റൂഫിങ്ങ് ചെയ്യാൻ ഇനി ട്രസ്സ് വേണ്ട 😍 | trussless roofing system | fz rover | malayalam

Sdílet
Vložit
  • čas přidán 6. 05. 2022
  • Iroofing Enterprises
    Koonammav - Ernakulam
    Contact: 9744000200
    9633508932
    website: www.iroofing.co.in
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #trusslessroof #fzrover #malayalam
  • Věda a technologie

Komentáře • 483

  • @abichakkandan1931
    @abichakkandan1931 Před 2 lety +244

    😄😄 10വർഷം ഈ മെഷിനിൽ ജോലി ചെയ്‌ത്‌ പ്രവാസി ജീവിതം അവസാനിപ്പിച്ചു വന്ന ഞാൻ. പെട്ടന്ന് ഇത് കണ്ടപ്പോൾ ഓർമകൾക്ക് എന്ത് സുഗന്ധം

    • @praveenmadhav6360
      @praveenmadhav6360 Před 2 lety +5

      അത് സത്യം.

    • @jaisonkaraparambil2625
      @jaisonkaraparambil2625 Před 2 lety +12

      അപ്പൊ 10 വർഷം മുൻപ് ഉള്ള ടെക്നോളജി ആണ് അല്ലെ ഇത് 👋

    • @vmammenabraham
      @vmammenabraham Před 2 lety +21

      40 വർഷം മുമ്പ് കുവൈറ്റിൽ കണ്ടിട്ടുണ്ട്.

    • @SMQ81
      @SMQ81 Před 2 lety +1

      @@vmammenabraham KIRBY Company

    • @jithinunnyonline3452
      @jithinunnyonline3452 Před 2 lety +5

      @@jaisonkaraparambil2625 ടെക്നോളജി എന്തായാലും സാധനം സൂപ്പർ ആയാൽ പോരെ.

  • @muhammedfayiz6412
    @muhammedfayiz6412 Před 2 lety +34

    നമ്മുടെ കേരളത്തിൽ നാം അറിയാത്ത എന്തെല്ലാം സംരംഭങ്ങൾ ..
    താങ്കളെപ്പോലുള്ള യുറ്റൂബർമാർ ഇതൊക്കെ ജനങ്ങളിലേക്ക് എതുന്നത് വലിയ ഉപകാരം തന്നെയാണ് 👍

    • @FZROVER
      @FZROVER  Před 2 lety

      വലിയ സന്തോഷം 😊
      എന്നും സപ്പോർട്ട് ഉണ്ടാവണം

  • @diffwibe926
    @diffwibe926 Před 2 lety +70

    താങ്കളുടെ അവതരണവും വീഡിയോവിഷ്വലും കൊണ്ട് 14മിനിറ്റ് ആയപ്പോൾ full ടെക്നോളജിയും മനസിലായി, thanks 👌

  • @ratheeshbabu2561
    @ratheeshbabu2561 Před 2 lety +2

    വളരെ നല്ല അവതരണം
    സൂപ്പർ .👌👌👌👌 പുതിയ പുതിയ വിഡിയോകൾ.,,,,, എല്ലാം കാണാറുണ്ട്
    ഒരു പാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. താങ്കൾക്ക് നന്ദി ......

  • @kulsurahman4314
    @kulsurahman4314 Před 2 lety +8

    1980 ൽ ഈ ജോലി ഞാൻ ബാഗ്ദാദ്ൽ ചെയ്തിട്ടുണ്ട്.

  • @Sree-jh2zo
    @Sree-jh2zo Před rokem +1

    സദ്ദാം ഹുസൈൻ ഇങ്ങനെ കുറച്ച് നല്ല കാര്യങ്ങൾക്ക് കൂടി കാരണമായത് ഇപ്പോഴാണ് അറിഞ്ഞത്

  • @TheSreealgeco
    @TheSreealgeco Před rokem

    Good video... ഇത് കണ്ടപ്പോൾ spantech സ്റ്റോർ ന്റെ കൺസ്ട്രക്ഷൻ ഓർമ വന്നു...

