That y we are protesting..
      bcz if it goes like this... Soon india will not be india 😪

    • @sajithapt3397
      @sajithapt3397 Před 4 lety

      Ade njagal eppayum munnilundavum

    • @bettercallsaul9230
      @bettercallsaul9230 Před 4 lety +3

      അവരുടെ ടാർഗറ്റ് മുസ്ലിംസ് അല്ല അവരുടെ ടാർഗറ്റ് ഇന്ത്യ ആണ് അതിലേക്കുള്ള വഴി ആണ് ബാക്കി എല്ലാം

  • @remizmanjeri7925
    @remizmanjeri7925 Před 4 lety +7

    *പ്രഭാകരൻ എന്ന അഛനോട് ഒരു പാട് നന്ദി... ഈ ശബ്ദത്തെ മലയാളിക്ക് സമ്മാനിച്ചതിൽ*

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 4 lety +2

      അച്ചന്‍ അല്ല ഭായ് അഛന്‍ ...പള്ളിയില്‍ അച്ചന്‍

    • @remizmanjeri7925
      @remizmanjeri7925 Před 4 lety +1

      @@mariyammaliyakkal9719 👍

  • @HumbleWithPeople
    @HumbleWithPeople Před 4 lety +8

    എല്ലാം ഉൾകൊള്ളുന്നു. Well said

  • @real-man-true-nature
    @real-man-true-nature Před 4 lety +5

    മുൻപ് ഭരിച്ചിരുന്നവർ കാലാകാലങ്ങളിൽ വേണ്ട ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഈ അവസ്ഥയിലെത്തില്ലാരുന്നു..... രാജ്യത്തെക്കാളും വലുത് വോട്ട് ബാങ്ക് ആണെന്ന് വിചാരിക്കുന്നവർ എങ്ങനെ രാജ്യത്തിന്റെ കാവൽക്കാരാകും..... മാതൃരാജ്യം വിട്ട് അക്രമവും അഴിമതിയും വർഗീയതയും സ്ത്രീപീഡനമുള്ള മോദി രാജ്യത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നവർക്ക് നമസ്കാരം ( രാജ്യത്തിന് പുറത്തുള്ളവരോട് മതത്തിന്റെ പേരിൽ വിവേചനം പാടില്ല... എന്നാൽ അവർ രാജ്യത്തിനകത്ത് കയറിയാൽ മതത്തിന്റെ പേരിൽ വിവേചനപ്പെടുത്തി പ്രത്യേക ആനുകൂല്യങ്ങൾ നൽകാം...ബല്ലാത്തൊരു മതേതരത്വം തന്നെ )

  • @saleemkuttiplakkal7640

    Good message godbless u

  • @midhlajmidhlaj7658
    @midhlajmidhlaj7658 Před 9 měsíci

    2024 ലെ തിരഞ്ഞെടുപ്പ് പശ്ചാത്തലം ഏതെല്ലാം തരത്തിലുള്ള കുതന്ത്രങ്ങൾ മെനയുമെന്നും ജനങ്ങളിൽ ഭിന്നത വളർത്തുമെന്നും സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു.. കലഹങ്ങളും കലാപങ്ങളും സൂക്ഷിക്കേണ്ടിയിരിക്കുന്നു😮

  • @vibezzwithalex1645
    @vibezzwithalex1645 Před 4 lety +3

    Kerala 💟

  • @mubzplay
    @mubzplay Před 4 lety +6

    പറയാൻ രണ്ട്‌ പൊട്ടന്മാരും കേട്ട് കയ്യടിച്ചു സപ്പോർട്ട് ചെയ്യാൻ കൊറേ മന്ദബുദ്ധികളും

  • @vinodhankp483
    @vinodhankp483 Před 4 lety +30

    Soviyat unionte gathivarumo bharathathinu

    • @unnikrishnan4546
      @unnikrishnan4546 Před 4 lety

      Igana poyal varum

    • @starlet7144
      @starlet7144 Před 4 lety

      @Hari nna pine somaliyane kal kastamavum keralam.. Aa jathi kakkal alle ivide rastriyakar

  • @anusree7687
    @anusree7687 Před 4 lety +13

    Truth👍

  • @shahidca9050
    @shahidca9050 Před 4 lety

    THANK YOU MANORMA !!!! & HATS OFF SHAANI FOR A GREAT REPORTING....

