വിദ്വേഷം വിതച്ച് അടിതെറ്റിയ ബിജെപി; തലസ്ഥാനം നൽകിയ മറുപടി|Parayathe Vayya|Delhi Election

Sdílet
Vložit
  • čas přidán 14. 02. 2020
  • Parayathe Vayya|Delhi Election
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 158

  • @santhoshpoochira2405
    @santhoshpoochira2405 Před 4 lety +133

    ഞാൻ ഒരു സംഘി ആയിരുന്നു. ശാഖയിൽ പോയിട്ടുണ്ട് ഒരുപാട് വിദ്വേഷ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.
    പഠിച്ചിട്ടുണ്ട്.
    കുഞ്ഞു കുരുന്നുകളെ പോലും ആർഎസ്എസ് ശാഖകളിൽ നിന്ന് പഠിപ്പിക്കുന്നത് മത വർഗീയതയുടെ വിദ്വേഷങ്ങൾ ആണ്. അതുകൊണ്ടാണ് അവർ വിഡ്ഢികളായി വളരുന്നത്. കുറച്ചുനാൾ പോയപ്പോൾ തന്നെ അവരുടെ സ്റ്റാൻഡേർഡ് എന്താണെന്ന് മനസ്സിലായി എനിക്ക് സ്വയം തിരിച്ചറിവുണ്ടായാൽ പോൾ മതിയാക്കി പുറത്തുവന്നു. ശാഖയിൽ നിന്നു പഠിപ്പിക്കുന്നത് വളരെ അപകടകരമായ കാര്യങ്ങളാണ് അതൊക്കെ കേട്ടു വളരുന്ന അതുകൊണ്ടാണ് മറ്റു മതസ്ഥരെ ശത്രുക്കളെപ്പോലെ അവർ കാണുന്നത്. വിഡ്ഢികളെ പോലെ പെരുമാറുന്നത്

    • @akvbrothershindidubbedfull8250
      @akvbrothershindidubbedfull8250 Před 4 lety +11

      Eannu kammi oppu

    • @sreejithc3304
      @sreejithc3304 Před 4 lety +5

      @@akvbrothershindidubbedfull8250 ഇതൊക്കെ കമ്മികളുടെ അടവ് ന്റെ ഭാഗം ആണ്
      ഏറ്റവും വലിയ നാറിത്തരം കാണിക്കാൻ അവർക്ക് ഒട്ടും മടിയുണ്ടാവില്ല
      Psc party കാർക്ക് എഴുതി കൊടുത്തപോലെ

    • @royalsp80
      @royalsp80 Před 4 lety +7

      ആണോ ഇമ്രാൻ കുഞ്ഞേ, പാവം

    • @royalsp80
      @royalsp80 Před 4 lety +5

      @@sreejithc3304 exactly bro

    • @cpsinoj9917
      @cpsinoj9917 Před 4 lety +4

      @Candle Light coracct

  • @basithk8027
    @basithk8027 Před 4 lety +91

    സത്യം പറയാൻ അറക്കാത്ത ഷാനിക്കഭിനന്ദനങ്ങൾ

    • @jobinjos6617
      @jobinjos6617 Před 4 lety +2

      അഭിവാദ്യങ്ങൾ...

    • @erwinrommel5593
      @erwinrommel5593 Před 4 lety

      Idhe Shaanxi sdpi enna theevravadhi gpine Patti paranjappolevarkethira ningalude aalkaar theriparnajallo

  • @shafikolupalam4343
    @shafikolupalam4343 Před 4 lety +35

    ഈ ആഴ്ച ഞാൻ മനസറിഞ്ഞു ചിരിച്ച ഒരു ദിവസമായിരുന്നു ഈ റിസൾട്ട്‌ ദിവസം

  • @ALIAKBAR-fc8fg
    @ALIAKBAR-fc8fg Před 4 lety +43

    ജയ് ശ്രീരാം, അള്ളാഹു അക്ബർ എന്ന്‌ വിളിക്കുന്നത്‌ ഒരു ഭാരതീയനും പ്രശ്നമില്ല. വിളിക്കുന്നത് മറ്റുള്ള ആളുകൾക്ക് ബുദ്ധി മുട്ട് ഉണ്ടാകരുത്,

  • @Mvrahee786
    @Mvrahee786 Před 4 lety +43

    ഷാനി ചേച്ചി പൊളി ആണ്

  • @chandrasekharanparambath2881

    We salute you Shanni--സത്യം വിളിച്ചു പറയാൻ കാണിച്ച ആർജ്ജവത്തിന്..

