വീടിനുള്ളിൽ ഒരു ലിഫ്റ്റ്,അതും കുറഞ്ഞ ചിലവിൽ.4 നില വീട്ടിൽ പോലും ഈ ലിഫ്റ്റ് ഫിറ്റ് ചെയ്യാം|Nibav Lift

Sdílet
Vložit
  • čas přidán 9. 07. 2022
  • വീടിന്റെ രണ്ടാം നിലയിൽ പോലും കയറാൻ പറ്റാത്ത പ്രായമുള്ളവരുള്ള കേരളത്തിലെ വീടുകളിൽ ഫിറ്റ് ചെയ്യാൻ പറ്റുന്ന,എടുത്ത് മാറ്റാവുന്ന ലിഫ്റ്റ് ആണ് നിബവ്‌ ഹോം എലിവേറ്ററുകൾ ..
    NIBAV Home Elevators revolutionized mobility solutions for homes across the globe with its unique design. The elevator is engineered to use ‘AIR’, which is the most abundant resource on earth and offer a 360-degree panoramic view and leaving minimal footprint.
    With zero civil work, NIBAV's home elevators can blend in any existing / under construction houses effortlessly. Manufactured in India, their lifts are CE and TUV SUD certified and are designed to bring luxury to your home at an affordable price.
    Contact Address
    Block 1, Survey No. 263/2-3, Fort Kochi Village, Kochi, Kerala-682001
    Contact: +91-78248-12121
    product Link:www.nibavlifts.com/home-eleva...
    / nibav-home-elevators-2...
    nibav_home_...
    www.nibavlifts.com
    Customer testimonials -
    • Style, Safety : Inside...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    CZcams : / @fairfuturestudyabroad
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    #BaijuNNair #malayalamautovlog #LatestGiveawayIndia
    #NibavHomeElevators #HomeLifts #cargiveaway
  • Auta a dopravní prostředky

Komentáře • 3K

  • @sanoopvarghese297
    @sanoopvarghese297 Před 2 lety +227

    As a lift techinician ഞാൻ ആദ്യമായി ആണ് ലിഫ്റ്റിന്റെ പരസ്യം കാണുന്നത് 😀👍🏻

    • @jacksonk7362
      @jacksonk7362 Před 2 lety +3

      Njan ith munne kandatha . Enik thonnunu ee sadanam thaneya e enna. Cheriya lift. Veedukalil lift vekkan thudangiyittund

    • @arunrajarun9252
      @arunrajarun9252 Před 2 lety

      Bro njan eppo lift technician padikkunnund engane Annu scope undo your opinion

    • @sanoopvarghese297
      @sanoopvarghese297 Před 2 lety +2

      @@arunrajarun9252 നാട്ടിൽ നിന്ന് നന്നായിട്ട് പണി പഠിച്ചു എക്സ്പീരിയൻസ് ഉണ്ടാക്കി abroad നോക്കിക്കോ സ്കോപ് ഒരുപാടാണ്... നാട്ടിൽ സാലറി മടുപ്പാണ് ഇപ്പോൾ വർക്ക്‌ എടുത്ത് ചെയ്യുന്നവർക്ക് മെച്ചമുണ്ട്...

    • @arunrajarun9252
      @arunrajarun9252 Před 2 lety

      @@sanoopvarghese297 ok tnx bro

    • @bijoabraham4270
      @bijoabraham4270 Před 2 lety

      Vv

  • @Jkay400x
    @Jkay400x Před 2 lety +49

    സംഗതി കിടിലൻ ഐഡിയ .. പക്ഷെ പത്തു ലക്ഷം എന്ന് ആലോയ്‌ക്കുമ്പോ സ്റ്റെപ് കേറിയാൽ മതി എന്ന് ഉറപ്പിക്കും

    • @cmntkxp
      @cmntkxp Před rokem

      czcams.com/video/BZ7hGWMm78A/video.html

    • @josrajtk
      @josrajtk Před 6 měsíci +1

      Sathyam😂

  • @chandrasekharanks3212
    @chandrasekharanks3212 Před rokem +3

    Very detailed interview and demonstration. Customer's general doubts are cleared well. Looks like very convenient for new 2 to 3 storey houses. Cost wise it is quite substantial part for a new building. However higher end houses can afford. As of present details, recurring expenses are minimum. Good video and product.
    .