  • @khadeejamuhsina7014
    @khadeejamuhsina7014 Před 4 lety

    Hats off.... Salute.... Can uh please translate ds to english- hindi....

  • @Justus9714
    @Justus9714 Před 4 lety +28

    അമേരിക്കയിൽ പതിനയിനാർക്കണക്കിനു ഹിന്ദുക്കൾ എല്ലാ മതസ്വാത ദ്ര്യം ആസ്വദിക്കുന്നു. മാത്രമല്ല പലരാജ്യത്തും. സ്വേച്ഛാധിപതികളുടെ അന്ദ്യം വളരെ ദാരുണംയിരുന്നു.

    • @akkusrocks3367
      @akkusrocks3367 Před 4 lety

      ഇവിടെ ക്രിസ്ത്യാനികൾക്ക് എന്താ പ്രോബ്ലം.

    • @Justus9714
      @Justus9714 Před 4 lety +1

      @@akkusrocks3367 ഇതുവരെ ഇല്ല ഇനി അങ്ങോട്ട്‌ ആശങ്കയുണ്ട് മുസ്ലിങ്ങൾ കും. അയൽവാസിയുടെ വിട്ടിൽ സമാധാനം ഇല്ല നമ്മുടെ വീട്ടിൽ കുഴപ്പമില്ലലോ എന്നു ചിൻസിക്കാനാവുന്നില്ല അവരും സഹജീവി കൾ.

    • @alfakk3578
      @alfakk3578 Před 4 lety

      അത്തരം രാജ്യത്ത് ഇരുന്നു ഇവിടേയ്ക്ക് ശവം തുപ്പുന്നു.

    • @akkusrocks3367
      @akkusrocks3367 Před 4 lety +1

      @@Justus9714 ഇന്ത്യയിൽ ഉള്ള ഒരു പൗരൻ മാർക്കും ഇവിടെ ഒരു കുഴപ്പവും ഇല്ല.പിന്നെ നുഴഞ്ഞു കയറിയ ഒരു തീവ്ര വാദിക്കും പൗരത്വം കൊടുക്കണ്ട ആവശ്യം ഇല്ല.

    • @ashikmuhammad4750
      @ashikmuhammad4750 Před 4 lety

      @@akkusrocks3367 nee indiayil ullath anenn nink urapp undaa. Nale nee allel ninne purath akkoo??

  • @mithranpalayil999
    @mithranpalayil999 Před 4 lety +3

    Shaniji, well said ma'am very true, truth full observation keep going, still i wonder how did our educated malayalee's justifying this atrocity... even less so.

  • @abdulla4012
    @abdulla4012 Před 4 lety +73

    തീമഴ പെയ്യാൻ സമയമായി എന്ന് തോന്നുന്ന

    • @tahayoosaf679
      @tahayoosaf679 Před 4 lety +1

      It's the truth, that's fire and the fire has no fear, that's SHANI the one only SHANI, congrats

    • @jizanakareem7876
      @jizanakareem7876 Před 4 lety

      Thonnal alla sathym

  • @AmalVijayThachancode
    @AmalVijayThachancode Před 4 lety +1

    19:04 കാണൂ... അറിയൂ... മനസ്സിലാക്കൂ

  • @asafali6965
    @asafali6965 Před 4 lety +9

    താങ്ക് യൂ മാഡം. ഇത്ര നല്ല അവതരണത്തിന്. പക്ഷേ ഒന്നു മനസ്സിലാക്കണം... മുസ്ലീം ഭയന്നു പിന്‍മാറില്ല. പ്യതിസ്ന്ധികള്‍ അവരെ ശക്തരാക്കും

  • @irfanasainudeensainudeen1330

    India k swathanthryam neadi thanna INDIAN NATIONAL CONGRESS thirike varanm💪🇮🇳✋️JAIHIND🇮🇳

  • @AnnamariaAnnakutty
    @AnnamariaAnnakutty Před 4 lety +1

    Kapil Sibal wow what a statement. 👏👍.

  • @apsvellap
    @apsvellap Před 4 lety +49

    ഇപ്പോളും മനസ്സിലാവാത്ത ചിലരുണ്ട്....
    കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന ചിലർ...