  • @shihabindian
    @shihabindian Před 4 lety +20

    വസ്തുതകൾ വ്യക്ത തയോടെ പറയുന്ന ഷാനി ക്കു അഭിനനന്ദനങ്ങൾ

  • @firozbinmusthafa6628
    @firozbinmusthafa6628 Před 4 lety +1

    ഡൽഹി മക്കൾക്കു മാനവ സൗഹാർദ്ദത്തിന്റെ ബിഗ്‌ saluit

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Před 4 lety +5

    EVM നിരോധിക്കാത്തിടത്തോളം ഇന്ത്യയ്ക്ക് ഒരു പ്രതീക്ഷയും വേണ്ട. പാർലമെന്റ് ഇലക്ഷനിൽ EVM ന്റെ പിൻബലത്തിൽ, കുറുക്കൻ കോഴിക്കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പ്രാപ്തനാണെന്ന അവകാശത്തോടെ, അവർ വരും!

  • @TheSpidyfire
    @TheSpidyfire Před 4 lety +35

    വികസനം പറഞ്ഞു വിവരം ഉള്ള ആളുകൾ ഉള്ളിടത്തു വോട്ട് പിടിക്കാം..അവിടെ ബിജെപി തോൽക്കും..
    പക്ഷേ up gujarth എല്ലാം.. 😁😁

    • @kamarhaque6731
      @kamarhaque6731 Před 4 lety +5

      അവിടെ ഒക്കെ മുസ്ലിങ്ങളെയും പാകിസ്താനെയും ചീത്ത പറഞ്ഞാൽ ജയം ഉറപ്പാ

    • @sreejithc3304
      @sreejithc3304 Před 4 lety

      @@kamarhaque6731 ഈ പറഞ്ഞ മുസ്ലിം vote കൾ കൊണ്ടും bjp jayichittundedo
      അത് പക്ഷെ ഏറ്റവും വിഷം ഉള്ള മത മൗലിക വാദികൾ ഉള്ള കേരളത്തിൽ അല്ല

    • @leaderpeace6700
      @leaderpeace6700 Před 4 lety +1

      Exactly

    • @itsforyou7493
      @itsforyou7493 Před 4 lety +2

      @Sreejith nee parayan vaa thurannapozhe vargeeyatha aanelloda bjp kaara... naanamille ninak ingane cheliyanmaare thaangan

    • @erwinrommel5593
      @erwinrommel5593 Před 4 lety

      @@kamarhaque6731 theevravadhikale support cheyyukbol edh relegious gpinte vote Aan kittine enn ellarkum ariyaam enthayallum athryeonnum tharam thaanitilla bjpyum Hindusum

  • @sajithaoasajithasajithaoas6903

    shaaani super

  • @anjabbar1490
    @anjabbar1490 Před 4 lety +2

    ഡൽഹിയിൽ സാക്ഷര യുള്ള ജനങ്ങൾ ആണ് കൂടുതൽ,കേരളത്തെ പോലെ, നോർത്തിലെ മറ്റു സ്റ്റേകളിൽ വിദ്യാഭ്യാസമുള്ളവർ കുറവാണ്, അതാണ് ബിജെപി യുടെ വിജയതിന് കാരണം

  • @ibnus268
    @ibnus268 Před 4 lety +4

    ഷാനി വളരെ നല്ല രീതിയിലുള്ളൊരു വിശകലനം. ഞാനും ഈ പറഞ്ഞതൊക്കെ ആലോചിച്ചിരുന്നു കെജ്‌രിവാളിന്റെ ഇങ്ങനുള്ള ചില കാര്യങ്ങൾ. മോദിയെ കുറിച്ച് പറഞ്ഞതും വളരെ സത്യമുള്ളതാണ്. ഇനിയും ഇത്തരത്തിലുള്ള ശെരിയായ വിശകലനങ്ങൾ അവതരിപ്പിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഷാനി എന്നൊരു വ്യക്തിയുള്ളത് കൊണ്ട് മാത്രം മനോരമ ന്യൂസിന് ഒരുപാട് വ്യൂവേഴ്സ് ഉണ്ടെന്നുള്ളത് സത്യം.

