ആളുന്ന പ്രതിഷേധത്തിലും പൗരത്വ നിയമം നടപ്പാക്കാനുള്ള താത്പര്യമെന്ത്? |Counter point

Sdílet
Vložit
  • čas přidán 18. 12. 2019
  • Counter point | Citizenship amendment act
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,4K

  • @etceterastories1530
    @etceterastories1530 Před 4 lety +1387

    ഷാനി maam... ഒരിക്കൽക്കൂടി..
    ഈ കൊള്ളരുതായ്മയെ എതിർക്കുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ഭാഗത്ത് നിന്നാണ് താങ്കൾ ഓരോ ചോദ്യവും ചോദിക്കുന്നത്. നന്ദി. 🇮🇳🙏

  • @ponnuponnu1115
    @ponnuponnu1115 Před 4 lety +480

    എന്റെ വക ഒരു കുതിരപ്പവൻ ഷാനി ചേച്ചിക്ക് 😘😘

  • @shameemasherin6589
    @shameemasherin6589 Před 4 lety +171

    ഷാനിയുടെ ന്യൂസ്‌ കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം..... 😍😍

  • @straightroot2711
    @straightroot2711 Před 4 lety +481

    "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്.."
    വെയിലത്ത് നിന്ന് കൈ നീട്ടി പിടിച്ച് ഉച്ചത്തിൽ പറഞത് വെറും വാക്കല്ലാ ഫാസിസിമേ...

    • @NITHINNNEYYAN
      @NITHINNNEYYAN Před 4 lety +6

      Indiakkar Ennalle paranjathu , Allandu Bengalikal ennallo ?!!
      🙋🙋🙋

    • @saafboi
      @saafboi Před 4 lety

      Well said

    • @hadhihamdhan7342
      @hadhihamdhan7342 Před 4 lety +9

      അതോർക്കുമ്പോൾ കണ്ണ് നിറയുന്നു. ആ ഞങ്ങളെ ഇന്ന് ഈ ഫാസിസ്റ്റുകൾ വിഭജിക്കാൻ ശ്രമിക്കുന്നു...

    • @greenwisdomRahila_kadavath
      @greenwisdomRahila_kadavath Před 4 lety +6

      @@NITHINNNEYYAN aarynmar ennum alla

    • @mabilrablraphe983
      @mabilrablraphe983 Před 4 lety

      🙏🌷

  • @salmanpm262
    @salmanpm262 Před 4 lety +956

    *ഷാനിയും ബി.ജെ.പി ക്കാരനും ചർച്ചക്ക് ഉണ്ടെങ്കിൽ പിന്നെ കോമഡി ഉത്സവത്തിന് പകരം ഇത് കണ്ടാലും മതി* 🤣🤣🤣

  • @naseernv7372
    @naseernv7372 Před 4 lety +226

    ശാ നിനെ പൊലെ ത്തെ മാദ്യമ പ്രവർത്തകരരെ നാടിനെ അവശ്യം ശാനിക്ക് അഭിനന്ദനം

  • @bindubindu8539
    @bindubindu8539 Před 4 lety +175

    ഈ പെൺ കരുത്തിൽ അഭിമാനം കൊള്ളുന്നു

  • @sofir2603
    @sofir2603 Před 4 lety +187

    മുഷറഫിന്റെ വധശിക്ഷ, ട്രമ്പിന്റെ ഇഎംപീച്ച്മെൻറ് മോദിക്കും ഷായ്ക്കും ഒരോർമപ്പെടുത്തലാകട്ടെ

    • @fathimasahala9631
      @fathimasahala9631 Před 4 lety +1

      ആദ്യം ഇവര്‍ ചെയ്യേണ്ടത് പീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടി നീതി നടപ്പിലാക്കലാണ് ...😬😬 ഇങ്ങനെ ഉളള കാര്യങ്ങള്‍ക്കാണ് നിയമം കൊണ്ട്‌ വരേണ്ടത്... അല്ലാതെ ജനങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ അവരുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കലല്ല....😡😡😡😡😡😡😡

    • @fathimaziyapk611
      @fathimaziyapk611 Před 4 lety

      എനി ജഞങ്ങളെ വിഡ്ഢി ആക്കാൻ ഒരു രാഷ്ട്രിയ പ്രവർത്തകരും വരില്ല

    • @arunkumars228
      @arunkumars228 Před 3 lety

      ഒന്ന് പോടീ

  • @raheesareyyu9505
    @raheesareyyu9505 Před 4 lety +132

    ഷാനി നിങ്ങൾ പോളിയാണ് ഷാനീ ഇഷ്ട്ടo

  • @abdulsalamsrambikalomarsha6469

    Shani ma'am താങ്കൾ എന്നും സത്യം സത്യമായി.. എതിരെ വരുന്നവര്‍ക്ക് പൊരുതുമ്പോൾ ചര്‍ച്ചയില്‍ അവർ അവശനിലയിലായി ICU ൽ പോവുന്നത് പോലെ കാണാം.
    താങ്കൾ ക്ക് 👌👌💖💖💖

  • @bichukalathingal636
    @bichukalathingal636 Před 4 lety +362

    Rameshan, വായിക്കും...
    ഷാനി Translate, ചെയ്യും.
    കാരണം രമേശന് വായിക്കാനേ അറിയൂ..
    അർത്ഥമറിയില്ല..

