കൊച്ചിയിൽ തറവാട്ടിലെ മീൻ രുചികൾ | Seafood Meals at Tharavadu Restaurant Varapuzha, Kochi

Sdílet
Vložit
  • čas přidán 11. 01. 2021
  • കൊച്ചി വാരാപ്പുഴയിൽ പെരിയാറിന്റെ ശാഖയുടെ ഓരത്തുള്ള തറവാട് റെസ്റ്റോറന്റ്. അവിടെ ആണ് ഞാനും ചിങ്കുവും മറ്റു ചില സുഹൃത്തുക്കൾക്കൊപ്പം പോയത്. നല്ല സീഫുഡ് കൂട്ടി ഊണ് കഴിക്കുവാൻ പറ്റിയ ഒരിടം. വാഴയിലയിൽ സാദാ ഊണിന്റെ വിഭവങ്ങൾ. കൂടാതെ ഞങ്ങൾ കരിമീൻ മപ്പാസ്, ചെമ്മീൻ റോസ്‌റ്, കൂന്തൽ, മീൻ പീര ഇങ്ങനെ പലതും കഴിച്ചു. കരിമീൻ മപ്പാസ് ആണ് എന്റെ മനസ്സിൽ ഏറ്റവും ഇടം പിടിച്ചത്. തക്കാളികറിയും ഒട്ടും മോശം അല്ല.
    Tharavvadu Restaurant in Varapuzha, Kochi, is good for trying a good lunch with seafood special dishes. There are the usual dishes served in banana leaf, plus extra dishes that we can choose from. My friends, Chingu and Ashbin joined me for this food hunt in Cheranellur near Varapuzha. Ashbin's channel details are given below.
    While they do serve breakfast and snacks in Tharavadu Restaurant, the best to try there is their seafood meal. Crab masala, prawns fry, shrimps roast, karimeen pollichathu (pearlspot fish pollichathu), and many more seafood varieties.
    🥣 Today's Food Spot: Tharavaadu restaurant, Varapuzha, Kochi🥣
    Location Map: goo.gl/maps/B2HzwgmV7wjDMoWMA
    Address: NH 66, Cheranallur, Kochi, Kerala 682034
    ⚡FNT Ratings for Tharavaadu restaurant, Varapuzha, Kochi⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.9/5)
    Accessibility: 😊😊😊😊😑(4.1/5)
    Parking facility: Yes
    Is this restaurant family-friendly? Yes
    Price: 💲💲💲 (Average)
    Price List:
    I am sorry, the payment was done by Ashbin George of Food Destinations.
    Food Destinations Instagram Page: / food__destinations_
    Food Destinations CZcams Page: / fooddestinationskerala
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Komentáře • 1,2K

  • @shibuxavier8440
    @shibuxavier8440 Před 3 lety +126

    കുറെ ആലോചിച്ചു എന്ത് കമൻറ് എഴുതണമെന്ന് 😁 ഒന്നും പറയാനില്ല 👍❤️❤️❤️❤️

  • @josethomas2925
    @josethomas2925 Před 3 lety +6

    നല്ല കടയാണ്....നല്ല വൃത്തിയും...ഇവിടെ നിന്ന് കഴിച്ച കോവക്ക തോരനും,ചെമ്മീൻ പൊടി, കക്ക...വയിൽ ഇപ്പോഴും വെളളം നിറയുന്നു...
    പാർക്കിങ് സൗകര്യം ഉണ്ട്......,

  • @xavi6274
    @xavi6274 Před 3 lety +40

    EBBIN ചേട്ടൻ പറ്റിയ ആൾത്തന്നെയാണ് CHINGU, രണ്ടാളുടെയും FOOD REVIEW വളരെ അതികം നല്ലതാണ്. ആ സഹൃദം എന്നും നിലനിൽക്കട്ടെ 😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  Před 3 lety +5

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

    • @chingujose1972
      @chingujose1972 Před 3 lety +3

      Thank you

    • @vishak453
      @vishak453 Před 3 lety +2

      അതെ Ebbin ചേട്ടന് പറ്റിയ ആളാണ് Chingu

    • @pkg7425
      @pkg7425 Před 3 lety

      അഞ്ഞൂറാൻ s
      I am from America . I see your food preparation and enjoying them . My mouth waters . When I come to India I will be coming to enjoy all