  • @fayizajmal3110
    @fayizajmal3110 Před 2 lety +1

    ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തിയതിന് ഒരുപാടു നന്ദി

  • @avinashtilak3441
    @avinashtilak3441 Před 2 lety +165

    വിട് ഇല്ലാത്ത ഞാൻ മനസുകൊണ്ട് മൽപോട്ടും താഴോട്ട് പോയി. Informative video beyond Automobile 👍🏻

  • @yadhukrishna.v.g7604
    @yadhukrishna.v.g7604 Před 2 lety +13

    ബൈജു ചേട്ടൻ്റെ അവതരണ രീതിയാണ് ഈ ചാനലിന്റെ വിജയം അതുകൊണ്ടുതന്നെ ഈ ചാനലിന്റെ സമ്മാന പദ്ധതി വളരെ വലിയ സമ്മാന പദ്ധതിയാണ്

  • @thomaskuttychacko5818
    @thomaskuttychacko5818 Před rokem +1

    വീടിനുള്ളിൽ ഒരു ലിഫ്റ്റ് , അതും കുറഞ്ഞ ചിലവിൽ . അടിപൊളി👌🤷‍♂️
    All the Best team NIBAV Home Elevators

  • @prajwalshamu
    @prajwalshamu Před 2 lety +1

    I am very happy to see this our New generation is inventing a budget friendly machine.

  • @mrs.abi2.064
    @mrs.abi2.064 Před 2 lety +8

    വയസായവർക്ക് തീർച്ചയായും ഇത് ഉപകാരപ്രദമാകും. ബൈജു ചേട്ടൻ സൂപ്പർ

  • @user-mi2on4mr4q
    @user-mi2on4mr4q Před 2 lety +15

    സംഭവം സൂപ്പർ, വില അല്പം കൂടി കുറഞ്ഞാൽ കൂടുതൽ ആളുകൾക്ക് പ്രയോജനം ആകും...

    • @manojneramannil6642
      @manojneramannil6642 Před 10 měsíci

      ഭാവിയിൽ കുറഞ്ഞ ചിലവിൽ ഇത് എല്ലാം നിലവിൽ വരും

  • @francismathew1363
    @francismathew1363 Před rokem +3

    According my experience in the field of elevators,Rs. 10 Lakhs is a big amount.
    If they can provide up to 7 Lakhs, many people will prefer to install this vacuum technological lift in their house.
    Of course, the technology is latest in Kerala, but it is familiar in the European countries.
    During my times I used to install at homes pneumatic types, gear less and other Schindler, Koni, Otis, Shamershal , like many…
    I appreciate the easy features of the installation. Safety is also sufficient and important.
    Hope near future, the price will come down and make it affordable for common people as a great support & help in their old age time.

  • @sunnythomascherian9516
    @sunnythomascherian9516 Před 2 lety +2

    The first time i saw a lift similar to this was in jerry rig everything video. Great initiative for disabled people

  • @SureshBabu-kf6hu
    @SureshBabu-kf6hu Před 2 lety +145

    കുറഞ്ഞ ചിലവ് എന്ന് പറഞ്ഞപ്പോൾ
    ഒരു 2 ലക്ഷം മുതൽ 4 ലക്ഷത്തിനു
    ഉള്ളിൽ ആകുമെന്നാണ് കരുതിയത്
    10 ലക്ഷം എന്നു പറയുമ്പോൾ ഇരുനല വീടിന്റെ ബഡ്ജറ്റിന്റെ പകുതി ആയില്ലേ?

    • @myvlogs2605
      @myvlogs2605 Před 2 lety +8

      20 lakshs veedinenthinaado 10 lakhinte lift

    • @judiciary4252
      @judiciary4252 Před 2 lety +8

      @@myvlogs2605 20 lakhshathin veeduvekkunnavarude veetil praayamayavar undaville...?
      kuranja budget enn parayunnadh 10 lakh aano

    • @myvlogs2605
      @myvlogs2605 Před 2 lety

      @@judiciary4252 praayamaayavare aarum mukalilathe room kodukkaarilla eppalum thazhe aayirikkum, snehamulla makkal angana

    • @trading_addiction
      @trading_addiction Před 2 lety

      😅😅😅

    • @shanuspara123
      @shanuspara123 Před 2 lety +5

      അതെ.ഞാനും അതാണ് പ്രതീക്ഷിച്ചത്. Stairecase നു തന്നെ നല്ലൊരു തുക വേണം. പിന്നെ ലിഫ്റ്റ് കൂടി.,.😏😏😏

  • @sajinmn
    @sajinmn Před 2 lety +11

    കുവൈറ്റ് ലിരുന്നു ഇത് കണ്ടുകൊണ്ടിരിക്കുന്ന ലിഫ്റ്റ് ടെക്‌നിഷ്യൻ 👍👍👍

    • @binubobian
      @binubobian Před 2 lety +1

      ഞാനും

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 Před 2 lety +3

      10 lakh എന്നു തന്നെയല്ലേ പറഞ്ഞത്.അത് overpriced അല്ലെ

    • @anandpillai9593
      @anandpillai9593 Před 2 lety +1

      Ennittu entha thankalude abiprayam... ? Kollamo? 10 L ithiri kooduthal alle??

