Komentáře •

  • @akhilkv9401
    @akhilkv9401 Před 2 lety +278

    Congratulations to Thara coffee 👏, ഇത്തരം സംരംഭകരെ വീഡിയോയിലൂടെ പരിചയപെടുത്താൻ കാണിച്ച ബൈജു ചേട്ടന് big Salute

    • @memom1956
      @memom1956 Před 2 lety

      czcams.com/channels/pIqL_O_0TPoSH96x-8-ONQ.html

    • @tharacoffee669
      @tharacoffee669 Před 2 lety +3

      #baijunnair IS SUPERCOOL

  • @aslufamily5458
    @aslufamily5458 Před 2 lety +26

    ഇനി ഈ കാരവാൻ കാണുമ്പോൾ ഒരു കാപ്പി കുടിച്ചിട്ട് പോകുന്നുള്ളൂ.....☕️☕️
    All the best 🙌🙌

    • @tharacoffee669
      @tharacoffee669 Před 2 lety +1

      Kindly dropin for the great coffee experience. ❤️

  • @faisalmankada.pullodanbabu1835

    ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും കോഫി കുടിക്കാൻ തോന്നുന്ന തരത്തിലുള്ളതാണ്. വീഡിയോയുടെ ഓരോ ഷോട്ടും വളരെ പ്രൊഫഷണൽ മികവ് പുലർത്തിയിട്ടുണ്ട് thanks 😊

    • @tharacoffee669
      @tharacoffee669 Před 2 lety +1

      That's the talent of Appukuttan..he is lovely 🥰🥰

  • @Unaizgafoor
    @Unaizgafoor Před 2 lety +1

    ഇത് പോലെയുള്ള ഹൈജീനായിട്ടുളള ബിസിനസുകൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം... നമ്മുടെ നാടും ലോക നിലവാരത്തിലേക്ക് ഉയരട്ടെ....

  • @eyetech5236
    @eyetech5236 Před 2 lety +7

    ഓർക്കുക കേരളമാണ്..... ഒരുപാട് പേരുടെ കണ്ണീർ വീഴ്ത്തിയ കൃമികീടങ്ങൾ വരും കുളംതോൺടാൻ...!
    നല്ലൊരു സംരംഭമായി വളരട്ടെ.. 👍

  • @jamshi301
    @jamshi301 Před 2 lety +6

    ഞാനൊരു സ്പെഷ്യലിറ്റി കോഫി Barista ആണ്... 5 വർഷമായി ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു... നാട്ടിൽ ഇങ്ങനൊരു concept വന്നതിൽ സന്തോഷം... എല്ലാ ആശംസകളും.. 👍

    • @tharacoffee669
      @tharacoffee669 Před 2 lety +1

      Kindly visit us when you come home next .tcr brother. Thanks 🥰

  • @rajanpaniker5545
    @rajanpaniker5545 Před 2 lety +1

    അനന്തുവിനെ കണ്ടാൽ ഒരു ഭീകരനാണെങ്കിലും , കാര്യങ്ങൾ നന്നായി വിശദീകരിക്കുന്നുണ്ട് സന്തോഷ് കുളങ്ങരയെ പോലെ ..
    വളരെ നല്ല സംരംഭം , നമ്മുടെ വയനാട്ടിലെ കാപ്പി..
    ക്യൂൻസ് വേയിൽ വണ്ടി കണ്ടിട്ടുണ്ടങ്കിലും ഇത്രയും വലിയ കാര്യമുണ്ടെന്ന് അറിയില്ലായിരുന്നു.
    ഇത് അറിയിച്ചു തന്നതിന് ബൈജു ചേട്ടന് നന്ദി..

    • @tharacoffee669
      @tharacoffee669 Před 2 lety +1

      Kindly visit us sir for a great coffee experience

  • @unaisali007
    @unaisali007 Před 2 lety +1

    നിങ്ങളുടെ ഈ ലളിതമായ അവതരണം തന്നെയാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ....

  • @jayakrishnantu3265
    @jayakrishnantu3265 Před 2 lety +175

    Congratulations Thara coffee.. 👏ഇത്തരം പുത്തൻ ആശയങ്ങളും പുത്തൻ സാരംഭകരും ഇനിയുമുണ്ടക്കട്ടെ

  • @vineeth5104
    @vineeth5104 Před 2 lety +116

    എല്ലാം ചോദിച്ചു ബൈജു ചേട്ടൻ പക്ഷേ താര കോഫി ഈ പേര് എങ്ങനെ വന്നു എന്ന് മാത്രം ചോദിച്ചില്ല 😊
    എന്തായാലും Thara ഇന്ത്യയിലെ ഒരു ബ്രാൻഡ് ആയി വളരാൻ ആശംസിക്കുന്നു❤️👍

    • @joshykjoseph8082
      @joshykjoseph8082 Před 2 lety +2

      Mvd onum kandile..