    • @xavi6274
      @xavi6274 Před 3 lety

      @@pkg7425 good
      Are you indian citizen

  • @jithin_thalassery
    @jithin_thalassery Před 3 lety +24

    എന്ത് വിഭവം ആണെങ്കിലും മസാല പുരട്ടുന്നത് കാണാൻ പ്രത്യേക രസമാണ്😍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      😍👍

    • @YummySNext
      @YummySNext Před 3 lety

      ആ ചട്ടിയിൽ ഇരിക്കുന്ന മീൻകിയും... കപ്പയും... ഓ... ആലോചിക്കാൻ വയ്യ....😋

  • @AadisChannelCookingwithLove

    കൊള്ളാല്ലോ , എല്ലാ തരം മീൻ രുചികളും ഉണ്ടല്ലോ. ഞാനും വരുന്നുണ്ട് തറവാട്ടിലേക്ക് ... എന്തായാലും വിഡിയോ തകർത്തു. ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ...

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Thank you.. Please try and do share your experience

    • @AadisChannelCookingwithLove
      @AadisChannelCookingwithLove Před 3 lety

      @@FoodNTravel നാട്ടിൽ വന്നാൽ ആദ്യം തന്നെ ഒരു ഫുഡ് ടൂർ. അതാണ് പ്ലാൻ😀

  • @febinpaul8639
    @febinpaul8639 Před 3 lety +7

    കൊല്ലങ്ങോട്ടു കൊതിപ്പിച്ചു 🙏🙏
    ഇതൊക്കെ കണ്ടു ഗുജറാത്തിൽ ഇരിക്കുന്ന ഞാൻ

  • @MYMOGRAL
    @MYMOGRAL Před 3 lety +36

    ഉച്ചയൂണ്
    അന്തസ്സായി കഴിച്ചാൽ
    തന്നെ ഒരു സുഖമാണ് ല്ലേ 😍😍👏

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +9

    ശരിക്കും നിങ്ങൾ ഒരു ഭക്ഷണപ്രിയൻ തന്നെ 😍😍😍🔥

  • @sreeharikannan
    @sreeharikannan Před 3 lety +12

    Abin chetta poliyalle❤️❤️❤️❤️
    Abin chettante video ishtamullavar oru like adichu power kanikku

  • @RelaxWithAbhi
    @RelaxWithAbhi Před 3 lety +10

    വിശന്നുകൊണ്ടു മാത്രമേ ഈ Chanel കാണാന്‍ കഴിയൂ... Ebbin chettaaa❤️❤️❤️

  • @arunthomas100
    @arunthomas100 Před 3 lety +1

    Ebin chettante favorite fish dish etha

  • @kasunil
    @kasunil Před 3 lety +13

    കൊതിപ്പിക്കുന്ന അവതരണം എബി bro 😘😘

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് സുനിൽ 🥰

  • @binobabu7692
    @binobabu7692 Před 3 lety +6

    നല്ല തറവാടി ഊണ്...👌👌👌.നല്ല രുചി 🤤🤤🤤💕💕💕

  • @manjumadhav2844
    @manjumadhav2844 Před 3 lety +3

    Super👍👌 video enjoyed a lot

  • @arunaksubin8558
    @arunaksubin8558 Před 3 lety +2

    എനിക്ക് എബിൻ ചേട്ടന്റെ സ്നേഹത്തോടെ ഉള്ള വർത്തമാനം ആണ് ഏറ്റവും കൂടുതൽ ഇഷ്ടം അതുപോലെ എബിൻ ചേട്ടനെയും

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് അരുൺ 😍😍

  • @sreejiths.s9742
    @sreejiths.s9742 Před 3 lety +4

    The Way U Treat and Eat Food is Very Graceful....It reminds me that ' Life is Beautiful ' 🙏

  • @pattathilsasikumar1391
    @pattathilsasikumar1391 Před 3 lety +5

    Ya!!! Its name as well as food is Super. Comparing the hotel on the opposite side of the road the in much better in rate and taste. I have been to both hotels felt this nice hotel ,staff and ambience is also good with parking space too.
    Thanks for the video, awaiting more soon.
    Regards to all👍👍👍

  • @surya-ov4ly
    @surya-ov4ly Před 3 lety +13

    എബിൻ ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഉണ്ടോ 💙

  • @ksa7010
    @ksa7010 Před 3 lety +17

    ഈ വീഡിയോ കണ്ടപ്പോൾ വയറുനിറച്ച് ഭക്ഷണം കഴിച്ച പോലെ,,🤩✌️

  • @mp2683
    @mp2683 Před 3 lety +1

    Love seafood. Super video Ebin chetta.🇮🇳🇬🇧

  • @Acegram
    @Acegram Před 3 lety +9

    മീൻ വറുത്തത്🔥ഫാൻസ്🔥

  • @peaceandtruth371
    @peaceandtruth371 Před 3 lety +6

    നല്ല rate ആണ്...പക്ഷെ ഒടുക്കത്തെ taste ആണ്...😍

  • @sheenarajan6489
    @sheenarajan6489 Před 3 lety +1

    Vazhayilayil ulla food super kanum,kazhikanum Thanks ebbinchetta.