  • @sreepuramshaji2562
    @sreepuramshaji2562 Před 2 lety +15

    Super.
    കുവൈറ്റിൽ കണ്ടിട്ടുണ്ട്. നല്ല വെയിറ്റ് താങ്ങും. മുകളിൽ കയറി ചാടി നോക്കിയാലും ഒന്നും സംഭവിക്കില്ല. കേരളത്തിൽ എവിടെയുണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

  • @praveenmadhav6360
    @praveenmadhav6360 Před 2 lety +2

    കുറച്ചാളുകൾക്ക് ജോലിയുണ്ടല്ലോ അതിനു നന്ദി.

  • @bijuandrews2651
    @bijuandrews2651 Před 2 lety +28

    അടിപൊളി.താങ്കൾ ഇത്ര നന്നായി അവതരിപ്പിക്കുന്നതിന് അഭിവാദനങ്ങൾ.

    • @FZROVER
      @FZROVER  Před 2 lety

      Thanks alot😊
      എന്നും സപ്പോർട്ട് ഉണ്ടാവണം

    • @dwarakaunni4356
      @dwarakaunni4356 Před 2 lety

      well said.thank you.

  • @noufalmalappuramvlogs9775

    വിശ്വൽ അടി പൊളി. ഫുൾ സപ്പോർട്ട്

  • @kuwaitabrajvm2472
    @kuwaitabrajvm2472 Před 2 lety +18

    ഇത് കുവൈറ്റിൽ ഉണ്ട് ചെറിയ മാറ്റം ഉണ്ട് കുവൈറ്റിൽ ഷീറ്റിന് ചുരുക്കുണ്ട് സൂപ്പറാ 👌👌👌

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +9

    Nice vedeo well explained excellent roofing system, thank you

  • @joyjoseph5888
    @joyjoseph5888 Před 2 lety +2

    അവതരണം വളരെ നല്ലത്.

  • @thevarnanthilathh5486
    @thevarnanthilathh5486 Před 2 lety +1

    ഹായ്.. വളരെ നല്ല പ്രോഡക്റ്റ് ആണ്. ഞാൻ uae ൽ ഇതിന്റെ ഓപ്പറേക്ടർ ആയിരുന്നു..

  • @thetru4659
    @thetru4659 Před rokem

    നിങ്ങളുടെ ഈ സംരംഭം വിജയിക്കട്ടെ

  • @johnsebastian526
    @johnsebastian526 Před 2 lety +4

    Good & clear description. 👍🌹

  • @shajuthomas4760
    @shajuthomas4760 Před rokem

    നല്ല ഭംഗി ഉണ്ട്. വളരെ നന്നായിരിക്കുന്നു.

  • @philipgeorgy
    @philipgeorgy Před 2 lety +8

    Technology is very good and genius. Your presentation is very clear and intellectual. Best wishes

  • @josephpulickal9418
    @josephpulickal9418 Před 2 lety +1

    ഇത് ഗൾഫ് രാജ്യങ്ങളിൽ സർവ്വ സാധാരണമാണ്.വലിയ കമ്പനിഗോഡൗണുകൾ മുതൽ ചെറിയ കാർഷെഡുകൾവരെ ധാരാളമുണ്ട്.

  • @ponnammaa9146
    @ponnammaa9146 Před 2 lety

    Incredible technology! amazing video Thanks brother.

  • @rajuvarampel5286
    @rajuvarampel5286 Před rokem +14

    റൂഫിന്റെ അടിയിൽ light, fan മുതലായവ എങ്ങനെ ഫിറ്റ് ചെയ്യും ?

  • @kumaransubramanian658
    @kumaransubramanian658 Před 2 lety +2

    without any support it is AMAZING.

