The Best Chemballi Fry I ever had | Ila Oonu (Ela Oonu), Kadavanthra, Kochi

Sdílet
Vložit
  • čas přidán 6. 09. 2023
  • ഞാൻ ഇതുവരെ കഴിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെമ്പല്ലി ഫ്രൈ ആണ് ഇവിടെ കിട്ടിയത്. കൊച്ചിയിലെ ചെറിയ ഒരു റെസ്റ്റോറന്റ് ആണ് ചേച്ചിമാർ നടത്തുന്ന ഇല ഊണ് എന്ന ഈ കട. ഇവിടെ മീൻ വറുത്തതാണ് ഏറ്റവും സ്പെഷ്യൽ. Ila Restaurant in Kochi is small kiosk run by ladies and they serve some of the best fish fries in Kochi. Among all fish fries that I have tried there, I loved their red snapper fry the most.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Ila Oonu, Kadavanthra, Eranakulam 🥣
    Location Map: goo.gl/maps/chgK7cfMbXY3jAcf9
    Address: G.C.D.A Warehousing Complex, 38/735, Market Rd, Tagore Nagar, Gandhi Nagar, Kadavanthra, Kochi, Ernakulam, Kerala 682020
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.3/5)
    Service: 😊😊😊😊😑 (4.0/5)
    Ambiance: 😊😊😊😑 (3.7/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: You will find it around
    Google rating for this restaurant at the time of shoot: 4.4 stars from 321 reviews
    Price for the items that we tried here:
    1. Meals: Rs. 70.00
    2. Beef fry: Rs. 110.00
    3. Prawns roast: Rs. 100.00
    4. Squid roast: Rs. 100.00
    5. Kozhuva fry: Rs. 60.00
    6. Matthi fry: Rs. 60.00
    7. Redsnapper fry (chemballi fry): Rs. 90.00
    8. Kera fry (tuna fry): Rs. 80.00
    Contact number:9539887855
    #fishfrykochi #ilaoonukochi #seafoodkochi #kochiseafood #wheretoeatfishfry #keralameals #mealsandfish #fishcurrymeals #bestfishfry #mybestfishfry #chemballifry #foodntravel

Komentáře • 271

  • @namukkuchutthum3663
    @namukkuchutthum3663 Před 10 měsíci +4

    എൻ്റെ ചേട്ടാ ഞാൻ കോഴിക്കോട്ട്കാരനാണ്
    പക്ഷേ ഇപ്പൊൾ വിദേശത്ത് ആണ് പലപ്പോഴും ചേട്ടൻ്റെ ഈ ഡയലോഗ് കേൾക്കുമ്പോൾ പടച്ചോനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് ടിക്കറ്റ് നിരക്ക് കുറക്കണേ എന്ന് പ്രാർത്ഥിച്ചു പോവും കൊതി പിടിപ്പിക്കുന്നു നിങ്ങൾ
    അള്ളാഹു നിങ്ങൾക്ക് ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      Thank you so much for your love and support ❤️❤️

  • @jawadali6249
    @jawadali6249 Před 10 měsíci +3

    Background kayy kayukiya adaka enna thoolikanamathil ariyapedunna
    Adakka baby😂

  • @2030_Generation
    @2030_Generation Před 10 měsíci +14

    *കൊച്ചിയില് ഇപ്പൊൾ കൂടുതൽ ഹോട്ടലുകൾ നടത്തുന്നത് കാസർഗോഡ്, കോഴിക്കോട് സ്വദേശികൾ ആണ്... സ്വദേശ വിഭവങ്ങൾ കുറവാണ്..😊!!*