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Nalla oonayirunnu.. nalla ruchiyayirunnu😍👍

  • @anjalidevij1046
    @anjalidevij1046 Před 3 lety +1

    Adipoli...ഒന്നും പറയാനില്ല 🎉superb🥰

  • @tmanoj04
    @tmanoj04 Před 3 lety +5

    All the seafood is looking delicious. especially that mappas and chemmeen fry superb.i feel like i tasted every item they served because that much i always admire to watch ebbin chetta eating.

  • @Eddyedwin.
    @Eddyedwin. Před 3 lety +3

    5:14
    ചേട്ടായി..... ഈ പൊള്ളിച്ചതും വറയും പൊരിയും എന്താണ് വ്യത്യാസം 🤔

  • @chitracoulton7926
    @chitracoulton7926 Před 3 lety +2

    Mouthwatering food, thanks for sharing,Stay Safe,

  • @MTravelVlog
    @MTravelVlog Před 3 lety +1

    I really enjoyed your video. Great channel. 😍 ⭐️
    Greetings from Albania. 👋🏼 🇦🇱

  • @apexpredator7886
    @apexpredator7886 Před 3 lety +28

    എന്ത് comment ഇടണം എന്ന് ആലോചിച്ചു ഇരിക്കുന്ന ഞാൻ,😀😀😀😀

  • @mkfitnesstravelvlogcz
    @mkfitnesstravelvlogcz Před 3 lety +9

    Kakka my favorite 😋😋😋

  • @reshmiammu574
    @reshmiammu574 Před 3 lety +1

    Innum adipoli vlog ayirunnu ebin chetta...😍

  • @4887878
    @4887878 Před 3 lety +1

    Thanks, i just love the kappa (tapioca) hope to see some toddy with it 😋💕👍

  • @abhishekgs25
    @abhishekgs25 Před 3 lety +4

    Vail kappalum andarvahiniyum ellam orumich oodi😍

  • @dennydavis1049
    @dennydavis1049 Před 3 lety +5

    ഭായ് വേറെ level ah💕

  • @pradeepchandran6950
    @pradeepchandran6950 Před 3 lety +1

    Ebin chetta adi poli ayrennu video, kothipichu orupadu

  • @ronaldwilliams148
    @ronaldwilliams148 Před 3 lety +2

    Wowowow this is really a sumptuous feast my fav sea food surely when I come home I'll visit this place. Bro, you really explain so so well thanks keep smiling always 😊

  • @sumeshkarthikeyan8472
    @sumeshkarthikeyan8472 Před 3 lety +3

    Life is so endlessly delicious! Nice one 👍

  • @mreonxnado3540
    @mreonxnado3540 Před 3 lety +6

    Super

  • @jefinmon9442
    @jefinmon9442 Před 3 lety +1

    Chettante vedios ellam Njan mudangathe kanarund foodine pattiyulla video enik bayankara ishtayii Njan angane purathu poyii food kazhikatha aalann chettante videos kanumbol enik aa foodoke kazhikanamenn thonnarund

    • @FoodNTravel
      @FoodNTravel  Před 3 lety

      ☺️☺️ Thank you Jefin.. video ishtamakunnu ennarinjathil valare santhosham 😍🤗

  • @georgesheila6121
    @georgesheila6121 Před 3 lety +1

    The food looks so good and I really envy that you get to eat all these yummy food. Thanks for sharing with us.