    • @sajinmn
      @sajinmn Před 2 lety +1

      @@anandpillai9593 സാധനം കൊള്ളാം വില അൽപം കൂടുതലാ

  • @abhijith9333
    @abhijith9333 Před 2 lety +5

    Baiju Chetan You always introduces new concepts and ideas👏. The thing is not to introduce only but do a long term review where it is placed already then only the practicality could be understand.

    • @sankan3386
      @sankan3386 Před rokem

      2 ഒ 3 ഒ ലക്ഷം രൂപയുടെ lift available ഉണ്ടോ

  • @mebiltechbro6394
    @mebiltechbro6394 Před 2 lety

    In the present lifestyle changing scenario, thank you baiju sir for launching a useful and wonderful product..

  • @mishab__4192
    @mishab__4192 Před 2 lety +18

    വണ്ടി മേടിക്കാൻ പൈസ ഇല്ലെങ്കിൽ പോലും ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊതിച്ച് പോകും 💖

  • @mishab__4192
    @mishab__4192 Před 2 lety +13

    അവതരണം ആണ് ചേട്ടന്റെ വിജയം 🤩💯

  • @adarshus4156
    @adarshus4156 Před 2 lety

    One of the best automobile channel in youtube. The way of representation is awesome. All the best for reaching 1M

  • @muhammad7410
    @muhammad7410 Před 2 lety

    കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ് അടിപൊളി

  • @vipivipi2932
    @vipivipi2932 Před 2 lety +8

    ഇനിയുള്ള കാലത്ത് ഇതൊക്കെ ആയിരിക്കും മോഡൽ 😊

  • @mishab__4192
    @mishab__4192 Před 2 lety +5

    വണ്ടി മേടിക്കാൻ പൈസ ഇല്ലെങ്കിൽ പോലും ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊതിച്ച് പോകും

  • @giriprasaddiaries4489
    @giriprasaddiaries4489 Před 2 lety

    ഇങ്ങനെ ഒരു ലിഫ്റ്റ് പരിചയപ്പെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു 👌👍

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety +1

    very informative....good to see these kind of variety videos...thank you Baiju chetta

  • @ukumarg1
    @ukumarg1 Před 2 lety +4

    ഇങ്ങനെ ഒരു ലിഫ്റ്റിനെ പറ്റി ഈ കഴിഞ്ഞ ദിവസത്തിൽ ചിന്തിച്ചതേയുള്ളൂ. Thank you Baiju chetta ❤

  • @mohammedajmal546
    @mohammedajmal546 Před 2 lety

    ഇതു പോലുള്ള പുത്തൻ സംരഭങ്ങളും സംരഭകരും കേരളത്തിന് ആവിശ്യമാണ്💯

  • @muhsinameenpp8861
    @muhsinameenpp8861 Před 2 lety

    നല്ല പ്രൊഡക്ട്. പരിചയപ്പെടുത്തിയതിനു നന്ദി. ഞാൻ ഒരുപാട് ആലോജിച്ചിരുന്നു സിമ്പിൾ ലിഫ്റ്റിനെ കുറിച്ചു. ഇത് വളരെ സിമ്പിൾ. റൈറ്റ് കുറച്ചു കുറഞ്ഞിരുന്നെങ്കിൽ!

  • @npscreations7898
    @npscreations7898 Před 2 lety +6

    Baiju ഏട്ടാ എന്നും കമന്റ്‌ ഇട്ടു മടുത്തു... വല്ലപ്പോഴും ഒരു like👍🏻 തന്നു സപ്പോർട്ട് ചെയ്യണം. 😂

  • @jexythomas3723
    @jexythomas3723 Před 2 lety +6

    ബൈജു ചേട്ടൻറെ ചാനൽ ഒരു All rounder ചാനൽ ആണ്, ഇവിടെ എന്തും വരും 😄👍

  • @parameswarannair9155
    @parameswarannair9155 Před rokem

    It's a great idea especially for elders - we have to think about them always as we also will become an aged person one day, even though the cost is high, if we can eliminate expensive wooden work or other fancy items which are just for show in a new house we can easily accommodate this considering the long term purpose 🙂