  • @Firose....malappuram
    @Firose....malappuram Před 4 lety +129

    ഷാനി....നിങ്ങള്‍ മിടു മിടുക്കിയാണ്...എം ടി രമേശിനോട് Double സ്ട്രോങ്ങോടെ നിങ്ങള്‍ പ്രതീകരിച്ച ഷാനിക്ക് അഭിനന്ദനങ്ങള്‍

  • @sagargeorge7704
    @sagargeorge7704 Před 4 lety +138

    ഇന്ത്യ എന്റെ രാജ്യമാണ്
    സങ്കികൾ ഒഴികെ ഒഴികെ എല്ലാ ഇന്ത്യ കാരും എന്റെ സഹോദരി സഹോദരൻ മാരാണ്

    • @mabilrablraphe983
      @mabilrablraphe983 Před 4 lety +1

      👍🌹

    • @sangeethasumamg
      @sangeethasumamg Před 4 lety +3

      ethu mathamayalum ella tharathilulla matha branthanmarozhike ente sahodari sahodarnmaranu

    • @shaheersulfath6663
      @shaheersulfath6663 Před 4 lety

      Currect

    • @arunkumars228
      @arunkumars228 Před 3 lety

      സുഡാപ്പികൾ ഒഴികെ ബാക്കിയുള്ള എല്ലാരേയും ഇഷ്ടം

  • @noroyal9622
    @noroyal9622 Před 4 lety +83

    ഷാനി നിങ്ങള് പോളിയാണ് ♥♥

  • @singingcouple9309
    @singingcouple9309 Před 4 lety +182

    ഉറക്കം നടിക്കുന്നവരെ എഴുന്നേൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടാ 😇😇😇😇

    • @anu7982
      @anu7982 Před 4 lety +1

      Anganollorde karanakutti nokki onnu kodukanam ,appo urakkam ninnolum

  • @lulusherin
    @lulusherin Před 4 lety +54

    ഷാനിയെ കാണുമ്പോഴും സംസാരം കേൾക്കുമ്പോഴും കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും. ഉരുക്കു വനിത i salute u...

    • @bineeshabinz6144
      @bineeshabinz6144 Před 4 lety

      Nmmlk ulloru muthaa musliminne vadikan diyvam thannda shanikutye

  • @opheliaartemmys5162
    @opheliaartemmys5162 Před 4 lety +478

    ഷാനി പൊളിച്ചടുക്കി ഇങ്ങനെ ആകണം അവതാരകർ

  • @hilarma7676
    @hilarma7676 Před 4 lety +258

    നട്ടെല്ലുള്ള അവതാരിക, ഷാനി പ്രഭാകരൻ.. !!, ✌

  • @3dmenyea578
    @3dmenyea578 Před 4 lety +250

    1000 രമേശിന് 1 ഷാനി മതി

  • @bazimghantb
    @bazimghantb Před 4 lety +53

    Adik muthe shanik oru like. 😊😊

  • @moidumashreq
    @moidumashreq Před 4 lety +61

    ഷാനി പൊളിച്ചു, എനിക്ക് പിറക്കാതെ പോയ സഹോദരി, എന്റെ സ്വന്തം സഹോദരി.

  • @AsilAdnan
    @AsilAdnan Před 4 lety +162

    ഫാസിസ്റ്റ് നടപടികളെ രാജ്യത്തെ ഹിന്ദുക്കളടക്കം എതിർക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന അമിത് ഷാ അമർഷം തീർക്കുകയാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് കുഞ്ഞുനാൾ മുതൽ ഉരുവിട്ട് പഠിച്ച ഈ ജനത ഒരു നാൾ ഇരുവരെയും വിചാരണ ചെയ്തിരിക്കും.

  • @RajeshRaj-kc4ud
    @RajeshRaj-kc4ud Před 4 lety +167

    ശ്രീ രേമേഷ്ആണന്നു വെള്ളം കൊടുക്ക്‌

  • @fafa5886
    @fafa5886 Před 4 lety +150

    രമേഷേ സ്കൂളിൽ പോയ ഒരുത്തനും ഇല്ലേ നിന്റെ പാർട്ടിയിൽ.

    • @subaibak9670
      @subaibak9670 Před 4 lety

      Undavilla bro ellavarum chanakam kyukan poykum ,chana sangikal

    • @arunkumars228
      @arunkumars228 Před 3 lety

      @@subaibak9670 തീവ്രവാദി ആയില്ല എന്നാലും

  • @sameerakamarsame4408
    @sameerakamarsame4408 Před 4 lety +38

    സുപ്രിം കോടതി വിലക് വാങ്ങിട്ടുണ്ടാകിൽ. രാജ്യം കാണാൻ പോകുന്ന ഏറ്റവും വലിയ സമരം ആയിരിക്കും വരാൻ പോകുന്നത്

  • @jalalthwayyib5787
    @jalalthwayyib5787 Před 4 lety +330

    *തൃശൂർ ചോയിച്ച് കൊടുത്തില്ല പിന്നെയാണ് മ്മടെ പൂർവ്വീകരന്മാർ അധ്വാനിച്ച് ഉണ്ടാക്കി തന്ന ഇന്ത്യ* 😏😏