  • @SunilKumar-he1ok
    @SunilKumar-he1ok Před 3 lety +4

    കിടു 👌👌👌 സൂപ്പർ 👍👍👍

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് സുനിൽ 😍😍

  • @nisampulikottilvella2777
    @nisampulikottilvella2777 Před 3 lety +3

    എബിൻ ചേട്ടോ സംഭവ ബഹുലം നാവിലൂടെ അങ്ങനെ അങ്ങനെ വാർണോഴുകുന്ന കപ്പൽ ഇതെന്ന കൊതിപ്പീരാ ചേട്ടായി 💓💓💕💕💓💓💞💞✌️✌️✌️👍👍👍👍👍✌️✌️✌️💞💕💕💓💓💓💓💞✌️✌️👍👍👍👍🤝🤝🤝🤝

  • @umvibes
    @umvibes Před 3 lety +1

    ഒരു രക്ഷയും ഇല്ല, സൂപ്പർ super

  • @saatentertainments6948
    @saatentertainments6948 Před 3 lety +1

    ഞാൻ ഇന്നലെ പോയി വന്നതേ ഒള്ളു. നല്ല ഭക്ഷണം normal rate. Good service. നല്ല രുചിയും ഉണ്ട്. എനിക്ക് വളരെ ഇഷ്ടമായി 🥰🥰🥰😋😋😋😋

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you for sharing your experience 😍

  • @shalatnajeeb2841
    @shalatnajeeb2841 Před 3 lety +3

    Taste yummy nice.......

  • @jismariyavipin467
    @jismariyavipin467 Před 3 lety +3

    കൊതിപ്പിക്കല്ലേ 🥰❤️

  • @FOODDESTINATIONSKERALA

    ഒത്തിരി സന്തോഷം😍😍എബിൻ ചേട്ടൻ❤️😍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ബ്രോ 😍

  • @josephdominic2537
    @josephdominic2537 Před 3 lety +1

    അടിപൊളി എന്താ പറയുക, എന്തായാലും കൊതിപ്പിച്ചു ആശംസകൾ

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് ജോസഫ് 😍😍

  • @WatchMakerIrshadSulaiman20

    ഞാനാ ആദ്യം ഞാൻ മാത്രമെ കണ്ടുള്ളൂ.😀

  • @joyk5127
    @joyk5127 Před 3 lety +3

    Kera thala venda ennu Ebbin bro paranjappol Chinku bro moodout aayi😂
    Nalla Tharavaadi vibhavangal👌
    😜👏👏👏👌👍😍😍😍

  • @Gayathrii000
    @Gayathrii000 Před 3 lety +1

    Avar konduvanna plateil verenthoke undaarnu?athukudi edukaarnu🤗🤗thiloppiye pati parnjilaaa😊

  • @bindhupraveen9628
    @bindhupraveen9628 Před 3 lety +1

    Very good presentation.... കൊതിപ്പിക്കല്ലേ... എബിൻ ചേട്ടായി ഇത് കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളുടെ അവസ്ഥ ഓർത്തു നോക്കിക്കേ... 🤤🤤🥰🥰

  • @faseelaparveen6899
    @faseelaparveen6899 Před 3 lety +3

    Ebbin chettaa .. today i go with my family this hotel nalla taste ...🙏🙏

    • @FoodNTravel
      @FoodNTravel  Před 3 lety

      🤩🤩👍

    • @tp6517
      @tp6517 Před 3 lety

      OUT OFF COUNTRY NOW NEXT TIME I AM GOING THERE

  • @gopikasworld3940
    @gopikasworld3940 Před 3 lety +3

    കൊതിയാവുന്നു 😋

  • @ushalakshman.munnadus1364

    First view എനിക്ക് Street foods ഇഷ്ടമാണ്.

  • @ajin7018
    @ajin7018 Před 3 lety +1

    Adipoli ebin chetta.... Food kandal kothi chettayide avatharanam athilere super❤️

  • @abhishekthankachan4139
    @abhishekthankachan4139 Před 3 lety +3

    Super ❤❤❤❤❤

  • @vasanthysivadas7337
    @vasanthysivadas7337 Před 3 lety +3

    Super👍👍👍👍

  • @prabeenabiju980
    @prabeenabiju980 Před 3 lety +1

    Onnum parayanilla super super vdo next video waiting 👍👍👍👍

  • @sadiyatazrin6675
    @sadiyatazrin6675 Před 3 lety +2

    Hi bro! How are you doing? The foods are looking good 😌 and delicious 😋. Seeing is wanting to eat. Thank you 🙏 so much.