  • @arshuaizavlog7490
    @arshuaizavlog7490 Před 4 lety +6

    Shani keralathil mukyamandri avanam ennullqvar undo🥰

  • @josephs4772
    @josephs4772 Před 4 lety +4

    Super shani

  • @alijan9417
    @alijan9417 Před 4 lety +5

    ഷാനി സൂപ്പർ

  • @mithranpalayil999
    @mithranpalayil999 Před 4 lety +6

    Well said Shaniji,...keep going bravely.. the 80% of Indian's are not communal minded people, the layman's are here struggling to both end meet, all politician should understand that, the haters speech will not exist for long time, because this great nation cannot exist without democracy & secularism.

  • @hadhik9109
    @hadhik9109 Před 4 lety +3

    👍👍👍👍🌹🍬🎁

  • @rayeesrichurisla4257
    @rayeesrichurisla4257 Před 4 lety +18

    അതാണ്‌ *ഷാനി* അതാവണമെടാ *ഷാനി*

  • @lizygeorge2943
    @lizygeorge2943 Před 4 lety +6

    Intelligent work and presentation Shani , well done , I wish Congress party listen and learn from this !!

    • @jacobsylas9872
      @jacobsylas9872 Před 4 lety

      Congrats shani..now you are done absolutely legendary...journalism....

  • @salimkh2237
    @salimkh2237 Před 4 lety +9

    കുറച്ച് പേരുടെ പൗരത്വമോ ജീവനോ അല്ല പ്രശ്നം ജനങ്ങൾ പോരടിച്ച് രാജ്യം നശിക്കണോ എന്നതായിരിക്കണം BJP യുടെ വിജയത്തെ വിലയിരുത്തേണ്ടത്.

  • @safeeraharisharis1086
    @safeeraharisharis1086 Před 4 lety +1

    👌👌👌👍👍

  • @shamshadbeegum8294
    @shamshadbeegum8294 Před 4 lety +1

    Veryy goood
    God bless uuu
    I love youuu

  • @ashrafpalliparamba9936
    @ashrafpalliparamba9936 Před 4 lety +17

    കേരളത്തിന്റെ ഒരുക്കു വനിത മാധ്യമപ്രവർത്തിക
    ഷാനി മേടം ✌️💐🔥💪

  • @achukp7187
    @achukp7187 Před 4 lety +1

    Ma'am, Excellent narration go ahead bravely, Aravind Kajriwal became wise & smart educated politician, that's he proved him self he provided everything for voters as much he can.. as you said the Hindu's population is 81% in Delhi it's very correct but remember 80% of Indian's are not communal minded people, the religion will not fill up your belly people want job, people want to get good living atmosphere & good quality of life.. here the layman's are struggling to both end meet, this is a biggest lesson for everyone, we Indian's are not so stupid all politician should understand that the haters speech will not exist for long time, please speak about development, speak about poverty, speak about unemployment, finally... remember this great nation cannot exist without democracy & secularism.
    3

  • @sameerssalim5144
    @sameerssalim5144 Před 4 lety +1

    11:12 thottu chechi paranjathu orupaad chindhipikunna kaaryamaanu

  • @rasheedkrasheedk845
    @rasheedkrasheedk845 Před 4 lety

    Well done Shani keep it up
    God bless you

  • @sharafudheensharafudheen6640

    ഈ രാജ്യത്തിനെ കുറിച്ചു ഒന്നുമറിയാത്ത ഭരണകൂടം വിദ്യാഭ്യാസമൊനീ തിയൊ ആത്മ ർ ത്ഥതയൊ രാജ്യസ്നേഹമൊ ഉത്തരവാദിത്വ മൊലക്ഷ്യബോധമൊഇല്ലാത്ത ഭരണം: രാജ്യത്തിന്റെ തകർച്ചക്ക് ഇതിൽ വലുത് എന്താണ്?