    • @sahebAyub
      @sahebAyub Před 4 lety +3

      😘😘😅😅

    • @user-qc1lt8tf1j
      @user-qc1lt8tf1j Před 4 lety +6

      പിന്നെ നിന്റെ തന്തയാണോ ഇന്ത്യ ഭരിക്കുന്നത്

    • @user-qc1lt8tf1j
      @user-qc1lt8tf1j Před 4 lety +6

      പൂർവികർ ആരാ ഇന്ത്യ വെട്ടിമുറിച്ചു പാകിസ്ഥാൻ ഉണ്ടാക്കിയവർ ആണോ

    • @user-qc1lt8tf1j
      @user-qc1lt8tf1j Před 4 lety +6

      പാകിസ്ഥാൻ ഉണ്ടാക്കി അത് അല്ലെ നിന്റെ പൂർവിക അധ്വാനം

    • @user-qc1lt8tf1j
      @user-qc1lt8tf1j Před 4 lety +3

      മുസ്ലിം തീവ്രവാദികൾ ഇവിടെ ഹിന്ദുവിനെ ആക്രമിച്ചു ഉണ്ടക്കിയത് ആണോ അദ്ധ്വാനം ശോ

  • @anaskp237
    @anaskp237 Před 4 lety +17

    രണ്ടു നായ്ക്കൾ കാരണം ഇവിടെ മനുഷ്യന്മാർക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി
    മക്കളെ ഓർതോളി ഇവന്മാർക്ക് കൃത്യമായ അജണ്ട ഉണ്ട് കാരണം ഇവിടെ സഹോദരങ്ങളെ പോലെ ജീവിച്ച നമ്മളെ എല്ലാം ഓരോന്ന് പറഞ്ഞു വിവിധ തട്ടുകളിൽ നിർത്തി തമ്മിൽ തല്ലിച്ച് (പണ്ട് ഒരു കിണറ്റിൽ കുറെ തവളകൾ പാർത്തിരുന്ന അപ്പൊ രണ്ടു തവളകൾ ഒരു പാമ്പിനെ ഉദാ: (മതങ്ങൾ ) കിണറ്റിൽ കൊണ്ട് വന്നു പാമ്പ് പതിയെ പതിയെ മറ്റെല്ലാ താവളകളെയും പതുക്കെ പതുക്കെ തിന്നു അവസാനം ആ രണ്ടു തവളകൾ മാത്രം ആയി തന്റെ ജോലി കഴിഞ്ഞപ്പോൾ പാമ്പ് തിരിച്ചു പോവുകയും ചെയ്തു പിന്നീട് ആ രണ്ടു തവളകൾ മറ്റെല്ലാവരെയെയും ബുദ്ധിപൂർവം ഒഴിവാക്കിയ സന്തോഷം ആഘോഷിച്ചു പിന്നീട് അവർ രണ്ടു ആ കിണറ്റിൽ സുഖമായി ജീവിച്ചു... ) അവസരം വരുമ്പോൾ ഓരോ വിഭാഗങ്ങളെ തമ്മിൽ തല്ലിച്ച് അവരെ രണ്ടു പേരെയും ഇല്ലാതാക്കി ഈ പ്രക്രിയ തുടർന്ന് പതിയെ പതിയെ അവരുടെ അജണ്ട നടപ്പാക്കും അപ്പോഴേക്കും ഈ രാജ്യം ഒരു സവർണ്ണ രാജ്യം ആയി മാറിയിട്ടുണ്ടാകും ഈ ഈ ചത്തടിഞ്ഞ എല്ലാ വിഭാഗം ജനങ്ങളും തമ്മിൽ തല്ലി അറിഞ്ഞോ അറിയാതെയോ സവർണ്ണ മേധാവിത്ത രാജ്യത്തിനു വേണ്ടി നശിച്ചു പോയവർ ആയി മാറും അത് നമ്മൾ അനുവദിച്ചു കൂടാ.... ഗാന്ധി പിറന്ന മണ്ണാണിത് നമ്മൾ പിറന്ന മണ്ണാണിത് . അടിയറവ് വെക്കരുത് ഷൂ നക്കികളുടെ മുന്നിൽ .. ഞാൻ ഒരു ഹിന്ദു ആണ് ഒരു മുസൽമാൻ ആണ് ക്രിസ്ത്യൻ ആണ് ബുദ്ധനാണ് etc... അതിലുപരി ഒരു ഭാരതീയനാണ് . അതിൽ ഞാൻ അഭിമാനിക്കുന്നു .... നമ്മൾ കാല കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന ഈ സാഹോദര്യം എന്നും സർവേശ്വരൻ നില നിർത്തി തരട്ടെ ജയ് ഹിന്ദ്................................

  • @raseenarafeek7496
    @raseenarafeek7496 Před 4 lety +55

    ഷാനിയുടെ ചോദ്യത്തിന് എന്താണ് ഉത്തരം കിട്ടിയത്
    ഒന്നിനു കിട്ടിയില്ല !!!!!!
    ഷാനി മുത്താണ്

  • @rishaln.m8580
    @rishaln.m8580 Před 4 lety +42

    ഇഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നത് പോട്ടെ, അത് വായിച്ചാലെങ്കിലും മനസ്സിലാവണം കൊടക്കമ്പി രമേശ.

  • @AjmalAljazeera
    @AjmalAljazeera Před 4 lety +23

    ഷാനിയോട് വീണ്ടും ഇഷ്ട്ടായി 😍😍🌹🎁

  • @suhails4254
    @suhails4254 Před 4 lety +41

    ഷാനി 🤩👍

  • @mujeebmujeeb780
    @mujeebmujeeb780 Před 4 lety +116

    മനോരമയിൽ കൗണ്ടർപോയിന്റിൽ ആൻങ്കർ ഷാനി ആണെങ്കിൽ മഞ്ഞൾ ശോഭ വരില്ലെന്ന് തീർത്തുപറഞ്ഞിട്ടുണ്ട്.... 😂😂😂😂

  • @girlgirly5925
    @girlgirly5925 Před 4 lety +26

    നീതിക്കുവേണ്ടിയും, സത്യത്തിനുവേണ്ടിയും സംസാരിക്കുന്നതിന് ഷാനി ക്ക് ഹൃദയം നിറഞ്ഞ നന്ദിയും , പ്രാർത്ഥന യും

  • @jalaalvellila9322
    @jalaalvellila9322 Před 4 lety +37

    ശാനിക്ക് അഭിനന്തനo

  • @jazzmusic.s512
    @jazzmusic.s512 Před 4 lety +308

    ഇത്രയും ഭാഷകളിൽ തെറി കേട്ട് രണ്ടാളും മാത്രമേ ഈ ലോകത്തുള്ളൂ

    • @Iqbal-vq6cw
      @Iqbal-vq6cw Před 4 lety +18

      Aa randineyum Indiayil ninnu adichu purathaakiyaal theeraavunnatheyulloo ithellaam.