  • @sudheeras8446
    @sudheeras8446 Před 3 lety +3

    എന്ത് കഴിച്ചാലും അതിന്റെ സ്വാദ് നമ്മളിലേക്ക് എത്തിക്കും അതാണ്

  • @rahulvarghesev8145
    @rahulvarghesev8145 Před 3 lety +3

    എന്റെ പൊന്നോ.......... എബിൻ ചേട്ടാ കെതിപ്പിച്ചു കൊല്ലൂം 😁😁😁😁😁

  • @PrameelaSunil
    @PrameelaSunil Před 3 lety +2

    മീൻ ഒന്നും കഴിക്കാത്ത ഞാൻ 😀😀😀videos കാണുമ്പോൾ എന്താ ഒരു രസം... ചേട്ടായി പൊളിച്ചു 👍👍👍👍👍

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് പ്രമീള 😍🤗

  • @rahulkr0018
    @rahulkr0018 Před 3 lety +2

    Woow just amazing...😋😋😋

  • @anniejoy3201
    @anniejoy3201 Před 3 lety +4

    My God do you have enough space for all these. Ok ok enjoy enjoy

  • @Linsonmathews
    @Linsonmathews Před 3 lety +14

    പേര് പോലെ തന്നെ തറവാട്ടിലെ ഓരോ വിഭവങ്ങളും പൊളി 😋👍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      അതേ.. വിഭവങ്ങൾ എല്ലാം നല്ല രുചിയായിരുന്നു 😍😍

  • @amirammi2448
    @amirammi2448 Před 3 lety +1

    Ebin broh kichen li hair net use cheyyu please 🔥👍

  • @jjs2773
    @jjs2773 Před 3 lety +1

    Chorintae koodae kazhikan curry kuravu ullapol abin chettantae video kandu motham chorum unnum😋😋😋

    • @FoodNTravel
      @FoodNTravel  Před 3 lety

      Videos ishtamakunnu ennarinjathil valare santhosham 😍

  • @Valibhan
    @Valibhan Před 3 lety +10

    എന്നെ പോലെ ഇതൊന്നും കഴിക്കാൻ പറ്റാതെ നോർത്ത് ഇന്ത്യയിൽ നിന്ന് ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @Reddylion
    @Reddylion Před 3 lety +3

    Nice

  • @ratheeshr6858
    @ratheeshr6858 Před 3 lety

    Poli poliye spr Chetta video kiduuu 😋😋👍👍 verreitty

  • @rafeeka1764
    @rafeeka1764 Před 3 lety

    Meeninte Thala alle Ebbin chetta super ad edukathadenda.
    Pinne Fish fry enda thirike kodutho.
    ad kaanichillallo.??

  • @Acegram
    @Acegram Před 3 lety +14

    മീൻ കറി തലേദിവസത്തെ ആണെ പിന്നെ ഒന്നും പറയണ്ട 🎏🍲🍲🍲🍲🍲🍲🍲🍲🍛🍛

  • @afeef131
    @afeef131 Před 3 lety +4

    🥰🥰🥰😍

  • @kevinbabu1110
    @kevinbabu1110 Před 3 lety

    Duck curry und paksha broiler duck anu avar sell chayunath nadan duck illa athukaranam oru taste vathyasam und.. nala nadan duck curry ernakulam side evidalum undo ?

  • @aparnam9518
    @aparnam9518 Před 3 lety +1

    Ella videosum poliya chettaa

  • @kavithaappuz1113
    @kavithaappuz1113 Před 3 lety +3

    Nice 😁😁

  • @sagar19408
    @sagar19408 Před 3 lety +3

    😋😋😋

  • @kingdavid6494
    @kingdavid6494 Před 3 lety +1

    Vishannu irikumpol thanne Kanan pattiya video 😋😋😋😋

  • @girishchandran4184
    @girishchandran4184 Před 3 lety +1

    തറവാട്ടിലെ രുചി അതിഗംഭീരം ഒരുപാട് താങ്ക്സ് എബിൻ ചേട്ടാ👌👌

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് ഗിരീഷ് 😍😍

  • @chandnianeeshchandu1874
    @chandnianeeshchandu1874 Před 3 lety +3

    😋😋😋😋

  • @manobi3376
    @manobi3376 Před 3 lety +3

    അവിടുത്തെ റേറ്റ് ഒന്ന് പറയണേ.. ഒരു ഊണിനു എത്ര ആകും.. സാധാരണക്കാർക്ക് പറ്റുവോ.. ഒന്ന് പറയണേ

    • @FOODDESTINATIONSKERALA
      @FOODDESTINATIONSKERALA Před 3 lety +2

      Normal rate olu meals 60 kaka podimeen koonthal oke 30 chemmen njndu oke 60

    • @manobi3376
      @manobi3376 Před 3 lety +1

      @@FOODDESTINATIONSKERALA വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ...