  • @sugheedkumarvilakumadam8675

    FZ ROVER YOU ARE very intelligent intellectual, fantastic introducer

  • @blessonjohn4943
    @blessonjohn4943 Před 2 lety +1

    വളരെ നല്ല ഒരു information thank you

  • @mohammedabdulkader9543
    @mohammedabdulkader9543 Před měsícem

    വളരെ നല്ല അവതരണം 👍

  • @jayeshka7317
    @jayeshka7317 Před 2 lety +1

    സൂപ്പർ,,, വർക്ക്‌,,, ❤️❤🧡❤️🧡❤

  • @joyjoseph5888
    @joyjoseph5888 Před 2 lety

    കൊള്ളാം സൂപ്പർ.ഇഷ്ടപ്പെട്ടു.

  • @shareefshareef2371
    @shareefshareef2371 Před 2 lety

    ഇതുവരെ അറിയില്ലാ യിരുന്നുഈ സംഭവം
    താങ്ക്സ്

  • @KISHOREKUMAR-bw3wi
    @KISHOREKUMAR-bw3wi Před 2 lety +2

    Very very good ideas sir 👍👍👍👍

  • @reghuramtp9104
    @reghuramtp9104 Před 2 lety +3

    45 years back i was working in Bombay(now it is Mumbai).that time I saw somany industries there using truss less roof.it is before assassination of sadhaam Hussain.

  • @sarasadiq9470
    @sarasadiq9470 Před 2 lety +3

    ഈ ടെക്നോളജി പുതിയ തല്ല.
    30 വർഷം മുമ്പ് നിർമ്മിച്ച ബസ്റ്റാന്റിന്റെ ടോപ്പ് റുഫിങ് ഈ സെയിം ടെക്നോളജിയാണ് .. കേരളത്തിൽ പോലും ഇത് പണ്ടേ ഉണ്ട് .. ഒരോ ആർച്ചും 10m Span ഉണ്ട് .. ഇപ്പോൾ ഇത് പരിഷ്കരിച്ചു എന്നേ ഒള്ളു .

  • @hussainembssy1187
    @hussainembssy1187 Před 2 lety +3

    ഗൾഫിൽ വലിയ വലിയ വെയർഹൗസുകൾ
    ഫ്ലൈറ്റ് ഉണ്ടാക്കുന്നവർ ഷോപ്പുകൾ
    എയർപോർട്ടുകൾ ഇതെല്ലാം ഇതേ രീതിയിൽ ആണ് ഉണ്ടാക്കിയിട്ടുള്ളത് നമ്മുടെ കേരളത്തിലും ഇപ്പോൾ വന്നത് നല്ലതുതന്നെ നല്ല ഭാവിയുണ്ട്

  • @rinakamath5973
    @rinakamath5973 Před rokem

    Super.hope u will be able to stay in kerala.wish u All the best

  • @drkarasheed
    @drkarasheed Před rokem

    Very good presentation. Well done

  • @k.varghese6197
    @k.varghese6197 Před 2 lety +2

    Best technology, you will have wonderful market in Indian market.

  • @josephpd2443
    @josephpd2443 Před 2 lety +11

    കുറച്ചു കൂടി ചെലവ് കുറച്ചു ഷീറ്റ് കൊടുക്കാമെങ്കിൽ വൻ വിജയമായിരിക്കും

  • @anilkumarna9117
    @anilkumarna9117 Před 2 lety +4

    Beautiful presentation. Well explained.
    Thanks...

    • @FZROVER
      @FZROVER  Před 2 lety

      വലിയ സന്തോഷം 😊

  • @AnilKumar-gg9et
    @AnilKumar-gg9et Před rokem +1

    Super explanation..., good.