  • @majeedmajji4535
    @majeedmajji4535 Před 4 lety +2

    Arvind kejriwal 💓

  • @shibu4331
    @shibu4331 Před 4 lety +10

    Evm ചതിച്ചു അത്രേയുള്ളൂ....

  • @abdulrazak8221
    @abdulrazak8221 Před 4 lety +1

    Such ur really super news reader

  • @leaderpeace6700
    @leaderpeace6700 Před 4 lety +5

    It's great that AAP won the election. Still, if we clearly examine the facts, it doesn't seems like it happened because of the protest against CAA or associated bills. Actually, they voted for the development and development only. If it was an expression against CAA, Congress would have been won at least in one or two seats.

  • @mohammedakbar3005
    @mohammedakbar3005 Před 4 lety

    Always good

  • @salimkh2237
    @salimkh2237 Před 4 lety +1

    എന്തൊക്കെ തന്നെ പറഞ്ഞാലും രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങൾ വർഗീയതയുടേയും വിദ്യേഷത്തിന്റേയും രാഷ്ട്രീയം സ്വീകരിച്ചവരാണ് - ബാക്കി വരുന്ന ഏകദേശം 65%. ജനങളുടെ വോട്ട് പല പാർട്ടിക്കാർക്കും ചിതറിപ്പോകുന്നതിനാൽ BJP യ്ക്ക് ജയിക്കാനാവുന്നു.

  • @shafikerala9855
    @shafikerala9855 Před 4 lety +2

    Shani madom this news very happy anu

  • @kunjumoanrudolf934
    @kunjumoanrudolf934 Před 4 lety

    Very well done Shani. Yes Kejrival is not an answer for India

  • @afsalka9078
    @afsalka9078 Před 4 lety +1

    Superb

  • @haseenahaseena3564
    @haseenahaseena3564 Před 4 lety +2

    Super

  • @jacobsylas9872
    @jacobsylas9872 Před 4 lety

    Please confirm your idea about..nrc...mr kejriwal...

  • @smokeboygaandusuli5917
    @smokeboygaandusuli5917 Před 4 lety +2

    Nehru vallab bai petel indhira gandhi rajiv gandhi and manmohan singh now arwindh kejriwal is indias real people real heroes....!😍

    • @asuaslu7755
      @asuaslu7755 Před 4 lety +1

      APJ ye മറന്നു അല്ലെ 😢

    • @smokeboygaandusuli5917
      @smokeboygaandusuli5917 Před 4 lety +1

      @@asuaslu7755 bro njan raajakeeyamai parjedhe ullo....!
      Nammude baratha ratna dr.a.p.j abdul kalaam or nalla rastrapathi aayi adhin munb logathil pala rastra barathadil or kann nokunnapole cheyda nammude swantham logapad ariyunna mahan vignjani (scientist) avare pole in varaan undu or rashtrapathi aai or vigjnaniyaay....?😍😍😍😍

  • @swasrayamissionindia5140
    @swasrayamissionindia5140 Před 4 lety +5

    എന്തുകൊണ്ട് ഡെൽഹി വിട്ട് കെജരിവാൾ പുറത്ത് വരുന്നില്ല
    ലോകസഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് AAP പിന്നോട്ട് പോയി.
    എന്തുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ BJP യുടെ വോട്ട് ശതമാനം കുറഞ്ഞില്ല.
    എന്തുകൊണ്ട് പല കാര്യങ്ങളിലും BJP ക്ക് കെജരിവാൾലസപ്പോർട്ട് ചെയ്യുന്നു.
    നാളെ കെജരിവാൾ BJPയിൽ ലയിച്ചാൽ ഷാനി എന്ത് പറയും.
    ഒരു സംശയം ചോദിക്കട്ടെ ..... മനോരമ്മയെ സ്വാധീനിച്ച് ഷാനിയുടേതായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ഷാനി മനോരമ്മയുടെ ആരെ ഏത് രീതിയിൽ .........ചെയ്തു..
    നാളെ ജനം അത് ചോദിക്കും.....

