എന്താണ് പൗരത്വ ഭേദഗതി നിയമം ? പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണോ ? വിശകലനവുമായി ഡോ. അരുൺകുമാർ

Sdílet
Vložit
  • čas přidán 17. 12. 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 2,4K

  • @jyojo7417
    @jyojo7417 Před 4 lety +5893

    ഒരു മുസൽമാനും ഇവിടെ നിന്നു പുറത്ത് പോവില്ല...... അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുകയാണെകിൽ അതിന്റെ മുന്നിൽ നിന്നു നയിക്കാൻ ഹിന്ദുക്കൾ ആയ ഞങ്ങൾ ഉണ്ടാവും.... ഞങ്ങൾ ഒന്നാണ്.. ഒരു അമ്മയുടെ മക്കൾ ആണ്

  • @mikoosdad
    @mikoosdad Před 4 lety +448

    മലയാളത്തിലെ മറ്റു മുഖ്യ ധാര മാധ്യമങ്ങളും കണ്ടിട്ട് എനിക്കി മനസിലാവാത്തത് ഈ വിവരണത്തിലൂടെ എനിക്കി മനസിലായി. ഒരുപാട് താങ്ക്സ്.

    • @SureshKumar-bi6kv
      @SureshKumar-bi6kv Před 4 lety +2

      Mattullavar pakshapaathathodeyallaathe news idaathondanu manasilaakaathe.

    • @haisuwhuwjwjs9780
      @haisuwhuwjwjs9780 Před 4 lety +2

      താനാരെന്നു thanikariyillenkil താൻ എന്നോട് ചോതിക്ക് ഞാന്പറഞ്ഞുതരാം ഞാന്പറഞ്ഞുതരam njanaaranennumthaanaaranennum

    • @shanasherin9016
      @shanasherin9016 Před 4 lety +1

      t

    • @shanasherin9016
      @shanasherin9016 Před 4 lety +1

      ff

    • @ariariaari2256
      @ariariaari2256 Před 4 lety +1

      💝💝💝💝

  • @maheshp.p1956
    @maheshp.p1956 Před 4 lety +38

    ഇത്രയും ലളിതവും കൃത്യവുമായി പറഞ്ഞ് തന്ന അവതാരകന് അഭിനന്ദനങ്ങൾ ... ഇത് ഒരു നിശ് പക്ഷ പത്ര പ്രവർത്തകന്റെ ധർമ്മമാണ്

  • @josmap5080
    @josmap5080 Před 4 lety +377

    ഞാൻ പഠിച്ചത് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാർ ആണ് എന്നാണ്. അപ്പോൾ എന്റെ കൂടെപ്പിറപ്പിനെ പറഞ്ഞയച്ചു ഞാൻ എന്തിനു ജീവിക്കുന്നു. അതുകൊണ്ട് ഞാനും പ്രതിഷേധിക്കുന്നു. എന്റെ സഹോദരങ്ങൾക്കൊപ്പം ഞാനുമുണ്ട്. എന്തിനും.

    • @rashidpta8688
      @rashidpta8688 Před 4 lety

      Ohochhxhhc

    • @tampabay2888
      @tampabay2888 Před 4 lety +26

      ബംഗ്ലാദേശികളും നിങ്ങളുടെ കൂടെപിറപ്പാണോ😀

    • @pravistatus
      @pravistatus Před 4 lety

      Ella indiakarum anu ente koodepirapukal india nammude amma rajyavum nammude indiail nammal kashtapettu joli eduthal matrame namuk jeevikan pattu nammude jeevitham bhadramakkanum innu ithine ethirkunnavanum prathikoolikunnavanum onnum orikalum koode kanilla onninum .we are the peaple we are one

    • @prasadmundakai9097
      @prasadmundakai9097 Před 4 lety +1

      Indiakare purathakkunnilla, vishamikenda😌

    • @SureshKumar-bi6kv
      @SureshKumar-bi6kv Před 4 lety +12

      അതല്ലേ ആ ചേട്ടൻ മലയാളത്തിൽ പറഞ്ഞത്. ഇന്ത്യക്കാരായ മുസ്ലിംകളെ അല്ല ഇത് ബാധിക്കുക. Pak, Afghan, Bengladeshi മുസ്ലിംകളെ ആണ്. നിങ്ങൾ പഠിച്ചത് എല്ലാ ഇല്ലിഗൽ കുടിയേറ്റക്കാരും സഹോദരി സഹോദരന്മാർ എന്നല്ലല്ലോ.

  • @sankar1354
    @sankar1354 Před 4 lety +1168

    ഒരു കൊച്ച് കുട്ടിക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം. എന്ത് നിയമം ഇത് എന്നും ഇതിലെ തെറ്റും മനസ്സിലാക്കി തന്നു. ജാതി ഉം മതവും നോക്കി ഉള്ള വിവേചനങ്ങൾ എതിർക്കപ്പെടേണ്ടതാണ്‌

    • @peterk9926
      @peterk9926 Před 4 lety +7

      these points and arguments are just childish; it will not win the case anywhere. I have explained the counter points in my comment.

    • @PRADEEPKUMAR-nf9dq
      @PRADEEPKUMAR-nf9dq Před 4 lety

      Super speech

    • @makeupwithme844
      @makeupwithme844 Před 4 lety

      @@peterk9926 koppu endinaanu idu ennu ellarkum manasilaayitundu

    • @alphonsevincent3355
      @alphonsevincent3355 Před 4 lety +3

      ആനുകൂല്യങ്ങളോ

    • @kpkunjumon3149
      @kpkunjumon3149 Před 4 lety +9

      അതെ ഏതൊരു കൊച്ചു കുട്ടിക്കും മനസിലാക്കാം
      അതില്‍ അദ്ദേഹം ഏറ്റവും അവസാനം പറഞ്ഞ വാചകത്തിനാണ് ഏറെ പ്രസക്തി അതായത് ഇവിടെ അവതരിപ്പിച്ച കണക്കുകളെല്ലാം ഒരു വ്യക്തിയുടെ നിഗമനം മാത്രമാണ്...
      ആ പറഞ്ഞതിന്‍റെ അര്‍ത്ഥം താങ്കള്‍ക്കു മനസിലായോ നാളെ സുപ്രീം കോടതി ബില്ലിനെ അനുകൂലിച്ചാല്‍ അന്നേരം ഈ നിഗമനത്തെ മാറ്റി പറയാനുള്ള ഒരു മുന്‍കൂര്‍ ജാമ്യമാണത്...
      ജേര്‍ണലിസം ഒരു കുട്ടിക്കളിയല്ല
      അത് കുടിലതന്ത്രം കൂടിയാണ്.

  • @abijithp92
    @abijithp92 Před 4 lety +207

    Very good explanation...
    മൊട്ടേട്ടൻ കലക്കി

  • @farook.pkd.
    @farook.pkd. Před 4 lety +201

    ഇതിലും നന്നായി പറഞ്ഞു തരാൻ ഒരു അവതാരകന് പറഞ്ഞു തരാൻ കഴിയില്ല അരുൺ സൂപ്പർ

  • @arafukn093
    @arafukn093 Před 4 lety +79

    അഭിന്ദനങ്ങൾ...അരുൺ എന്ന ഇന്റലിജന്റ് പത്രപ്രവർത്തകനും അതിന് അവസരം നൽകിയ 24 ന്യൂസിനും

    • @abittech8246
      @abittech8246 Před 4 lety

      3രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളാണ്, അവിടെ മുസ്ലിം ജനങ്ങൾ പീഡനം അനുഭവിക്കുന്നില്ല. ഭരണഘടന നിലവിൽ വന്നതിനു ശേഷമാണ് ഇന്ത്യ മതേതര രാജ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യ യിൽ ജനിച്ചവർക്കല്ലേ ഇന്ത്യൻ ഭരണ ഘടന ബാധകമാകുന്നത്.

  • @sarfaz4691
    @sarfaz4691 Před 4 lety +137

    Ingne oru videok ann palarum kathirinnathum search cheyithadhum alle

  • @user-tc9jh9yu2p
    @user-tc9jh9yu2p Před 4 lety +344

    അരുണിൽ നിന്നും നല്ല ഒരു വിശദീകരണം കേട്ടതിൽ നന്ദി

    • @peterk9926
      @peterk9926 Před 4 lety +2

      these points and arguments are just childish; it will not win the case anywhere. I have explained the counter points in my comment.

    • @xackman2407
      @xackman2407 Před 4 lety +5

      @@peterk9926 where is ur comnt?

    • @anand1pillai
      @anand1pillai Před 4 lety

      Easy explanation are often not a true explanation.

    • @hariind8882
      @hariind8882 Před 4 lety

      @@xackman2407 മലയാളം explanations are in sankers message s comment s...

    • @hariind8882
      @hariind8882 Před 4 lety

      @@anand1pillai explanations are there

  • @jawaharussadathapadathipar78

    CAA, NRC എന്നീ വിഷയങ്ങളിൽ ഇതുവരെ കേട്ടതിൽ ഏറ്റവും സമഗ്രവും ലളിതവും ഉജ്വലവുമായ അവതരണം.
    ബിഗ് സല്യൂട്ട്.

