ഡയപ്പർ എന്ത് ചെയ്യുന്നു🤥യമിക്കുട്ടിന്റെ തടിമരുന്ന് 🙄കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്🥰SHAS DOT COM

Sdílet
Vložit
  • čas přidán 7. 07. 2024
  • For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    CZcams: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 1,1K

  • @sunu391
    @sunu391 Před 13 dny +135

    എനിക്കും വേണം ങ്ങളെ jamees oil .number ഒന്ന് തരുമോ ?ങ്ങളെ ഉമ്മച്ചിക്ക് ഒന്ന് മെസേജ് അയക്കട്ടെ ❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 13 dny +25

      +91 90483 94672 ഇതാണ് നമ്പർ 🥰വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ .

    • @user-yu5ef4lf6c
      @user-yu5ef4lf6c Před 13 dny +2

      Enikum thoonni

    • @basheergroup3032
      @basheergroup3032 Před 13 dny +7

      Rate എത്ര ആണ്, ആർക്കെങ്കിലും അറിയുമോ,

    • @thahirsabeena9702
      @thahirsabeena9702 Před 13 dny

      Skin care oil rate ethrayane​@@Shas_Dotcom_by_Shahadiyasakeer

    • @rifaonline6676
      @rifaonline6676 Před 13 dny +3

      Ethante whatsapp onn tharo plz😊

  • @dhanyajohnson142
    @dhanyajohnson142 Před 11 dny +14

    എന്റെ മോൾ plus 2 ആയി. അവൾക്കു ഒരു കൂടപ്പിറപ്പു വേണം ന്ന് ആഗ്രഹം തോന്നി തുടങ്ങിത് യാമി മോളെ കണ്ടതിൽ പിന്നെ. ദൈവം അനുഗ്രഹിച്ചതാണ്, 4 മാസം മുന്നേ, പക്ഷെ ഞങ്ങൾക്ക് വാവ യെ നഷ്ടപ്പെട്ടു. ന്നാലും നിങ്ങളുടെ video ഒരു inspiration ആണ്. ഒരിക്കൽ കൂടി ഈശ്വരൻ അനുഗ്രഹിക്കും എന്ന പ്രതീക്ഷയിലാണ് ഞാനും, എന്റെ കുടുംബവും

  • @remajnair4682
    @remajnair4682 Před 13 dny +51

    നിങ്ങളുടെ അടുക്കും ചിട്ടയും നല്ല വൃത്തിയും ഒക്കെ കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം . ഇതാണ് പറയുന്നത് ഒരു വീടിന്റെ ഐശ്വര്യം ആ വീട്ടിലെ വീട്ടമ്മയാണെന്ന് . ആകെ മൊത്തം നിങ്ങളുടെ വീഡിയോകൾ കാണാൻ രസമാണ് , സന്തോഷവുമാണ് . ❤❤❤❤❤❤❤😚😚😚😚

  • @rubizhappykitchen5624
    @rubizhappykitchen5624 Před 11 dny

    Video super😊.shayithayude eyebrows ithra kattiyullathano.atho eyebrows varachathano.eth colour a use cheyyunnath.enikk eyebrows kuravan.athukond chodichathan.pls onn parannutharumo

  • @MalappuramShalu
    @MalappuramShalu Před 8 dny +9

    മോൾടെ ഫുഡ് എന്തൊക്കെ അറിയണം എന്നുള്ളവർ...❤

  • @sumisumi2002
    @sumisumi2002 Před 13 dny +7

    Masha allah ❤

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 13 dny +4

    Hii itha sugano ithante ella Vediosum super anu ellarkkum upakaraprathavu manu mashaallah 🥰🥰

  • @kitchenartdeco1430
    @kitchenartdeco1430 Před 11 dny

    Njan mosquito window cheyyunnud. Ithakk veettil cheyyano. Windows appozhum thurann edam