  • @Minimary2440
    @Minimary2440 Před 3 lety +1

    Tharavadu food super 👌👌👌variety curry ellam super onnum parayanilla Ebbin chetta😊😀😀love from tamil nadu😊😊

  • @user-yf7pu7bf7t
    @user-yf7pu7bf7t Před 3 lety +1

    എബിൻ ചേട്ടാ
    ചേട്ടന്റെ റിവ്യൂസ് വളരെ മനോഹരമാണ് ...
    നല്ല ശബ്ദവും
    അവതരണവും🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @harshiths9163
    @harshiths9163 Před 3 lety +4

    First view

  • @funnyshorts303
    @funnyshorts303 Před 3 lety +3

    ❤️❤️❤️

  • @bijoythomas7550
    @bijoythomas7550 Před 3 lety

    വീഡിയോ കിടു .....എല്ലാ വിഡിയോയിലെയും പോലെ കൊതിപ്പിച്ചു

  • @VidhyasVlogs
    @VidhyasVlogs Před 3 lety +1

    So tasty and yummy dishes 👍👍

  • @Acegram
    @Acegram Před 3 lety +3

    എന്തല്ലാ 😀😀😀😀😀

  • @vavavlogs2411
    @vavavlogs2411 Před 3 lety +3

    Super kidu polli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aryachachu7410
    @aryachachu7410 Před 3 lety +1

    സൂപ്പർ വീഡിയോ ആണ് ചേട്ടാ 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് ആര്യ 🥰

  • @ItsmeAnnamma
    @ItsmeAnnamma Před 3 lety +1

    Kakkayirachi 😍😍ente favorite😍

  • @sudheshchandhu1480
    @sudheshchandhu1480 Před 3 lety +3

    എന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചില്ല
    എബിൻ ചേട്ടൻ 😭😭😭😭എന്നെ പറ്റിച്ചു 😔😔😔😔😔😔😔😔😔😔😔😔😔

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Ente instagram page il oru message idamo? @foodntraveltv

    • @sudheshchandhu1480
      @sudheshchandhu1480 Před 3 lety +1

      @@FoodNTravel
      Pinnenthaa😍😍😍😍

  • @KL_reel
    @KL_reel Před 3 lety +3

    Road to 500 k subs
    💕

  • @libinatirgar5724
    @libinatirgar5724 Před 3 lety +1

    Hello sir, wow yummy. Very super video 😍😍

  • @sonavarghese737
    @sonavarghese737 Před 3 lety

    Awesome video. Missing seafood.

  • @sunajavenugopal8870
    @sunajavenugopal8870 Před 3 lety +3

    Mr ebin Tvm bheemapalli അടുത്ത് റെജുല എന്ന മട്ടൺ നു famous ആയ കടയുണ്ട് അതിന്റെ റിവ്യൂ പ്രതീഷിക്കുന്നു

    • @FoodNTravel
      @FoodNTravel  Před 3 lety

      ഇവിടെ നമ്മൾ ഈ അടുത്ത ദിവസം പോയിരുന്നു. വീഡിയോ ഉടനെ വരും.

  • @anilantony3561
    @anilantony3561 Před 3 lety +3

    Chera 😂😂😂😂 4:23

  • @ajiaji2181
    @ajiaji2181 Před 3 lety

    വൗ അടിപൊളി ഒന്നും പറയാനില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sreekantnair5926
    @sreekantnair5926 Před 3 lety +3

    Sir
    I have always liked your videos but if you look at this videos of late when you are with friends .....you say an opinion and you look for an approval from your friends and you keep making them agree to your comments...... that looks very made up kind of situation..... sorry for the comment but its Just my personal opinion and would try to take it as sport and in none of your videos with nobody is saying anything else.... even in this you say pulli is ok.... all say yes..... you say tamarind could have been added.... all say yes.... but just try it individually you would get different opinions..👍👍👍please don't take me wrong..... please try to compare your lone videos and you with friends blog..... I definitely wouldn't agree everybody likes the same thing in one restaurant.....

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Thank you Sreekant for your opinion. However, you yourself gave a reply to your comment - "opinions differ" ☺️☺️☺️

    • @sreekantnair5926
      @sreekantnair5926 Před 3 lety

      @@FoodNTravel
      Yes sir please take it in right spirit I really really love watching your blogs and those are really great to watch and informative too.... I am a foodie though I don't look like one..... that's the reason I commented about it...... All the best to you and your team