    • @navaneeed
      @navaneeed Před 2 lety +3

      @@joshykjoseph8082taxi വാഹനങ്ങൾക്ക് ഈ ഗ്രാഫിക്ക്സ് കുഴപ്പം ഇല്ല

    • @memom1956
      @memom1956 Před 2 lety

      czcams.com/channels/pIqL_O_0TPoSH96x-8-ONQ.html

    • @tharacoffee669
      @tharacoffee669 Před 2 lety +1

      Nice , we will make a great introduction and let everyone know about it. Till then we continue brewing. ❤️❤️

    • @menufort6621
      @menufort6621 Před 2 lety

      @@navaneeed und charge adakanam

  • @nishadpoocholamad767
    @nishadpoocholamad767 Před 2 lety +1

    Tara അനന്ദു ബായിക്കും ഇത് പരിജയപെടുത്തിയ ബിജു ചേട്ടനും അഭിനന്ദനങ്ങൾ

  • @muhammedafsalp3157
    @muhammedafsalp3157 Před 2 lety +4

    എന്നും പുതുമയെ ഇഷ്ടപ്പെടുന്നവരാണ് കേരളക്കാർ
    അതിനൊരുദാഹരണം
    വളഌ നല്ല അവതരണം ബൈജുവേട്ടാ

  • @mrs.abi2.064
    @mrs.abi2.064 Před 2 lety +4

    ഇത് എന്തായാലും കലക്കി ഇതൊക്കെ കണ്ടിട്ട് കൂടുതൽ പേർ ഇതിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു

  • @amarchandca3934
    @amarchandca3934 Před 2 lety +8

    ❤..കൊച്ചി
    💛...കാരവാൻ
    ☕....കോഫി പിന്നെ വൺ മില്യണിലേട്ട് കുതിക്കുന്ന നമ്മുടെ ബൈജു അണ്ണനും

  • @sarinellikkal1139
    @sarinellikkal1139 Před 2 lety +2

    ഇങ്ങനെ മികച്ച സംഭരംഭങ്ങൾ നമ്മുടെ നാട്ടിൽ ഇനിയും പിറക്കട്ടെ. അനന്തുവിനെ ഞങ്ങളക് പരിചയപ്പെടുത്തിയ ബൈജുച്ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

  • @pranavprasad9675
    @pranavprasad9675 Před rokem +4

    ഇതുപോലെയുള്ള വ്യത്യസ്തമായ സ്റ്റാർട്ടപ്പുകൾ നമ്മുടെ നാട്ടിലും ഉണ്ടെന്നത് അറിഞ്ഞതിൽ സന്തോഷം...😊

  • @Goodone123
    @Goodone123 Před 2 lety +64

    First time Kerala. It's great. Kerala government should encourage these kinds of venture.

    • @fellowhuman4656
      @fellowhuman4656 Před 2 lety

      Fucking boring interview... This could have been much cheerful..

    • @vishnu8440
      @vishnu8440 Před 2 lety +12

      Hmmm.Pootikkathe nokkikko

    • @iamthevengeance4766
      @iamthevengeance4766 Před 2 lety +1

      Dey commiekal chellapam kodi kuthum

    • @jobgeo
      @jobgeo Před 2 lety +3

      @@vishnu8440 sathyam MVD vandi modify cheythunnu parayum🤦🏻‍♂️

    • @abybiju7
      @abybiju7 Před 2 lety +6

      CITU says Hi😈

  • @life.ebysony1119
    @life.ebysony1119 Před 2 lety +15

    Gulf രാജ്യങ്ങളിൽ ഇത്തരം വാഹനങ്ങൾ ധാരാളം കാണാറുണ്ട്.. എന്നാൽ നമ്മുടെ നാട്ടിൽ ഇവ അധികം വരാത്തത് നിയമകുരുക്കുകൾ കൊണ്ട് തന്നെയാകാം, പ്രത്യേകിച്ച് വാഹന നിയമങ്ങളും അവ സാധാരണക്കാരന് ലഭിക്കാൻ ഉള്ള കാലതാമസവും.. എത്ര മാത്രം job opportunity കളാണ് ഈ കാലതാമസം മൂലം നഷ്ടമാകുന്നെ..