  • @kristell1962
    @kristell1962 Před 2 lety +1

    84 ൽ സൗദിയിൽ കണ്ടതാണ്, യൂറോപ്പിൽ 50 ൽ വന്നു കാണും, എപ്പോഴെങ്കിലും ഇവിടെ വന്നല്ലോ. Good

  • @salihhussain1780
    @salihhussain1780 Před 2 lety +7

    Truss illathond light fixing, Fire sprinkler poleyullava gadipikan pattila. Incase sheet damage vennal muzhuvanayitu matendi varum..

  • @SJ_____741
    @SJ_____741 Před 2 lety +4

    വേനൽ കാലത്തെ ചൂടും മഴ പെയ്യുമ്പോൾ ഉണ്ടാകാവുന്ന ശബ്ദത്തെ കുറിച്ച് കൂടി പറയാമോ?

  • @arunANKR
    @arunANKR Před rokem +2

    bro.....
    Godown Roof ഇങ്ങനെ ചെയ്താൽ
    Fire Fighting ന് ഉള്ള pipe ഒക്കെ എങ്ങനെ Fit ചെയ്യും?
    12000 square feet godown ന് fire fighting equipment install ചെയ്യേണ്ടേ?
    Godown ന് NOC കിട്ടോ?
    എല്ലാ buildings ഉം ഇങ്ങനെ ചെയ്യാൻ പറ്റുമോ?🤔🤔

  • @user-qr4ct5qq5y
    @user-qr4ct5qq5y Před 2 lety +11

    ഇതാണ് സദ്ദാംഹുസ്സൈൻ ഷീറ്റ് 😂😂

  • @sdmhzn7581
    @sdmhzn7581 Před 2 lety

    2:21 sadham huzain🔥❤

  • @kvasu8
    @kvasu8 Před 2 lety

    കോയമ്പത്തൂരിൽ രണ്ട് വർഷം മുന്പ് 17000sqr ft ഗോഡൗൺ ഞാൻ ചെയ്തു.

  • @bennychacko7281
    @bennychacko7281 Před 2 lety +1

    Super excellent presentation bro. Thanks 👍

  • @thomasg8049
    @thomasg8049 Před 14 dny

    Excellent roof work !

  • @sasiachambath7148
    @sasiachambath7148 Před 2 lety

    Verity thinking and good work

  • @RedPilld
    @RedPilld Před 2 lety +3

    How about the sound... Especially when it rains..!!??

  • @faisalfaisi6822
    @faisalfaisi6822 Před 2 lety

    Good ഇൻഫോം 👍👍

  • @jollykurian2729
    @jollykurian2729 Před 2 lety +1

    Awesome congrats sir

  • @soundboys5069
    @soundboys5069 Před 2 lety +9

    5 വർഷം മുൻപ് കട്ടപ്പനയിലും പരിസരങ്ങളിലും ഉള്ള പള്ളികളുടെ പാരീഷ് ഹാളിന് ഈ റൂഫ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കാണാനും നല്ല ഭംഗിയുണ്ട്.

  • @roopamstudiopta6035
    @roopamstudiopta6035 Před 6 měsíci

    Sheet is transferring to an asbustose technology so strong powerful.

  • @jayanunnithan7395
    @jayanunnithan7395 Před 2 lety

    ഗുഡ് സിസ്റ്റം...

  • @jamesvaidyan81
    @jamesvaidyan81 Před 2 lety +1

    Why paranarikal didn't start striking so far ? Who is the local leader?

  • @brahmmananda
    @brahmmananda Před 2 lety

    Nice Engineering ❤️❤️

  • @appunigil590
    @appunigil590 Před 2 lety

    നല്ല വീഡിയോ 👍👍👍👍👍👍

  • @radhakrishnanpillai954

    Very good Expelled

  • @mnpu4499
    @mnpu4499 Před 2 lety +10

    മിക്ക രാജ്യങ്ങളിലും വിമാനങ്ങളും വലിയ ജല വാഹനങ്ങൾ ആയ യാച് കളും സൂക്ഷിക്കുന്നതിന് ഈ നിർമിതി ആണ് വര്ഷങ്ങളായി ഉപയോഗിച്ച് വരുന്നത് നടുക്ക് തൂണുകൾ വേണ്ട എന്നതാണ് പ്രധാന ഗുണമായി കാണുന്നത്

