പൗരത്വ ഭേദഗതി നിയമം എന്താണ്? എന്ത് കൊണ്ടാണ് പ്രതിഷേധം?ഭയപ്പെടേണ്ടതുണ്ടോ?

Sdílet
Vložit
  • čas přidán 13. 12. 2019
  • പൗരത്വ ഭേദഗതി നിയമം എന്താണ്? എന്ത് കൊണ്ടാണ് പ്രതിഷേധം?ഭയപ്പെടേണ്ടതുണ്ടോ?
    What Is CAB? Why the Protests
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet... #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 656

  • @indiafirst8180
    @indiafirst8180 Před 4 lety +152

    മതത്തിൻ്റെ പേര് പറഞ്ഞ് വിദ്യാഭ്യാസ സംവരണം ജോലിക്ക് സംവരണം പ്രമോഷന് സംവരണം ഫീസ്‌ കുറച്ച് നൽകൽ സബ്‌സിഡി നൽകൽ വയസ്സിളവ് തുടങ്ങി പലരീതിയിസും മതത്തിൻ്റെ പേരിൽ വിവേചനം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയെടുക്കാം..മതം പറഞ്ഞുള്ള ആനുകൂല്യങ്ങൾ ഉപേക്ഷിച്ചിട്ട് വേണം മതേതരത്വം പറയാൻ

    • @luckyblack6295
      @luckyblack6295 Před 4 lety +39

      എന്തുകൊണ്ടാണ് മത സംവരണവും ജാതി സംവരണവും എന്നു നിങ്ങൾക്ക് അറിയില്ലെന്ന് തോന്നുന്നു... അത് മനസിലാക്കാൻ പത്രം വായിക്കണം... ദളിതനെ യും മുസ്ലിംനെയും സ്ത്രീയെയും അവരുടെ communityude പേരിൽ തല്ലിക്കൊല്ലുന്ന നാടാണിത്... അവൻ അല്ലെങ്കിൽ അവൾ താഴ്ന്ന ജാതിയിൽ ഉള്ളവരാണ. അവരെ വിവാഹം കഴിക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ അനുവദിക്കില്ല എന്നു പറയുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അങ്ങനെ ഉള്ളവരുടെ മനഃസ്ഥിതിയിലേക്കാണ് ആ നിയമം ഒരു അടിയായി വരുന്നത്... നിങ്ങൾ കാര്യമായി നമ്മുടെ നാട്ടിലെ ജാതിമത ചിന്തകളെ പറ്റി ഒന്നാലോചിച്ചു നോക്കിയാൽ മനസിലാവും സംവരണനിയമം എന്തു കൊണ്ടെന്നു.. പിന്നെ ആനയെ പറ്റി പറയുമ്പോ ചേമ്പ് അത്ര നല്ലതല്ല എന്നു പറയുന്ന രണ്ടാമത്തെ cmnt ആണ് ഞാൻ വായിക്കുന്നത്

    • @cyphertec6492
      @cyphertec6492 Před 4 lety +35

      @@luckyblack6295 അത് ഒരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല. ഈ സംവരണം ഇപ്പോൾ ഒരാവശ്യവും ഇല്ല കാരണം അർഹത ഇല്ലാത്തവർക്കാണ് ഇന്ന് വാരികോരി കൊടുക്കുന്നത് ഇല്ലെന്ന് പറയാൻ പറ്റുമോ. ഗൾഫ് രാജ്യങ്ങളിൽനിന്നും ധനം സംബധിച് ഇവിടെ income crtficatil കുറച്ച് കൊടുത്ത് ആണികൂല്യങ്ങൾ നേടിയെടുക്കുന്നു. കോടിക്കണക്കിനു ആസ്തിയുള്ള ഒരുവനും seat reservation + feesum ella. ഒട്ടും വകയില്ലാത്ത ഹിന്ദുക്കൾ general category reservatione ഇല്ല. ഇതെല്ലാം നേരിൽകാണുമ്പോൾ എന്തിനാണ് എത്രയും കഷ്ടപ്പെട്ട് പഠിച്ചത് എന്ന് ഓർത്തുപോകുവാ. ഉള്ളവന് റിസർവേഷൻ ഇല്ലാത്തവനോ ഒന്നുമില്ല അവൻ general നോ സീറ്റ്‌ റിസർവേഷൻ and no fee reduction. എല്ലാവരെയും ഒരുപോലെയാണ് ഞാൻ കാണുന്നത് പിന്നെ എന്തിനാണ് ഇവിടെ ഇതിൽ മാത്രം ഒരു വേർതിരിവ്. പണ്ടുകാലത്തെ അവസ്ഥ അല്ല ഇപ്പോൾ minority കമ്മ്യൂണിറ്റിക്ക് അവർ ബാക്കിയുള്ള കമ്മ്യൂണിറ്റിക്കും മേലെ ആണ്. വിഷമം കൊണ്ട് ഇത്രയും പറഞ്ഞെ.

    • @dinkan9550
      @dinkan9550 Před 4 lety +37

      @@luckyblack6295 സംവരണം ആയിക്കോട്ടെ പക്ഷേ അത് സാമ്പത്തിക അടിസ്ഥാനത്തിലാവണം...

    • @aswathiravindran719
      @aswathiravindran719 Před 4 lety +8

      @@cyphertec6492 സഹോദര റിസർവേഷൻ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ ഉള്ളത് ഹിന്ദുക്കളിലെ obc, oec, sc, st വിഭാഗക്കാരാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഈഴവ വിഭാഗക്കാരാണ്.
      താങ്കൾ കമന്റിൽ 'ഹിന്ദു ' എന്ന് പ്രതേകം പറഞ്ഞത് കണ്ടു.
      മുസ്ലിംസ് (obc), ക്രിസ്ത്യനിൽ ആണ് റിസർവേഷൻ ഉള്ളവരിൽ ഏറ്റവും കുറവ് ലാറ്റിൻ കാത്തലിക് മാത്രം. അത് അവർ ഹിന്ദു വിൽ പെടുന്ന മുക്കുവർ (oec) മതം മാറി ഉണ്ടായ വിഭാഗക്കാർ ആയതു കൊണ്ട് മാത്രം.

    • @indiafirst8180
      @indiafirst8180 Před 4 lety +21

      @@luckyblack6295 നിങ്ങൾക്ക് psc യുടെ ജാതി സംവരണ റോട്ടേഷൻ നല്ലപോലെ അറിയാമെന്ന് മനസിലായി..താങ്കൾ പറയുന്ന psc യുടെ റൊട്ടേഷൻ ചാർട്ട് മാത്രമല്ല സഹോ സംവരണം..മറ്റ്പലതിനും സവരണമുണ്ട്...സംവരണം പാവങ്ങൾക്കാണ് നൽകേണ്ടത് അത് മതംനോക്കി ആകരുത്..പിന്നെ നിങ്ങൾ ഈ പറയുന്ന കൊലപാതകങ്ങളും വിവേചനവും മുസ്ലീങ്ങളും ഹിന്തുവും ക്രിസ്ത്യനും പരസ്പരം ചെയ്യുന്നുണ്ട്..വിവേചനത്തിന് സവരണമല്ല ശക്തമായ ക്രിമിനൽ നീയമങ്ങളും നടപടികളുമാണ് വേണ്ടത്..ജാതി പറഞ്ഞ് സംവരണം കൊടുത്തുകൊണ്ടിരുന്നാൽ ഈരാജ്യം നിലനിൽക്കുവോളം ജാതിയും സംവരണവും ഒരു അട്ടിപ്പേറവകശം പോലെ നിലനിൽക്കും..പക്ഷെനിങ്ങൾ ഇരവാദം പറയുന്നത് കൊണ്ട് മറ്റൊന്നും കാണില്ല..അല്ലെങ്കിൽ തന്നെ ജാതി സംവരണം നൽകാം എന്ന് വച്ചാലും മതസംവരണം എന്തിന് നൽകണം ..മതം ജാതി എന്ന കോളം തന്നെ സർട്ടിഫിക്കറ്റുകളിൽ നിന്നും സർക്കാർ രേഖകളിൽ നിന്നും ഒഴിവാക്കണം..4000 സ്ക്വയർഫീറ്റിൽ ആഡമ്പര വീടും മുറ്റത്ത് BMW വണ്ടിയുള്ളവന് മതം പറഞ്ഞ് സംവരണം അവൻ്റെ വീട്ടിൽ തറതുടക്കാൻ പോകുന്ന ജോലിക്കാരിയുടെ മകന് സംവരണമില്ല ഇതാണ് നീതികേട് വിവേചനം ഗതികേട് അപമാനം..കുറഞ്ഞ പക്ഷം മതേതരരും പ്രബുദ്ധരുമായ കേരളത്തിലെങ്കിലും മതം പറഞ്ഞുള്ള സവരണം വേണ്ടെന്ന് വയ്ക്കണം

  • @lansnik9822
    @lansnik9822 Před 4 lety +148

    മതത്തിന്റെ പേരിൽ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നേടുന്ന ഒരു രാജ്യം തന്നയല്ലേ ഇത്?