  • @ibrahimibrqhi7254
    @ibrahimibrqhi7254 Před 4 lety +15

    കാലൻ. വരും നാൾ... അമിദ് ഷാ. യും... കിടക്കും... അവിടെ.. പരിശുദ്ദി ഇല്ലാത്ത.. ആത്മ വിന്റെ.. ഉടമയാണ്... അമിദ് ഷാ...യുടെ അഹങ്കാരത്തിനു... കാലം.. മറുപടി തരും... കാണം

  • @basheerstylo9370
    @basheerstylo9370 Před 3 lety

    ഷാനീ.. Exactly..You are correct. ചോദ്യങ്ങൾ ഉയർത്തുന്നതിനു മുമ്പേ അതിനേക്കാൾ ഭയാനകമായ പ്രശ്നങ്ങൾ തലയിലേക്കെടുത്തിട്ടുകൊണ്ടേയിരിക്കുന്നു. അപ്പോൾ പിന്നിലുള്ള ചെറിയ പ്രശ്നങ്ങളെ ഉത്തരമില്ലാത്ത യാഥാർഥ്യതയിലേക്ക് വഴിമാറ്റപ്പെടുന്നു. വലിയപ്രശ്നങ്ങളിലേക്ക് നോക്കുതികളാക്കിമാറ്റുന്നു. തിരിച്ചറിവില്ലാതെപോകുന്ന ജനങ്ങൾ അഖണ്ഡതയെയും ഒരുമിച്ചുനിൽക്കലെന്ന മഹാബലത്തെയും അവഗണിച്ചു ഒറ്റപ്പെടലെന്ന ബലക്ഷയത്തിലേക്കു കൂപ്പുക്കുത്തുന്നു. ആ ഒറ്റപ്പെടലിൽ ആറുമാരും ആർക്കുമാർക്കും സഹായങ്ങളായി മാറാതെയാവുന്നു. ഈ അരക്ഷിതാവസ്ഥയും ഭീതിയും മുതലെടുക്കുകയാണ് ഈ ഫാസിസ്റ്റ് വർഗീയ bjp യെന്ന ജനദ്രോഹ പാർട്ടി. ജനങ്ങളാവട്ടെ അവനവനിലേക്കോതുങ്ങി ഒറ്റപ്പെടൽ ഏറ്റുവാങ്ങി സർവ്വ നാശങ്ങൾ ഏറ്റുവാങ്ങുന്നു. ഐക്യമത്യം മഹാബലമെന്ന ആപ്തവാക്യം പാടേമറന്ന ഒരു തലമുറ ഭിന്നിപ്പിച്ചു ഒറ്റപ്പെടുത്തി ജനങ്ങളിലെ ശക്തിയെ വേർതിരിച്ചു വിടർത്തി യകറ്റി ബലക്ഷയമുണ്ടാക്കി ഒന്നിനും പ്രതികരിക്കാനുള്ള ശേഷിയില്ലാതാക്കി അടിമത്വത്തിലേക്കു തള്ളിവിടുന്നത് മനസ്സിലായിട്ടും ബോധപൂർവ്വം അത് ശീലമാക്കുന്നു. സങ്കടിക്കുകയെന്ന ബോധം സൗകര്യപൂർവ്വം മാറ്റിവെക്കുന്നു. ഏതൊരു പ്രശ്നവും താൻ താനിലേക്കെത്തുന്നത്വവരെ നിശബ്ദനാവുന്നു. അവിടെയാണ് പരാചയമെന്ന തിരിച്ചറിവ് ഇല്ലാതെപോകുന്നു. പ്രധാനകരണം ഇന്നത്തെ ജനറേഷൻ നാളെയെക്കുറിച്ചു ബോധവാന്മാരല്ലയെന്നുള്ളത് തന്നെയാണ്. അവർക്കുമുന്നിൽ net സൗകര്യങ്ങൾ ഇട്ടുകൊടുത്ത് അവർ അവരിലേക്ക് മാത്രം ഒതുങ്ങി പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരാൾ ഒരാളോട് മിണ്ടാൻ മടിക്കുന്ന തലത്തിലേക്കെത്തിപ്പെടാനുള്ള വഴിമരുന്നിട്ടുകൊടുക്കുകയായിരുന്നു. അവിടെനിന്നും തുടങ്ങിയ ധൃവീകരണം ഉച്ചകോടിയിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഇന്നുകാണുന്ന ഇന്ത്യ.