  • @basheertirur5623
    @basheertirur5623 Před 4 lety +63

    ഇതിലും നന്നായി പറഞ്ഞു മനസിലാക്കാൻ ആകില്ല
    നല്ല അവതരണം
    അരുൺ ബിഗ് സലൂട്ട്

  • @salihummer2361
    @salihummer2361 Před 4 lety +108

    നല്ല രീതിയിലുള്ള അവതരണം. അരുൺ ചേട്ടൻ പൊളിയാട്ടാ .😍

  • @etceterastories1530
    @etceterastories1530 Před 4 lety +141

    ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും.. പറയേണ്ടയാൾ പറയേണ്ടപോലെ പറഞ്ഞ ഒര് ഫീല്..
    You are great Arun chettaa.. ❤

    • @basedninja6055
      @basedninja6055 Před 4 lety

      💪😍

    • @koyakoy3016
      @koyakoy3016 Před 4 lety

      ചേട്ടാ എന്നു മംഗ്ലീഷിൽ
      എഴുതിയത് വായിച്ചപ്പോൾ
      തെറ്റിദ്ധരിച്ചു...😄
      ('e'ക്ക് ശേഷം ഒരു ' a 'കൂടി
      ചേർത്താൽ മതി)

    • @etceterastories1530
      @etceterastories1530 Před 4 lety +1

      @@koyakoy3016 😇 great എന്ന് പറഞ്ഞിട്ടുണ്ടല്ലോ... പിന്നൊരു ❤

    • @SureshKumar-wf8mf
      @SureshKumar-wf8mf Před 4 lety

      @koya koy ചേട്ടാ എന്നാണ് ഉദ്ദേശിച്ചത്,😍 അല്ലെ
      haya

    • @hariind8882
      @hariind8882 Před 4 lety

      That's are false information you will get right information from supreme court next month

  • @rhethuhararhethu4547
    @rhethuhararhethu4547 Před 4 lety +9

    അരുൺ സാറിനെ 24 ചാനൽ ഒരിക്കലും കൈവിടരുത് സാറിനെ കേൾക്കാനായി മാത്രം 24 ചാനൽ ഒരിക്കലും ഞാൻ കാണുന്നു ജനകീയ കോടതി വളരെ ഇഷ്ടമാണ് പൗരത്വ ഭേദഗതി സെപ്റ്റിക് വിശദീകരിച്ചു തന്നതിനു നന്ദി

  • @kashinadhanr.s7a983
    @kashinadhanr.s7a983 Před 4 lety +154

    ഒന്നും നടക്കില്ല.... ഇവിടുന്നു ആരും പോകില്ല....
    ഭരത് മാതാ കീ .......💪

    • @praveenpravi7008
      @praveenpravi7008 Před 4 lety +22

      നുഴഞ്ഞു കയറിയവർ പോകും.. വേറെ ആരും പോകില്ല...

    • @vishnugovind1191
      @vishnugovind1191 Před 3 lety +13

      ഇവിടെ ജനിച്ചവൻ ഇവിടെ ജീവിക്കും ... വലിഞ്ഞു കേറി വന്നവന്മാർ പോകണം... പോകും...

    • @reneeja5470
      @reneeja5470 Před 3 lety +5

      Illegal migrants പോകും. Except those who face religious persecution

    • @vishnunathachary7686
      @vishnunathachary7686 Před 3 lety +3

      ശെടാ പോണം എന്ന് ആരെങ്കിലും പറഞ്ഞോ..

  • @naveenmn4583
    @naveenmn4583 Před 4 lety +1062

    Onnu orkuga indian musleemgale ningalku ee nadu vittu poganda sthidhi undayal nammal hindhukalum indagum ningalude munnil samaram cheyan ,,, jai hind

  • @midhunbm-0497
    @midhunbm-0497 Před 4 lety +11

    ഇത്രയും ലളിതമായി ഈ വിഷയം അവതരിപ്പിച്ച് കാര്യ കാരണങ്ങൾ സഹിതം മനസ്സിലാക്കി തന്നതിന് നന്ദി 👍😘

  • @abdulsameedwelgate732
    @abdulsameedwelgate732 Před 4 lety +25

    The excellent clarification . Let the people get right clarity about it.

  • @rithins2059
    @rithins2059 Před 4 lety +48

    അടിപൊളി ആയി ❤ വളരെ ഉപാകാര പ്രദം. ഇന്ത്യൻ ഭരണഘടന ഈ വീടിന്റെ ഐശ്വര്യം ❤✌

  • @anishmsukumaran2942
    @anishmsukumaran2942 Před 4 lety +349

    ലോകത്തെവിടെയുണ്ട് ഇങ്ങനൊരു ഭരണഘടന...80 ശതമാനം വരുന്ന മറ്റേതു മതവിഭാഗങ്ങളേക്കാളും ഹൃദയ വിശാലതയുള്ള ഹിന്ദുക്കൾ ഒരിക്കലും ഈ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ മാറ്റി നിർത്തിയാൽ അത് അംഗീകരിക്കില്ല. ഈ രാജ്യത്തെ മഹാ ഭൂരിപക്ഷം ഹൈന്ദവരും മുസ്ലീം ജനവിഭാഗത്തെ അവഹേളിക്കുന്ന നടപടിയെ നഖശിഖാന്തം എതിർക്കും...

    • @al-ameenlr2309
      @al-ameenlr2309 Před 4 lety +7

      Turkey is a secular state with 96% Muslims.

    • @dindaacademy5669
      @dindaacademy5669 Před 4 lety +12

      @@al-ameenlr2309 haha check its democratic index

    • @kunjonrisham8154
      @kunjonrisham8154 Před 4 lety +31

      ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ള രാജ്യം ഇന്തോനേഷ്യയാണ്... 87%... എന്നാൽ അവിടെയുള്ള ഹിന്ദു 1.5% മാത്രമാണുള്ളത് ... എന്നിട്ടും അവരുടെ രാജ്യത്തെ വിമാനത്തിന് അവർ ഇട്ടപേര് ഗരുഡ ഇന്തോനേഷ്യ എന്നും അവരുടെ കറൻസിയിൽ ഗണപതിയുടെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്....

    • @sudhansudhakaran4509
      @sudhansudhakaran4509 Před 4 lety +20

      ഇതാണ് ഇന്തൃ മതേതര ഇന്തൃ mr മോഡി ,അമിട്ഷ കൂതറകള്‍ മനസിലാക്കു,,! മുസ്ലീം ന് വേണ്ടി ഹിന്ദുവും,കൃസ്തൃനും ചാവാന്‍ തയ്യാറാകുന്ന ഇന്തൃ ! കൃസ്തൃന് വേണ്ടി മുസ്ലീം ,ഹിന്ദുവും മരിയ്ക്കുന്ന ഇന്തൃ ! ഹിന്ദു വിന് വേണ്ടി മുസ്ലീം ഉം ക്രൃസ്തൃനും രക്തം ചിന്തിമരിയ്ക്കുന്ന ഇന്തൃ !
      അങ്ങനെ ആടോ നാറി സഘികളെ ഇന്തൃ ഉണ്ടായത് !

    • @al-ameenlr2309
      @al-ameenlr2309 Před 4 lety

      @@dindaacademy5669 Checked Turkey:4.37,India:7.13 India has good index with 41st position, So What.? Do you want to reduce the index?

  • @solotraveller5878
    @solotraveller5878 Před 4 lety +21

    ഇത്ര മനോഹരമായി അവതരിപ്പിക്കാൻ താങ്കൾക്കേ സാധിക്കൂ.
    അഭിനന്ദനങ്ങൾ.🌹

  • @mtmrafeek3039
    @mtmrafeek3039 Před 4 lety +6

    Thanks a lot to 24News channel and to Dr.Arun..
    He explained this matter well, that can be understood any lay man.. I never see any explanation like this in any other malayalam channel..
    Highly appreciated..

  • @ajnasayna2306
    @ajnasayna2306 Před 4 lety +396

    Anchor poli👌🥰

    • @devandevaadoodhan361
      @devandevaadoodhan361 Před 4 lety +8

      yes currect . keralathil varshangalai tamasichu varunna hindu muslim mathasthare oridathum vidilla kaaranam njangel hindukkalke koodappirappaya muslim sahodarangalum , cristuan chettan marum venam Namukkirumichu jeevikkanam india nammudethanu 💪💪💪👍

    • @praveenarv655
      @praveenarv655 Před 4 lety +6

      വളരെ വ്യക്തമായി കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു, 👍👍

    • @podipararajappan2963
      @podipararajappan2963 Před 4 lety

      @@praveenarv655 £

  • @healthiswealthhealthylife8767

    നിങ്ങൾ അടിപൊളി ആണ് കേട്ടോ

  • @varghesethomas4241
    @varghesethomas4241 Před 4 lety +15

    Well said Arun, good presentation proud of you. God bless.