    • @udayakumarp7472
      @udayakumarp7472 Před 2 lety +3

      താങ്കൾ പറഞ്ഞതാണ് യാഥാർത്ഥ്യം ..... ഞാൻ 20 വർഷം മുന്നേ നിയമത്തിന്റെ നൂലാമാലകൾ കൊണ്ട് കാരവൻ പാസഞ്ചർ പദ്ധതി ഉപേക്ഷിച്ചതാണ്..... ഇപ്പോഴും ഈ ട്രാവലറിൽ മൊബൈൽ കാന്റിൽ പെർമിറ്റ് കിട്ടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു ...... കാരണം നിയമപ്രകാരം ചെറിയ Ace പോലുള്ള വാഹനങ്ങൾക്ക് മാത്രമേ അനുമതി ഉള്ളൂ... എല്ലാ വാഹനങ്ങൾക്കും അനുമതി ലഭിച്ചാൽ ഈ മേഖലയിൽ വിദേശ രാജ്യങ്ങൾ പോലെ തന്നെ വലിയ ഒരു തൊഴിൽ മേഖല ശൃഷ്ടിച്ചെടുക്കാൻ കഴിയും ...... അനന്തുവിനും താരാ കോഫിക്കും ...... വിജയാശംസകൾ
      ബൈബവിന് അഭിനന്ദനങ്ങൾ🌷🌷🌷🌷🌷🌷

    • @Klvlogbyshanu
      @Klvlogbyshanu Před rokem

      ഞാൻ traveller ഇങ്ങനെ ഉണ്ടാക്കി ടെസ്റ്റ്‌ ചെയ്യാൻ കൊടുപോയി. പുനലൂർ RTOടെസ്റ്റ്‌ ചെയ്യ്തു തന്നില്ല. അവസാനം കിട്ടിയ പൈസക്ക് കൊടുത്തും 😡😡😡

  • @drinkcoffeedrive5138
    @drinkcoffeedrive5138 Před 2 lety +1

    Mr. Ananthu & Team Thara coffee big big salute. ☕☕.
    താങ്കൾ ചുമ്മാ വയനാട്ടിൽ നിന്നും കുറ്റിയും പറിച്ച് കൊച്ചിക്ക് പോന്നതല്ലായെന്ന് ഇത് കേട്ടപ്പോൾ മനസ്സിലായി. എന്തായാലും മലയാളിയെ നമുക്ക് നല്ല കാപ്പി കുടുപ്പിക്കണം. നൂറ് ആശയങ്ങളിലല്ല ഒരാശയത്തിലെ ആഴത്തിലുള്ള അറിവാണ് ബിസ്സി. ന്റെ വളർച്ചക്ക് പ്രധാനം. സു. ബത്തേരിയിൽ നിന്നും കൊച്ചിക്കുളള ദൂരം തന്നെയാണ് മൈസൂർ വഴി ബാഗ്ലൂർക്കും . "അല്ലി ഒന്ത് ട്രൈ മാഡി നോഡി ". ഇടെക്കെപ്പോഴോ TV യിൽ പരസ്യം വന്നപ്പോൾ ഈ പേര് ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള മികച്ച ഒരു ബ്രാൻഡ് ആയി വളരട്ടെ എന്ന് ആശംസിക്കുന്നു..

    • @tharacoffee669
      @tharacoffee669 Před 2 lety +1

      Sir Many thanks for your words,, hope you know the pin of processing coffee. ANy ways pls dropin for understanding us more.

  • @allthngs1271
    @allthngs1271 Před 2 lety +1

    ഇത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @kd_company3778
    @kd_company3778 Před 2 lety +7

    സംരംഭങ്ങൾ വളരട്ടെ 😍
    നമ്മുടെ നാട്ടിൽ കുറവാളികൾക് നിയമപാലകരും രാഷ്ട്രീയക്കാരും നൽകുന്ന സപ്പോർട്ട് സംരംഭകർക് കൊടുക്കാറില്ല 😍

  • @369media8
    @369media8 Před 2 lety +9

    ഇതു ഒരു തുടക്കം ആവട്ടെ 🔥🔥🔥 പുതിയ ആശയങ്ങൾ സപ്പോർട് ചെയുന്ന സിസ്റ്റം നമ്മുടെ നാട്ടിലും വളർന്നു വരട്ടെ 😍😍😍

  • @gineeshmambally
    @gineeshmambally Před 2 lety +2

    താങ്കളുടെ നിരീക്ഷണ പാടവത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @soorajs1537
    @soorajs1537 Před 2 lety +11