  • @rifafathima9132
    @rifafathima9132 Před 4 lety +1

    Shani❤

  • @shaijumeleparambath3894
    @shaijumeleparambath3894 Před 4 lety +15

    ഒരിക്കലും ഹിന്ദു രാഷ്ട്രം ആവില്ല ഇൻഡ്യ,,എന്നാൽ ആരെങ്കിലും ഹിന്ദു അല്ലാത്ത ഒരു രാജ്യമാകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ അടിവേര് വെട്ടുകതന്നെ വേണം

    • @noufal1241
      @noufal1241 Před 4 lety +1

      shaiju meleparambath ഇന്ത്യ എന്ന് ezhuthanenkilum padikk. 😬

    • @shameemshemi8820
      @shameemshemi8820 Před 4 lety

      ഇന്ത്യ ഇന്ത്യകാരുടെ മാത്രം

    • @shaijumeleparambath3894
      @shaijumeleparambath3894 Před 4 lety

      @@noufal1241 ഇന്ത്യ, എന്നെഴുതാൻ അറിയില്ലാ,,,പറഞ്ഞു തന്നതിന് പെരുത്ത് നന്ദി😁😁😁

    • @ashwinphilip9188
      @ashwinphilip9188 Před 4 lety

      പോയി വെട്ടു മൈരേ

    • @joybeeviswanathan58
      @joybeeviswanathan58 Před 3 lety

      Never make Islamic republic india , we make new decision now, we want secular india

  • @azalicouture8294
    @azalicouture8294 Před 4 lety +14

    എന്താണ് ഇവർക്കു മുസ്ലിം സമുദായത്തിനോട് ഇത്ര വെറുപ് വരാൻ കാരണം. എന്ത് ചെയ്തിട്ടാ

    • @nabinmubarak4842
      @nabinmubarak4842 Před 4 lety

      🤩

    • @nabinmubarak4842
      @nabinmubarak4842 Před 4 lety

      End of daysss

    • @xy1877
      @xy1877 Před 4 lety +3

      അത് നിങൾ ലോകം മുഴുവനും ചെയ്ത് വെച്ച കാര്യം തന്നെ.. എവിടെയൊക്കെ ഇസ്ലാം ഭൂരിപക്ഷം ഉണ്ടോ.. അതൊക്കെ ജനതിപത്യ വിരുദ്ധ രാജ്യങ്ങൾ ആയട്ടുണ്ട്.. മതനിരപേക്ഷ ത illathaakkiyattum ഉണ്ട്..അത് സത്യം ആണ്😁..പിന്നെ പണ്ട് ഇവിടെ ഇസ്ലാം invasion നടന്നു എന്നത്..അവർ പണ്ട് ഹിന്ദുക്കളെ ഒക്കെ ഒരുപാട് പീഡിപ്പിച്ച് എന്ന്..പണ്ട് അങ്ങനെ നടന്നു എന്നതുകൊണ്ട് ഞങ്ങൾ ഹിന്ദുക്കൾ അങ്ങനെ ചെയ്യും എന്നത് വിവരക്കേടാണ്..ചെയ്യാൻ പാടില്ലാത്തത് ആണ്.. Hinduism ththinte Muslim version കൊണ്ട് വരാൻ ആണ് അവരുടെ ശ്രമം

  • @syamprasad6987
    @syamprasad6987 Před 4 lety +2

    ഒരു കാര്യം ഉറപ്പായി തമ്മിൽ തല്ലി ചാകും അടുത്ത് തന്നെ vry good

  • @ayshashirin1062
    @ayshashirin1062 Před 4 lety

    Great speech ... please translate in English and Hindi so this information can spread across the country...