    • @vishnur6556
      @vishnur6556 Před 4 lety +9

      @@mks5128 5 adi ulavan kodukanam .. Sammadhichu.. Avante makanum kodukanam.. Avanum 5 adi aayirikumo uyaram.. Avante makante makanum kodukum... Ingane aanukoolyangal koduthavarkk thanne veendum veendum kodukunnu.. Nee aadhyam paranje 6 adi uyarum ullavark pokkam kurayunnu.

    • @Jack_reacher69
      @Jack_reacher69 Před 4 lety +3

      @@mks5128 phaa panna mayi...ninodu arada paranje oru rajyathinte purogathi thazhethatil ninananu.....enitipo india enthada....60 varsham ayitu low class ayitu nikune.....thaniku vivaram ille poyi chavu sudapi malare..

    • @winterbookz3786
      @winterbookz3786 Před 4 lety +1

      @@mks5128 Sambathikamai pinnokkam nilkunnavarkum anga vaikalyamullavarkum mathramanu anukoolyangal nalkendathu. Allathe mappilayano ennu nokkiyittalla. Hindhukkalude nikuthipanam anukoolyam enna peril vangi thinnittu kurakunnu.

    • @Sharkzzzzz
      @Sharkzzzzz Před 4 lety +10

      എല്ലാ നീതികേടും സഹിക്കുവാൻ യാതൊരുവിധ ആനുകൂല്യങ്ങളും ഇല്ലാത്ത ചില ഹിന്ദു വിഭാഗം ഉണ്ടെലോ?

    • @winterbookz3786
      @winterbookz3786 Před 4 lety +1

      @@mks5128 angine mahathwavalkarichu kulippichu kidathanda. Sambathikavum shareerikavumai pinnokkam nilkunnavare mathrame sahaayikkenda avasyamullu. Mattullavarkum thozhil sahacharyam orukkuka, samvaranamalla. Pinne lokathu oridathum niyamam nadakkatha polundallo. Saudhi yokke niyamam nadappilakunnathu kandupadikkanam. 10 aadhivasikalude perum paranju athinde laksham irattiyanu mattullavar keeshayilakkunnathu

  • @pssuresh1
    @pssuresh1 Před 4 lety +81

    വിസയുടെ കാലാവധി കഴിഞ്ഞതിനാൽ ഗൾഫിൽ തടവിൽ കിടക്കുന്ന മലയാളികൾക് അറിയാം ഈ ബില്ലിന്റെ പ്രസക്തി

  • @binoybinu8106
    @binoybinu8106 Před 4 lety +88

    *സത്യത്തിൽ ഇതിനെകുറിച്ച സംസാരിക്കുന്ന പലരും ഇതിന്റെ after effects അറിയാത്തവർ ആണ്*

    • @asifasurumi9016
      @asifasurumi9016 Před 4 lety +6

      അറിയാവുന്ന ആള് ഒന്ന് മൊഴിനാലും...

    • @muhsinamumu3671
      @muhsinamumu3671 Před 4 lety +3

      After effect onnu paranju thannalum

    • @RZ-vm5mn
      @RZ-vm5mn Před 4 lety +1

      വിശദമാക്കാമോ

    • @Divya-cv9sv
      @Divya-cv9sv Před 4 lety +3

      Sathyam

    • @binoybinu8106
      @binoybinu8106 Před 4 lety +5

      @@asifasurumi9016 kandal ariyathavan kondal ariyum

  • @shahabazch4086
    @shahabazch4086 Před 4 lety +52

    ഈ റിപ്പോർട്ട്‌ പൂർണമല്ല. NRC അഥവാ പൗരത്വ രെജിസ്റ്ററിനെ പറ്റി ഒന്നും പറയുന്നില്ല. Biased report.

    • @dhananjayb2595
      @dhananjayb2595 Před 4 lety +3

      shahabaz c h ikka simple aayi onn paranju tharu enthanu

    • @shahabazch4086
      @shahabazch4086 Před 4 lety +1

      @@dhananjayb2595 bro in simple words, even the former Indian President's family is excluded from the citizen register

    • @Bushmennn
      @Bushmennn Před 4 lety +3

      NRC yum CAB yum vere Alle, I think NRC is only for Assam.

    • @arundas7601
      @arundas7601 Před 4 lety +1

      NRC vere aan. Ath pinne parayam ennan amitshah rajyasabayil paranjath.

    • @thinkgrow4296
      @thinkgrow4296 Před 4 lety +1

      Voter ID / Passport ulla orale yathoru karanavashalum citizenship eduthukalayaan pattilla.... please refer about NRC, do not merely depend upon hearsay’s just study about NRC . Assamese people are mainly demanding for NRC, after NRC BJP came to know that most of the illegal migrants are Hindus (nearly 70%) THIS AMENDMENT is mainly supposed to include them under Indian citizenship. In our constitution there are some articles exclusively for citizens. They are 15, 16,19,29,30... most of the people are not touching article 15, which says state shall not discriminate any citizen on the grounds of place of birth, sex, caste, religion etc. but unfortunately this was only for citizens of India and not to aliens. But as a whole Citizenship Amendment Bill do not conform to our constitution in letter and spirit and even on humanitarian grounds... Many people even didn’t read constitution (at least Fundamental rights) are blabbering hearsay’s.

  • @khaleelkopa2868
    @khaleelkopa2868 Před 4 lety +45

    രണ്ട് പേരുടെ പോരത്വം റദ്ദാക്കിയൽ തീരുന്ന പ്രശ്‌നം മാത്രമാണ് ഇന്ന് ഇന്ത്യയിൽ ഉള്ളൂ

    • @sanub4830
      @sanub4830 Před 4 lety +2

      2 per enu parayumbol

    • @ramiza4313
      @ramiza4313 Před 4 lety +3

      Sanu B മോഡി ,ഷാഹ്

    • @sanub4830
      @sanub4830 Před 4 lety +2

      @@ramiza4313 akariyathil puthiyilatha janagale paranal mathi. Avaranalo ee randhu pashukkale vote chaythu keturi vittathu.

    • @ramiza4313
      @ramiza4313 Před 4 lety +1

      Sanu B അതിനു അവർ കള്ള വോട്ടിലൂടെയാ ജയിച്ചത് . 😢 അല്ലെങ്കിൽ ചാണകം തിന്നുന്ന അവരെ ആരെങ്കിലും ജയിപ്പിക്കുമോ

    • @sanub4830
      @sanub4830 Před 4 lety +2

      @@ramiza4313 athum sheriya

  • @johny6201
    @johny6201 Před 4 lety +21

    Good presentation. content is refined and fully understood. Thank you

  • @RZ-vm5mn
    @RZ-vm5mn Před 4 lety +12

    വളരെ വ്യക്തമായ അവതരണം.. !!!

  • @souravs8885
    @souravs8885 Před 2 měsíci

    Thank you ❤

  • @hejinjayan2300
    @hejinjayan2300 Před 4 lety +28

    പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് ഈ 3 രാജ്യങ്ങൾ മുസ്ലിം രാജ്യങ്ങൾ ആണ് അത് കൊണ്ടുതന്നെ മുസ്ലിങ്ങൾ എന്തിനു അവിടെ നിന്നും മതപീഡനങ്ങളുടെ പേരിൽ ഇന്ത്യ യിലേക്ക് കുടിയേറിവരണ്ട യാധൊരു കാര്യവും ഇല്ല
    മത ന്യൂനപക്ഷ്യങ്ങൾക്ക് ആണ് ഈ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്നത്
    എല്ലാം പോട്ടെ "ഈ കാള പേറ്റു എന്ന് പറഞ്ഞു കയറെടുക്കണ്ട കാര്യം ഉണ്ടോ " നിയമം പാസാക്കിയതേ അല്ലെ ഉള്ളു നടപ്പാക്കിയില്ലല്ലോ??
    ഇന്ത്യൻ പൗരൻ മാരുടെ സംരക്ഷകരാണ്‌
    "ഇന്ത്യയിലെ സുപ്രീം കോടതി" പിന്നെ എന്തിനു വേണ്ടി മോദി യെയും അമിത്ഷാ ഉം ഇന്ത്യ കാർ ഭയക്കണം??