    • @askme1969
      @askme1969 Před 4 lety +1

      നിന്റെ ഉപ്പയും നിന്റെ ഉമ്മയും.. പാവങ്ങൾ... ഒരു ബംഗാളിക്ക് പണിക്കു ജന്മം കൊടുത്തല്ലോ എന്നു ഓർക്കുന്നുണ്ടാവും

    • @priyas51
      @priyas51 Před 4 lety

      shukoor shan media 🤣🤣

    • @aju5405
      @aju5405 Před 4 lety +13

      @@askme1969 ninte thandhamare paranjappo ninakk kondu alle... 😆😆

    • @aseesumi6918
      @aseesumi6918 Před 4 lety +5

      @@askme1969 ബംഗാളി പണിക്കു വന്നപ്പോ ഉണ്ടായതാണോ നീ എന്നാണോ ഉദേശിച്ചത്‌

  • @basheerbachu3482
    @basheerbachu3482 Před 4 lety +87

    അബ്ദുല്ലക്കുട്ടിയെ ഒന്ന് ചർച്ചയ്ക്കു വിളിക്കുമോ.കൂടുതൽ ബബബബബ കേൾക്കാം 😂😂😂😂😂😂

  • @pmna9502
    @pmna9502 Před 4 lety +29

    ഷാനി ചേച്ചി നിങ്ങൾ പൊളിയാണ്😘😘😘

  • @mathewcyr563
    @mathewcyr563 Před 4 lety +26

    Well said എ എൻ ഷംസീർ. അങ്ങ് പറഞ്ഞത് 100% സത്യമാണ്.

  • @sudhisudheer8720
    @sudhisudheer8720 Před 4 lety +82

    രണ്ടു കിളവൻ മാര് കാരണം ഇന്ത്യ യുടെ സമാധാനം പോയി

    • @sreedeepthip4493
      @sreedeepthip4493 Před 4 lety

      Atheeeee

    • @lulusherin
      @lulusherin Před 4 lety

      ഇതാണ് പറയുന്നത് ഭരിക്കുന്നവർ ഒരിക്കലും വർഗീയ വാദി ആകരുത്
      ബട്ട്‌ നമ്മക് കിട്ടിയ ആളുകൾ വർഗീയത വെച്ച് പുലർത്തുന്നവർ ആയി പോയി

    • @sajishamil8157
      @sajishamil8157 Před 4 lety +1

      Anarharude kayyil Adhikaram kittiyaal ingganeirikkum.😅😆randineyum pidich ozivaakkanam

  • @heartofmukkam3536
    @heartofmukkam3536 Před 4 lety +38

    Shani ye kandappo appo thanne keri kandu
    Shani muthanu

  • @englishclub1356
    @englishclub1356 Před 4 lety +42

    അന്ന് ഷൂ ഇട്ടവർക്കതിരെ പോരാടി നമ്മുടെ പൂർവികന്മാർ, ഇന്ന് ആ ഷൂ നക്കിയവർക്കതിരെ പോരാടാം നമുക്കൊന്നിച്ച്

  • @dawoodali5411
    @dawoodali5411 Před 4 lety +44

    ട്രോൾ വീഡിയോ കളെക്കാളും ഏറെ നർമമുള്ള പരിപാടി...
    ബിജെപി ക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടോ എന്ന് നോക്കി ചാനൽ ചർച്ചകൾ കാണുന്നവർ ഇവിടെ ലൈക്...

  • @rifafathima9132
    @rifafathima9132 Před 4 lety +36

    ഷാനി Good ❤

  • @irfaankhankk9467
    @irfaankhankk9467 Před 4 lety +15

    ഷാനി മനോരമ ടെ star.. ഞങ്ങൾടെയും...
    ചേച്ചി കിടുവനേ

  • @SudheerCholothHamza
    @SudheerCholothHamza Před 4 lety +70

    ഞങ്ങൾക്ക് ഞങ്ങളുടെ,, നാടിനെ തിരിച്ചു വേണം. ഇവിടെ സമാധാനത്തോടെ ജനങ്ങൾക്ക് ജീവിക്കണം... അധികാരത്തിൽ വന്ന അന്ന് മുതൽ,, ഇന്ത്യയിലെ ജനങ്ങൾ, നിങ്ങളെ സഹിക്കുന്നു.. എന്തിനാണ് ഇങ്ങനെ ജനങ്ങളെ കസ്റ്റപ്പെടുത്തുന്നത്... മോഡിയും,, അമിട്ടും,, അതിലുപരി ബിജെപി യും,, മുഷാറഫിന്റെയും,, ട്രമ്പിന്റെയും, അവസ്ഥ കൂടി മനസിലാക്കുന്നത് nallath.

  • @jilukg1558
    @jilukg1558 Před 4 lety +26

    Shani super..

  • @wintergreenaquatricks
    @wintergreenaquatricks Před 4 lety +116

    ബിജെപി ഇന്ത്യ വിട്ടു പോകണം .. അതാണ് ശരി

  • @focusfurnishfocus6250
    @focusfurnishfocus6250 Před 4 lety +53

    Salute for hindhus who oppose this rss agenda...