  • @mixworldputhanathani132
    @mixworldputhanathani132 Před 4 lety +5

    Ippayum utharam kittaathaoru chodyam enthanu mathetharathwam

  • @sakkeersakkeer2468
    @sakkeersakkeer2468 Před 4 lety +7

    വ്യക്തം ശക്തമായ നിലപാട് ഷാനി പ്രഭാകരൻ... 👍

  • @kunhahmedparambadan8846

    ഷാനി പ്രഭാകരൻ വിഷയം നന്നായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ

  • @safvan1738
    @safvan1738 Před 4 lety

    സ്നേഹമുള്ള പ്രിയ ഹിന്ദു സ്നേഹിതന്മാരെ നിങ്ങളാരും തനെ ഇവന്മാരുടെ ചതിയിൽ വീഴറുത് അവർക്ക് നമ്മളെ വേണ്ടകിലും നമ്മൾക്ക് നിങ്ങളെ വേണം ഈ നാട് വേണം ഈ നാട്ടിൽ സമാധാനം വേണം സ്നേഹം വേണം I love my India I love our democracy I love our secularism, evide janagal ഭരണാധികാരിയെ ഭയക്കുന്നു അവിടെ സ്വേഛാധിപത്യം വളരുന്നു എവിടെ ഭരണാധികാരി ജനങ്ങളെ ഭയക്കുന്നു അവിടെ ജനാധിപത്യം വിജയിക്കുന്നു.

  • @rasheedta6597
    @rasheedta6597 Před 4 lety +72

    അമിട്ടും, മോഡിയും വിടുന്ന വളിക്.. നല്ല സുഗന്ധം എന്ന് പറയുന്ന കുറെ സന്ഘികൾ deslike അടിക്കുന്നുണ്ട്.. (O V. വിജയന്റെ ധർമപുരാണം എന്ന നോവലിനോട് കടപാട് ).. !!

    • @maheshm2581
      @maheshm2581 Před 4 lety +1

      @Mathan jihadhi Vikari marpapa daa poda sangi nee poyi surendrandente kunna oombu ennittu visakalude kooti koodi nakki kodu myre keralthil kidannu Vila gal nite onnum podi polum kittila oortho poora

  • @drjosephthomas522
    @drjosephthomas522 Před 4 lety +3

    Well said ma'am... Cent percentage true

  • @rishapullissery9360
    @rishapullissery9360 Před 4 lety

    Pls make subtitles

  • @MsSofy
    @MsSofy Před 4 lety +2

    🖒

  • @dingamankairali8766
    @dingamankairali8766 Před 4 lety +18

    മാനിഫെസ്റ്റോയിൽ എഴുതി,,, ok... 20 ലക്ഷം വോട്ടിംഗ് മെഷീൻ അധികമായി ഉണ്ടാക്കി ( വിവരാവകാശ കമ്മീഷൻ വഴി പുറത്ത് വന്നത് ) ആ വോടിംഗ് മഷിനിൽ ബിജെപി അനുകൂല വോട്ട് നിറച്ചു നാഷണൽ പെർമിറ്റ്‌ ലോറിയിൽ കൊണ്ടുവന്നു വച്ചു ഡെമോക്രസിയെ കൊന്നു ഭരണത്തിൽ കയറി ഇലക്ഷന് കമ്മീഷന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ അവർക്കു ജീവന് ഭീഷണി ഉണ്ടായിരുന്നു, കോടതിയും ഇതേ അവസ്ഥ.... ഇന്ത്യ പടുകുഴിയിലേക്ക്...

    • @Sajanentertaiments
      @Sajanentertaiments Před 4 lety +1

      Daaaaa , bhayangaraaaa, Puthiya arivanelloooo ,

    • @brijithvelayudhan6624
      @brijithvelayudhan6624 Před 4 lety +1

      ഇത് ഇങ്ങനെ എഴുതി നിറക്കാതെ തെളിയിക്കു ഭായ്.... പ്രതിപക്ഷത്തിന് ഒരു ആശ്വാസം ആകും... അവരെ കൊണ്ട് എന്തായാലും നടക്കൂല...

    • @dingamankairali8766
      @dingamankairali8766 Před 4 lety

      @@brijithvelayudhan6624 ADM അഥവാ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ് നടത്തിയ പഠനത്തിൽ 347 മണ്ഡലത്തിലെ വോടിംഗ് ക്രമക്കേട് കണ്ടെത്തി... സുപ്രീം കോടതി അന്വേഷണത്തിനു ഉത്തരവിട്ടു... സത്യ ശാന്തമായി അന്വേഷിച്ചാൽ...