    • @printsofmyfoots
      @printsofmyfoots Před 4 lety +1

      ഈ മൂന്നു രാജ്യങ്ങൾ തെരെഞ്ഞെടുക്കാൻ ഉള്ള മാനദണ്ഡം എന്താണ്
      മതം ആണോ?
      മതം മാനദണ്ഡം ആയാൽ അത് നമ്മുടെ ബേസിക് preamble നു എതിരല്ലേ??
      ഭരണ ഘടന വിരുദ്ധം അല്ലേ
      ഭൂരിപക്ഷം ഉണ്ടെങ്കിൽ ഭരണ ഘടന വിരുദ്ധ നിയമം പാസ്സ് ആക്കാമോ???

    • @ganeshh8302
      @ganeshh8302 Před 4 lety

      Abdu samad entha evide virudham

    • @printsofmyfoots
      @printsofmyfoots Před 4 lety

      @@ganeshh8302 ആർട്ടിക്കിൾ 14, equality യുമായി ഒത്തു പോകുന്നുണ്ടോ ഈ law????
      അഭയാര്ഥികളെ സ്വീകരിക്കുമ്പോൾ എല്ലാ തര പീഡനങ്ങൾ അനുഭവിക്കുന്നവരെയും പരിഗണിക്കണ്ടേ???
      മത പരമായ പീഡനങ്ങൾ ഉള്ളവരെ മാത്രം മതിയോ???
      Lingual, relegious, ethnic...ഇങ്ങനെ യുള്ള എല്ലാതരം പീഡനം അനുഭവിക്കുന്നവരെയും പരിഗണിക്കണ്ടേ??
      പ്രത്യക്ഷത്തിൽ തന്നെ സ്വേച്ചാതിപരം അല്ലേ ഈ law???

    • @shyjuchelery730
      @shyjuchelery730 Před 4 lety

      @@printsofmyfoots അവിടെ വിഭജനത്തിന് ശേഷം എത്രയാണ് മുസ്ലിം ജനസംഖ്യ കുറഞ്ഞത്. ഇതാര ജെനങ്ങൾ കൂടിയത്

    • @printsofmyfoots
      @printsofmyfoots Před 4 lety

      @@shyjuchelery730 ചോദ്യം മനസിലായില്ല
      മുകളിൽ ഉള്ള ചോദ്യവുമായി കണക്ഷൻ കിട്ടുന്നില്ല സോറി

  • @nikhilparameswar9851
    @nikhilparameswar9851 Před 4 lety +35

    ന്യൂനപക്ഷ അവകാശം മതനിരപേക്ഷ മാ യി ട്ടാണോ കൊടുക്കുന്നത് മുത്തേ
    അത് മതാടിസ്ഥാനത്തിലല്ലേ
    അപ്പോ നഷ്ട്ട പെടാത്ത ഭരണഘടനയുടെ അന്തസത്ത ഇപ്പോ നഷ്ട്ടപെട്ടോ?

    • @prabhad5338
      @prabhad5338 Před 4 lety

      Athrem onnum chinthikkan olla bodham ee prasnam ondakkunnavarkk illallo ,enth niyamam vannalum kuttam Alle kaanu

    • @athulkr1920
      @athulkr1920 Před 4 lety +1

      കാര്യം അറിയാതെ ഈ പ്രശ്‌നത്തിന്റെ പേരിൽ കൊറേ പൊട്ടന്മാർ കലാപം ഉണ്ടാകുന്നതിലൂടെ..അതിന്റെ ആയിരം മടങ്ങ് ആളുകളുടെ മുമ്പിൽ bjpയെ ഉയർത്തി കാണിക്കുകയാണ് ചെയ്യുന്നതെന്ന് ഈ പൊട്ടന്മാർ അറിയുന്നില്ലല്ലോ..കഷ്ടം

  • @prabhanair1903
    @prabhanair1903 Před 4 lety +1

    Well explained and to the point

  • @shajahanpa4857
    @shajahanpa4857 Před 4 lety +25

    അരെയും പുറത്താക്കാൻ ഈ പുതിയ നിയമം കൊണ്ട് കഴിയില്ലെന്ന് പറയുന്നു താങ്ങൾ എങ്കിൽ സമാധാനിക്കാം

    • @shobhhh6544
      @shobhhh6544 Před 2 měsíci

      എന്താ ബ്രോ...... മുസ്ലിം രാജ്യങ്ങളിൽ നിന്ന് മുസ്ലിംസ് അഭയാർത്ഥികളായി എന്തിന് വരുന്നു, അത് മാത്രേ ഉള്ളൂ. നമ്മൾ ഇന്ത്യക്കാരല്ലേ പിന്നെന്തിന് പേടിക്കണം

  • @seemonparavoor8366
    @seemonparavoor8366 Před 4 lety +7

    മികച്ച അവതരണം 👌👌👏👏

  • @suvarnavly2439
    @suvarnavly2439 Před 4 lety +1

    Good presentation

  • @vaishakhm5932
    @vaishakhm5932 Před 4 lety +3

    Adipoli

  • @Sharkzzzzz
    @Sharkzzzzz Před 4 lety +13

    ഇന്ത്യയുടെ ഭരണഘടന നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി എഴുതപ്പെട്ടതാണ് , പൗരത്വ ഭേദഗതി ബിൽ നിലവിലുള്ള യാതൊരുവിധ ഇന്ത്യൻ പൗരന്മാരെയും ബാധിക്കുന്നത് അല്ലാത്തതിനാൽ കോൺസ്റ്റിറ്റ്യൂഷൻ നു എതിരാകുന്നില്ല.
    അഥവാ ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങളും നേരിടുകയാണെങ്കിൽ പാർലമെൻറിൽ സ്വകാര്യബിൽ അവതരിപ്പിക്കുവാനുള്ള അവകാശം ഏതൊരു പാർലമെൻറ് അംഗത്തിനും നിക്ഷിപ്തം ആയിട്ടുള്ളതാണ്.
    രാജ്യത്ത് കലാപം ഉണ്ടാകുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയുക്കയെന്നത് നിയമവിരുദ്ധമാണ്.
    ഭരണഘടന നിർവചിക്കാൻ അവകാശപ്പെട്ട സുപ്രീം കോടതി നിലവിൽ ഉള്ളപ്പോൾ വിധി വരുവോളം കാത്തിരിക്കാതെ കാട്ടിക്കൂട്ടുന്ന അതിക്രമത്തെ ഒരു വരിയിലെങ്കിലും മാധ്യമത്തിനു തെറ്റാണ് എന്ന് പറയാം.

  • @ajithkumar5673
    @ajithkumar5673 Před 4 lety +27

    ഭരണഘടനയിലെ തുല്യത പൗരത്വം ഉള്ളവർക്കാണ്, അല്ലാതെ ആകാൻ അപേക്ഷിച്ചവർക്കല്ല. വെറുതെ തള്ളല്ലേ...

    • @sumeshps1683
      @sumeshps1683 Před 2 měsíci

      കറക്റ്റ്
      തെറ്റിദ്ധാരണ ജനകമായ വാർത്തക്ക്
      ഏറ്റവും നല്ല ഉദാഹരണം

  • @liminmohan2622
    @liminmohan2622 Před 4 lety +18

    രാഷ്ട്രീയമല്ല
    രാഷ്ട്രമാണ് പ്രധാനം.
    ഭാരതീയർക്കെതിരെയല്ല പൗരത്വ ബിൽ. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും ആണ് അതു ബാധകം. ജയ് ഹിന്ദ്🧡🧡🧡

    • @suhailmpz
      @suhailmpz Před 4 lety

      Appo muslingalallatha kudiyeetakkar indiakkarano. Maire ?

    • @jmundakaparambil
      @jmundakaparambil Před 4 lety

      Avarkumalla....muslingalk maathram...athentha parayathath

  • @achucha1849
    @achucha1849 Před 4 lety +3

    ശക്തമായ അവതരണം

  • @farispanakkad6968
    @farispanakkad6968 Před 4 lety +2

    Good presents

  • @rajendranb6472
    @rajendranb6472 Před 4 lety +47

    അന്യ രാജ്യങ്ങളിൽ ഉള്ള നമ്മുട ഇന്ത്യ ക്കാരെ ഓർക്കുക....