    • @mnpu4499
      @mnpu4499 Před 2 lety

      @@thalasseryvlogs9975 പൊട്ടനാണോ ..കണ്ടാൽ അറിയില്ലേ

    • @FZROVER
      @FZROVER  Před 2 lety

      😊😊😊

    • @ousephkuttypynadath1842
      @ousephkuttypynadath1842 Před 2 lety

      @@thalasseryvlogs9975 hi

    • @shamsudheenkoyaparambil7469
      @shamsudheenkoyaparambil7469 Před 2 lety

      @@thalasseryvlogs9975 pottanano

    • @itsmejk912
      @itsmejk912 Před rokem

      @@thalasseryvlogs9975 വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല...സാരല്ല്യ

  • @KabeerVKD
    @KabeerVKD Před 2 lety +1

    മാരക സംഭവം. 👍👍🌹

  • @albinaugustine3264
    @albinaugustine3264 Před 2 lety +1

    Iroofing💪❤️

  • @fasalurahman2627
    @fasalurahman2627 Před 2 lety +8

    ജോലികാരുടെ സേഫ്റ്റി കൂടി നോക്കുന്നത് കുറചുകൂടി നല്ലത്
    ഉയരങ്ങളിൽ കയറുമ്പോൾ സേഫ്റ്റി ബെൽറ്റ്‌ ഉപയോഗികാൻ പറയുക ഇല്ലങ്കിൽ അവരെഉയർത്തിൽ കയറ്റാതിരിക്കുക 🙏

    • @jasna473
      @jasna473 Před 2 lety

      Ughhh

    • @jasna473
      @jasna473 Před 2 lety

      I
      .

    • @renjisethu
      @renjisethu Před 2 lety

      Belt evide koluthum😁😁 thazhe thoonilo😂

    • @fasalurahman2627
      @fasalurahman2627 Před 2 lety

      Bro നിങ്ങൾ ഇങ്ങനെഉള്ള ജോലിക്ക് പോയആളാണ് എങ്കിൽ ഇങ്ങനെഉള്ള ചോത്യം ഒരിക്കലും ചോദിക്കില്ല. 👍🏼

    • @renjisethu
      @renjisethu Před 2 lety

      @@fasalurahman2627 bro njan thankalude comentinu negative paranjathalla..ethrayum cash mudakki cheyyunna projectkalkku jeevanakkarude sefty nokkan ulla samvidhanam ellallo ..enna arthathil paranjathanu😊

  • @trickofwelding1826
    @trickofwelding1826 Před 2 lety +1

    Good job.. 👍👍👍

  • @ramlalkp
    @ramlalkp Před rokem

    Ithinte mukalil Solar fix cheyyamo undenkil athinulla option cheythu tharamo

  • @rainbowcabssreekumar6728
    @rainbowcabssreekumar6728 Před 2 lety +7

    നല്ല ടെക്നോളജി ആണ്, നല്ലകാറ്റ് വന്നാൽ പ്രശ്നം തന്നെയാണ് കാറ്റ് കയറി ഇറങ്ങി പോകാനുള്ള സ്പെയ്സ് വേണം