  • @thomasp.a.4979
    @thomasp.a.4979 Před 4 lety

    EeHindi latest CZcams Chanel's .
    ..??
    Hindi CZcams Chanel's?

  • @nassernasser7357
    @nassernasser7357 Před 4 lety

    Your conclusion is better than better, Ma'm. I think your presentation is also a slap on the face of Internal Affair Minister, and the Prime Minister. " Needless to say", but intruding in your words.

  • @jacobsylas9872
    @jacobsylas9872 Před 4 lety +1

    Mr kejriwal..please confirm ur status about..Kashmir issue...

  • @faizala6367
    @faizala6367 Před 4 lety +12

    പോരാട്ട സമരത്തിലെ മുന്നണി പോരാളി... ഷാനി പ്രഭാകർ
    സത്യം സത്യമായി പറയുമ്പോൾ പൊള്ളുന്നത് ആർക്കൊക്കെ

  • @ajayjose7605
    @ajayjose7605 Před 4 lety +4

    മതവാദത്തിന്റെയും, വർഗീയതയുടെയും ഉസ്താദ് ആണ്. ബിജെപിയെ കുറിച്ച് പറയുന്നത്. കോൺഗ്രസ്‌ അധികാരത്തിൽ ഇരുന്നപ്പോൾ സ്വന്തം വർഗീയ അജണ്ട നടപ്പിലാക്കാൻ പറ്റി. അതിനു വേണ്ടി മാത്രമാണ് കോൺഗ്രസ്‌ അധികാരത്തിൽ വരണം എന്ന് ഇവർ പറയുന്നത് അല്ലാതെ മതേതരം ഉണ്ടാക്കാനല്ല..

  • @ic-my8113
    @ic-my8113 Před 4 lety +3

    Really Congress want to learn lot of things from AAP. people serving is very important, actually congress still good sourced party but all are things they leader do not want to work, just giving commands.

  • @umeehashimhashim2895
    @umeehashimhashim2895 Před 4 lety +1

    Very correct madam

  • @abrahamphilip351
    @abrahamphilip351 Před 4 lety +1

    Our next prime minister k e j a r I w.a l j.i

  • @chessplayer8019
    @chessplayer8019 Před 4 lety

    മത നിരപേക്ഷ രാഷ്ട്രത്തിന് കേജ്രിവാളിനെ എത്രത്തോളം വിശ്വസിക്കാനാകും....?

    • @abusafeer564
      @abusafeer564 Před 4 lety

      *എത്രത്തോളം അവിശ്വസിക്കാനാകും......!!!*

  • @niyaznazar2815
    @niyaznazar2815 Před 4 lety +1

    62 alle 63 enna paranjath

  • @alameer5737
    @alameer5737 Před 4 lety +4

    എൻറെ അഭിപ്രായത്തിൽ കൈപ്പത്തി യെ കൈവിട്ട് ചൂലിനെ കൂട്ടുപിടിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല

  • @bublegum53
    @bublegum53 Před 4 lety +1

    62 alle

  • @mohammedramlath8024
    @mohammedramlath8024 Před 4 lety +1

    👌👌

  • @vipinvijay6673
    @vipinvijay6673 Před 4 lety

    2 mathe jodhyam, athe, valare prashthamane... ashanga odungunilla yennathithinte soochanayaane athe.

  • @kirandaskd120
    @kirandaskd120 Před 4 lety

    81% ഹിന്ദു വോട്ടർ മാർ അഭിമാനം

  • @shamnadkhan528
    @shamnadkhan528 Před 4 lety

    Asathyathinethire sathyathil urachunilkunnathu vareyum shaniye ishttamanu.... kootta balathsangam cheyyanum...kollayadikkanum kunjhungale chuttukollanum odi varunna oru vibhagavum athine jeevan koduthum cheruthu nilkunna oru vibhagavum oru poleyanennu ini orikalum parayaruthu...