    • @starlet7144
      @starlet7144 Před 4 lety +11

      Avare illegal ayi keriyathane.. 2 divsm kond thala ingethum ath indiayell

    • @sreenathsasidharan5577
      @sreenathsasidharan5577 Před 4 lety +4

      Anya rajyagalil india kaar valinju kayariyath aano

    • @newthinker5829
      @newthinker5829 Před 4 lety +1

      Nalla paisa enni koduth visa kittiyanu indiakar anydeshangalil pokunnth bhai

  • @usualtalklife2275
    @usualtalklife2275 Před 4 lety

    Good 👍🏻👍🏻

  • @girl-qv4rf
    @girl-qv4rf Před 4 lety

    super👉🏼

  • @fahmiponnu612
    @fahmiponnu612 Před 4 měsíci

    👍

  • @JTCBR
    @JTCBR Před 4 lety +4

    Indian laws are equal to Indian Citizens not for refugees or migrants . that’s the discretion of the country’s government to accept

  • @_eye_doc_
    @_eye_doc_ Před 4 lety +3

    The Citizenship Amendment Bill 2019 passed in Lok Sabha upholds Indian ethos of giving refuge to people persecuted in their original countries. Since ages, communities like Parsis or Jews sought refuge in India when they were religiously persecuted in their countries. They are today, in fact, part of the nation-building process. On the similar lines, the government is steering the current bill which provides refuge to persecuted minorities in Afghanistan, Bangladesh and Pakistan.

    • @mujithabakc2891
      @mujithabakc2891 Před 4 lety

      What about the ahmadiyyas and shias of this countries? What about the persecuted minorities of Myanmar?

    • @_eye_doc_
      @_eye_doc_ Před 4 lety +2

      @@mujithabakc2891 This is because nations like Pakistan, Bangladesh came into existence on the basis of religion. They were formed to act as a safe haven for Muslims. This bill is intended to protect those who face religious persecutions in these Islamic nations. Now, it is a well-known fact that how minorities especially Hindus are being treated in these Islamic nations just because they follow some other religion.
      The demographic figure of Assam altered mainly because of Mulsim immigrants from Bangladesh.
      the existential threat to the culture of Assam is from Bangladeshi Muslim immigrants not from Hindu immigrants. This may appear communal but this is a plain fact which many fail to acknowledge.

  • @JosekuttyAbraham
    @JosekuttyAbraham Před 4 měsíci +1

    സൂപ്പർ

  • @lakshmirani7121
    @lakshmirani7121 Před 4 lety +71

    6 ബ്രിട്ടീഷ്കാരുടെ ഷു നക്കി കൊടുക്കണം എന്നാലേ പൗരത്വം കിട്ടും😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @madhavank1787
      @madhavank1787 Před 4 lety +8

      Ninte poooru nakkyal kitum po thayoli

    • @gomovietech1279
      @gomovietech1279 Před 4 lety

      @@madhavank1787 ninte thallade nannaayi nakki kodukunnudaakum alle thaayoli😀

    • @pangolinsdreem689
      @pangolinsdreem689 Před 4 lety +6

      നീ പോയി ബ്രിട്ടീഷ് കാർക്ക് കിടന്നു കൊടുത്താലും ബ്രിട്ടനിൽ പൗരത്വം കിട്ടും

    • @MagicMoonEntertainment
      @MagicMoonEntertainment Před 4 lety +3

      അറബികളുടെ അണ്ടി നക്കി.ഉണ്ടായവനാ ഷൂ നക്കുന്ന കാര്യം പറയുന്നത്‌

    • @jinkazama3418
      @jinkazama3418 Před 4 lety +1

      @@MagicMoonEntertainment അണ്ടി നാക്കിയവർ ഒക്കെ ഇപ്പൊ സദാസമയവും മോഡി ജയ് വിളിച്ചു നടക്കുന്നു

  • @ayeshashaikhshaikh8962
    @ayeshashaikhshaikh8962 Před 4 lety +14

    Oru bhayavum illa.aareyum allahuviney allathey

  • @racehunter1851
    @racehunter1851 Před 4 lety +2

    Indian Muslims + Indian christians + Indian Hindus it's quite enough for our Future INDIA 😍😘

  • @aswathygopakumar94
    @aswathygopakumar94 Před 4 lety

    Good anchoring👍👍👍

  • @ismayilvp8274
    @ismayilvp8274 Před 4 lety

    👍👍👍👍👍

  • @anfu1238
    @anfu1238 Před 3 měsíci

    😊

  • @JP-ec6wc
    @JP-ec6wc Před 4 lety

    👍👍👍👍👍👍👍

  • @tunetheworld96
    @tunetheworld96 Před 4 lety +11

    ഇതുപോലുള്ള നിയമം എന്ത് പ്രസക്തിക്കായാലും അത് ഒരു പ്രക്ഷോഭത്തിലേക്ക് മാത്രേ വഴിത്തിരിക്കൂ

    • @arunsoman8592
      @arunsoman8592 Před 4 lety

      Chumma oru prakshobam allathe onnumilla

    • @saijemin
      @saijemin Před 4 lety +2

      ജിഹാദി പ്രക്ഷോഭം അല്ലെ പോവാൻ പറ

  • @user-sv8xd5ib4m
    @user-sv8xd5ib4m Před 4 lety +27

    Govt jolikku ee thulliyatha illallo malare

  • @cksajeevkumar
    @cksajeevkumar Před 4 lety +3

    ഇപ്പോൾ ഈ നാട്ടിൽ കഴിയുന്ന ആർക്കും CAB & NRC മൂലം പ്രശ്നങ്ങളുണ്ടാകില്ല എന്നതാണ് എനിക്കു മനസ്സിലായ വസ്തുത. പ്രശ്നമുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നത് ചിലരുടെ കുബുദ്ധിയാണ് - ഒരു മുസ്ലിം ലഹളയും അതിനെതിരേ ഹിന്ദു ഏകീകരണവും അവരുടെ സ്വപ്നമാണ്. അതു പക്ഷേ ആരും മനസ്സിലിക്കുന്നില്ല.
    കുടിയേറ്റക്കാരുടെ കാര്യത്തിൽ അത് അവരുടെ രാജ്യങ്ങൾ നോക്കിക്കോട്ടെ. നമുക്ക് ആവശ്യത്തിനുണ്ടല്ലോ പ്രശ്നങ്ങൾ.
    നിതാഖത്, അമേരിക്കൻ - യൂറോപ്യൻ കുടിയേറ്റ പ്രശ്നങ്ങൾ എന്നിങ്ങനെ പ്രശ്നങ്ങളിൽ പെട്ട് തിരികെ എത്താൻ പോകുന്നത് മലയാളികൾ മാത്രം പത്തു ലക്ഷത്തിലധികമാണ് - 2025 - 30 നുള്ളിൽ. ആകെയുള്ള വരുമാനം നശിച്ച് കേരളം മുടിയും , ഇന്ത്യ മൊത്തത്തിലും. ഇത്തരത്തിലെത്തുന്ന നമ്മുടെ സ്വന്തക്കാരെ എങ്ങനെ പുനരധിവസിപ്പിക്കും എന്നല്ലേ നാം ആദ്യം ചിന്തിക്കേണ്ടത്. പിന്നെ ഈ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് എങ്ങനെ കരകയറും എന്നും!
    ഭരണ പരാജയം മറച്ചു വക്കാൻ മാറി മാറി വന്നഭരണകൂടങ്ങൾ തന്നെ സ്പോൺസർ ചെയ്യുന്ന ഇത്തരം കലാപങ്ങൾക്ക് നമ്മളും കൂട്ടുനിൽക്കണോ?

  • @sreekanth5768
    @sreekanth5768 Před 4 lety +24

    ഇവൻ എന്തിനാ ഇത്ര muscle പിടിക്കുന്നെ

    • @derin_joby
      @derin_joby Před 4 lety +1

      Sathyam 😂😂😂

    • @v4nhels1ng38
      @v4nhels1ng38 Před 4 lety

      Ayin ninak endha avan muscle pidichal

    • @sreekanth5768
      @sreekanth5768 Před 4 lety +4

      @@v4nhels1ng38 തലയിലേക്കുള്ള രക്തയോട്ടം കൂടും, മർദം കാരണം സ്ട്രോക്ക് ഹ്ര്യദയാദാഗദം തുടഗിയവ ഉണ്ടാകും - ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

    • @banubanubanu1590
      @banubanubanu1590 Před 3 lety

      @@sreekanth5768 പൊട്ടനാ

  • @fathimasayeed8717
    @fathimasayeed8717 Před 4 lety +124

    മോഡിയെ പിടിച്ചു പൊറത് ആക്കിയാൽ നമ്മുടെ നാട് നന്നാകും

    • @shaijumk3076
      @shaijumk3076 Před 4 lety +24

      പൊറത്ത് ആക്കുന്നതിന്ന്മുബ് പ്രവാസികളോട് ചോതിക്കുക എന്താണ് ബംഗ്ളാദേശികളെ കുടിയേറ്റക്കാരായി ഗൾഫ് നാട്ടിൽ കാണാത്തത്

    • @prajishputhans8592
      @prajishputhans8592 Před 4 lety +5

      @@shaijumk3076 ബംഗ്ലാദേശികൾ ഗൾഫിൽ ഇല്ലെന്നു ആരാ മോനോട് പറഞ്ഞത്.