  • @jijojohndxb
    @jijojohndxb Před 4 lety +19

    Love you arun you are very smart ഏറ്റവും ലളിതമായ രീതിയിൽ അവതരണം

  • @akhilprasanth141
    @akhilprasanth141 Před 4 lety +217

    കുറെ dout enikke undayirunnu ippo അതിനൊക്കെ ഒരു ഉത്തരം കിട്ടി

    • @yousefasfaq5700
      @yousefasfaq5700 Před 4 lety +2

      Enikkum 😁

    • @sathvika1676
      @sathvika1676 Před 4 lety +2

      Priya suhurthe constitution indiayile jangangal aanu bhadhakam purathunnulavarkkalla. .pinne e paranjathil orukaryam sradhichuvo assamil 19 lakshathil 14 kalahamau hindukkal listil illa avare pakistano bangladesho sweekarkkumo. Indiayil evideyengilum ivarkku vendi harthal nadathiyo. Pinnarayium Ramesh chennithalayum muslim league onnichuvo. Chinthikku don't trust media

    • @rickmorty40
      @rickmorty40 Před 4 lety +1

      @@sathvika1676 എന്തിന് അവരെ സ്വീകരിച്ചു നുഴഞ്ഞുകയറ്റം പ്രൊഹത്സാഹിപ്പിക്കണം??? രാജ്യദ്രോഹി ആണോ....

    • @sathvika1676
      @sathvika1676 Před 4 lety +1

      @@rickmorty40 first here the video properly and the reply I posted against what he said .if it happens to Hindus no problem. If it to Muslim's against minorities double stand by the. Anchor

    • @shameerkolakkadan4142
      @shameerkolakkadan4142 Před 4 lety

      @@sathvika1676 . Njan indiyakkaranan enthellam regakal hajarakkanam. Pls

  • @sahadmuhammad6573
    @sahadmuhammad6573 Před 4 lety +154

    Advocates ഇത് കണ്ടാൽ തന്നെ case ജയിക്കും.. Fruitful for case studies.

    • @peterk9926
      @peterk9926 Před 4 lety +10

      these points and arguments are just childish; it will not win the case anywhere. I have explained the counter points in my comment.

    • @muralidharananindian2503
      @muralidharananindian2503 Před 4 lety +7

      വക്കീലന്മാർക്ക് ഈ വീഡിയോ കാണണമെന്നില്ല. അവരെ പോലുള്ളവരാണ് ഇതുപോലുള്ള വീഡിയോ തയ്യാറാക്കാൻ സഹായിക്കുന്നത്. നാലഞ്ചു വർഷം നിയമവും, ഭരണഘടനയും പഠിച്ച വക്കീലന്മാർക്ക് ഏതാനും മിനിറ്റുകൾ ദൈർഘ്യമുള്ള ഈ വീഡിയോ കാണേണ്ട കാര്യമില്ല കേസുകൾ ജയിക്കാൻ.

    • @sahadmuhammad6573
      @sahadmuhammad6573 Před 4 lety +4

      @@muralidharananindian2503 I agree.👍😊

    • @abeersha_rahim
      @abeersha_rahim Před 4 lety +1

      @@peterk9926 please explain it sir .

    • @Shaji-ku5uh
      @Shaji-ku5uh Před 4 lety +1

      @@peterk9926
      Where is your explanation please..

  • @ibrahimabu6154
    @ibrahimabu6154 Před 4 lety +23

    ഈ അവതരണം താങ്കൾ സുപ്രീം കോടതി ക്ക് അറിയിച്ചു കൊടുക്കണം ഇപ്പോൾ തന്നെ. Thanks

  • @ishaquehassan9824
    @ishaquehassan9824 Před 4 lety +41

    ഈ അവതാരകനെ പെരുത്ത് ഇഷ്ട്ടമാണ്🔥🔥, point മാത്രം ചോദിക്കുക ഉള്ളു,

  • @stalinrajindian
    @stalinrajindian Před 4 lety +268

    നമ്മുടെ ബെഞ്ചിൽ കൂടെയിരുന്നു പഠിക്കുന്ന ഇസ്‌ലാം സഹോദരങ്ങൾ നാടു കടത്തപെട്ടു അവർ അയൽ രാജ്യക്കാരുടെ വെടിയേറ്റു വീഴുമ്പോൾ എന്നെ പോലുള്ള ഇന്ത്യൻസ് അവരുടെ കൂടെ വെടിയേറ്റു വീഴാൻ ഉണ്ടാകും. എന്തുകൊണ്ടു ഒരു മതത്തെ മാത്രം മാറ്റി നിർത്തണം. ഹിന്ദുക്കൾക്കും ക്രിസ്ത്യൻസിനും മാത്രമാണോ രാജ്യ സ്നേഹമുള്ളതു. ഈ ബില് ഇപ്പോൾ നടപ്പിലാക്കാൻ കാരണം കഴിഞ്ഞ എലെക്ഷനിൽ 347 മണ്ഡലങ്ങളിൽ EVM മെഷീനിൽ കള്ള വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു സുപ്രീം കോർട് വെളിപ്പെടുത്തിട്ടുണ്ട്. 347 മണ്ഡലങ്ങളിൽ അവിടെ ഉള്ള വോട്ടർസ്‌നെക്കാൾ കൂടുതൽ വോട്ടുകൾ ചെയ്യപ്പെട്ടിട്ടുണ്ട്. ആ ന്യൂസ് മറച്ചു വെയ്ക്കണം കൂടാതെ ഇതിനിടയിൽ ഭാരത് ബെട്രോളുമും ഇന്ത്യൻ റെയ്ൽവേസും എയർ ഇന്ത്യയും വിറ്റു തൊലയ്ക്കണം. എനിക്കു മതമോ രാഷ്ട്രീയമോ ഇല്ല ഞാൻ തെറ്റെന്നു തോന്നിയാൽ എതിർക്കും. ഭാരത് മതാക്കി ജെയ്.

    • @falconshakeer7944
      @falconshakeer7944 Před 4 lety +2

      👍

    • @etceterastories1530
      @etceterastories1530 Před 4 lety +7

      Bro.. നിങ്ങളുടെ ചിന്താഗതിക്ക് ബിഗ് salute 🙏

    • @sujithtm4166
      @sujithtm4166 Před 4 lety +16

      നിങ്ങളുടെ കൂടെ ഇരുന്ന് പഠിച്ചത് നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്ന അന്യരാജ്യക്കാര് ആണോ........ അതോ ഇന്ത്യക്കാർ ആണോ......

    • @stalinrajindian
      @stalinrajindian Před 4 lety +14

      @@sujithtm4166Bro anniya raajiyakaaranaya Christians and Hindus aayal ningalku kuzhappamillallo..jeevikkunnenkil yellavarum ore niyamathode jeevichal mathi allenkil Israelilum pakistanilum srilankailum nadakkunnathu pole manasamathaanam illathe daily chaththu chaththu jeevikendi varum..🇮🇳🇮🇳

    • @riyazpanjuuppala8809
      @riyazpanjuuppala8809 Před 4 lety +2

      😘😘

  • @liginmathew
    @liginmathew Před 4 lety +46

    Good to know in detail.
    Please translate to Hindi and explain to illiterate central government

  • @elzaann843
    @elzaann843 Před 4 lety +2

    മിസ്റ്റർ അനിൽ താങ്കൾക്കു നന്ദി. പൗരത്വ ഭേദഗതിബില്ലിനെ ക്കുറിച്ച് താങ്കൾ വളരെ വ്യക്തമായി paranjuതന്നതിന് ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @vinkri3269
    @vinkri3269 Před 4 lety +15

    1)NCR and CAA എങ്ങിനെ ലിങ്ക് ആയിട്ടുണ്ട് എന്നാണ് sir പറഞ്ഞത്?
    2)NCR അസം ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ, അതായതു NCR nation wide ഉണ്ടെങ്കിൽ അതിനു പാലിക്കേണ്ടതായ മാനദണ്ഡങ്ങൾ കേന്ദ്രം ഇറക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് എന്തൊക്കെ ആണ്? അതോ refer back to citizen ship act 2003 ആണോ?
    3)NCR നടപ്പാക്കിയാൽ ഒരു ജനത അതിൽ നിന്നും എങ്ങിനെ പുറന്തള്ളപ്പെടും?
    4)NCR ഇനെ കുറിച്ച് പറയുമ്പോൾ NPR യുടെ കാര്യത്തിൽ എന്ത് കൊണ്ടു താങ്കൾ സൈലന്റ് ആണ്?
    5)1985 രാജീവ്‌ ഗാന്ധി ഇടപെട്ടിട്ടുള്ള അസം accord എന്ത് കൊണ്ടു ഇന്നേ കാലം വരെ നടപ്പിൽ വന്നില്ല? അത് അങ്ങ് nice ആയി ഒഴിഞ്ഞു കളയാതെ ഉത്തരം തരണം. ആരൊക്കെയാണ് അതിനു തുരങ്കം വച്ചതു? കപിൽ സിബൽ നെ പോലുള്ള വക്കീലന്മാർ അസമിൽ affidavit സുപ്രീം കോടതിയിൽ ഇറക്കുകയോ മറ്റോ ചെയ്തിട്ടുണ്ടല്ലോ ആസ്സാമിൽ കോൺഗ്രസ്‌ വന്നപ്പോൾ, ഇന്ദിര ഗാന്ധിയുടെ IMDT act നടത്തിക്കോളാം എന്നോ മറ്റോ പറഞ്ഞിട്ടുണ്ടല്ലോ, എന്തെ ആ details ഒന്നും വേണ്ടേ?
    6)2005 ആസ്സാമിനെ സംബന്ധിച്ചു ഉള്ള സുപ്രീം കോടതി petition ഉണ്ടല്ലോ sarbananda sonowal അതിനെ കുറിച്ചൊന്നും പറയാനില്ലേ? ഇനി അതിൽ ജനസംഖ്യ കുത്തനെ ഉയർത്താനുള്ള tricks ഒക്കെ കണ്ടു അത് എന്തെ പറയാത്തത്?
    7)ഇത് Article 14ഇനെ ഖണ്ഡിക്കുന്നില്ല, പൗരത്വം കൊടുക്കുന്നത് എങ്ങിനെ fundamental rights ആയി മാറും, Article 14 part3യിൽ ഫണ്ടമെന്റൽ റൈറ്സിൽ, പൗരത്വം എന്നത് part 2, അത് എങ്ങിനെ പരസ്പരം താങ്കൾ ബന്ധപ്പെടുത്തി?