  • @dudei546
    @dudei546 Před 4 lety +41

    ബിജെപിക്കാരട് നിങ്ങൾ ചർച്ചയിൽ ഒരുപാട് ചോദ്യം ഒന്നും ചോദിക്കേണ്ട ഒരേ ഒരു ചോദ്യം എൻ ആർ സി മുഖേന ഒരാൾ പൗരത്വം തെളിയിക്കുന്നതിന് ആവശ്യപ്പെട്ട രേഖകൾ കാണിക്കാൻ കഴിയാത്ത ഒരാൾ ഇന്ത്യൻ പൗരന് ആണോ അല്ലയോ
    അടുത്തത് രേഖകൾ മുഖേന തെളിയിക്കാൻ കഴിയാത്ത പോയ പൗരന്മാരിൽ മുസ്‌ലിംകളില്ലാത്ത എല്ലാ ആളുകൾക്കും പൗരത്വം കൊടുക്കുന്നു. അപ്പോൾ കാലങ്ങൾ ആയിട്ട് ഇന്ത്യയിൽ ജനിച്ചു വളർന്ന മുസ്ലിംകളെ ഒഴിവാക്കുവാനുള്ള ഒരേയൊരു മാർഗ്ഗം ആയിട്ടല്ലേ നിങ്ങൾ ഇതിൽ കൊണ്ടുവന്നത് ഈ ചോദ്യത്തിന് ഉത്തരം നൽകട്ടെ....
    ലാൽസലാം

  • @dollarsworld9908
    @dollarsworld9908 Před 4 lety +22

    Full support shani💪💪

  • @MsMsplive
    @MsMsplive Před 4 lety +64

    ഇന്റർനെറ്റ് ഓഫ് ചെയ്ത് മാളത്തിൽ ഇരിക്കുന്ന രണ്ടു ഗുജറാത്തി കച്ചവടക്കാർ

    • @sahilcs8216
      @sahilcs8216 Před 4 lety

      they can't give space for 19 Lakh people in Gujarat

  • @salilsaifee3875
    @salilsaifee3875 Před 4 lety +72

    രമേഷ് താങ്കൾ ഒരു വിവരമുള്ള മനുഷ്യൻ ആണെന്നാണ് ഞാൻ വിചാരിച്ചത്. മറ്റുള്ള ബിജെപി നേതാക്കന്മാരെ പോലെയല്ല കഷ്ടം

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 Před 4 lety

      Chengaye ivanmaar ellarum Inganathanneyanu.
      Oruthanumilla vakathirivullathayitu.
      Ithu enthu varghamaanannaaa manasilakathathu.

    • @user-rz9ge3dz5w
      @user-rz9ge3dz5w Před 4 lety +2

      Sanghi aano? Avan Mandan aayrkkum 😝😝

  • @shamlan448
    @shamlan448 Před 4 lety +6

    ചേച്ചി, നമ്മുടെ ഓരോരുത്തരുടേയും ശബ്ദം ആണ്. ഇങ്ങനെ തന്നെ ആവണം അവതാരിക.

  • @shopkerala8075
    @shopkerala8075 Před 4 lety +42

    ആധാർ കാർഡിൽ എഴുതി ഇരിക്കുന്നത് ആധാർ കാർഡ് വെറും തിരിച്ചറിയാലിനു മാത്രമുള്ളതാണ് പൗരത്വത്തിനുള്ളത് അല്ല എന്ന് ചെക്ക് ചെയ്‌താൽ കാണാം
    അപ്പോൾ ഇവർ വർഷങ്ങൾ കൊണ്ടുള്ള പ്ലാൻ അല്ലെ? ശനി ഇത് ഒന്ന് പരിശോധിക്കേണ്ടതുണ്ട് ഇത് ക്രിത്യമായ അജണ്ട നടപ്പാക്കാൻ വേൺടിട്ടു ഉള്ള വര്ഷങ്ങളോളമുള്ള പ്രയത്നം അല്ലെ? ഏതൊരു കൊട്ടിക്കും മനസിലാകും

    • @AquaMatrix
      @AquaMatrix Před 4 lety

      But aam aadmi lle adaar kond vannath just oru samshayam...

    • @zetamedia8877
      @zetamedia8877 Před 4 lety +1

      അതേ സത്യമാണ്. ആധാർ കൊണ്ടുവന്ന കോൺഗ്രസ്സ് ആണ് ഈ പ്ലാനിങിന് തുടക്കമിട്ടത്. നമുക്ക് കോൺഗ്രസിനെതിരെ പ്രധിഷേധിച്ചാലോ? 😆

    • @AquaPetsSafeHouse
      @AquaPetsSafeHouse Před 4 lety +1

      @@zetamedia8877 ചായ കുടിക്കാനെടുക്കാം എന്നു പറഞ്ഞത് ഞാനാണ് പക്ഷെ ഉണ്ടാക്കിയപ്പോ vim ഇട്ട് തന്നത് എന്റെ സുഹൃത്ത് ആണ്.. ആ വിത്യാസം ഉണ്ട്...

    • @zetamedia8877
      @zetamedia8877 Před 4 lety

      @@AquaPetsSafeHouse ആണോ കുഞ്ഞേ പക്ഷേ ചായ ഉണ്ടാക്കുന്നതിന് മുമ്പേ തന്നെ വിം ഇടാൻ തീരുമാനിച്ചിരുന്നു. പൗരത്വ ഭേദഗതി എന്ന ആശയം ആദ്യം അവതരിപ്പിച്ചാണ് മൻമോഹൻ സിങ് ആണ് അതും 2003 ല്‌ (അദ്ദേഹം പറഞ്ഞത് അഭയാർഥികൾ ആയ ഹിന്ദുക്കളെ പരിഗണിക്കണം എന്നാണ് (no Christian and other religions) അതിന്റെ വീഡിയോ യൂട്യൂബിൽ തപ്പിയാൽ കിട്ടും) . അപ്പോ എങ്ങനെ കോൺഗ്രസ്സ് എതിരെ പ്രതിഷേധം തുടങ്ങാം അല്ലേ?