    എല്ലാ വശവും പഠിച്ച് കൊണ്ടുള്ള business... All the best 👏🏽👏🏽

  • @Mammasfasi
    @Mammasfasi Před 2 lety +7

    എല്ലാത്തിനെയും കുറിച്ച് നല്ല വ്യക്തമായ ധാരണയുള്ള മനുഷ്യൻ ❤

  • @binoykw1988
    @binoykw1988 Před 2 lety +2

    Proud to be I am work as a Barista Starbucks coffee @ kuwait 🙏 താങ്കളുടെ സംരംഭത്തിന് അഭിനന്ദനങ്ങൾ 🤝👏

  • @abykunnath3332
    @abykunnath3332 Před 2 lety +1

    അടിപൊളി . കേരളത്തിൽ ആദ്യത്തെ സംരംഭം .അദ്ദേഹത്തിന്റെ ഐ ഡി യ കൊള്ളാം മിടുക്കൻ. എല്ലാ ആശംസകളും നേരുന്നു. ഇതു പോലെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ ബൈജു ചേട്ടന് ആശംസകൾ

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ Před 2 lety +38

    ഇത്തരത്തിലുള്ള സംരംഭങ്ങൾ ഇനിയും വളരട്ടെ 😍

  • @albinjsebastian2425
    @albinjsebastian2425 Před 2 lety +34

    Thanks baiju chettan for bringing this to everyone’s attention

  • @NAAGACREATIONS
    @NAAGACREATIONS Před 2 lety +1

    നല്ലൊരു ബിസിനസ് സംരംഭം വ്യത്യസ്ത രീതിയിൽ മറ്റുള്ളവർക്ക് മാതൃകയായി തുടങ്ങിയ " Thara coffee " ക്കും ഇത് പ്രേക്ഷകർക്ക് കാണിച്ചു തന്ന ബൈജു ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💖🙏👍

  • @riyasar2635
    @riyasar2635 Před 2 lety

    നല്ല oru ആശയം ആണ് .. ഇത് എല്ലാവരുടേം മുന്നിലേക്കു എത്തിക്കുന്ന ചേട്ടനും ഒരു ബിഗ് ലൈക്

  • @Linsonmathews
    @Linsonmathews Před 2 lety +11

    നല്ല ആശയം 😍
    നല്ല കോഫി എല്ലാവരിലും എത്തട്ടെ 👍

  • @dreamline3653
    @dreamline3653 Před 2 lety +6

    ആദ്യമായി ബൈജു ചെട്ടൻ കെട്ടു നിക്കുന്നത് കാണുന്നത്. വയനാട്ടുകാരൻ സൂപ്പർ. ആശംസകൾ

  • @mishab__4192
    @mishab__4192 Před 2 lety +3

    അവതരണം ആണ് വിഡിയോയുടെ വിജയം

  • @afsinsuhaib7116
    @afsinsuhaib7116 Před 2 lety +1

    കേരളം വളരണം എങ്കിൽ ഇതുപോലുള്ള പുതിയ ബിസിനസുകൾ വളർത്തി കൊണ്ട് വരണം.
    All thabest thara coofi💯

  • @Sociallyavailable
    @Sociallyavailable Před 2 lety +20

    കിടിലൻ കാപ്പി ആണ് .. വിലയും reasonable ❤️

  • @blaster1093
    @blaster1093 Před 2 lety +47

    I have had their coffee a few times from Queen's Way. It's cheap & delicious!!
    Keep up the good work Mr.Ananthu.

  • @jijomi9560
    @jijomi9560 Před 2 lety +2

    ഇത്തരം ഒരു സംരംഭം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഏട്ടനും ഇതിന്റെ സംരംഭകനും അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐🙏🙋🏻‍♂️💐🍨

  • @renjeevtp
    @renjeevtp Před 2 lety +4

    I like very much to do the latte art and coffee making ❤️☕️
    Thank you so much baiju chettan to introduced this 🤝

  • @MAGICALJOURNEY
    @MAGICALJOURNEY Před 2 lety +8

    ക്യാമറ work 👌🏻👌🏻👌🏻
    അവതരണം 👌🏻👌🏻👌🏻
    ഡയലോഗ് 👌🏻👌🏻👌🏻
    Total 👏🏻👏🏻👏🏻👏🏻👏🏻

    • @abeyworldempire
      @abeyworldempire Před 2 lety +1

      Tharayude cuts okk owner സ്വന്തം ചെയ്ത് വർക്ക്‌ ആണ്

  • @mathewpv4683
    @mathewpv4683 Před 2 lety +57

    ഞാൻ പലപ്രാവശ്യം Queen's Way (ചാത്ത്യാത് റോഡ്) ഭാഗത്ത് വെച്ച് ഇവരുടെ കോഫി വാങ്ങി കഴിച്ചിട്ടുണ്ട്... നല്ല വൃത്തിയുള്ള set-up ആണ്. 👍👍

    • @tharacoffee669
      @tharacoffee669 Před 2 lety

      We love to serve the best coffee experience to our favorite people like you tnx. ❤️

    • @calengeyourdream4034
      @calengeyourdream4034 Před 2 lety

      ഈ കാരവൻ all Kerala travel ചെയ്ത് കോഫി വിൽകൻ കഴിയുമോ

    • @angel0fangelsangel504
      @angel0fangelsangel504 Před 2 lety

      Price?How many types of coffee are there?