  • @localriderkerala
    @localriderkerala Před 4 lety +201

    ഇന്ത്യയിലെ നല്ല ഹിന്ദുക്കൾ ചാവണം ഇന്ത്യയിലെ മുസ്ലീങളെ നാടു കടത്തണമെങ്കിൽ. ആ ഒരു ഒരുമയെ ഇല്ലാതാക്കി വർഗീയതയും ഭിന്നിപ്പും കൂട്ടി ഒരു വിഭാഗത്തിന്റെ വോട്ട് സ്ഥിരമായ് ഉറപ്പിച്ച് അധികാരത്തിൽ ഇരിക്കാൻ ആണു അധികാരികൾ ശ്രമിക്കുന്നത്. എനിക്ക് ഭയം തോന്നുന്നു വരും നാളുകളിൽ വ്യാജ സ്ഫോടനങൾ രാജ്യത്ത് ഉണ്ടാവുമോ എന്ന്. നമ്മടെ പട്ടാളം തിരഞ്ഞെടുപ്പിനു മുന്നെ കൊല്ലപ്പെട്ടത് പോലെ സാധാരണക്കാരെയും കൊല്ലിക്കുമോ എന്ന് ഭയപ്പെടുന്നു

    • @sujithtm4166
      @sujithtm4166 Před 4 lety +7

      എനിക്കും ഇതേ ഭയമാണ് ഇന്ത്യയുടെ മക്കൾക്ക് ഈ ബില്ല്‌ കൊണ്ട് ഒരു ദോഷവും വരില്ല എന്ന് ആർക്കും മനസ്സിലാവുന്നില്ല.... അന്യരാജ്യക്കാർക്കു വേണ്ടി നമ്മുടെ രാജ്യത്തിന്റെ മുതലുകൾ നശിപ്പിക്കുന്നു.....

    • @anandhuvpm
      @anandhuvpm Před 4 lety +13

      എന്ത് പൊട്ടത്തരമാ പറയുന്നേ താൻ.. ഇന്ത്യയിലെ മുസ്ലിങ്ങൾ ഒരിക്കലും പുറത്തു പോകില്ല.. govt അതിനുള്ള അധികാരം ഇല്ല.. ലൈക്‌ കിട്ടാനും മത വികാരം ഉണർത്താനും ഇത്തരം കമന്റ്‌ അടിക്കുന്നത് വെറും ചീപ്പ്‌ ഷോ ആണ്..

    • @localriderkerala
      @localriderkerala Před 4 lety +6

      പൗരത്വ രജിസ്റ്റർ വരുമ്പോൾ അത് മുസ്ലീങളെ മാത്രമല്ല എല്ലാവരെയും ബാധിക്കും. പക്ഷെ അവിടെയും ബാധിക്കപ്പെട്ടവരിൽ മുസ്ലീങൾ ഉണ്ടെങ്കിൽ അവർക്ക് വിവേചനം ഉണ്ടാവാതെ ഇരുന്നാൽ മതി . അങനെ ഇന്ത്യക്കാർ ആയ് ഇത്രയും നാളും ജീവിച്ച നമുക്ക് ഏതെങ്കിലും തരത്തിൽ മതിയായ രേഖ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളെ എന്താണു ചെയ്യാൻ ഉദ്ദേശിക്കുന്നത്?? എന്തിനാണു ഇങനെ ഒരു നീക്കം. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ടീമുകളുടെ മുന്നിൽ പൗരത്വം തെളിയിക്കേണ്ട ഗതികേട് ഇന്ത്യക്കാരനു എന്തിനാണു. പൗരത്വം ഇല്ലാതെ ആണോ ഇത്രയും ജനങൾ ബിജെപിക്ക് വോട്ട് ചെയ്തത് ഐഡികാർഡും ആധാറും കൊണ്ട്?? ആധാർ വന്നാൽ ഇന്ത്യ മുഴുവൻ ഒരു കുടകീഴിൽ ആവുമെന്നല്ലെ പറഞ്ഞത്?? പൗരത്വ രജിസ്റ്ററിനു ആധാർ പോരെ പിന്നെന്തിനാണു ഇപ്പോ വീണ്ടും ഒരു നീക്കം.?? ഇവർക്ക് ഹിന്ദു മുസൽമാൻ എന്ന് പറഞ്ഞല്ലാതെ വോട്ട് പിടിക്കാൻ വേറൊന്നുമില്ല അത് തന്നെ കാരണം

    • @peterk9926
      @peterk9926 Před 4 lety +4

      @@localriderkerala - ലൈക്‌ കിട്ടാനും മത വികാരം ഉണർത്താനും ഇത്തരം കമന്റ്‌ അടിക്കുന്നത് വെറും ചീപ്പ്‌ ഷോ ആണ്..

    • @harizz7678
      @harizz7678 Před 4 lety +1

      @@anandhuvpm ആണോ കുഞ്ഞേ.. 😟😂

  • @jayaxavier1959
    @jayaxavier1959 Před 4 lety +8

    Very informative talk. I really appreciate this effort.

  • @vktzahra
    @vktzahra Před 4 lety

    അരുൺ സാറിനും ന്യൂസ്24നും ഒരായിരം നന്ദി.
    എന്ത് സുന്ദരമായാണ് വിശദീകരിച്ചത്. Really great!.
    എന്റെ ഹൃദയത്തിന്റെ കഷ്ണമായ എന്റെ ഈ രാജ്യത്തെ എന്റെ പ്രപിതാക്കളുടെ രാജ്യത്തെ, എന്റെ മനസ്സിൽനിന്നകറ്റി വെറുപ്പും വിദ്യേഷവും കുത്തിനിറക്കാനാണ് വില കുറഞ്ഞ ദീർഘ ദൃഷ്ടിയില്ലാത്ത ചില രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്.
    ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും സിഖും ദളിതനും ജാതിയും മതവും ഇല്ലാത്തവനും എല്ലാവരും ഒരൊറ്റ ജനതയാണ്. നാം ഇന്ത്യക്കാർ ഇന്ത്യയുടെ പുരോഗതിയിൽ അഭിമാനം കൊള്ളുന്നവർ. മുതലെടുപ്പ് രാഷ്ട്രീയ നാഞ്ഞൂലുകൾ തുലയട്ടെ.

  • @abdulbasheertm1169
    @abdulbasheertm1169 Před 4 lety +2

    Dr Arun
    You have explained the issue in a very simple.thanks from bottom of my heart.

  • @robink4510
    @robink4510 Před 4 lety +125

    ഇത് മാക്സിമം share ചെയ്യൂ കൂട്ടരേ, ഇനിയും ഇതെന്തെന്നു അറിയാത്ത ആളുകൾക്ക് വിജ്ഞാനം പകരൂ. അറിയട്ടെ ഏവരും ബിജെപി യുടെ കുടിലതന്ത്രം.

    • @peterk9926
      @peterk9926 Před 4 lety +7

      these points and arguments are just childish; it will not win the case anywhere. I have explained the counter points in my comment.

    • @robink4510
      @robink4510 Před 4 lety +4

      @@peterk9926 ഒറ്റക്കെട്ടായി നിൽക്കാതെ ഇരിക്കുവാൻ ഉള്ള തന്റെ പീറ arguments or counter points ആർക്കുവേണമെഡോ.😈

    • @Shaji-ku5uh
      @Shaji-ku5uh Před 4 lety +3

      @@peterk9926
      എല്ലായിടത്തും ഓടിനടന്ന് ഒട്ടിക്കുന്നതല്ലാതെ നിങ്ങളുടെ counter point explanation എങ്ങും കാണുന്നില്ലല്ലോ...