    • @FoodNTravel
      @FoodNTravel  Před 10 měsíci +11

      ഇത് കോഴിക്കോട് കാസർഗോഡ് ആളുകളുടെ ഹോട്ടൽ അല്ല... എറണാകുളംകാരുടെ തന്നെയാ ട്ടോ 👍

  • @Arshdd369
    @Arshdd369 Před 10 měsíci +2

    10:19 baby mon spotted ❤🥹

  • @Arshdd369
    @Arshdd369 Před 10 měsíci +3

    Nagale nadinte abhimanam🔥 10:19 baby mon

  • @Arshdd369
    @Arshdd369 Před 10 měsíci +3

    10:19 baby mon famous ayyeeeee 😮

  • @basheerkp1291
    @basheerkp1291 Před 10 měsíci +1

    Adipoli super nalla ruchiyulla foud

  • @rosettetv
    @rosettetv Před 10 měsíci

    Wow yummy foods. Enjoy your meal host. Newbies here sending full support

  • @midhunmidhumidhun1381
    @midhunmidhumidhun1381 Před 10 měsíci +1

    ചാള വറുത്തത് ഉണ്ടെങ്കിൽ എനിക്ക് വേറൊന്നും വേണ്ട ഊണ് കഴിക്കാൻ.അതും ഇലയിൽ ആണേൽ പൊളി ആയിരിക്കും.സൂപ്പർ വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് മിഥുൻ 🥰 അടിപൊളി ഫുഡ്‌ ആയിരുന്നു 👌

  • @hariprakashrajvanshi2215
    @hariprakashrajvanshi2215 Před 10 měsíci +4

    I am from Gujarat & I will definitely visit this place while visit kochi in October'23. Ebbin Sir please make some vlog in Hindi language also. As most of the Kerala visitors are known Hindi. Thanks.

    • @FoodNTravel
      @FoodNTravel  Před 10 měsíci

      Sure... we will try to do so ☺️👍

  • @manikandanhemachandran1232
    @manikandanhemachandran1232 Před 10 měsíci +1

    Wow looks like a lovely place I may visit kochi with family for 2 days hope to meet you at your town in case you are in kochi etta and have a chayya with you would be a gr8 privilege too ❤🎉 this weekend must buy chempali n Fry at home 😊

  • @aswathys3152
    @aswathys3152 Před 10 měsíci +1

    അടിപൊളി രുചി... 😋😋😋.. ഞാൻ അവിടെങ്ങും വന്നിട്ടേ ഇല്ല... എബിൻ ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോൾ രുചി തോന്നി...

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      നല്ല രുചികൾ ആയിരുന്നു 👌👌

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před 10 měsíci

      ഓ.... ഓ..... ഓ...... ഓഹ്

  • @damodaranp7605
    @damodaranp7605 Před 10 měsíci

    Chempalli ayakkooraye vellumo?

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      Chempalli ayakkooraye vellumo ennu chodichal parayan pattilla.. Pakshe ividuthe chempalli poli aayirunnu 👌

  • @sreekanthkg5941
    @sreekanthkg5941 Před 9 měsíci +1

    ഞാനും വൈഫും പോയിട്ടുണ്ട് നല്ല ടേസ്റ്റി ഫുഡ് ആണ്.

  • @jeffyfrancis1878
    @jeffyfrancis1878 Před 10 měsíci

    Njan evide poyitundu, superanu. 👍🙌👌👌😍

    • @FoodNTravel
      @FoodNTravel  Před 10 měsíci

      Okay 👍Thank you so much for sharing your experience 🤗🤗

  • @rajeshchandran8099
    @rajeshchandran8099 Před 10 měsíci

    Wwooowwhh... എബിൻ ചേട്ടാ.. 4.3 സൂപ്പർ ഞാൻ എന്തായാലും ട്രൈ ചെയ്യും

  • @nikhilaravind8871
    @nikhilaravind8871 Před 10 měsíci +1

    Chemballi poli taste aaanu muttandaaa🎉🎉🎉🎉🎉 ebbin chettayi video super aayittaaa
    All the best ebbin chetta super presentation

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      Thank you Nikhil.. Food adipoli aayirunnu 👌

  • @Alpha90200
    @Alpha90200 Před 10 měsíci

    Wow ഊണും മീൻ ഫ്രൈ അടിപൊളി ആയിട്ടുണ്ട് 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      താങ്ക്സ് ഉണ്ട് ആൽഫ.. നല്ല ഫുഡ്‌ ആയിരുന്നു 👌👌

    • @Alpha90200
      @Alpha90200 Před 10 měsíci

      @@FoodNTravel 🥰😍

  • @rajithasreenu
    @rajithasreenu Před 10 měsíci

    Ebbin chetta super pinne meen fry de koode ulla thenga chertha masala de recipe kitto