    • @tharacoffee669
      @tharacoffee669 Před 2 lety

      @@angel0fangelsangel504 we recommend you to visit us in person to get the experience. Welcome.

    • @tharacoffee669
      @tharacoffee669 Před 2 lety

      @@calengeyourdream4034 yes

  • @aswin565
    @aswin565 Před 2 lety +6

    Well done Baiju chetta...
    Thanks to Thara Coffee team to show the courage to bring up new system in Cochin.

  • @sreenathnv3284
    @sreenathnv3284 Před 2 lety +4

    കാപ്പിയെ വിവിധ തലത്തിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്ന ഒരു വയനാട്ടുകാരൻ... ❤🔥🔥

  • @youngthug99
    @youngthug99 Před 2 lety +34

    I have personally been here and had their signature coffee, must say it's way beyond your imagination. It's a blissful caffeine experience that indulges your mouth with rich Aromatic Essence . I feel this can be compared to major chains like Starbucks and Costa coffee . I've tried coffees from all these places and must say thara coffee is upto their mark and has their own identity. Keep going thara coffee you will reach great heights . 💯❤️❤️

    • @rahulc.p6473
      @rahulc.p6473 Před 2 lety

      9olooolooo9oo9loolooolllooolooolloo9ol9oollooooooo99oĺoĺ9o99ooooo9999999o

    • @tharacoffee669
      @tharacoffee669 Před 2 lety +1

      Yes, we are honored by your experience .kindly dropin for more. 🥰

  • @poppykutty608
    @poppykutty608 Před 2 lety +9

    ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ ഇനിയും വരട്ടേ . എല്ലാ വിധ ആശംസകളും ✌👍👍🤝

  • @ChengayisVlogs
    @ChengayisVlogs Před rokem +1

    it's awesome... നമ്മുടെ നാട്ടിൽ പുതിയൊരു തലമുറ ഉണർന്നിരിക്കുന്നു എന്ന് വേണമെകിൽ പറയാം... അത്രയും മനോഹരം ആയ രീതിയിൽ സാധാരണകാരനും ഒരു കോഫി ഓക്കേ ആവാം എന്ന നിലയിലേക്ക് ഉയർത്തിയതിന് താരാ കോഫിക്ക് അഭിനന്ദനങ്ങൾ.... ഇനി ഒരു കാപ്പച്ചിനോ ആർക്കും വിദൂരം അല്ല 😍😍😍☕️☕️☕️☕️☕️

    • @tharacoffee669
      @tharacoffee669 Před rokem +1

      തീര്‍ച്ചയായും ഇവിടെ വരെ വന്നു ഒരു കാപ്പി കുടിച്ചു നോക്കണം,

    • @ChengayisVlogs
      @ChengayisVlogs Před rokem +1

      @@tharacoffee669 തീർച്ചയായും അടുത്ത ലീവ് നാട്ടിൽ വരുമ്പോൾ നിങ്ങളുടെ അടുത്ത് വന്നു ഒരു കോഫി ഞാൻ കുടിച്ചിരിക്കും കാരണം മറ്റൊന്നും അല്ല നിങ്ങളുടെ സംസാരത്തിൽ ഉണ്ടായിരുന്ന സത്യസന്തതയും നാട്ടിനോട് നിങ്ങൾ കാണിക്കുന്ന സ്നേഹവും ആണ് 😍😍😍😍.....

    • @tharacoffee669
      @tharacoffee669 Před rokem

      @@ChengayisVlogs Princeente നല്ല വാക്കുകള്‍ക്ക് നന്ദി നാട്ടിലേക്ക് വരൂ. നമുക്ക് കണ്ടു സംസാരിക്കാം. ഒരു കാപ്പിയും കുടിക്കാം. 😍

  • @dileepk5770
    @dileepk5770 Před 2 lety

    മാതൃഭൂമിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @robinmathew2989
    @robinmathew2989 Před 2 lety +10

    Hats off to the hardworking of Tara Coffee ☕️..thank you baiju sir for introducing the Tara coffee ☕️

  • @yogikuttanvlogs9055
    @yogikuttanvlogs9055 Před 2 lety +8

    സൂപ്പർ പരിപാടിയാണ് ഇത് എല്ലാ നാട്ടിലും വരണം

  • @Throttlehead066
    @Throttlehead066 Před 2 lety +3

    Congratulations thara coffee പുതുമയുള്ള ഓരോ ആശയങ്ങൾ അവതരിപ്പിച്ചതിനു ❤️

  • @najilff3472
    @najilff3472 Před 2 lety +2

    Its very usefull video. Thank u baiju chetta❤️

  • @13.7G
    @13.7G Před 2 lety +9

    Tried once and the experience was amazing 👏,
    All the best to the man behind this great concept and efforts.
    Baiju chettannn....your videos are extremely good in terms of quality and information.