    • @anwaranwarthilakkam379
      @anwaranwarthilakkam379 Před 4 lety

      Peter K ഏതാണീ നാറി...ഓടിനടന്ന്...എല്ലാത്തിലു അര ഞറുക്ക് ചേരുന്നല്ലോ...ഏത് സംഘിക്കു പെഴച്ച് പെറ്റവനാടാ നീ

    • @hariind8882
      @hariind8882 Před 4 lety

      @@robink4510 robin i just explained . I explained to sanker .Pls check is comment section...My reply there...It's too big that's i can't write

  • @hashimalsabah
    @hashimalsabah Před 4 lety +60

    😡ഫാസിസം തകരട്ടെ😡
    🌹ജനാധിപത്യം മതേതരത്വം വിജയിക്കട്ടെ🌹

    • @dinkan3
      @dinkan3 Před 4 lety +9

      ഫാസ്‌സിസം തകരണമെങ്കിൽ ആദ്യം തകരേണ്ടത് നിന്റെ മതമാണ്.

    • @asifmoosaa
      @asifmoosaa Před 4 lety +1

      @@dinkan3 chanakam Ivdem ethiyo

    • @athisartworld2134
      @athisartworld2134 Před 4 lety

      @@dinkan3 😡😡😡pattikale nee okke evidannu varunnu vishmulla manushyn potttedo purathu mringangale athungalkkum anthass undu😏😏😏😏😏

    • @viginbhaskar7707
      @viginbhaskar7707 Před 4 lety +1

      Angane Venamenkil Aadyum Manushyan mare thammil thallikunna communist party poganum.. Appol ellam Seri aagum

    • @vishnugovind1191
      @vishnugovind1191 Před 3 lety +8

      മുസ്ലിം ഭൂരിപക്ഷമുള്ള ഒരു മതേതര ജനാധിപത്യ രാജ്യം പറയൂ... ഒരെണ്ണം മതി...
      എന്നിട്ട് പ്രസംഗിക്കൂ....

  • @donflipp6369
    @donflipp6369 Před 4 lety +9

    സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു. Very good!
    പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത് ചൂണ്ടിക്കാട്ടട്ടെ.
    നിയമപരമായി എൻ ആർ സിയും ബില്ലും പാസായി വന്നതോടെ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും നിലവിലുള്ള ഇന്ത്യൻ പൗരത്വം റദ്ദായി. ഇനി ഒരു പ്രസ്തുതകാലയളവിനുള്ളിൽ ഓരോരുത്തരും എൻ ആർ സിക്കു അപേക്ഷിച്ചു, രേഖകൾ സമർപ്പിച്ചു, എൻ ആർ സി ലിസിറ്റിൽ ഒക്കെയായി അംഗീകരിക്കപ്പെട്ടാലേ പൗരത്വം തിരിച്ചു കിട്ടുകയുള്ളൂ. അപേക്ഷിക്കാതിരിക്കുകയോ രേഖകൾ ഇല്ലാതിരുന്നാലോ പൂർണമല്ലെങ്കിലോ റിജെക്ട് ആവും എൻ ആർ സി ലിസ്റ്റിൽ വരില്ല. എന്ന് പറഞ്ഞാൽ അവർ എൻ ആർ സി ലിസിറ്റിനു പുറത്താവുകയും അതുമൂലം പൗരത്വത്തിനു അർഹതയില്ലാത്തവരാവുകയും സ്റ്റേറ്റ് ഇല്ലാത്തവരായി മാറുകയും ചെയ്യും. ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ അങ്ങിനെയുള്ളവർ ജയിലുകളിലേക്കോ ക്യാമ്പുകളിലേക്കോ പോവേണ്ടി വരും.
    അപേക്ഷിക്കുമ്പോൾ മുസ്ലിംകൾ ഒഴികെയുള്ളവർക്കു മതിയായ രേഖകൾ ഇല്ലെങ്കിൽ തന്നെ 2014 നു മുമ്പ് ആറു വർഷം ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നതിനു എന്തെങ്കിലും രേഖകൾ സമർപ്പിച്ചു എൻ ആർ സിയിൽ ഓക്കേ നേടാം എന്നാൽ മുസ്ലിംകൾക്കു അത് മതിയാകില്ല. അവർ 1951 നു മുമ്പ് അതായതു വിവാഹ-ജനന-മരണങ്ങൾക്ക് പോലും രെജിസ്ട്രേഷനോ സർട്ടിഫിക്കട്ടോ ഇല്ലാതിരുന്ന ഒരു ഡോക്യൂമെന്റഷന് സംവിധാനങ്ങളും നിലവിലില്ലാത്ത കാലത്തെ രേഖകൾ സമർപ്പിച്ചാൽ മാത്രമേ അംഗീകാരം കിട്ടുകയുള്ളൂ.

    • @sreekumar4
      @sreekumar4 Před 4 lety

      തെറ്റാണ് ! NRC ബില് ആയിട്ടില്ല . കരട് രേഖ പോലുമായിട്ടില്ല . ആസ്സാമിൽ നടന്നത് സുപ്രീം കോടതി നേരിട്ട് implement ചെയ്തതാണ് . മാത്രമല്ല 2021 ലെ സെൻസസ് ന്റെ കൂടെ തന്നെ ആണ് nRC നടപ്പാക്കുക എന്ന് കേട്ടിരുന്നു . അങ്ങനെ ആണെങ്കിൽ NRC ഇമ്പ്ളേമെന്റ് ചെയ്യുന്നത് ഇപ്പോൾ പൗരത്വമുള്ള ജനങ്ങൾ അറിയുക കൂടി ചെയ്യില്ല !

  • @gauthamjj5477
    @gauthamjj5477 Před 4 lety +73

    അധ്യാപകർ എങ്ങനെ പഠിപ്പിക്കണം എന്നതിന് ഉദാഹരണം.

  • @indiafocus6557
    @indiafocus6557 Před 4 lety +182

    ഈ കേസ് വാദിക്കാൻ സുപ്രിം കോർട്ടിലേക്ക് അരുണും 24 ചാനലും പോകട്ടെ

    • @pangolinsdreem689
      @pangolinsdreem689 Před 4 lety +3

      ചാനലിന്റെഅവതാരകൻ മാത്രമാണ് അരുൺ ചാനൽ എംഡി എങ്ങും പോവില്ല (ചാനലിന്റെ എംഡി ആരാണെന്നു നിനക്ക് അറിയാമോ)

    • @HaHa-mp2jn
      @HaHa-mp2jn Před 4 lety +2

      Panam orupadu koduthu kanu m sudappi kale alle

    • @yasiyasi7848
      @yasiyasi7848 Před 4 lety +8

      @@HaHa-mp2jn താങ്കൾക്ക് ഈ പറഞ്ഞത് തെറ്റ് ആന്നെന്നു തോന്നുന്നുണ്ടെങ്കിൽ അത് explain ചെയ്യണം മിസ്റ്റർ അല്ലാതെ ആരെങ്കിലും ന്തെങ്കിലും ചോദ്യം ചെയ്താൽ സുടാപ്പി അല്ലെങ്കിൽ അതിർത്തി സേന എന്നൊക്ക പറഞ്ഞു ഉണ്ടാക്കുകയല്ല വേണ്ടത്

    • @TheSpotit
      @TheSpotit Před 4 lety +4

      @@kutapu007 read article 14 man. Its valid for everyone in Indian land. It need not be a citizen. Article 14 says "The State shall not deny to any person equality before the law or the equal protection of the laws within the territory of India"