    • @user-lg3pc6uq2x
      @user-lg3pc6uq2x Před 4 lety +5

      @@shaijumk3076 ennu aara paranje. Chumma enthelum thallalle bhai

    • @starlet7144
      @starlet7144 Před 4 lety +2

      @@shaijumk3076 ore point vittu illegal ayi keriya koodi cherku pine oruthanm vaa thurakila....

    • @Tonystark.
      @Tonystark. Před 4 lety +8

      അതിനു നല്ലത് നുഴഞ്ഞു കയറിയ മുറിയൻമാരെ പുറത്ത് ആക്കുന്നdale di മേത്തച്ചി 🐷

  • @reyoreyo9650
    @reyoreyo9650 Před 4 lety +21

    പിന്നെ കള്ളന്റെ കൈയിൽ ആണ് താക്കോൽ. ഇപ്പോൾ ഇവിടെ ഉള്ളവരുടെ ആധാർ കാർഡ് ഉൾപ്പെടുന്ന രേഖകൾ വിവരം ഓക്കേ ഡിലീറ്റ് ചെയ്യില്ല എന്ന് എന്താ ഉറപ്പ് .

    • @jinshanissar9476
      @jinshanissar9476 Před 4 lety

      Athe crt que??

    • @dinkan9550
      @dinkan9550 Před 4 lety +1

      എന്റെ പൊന്നോ... ഇതെന്താ വെള്ളെരികപാട്ടനോ അങ്ങനെ ഡിലീറ്റ് ചെയ്ത് കളയാൻ.. അതൊന്നും അങ്ങനെ നടക്കില്ല.

  • @mssabari3906
    @mssabari3906 Před 4 lety +38

    ഇത് ഒരു നല്ല തീരുമാനം ആയിരുന്നേനെ. എല്ലാർക്കും തുല്യത കൊടുത്ത് പുറത്ത് ആക്കിയിരുന്നെങ്കിൽ... 👍
    പറ്റില്ലെങ്കിൽ ഇതിനു ഇറങ്ങി തിരിക്കണ്ടായിരുന്നു

    • @shaijumk3076
      @shaijumk3076 Před 4 lety +11

      ഇത് ഒരു നല്ല തീരുമാനമാണ് സഹോദരാ കേരളത്തിലെ ആട്ടിൻ തോലിട്ട ചെന്നായ നേതാക്കളും മുസ്ലീംമതതീവ്രവാതികളും ജനങ്ങളെ പറഞ്ഞ് വിഢികളാക്കിയതാ

    • @moiducheroor277
      @moiducheroor277 Před 4 lety +1

      @@shaijumk3076 അതെങ്ങനെ ബ്രോ പലായനം ചെയ്തും കുടിയേറിയും വന്നവരിൽ പെട്ട മുസ്ലിംകൾക് മാത്രം പൗരത്വതിന് അപേക്ഷിക്കാൻ പറ്റില്ല എന്നാണ് നിയമം വന്നത്, അത് ഭരണഘടനാ വിരുത്തമല്ലേ, പുറം രാജ്യങളിൽ ഹിന്ദു സഹോദരന്മാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ ഇങ്ങോട്ട് വരുത്തി പൗരതം കൊടുതോളൂ പക്ഷെ ഇതേ സമയം എവിടെനിന്നോ വന്നു എന്നല്ലാതെ ഇന്ത്യയിൽ തന്നെ വർഷങ്ങളായി ജീവിക്കുന്ന മുൻസ്‌ലിംകൾക്കും പൗരത്വം കൊടുക്കണം അപ്പോഴല്ലേ ഏകത്വം ആവുകയുള്ളൂ, ഇതിനിടയിൽ അമിത്ഷാ കുതികയറ്റിയ ഈ മത ഭ്രാന്ത് ഒന്ന് കൊണ്ട് മാത്രമാണ് ഇത്രയും കോലാഹലങ്ങൾ ഉണ്ടായത്

    • @shaijumk3076
      @shaijumk3076 Před 4 lety +7

      @@moiducheroor277 പാലായനം ചെയ്തുവന്നമുസ്ലീം സഹോദരൻമ്മാർക്ക്തിരിച്ച് ചെല്ലാൻ അവരുടെ രാഷ്ട്രംതന്നെ ഉണ്ട് മറിച്ച് മറ്റുമതസ്ഥർ അവർജനിച്ച് വളർന്ന മുസ്ലീരാഷ്ട്രത്തേക്ക് പോയാൽ വദിക്കുകയോ ജയിലറയിൽ കഴിയേണ്ടിവരികയോ ചെയ്യും ഇവിടെയുളള രാഷ്ട്ര യക്കാർ മുസ്ലീംവോട്ടിന്നും ദളിതരുടെ വേട്ടിനുവേണ്ടി എന്ത്തന്തയില്ലാത്തരവുംക്കാട്ടും

    • @luckyblack6295
      @luckyblack6295 Před 4 lety +7

      അങ്ങനെ പലായനം ചെയ്തെത്തിയ മുസ്ലിംങ്ങളെ കാത്തു അവരുടെ രാഷ്ട്രം ഉണ്ടെങ്കിൽ അവർ പലായനം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ...

    • @vishnudas4130
      @vishnudas4130 Před 4 lety

      @@moiducheroor277 aaarkkum citizenship kodukkilla ennoru billa vannaal mathiyaayirunnu...major documents onnum kayy vasham ilkenkil...kashttamaan ennariyaam...bt indiayude innathe popularion okke vechu nokkumbol parayaathirikkaan aavilla..

  • @AjithlalK
    @AjithlalK Před 4 lety +7

    തുല്യത വേണം.യൂണിഫോം സിവിൽ കോഡും ബഹു ഭാരിത്വവും നമുക്ക് നടപ്പാക്കണം.ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ എന്നി രാജ്യങ്ങൾ മുസ്ലിം രാജ്യങ്ങൾ ആണ്. അവിടെ അനുഭവിക്കുന്ന അമുസ്ലിമുകൾക്ക് ഉള്ള സംരക്ഷണമാണ് ഈ ബില്ല്.

  • @AshrafAshraf-cg9ir
    @AshrafAshraf-cg9ir Před 3 měsíci

    ❤❤❤👌🏻👌🏻

  • @shymasreedharan9368
    @shymasreedharan9368 Před 4 lety +13

    Only Indians should be given rights

  • @sindhuarappattu1718
    @sindhuarappattu1718 Před 4 lety +19

    സഹോദരാ നമുക്ക് വളരെയധികം പ്രശ്നഞളില്ലേ ? വരുന്നവര് ഇരട്ടിപ്രശ്നഞളുമായാണു വരുന്നത്
    ആഥിത്യ മര്യാദ പോലെ തന്നെ പ്രധാനമല്ലേ സ്വന്തം സുരക്ഷയും ?
    സമയാനുശ്രിതമായി ഭേദഗതികള് അവശ്യമല്ലേ ?

    • @user-lc1br8nr4q
      @user-lc1br8nr4q Před 4 lety +3

      ഏതെങ്കിലും ഒരു വിഭാഗം ആളുകളെ മാത്രം തരം തിരിച്ചു പ്രശ്നക്കാർ ആണെന്ന് മുദ്ര കുത്തുന്നത് മര്യാദ ആണോ പെങ്ങളെ....??

    • @ayishajamal2733
      @ayishajamal2733 Před 4 lety +1

      Hindukkal ellaaarum punyangal maathram cheyyunnavaraano cheeecheee

    • @googledotcom0422
      @googledotcom0422 Před 4 lety +1

      Aarshabharatha samsakaaram... 😏... alle?

    • @livestrong8327
      @livestrong8327 Před 4 lety +2

      Chila vibhagathe sookshichilenkil bomb potumpozhe manasilavu

    • @googledotcom0422
      @googledotcom0422 Před 4 lety +1

      @@livestrong8327indiayil ippol sookshikenda vibhagam rss, bjp okkeyaan... avar krithyamaayi idak idak bomb pottikukayum cheyyunnund....

