Komentáře •

  • @riyakpv2222
    @riyakpv2222 Před 2 lety +37

    മാധ്യമരംഗം ശുദ്ധീകരിക്കുന്ന കൈരളി. നുണകളും സകലമാന വൃത്തികേടുകളും മദിച്ചു തിമിർക്കുന്ന മാധ്യമ രംഗത്തെ വേറിട്ട ശബ്ദം. തെമ്മാടിത്തരങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ഒറ്റക്ക് നിന്ന് പൊളിച്ചടുക്കുന്ന കൈരളി പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

  • @babukd3648
    @babukd3648 Před 2 lety +23

    നാട്ടിലെ മനുഷ്യരുടെ അത്രയും വിഷം കാട്ടിൽ മൃഗങ്ങൾക്കുണ്ടാകില്ല. നിങ്ങൾ അതുകൊണ്ട് സന്തോഷവനാണ്...

  • @askaraseeraseer1544
    @askaraseeraseer1544 Před 2 lety +20

    ഈ പാവത്തിന്റെ വാർത്ത പല പ്രാവശ്യം ഇതുപോലെ വാർത്തയിൽ തിളങ്ങിയതാ എന്നിട്ടും ഇതിനൊരു പരിഹാരം ആയില്ല പാവം

  • @Noufalksdlv
    @Noufalksdlv Před 4 měsíci

    ഇനി എത്ര നാൾ കഴിയണം ഈ മനുഷന് നീതി ലഭിക്കാൻ.
    അധിഘര വർഘത്തിന് സാധാരക്കാരുടെ നീതിയുടെ കാര്യത്തിൽ അത്ര താൽപര്യം പോര

  • @natheeshnambyar4845
    @natheeshnambyar4845 Před 2 lety +4

    നല്ല ഒരു ഭരണകൂടം ഇല്ല എന്നതിൻറെ തെളിവാണിത് ഇനിയും ഒരുപാട് പേർ ഇതു പോലെ കാണും

  • @ancyb977
    @ancyb977 Před 2 lety +2

    ഈ മനുഷ്യൻ അത്മഹത്യ ചെയ്തില്ലല്ലോ
    നല്ല മനുഷ്യൻ

  • @asarafpa6290
    @asarafpa6290 Před 2 lety +50

    നമുക്ക് നല്ലൊരു ഭരണിധികാരി ഇല്ല എന്ന് വീണ്ടും വീണ്ടും തെളീച്ചു 😄😄

    • @jaihind.jaisikh6737
      @jaihind.jaisikh6737 Před 2 lety +4

      Gulfil ulla 🐖🐖🐖 rajakkanmar nalla bharanam anellle 😂😂😂

    • @Apillaitvm
      @Apillaitvm Před 2 lety +2

      കേരളത്തിൽ പരട്ട ചങ്കനെ അങ്ങനെ കൊച്ചക്കാതെ

    • @nidheeshchandran1546
      @nidheeshchandran1546 Před 2 lety

      Nee katil aano thamasam..??

    • @shafeequept8282
      @shafeequept8282 Před 2 lety

      😃സങ്കി സതീശൻ ഇല്ലേ

    • @shafeequept8282
      @shafeequept8282 Před 2 lety

      @@Apillaitvm സങ്കി സതീശൻ ഇല്ലേ 😀😀

  • @mechcraft3343
    @mechcraft3343 Před 2 lety +11

    വണ്ടിന്റെ rc കട്ട് കൊണ്ടുപോയവൻ ഒരുകാലത്തും ഗുണം പിടിക്കുല

  • @lalukolat8416
    @lalukolat8416 Před 2 lety +5

    Big salute..Gowda and kairali

  • @cvsreekumar9120
    @cvsreekumar9120 Před 2 lety +8

    സർക്കാരും സജ്ജനങ്ങളും ചേർന്ന്, ഇദ്ദേഹത്തെ എങ്ങിനെയെന്കിലും നാട്ടിലെത്തിച്ച്,

  • @BLACKCAT-hd6zd
    @BLACKCAT-hd6zd Před 2 lety +5

    പാവം ഒരു വാഹനപ്രേമി കൂടി ആണ്

  • @lovelylove7745
    @lovelylove7745 Před 2 lety +6

    വെറും ചാനൽ റേറ്റ് കൂട്ടാനും ആളാവാനും വേണ്ടി മാത്രം ഇത്തരാം ആളുകളുടെ അടുത്ത് പോയി വരുമ്പോ ഒരിക്കൽ പോലും ചിന്തിക്കാറില്ലേ അവർക്ക് വേണ്ട നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കണം എന്നും അതിന് വേണ്ട നടപടി എടുക്കണം എന്നും?