  • @beautytipsbykeerthi3680

    Thaatha... Molkk powder ntey pakaram lotion thechu kodukku... Athu skin ninu nallathaa.. Seba med ntey thanne lotiin undu... Ente molk 9 month aayi avalkk inne vare powder use chyithittillaa... Seba med thanneya avalk use chyanathu powder ozhike lotion num boady form mum diaper rash cream um use chyanundu.... Thathayum powder nuu pakaram lotion use aaki nook nalla smell um undu skin ninum nallathal

  • @adhilaadhi1280
    @adhilaadhi1280 Před 13 dny +5

    ഇന്നത്തെ വീഡിയോ supperrrr❤

  • @rashikairu5514
    @rashikairu5514 Před 13 dny +7

    Masha allah yami muthe 🥰😘😍

  • @NoushiraBanu
    @NoushiraBanu Před 11 dny +1

    Babyk lotion onnum use cheyyarillle??

  • @ShyniJumailath-lj5jm
    @ShyniJumailath-lj5jm Před 13 dny +2

    So cute yami mol 🥰🥰🥰🥰🥰

  • @hamzaktkl610
    @hamzaktkl610 Před 13 dny +58

    യാമി മൈന ഉമ്മയുടെ മുഖചായം തോന്നുന്നവർ ഉണ്ടോ എവിടെ

  • @basheergroup3032
    @basheergroup3032 Před 13 dny +64

    ഇത്ത ഞാനും 4 month pregnant ആണ്. Alhamdulillh, ഈ vedio കാണുമ്പോ സങ്കടവും സന്തോഷവും ഒക്കെ തോന്നുന്നു, അടുത്തവർഷം ഈ സമയം 5 month baby ഞങ്ങളെ വീട്ടിലും ഉണ്ടാവും, inshaallh, എനിക്ക് mashaallh 2 girls ആണ്, 11 and 8 age ആയി, ബുദ്ധിമുട്ട് ഇല്ലാതെ എല്ലാം khair ആവാൻ allahu അനുഗ്രഹിക്കട്ടെ

  • @hasnaak8585
    @hasnaak8585 Před 13 dny +5

    Roomile basketsnte link share aakumo..avale powder ittuvechath

  • @Jufijeza
    @Jufijeza Před 13 dny +3

    😘😘

  • @bindusujith4769
    @bindusujith4769 Před 13 dny +3

    Sakeerkka parayumpole onnum parayanillatha oru video 🤞 ee happiness ennum ningalude familiyil oppam undavatte 😊

  • @hishamk5226
    @hishamk5226 Před 13 dny +42

    യാമി കുട്ടിനോട് താത്ത സംസാരിക്കുമ്പോൾ കുറേ മുൻപത്തെ വീഡിയോയിൽ താത്താക്ക് ഒരു വരം കിട്ടിയാൽ എന്താണ് ചെയ്യുക ചോദിച്ചപ്പോൾ താത്ത പറഞ്ഞില്ലേ ബൂബു സംസാരിചിരുന്നെങ്കിൽ അന്ന് കരുതിയിരുന്നു ഇവർക്ക് ഒരു കുട്ടി കൂടിഉണ്ടെങ്കിൽ എന്ന് അൽഹംദുലില്ലാഹ് ഇപ്പോൾ റാഹത്തായി yami മോളെ കണ്ടപ്പോൾ

  • @hajarabiaaju3367
    @hajarabiaaju3367 Před 13 dny +1

    Masha Allah❤❤

  • @mumthasvp2808
    @mumthasvp2808 Před 13 dny +1

    Yami moly moning routine 👌love you muthy

  • @naseeranaseera1492
    @naseeranaseera1492 Před 13 dny +7

    Masha allah യാമിക്കുട്ടിയെ കണ്ടപ്പോൾ മനസ്സിന് ഒരു സന്ദോഷം 🥰🥰

  • @user-uj9ie2rh2h
    @user-uj9ie2rh2h Před 13 dny +12

    അടുക്കള ഭാഗം നല്ല ഭംഗി കാണാൻ യാമി കുട്ടി കുളിക്കാൻ ഇറങ്ങിയപ്പോ കാണാനായി മോളൂസേ 🥰😚