  • @savadpk7
    @savadpk7 Před 2 lety +1

    അങ്ങനെ ചെറിയ വീടുകളിലും ലിഫ്റ്റ് വന്നു , പുതിയ ആശയവും ഡിസൈനും ഇഷ്ടപ്പെട്ടു

  • @midhunsankar7976
    @midhunsankar7976 Před 2 lety +10

    This is innovative...👌 Thank you Baiju chetta for bringing this up.❣️

  • @vetalks5428
    @vetalks5428 Před 2 lety +6

    This home lift is great idea for elderly PPL and PPL with spinal, knees issues can traverse easily between floors

  • @sarathkp3000
    @sarathkp3000 Před 2 lety

    Wow thats real cool.nice detailing baiju etta.👏👏

  • @noorbinamujeeb863
    @noorbinamujeeb863 Před 2 lety +1

    നല്ല informative video baiju chetta 👍

  • @sreejeshk1025
    @sreejeshk1025 Před 2 lety +5

    Million for million offer has made Mr Baiju to come up with versatile videos. So many videos we can expect from you in future.This was a very different video. Thank you

  • @youngthug99
    @youngthug99 Před 2 lety +102

    As an architect this is literally a great discovery . I will definitely go through this and implement this in my design. What a great content.

    • @ranjithk9150
      @ranjithk9150 Před 2 lety +4

      Exactly, really simple and genius design.

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety +2

      But costly

    • @giganticeyes
      @giganticeyes Před 2 lety

      @@jaisygeorgr9845 But it's worthy.

    • @youngthug99
      @youngthug99 Před 2 lety +4

      @@jaisygeorgr9845 from my personal view this is worth the investment. Regarding the maintenance and cost.

    • @Jigeesh_Nair
      @Jigeesh_Nair Před rokem

      @@youngthug99 Becone Elevators - they do it at a much cheaper rate

  • @basilbiju7518
    @basilbiju7518 Před rokem

    ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുണ്ട്... സംഭവം കൊള്ളാം...👍

  • @Hishamabdulhameed31
    @Hishamabdulhameed31 Před 2 lety +1

    Thank you sir for introducing this type of lift.

  • @nibinbobby
    @nibinbobby Před 2 lety +10

    തുടക്കം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബൈജു ചേട്ടൻ... spaceship review ചെയ്യാൻ പൊകുവാണെന്....😊

    • @sharontoms770
      @sharontoms770 Před 2 lety

      Malayalam vaayikkam areelee🙄

    • @akhilpappukuttan6144
      @akhilpappukuttan6144 Před 2 lety

      എഴുതാൻ മാത്രേ അറിയൂ വായിക്കാൻ അറിയില്ലല്ലോ..

  • @aceofdiamondsartcookingent9851

    What an amazing lift. Thanks for bringing to our notice this capsule lift at an affordable rate👏

  • @saadebrahimkutty1985
    @saadebrahimkutty1985 Před 2 lety

    Insha Allah will consider it during my upcoming home project! 😇

  • @panapandal
    @panapandal Před 2 lety

    New concepts kurichum informations tharunna baiju chettanu thanksss...

  • @thesketchman306
    @thesketchman306 Před 2 lety +3

    Automobile review ൽ നിന്നും മാറി, ഒരു വെറൈറ്റി വീഡിയോ ♥️♥️♥️താങ്ക്സ് ബൈജു ചേട്ടാ 👍👍

  • @ashrafameer3267
    @ashrafameer3267 Před 2 lety +5

    Mr baiju n Nair
    new concept of video. especially lift at home it's a new technology concept. icant believe home can make lift.
    ALL'THE BEST

  • @ShortFrames.Creative
    @ShortFrames.Creative Před 2 lety

    great invention.. Good thing is life time warranty and less power consumption.

  • @jishnu3812
    @jishnu3812 Před 2 lety +1

    ഇങ്ങനെ ഒരു lift ആദ്യമായിട്ടാണ് കാണുന്നത്

  • @avinashss8632
    @avinashss8632 Před 2 lety +3

    Such an innovative and creative system
    Impressive approach to minimize the risks in life 👍 Excellent💯

  • @Factit77
    @Factit77 Před 2 lety +4

    All the doubts are cleared.
    This is the way to show a product.
    Very good

  • @badshahazeez8243
    @badshahazeez8243 Před 2 lety

    Awesome ideas !! I love it !.
    I love simple yet elegant ideas.