  • @rithusuresh6185
    @rithusuresh6185 Před 10 měsíci +2

    അടിപൊളി എബിൻ ഏട്ടൻ കഴിക്കുന്നത് കാണാൻ നല്ല രസം ആണ് 👍

  • @jawadali6249
    @jawadali6249 Před 10 měsíci +2

    Aa kayyi kayuki vanna chekkan innathe kuthirapavan😊

  • @prabhakark9891
    @prabhakark9891 Před 10 měsíci +2

    Nalla adipoli oonu Ebbin Bro 😋😋😋👌👌👌👌

  • @alosiousjacob4462
    @alosiousjacob4462 Před 10 měsíci

    എബിൻ ഫുഡ്‌ ഓരോന്ന് പറഞ്ഞു തന്നു കഴിക്കുന്നത് കാണുമ്പോൾ സന്തോഷം 🥰

  • @adhinath007
    @adhinath007 Před 10 měsíci +2

    Adakka associates ❤❤❤

  • @sachin6345
    @sachin6345 Před 3 měsíci

    Chemballi fry rate etrayaanu

  • @adhinath007
    @adhinath007 Před 10 měsíci +2

    Veedupanikalk bandapeduka....Adakka baby associates "BANGLORE"❤

  • @sanithajayan3617
    @sanithajayan3617 Před 10 měsíci

    Video super aayittundu ebinchetta good

    • @FoodNTravel
      @FoodNTravel  Před 10 měsíci

      So glad to hear that.. Thank you 😍

  • @niceworld7568
    @niceworld7568 Před 10 měsíci

    എബിൻ ചേട്ടാ കൊതിപ്പിച്ചു കൊതിയാവുന്നു... ഞാൻ മുംതാസ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ വീഡിയോ സൊക്കെ ❤️thank you

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് മുംതാസ്

  • @gopalg555
    @gopalg555 Před 6 měsíci

    Such an APPETIZING video 🙏😊

  • @maheshv.s9792
    @maheshv.s9792 Před 10 měsíci +4

    ഇന്നത്തെ ഊണ് അടിപൊളി എബിൻ ചേട്ടാ💙💙💙💙💙💙

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 10 měsíci

    ചേട്ടായി ..... നമസ്ക്കാരം 🙏
    ഇന്നത്തെ ഊണ് അടിപൊളി ...
    അടിപൊളിയേ ... 👍 . ചേട്ടായി സൂപ്പർ എന്നു പറഞ്ഞാൽ പിന്നൊന്നും നോക്കേണ്ട ... കെങ്കേമം ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  Před 10 měsíci

      അടിപൊളി ഊണ് ആയിരുന്നു 👌👌

  • @josethomas8554
    @josethomas8554 Před 10 měsíci +1

    Much appreciated 👍

  • @adhinath007
    @adhinath007 Před 10 měsíci +1

    10:19 adakka baby

  • @Arshdd369
    @Arshdd369 Před 10 měsíci +1

    10:19 baby mon spotted🍼

  • @sreevidyaanaswara4644
    @sreevidyaanaswara4644 Před 10 měsíci

    Ebin chettans videos are super

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Před 10 měsíci +1

    The enticing taste and aroma of the food... We can feel from your narration. Very much enjoyed the video.

  • @binaslamaslam618
    @binaslamaslam618 Před 5 měsíci

    Sunday undo

  • @tprb5195
    @tprb5195 Před 10 měsíci

    Nice Vedio👍

  • @nishmalkn
    @nishmalkn Před 10 měsíci +1

    10:19 backgroundil adakka baby 🍼🍼🍼

  • @jismariyavipin5736
    @jismariyavipin5736 Před 10 měsíci +1

    അടിപൊളി 👍

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് ജിസ്മരിയ 🥰

  • @sidharthmenon9911
    @sidharthmenon9911 Před 8 měsíci

    Will visit next time when in kochi

  • @anilkumaranil6213
    @anilkumaranil6213 Před 10 měsíci +1

    ബ്രോ ചെമ്പല്ലി കഴിച്ചു കൊതിപ്പിച്ചു 🤤🤤🤤👌💖

  • @jishnupaduppungara8022
    @jishnupaduppungara8022 Před 10 měsíci

    ഇതിന്റെ അടുത്താണ് ജോലി... കഴിച്ചിട്ടുണ്ട്... നല്ല തിരക്കാണ്...❤❤❤

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      അതേ, നല്ല തിരക്കാണ് പക്ഷേ നല്ല രുചിയുള്ള ഫുഡ്‌ ആണ് 👍

  • @luqmansaood
    @luqmansaood Před 10 měsíci +2

    For the first time somebody is reviewing my review 😅😅😅 🙏

  • @anupj5869
    @anupj5869 Před 2 měsíci

    ഞാനും പോയിട്ടുണ്ട്.. നല്ല ഫുഡ്‌ ആണ്.