  • @mohammedirshad3460
    @mohammedirshad3460 Před 4 lety +45

    പൊട്ടാ
    എണീറ്റ് പോടോ
    പിന്നെയും പിന്നെയും ന്യായീകരിക്കുന്നു🤗😶

  • @anuanu4153
    @anuanu4153 Před 4 lety +51

    Shani k oru salute..
    Counter pointil shani vannale strong aavollu

    • @simishoukathali2687
      @simishoukathali2687 Před 4 lety +1

      Pinne comedyallee. Bjp nethakanmaru ithrem vivaram ketta aran enn shaniyan manasilakithannath

    • @anuanu4153
      @anuanu4153 Před 4 lety +1

      @@simishoukathali2687 adhe. ...shani illenkil ivar ingane vellam kudikoola

  • @salilsaifee3875
    @salilsaifee3875 Před 4 lety +46

    പ്ലീസ് രമേശ് ഷാനി യോട് തർക്കിക്കരുത്. അയ്യപ്പദാസ് അല്ല

    • @muhammedasharaf550
      @muhammedasharaf550 Před 4 lety

      എടോരമേഷേ.... ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്ന് വേണ്ടി വെള്ളപ്പടയോട് പൊരുതി വിജയിച്ച ഞങ്ങളുടെ പൂർവ്വികരെ നിനക്ക് അറിയുമോ? അങ്ങിനെയുള്ളവരുടെ പിന്തുടർച്ചക്കാ രോട് നിങ്ങൾ പൗരത്വ രേഖകൾ ചോദിക്കുന്ന നിങ്ങൾ ,നിങ്ങളുടെ പൗരത്വ രേഖയൊന്ന് കാണിക്കാമോ?

  • @cinemasapience1094
    @cinemasapience1094 Před 4 lety +24

    ബുദ്ധി ഉള്ളവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും. Shani 👌

  • @HumbleWithPeople
    @HumbleWithPeople Před 4 lety +40

    രമേശ്‌ സ്കൂളിൽ പോയി വാ. ഇംഗ്ലീഷ് നന്നായിട്ട് പഠിക്കണം

  • @mohamedjaisaljaisal4235
    @mohamedjaisaljaisal4235 Před 4 lety +10

    Manorama shaniku oru awardum salary incrementum kodukanam please.
    She is awesome

  • @influxelectricalsolution7600

    ഉത്തരം സിമ്പിൾ, ഇലക്ഷന് തിരിമറി ലോകത്തിന് അറിയാൻ പോകുന്നു

  • @anwarsha5073
    @anwarsha5073 Před 4 lety +15

    ഷാനി യുടെ അടുത്ത് രമേശിന്റെ ഒരു കളിയും നടക്കില്ല...

  • @sabeerss7046
    @sabeerss7046 Před 4 lety +44

    പൊട്ടന്മാരാണെങ്കിൽ പറഞ്ഞു മനസ്സിലാക്കാം... പൊട്ടന്മാരായി അഭിനയിക്കുകയാണെങ്കിൽ എന്ത് ചെയ്യാനാണ്...

  • @RajeshRaj-kc4ud
    @RajeshRaj-kc4ud Před 4 lety +88

    അണ്ണാ ഉള്ളിക്ക് എന്താ വില

  • @robinvarghese6665
    @robinvarghese6665 Před 4 lety +9

    പൗരത്വ ബിൽ വന്നതോട് കൂടി മുഴുവൻ അഴുമതിയും പണത്തിന്റെ മൂല്യo ഇല്ലൈയമായും വിലക്കയറ്റവും എല്ലാം മുങ്ങി പോയ്

  • @cyrilthomasthomas6714
    @cyrilthomasthomas6714 Před 4 lety +7

    ശീ'':ഷംസീർ ഷാനിയുടെ ചോദ്യങ്ങൾക്കുള്ള താങ്കളുടെ മറുപടി സൂപ്പർ ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. രമോഷിനെ എയറിൽ നിറുത്തണം I.,സർ .മുഹമ്മദ് ഷാ ഏതായാലും രമേഷിനെ ഇംഗ്ലീഷ് പഠിപ്പിച്ചതിൽ വളരെ സന്തോഷമുണ്ട്.നന്ദി.

  • @drmuhammedshan9284
    @drmuhammedshan9284 Před 4 lety +6

    എ൯െ മുത്ത് ഷാനിചേച്ചി....
    "ആയിരം സങ്കിക്ക് ഒരു ഷാനി"
    ഞങ്ങള്ക്ക് വേണ്ടി പറയാ൯ ധീരതയുള്ള ""സ്ത്രീശബ്ദം""....