  • @jkj1459
    @jkj1459 Před 2 lety

    Good fantastic technology

  • @joona7655
    @joona7655 Před 2 lety +22

    ഇത് പ്രവാസികൾ കാണാൻ തുടങ്ങിട്ട് 30 വർശത്തിന്ന് മുകളിൽ ആയി കാണും

    • @Sree-jh2zo
      @Sree-jh2zo Před rokem +2

      സാരമില്ല 30 വർഷമായിട്ടും തീരാത്ത സംശയങ്ങൾ വീഡിയോ കണ്ടപ്പോ തീർന്നിട്ടുണ്ടാകും

    • @Sree-jh2zo
      @Sree-jh2zo Před rokem

      സാരമില്ല 30 വർഷമായിട്ടും തീരാത്ത സംശയങ്ങൾ വീഡിയോ കണ്ടപ്പോ തീർന്നിട്ടുണ്ടാകും

  • @pradeepelite8481
    @pradeepelite8481 Před 2 lety

    Good,,, future rooting,,,

  • @Quiktek
    @Quiktek Před 2 lety

    അടിപൊളി ..🙏🙏🙏

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 Před 2 lety +6

    12,, വർഷത്തിന് മുൻപ് തന്നെ ഞങ്ങൾചെയ്തൊരു റൂഫിങ് സിസ്റ്റം..,,, അത്ഭുതം തോന്നുന്നില്ല... എല്ലാ സിസ്റ്റവും പഴയതുതന്നെ....

    • @madhukumarms2932
      @madhukumarms2932 Před 2 lety

      എങ്കിൽ 12 വർഷം മുൻപ് വീഡിയോ ചെയ്യാമായിരുന്നില്ലെ?

  • @jestinjohn8415
    @jestinjohn8415 Před 2 lety +3

    വിദേശത്ത് കാർ പോർച് മിക്കതും ഇതുപോലാണ്

  • @alwingeo9841
    @alwingeo9841 Před rokem +1

    It's a good effort uploading such informations. Cogrts👍

  • @alizeo
    @alizeo Před rokem +1

    Super job

  • @catherine9980
    @catherine9980 Před 2 lety

    Super, nice video

  • @varkeychanthomas222
    @varkeychanthomas222 Před 2 lety

    Well explained video.

  • @shafe143
    @shafe143 Před 2 lety

    Worth to watch

  • @mathewthomas2892
    @mathewthomas2892 Před 2 lety +3

    How will you transport machine through the narrow road ?

  • @shajahanputharakkavil3664

    ഇവരുടെ വർക്ക്ഷോപ്പ് സാധാരണ രീതിയിലാണല്ലോ ചെയതിരിക്കുന്നത്.
    Price is too high

  • @ibyvarghese113
    @ibyvarghese113 Před 2 lety

    Super. Tecnology. 💐👍💯

  • @sunilabraham5294
    @sunilabraham5294 Před rokem +2

    കേരളത്തിലെ ബസ് സ്റ്റാന്റുകൾ ഇങ്ങനെ roof ചെയ്തിരുന്നെങ്കിൽ

  • @rasaica6496
    @rasaica6496 Před 2 lety

    Excellent.

  • @johnsonmathew7382
    @johnsonmathew7382 Před 2 lety

    എത്ര ഉയരത്തിൽ ചെയ്യാം? Indoor volleyball court ചെയ്യാൻ പറ്റുമോ ?

  • @manoharancp7135
    @manoharancp7135 Před 2 lety +2

    Kuwait like this lot of parking area...goodown...etc.

  • @sajeevkumar9517
    @sajeevkumar9517 Před 2 lety

    Nice work 👍

  • @lifeinindiakerala4220
    @lifeinindiakerala4220 Před 2 lety +9

    180 ആണെകിൽ സാദാരണ ഡ്രസ്സ് വർക്ക് ചെയുക അല്ലേ നല്ലതു ??!

  • @RebelAliens
    @RebelAliens Před 2 měsíci

    Hey you tuber, this type of building is called Romney. Common at Foreign countries.