  • @msvinod297
    @msvinod297 Před 10 měsíci +1

    Hi Ebbin superrr 👌👌👍🏻

  • @anjug9848
    @anjug9848 Před 10 měsíci

    Super ebin chettayi 👌👌👌👌👌

  • @chithranjali.s.n6152
    @chithranjali.s.n6152 Před 10 měsíci

    അടിപൊളി ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰🥰

  • @sajijohn1062
    @sajijohn1062 Před 10 měsíci

    Mouth watering bro😄👍

  • @sanal_z
    @sanal_z Před 10 měsíci +2

    നമസ്കാരം എബിൻ ചേട്ടാ 🥰🙏🏻❤

    • @FoodNTravel
      @FoodNTravel  Před 10 měsíci

      നമസ്കാരം സനൽ 🤗

  • @hanik2034
    @hanik2034 Před 10 měsíci

    ❤ usharaytund ❤

  • @anuroopvithura2022
    @anuroopvithura2022 Před 10 měsíci

    ഞാൻ എങ്ങാനും ആകണം ആ വറുത്ത മീൻ എല്ലാത്തിൽ നിന്നും ഓരോന്നു അങ്ങു വാങ്ങും❤❤❤❤

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz Před 10 měsíci

    Super taste as per Ebbin.

  • @pradeepkumar.r287
    @pradeepkumar.r287 Před 10 měsíci

    ഞാൻ കഴിച്ചിട്ടുണ്ട്, നല്ല ഊണാണ്

    • @FoodNTravel
      @FoodNTravel  Před 10 měsíci

      Ok. Thanks for sharing your personal openion

  • @neerajmurali8539
    @neerajmurali8539 Před 7 měsíci

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Před 7 měsíci

      താങ്ക്സ് ഉണ്ട് നീരജ് 🥰

  • @mohamedrafi7899
    @mohamedrafi7899 Před 10 měsíci

    Vowwwww 😘 😘.. Mouth watering ebin bro

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 10 měsíci

    Ellarkum share cheydu kazhikkuna Enin broye kurichu aranu adu paranjadu..may be he is not watching ur daily vlogs..

  • @anandhusnair
    @anandhusnair Před 10 měsíci

    Aa chemballi fry kidilam❤

  • @suhailvlog1233
    @suhailvlog1233 Před 10 měsíci +4

    സഹിക്കാൻ പറ്റാത്ത രുചി 😋😋😋👍👍👍❤️❤️❤️

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      അടിപൊളി 👍👍

  • @philipjohn6159
    @philipjohn6159 Před 10 měsíci +1

    ഞങ്ങൾ ഇവിടുന്ന് കഴിച്ചിട്ടുണ്ട് ഈ പറയുന്നത് പോലെ അത്ര ടേസ്റ്റ് ഒന്നുമില്ല. ഒത്തിരി ഓയിലി ആയിട്ടുള്ള ഫുഡ് ആണ് കിട്ടിയത്.

  • @mohammadfaizal8461
    @mohammadfaizal8461 Před 10 měsíci

    Good one....

  • @smithks3544
    @smithks3544 Před 10 měsíci

    സ്ഥിരം കസ്റ്റമർ ആയ ഞാൻ, ഒരു രെക്ഷയില്ല ടെസ്റ്റ്‌.

  • @franciespaul6204
    @franciespaul6204 Před 10 měsíci

    Verygood.anna.