  • @abdulrahoofcc5393
    @abdulrahoofcc5393 Před 4 lety +19

    രമേശ് ഉരുളലോട് ഉരുളൽ 😂

  • @subinoushu1130
    @subinoushu1130 Před 4 lety +7

    Ipo shaninte news kanana ishtam shani ishtam❤️❤️❤️

  • @khaleelrlx
    @khaleelrlx Před 4 lety +6

    Ms.Shani eagerly waiting for your
    Tomorrow's episode 👌

  • @abdulrouf4071
    @abdulrouf4071 Před 4 lety +29

    പൊതു മുതൽ നശിപ്പിച്ചുള്ള സമരങ്ങൾ അംഗീകരിക്കാൻ കഴിയില്ല മാത്രമല്ല ഇതൊരു ഹിന്ദു മുസ്ലിം കലാപമായി മാറാതെ എല്ലാവരും ജാഗ്രത പാലിക്കണം അങ്ങനെ വന്നാൽ കേന്ദ്രത്തിനു അതു ഗുണം ചെയ്യും ഇപ്പോൾ തന്നെ ഈ സാഹചര്യം ഗവർമെന്റ് ആഗ്രഹിച്ചതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സകല സംവിധാനങ്ങളും ഉപയോഗിച്ച് ഏതു ഹീനമായ മർഗ്ഗത്തിലൂടെയാണെങ്കിലും ആയിരങ്ങളെ കൊല്ലേണ്ടി വന്നാലും ഈ നിയമം നടപ്പാക്കാൻ തയ്യാറായി നിൽക്കുകയാണ് പ്രതിഷേധങ്ങൾ ശക്തമായത് കൊണ്ട് ഒരു പുനർവിചിന്തനം ഉണ്ടാവുമെന്ന് കരുതാൻ കരുതാൻ വയ്യ കാരണം മുസ്ലിംകൾ ഇല്ലാത്ത ഇന്ത്യയാണ് അവരുടെ ലക്ഷ്യം

    • @sunnymusicguy
      @sunnymusicguy Před 4 lety

      നിങ്ങൾക്ക് ബുദ്ധിയുണ്ട്!! ഇതെല്ലാം, നിശബ്ദമായി വീക്ഷിക്കുന്ന, എല്ലാ വിഭാഗത്തിലും പെടുന്ന ഒരു മഹാ ഭൂരിപക്ഷം ഇവിടെയുണ്ട്. പ്രതിഷേധങ്ങൾ അറിഞ്ഞോ' അറിയാതെയോ ഒരു ചെറിയ വിഭാഗത്തിന്റെ ഇംഗിതം പോലെ അക്രമാസക്തമായാൽ കാര്യങ്ങളവർക്ക് എളുപ്പമാവും. കാരണം, കേരളത്തിലെ പോലെ ഒരു സാമൂഹ്യാവസ്ഥയല്ല, മറ്റുള്ള ഇതര സംസ്ഥാനങ്ങളിൽ . നിങ്ങളുടെ അഭിപ്രായം നല്ലതാണ്. അത് കഴിയും വിധം പ്രചരിപ്പിക്കുക.. എല്ലാം നല്ലതിൽ അവസാനിക്കട്ടെ.

    • @tropu.thoufeeque
      @tropu.thoufeeque Před 4 lety

      ningal parayunnath correct

    • @lillydavid3419
      @lillydavid3419 Před 4 lety

      Mangalore ലേ വെടിവെപ്പ്
      അതാണ് തെളിയിക്കുന്നത്.

    • @fathimaziyapk611
      @fathimaziyapk611 Před 4 lety

      അതു വെറും വ്യാമോഹം മാത്രം

  • @abduraheem1922
    @abduraheem1922 Před 4 lety +21

    വേദഗ്രന്ഥം (ഖുര്‍ആന്‍..) ഇറക്കിയവനും വേഗത്തില്‍ (നന്മ, തിന്മ) കണക്ക് നോക്കുന്നവനുമായ അല്ലാഹുവേ! ശത്രു വിഭാഗങ്ങളെ (അവരുടെ തിന്മയെ) നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ! അവരെ പരാജയപ്പെടുത്തുകയും അവരെ കിടുകിടാ വിറപ്പിക്കുകയും ചെയ്യേണമേ!

  • @muhammedraees2839
    @muhammedraees2839 Před 4 lety +21

    ഈ കാണുന്ന ചരിത്ര വിദ്യാർഥികൾ മുഴുവനും പറയുന്നത് രമേശ് കേൾക്കുന്നില്ല കാണുന്നില്ല, പോട്ടനാണോ ഇയാൾ, തലയിൽ എന്താണാവൊ ഇങ്ങേരെ.

  • @nabeel8312
    @nabeel8312 Před 4 lety +23

    ഷാനി... രമേശിന് കുടിക്കാൻ കുറച്ച് വെള്ളം കൊടുക്ക്

  • @abduraheem1922
    @abduraheem1922 Před 4 lety +2

    ഏഴ് ആകാശങ്ങളുടെയും അതിഗാംഭീര്യമുള്ള അര്‍ശിന്‍റെയും (പരമാധികാര പീഠത്തിന്‍റെയും) നാഥനായ അല്ലാഹുവേ! നിന്‍റെ സൃഷ്ടികളില്‍ പെട്ട ഇന്ന ഇന്ന ആളുകളും അവന്റെ അനുയായികളും എന്‍റെ മേല്‍ അമിതമായി ഭാരം ചുമത്തുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ നിന്നും നീ എനിക്ക് രക്ഷകനും തുണക്കുന്നവനുമാകേണമേ. നിന്‍റെ സംരക്ഷണവും തുണയും, അതിപ്രതാപവും സര്‍വ്വശക്തിയുമുള്ളതുമാണ്! നീ അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങളും അതിമഹത്വമുള്ളതും അത്യുന്നതവുമാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല

  • @AbdulRazak-hw7ks
    @AbdulRazak-hw7ks Před 4 lety +36

    രമേശൻ സാറെ കളവ് പറഞ്ഞ് മടുക്കുമ്പോൾ നിർത്തുമോ?