    • @hariind8882
      @hariind8882 Před 4 lety +1

      @@TheSpotit നിങ്ങൾ ആർട്ടിക്കിൾ 14 മൊത്തം ഒന്നു വാഴിക്കു... My post is copied from laxmi kanth ...The famous book in civil service ...It's called bible of indian polity...
      Notes are down..Or you can download pdf and go to page no. 161
      1. Equality before Law and Equal Protection of Laws
      Article 14 says that the State shall not deny to any person equality before the law or the equal protection of the laws within the territory of India. This
      provision confers rights on all persons whether citizens or foreigners.
      Moreover, the word ‘person’ includes legal persons, viz, statutory
      corporations, companies, registered societies or any other type of legal
      person.
      The concept of ‘equality before law’ is of British origin while the concept
      of ‘equal protection of laws’ has been taken from the American Constitution.
      The first concept connotes: (a) the absence of any special privileges in favour
      of any person, (b) the equal subjection of all persons to the ordinary law of
      the land administered by ordinary law courts, and (c) no person (whether rich
      or poor, high or low, official or non-official) is above the law.
      The second concept, on the other hand, connotes: (a) the equality of
      treatment under equal circumstances, both in the privileges conferred and
      liabilities imposed by the laws, (b) the similar application of the same laws to
      all persons who are similarly situated, and (c) the like should be treated alike
      without any discrimination. Thus, the former is a negative concept while the
      latter is a positive concept. However, both of them aim at establishing
      equality of legal status, opportunity and justice.
      The Supreme Court held that where equals and unequals are treated
      differently, Article 14 does not apply. While Article 14 forbids class
      legislation, it permits reasonable classification of persons, objects and
      transactions by the law. But the classification should not be arbitrary,
      artificial or evasive. Rather, it should be based on an intelligible differential
      and substantial distinction.
      Rule of Law The concept of ‘equality before law’ is an element of the
      concept of ‘Rule of Law’, propounded by A.V. Dicey, the British jurist. His
      concept has the following three elements or aspects:
      (i) Absence of arbitrary power, that is, no man can be punished except for a
      breach of law.
      (ii) Equality before the law, that is, equal subjection of all citizens (rich or
      poor, high or low, official or non-official) to the ordinary law of the land
      administered by the ordinary law courts
      3
      .
      (iii) The primacy of the rights of the individual, that is, the constitution is the
      result of the rights of the individual as defined and enforced by the courts of law rather than the constitution being the source of the individual rights.
      The first and the second elements are applicable to the Indian System and
      not the third one. In the Indian System, the constitution is the source of the
      individual rights.
      The Supreme Court held that the ‘Rule of Law’ as embodied in Article 14
      is a ‘basic feature’ of the constitution. Hence, it cannot be destroyed even by
      an amendment.
      Exceptions to Equality The rule of equality before law is not absolute
      and there are constitutional and other exceptions to it. These are mentioned
      below:
      1. The President of India and the Governor of States enjoy the following
      immunities (Article 361):
      (i) The President or the Governor is not answerable to any court for the
      exercise and performance of the powers and duties of his office.
      (ii) No criminal proceedings shall be instituted or continued against the
      President or the Governor in any court during his term of office.
      (iii) No process for the arrest or imprisonment of the President or the
      Governor shall be issued from any court during his term of office.
      (iv) No civil proceedings against the President or the Governor shall be
      instituted during his term of office in any court in respect of any act
      done by him in his personal capacity, whether before or after he
      entered upon his office, until the expiration of two months next after
      notice has been delivered to him.
      2. No person shall be liable to any civil or criminal proceedings in any court
      in respect of the publication in a newspaper (or by radio or television) of
      a substantially true report of any proceedings of either House of
      Parliament or either House of the Legislature of a State (Article 361-A).
      3. No member of Parliament shall be liable to any proceedings in any court
      in respect of anything said or any vote given by him in Parliament or any
      committee thereof (Article 105).
      4. No member of the Legislature of a state shall be liable to any proceedings
      in any court in respect of anything said or any vote given by him in the
      Legislature or any committee thereof (Article 194).
      5. Article 31-C is an exception to Article 14. It provides that the laws made by the state for implementing the Directive Principles contained in clause
      (b) or clause (c) of Article 39 cannot be challenged on the ground that
      they are violative of Article 14. The Supreme Court held that “where
      Article 31-C comes in, Article 14 goes out”.
      6. The foreign sovereigns (rulers), ambassadors and diplomats enjoy
      immunity from criminal and civil proceedings.
      7. The UNO and its agencies enjoy the diplomatic immunity.

  • @sheejaabraham5594
    @sheejaabraham5594 Před 4 lety +3

    Thank you you so much....was searching for the history..

  • @saleena9535
    @saleena9535 Před 4 lety

    നന്ദി , ഇത്രയും വസ്തു നിഷ്ഠമായും കാര്യ മാത്ര പ്രസക്തമായും ഈ വിഷയം അവതരിപ്പിച്ചതിന് . താങ്കൾ നല്ലൊരു അധ്യാപകൻ കൂടിയാണ് ..

  • @TEE77214
    @TEE77214 Před 4 lety +1

    Very clear explanations on each and every concept on which I had confusions. Great work. Thank you

  • @hamdanloft1740
    @hamdanloft1740 Před 4 lety +281

    സംഘിയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം മങ്കിയെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാ... 😂😂😅😅😅

    • @oscarbamenda9442
      @oscarbamenda9442 Před 4 lety +20

      സംഘിയെക്കാൾ വിഷം നിന്നെ പോലുള്ള സുടാപ്പി തീവ്രവാദികൾക്കാണ്

    • @naga8433
      @naga8433 Před 4 lety +6

      2ഉം നിന്റെ വാപ്പിച്ചികള് ആയത് കൊണ്ട് നിനക്ക് experience ഉണ്ടാവും ല്ലോ 😂

    • @jithuchandranindian1062
      @jithuchandranindian1062 Před 4 lety

      Terru

    • @ramachandranp.k.970
      @ramachandranp.k.970 Před 4 lety

      ഇന്ത്യയിൽ ഇരുപത് കോടിയിലതികം മുസ്ലീങ്ങളുണ്ട്.ഇവരെയെല്ലാം പുറത്താക്കാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് എന്നാണോ താങ്കൾ വിശ്വസിക്കുന്നത്?

    • @bossgirl__
      @bossgirl__ Před 4 lety

      Adh correct 🤣🤣🤣

  • @nidhiner8100
    @nidhiner8100 Před 4 lety +9

    Excellent Presentation❤️👌👍

  • @sreejukaladi616
    @sreejukaladi616 Před 4 lety +2

    ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്... Thx.. ഈ ബിൽ ശക്തമായി എതിർക്കപ്പെടേണ്ടത് തന്നെ...

    • @MrPhorus
      @MrPhorus Před 4 lety

      ഊളത്തരമാണിവന്‍ പറയുന്നത്

  • @itparkirulam6149
    @itparkirulam6149 Před 4 lety

    പൗരത്വ ഭേദഗതി നിയമം എന്താണെന്ന് കുറച്ചു ദിവസങ്ങളായി അറിയണം എന്ന് ആഗ്രഹിക്കുന്നു... എന്നാൽ വ്യക്തമായ അറിവ് ലഭിച്ചില്ല... ഇക്കാര്യം വളരെ ലളിതമായി.. മികച്ച രീതിയിൽ അവതരിപ്പിച്ച 24 ചാനലിന് നന്ദി രേഖപ്പെടുത്തുന്നു..
    അവതരണവും, അവതരണ രീതിയും വളരെ മികച്ചതായിരുന്നു.

  • @k.nitishbabu7972
    @k.nitishbabu7972 Před 4 lety +25

    The best analysis of CAB 2019 I watched until this moment.Currently every medias in India discussing this topic with panels and panels are the representative of each parties along with some law experts.But the unfortunately each of the panelist trying to make their opinion that substantiate the parties view that they believe and that are take aways for a spectator.Finally the normal people lack the exact technical flaws on it.I strongly appreciate the anchor Mr.Arun and channel 24 News for this presentation and I belief this should be intention as well as responsibility of a Media in this era rather making hot and spicy discussion along with panelist.This is what every media is lacking now.I think it took almost 70 years that majority of Indians realized what is article 14 through this amendment.

  • @saalim123321
    @saalim123321 Před 4 lety +9

    ജോളി ചേച്ചിടെ വീര സാഹസങ്ങൾ അതി ലളിതമായി അവതരിപ്പിച്ച അരുൺ കുമാറിന് ഇതൊക്കെ എന്ത്....

  • @kaniv267
    @kaniv267 Před 4 lety

    സൂപ്പർ അവതരണം ഇപ്പോഴയാണ് പൗരത്തത്തെ കുറിച്ച് കുറെയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത്, വളരെ ലളിതമായ അവതരണമായത് കൊണ്ട് അവതാരകൻ ശ്രേധിക്കപ്പെട്ടു, ഈ ചാനലിന് എല്ലാവിധ ആശംസകളും....💐

  • @vishnusadanandan7790
    @vishnusadanandan7790 Před 4 lety +1

    This was indeed need of the hour. Thank you so much Dr.Arun and 24 tv for this.

  • @sunsree1984
    @sunsree1984 Před 4 lety +4

    Excellent Explaination !
    This gives Clarity And Clear Picture !
    When there was / is National Crisis The People of INDIA should Stand United and together for This Cause !
    Together We can Defeat this RELIGIOUS EXTREMISM !✊👊💪

  • @albert7584
    @albert7584 Před 4 lety +28

    അരുൺ ചേട്ടൻ വിക്ടോറിയ കോളേജിലെ Politics അധ്യാപകനായിരുന്നതിന്റെ ഗുണം കാണാനുണ്ട്..

    • @sreehariksays
      @sreehariksays Před 4 lety

      Palakkado?

    • @hariind8882
      @hariind8882 Před 4 lety +1

      Teacher അയ്യിട്ട് കാര്യമില്ല....ആത്യം സത്യം പറയട്ടെ....