  • @ferroequinologism
    @ferroequinologism Před 4 lety +3

    അപ്പൊ കോണ്ഗ്രസിന്റെ പരാജയം ഒന്നുമല്ല എന്നാണോ..

  • @vishnucalicut8827
    @vishnucalicut8827 Před 4 lety +1

    നമ്മുടെ മുഖ്യമന്ത്രി ഭരണം പഠിക്കാൻ വിദേശത്ത് പോവാതേ ദൽഹിയിൽ വരേയൊന്ന് പോയെങ്കിൽ ഒന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @nisarfalcon1657
    @nisarfalcon1657 Před 4 lety +1

    Nanmagal nerunnu,shani

  • @basheermt8074
    @basheermt8074 Před 4 lety +2

    അവൻ വെള്ളം കുടിക്കുന്നത് കണ്ടില്ലേ ഇനിയും എത്രകുടിക്കാൻ

  • @ThambiDCH
    @ThambiDCH Před 4 lety +1

    ആം ആദ്മി പാർട്ടി ചെയ്ത നല്ല കാര്യങ്ങൾ ഒന്നും വിസ്മരിക്കുന്നില്ല. പക്ഷെ ഏകദേശം പതിനൊന്നു മണ്ഡലങ്ങൾ ജയിച്ചത്, അയ്യായിരത്തിൽ താഴെ വോട്ടിനാണ് . ആദർശനഗറിലും ബിജ്‌വസം, ഇവിടെ നിസ്സാര ലീഡ് മാത്രമേ ഉള്ളൂ. ഇനി വേറെ ഒൻപതു മണ്ഡലത്തിൽ പന്ത്രണ്ടായിരം വോട്ടിന്റെ ലീഡ് പോലുമില്ല. ഇനി വേറെ പതിനാറു മണ്ഡലങ്ങളിൽ , ഇരുപതിനായിരത്തിൽ, താഴെ ആണ് ലീഡ്. വോട്ട് ചെയ്തവർ അറുപത്തി ഒന്ന് ശതമാനമേ ഉള്ളു. എന്തായാലും കുറെ പേരും കൂടി വോട്ട് ചെയ്തിരുന്നെങ്കിൽ , ബി ജെ പീ ജയിച്ചേനെ. ഇനി വോട്ടിംഗ് മെഷീനേ ആരും കുറ്റം പറയില്ലല്ലോ .

  • @jacobsylas9872
    @jacobsylas9872 Před 4 lety

    Please u have to..produce ur education certificate..to the puplic....otherwise you have to talk English....

  • @jacobsylas9872
    @jacobsylas9872 Před 4 lety

    Mr kejriwal..now u have to conform very important things..u are supported CAB....are not supporting please tell the world...

  • @jesijay1646
    @jesijay1646 Před 4 lety +1

    ഒരു ചന്ദ്ര ശേഖർ ആസാദ് പുതിയ ഒരു പാർട്ടിയും ആയി വന്നിട്ടുണ്ട്. കുറെ പാവങ്ങൾ അതിന്റെ പിന്നാലെയും ഉണ്ട്. അങ്ങേര് ഒരു ബന്ദും വിളിച്ചിട്ടുണ്ട്. ബിജെപി എതിർ ചേരി വോട്ടുകൾ ഭിന്നിക്കാൻ , ഇടതു പക്ഷത്ത് ചാഞ്ഞു തുടങ്ങുന്ന യുവതയെ വഴി തിരിച്ചു വിടാൻ ഒക്കെ ബിജെപി അണിയറയിൽ ഒരു പാർട്ടി കൂടി.