  • @ajojoseph3428
    @ajojoseph3428 Před 10 měsíci +1

    കൊതിപ്പിച്ചു കൊന്നാൽ എബിൻ ചേട്ടായി ആയിരിക്കും ഉത്തരവാദി 🤣😋😋😋😋

  • @samuphilip
    @samuphilip Před 10 měsíci

    Ebin bro seeing you eat is so satisfying. Hahaha

  • @shameer.f9054
    @shameer.f9054 Před 10 měsíci

    അടിപൊളി

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @ismailch8277
    @ismailch8277 Před 10 měsíci

    Super 👍👍👌👌😋😋

  • @razaksk6653
    @razaksk6653 Před 10 měsíci

    പൊളി 👍🏻👍🏻

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് റസാഖ് 🥰

  • @gladwingladu127
    @gladwingladu127 Před 10 měsíci

    Adipoli😘😍

  • @rehanavettamukkil7223
    @rehanavettamukkil7223 Před 10 měsíci

    Super 👌

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Před 10 měsíci +1

    Super 🎉🎉🎉

  • @amruthasyamkumar8047
    @amruthasyamkumar8047 Před 10 měsíci

    Superb❤❤❤❤

  • @arjunpc3346
    @arjunpc3346 Před 10 měsíci +1

    😊😊😊😊😊😊

  • @mathewschacko428
    @mathewschacko428 Před 10 měsíci

    Adipoli

  • @kiranantony5136
    @kiranantony5136 Před 10 měsíci

    Ingane kothipikkalle chettaaaa

  • @reshmiks3140
    @reshmiks3140 Před 10 měsíci

    super👌👌👌

  • @TheA232425
    @TheA232425 Před 10 měsíci

    Super🎉

  • @manila398
    @manila398 Před 10 měsíci

    Super

  • @tijojoseph9894
    @tijojoseph9894 Před 10 měsíci

    Kothipichu😋😋

  • @navasmk2955
    @navasmk2955 Před 10 měsíci +1

    👍👍😍😍

  • @vijikrishnan7340
    @vijikrishnan7340 Před 10 měsíci

    എബിൻ ചേട്ടൻ ഒരു ഹായ്

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      ഹായ് വിജികൃഷ്ണൻ 🥰

  • @eswarynair2736
    @eswarynair2736 Před 10 měsíci +1

    കൂന്തൽ 😋👌

  • @jayamenon1279
    @jayamenon1279 Před 10 měsíci +1

    ADIPOLY MEALS 👌👌👌

  • @BijuCeeCee
    @BijuCeeCee Před 10 měsíci

    ❤❤❤

  • @nidhinmanueljames1611
    @nidhinmanueljames1611 Před 10 měsíci +1

    കണ്ണട വാങ്ങാൻ കടയിൽ എത്തിയപ്പോൾ ജാഫർ ഭായ് shooting നു പോയി എന്ന് മുതലാളി പറയാൻ പറഞ്ഞു 😂

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 10 měsíci

    Poli😍

  • @johnraju3434
    @johnraju3434 Před 9 měsíci

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എബിൻ ചേട്ടാ സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  Před 9 měsíci

      വളരെ സന്തോഷം ബ്രോ 🤗🤗

  • @uvaisemoukode5908
    @uvaisemoukode5908 Před 10 měsíci

    🔥🔥🔥ജാഫർ ഒറ്റക്ക് പൊയ്ക്കോ നീ....

  • @binoybaby8150
    @binoybaby8150 Před 10 měsíci

    Music kiduvanallo

  • @hareamz
    @hareamz Před 10 měsíci

    എബിൻ ചേട്ടൻ ❤

  • @jawadali6249
    @jawadali6249 Před 10 měsíci +2

    Adakka baby

  • @akhilkrishnan9590
    @akhilkrishnan9590 Před 10 měsíci

    😋🔥

  • @ajeshga4594
    @ajeshga4594 Před 10 měsíci

    👍

  • @rijogeorge6985
    @rijogeorge6985 Před 10 měsíci

    ഇങ്ങനെ കൊതിപ്പിക്കല്ലേ 😂

  • @govindhbyju313
    @govindhbyju313 Před 10 měsíci +1

    ❤❤❤❤

  • @varghesejacob8284
    @varghesejacob8284 Před 10 měsíci

    ചേട്ടോ ❤❤❤

  • @vigneshwaran4418
    @vigneshwaran4418 Před 10 měsíci

    Welcome வணக்கம் sir....

  • @akhilparavoor3042
    @akhilparavoor3042 Před 8 měsíci

    Poli food

  • @vishnuanil3353
    @vishnuanil3353 Před 10 měsíci

    Nalla food ann avde

  • @arjunasok9947
    @arjunasok9947 Před 10 měsíci +1

    Ebbin chetta nice 👌👌👌