  • @DeepuAmalan
    @DeepuAmalan Před 2 lety +3

    This is very interesting....especially the coffee ☕️ and thanks to Mr. Baiju N. Nair

  • @ntr070901983
    @ntr070901983 Před 2 lety +6

    As a first step, I commend Thara Coffee's effort. So impressed with how he has taken the Thara Coffee brand on a mission to educate people about the health benefits of coffee. This man's understanding of coffee and his strategy for promoting it are outstanding. I'd want to congratulate Baiju ettan for creating such high-quality videos and encourage him to continue doing so.

    • @tharacoffee669
      @tharacoffee669 Před 2 lety +2

      Many thanks for your words sir, coffee and its farmers are in real struggle , coffee is a bliss but it will kill you if we go after it.. though its a huge addiction.

  • @basilbiju7518
    @basilbiju7518 Před rokem +1

    കാപ്പിക്ക് ഇത്ര കഥകൾ ഉണ്ടന്ന് ഇപ്പോൾ മനസിലായി... സംരംഭം കൊള്ളാം..വണ്ടിയും...😍

    • @tharacoffee669
      @tharacoffee669 Před rokem

      കാപ്പി കഥ നന്നേ വലുതാണ്, 😊

  • @akhilbhasi4834
    @akhilbhasi4834 Před 2 lety +3

    Congratulations Thara coffee,പരിചയപെടുത്തിയ ബൈജു ചേട്ടനും നന്ദി

  • @dharshinsv1614
    @dharshinsv1614 Před 2 lety +7

    Other than reviewing cars introducing us various new innovative things that's Baiju Sir for Us....❤️

  • @Ana_nthuu
    @Ana_nthuu Před 2 lety +8

    Hard work PAYS OFF and u have proved it 👏❤️ All the best for THARA COFFEE ✨🙌

    • @tharacoffee669
      @tharacoffee669 Před 2 lety

      Long way to go..hopping for the best. Tnx for showing us the love ❤️

  • @imranchulliyil3011
    @imranchulliyil3011 Před 2 lety

    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിയാൻ സാധിച്ചു സംരംഭം മാത്രമല്ല നല്ലൊരു അറിവ് കിട്ടി big thanks 🤝👍

  • @npscreations7898
    @npscreations7898 Před 2 lety +4

    Thara Coffe ☕️☕️ ഒരു തരംഗം ആവട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു...

  • @jeethsplitz1010
    @jeethsplitz1010 Před 2 lety +4

    He has got good idea about his profession...congrats bro ... may God bless him for his future endeavor

  • @2030_Generation
    @2030_Generation Před rokem +1

    *ഇതൊക്കെ ആണ് മനോഹരമായ concept കൾ... നാട് വളരുന്നതിൽ ഞാനും അഭിമാനിക്കുന്നു...!!!*
    #സ്നേഹം ❤

    • @tharacoffee669
      @tharacoffee669 Před rokem

      ഒരിക്കല്‍ വരൂ,

    • @tharacoffee669
      @tharacoffee669 Před rokem

      സന്തോഷം നല്ല വകുകൾക്.

  • @najeebka7399
    @najeebka7399 Před 2 lety +1

    Anandu Explained very well about the coffee and business thanks for both wish u all the success

  • @thesketchman306
    @thesketchman306 Před 2 lety +2

    വ്യത്യസ്തമായ ഒരു ആശയം♥️, തികച്ചും സ്വാഗതാർഹം 👍ഇങ്ങനെ ഉള്ള സംരംഭങ്ങൾ ഇനിയും വരട്ടെ, അത് വീഡിയോ എടുത്ത് ഞങ്ങൾ ക് മുന്നിൽ എത്തിക്കാൻ ബൈജു ചേട്ടന് സാധിക്കട്ടെ 🙏🏻well done ബൈജു ചേട്ട♥️♥️♥️