  • @pktalks7281
    @pktalks7281 Před 4 lety +2

    അമേരിക്ക മെക്സിക്കൻ മതിൽ കെട്ടിയപ്പോൾ un ന്റെ വായിൽ പഴം ആയിരിക്കും. അതോണ്ട് ഇന്ത്യ യുടെ കാര്യത്തിലും un നെ കൂട്ടുപിടിച്ചു ഇണ്ടാക്കണ്ട

    • @jmundakaparambil
      @jmundakaparambil Před 4 lety +1

      Avar vivejanam kaanichittilla bro

    • @pktalks7281
      @pktalks7281 Před 4 lety +1

      @@jmundakaparambil വിവേചനം എന്തുകൊണ്ടാണെന്ന് ബ്രോ ക് അറിയില്ലേ

    • @humanitysoldier422
      @humanitysoldier422 Před 4 lety

      America ilek ethra refugees oru varsham ethunundennu makkal ariyilla ... mathilu avde kettiyath aa rajoyathinu nallath aanu...

    • @pktalks7281
      @pktalks7281 Před 4 lety

      അമേരിക്ക ചെയ്താൽ ആഹാ അത് മോദി ചെയ്തപ്പോ ഓഹോ കൊള്ളാലോ കളി

  • @jayakrishnanjanardhanan5609

    Please see what supreme court will say

  • @heidikhatoon6171
    @heidikhatoon6171 Před 4 lety +4

    പൗരത്വ ബിൽ ഭരണഘടനാ വിരുദ്ധം: എന്ത് കൊണ്ട്?! സുപ്രീം കോടതിക്ക് ഇനി എന്തൊക്കെ ചെയ്യാൻ കഴിയും..?! czcams.com/video/JSIuGyFUTsM/video.html

  • @foodvlog715
    @foodvlog715 Před 4 lety +2

    സവർക്കറുടെ ഇന്ത്യ അതാണ് അമിട്ടിന്റെ സ്വപ്നം.... നടക്കും വല്ലാതെ നടക്കും.

    • @gokhilgs3320
      @gokhilgs3320 Před 4 lety +2

      Nadakum nadathirikum

    • @foodvlog715
      @foodvlog715 Před 4 lety

      @@gokhilgs3320 ആര് ഷൂ നക്കിയുടെ പിന്മുറക്കാരോ.ചിരിപ്പിക്കല്ലേ

    • @amn1006
      @amn1006 Před 4 lety +1

      @@foodvlog715 nee chirichodaa

  • @binoyk7516
    @binoyk7516 Před 4 lety +17

    പാകിസ്താനോട് ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് നിർത്താൻ ഏഷ്യാനെറ്റ്‌ ഒന്ന് വിളിച്ചു പറഞ്ഞാൽ തീരുന്ന പ്രെശ്നം.. അപ്പൊ.. ഈ നിയമത്തിന്റെ ആവശ്യം ഉദിക്കുന്നില്ലല്ലോ...

    • @sameerkuttiyotsameer3054
      @sameerkuttiyotsameer3054 Před 4 lety +1

      Binubalsingh Kallingal okay then what about srilanka and Myanmar

    • @ashrafachu6651
      @ashrafachu6651 Před 4 lety +1

      മുസ്ലിംകളെ മറ്റു രാജ്യങ്ങളിൽ പീഡിപ്പിച്ചാൽ പ്രശ്നമില്ല അല്ലേ

    • @binoyk7516
      @binoyk7516 Před 4 lety +2

      @@ashrafachu6651 പാക്കികളെ പറഞ്ഞാൽ കൂറുള്ളവർക്കു പൊള്ളും.. UN റിപ്പോർട്ട്‌ എടുത്തു വായിച്ചു നോക്ക്.. ഇവന്റെയൊക്കെ ഉള്ളിൽ മതം മാത്രമേ ഉള്ളൂ..

    • @nazeerali6835
      @nazeerali6835 Před 4 lety

      യഥാർത്ഥത്തിൽ പാകിസ്ഥാന്റെ താൽപര്യം സംരക്ഷിക്കുന്നത് അമിട് ഷായും മോടിയും മാണ്
      ഇന്ത്യ തകരണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുന്നു , മോദിയും ഷായും അത് നടത്തിക്കൊടുക്കുന്ന
      BJP ഇന്ത്യ ഭരിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പാകിസ്ഥാനാണ്

    • @ashrafachu6651
      @ashrafachu6651 Před 4 lety

      @@binoyk7516 UNന് എന്താ അത്ഭുത സിദ്ധി വല്ലതുമുണ്ടോ മനസ്സിലുള്ളത് വായിച്ചെഴുതാൻ

  • @anoopdevu8731
    @anoopdevu8731 Před 4 lety +1

    ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ എന്ത്? എങ്ങനെ? എന്തിനുവേണ്ടി ?എന്ന ചോദ്യത്തിനു ഉത്തരം നൽക്കുന്നില്ലെ പിന്നെ എന്തിനാണ് ഇത്ര ആശങ്ക

  • @vishnumohan8356
    @vishnumohan8356 Před 4 lety +1

    Angane anel uniform civil code vende?

  • @prajoshbus4073
    @prajoshbus4073 Před 4 lety

    We have already emigration agreement with Sri Lanka,Nepal and china...but not the three countries....

  • @trueindian3573
    @trueindian3573 Před 4 lety +1

    Can somebody please explain to me how this bill discriminates against Indian Muslims lawfully residing in India? The truth is, it does not. I reiterate: This Bill is applicable to illegal migrants only and in no way diminishes the status of Indian Muslims. So, let us not see demons where none exist. Every self-respecting nation has a mechanism in place to validate citizenship and safeguard its sovereignty; for India, the National Registry of Citizens serves this purpose and acts as a deterrent to future illegal migrants. One of the defects of the NRC was that it failed to make a distinction between refugees and voluntary illegal migrants. The CAB corrects this deficiency. To view the CAB and NRC through the jaundiced lens of communalism is a dangerous self-serving tendency that does no one any good, especially Muslims; it only promotes social distrust and social disharmony by feeding into the insecurity of Muslims. Moreover, it demeans Indian Muslims by clubbing them with illegal aliens. Critics and political parties need to exhibit due caution and foresight.

  • @Nashhish
    @Nashhish Před 4 lety

    Should ppl who dont have 30 or 50 yrs back documents thrown out of the country ?????

  • @rageshramesan1483
    @rageshramesan1483 Před 4 lety +3

    Bro indiakarku vendi ulathu ale Indian bharaghadana...allandu valinju Keri varunavarku vendi allalo

  • @fonzi8814
    @fonzi8814 Před 4 lety

    മത നിരപേക്ഷത സർക്കാർ ജോലിയിലും വേണം

  • @jimmyjoy1766
    @jimmyjoy1766 Před 4 lety +1

    ശാഖയിൽ എഴുതപ്പെടുന്ന ബിൽ ഓക്കെ നല്ല നിയമ ലുക്ക്‌ വേണമെന്ന് പറഞ്ഞാൽ, അത് ഉണ്ടാകും എന്ന് നിങ്ങൾ പ്രതീക്ഷിച്ചോ, നിഷ്കളങ്കരെ....

  • @arundas7601
    @arundas7601 Před 4 lety +2

    Article 14 indiansin ullathalle allathe purathullavarkkano🤔

  • @realistic8170
    @realistic8170 Před 4 lety

    ഇവിടെ സുപ്രീംകോടതി ഉണ്ടേ ഇതൊക്കെ തീരുമാനിക്കാൻ. തോക്കിൽ കേറി വെടിവയ്ക്കല്ലേ.

  • @muhammedshuhaibps4985
    @muhammedshuhaibps4985 Před 4 lety

    പോലീസുകാരെ തടയുന്നത് വിധി നടപ്പായ നിയമത്തിനെ ലംഘിക്കലാണെങ്കിൽ,
    നിയമം ജനാധിപത്യത്തിനും എതിരല്ലേ...

  • @shafeeq7447
    @shafeeq7447 Před 4 lety +3

    എത്രയും പെട്ടന്നു ഇന്ത്യ ഒരു ഹിന്ദു രാജ്യമായി കാണാൻ ഞാൻ കൊതിക്കുന്നു... 🤭അത്രക്കും സന്തോഷത്തിലാണ് ജനങ്ങൾ കഴിയുന്നത്...😂😂😂ഇനി മുസ്ലിങ്ങളെ കൂടി ഒതിക്കിയാൽ ഹിന്ദു രാഷ്ട്രത്തിലെ എല്ലാ പ്രേശ്നങ്ങളും തീരും... 😂

    • @hejinjayan2300
      @hejinjayan2300 Před 4 lety +1

      ഇന്ത്യൻ ഭരണഘടനയുടെ core(തിരുത്താൻ പറ്റാത്തവ ) ഒരിക്കലും തിരുത്താൻ പറ്റില്ല അതിൽ ഇന്ത്യ ഒരു മതേതര രാജ്യമാണ്
      അത് കൊണ്ടുതന്നെ ഇന്ത്യ ഒരു മത രാജ്യം ആക്കാൻ
      മോദിയെ കൊണ്ടോ അമിത്ഷായെക്കൊണ്ടോ കഴിയില്ല...