  • @Shahid-iw2lp
    @Shahid-iw2lp Před 2 lety

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍 🥰

  • @albinjsebastian2425
    @albinjsebastian2425 Před 2 lety +13

    Nice setup needed for most of the new houses

  • @jayadevanpullara9465
    @jayadevanpullara9465 Před 2 lety +6

    Mind blowing ideas for good living.... wish you all the best

  • @sarunk3609
    @sarunk3609 Před 2 lety

    Thank sir for introducing this lift 👍🏻

  • @ALDspVlogs
    @ALDspVlogs Před 2 lety +18

    Really helpful for aged people.

  • @FAZILNTB
    @FAZILNTB Před 2 lety

    Nice setup and useful for old aged people..nice

  • @vaishnavcanil133
    @vaishnavcanil133 Před 2 lety

    ബൈജു ചേട്ടാ അടിപൊളി content video... 💖

  • @vaheenazeez1001
    @vaheenazeez1001 Před 2 lety +17

    Its seems to be good and safe, but its very expensive when compared with other home lifts with different technology.

  • @akhilmohan6475
    @akhilmohan6475 Před 2 lety +5

    Nice setup and useful for old aged people

  • @anilchandran1863
    @anilchandran1863 Před 2 lety

    I naver seen lift advertisement before but this one is really amazing and futuristic

  • @vipinvs7105
    @vipinvs7105 Před rokem

    nice one. physcially challenged aayitullavrku valare upakarapradhavamunna oru innovation

  • @Tom_Jo
    @Tom_Jo Před 2 lety +4

    This is very useful for old aged people.....Also this channel is making us aware about newgen technologies too....😅❤️

  • @marinavarghese688
    @marinavarghese688 Před 2 lety +15

    Agreed with all the features but the major drawback was it is not handicap access specially wheelchair access by themselves. We have these here in USA but mostly used by senior citizens

  • @pgn8413
    @pgn8413 Před 2 lety

    "Million 4 million" best wishes👍tube lift nice concept.

  • @amalsaj94
    @amalsaj94 Před 2 lety

    Super videos chetta 👍👍All the best for One million subscribers 🎉

  • @akhilvalaparamban6601
    @akhilvalaparamban6601 Před 2 lety +23

    Useful for old age peoples and also meet safety precautions

    • @vishnukakkodi2343
      @vishnukakkodi2343 Před 2 lety +1

      Very useful for aged people

    • @poha4749
      @poha4749 Před 2 lety +1

      No, they can't use it alone.

    • @smarthomelifts
      @smarthomelifts Před 2 lety

      We Smart Home Lifts.. Elevators Re-Engineered with the objective of providing Home Lifts at Affordable cost, for more info watch..
      czcams.com/video/eHz-KbEh_vI/video.html

  • @jaihind8682
    @jaihind8682 Před 2 lety +13

    User friendly ആണ് but price മാത്രം friendly alla..

  • @sabahpm1795
    @sabahpm1795 Před 2 lety +1

    Wonderful lift.baiju chetta ith polulla video cheyyanam

  • @Sarovara-so2vk
    @Sarovara-so2vk Před 2 lety

    Pwoli channel വാഹനത്തിനെ കുറിച്ച് വിഷാലമായി പറഞ്ഞു തരുന്നതിൽ വളരേ നന്നിയുണ്ട്
    English ഭാഷെയിലും ചനെൽ തൊടങ്ങിയിരുന്നുവെങ്കിൽ വലരേ രീച്ച് കിട്ടും

  • @splashmax2736
    @splashmax2736 Před 2 lety +3

    Thanks to biju chetta for informaing this new lift method. ❤❤❤❤❤❤❤❤🤗🤗

  • @suhailzainimalhariofficial

    Oru vahanapremikalude selection athyavashyamaan vehiclesne kurich arinhirikkal
    A
    Ad jananhalkk manassilakunna roopathil vivarichu kodukkunna baiju n nair🥰🥰

  • @junaid3551
    @junaid3551 Před rokem

    Happy to be part of this family 😍❤️
    Baiju Ettan❤️

  • @user-lw8bc7ec4e
    @user-lw8bc7ec4e Před 2 lety

    Happy to be part of this family ❤️

  • @SunilKumar-sy8zq
    @SunilKumar-sy8zq Před 2 lety +3

    Home lift technology നമ്മുടെ നാട്ടിലും വന്നു എന്നറിഞ്ഞതിൽ സന്തോഷം...Baiju bro... 😍😍