  • @TheRionprince
    @TheRionprince Před 4 lety

    Politics its best.. hooe it will roled out in kerala.. free electricity, free water, free medical treatment, free everything.. i wonder why no A A P in kerala... oh. Kerala is illitrate state just like gujarat.. get life people dont buy political card

  • @firozthurakkal293
    @firozthurakkal293 Před 4 lety

    Mogiyudeyum..Amitteyum
    Moolahil....tharakunna
    Chodiyagam....shani..Yor..Great. 💪💪👍

  • @antonyta8856
    @antonyta8856 Před 4 lety

    Choriyaathe vayya

  • @sainulabideensainulabideen3550

    Shainbag totally munbeyppra ghthalle aam...partee.enne))..shani shinbakine amam partee.kejarival. ozhyvvaki) ennepparayaruthe. Amishaum. P. M.(Amampartee) Shainbag. Biryanni.vitharannam(Briyanni.vitharanmathe.kurichu.kejarivall.onmum.ethirthuonnumparaghilla)) Rajyathilulla. ella. Janaghludeum. Blood onanhe.matham.ethayalum.....................................

  • @hafsathvpvaliyaparambath6417

    Delhi people have commonsense ,
    Its worlds truth, if any ruler suppressed anyone, that country never stay peacefully

  • @smokeboygaandusuli5917

    Kejriwalk munne Ee modi shah or pulli aan 👉..!

  • @royalsp80
    @royalsp80 Před 4 lety +2

    അതെയതെ CAA ക്കെതിരെ തൊണ്ട കീറിയ കൊങ്ങിക്ക് ആനമുട്ട, ബീജേപി 3 ൽ നിന്ന് 8 ലെത്തി, വമ്പൻ പരാജയം തന്നെ

  • @shamnadkhan528
    @shamnadkhan528 Před 4 lety

    Indiayile bhooribhagam hindukalkum sangikale bhayamanu.... avar sangikalude adimayanennu avar swoyam vishwosikunnu... ningalude bhayam ningale nashipikkum......🙏🙏🙏🙏🙏

  • @nijeeshpj8403
    @nijeeshpj8403 Před 4 lety +1

    ഷാനിയേച്ചി ഇന്ന് കെജ്‌രിവാളിന്റെ ഫ്ലാറ്റിൽ ....

  • @artech1714
    @artech1714 Před 4 lety +5

    പൗരത്വ വിഷയത്തെ എതിർത്തു സമരം ചെയ്ത കോൺഗ്രസ്സും cpm ഉവൈസിയും ഗുദവാഹ,
    സമരത്തെ മൈൻഡ് ചെയ്യാത്ത ആപ്പിന് അധികാരം
    ചൊറിയാതെ വയ്യ

    • @tutelageguideline5355
      @tutelageguideline5355 Před 4 lety +1

      What about shaheebag candidate
      U can go to hell yar...

    • @tutelageguideline5355
      @tutelageguideline5355 Před 4 lety

      0

    • @nissarbadar5007
      @nissarbadar5007 Před 4 lety +1

      ആഷിഖ് ചന്ദ്ര സുഹൃത്തേ..... മതേതര ജനാധിപത്യവിശ്വാസികൾ ബുദ്ധി പരമായിട്ടാണ് വോട്ട് ചെയ്തത്. അവരുടെ വോട്ട് വർഗീയതയില്ലാത്ത ഒരു പാർട്ടിക്ക് കൊടുത്ത് ആ പാർട്ടിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക എന്നാണ് ചിന്തിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു.

  • @sohartraders2698
    @sohartraders2698 Před 4 lety

    Samshayam ondu aa 7 seatum BJP kallatarathil aanu jaichathu.election commission
    Orubaadu samayam koduthu aa seat avarku kittan vendi mattum allathey orubaadu janangal evm macheinu kavalkaraai athu kondu mathram ellengil ohh endey padachoney🤲

  • @greatsea606
    @greatsea606 Před 4 lety

    Janakshemamalla nilanilpaninn prashnam.adhine support cheyatha kejrival jaikumo.