  • @subinmpaul164
    @subinmpaul164 Před 2 lety +10

    നല്ല കോഫീയാണ് ഞാനും ഫാമിലിയും കഴിച്ചിട്ടുണ്ട്

    • @jtsays1003
      @jtsays1003 Před 2 lety

      Kudichittund

    • @tharacoffee669
      @tharacoffee669 Před 2 lety

      Kindly visit us for more variety..happy to serve you 🙏 ❤️

  • @ptakhilesh6518
    @ptakhilesh6518 Před rokem +1

    പുതിയ വിഷയങ്ങൾ കണ്ടെത്തുന്നതിൽ താങ്കൾ കാണിക്കുന്ന ശ്രമം ഉഷാർ, താര കോഫീ, pioneer's of cofee റെവോല്യൂഷൻ of kerala എന്നറിയപ്പെട്ടട്ടെ

  • @hojocheriyan6540
    @hojocheriyan6540 Před 2 lety

    പുതിയൊരു സംരംഭം തുടങ്ങാൻ താല്പര്യം ഉള്ളവർക്കു വളരെ ഉപകാരപ്പെടുന്ന വീഡിയോ.. ബൈജുവേട്ടാ താങ്ക്സ്...

  • @aswinelamadu5866
    @aswinelamadu5866 Před 2 lety +5

    നല്ല സംരംഭം. എല്ലാ വിധ ആശംസകളും 👌😍

  • @midhunsankar7976
    @midhunsankar7976 Před 2 lety +12

    May "THARA COFFEE" travel many more miles with your authentic taste 👌❣️

  • @mohammedarif8248
    @mohammedarif8248 Před 2 lety +1

    അടിപൊളി ആശയം....2 option 1. Business 2.നല്ലൊരു കാപ്പി കുടിച്ചു പോവാം...

  • @unaisali007
    @unaisali007 Před 2 lety +3

    Congratulations Thara Coffee ☕️

  • @ashilthaiparambil1401
    @ashilthaiparambil1401 Před 2 lety +6

    He knows everything about coffee, processing, plantation etc. basically Iam happy now Iam a coffee lover

    • @tharacoffee669
      @tharacoffee669 Před 2 lety +1

      We support farmers , we are coffee farmers love to make good coffee culture tnx mate. ❤️

  • @joicegeorge566
    @joicegeorge566 Před 2 lety +6

    A beginning of new Kerala brand. Congrats Thara Coffee

  • @adarshus4156
    @adarshus4156 Před 2 lety +1

    One of the best channel in CZcams. The way of representation is awesome. All the best for reaching 1M

  • @prasanthpurushothamannair8354

    പുതുബിസിനസുകൾക്ക് നൽകുന്ന പിൻതുണക്ക് അഭിനന്ദങ്ങൾ

  • @binnypauljoseph
    @binnypauljoseph Před 2 lety +5

    A very informative video for both coffee lovers and entrepreneurs. Expecting more such videos 😍😍😍. Thanks Baijuchettan and Thara coffee

    • @tharacoffee669
      @tharacoffee669 Před 2 lety

      Yes we love to spread coffee culture and it's awareness..kindly join with us.

  • @shaheens9837
    @shaheens9837 Před 2 lety +7

    I haven't heard about this till now. Thanks Baiju chetta for introducing such entrepreneurs and their innovative ventures to us. By bringing the public's attention to these kind of unique startups, you are helping them to succeed. Keep up the good work and best wishes to Mr Ananthu.

    • @tharacoffee669
      @tharacoffee669 Před 2 lety +1

      Your appreciation is a responsibility for us tnx. ❤️

  • @sreekumaredappally
    @sreekumaredappally Před 2 lety

    Thank you Baiju N Nair for making such a wonderful videos for us ❤️ 💖 💕

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety +1

    great idea and kudos to Baiju chettan for supporting them!

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 2 lety +5

    Baiju chetta thanks for presenting this innovative project 👏❤👍😊
    Best wishes for thara cofee God bless ❤❤👍

    • @memom1956
      @memom1956 Před 2 lety

      czcams.com/channels/pIqL_O_0TPoSH96x-8-ONQ.html

  • @chaliyanmallu547
    @chaliyanmallu547 Před 2 lety +16

    Congratulations Thara coffee.. ഇത്തരത്തിലുള്ള സംരംഭങ്ങൾ ഇനിയും വളരട്ടെ 😍

    • @memom1956
      @memom1956 Před 2 lety

      czcams.com/channels/pIqL_O_0TPoSH96x-8-ONQ.html

  • @harikrishnanmr9459
    @harikrishnanmr9459 Před 2 lety

    വാഹന ലോകവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആശയങ്ങൾ പരിചയപെടുത്തിയത് നന്നായി ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യണേ 👍