    • @qtime6948
      @qtime6948 Před 4 lety +1

      ഇല്ല വിഡ്ഢിത്തം നമ്മുടെ കൂടെ pirapaan എന്ന് രമേശേട്ടൻ

    • @abdullabilal3135
      @abdullabilal3135 Před 4 lety

      മടുക്കുംബോൾ ഒരു "സോഡ" കുടിച്ചു വന്ന് വീണ്ടും മണ്ടത്തരം പറയും

  • @Short_Clickss
    @Short_Clickss Před 4 lety +22

    രമേശാ ........plinggggg

  • @cyrilthomasthomas6714
    @cyrilthomasthomas6714 Před 4 lety +9

    ഇന്ത്യയിലെ ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.രമോ ഷിന്റ പാർട്ടി ഒരു കാരവശാലും ഇന്ത്യയിലെ ഒരു പ്രത്യോക വിഭാഗത്തെ മാറ്റി നിറുത്തുന്നവരാണ്.( ഇനി ഒന്നും നോക്കാനില്ല) എല്ലാവരും ഇന്ത്യയിലെ ജനങ്ങൾ ഒരാൾ ഒരു കല്ല് വച്ച് എടുക്കണം' കാവി പടയുടെ തലവൻ മാർക്ക് രണ്ട് കൽക്കൂഭാരം നിർമ്മിക്കട്ടെ. അതിന് മുകളിൽ അവരുടെ കാവി കൊടി പാറട്ടെ.

  • @jamshiahammad8291
    @jamshiahammad8291 Před 4 lety +1

    സൂപ്പർ

  • @fawaz5296
    @fawaz5296 Před 4 lety +2

    എല്ലാ ഇന്ത്യകാരും എന്റെ സഹോദരി സഹോദരൻമാരാണ്......

  • @madeinindia5306
    @madeinindia5306 Před 4 lety +19

    9:35 poyi chathoode Ramesheee 😖😖

  • @rishaln.m8580
    @rishaln.m8580 Před 4 lety +9

    കൊടക്കമ്പി രമേശ് .... ഹ്ഹ്😆

  • @madeinindia5306
    @madeinindia5306 Před 4 lety +17

    9:35 onwards... bjp ramesh plingunnathu kanan ivide kandal mathi 🤣🤣🤣

  • @shifanarafiqshifa7698
    @shifanarafiqshifa7698 Před 4 lety +2

    This type of reporter z needed to Kannada news channels.... She z very clear on her points

  • @IrShadMangalore
    @IrShadMangalore Před 4 lety +4

    29:50 here is real goos bumbs 😂😂
    he packedout 😂😂

  • @sijogeorge6714
    @sijogeorge6714 Před 4 lety +13

    ഷാനി ❤️❤️💪💪💪

  • @shamsudheenkalliyath5732
    @shamsudheenkalliyath5732 Před 4 lety +1

    ഷാനി മാഡം നന്ദി നിങ്ങൾ നല്ല നല്ല ചൊ ദ്യങ്ങൾ നല്ല കരുത്തുള്ള ചോ ദ്യ ങ്ങൾ ആ ണ്

  • @lillydavid3419
    @lillydavid3419 Před 4 lety

    എരിയുന്ന മനസ്സുമായി കഴിഞ്ഞു കുടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രതികരണം കേൾക്കാൻ
    കഴിയുന്നത് തന്നെ നല്ലൊരു കാരൃം

  • @ameghsmc8482
    @ameghsmc8482 Před 4 lety +9

    എം ടി രമേശേട്ടന് കുറച്ചു കഞ്ഞി🥣🥣 എടുക്കട്ടെ 😂😂😂😂😂 36 ന്റെ പണികിട്ടി 🤭🤭🤭

  • @ameersuhail3456
    @ameersuhail3456 Před 4 lety +7

    എം 'ടി രമേശ്‌ ആകെ ചമ്മി ഷാനി പൊളിച്ചു 😎

  • @rahulsekhar3341
    @rahulsekhar3341 Před 4 lety +2

    ഇനി ഏത് തിരഞ്ഞെടുപ്പലും ഈ വിഷയം മുന്നില്‍ നിർത്തി വോട്ട് ചെയ്യണം. അതിവിടെ കേരളത്തിലും.

  • @sajidatp6394
    @sajidatp6394 Před 4 lety

    Super question aadyam thanne!!!shani superb 👌❣️

  • @murship3544
    @murship3544 Před 4 lety +8

    Manorama news oru hindi channel thodangi north indiayil telecast chayyanam.

  • @abbaspp5723
    @abbaspp5723 Před 4 lety +4

    Well done shani👍👍👍

  • @arttravelvlogsgm9019
    @arttravelvlogsgm9019 Před 4 lety +9

    എംകെ രമേശ്‌, അപ്പോൾ താങ്കൾ പറയുന്നത് പോലെ ചെയ്താൽ ഞങ്ങൾ ക്രിസ്ത്യാനികളും മുസ്ലിംകളും എങ്ങോട്ട് പോണം ഹേ?

  • @ktkheaven4639
    @ktkheaven4639 Před 4 lety +1

    Shani is real journalist. I am proud of you. all the best....

  • @salmanfarisp212
    @salmanfarisp212 Před 4 lety +7

    ഷാനി വേറെ ലെവൽ ആണ്

  • @shihabsixer1348
    @shihabsixer1348 Před 4 lety +4

    Shani polichu✌️✌️

  • @riyab5955
    @riyab5955 Před 4 lety

    Shani your anchoring gives me goosebumps !!!
    Keep up the good work .

  • @naseernaseer7927
    @naseernaseer7927 Před 4 lety +4

    Shani.mole kalakki. Thimarthu. Polichu