  • @JPVideoDiary
    @JPVideoDiary Před 2 lety

    അടിപൊളി സാധനം ഒരു കാർപോർച്ച് ഉണ്ടാക്കിയാലോ

  • @arungovind2143
    @arungovind2143 Před 2 lety +1

    Ithokke irangiyittu varshangalaayi

  • @abdulrafeek8082
    @abdulrafeek8082 Před 2 lety

    I have been seeing this types of roofing works in Kuwait before 10 years

  • @shihabp7985
    @shihabp7985 Před 2 lety +4

    ന്നല്ല കാറ്റ് വന്നാൽ എന്ത് സംബവിക്കും എന്ന് തെളിയിക്കപെട്ടിട്ടില്ല

  • @mathewjoseph4478
    @mathewjoseph4478 Před 2 lety +3

    Do you have any sub contractors In and around Changanassery/Kottayam

  • @binuthomas66
    @binuthomas66 Před 2 lety +2

    1500, 1600 sq ft. ഉള്ള വീടിനും ചെയ്യാൻ പറ്റുമോ

  • @samjohn9061
    @samjohn9061 Před 2 lety

    Very good video, there are a lot of this in USA. Wish you the best. Let no politicians shut down the operation. Hope No 'NOOKKU KOOLI' issues down the road.

  • @Watermelon-cw3uz
    @Watermelon-cw3uz Před 2 lety

    Very good video, really you videos giving for many people life and knowledge and confidence

  • @sabinsasi9664
    @sabinsasi9664 Před 2 lety

    ഇത് sqft ന് ആണോ Price carporch 10x 6 rate എത്രയാകും

  • @nijogeorge5539
    @nijogeorge5539 Před 2 lety

    Excellent 👍👍💐

  • @shameemnoohumohammed9527

    Rate mathram feasible alla …… enthayalum inganoru samrambam keralathil introduce cheythathinu thanx …….

    • @muhabbath100
      @muhabbath100 Před 2 lety

      ഈ ഷീറ്റിന് നല്ല വിലയാണ്

  • @KL50haridas
    @KL50haridas Před 2 lety +1

    ഒരു 40 വർഷം മുൻപ് ഒരു ഞാൻ ഇത് കണ്ടിട്ടുണ്ട് കാഞ്ഞിരപ്പുഴയിൽ ഡാമിന്റെ ഉൾവശത്തുണ്ടായിരുന്നു 🥰

    • @deepakp.s3898
      @deepakp.s3898 Před 2 lety

      ഇപ്പൊ എത്ര വയസ്സായി .. 🤔

    • @createyourhappiness9339
      @createyourhappiness9339 Před 2 lety

      20 വര്‍ഷം ആയിട്ടുള്ളു material ഇറങ്ങിയിട്ട്.. അപ്പോൾ 40 വര്‍ഷം മുമ്പ് കണ്ട ചേട്ടൻ ഒരു killadi തന്നെ

    • @asmitaapardesi405
      @asmitaapardesi405 Před 2 lety

      നിങ്ങൾ digital camera ഉണ്ടാവുന്നതിനു മുമ്പ് അതിൽ ഫോട്ടോ എടുക്കുകയും internet നിലവിൽ വരുന്നതിനു മുമ്പ് അത് e-mail അയയ്ക്കുകയും ചെയ്ത
      56 ഇഞ്ച് നെഞ്ചുള്ള മാമന്റെ അനന്തരവൻ തന്നെ!

    • @renjisethu
      @renjisethu Před 2 lety

      Aa dam eppol undo😁

    • @KL50haridas
      @KL50haridas Před 2 lety

      ആ ഡാം ഇപ്പോഴും ഉണ്ട്.. കാഞ്ഞിരപ്പുഴ ഡാം. പാലക്കാട്‌ ജില്ലയിൽ. എന്നാൽ ആ കെട്ടിടം അവർ പൊളിച്ചുമാറ്റി.. മാത്രമല്ല ആ ഷീറ്റുകൾ ഒറ്റ പീസ് ആയിരുന്നില്ല. മൂന്നോ നാലോ ഷീറ്റുകൾ ചേർത്ത് അർച്ചുപോലെ ആയിരുന്നു എന്നു മാത്രം.. 😀

  • @narayanankutty344
    @narayanankutty344 Před 2 lety

    Super🙏🏻