  • @jibinthekkuden3260
    @jibinthekkuden3260 Před 4 lety +27

    വേറൊരു വിഭാഗവും ഈ സർക്കാരിനെ എതിർക്കുന്നില്ല മുസ്ലീങ്ങൾ എങ്കിലും എതിർപ്പ് ആണത്തം കാണിക്കട്ടെ

  • @cvkabshir
    @cvkabshir Před 4 lety +2

    Shaaaani .......salute👍👍👍👌👌👌

    • @fasal3565
      @fasal3565 Před 4 lety

      Amazing presentation shani cute girl

  • @husainn192
    @husainn192 Před 4 lety +35

    ഈ പ്രസ്താവന താഴെ ഇറക്കുന്നേതു വരെ ഞങ്ങൾ ഇതിനെതിരെ പോരാടും മതി ജീവിതം എനിക്ക് അള്ളാഹുവിനെ പേടി അത് കൊണ്ട് ഈ ഫറോവ മാരുടെ ഇടയിൽ എന്റെ ജീവിതം വേണ്ട

  • @babup424
    @babup424 Před 4 lety +4

    Devil is a lair from the beginning and he is the father of all lie. Amit Shah proved he is a follower of that lie. He dared to should the lie in the Parliament.

  • @jinasjinn
    @jinasjinn Před 4 lety

    Do it Manorama we are with you.heal the world

  • @rafeeqkota3209
    @rafeeqkota3209 Před 4 lety +1

    Adipoli

  • @akshay9586
    @akshay9586 Před 4 lety +12

    ഒരു സുനാമി ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @bharat3587
    @bharat3587 Před 4 lety +8

    യൂണിഫോം സിവിൽ കോഡ് ഇന്റെ ചൊറിയതെ വയ്യ ഉടനെ ഉണ്ടായിരിക്കുന്നതാണ്

  • @peaceforall8333
    @peaceforall8333 Před 4 lety

    Brave journalist... Hatssoff❤️

  • @nayana7263
    @nayana7263 Před 4 lety +1

    Excellent 👍👍👍👍👍👍👍👍

  • @navasmuhammed4174
    @navasmuhammed4174 Před 4 lety +10

    Amidu sha dresses anu danger.... Eee thu anu amidu sha. King kobra

  • @rafeerafee3878
    @rafeerafee3878 Před 4 lety +8

    മോദി പറഞ്ഞില്ലേ പച്ചക്കു കത്തിച്ചോളാൻ. കത്തിക്കേണ്ടി വരില്ല കത്തിക്കോളും അത് വഴിയേ കാണാം !!

  • @John-gc1pz
    @John-gc1pz Před 4 lety

    Vegam ellrum rakshapetto.ee rajyam mudiyan pova

  • @varkeyjose5684
    @varkeyjose5684 Před 4 lety +1

    ഇത്രയും കാലം കോൺഗ്രസ് ന്യൂനപക്ഷ വർഗീയത നടത്തി വോട്ട് നേടി , ഇപ്പൊൾ ബിജെപി അത് ഭൂരിപക്ഷ വർഗീയ വോട്ട് നേടി തിരിച്ചടിക്കുന്നു , വർഗീയത വർഗീയത തന്നെ എന്നിരുന്നാലും ന്യൂനപക്ഷ വർഗീയത തന്നെയാണ് ഒരു വർഗീയതയും ഇല്ലതിരുന്ന ഹിന്ദു സഹോദരങ്ങളെയും മാറ്റി ചിന്തിപ്പിക്കുന്നു !!!

    • @vishnuunnikrishnan5539
      @vishnuunnikrishnan5539 Před 4 lety +1

      Thangal paranjathu sheriyaanu.njaan congressinu vote cheythond irunatha.pakshe hindukkale aarumm mind cheythilla because they were never a vote bank..Bjp vannapol njangalkku oru party engillum mind cheyunind ennu thonni.pinne ippo moonu electionayyi bjpkku vote cheyyan tudangiyitu..njaan communal onnum alla..RSS um alla..pakshe there is no alternative for Hindus.At first place this was due to too much of appeasement politics of congress.Hindus had a feeling we are getting betrayed even when we are a majority population so think what will happen when we are minority.

  • @singingcouple9309
    @singingcouple9309 Před 4 lety +16

    നിർത്തിക്കൂടെ നിങ്ങൾക്കു ഈ ദ്രോഹങ്ങൾ.. ദ്രോഹികളെ