  • @sayidmathath4533
    @sayidmathath4533 Před 4 lety

    Sanky thoof

  • @nissarbadar5007
    @nissarbadar5007 Před 4 lety +2

    👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️☪️✝️

  • @philipkutty663
    @philipkutty663 Před 4 lety

    ഇന്ത്യൻ ജനാധിപത്യത്തിന് അടിത്തറയിട്ട കോൺഗ്രസിന്റെ സംഭാവന എത്ര നിസ്തുലമാണെന്ന് ബിജെപി യുടെ പരാജയം തെളിയിക്കുന്നു. ജനാധിപത്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു. സൈന്യത്തെ നിർത്തേണ്ടിടത്തു നിർത്തി. വർഗീയ പാർട്ടിയായ ബിജെപി അധികാരത്തിൽ വന്നപ്പോൾ കണ്ട അധികാര പ്രമത്തതയും ചൈന പോലെയുള്ള കമ്മ്യുണിസ്റ്റ് രാജ്യങ്ങളിൽ സംഭവിച്ച ടിയാനൻമെയർ പോലെയുള്ള സ്വാതന്ത്ര്യ ദാഹ സമരങ്ങളെ ആയുധ ബലം കൊണ്ടും ഉരുക്കു മുഷ്ടി കൊണ്ടും അടിച്ചമർത്തിയത് പോലെയുള്ള സംഭവങ്ങൾ ഇന്ത്യയിൽ വിജയിക്കാതെ പോകുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണ് വിളിച്ചറിയിക്കുന്നത്. ഇക്കാര്യത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനമായ കോൺഗ്രസിനും അതിനെ നയിച്ച മഹാന്മാരായ നേതാക്കന്മാർക്കും ഇന്ത്യൻ ജനതക്കുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

  • @fathimathnooriyakk5809

    dilli.kulamakkan.b.j.p.ku.kittiyilla

  • @krishnaprasadc4202
    @krishnaprasadc4202 Před 4 lety

    അപ്പോ കോണ്‍ഗ്രസോ?

  • @rameesraihan3327
    @rameesraihan3327 Před 4 lety

    Bjb pooranu jai india

  • @subrankt2143
    @subrankt2143 Před 4 lety

    കഷ്ടം ചൊറിതവളേ,അത് bjpയുടെ ഭരണത്തിലിരുന്ന പോലെയാണല്ലോ ചൊറിയാതെ വയ്യേ നീ പറയുന്നേ?

  • @ramkumar-bf2nn
    @ramkumar-bf2nn Před 4 lety

    Pode .....sannyyy 😂😂

  • @cbalachandrannair8710
    @cbalachandrannair8710 Před 4 lety

    To whom you are making these statements. People know the facts.Keep sincerity to your master.That alone would help you always.CHORIYATHA VAYYYA.Allaeee.

  • @rajeevmi6847
    @rajeevmi6847 Před 4 lety +3

    ഷാനി സത്യം പറഞ്ഞാൽ BJP ക്ക് ഡൽഹിയിൽ വോട്ട് കൂടുകയാണ് ഉണ്ടായത് നിലവിൽ ഉള്ളതിന്റെ ഇരട്ടി സീറ്റും കിട്ടി ജനങ്ങൾ മോദിക്കൊപ്പം തന്നെ പിനെ പൗരത്വം പറഞ്ഞ കോൺഗ്രസിനെ ജനം പുച്ചിച്ച് തള്ളി കേജരിവാൾ പൗരത്വത്തെക്കുറിച്ച് മിണ്ടിയതെയില്ല' സത്യത്തിൽ ഷാനി മനോരമ ന്യൂസിന്റെ പ്രേക്ഷകരെ വിഡികൾ ആക്കുകയാണ് ചെയ്യുന്നത്

    • @jabireriyaden4472
      @jabireriyaden4472 Před 4 lety +2

      ഇത്ര അധികം സ്വാധീനം ഉടയിട്ടും , വർഗീയത കൊണ്ട് മാത്രം വിജയിക്കുന്ന ബിജെപിക് അടിപതറി തുടക്കത്തിൽ ബിജെപി ബാബരി മസ്ജിദ് ഇഷ്യൂ കൊണ്ടാണ് വളർന്നത് പക്ഷേ ദില്ലിയിൽ alukalak ബോധം വെച്ചു അത്രേ തന്നെ

  • @ashraf1958
    @ashraf1958 Před 4 lety

    Shani super