  • @aspiranteldho
    @aspiranteldho Před 2 lety

    ഞാൻ ഈ വാഹനം കണ്ടിട്ടുണ്ട്....പക്ഷേ ഇത് വരെ കോഫി കുടിച്ചിട്ടില്ല...അടുത്ത ദിവസം അതുവഴി പോകുമ്പോൾ try ചെയ്യും...
    innovative ideas.....Corona blessings..🙏🙏

  • @vazimmuhammed8367
    @vazimmuhammed8367 Před 2 lety +11

    We need more vibe like this.. ithupole orupad sthapanangal puthiya ideasum aayi varattee... ❤️❤️🔥

  • @Hishamabdulhameed31
    @Hishamabdulhameed31 Před 2 lety +7

    ഇതുപോലെയുള്ള സംരംഭങ്ങൾ യുവാക്കൾക്കിടയിൽ പ്രജോധനമയി തീരട്ടെ എന്ന് ആശംസിക്കുന്നു..🤩🤩🔥🔥 Thara coffee is great idea

  • @abinkvm
    @abinkvm Před 2 lety +1

    ഇനിയും ഇതു പോലുള്ള പരുപാടികൾ തുടങ്ങി വരട്ടെ

  • @AbhiBangalore
    @AbhiBangalore Před 2 lety +3

    All the best Anandu. Your passion did overcome all the hurdles. 👏

  • @sarathchandran6479
    @sarathchandran6479 Před 2 lety +9

    ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ ഇനിയും വരട്ടേ 🔥🔥🔥🔥

  • @binojjayaraj9623
    @binojjayaraj9623 Před rokem +1

    Great help for young entrepreneurs...
    Thank uuuuuuuuu chettaaa.
    May God u help u for ur great helping mentality and beautiful such videos....

  • @muhammad7410
    @muhammad7410 Před 2 lety +1

    എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ്👍👌👍👍

  • @MelvinThambiart
    @MelvinThambiart Před 2 lety +16

    Awesome Episode 👍 Happy to see these innovative business happening in Kerala 👏 Kudos to the young entrepreneur. He explained things very well and we can see his passion in talk.

    • @sajeevvelanparampil426
      @sajeevvelanparampil426 Před 2 lety

      പുതിയ സംരംഭം പരിചയപ്പെടുത്തിയതിൽ സന്തോഷം.

    • @tharacoffee669
      @tharacoffee669 Před 2 lety +2

      Sir coffee is tricky, it's addictive and also it's gives pain

  • @ananthukrishnanr4305
    @ananthukrishnanr4305 Před 2 lety +3

    Very good initiative, hope he can do well👏

  • @misbahmisbu2052
    @misbahmisbu2052 Před 2 lety

    Orupad nannni
    Valare upakaramund

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Před 2 lety +3

    Congrats to Thara Coffee and ofcoures Mr. Anandhu .. Special thanks to Baiju Chettan for Introdusing

    • @tharacoffee669
      @tharacoffee669 Před 2 lety

      We have great respect for our Baijunnair. We wish and pary for his activities ❤️🥰

  • @baijutvm7776
    @baijutvm7776 Před 2 lety +6

    ♥️കോഫി കാരവാനും അനന്തുവിനും ആശംസകൾ ❤❤

  • @winaswinka9152
    @winaswinka9152 Před 2 lety +13

    They are serving the best ❤️

  • @drivernoushad.2447
    @drivernoushad.2447 Před 2 lety +1

    എല്ലാ വിധ ആശംസകളും താര കോഫി __☕️🎂
    💐വണ്ടി തന്നെ കാണാൻ ഒരു വെറൈറ്റി ലൂക്ക് 😍

  • @pictorialmedia
    @pictorialmedia Před 2 lety

    Thank you for introducing them...

  • @mkmkalampara377
    @mkmkalampara377 Před 2 lety +13

    എവിടെ എങ്കിലും വച്ചു കാണുമ്പോൾ ഒരു കോഫി കുടിക്കണം😀

    • @johnyak3373
      @johnyak3373 Před 2 lety

      വയനാടൻ മണി മുത്തേ ! എല്ലാ വിജയങ്ങളും ഉണ്ടാകും. കാപ്പിയുടെ എല്ലാ വശങ്ങളും അറിയുന്ന വ്യക്തിയാണെന്ന് സംസാരത്തിൽ നിന്നും തന്നെ മനസ്സിലായി. എന്തായാലും ഈ താരാ കോഫി ഞാൻ കുടിക്കാൻ ശ്രമിക്കും...

  • @anandhulalichan2522
    @anandhulalichan2522 Před 2 lety +3

    as a coffee lover I love it.❤❤❤❤