    • @smarthomelifts
      @smarthomelifts Před 2 lety

      We Smart Home Lifts.. Elevators Re-Engineered with the objective of providing Home Lifts at Affordable cost, for more info watch..
      czcams.com/video/eHz-KbEh_vI/video.html

  • @jithinsathyan8204
    @jithinsathyan8204 Před 2 lety +4

    Sadarna karanu tonuna doubt ellam simple ay clear cheythu,nice review

  • @muhammedbadusha6507
    @muhammedbadusha6507 Před 2 lety

    First time anu liftinte review kanunnath nice 👍 👌

  • @basilhassan123
    @basilhassan123 Před rokem +1

    Nice setup and useful for aged peoples 👍

  • @hrudhyap5132
    @hrudhyap5132 Před 2 lety +6

    Nice one! Could you please do a video in a house where this is installed, asking the experience of the house owners too. ?

  • @albinsunny2008
    @albinsunny2008 Před 2 lety +8

    Really helpful for aged people..

  • @dileepk5770
    @dileepk5770 Před rokem

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @sivakrishna7349
    @sivakrishna7349 Před 2 lety

    വയസ്സായവർക്കും, അസുഖമുള്ളവർക്കും വളരെ ഉപകാരമുള്ളതാണെന്ന് 100% ഉറപ്പാണ്. പക്ഷെ ചെറുപ്പമായവരെ മടിയന്മാരുമാക്കും, ശരിയല്ലേ? 🤔. പിന്നെ ബൈജു ചേട്ടൻ നമ്മുടെ മനസ്സിൽ വരുന്ന ചോദ്യങ്ങളും ചോദിക്കുന്നു എന്നുള്ളതാണ് അതിന്റെ ഒരു ഇത് 🥰🥰🥰.

  • @athulkrishna3243
    @athulkrishna3243 Před 2 lety +3

    Athul poliyaaanu 🔥🔥I like it his presentation

  • @sayuvp3839
    @sayuvp3839 Před 2 lety +6

    Pwoli ethoke evidunu kandethunu baiju chettan vere level👍🏻

  • @vishnuvv2
    @vishnuvv2 Před 2 lety

    ചില ഹോളിവുഡ് സിനിമകളിലും കാർട്ടൂണുകളിലും ഒക്കെ മുൻപ് കണ്ടിട്ടുണ്ട് 😀 സംഗതി കൊള്ളാം

  • @Aby3990
    @Aby3990 Před 2 lety

    Excellent product 👌 and excellent interview.....

  • @jasonazad
    @jasonazad Před 2 lety +5

    Good concept. I think this is pneumatic. This should compete with hydrolic models.

  • @visaganilkumar8076
    @visaganilkumar8076 Před 2 lety +5

    Sambhavam kollaaam.... 🔥aged persons nu usefull aavum 🔥

  • @lathaj4321
    @lathaj4321 Před rokem

    Superb!. I like this so so much. Thank You Sir.

  • @fahadmuhammed875
    @fahadmuhammed875 Před 2 lety +2

    It is useful for oldage peoples
    It is useful for every peoples

  • @jeesankp9324
    @jeesankp9324 Před 2 lety +4

    Super, Useful to middleclass busines usage

  • @HULK2620
    @HULK2620 Před 2 lety +6

    Wat an invention ❤️⚡️⚡️⚡️Baiju chetan 🔥🔥

  • @shominkjose8122
    @shominkjose8122 Před rokem

    Happy to be a part of this family. 💞

  • @JITINJOSEPH17
    @JITINJOSEPH17 Před 2 lety

    useful for old age people and with medical issues.

  • @TheKomentor
    @TheKomentor Před 2 lety +3

    Brilliant explanation by Atul.

  • @zahi5144
    @zahi5144 Před 2 lety +6

    Baiju chettan pwoli🔥

  • @arjunam2265
    @arjunam2265 Před rokem

    Chetta u always introduces new new concepts❤️ tnku

  • @mishab__4192
    @mishab__4192 Před rokem +2

    Happy to be part of this family😍❤️💓

  • @aslammuhammed60
    @aslammuhammed60 Před 2 lety +6

    Thank you Baiju N nair ❤️

  • @vazimmuhammed8367
    @vazimmuhammed8367 Před 2 lety +3

    Very nice.. ❤️❤️❤️..
    Usable information 👍👍❤️

  • @jerinpallassery
    @jerinpallassery Před 2 lety +1

    Good work and great design🔥