    • @hariind8882
      @hariind8882 Před 4 lety

      If you need explanation see sanker comments...There have my reply to him

    • @hariind8882
      @hariind8882 Před 4 lety

      നിങ്ങൾ ആർട്ടിക്കിൾ 14 മൊത്തം ഒന്നു വാഴിക്കു... My post is copied from laxmi kanth ...The famous book in civil service ...It's called bible of indian polity...
      Notes are down..Or you can download pdf and go to page no. 161
      1. Equality before Law and Equal Protection of Laws
      Article 14 says that the State shall not deny to any person equality before the law or the equal protection of the laws within the territory of India. This
      provision confers rights on all persons whether citizens or foreigners.
      Moreover, the word ‘person’ includes legal persons, viz, statutory
      corporations, companies, registered societies or any other type of legal
      person.
      The concept of ‘equality before law’ is of British origin while the concept
      of ‘equal protection of laws’ has been taken from the American Constitution.
      The first concept connotes: (a) the absence of any special privileges in favour
      of any person, (b) the equal subjection of all persons to the ordinary law of
      the land administered by ordinary law courts, and (c) no person (whether rich
      or poor, high or low, official or non-official) is above the law.
      The second concept, on the other hand, connotes: (a) the equality of
      treatment under equal circumstances, both in the privileges conferred and
      liabilities imposed by the laws, (b) the similar application of the same laws to
      all persons who are similarly situated, and (c) the like should be treated alike
      without any discrimination. Thus, the former is a negative concept while the
      latter is a positive concept. However, both of them aim at establishing
      equality of legal status, opportunity and justice.
      The Supreme Court held that where equals and unequals are treated
      differently, Article 14 does not apply. While Article 14 forbids class
      legislation, it permits reasonable classification of persons, objects and
      transactions by the law. But the classification should not be arbitrary,
      artificial or evasive. Rather, it should be based on an intelligible differential
      and substantial distinction.
      Rule of Law The concept of ‘equality before law’ is an element of the
      concept of ‘Rule of Law’, propounded by A.V. Dicey, the British jurist. His
      concept has the following three elements or aspects:
      (i) Absence of arbitrary power, that is, no man can be punished except for a
      breach of law.
      (ii) Equality before the law, that is, equal subjection of all citizens (rich or
      poor, high or low, official or non-official) to the ordinary law of the land
      administered by the ordinary law courts
      3
      .
      (iii) The primacy of the rights of the individual, that is, the constitution is the
      result of the rights of the individual as defined and enforced by the courts of law rather than the constitution being the source of the individual rights.
      The first and the second elements are applicable to the Indian System and
      not the third one. In the Indian System, the constitution is the source of the
      individual rights.
      The Supreme Court held that the ‘Rule of Law’ as embodied in Article 14
      is a ‘basic feature’ of the constitution. Hence, it cannot be destroyed even by
      an amendment.
      Exceptions to Equality The rule of equality before law is not absolute
      and there are constitutional and other exceptions to it. These are mentioned
      below:
      1. The President of India and the Governor of States enjoy the following
      immunities (Article 361):
      (i) The President or the Governor is not answerable to any court for the
      exercise and performance of the powers and duties of his office.
      (ii) No criminal proceedings shall be instituted or continued against the
      President or the Governor in any court during his term of office.
      (iii) No process for the arrest or imprisonment of the President or the
      Governor shall be issued from any court during his term of office.
      (iv) No civil proceedings against the President or the Governor shall be
      instituted during his term of office in any court in respect of any act
      done by him in his personal capacity, whether before or after he
      entered upon his office, until the expiration of two months next after
      notice has been delivered to him.
      2. No person shall be liable to any civil or criminal proceedings in any court
      in respect of the publication in a newspaper (or by radio or television) of
      a substantially true report of any proceedings of either House of
      Parliament or either House of the Legislature of a State (Article 361-A).
      3. No member of Parliament shall be liable to any proceedings in any court
      in respect of anything said or any vote given by him in Parliament or any
      committee thereof (Article 105).
      4. No member of the Legislature of a state shall be liable to any proceedings
      in any court in respect of anything said or any vote given by him in the
      Legislature or any committee thereof (Article 194).
      5. Article 31-C is an exception to Article 14. It provides that the laws made by the state for implementing the Directive Principles contained in clause
      (b) or clause (c) of Article 39 cannot be challenged on the ground that
      they are violative of Article 14. The Supreme Court held that “where
      Article 31-C comes in, Article 14 goes out”.
      6. The foreign sovereigns (rulers), ambassadors and diplomats enjoy
      immunity from criminal and civil proceedings.
      7. The UNO and its agencies enjoy the diplomatic immunity.

  • @yoosefnaushad8234
    @yoosefnaushad8234 Před 4 lety

    What a great job of description..!!! Thank you ..!!

  • @mastmovies4332
    @mastmovies4332 Před 4 lety +1

    Thanks a lot, you explained in such a manner that anybody could understand it well.

  • @Realhero669
    @Realhero669 Před 4 lety +69

    അപ്പോഴും ഇന്ത്യന്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ് എന്ന പ്രസക്തമായ പൊയിന്റ് അവതാരകന്‍ മറന്നു 🇮🇳🇮🇳🇮🇳

    • @musicallyamal20
      @musicallyamal20 Před 4 lety +5

      Yess

    • @vishnuprakshs1243
      @vishnuprakshs1243 Před 4 lety +13

      Athu paranjal engane theevravadham undakkiyedukkan kazhiyum?

    • @aDrEam784
      @aDrEam784 Před 4 lety +2

      Iniyum manasilayillenkil athu anthatha mathram.
      Ithu nilavil vannal Indian Muslim enno Pakistan Muslim enno bang... Ex.. Enna different undavilla athu manasilaluka

    • @keavellayi
      @keavellayi Před 4 lety +10

      രണ്ട് തുള്ളിയേ കലർത്തിയിട്ടുള്ളൂ... ആരെയും ബാധിക്കില്ല !
      പൗരത്വ ഭേദഗതി നിയമം കാരണം ബുദ്ധിമുട്ട് ഉണ്ടാകാൻ പോകുന്ന മുസ്ലീങ്ങളുടെ എണ്ണം എത്ര ചെറുതാണെന്ന് മനസ്സിലാക്കിച്ചു തരാനാണ് ചിലർ ശ്രമിക്കുന്നത്.
      അവർ എല്ലാ കാര്യങ്ങളിലും അങ്ങനെയാണ്. സ്വന്തം വീട്ടിൽ സദ്യയ്ക്ക് വരുന്നവരോടും അവർ അങ്ങനെ പറയും. ഭക്ഷണത്തിൽ രണ്ട്‌ തുള്ളി അമേധ്യം കലർത്തിയിട്ടുണ്ട്. വെറും രണ്ട് തുള്ളി. കുടുംബത്തിന് പുറത്തുള്ളവരെ ഉപദ്രവിക്കാൻ മാത്രമാണ് അത് കലർത്തിയത്. കുടുംബാംഗങ്ങളെ ഒരിക്കലും ബാധിക്കില്ല. അതിനാൽ എല്ലാവരും നന്നായി ഭക്ഷണം കഴിച്ചിട്ട് പോകണം.
      ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോകുന്നവരോടും പ്രതിഷേധിക്കുന്നവരോടും അവർ ഈ ഷിറ്റ് കണക്ക് പറഞ്ഞുകൊണ്ടേയിരിക്കും. അവരോട് സംസാരിച്ച് സമയം കളയരുത്.
      നാറ്റിക്കാനും നശിപ്പിക്കാനും ചിലത് കൂടുതൽ വേണ്ടെന്ന് അവർക്ക് മനസ്സിലാകാഞ്ഞിട്ടല്ല. അവർ മനഃപൂർവം ചേർത്തത് തന്നെയാണ്.
      എസ്. എസ്. ലാൽ

    • @shahinashahina6880
      @shahinashahina6880 Před 4 lety +1

      Adengeneya?uppappamarudeyum belluppamaarudeyum proof koduthalelle indaian citizen aavoo...indiayil jenichu valarnnavarkellarkum idh kodukal praayogigamano?apo ee billinde lekshyamendh??chetaa onn chindhikk

  • @raichelammavarghese5644
    @raichelammavarghese5644 Před 4 lety +3

    Very good explanation Dr. ARUN .you are a teacher too. I always like your presentation. 😁😁

  • @sandeepmanjummal3704
    @sandeepmanjummal3704 Před 4 lety +1

    വളരെ വ്യക്തവും, സ്പഷ്ടവുമായ അവതരണം, ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണം.

  • @kevinjacob356
    @kevinjacob356 Před 4 lety +2

    Well said... brief and accurate.... just the kind of stuff one looks for in a short video

  • @sanrajsams
    @sanrajsams Před 4 lety +6

    Perfect explanation 👏

  • @jithu1211
    @jithu1211 Před 4 lety +12

    വ്യക്തവും കൃത്യവും ആയ വിവരണം ! ഇനിയും ഇതിനെ CAB സപ്പോർട്ട് ചെയ്യുന്നവർ വെറും മത വൈരാഗികൾ മാത്രം ..

    • @salmasalu2892
      @salmasalu2892 Před 4 lety

      Sure

    • @hariind8882
      @hariind8882 Před 4 lety

      ഈ anchor പറയുന്നത് ശെരി യല്ല സഹോദര... I give explanation to sanker..Look at his comment ...It's big that's it i can't type

  • @babushihab2005
    @babushihab2005 Před 4 lety

    അരുൺ ഇത്രയും ലളിതമായി അവതരിപ്പിച്ചതിന് എങ്ങെനെ നന്ദി പറയണം ....അഭിനന്ദനങ്ങൾ ...സർ ....