    • @amn1006
      @amn1006 Před 4 lety

      @@hejinjayan2300 Ente Oru samyshym Ann lokam avasnm varee EE baranakadana thanne ano nilaniluka

  • @khwajazaman871
    @khwajazaman871 Před 4 lety +5

    ഭയം എന്നത് ഞങ്ങൾക്ക് ഇല്ല എനി യുള്ള ഭയം Modi amith നും കാത്തിരുന്നു കാണുക

    • @suhailmpz
      @suhailmpz Před 4 lety +1

      Salahudheen ayyoobiyude pinmurakkark enth bhayam

    • @amn1006
      @amn1006 Před 4 lety

      @@suhailmpz arrakn. Bayam janichal marikim athe e baartha bhomik vendi ayal. Athilum santhoshm support amisha

  • @satheeshbabu9948
    @satheeshbabu9948 Před 4 lety

    സർക്കാർ ജോലികളിൽ നൽകി വരുന്ന ജാതി മത സംവരണം നിർത്തലാക്കി ബില്ല്‌ പാസാക്കിയൽ കേരളത്തിലെ സംവരണ വിഭാഗങ്ങൾ എതിർക്കുമോ അതോ സ്വീകരിക്കുമോ

  • @SandeepKumar-mi3le
    @SandeepKumar-mi3le Před 4 lety +4

    കുറച്ചു കഞ്ഞി എടുക്കട്ടേ..?☺️☺️☺️

  • @nazare.m4446
    @nazare.m4446 Před 4 lety +1

    Mostly rumours .

  • @iamanindian1531
    @iamanindian1531 Před 4 lety +5

    ആ വിവേചനത്തിനെതിരെയാണ് പ്രതിഷേധം..
    അല്ലാതെ തെല്ലും ഭയമില്ല

    • @citizen2380
      @citizen2380 Před 4 lety +3

      ajmal sadiq m Ajmal Muslim republic alle Bengali musilim galku safe.... !

    • @iamanindian1531
      @iamanindian1531 Před 4 lety

      താങ്കളുടെ വാദഗതി മനസിലാകുന്നില്ല.
      ബംഗാളിലെ കുടിയേറ്റ ക്കാരായ മുസ്ലിങ്ങൾ ബംഗ്ലാദേശിൽ പോകാണമെന്നാണോ?
      ബംഗ്ളദേശ് ഒരു മതേതര ജനാതിപത്യ റിപ്പബ്ലിക്കാണെന്നു മനസ്സിലാക്കുക

    • @citizen2380
      @citizen2380 Před 4 lety

      ajmal sadiq m Ajmal a avarkum kanile ahrghom sawathom nattile jeevikanom ennu ..

    • @amn1006
      @amn1006 Před 4 lety

      @@iamanindian1531 aver pokante. Facicstuklude natil enthina nilkunne.

  • @korahmathew7153
    @korahmathew7153 Před 4 lety +1

    E pulli cherthu adichuttundo?

  • @jayarajk2499
    @jayarajk2499 Před 4 lety +1

    ഒരേ നബിയിലും ഒരേ അല്ലാഹു വിലും ഒരേ ഖുറാനിലും വിശ്വസിക്കന്നവർ തമ്മിൽ തല്ലുന്ന ത്‌ ഇന്ത്യ എങ്ങനെ പരിഹരിക്കാൻ...

  • @hejinjayan2300
    @hejinjayan2300 Před 4 lety

    എല്ലാം പാർട്ടികളും അവരവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഓരോന്നും കാണിച്ചുകൂട്ടി ജനങ്ങളെ തെറ്റുധരിപ്പിച്ചു വിഡ്ഢികൾ ആക്കുന്നു 🙂

  • @soumya_gopinath
    @soumya_gopinath Před 4 lety +13

    ഈ നാട്ടിൽ ജനിച്ച ഏതെങ്കിലും ഒരു വ്യക്തി ഒരു അറമ്പ് രാജ്യത്തിൽ പോയാൽ പൗരത്വം കിട്ടുമോ??
    മ്യൻമറിൽ നിന്നും മുസ്ലിമുകളെ അയൽ രാജ്യമായ മലേഷ്യയിലേക്ക് കയറാൻ പോലും സമ്മതിച്ചില്ല.
    അമേരിക്ക മതില് പണിയുമ്പോളും ആളുകളെ തിരഞ്ഞ് പിടിച്ച് നാടുകടത്തുമ്പോളും വായ തുറക്കാത്ത ഐക്യരാഷ്ട്രസഭ ഭാരതത്തിന്റെ കാര്യത്തിൽ ഇടപെടണ്ട.

    • @Itsme-ft3ji
      @Itsme-ft3ji Před 4 lety +4

      🐂🐂🐂🐂 നിന്റെ അമ്മയോട് ചോദിക്കു നിന്നക്ക് എത്ര തന്ത ഉണ്ട് എന്ന്

    • @soumya_gopinath
      @soumya_gopinath Před 4 lety +7

      @@Itsme-ft3ji മോനെ മുറിയണ്ടി പണ്ട് കുരുമുളക് കക്കാൻ വന്ന കാട്ടറബിക്ക് അമ്മയേയും പെങ്ങളേയും കൂട്ടിക്കൊടുത്ത് അവൻമാരുടെ നിക്കറിലെ അത്തറ് മണത്ത് കാശ് വാങ്ങി മതം മാറിയവർ വലിയ ഷേക്ക് ചമഞ്ഞ് നടപ്പാണ്. ചുമ്മാതാണോ സൗദി രാജാവ് പോലും പറഞ്ഞു ഇവിടുത്തെ മുസ്ലിം സമൂഹം അവരുടെ അടിമകൾ എന്ന് 😂. നീ നിന്റെ ഉമ്മൂമ്മക്ക് എത്ര ഇട കെട്ട് നടന്നൂ എന്ന് ചോദിക്ക്. അപ്പൂപ്പൻ ഏതെന്ന് അറിയാത്ത നിന്നോട് ഞാൻ എങ്ങനെ നിന്റെ തന്തയെ ക്കുറിച്ച് ചോദിക്കും 😂😂😂

    • @aswathcb
      @aswathcb Před 4 lety +4

      കഥ അരിയാതെ ആട്ടം കാണുന്ന ആൾക്കാർ. അല്ലാതെ വേറെ എന്ത്

    • @khwajazaman871
      @khwajazaman871 Před 4 lety

      ഇത് ശരിയാകാൻ പുറത്ത് നിന്ന് ആൾ വേണ്ട ഞങ്ങൾ ശരിയാക്കും
      കണ്ണു തുറന്നു കാണുക
      വരുന്ന ദുരന്തം
      Wait

    • @ramasamipillairavindran2320
      @ramasamipillairavindran2320 Před 4 lety

      @@Itsme-ft3ji ninaku ethu mathiram ariyu

  • @dove2176
    @dove2176 Před 4 lety +1

    Ithinano ithrem prasnangal. EE harthalu nadathan pokunnawarodu onnu chodichal ariyam awarku ithine kurichu oru chukkum ariyillennu.

  • @unnikrishnanrnair1049
    @unnikrishnanrnair1049 Před 4 lety +16

    ഇത്ര ബലം പിടിക്കാതെ കാര്യങ്ങൾ പറഞ്ഞാലും മനസിലാകും..... 🤭

  • @shaneebkhan
    @shaneebkhan Před 4 lety

    പിന്നെ എന്തുകൊണ്ട് voters I'd,aaddar card എന്നവയോന്നും citizenship രേഖയല്ലാതാവുന്നത്?

  • @ebykt9489
    @ebykt9489 Před 4 lety

    ഇതിനെ പിന്തുണക്കുനവർക്ക് അറിയാത്ത കാര്യം എന്താനൽ അവരും രെകയം പിടിച്ചു ക്യു നിൽക്കണം എന്നുള്ളതാണ്

  • @habeebrahman4816
    @habeebrahman4816 Před 4 lety +1

    ആരും ഭയപ്പെടേണ്ടതില്ല എന്ന് അമിട്ടും പറയുന്നു.. ഇപ്പോൾ താങ്കളും..!