  • @jamalsabana2446
    @jamalsabana2446 Před 2 lety +3

    സത്യം 👍

  • @kalamuthu2774
    @kalamuthu2774 Před 2 lety +9

    ആറേഴ് മാസങ്ങൾക്കു മുൻപ് ഒരു CZcams വോൾഗർ ഇതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു, താങ്കൾ ഇപ്പോൾആണ് ഈ മനുഷ്യനെ കുറിച്ച് അറിയുന്നത്...😜😜😜😜😜👌👌👌

    • @samadka9691
      @samadka9691 Před 2 lety

      czcams.com/video/yUprka1smbQ/video.html

  • @monstervinoy5724
    @monstervinoy5724 Před 2 lety +6

    കണ്ടതിൽ സന്തോഷം🥰🥰 അങ്ങനെ ജീവിക്കുന്നതിൽ ആയാളും സന്തോഷ വാനാണ് 😍😍

  • @ArgonDavid
    @ArgonDavid Před 2 lety +3

    Sometimes good for humans to live in synchronisation with nature. 🙏

  • @harisshareef564
    @harisshareef564 Před 2 lety +4

    ഇനിയും നാടിനു നല്ല ഭരണാധികാരികൾ ഇല്ല എങ്കിൽ ഇതു പോലെ നാട് വെറുത്തു കാട് കയറേണ്ടി വരും ഇവിടെ പലരും

  • @aarifsdileep8184
    @aarifsdileep8184 Před 2 lety +3

    👍👍👏

  • @sulfath.s9442
    @sulfath.s9442 Před 2 lety +5

    Pavam manushyan. Eppo anenkil u tubil ethu video akkum. Alkar help cheyyem cheyyum.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před 2 lety +2

    Give him som bed sheet..some food some money..very good program..camera very good..god bless you bro..well..well.

  • @girishr4167
    @girishr4167 Před 2 lety

    He is living.. 👌👏👍

  • @anishraj7647
    @anishraj7647 Před 2 lety +1

    Plzz help cheyu a manishyane ..plz kind Request.god bles u

  • @jameelajammi4053
    @jameelajammi4053 Před 2 lety +1

    👍

  • @naufalnadukkandiyil2558
    @naufalnadukkandiyil2558 Před 2 lety +2

    Adhehathe sahayikkan ningal oru acound open cheyyu njangalk orumikkam help him...

  • @vanajam545
    @vanajam545 Před 2 lety +6

    Pavam. Panam kondu ammanamadnnavar itonnu kananam

  • @subaithakanakanthodika8847

    പാവം അപ്പൂപ്പൻ

  • @aap6758
    @aap6758 Před 2 lety +2

    Pavam

  • @nandakumarap518
    @nandakumarap518 Před 2 lety

    🙏🙏🙏

  • @monstervinoy5724
    @monstervinoy5724 Před 2 lety

    നല്ല സുഖം 🔥👍😍

  • @javedlatheef224
    @javedlatheef224 Před 2 lety

    In to the wild

  • @simiudayan6288
    @simiudayan6288 Před 2 lety

    👌👌👌👌👌👌👌👌👌👌👌👌👌👌👌video

  • @ajithkumar-ns8mi
    @ajithkumar-ns8mi Před 2 lety +1

    pachayaaya manushin

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Před měsícem

    ഇതാ സമസ്ത മുസ്ലിയാക്കന്മാർക്ക് ജാറ ബിസ്സ് നസ്സിന് നല്ല ഒരു സന്തോഷവാർത്ത
    ഈ വീഡിയോയിൽ കാണുന്ന മനുഷ്യൻ 17 വർഷമായി കൊടുംകാട്ടിൽ ഒറ്റക്ക് യാതൊരു ഭയവും ഇല്ലാതെ താമസിക്കുന്നു
    കുളിക്കാത്ത ജടപിടിച്ച് താടിയും മുടിയും ഔലിയ പട്ടം കിട്ടാൻ വേണ്ടി ഇതിൽ കൂടുതൽ എന്ത് യോഗ്യതയാണ് വേണ്ടത്
    യോഗ്യത ഇത് തന്നെ ധാരാളമാണ്
    ഇങ്ങനെയുള്ള ആളാണല്ലോ നിങ്ങൾക്ക് വേണ്ടത് ഔലിയാക്കൾ ആക്കാൻ പറ്റും നല്ലപോലെ ബിസിനസായി പണം വാരിക്കൂട്ടാൻ പറ്റിയ ഈ അവസരം പാഴാക്കല്ലേ വേഗമാകട്ടെ 😂

  • @nazarnazar417
    @nazarnazar417 Před 2 lety +4

    രണ്ടു കൊല്ലം മുമ്പ് പല ചാനലിൽ വാർത്ത ആയിരുന്നു ഇപ്പോൾ ആണോ ഇവർക്ക് കിട്ടിയത്

  • @sindhus292
    @sindhus292 Před 2 lety +1

    Oru. Kuzhappavum illa...manusyamrigangal chaithu koottunnathonnum kanandallo...manasukham kittum..

  • @flowerline4459
    @flowerline4459 Před 2 lety +2

    സമയം മെനക്കെടുത്തി . തണുപ്പിൽ സംരക്ഷണ ത്തിന് ഒരു നല്ല ഷർട്ട് പോലും കൊടുത്തില്ല

  • @noushadpm8711
    @noushadpm8711 Před 2 lety

    Sukumara kurupp

  • @philipkumbalanghi587
    @philipkumbalanghi587 Před 2 lety +1

    BUST

  • @Jithu1988
    @Jithu1988 Před 2 lety

    1വർഷം മുമ്പ് ഒരു u tuber ഇങ്ങേരുടെ vdo ചെയ്തിരുന്നു...

  • @safavadi5418
    @safavadi5418 Před 2 lety

    Lu

  • @babluuuuuahahh
    @babluuuuuahahh Před 2 lety +1

    Ningalkk oru shirtengilum vangichu koduthoodayirunno🥲🥲