  • @hilarma7676
    @hilarma7676 Před 4 lety

    വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, മനസ്സ്സിലാവും വിധത്തിൽ വിശദീകരിച്ചു തന്നതിന് നന്ദി.. !!🙏

  • @lijinalijina4510
    @lijinalijina4510 Před 4 lety +4

    very useful information

  • @marymaria1727
    @marymaria1727 Před 4 lety +3

    Very nice presentation.thank you sir

  • @hhaseebshah
    @hhaseebshah Před 4 lety

    Englishil aayirunnenkil enn oru 1000 vattam manassil thonni poyi.. Very simple and precise. Hats off.

  • @sajumathew4498
    @sajumathew4498 Před 4 lety

    ഈ നിയമത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ' പറഞ്ഞു തന്നതിന് നന്ദി.കൂടാതെ താങ്കളുടെ ഈ അവതരണ ശൈലിയെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു '

  • @shibuvyadav8406
    @shibuvyadav8406 Před 4 lety +260

    ബിൽ ഇറക്കിയവർക്. ഇൗ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കു പ്ലീസ് 😜

    • @basedninja6055
      @basedninja6055 Před 4 lety +18

      അവർക്ക് എല്ലാം അറിയാം.. മുസ്ലിംസ് നേ ഒഴിവാക്കുക..അതാണ് അവരുടെ ലക്ഷ്യം

    • @shibuvyadav8406
      @shibuvyadav8406 Před 4 lety +5

      @@basedninja6055 അതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞ മതി 😆

    • @NOTHING-vz1wy
      @NOTHING-vz1wy Před 4 lety +1

      Shibu V Yadav ka ka kaa 😡

    • @fathimasuhra721
      @fathimasuhra721 Před 4 lety +1

      @@basedninja6055 yes

    • @maneesh.s2140
      @maneesh.s2140 Před 4 lety +4

      Muslim pakistanil ninum engot enthinu varanam

  • @sreelekhavs3299
    @sreelekhavs3299 Před 4 lety +4

    Great ......Good speech.... Anchor SUPERB....BRILLIANT..!!!!!!!!!!!!

  • @unnikrishnan9886
    @unnikrishnan9886 Před 2 měsíci

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു ഡോക്ടർ അരുൺ കുമാറിന് അഭിനന്ദനങ്ങൾ

  • @bendcruz4745
    @bendcruz4745 Před 4 lety +2

    Now its clear for me too.. thank you..

  • @ZainsEdayathaly
    @ZainsEdayathaly Před 4 lety +17

    കൃത്യമായ വിവരണം ...Thanks ..

  • @SIRU_Thalikulam
    @SIRU_Thalikulam Před 4 lety +15

    Thanks Mr. Arun. It is very clear.

  • @anjaliprasad9364
    @anjaliprasad9364 Před 4 lety

    A very matured bold and impartial brief of the current confusion created in India. Hats off to the team 24.

  • @rejikumbazha
    @rejikumbazha Před 4 lety

    സാറിന് ഇത് കോടതിയിൽ വാദിച്ചു ജയിച്ചു കൂടെ..... ഈ നിയമത്തെ അസാധുവാക്കി കൂടെ. ഏതു സാധാരണക്കാരനും മനസ്സിലാകുന്ന വിധം വളരെ ലളിതമായ അവതരണം. എത്രത്തോളം എഫർട്ട് ഉണ്ടാകും ഇതിന് പിന്നിൽ എന്ന് മനസ്സിലാവുന്നുണ്ട്. അഭിനന്ദനങ്ങൾ. 24 ചാനലിന് ഒരു അസറ്റ് ആണ് താങ്കൾ..

  • @ambulenceservise2109
    @ambulenceservise2109 Před 4 lety +35

    പ്രിയ ബിജെപി പ്രവർത്തകരെ ഇതാണ് പൗരത്വ ബേതഗതി നിയമം. സത്യം തിരിച്ചറിയൂ..

    • @RoshanManoj-kb9bf
      @RoshanManoj-kb9bf Před 3 lety +4

      പോയി കമ്മികളോട് പറ Sudappi

  • @khaleefrahman3787
    @khaleefrahman3787 Před 4 lety +3

    Well said
    Arun sir. ❤️

  • @ambikamenon6651
    @ambikamenon6651 Před 4 lety

    Well explained! Thank you so much.

  • @sumeshkolenchery8216
    @sumeshkolenchery8216 Před 4 lety

    ഈ ന്യൂസ്‌ എല്ലാവരിലും എത്തിക്കണം ഏതു കൊച്ചു കുട്ടിക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച അവതാരകൻ സൂപ്പർ

  • @conquerer8800
    @conquerer8800 Před 4 lety +4

    The best description for this case!
    Pinne Njan oru hindu ennathil upari I’m an Indian .ivide Nk religion illa caste illa
    Ellathinm nammal otta kettan
    ✝️☪️🕉

  • @nesmalam7209
    @nesmalam7209 Před 4 lety +12

    Well done... Clear-cut explanations... Kudos Arun sir...

  • @shihabmuhammad3304
    @shihabmuhammad3304 Před 4 lety

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു... brilliant

  • @renjimundackal7043
    @renjimundackal7043 Před 4 lety +1

    നല്ല അവതരണo മറ്റ് ചാനലുകൾ ചെലച്ച് ജനെങളിലക് തമില്ല്‍ അടികൻ ഉളള ഊർജും പകരുമ്പോൾ . വിവേകം ഉള്ള അവതരണം ആയി ഇത് മാറി .supper👍👍👍

  • @vki8832
    @vki8832 Před 4 lety +23

    ഇതിന്റെ ഒരു കോപ്പി മറുനാടൻ അയച്ചു കൊടുക്കണേ

  • @saleempathoor3925
    @saleempathoor3925 Před 4 lety +10

    oru pad aalukalkku ee niyamathintey vasangal manassilakkan sadikkum. allahu anugrahikattey

  • @mohammednaizam8673
    @mohammednaizam8673 Před 4 lety +1

    thankyu arun ur good expline ...

  • @anuunni6268
    @anuunni6268 Před 4 lety +1

    Dr. Arun very proud of you and 24. Very useful and excellent information coordination and presentation

  • @Mel-qg1sz
    @Mel-qg1sz Před 4 lety +4

    Explained well..Chettan kalakki 😁

  • @jitheshjithu4660
    @jitheshjithu4660 Před 4 lety +4

    Valare Nanni arun chetta
    Ente sahedharangale purathakum , allengil ee bill avark ethiranu , avare chavitti purathakum ennokke kallu vecha nunna precharipichavark ath muthalaki evide kalabam nadathaan aagrahichavark
    Nunbil vekkan pattiya sathyamaya vishatheekaram 👏👏👏👏👍👍,

  • @indianonview6066
    @indianonview6066 Před 4 lety +1

    The Exact fact....
    Thankyou ..... 👏🏻👏🏻👏🏻

  • @sajisamuel2801
    @sajisamuel2801 Před 4 lety +1

    Arun fans undo.... vivaranam nannai paranju thannathinu orupad thanks...
    You are intelligent ...
    You are brilliant....

  • @gayosraju5480
    @gayosraju5480 Před 4 lety +15

    പച്ചയ്ക് പറയുന്ന ബെന്നി ചേട്ടൻ കണ്ടോ ആവോ 😇😇

  • @thaniniramdaily6710
    @thaniniramdaily6710 Před 4 lety +10

    അവതാരകൻ കിടിലം.
    ഭരണ ഘടനയുടെ തലവൻ ആക്കേണ്ടതായിരുന്നു.
    പണ്ട് പത്രക്കാർ പറയുന്നത് ജനം അപ്പടി വിഴുങ്ങുമായിരുന്നു
    ഇന്ന് ജനം മണ്ടന്മാരല്ല .ലക്ഷങ്ങൾ വാങ്ങുന്ന ഇവരെക്കാൾ യുക്തി സഹിതം FB ലൈവിടുന്ന നല്ല കൊച്ചു പിള്ളേരുണ്ട്.
    ആർടിക്കാൾ 14 ഇന്ത്യൻ പൗരന്മാർക്കുള്ളതാണ് പൗരന്മാരാകാനുള്ള വർക്കല്ല

    • @sreejicalicut
      @sreejicalicut Před 4 lety

      Article 14 is for all those who are inside the territory of India not only to Indian citizens. You have mixed up with art 15

  • @aparnakt5574
    @aparnakt5574 Před 4 lety

    ഒത്തിരി സംശയങ്ങൾക്കുള്ള നല്ല മറുപടി... നന്ദി...

  • @omanakutty2549
    @omanakutty2549 Před 4 lety

    ഒരു സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലുള്ള വിവരണം. വളരെ ഗുണം ചെയ്യും.

  • @salimkh2237
    @salimkh2237 Před 4 lety +25

    രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് നിഷ്പക്ഷമായി കോടതികൾ നിലപാട് എടുത്താൽ CAA നിലനില്ക്കില്ല. നിഷ്പക്ഷത കോടതി കാണിക്കുമെന്ന് പ്രതീക്ഷിക്കാം