    • @viewpoint7436
      @viewpoint7436 Před 4 lety

      ഞാനും പറയുന്നു ഭയപ്പെടേണ്ട.. 😊👍

  • @sreerajsree5057
    @sreerajsree5057 Před 2 měsíci

  • @nevadalasvegas6119
    @nevadalasvegas6119 Před 4 lety

    Salute for UN

  • @faisalkaithakath1111
    @faisalkaithakath1111 Před 4 lety

    Sathyamano

  • @riniii6127
    @riniii6127 Před 4 lety

    Vaarthaklee ithra nannai valach odich parayan asianet spcl training kitiya thaanklkee kazhiyu

  • @jaffarottuvalappiljaffar1718

    സ്കൂളിൽ പോകാത്ത പൊട്ടന്മാർക്ക് എന്ത് 14 അനിചേതം...

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 2 měsíci

    ഇന്ത്യൻ രേഖകൾ ഉള്ളവർക്ക് ഒരു പ്രേശ്നവും ഇല്ലല്ലോ പിന്നെ എന്താണ് പ്രശ്നം

  • @mohammedyasir7551
    @mohammedyasir7551 Před 4 lety

    Njan sir enda ethinja Patti paraya thathi vijarichu eniyum video pradeshikinu

  • @Nashhish
    @Nashhish Před 4 lety

    The govt shud prove who is immigrants it is now is left for the people....it is the responsibility of the govt

  • @jumailac8833
    @jumailac8833 Před 4 lety

    ആശങ്ക ഞങ്ങളുടെ കാര്യത്തിലല്ല. പാവപ്പെട്ട നിരക്ഷരരായ മുസ്ലിം അഭയാർത്ഥികളെ ഓർത്തു തന്നെയാണ്

  • @jesusschrist1475
    @jesusschrist1475 Před 4 lety

    ഇന്ത്യയിൽ നിന്നും പുറത്തേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടാകണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. അത് നടക്കില്ല ഇല്ല നടക്കില്ല

  • @sachin7236
    @sachin7236 Před 4 lety +4

    ഉബൈദിന്റെ ട്രോൾ കണ്ട് വന്നവർ ഉണ്ടോ?

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 2 měsíci

    നിയമ വിധേയമായി താമസിക്കുന്ന ആർക്കും ഒരു പ്രേശ്നവും ഇല്ല

  • @midhunk9797
    @midhunk9797 Před 4 lety +2

    Baaki ulla rajyangalile nyunapakshangalkku aanu ee niyamathinu keezhil indian citizenship nalkuka...ath engane non secular avum??

    • @mansoormansoorkh6884
      @mansoormansoorkh6884 Před 4 lety +1

      midhun k ..baki ulla ella rajyagalum illalo mone..agendayude bhagamayi 3 rajyagal..indiayude bagam polum allathirunna afganisthanum

    • @aslamhs7629
      @aslamhs7629 Před 4 lety

      Shiya muslim, ahamadiya muslim ഇവരും ഈ രാജ്യങ്ങളിലെ ന്യുന പക്ഷങ്ങളാണ്. അവര്ക് എന്ത് കൊണ്ടു പൗരത്വം നൽകുന്നില്ല???

  • @Sreebalavedha
    @Sreebalavedha Před 4 lety +1

    India aayirikkum populationu eni first 😁 no comments for bill ...

  • @anirudhanu932
    @anirudhanu932 Před 4 lety

    Niyamam aarkkum oru problevum undakkilla

  • @malayamvishnu
    @malayamvishnu Před 4 lety

    NRC ye kurichu koodi paranjaal alle ithu complete aaku

  • @googledotcom0422
    @googledotcom0422 Před 4 lety

    We the people of india having sovereign socialist secular democratic........ എന്ന് വായിക്കുമ്പോ ഉണ്ടായിരുന്ന ആ അഭിമാനം ഇനി ഇല്ല.
    ഇന്ത്യ വീണ്ടും കീറി മുറിക്കപ്പെട്ടു....
    ☹️☹️☹️☹️

  • @ShayaansLittleWorld
    @ShayaansLittleWorld Před 4 lety

    പ്രവാസിയെങ്കിലും, ഞാൻ ഒരു ഇന്ത്യക്കാരൻ ആണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന അയൽരാജ്യക്കാർ(പാകിസ്ഥാൻ) എന്നെ നോക്കുമ്പോൾ എനിക്ക് കണ്ണുകൾ താഴ്ത്തി പോവേണ്ടി വരുന്നു. അവരുടെ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം ഇല്ലാതാവുന്നു. ഞങ്ങൾ പണ്ട് ചെയ്തതാണ് ശരി എന്നുള്ള ഒരു ഭാവമാണ് അവരുടെ മുഖത്തു. നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്ത് എന്താണ് വില?? ശെരിക്കും അത് എന്നെ ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നു, അതിലേറെ വ്യാകുലപ്പെടുത്തുന്നു.
    ഗാന്ധിജിയെ കൊന്നു. ബാബരി പള്ളി പൊളിച്ചു. ഗുജറാത്ത് വംശഹത്യ നടത്തി
    പ്രണയങ്ങളെ ജിഹാദി വൽക്കരിച്ചു
    ശാസ്ത്ര സത്യങ്ങളെ പരിഹസിച്ചു,
    ചരിത്രത്തെ ചവിട്ടി അരച്ചു, സാംസ്കാരിക നായകരെ കൊന്നൊടുക്കി. കഥക്കും കവിതക്കും വിലക്കുകളായി. കാശ്മീരിനെ വെട്ടിമുറിച്ചു. അസംപൗരത്വ രജിസ്റ്റർ വന്നു.
    പൗരത്വ ഭേദഗതി ബിൽ വന്നു. ദേശീയ പൗരത്വ രജിസ്റ്റർ വരുന്നു. ഇനിയും എന്തെല്ലാം വരാൻ കിടക്കുന്നു.
    ഇന്ന് എന്റെ രാജ്യത്ത് ജനാതിപത്യ വ്യവസ്ഥകൾ തച്ചുടക്കപെടുന്നു, വാർത്താമാധ്യമങ്ങൾ വാ തോരാതെ അവർക്ക് വേണ്ടി ശബ്‌ദിക്കുന്നു, കണ്ണുകെട്ടിയ നീതിപീഠവും, എന്റെ ആശങ്കകൾ വർധിപ്പിക്കുന്നു. നമ്മുടെ പ്രതിഷേധങ്ങൾ കാറ്റിൽ പറത്തി അവരുദ്ദേശിക്കുന്ന പോലെ സമര തീവ്രത മെല്ലെ മെല്ലെ കുറഞ്ഞു വരും..ഉപ്പ പറയുന്ന പോലെ മറ്റൊരു പലസ്തീൻ, അതോ ഒരു കൂട്ട പലായനം വേണ്ടി വരുമോ? ഹിറ്റ്ലറും മുസ്സോളിനിയും ആവർത്തിക്കപെടുമോ?

  • @nafadan7933
    @nafadan7933 Před 4 lety +1

    Indianyil jeevikkunna janangal enthinanu pedikkunnathennu manasilakunnilla, nammale orikkalum ivide ninnu purathakkumennu thonnunnilla , pinne vivechanam athil oru paridhivare karanam und muslim rashtram aya pakisthanil ninno allenkil , bengladesho , afghanisthano oru secular rashtram alla , muslims ine koode ulpeduthi niyamam pasakkiyal kudiyeri vannavaril muslims undakilla chaaverukalum theevravathikalum undaku , mattu mathasthare abhayam koduthath avar matha peedanam anubhavikkunna kondanu ini ee niyamam venda ennanenkil polum oru mathasthareyum kayatti vidaruth avar avide kidannu anubhavichotte ennu vicharikkanam allenkil india pakisthane pole ayi theerum.............................................. Angane ippo njan pani eduthitt pakisthan nannavanda......................................

  • @HaleemaAS
    @HaleemaAS Před 4 lety

    Radd cheyan patukela enkil enganan northeastl kore perk pourathm nashtamaye.. including a military officer

  • @nikhilkr123456
    @nikhilkr123456 Před 4 lety +3

    മതത്തിന്റെ പേരിൽ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അപ്പൊൾ എല്ലാം മത നിരപേക്ഷമാണ് എന്ന് പറയാൻ പറ്റുമോ.

  • @TheDevu95
    @TheDevu95 Před 4 lety

    Ohooo anganeyokke analle karyangal.. Paranjuthannathinu thanks🤣🤣🤣🤣🤣

  • @ajalmp7681
    @ajalmp7681 Před 4 lety +1

    എന്താ ഈ മിടുക്കന്റെ പേര്