  • @shanusworld9434
    @shanusworld9434 Před 13 dny +2

    Masha Allah ❤❤❤❤
    Yaamii moluuus❤

  • @ADHIL_XZ_
    @ADHIL_XZ_ Před 13 dny +3

    So cute🥰

  • @muhsinamanjeri6287
    @muhsinamanjeri6287 Před 13 dny +5

    Inn ingatt vijaarichittollu...oru vlog kaanan kothiyaayirunnu.....❤❤

  • @hisanamarzook1431
    @hisanamarzook1431 Před 13 dny +8

    Masha Allah ❤❤kann thattathirikkatte molkk 😍🥰😘😘

  • @ShennuPattath
    @ShennuPattath Před 12 dny +1

    Masha Allah superayittund❤

  • @rasheenarasheena8707
    @rasheenarasheena8707 Před 13 dny +1

    Masha allah... Chudhari muthine kaanumpol ummakodukkaan thonunu... Shahitha raavile kulikkaarille ippol

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 12 dny

      ഉണ്ടല്ലോ 😍എന്റെ കുളി കഴിഞ്ഞിട്ടാ യാമിക്കുട്ടിനെ കുളിപ്പിക്കാ🥰

  • @rasiyaph1741
    @rasiyaph1741 Před 13 dny +4

    Mashaallah.poonnusee😘😘😘😘♥️♥️♥️

  • @shherrnn
    @shherrnn Před 13 dny +100

    മോൾ വലുതാവും തോറും ഇക്കാക്കാന്റെ ചേലാണ് maashaallah❤❤

  • @fasla3323
    @fasla3323 Před 4 dny

    Kulippikkunna bather evdnna vaagiya
    Link share cheyyo

  • @muhsinasafa9670
    @muhsinasafa9670 Před 13 dny +1

  • @ShafeenasWorld
    @ShafeenasWorld Před 13 dny +3

    Ente Molkk pampers ittitt full chumanna color vannu 😢dr kaanichu …oru cream purattaan thannu but ennittum kurayunnilla…ithoose ingal eath pampers aanu use aakkal

    • @jaleelkalladikod5374
      @jaleelkalladikod5374 Před 13 dny +1

      Baby ക്രീം പുരട്ടി കൊടുത്ത ശേഷം പാമ്പേഴ്സ് ഇട്ടാൽ ഒരു കുഴപ്പം വരില്ല, ഡോക്ടർ പറഞ്ഞു.😊

    • @smartkidbymohammeduvais2694
      @smartkidbymohammeduvais2694 Před 13 dny

      Use pure coconut oil sightly before wear the diaper. Ente molk dr suggest cheithathaan.no need any creams

    • @Nysha123nysha
      @Nysha123nysha Před 13 dny

      Use Pampers company diaper and use B4 Nappi cream 👍

    • @mehzaayisha6341
      @mehzaayisha6341 Před 13 dny

      ഏതു pumpers ആണ് ഉപയോഗിച്ചത്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 12 dny

      Pambers ആണ് യൂസ് ചെയ്യുന്നത് 🥰

  • @user-vw4zg4wu4y
    @user-vw4zg4wu4y Před 13 dny +4

    Eat diaper anu use cheyyuka

  • @rasheedacp47
    @rasheedacp47 Před 13 dny +1

    Maasha Allah❤

  • @ItsCreativegallery3476

    Diaper aayi use cheyyunna thuni evidunna vangichath

  • @basiviog4940
    @basiviog4940 Před 13 dny +5

    യാമി കുട്ടി എല്ലാവർക്കും സുഖണോ ❤

  • @FathimaFarsana-jg4sz
    @FathimaFarsana-jg4sz Před 13 dny +5

    Masha Allah ❤❤

  • @RinuMidhun
    @RinuMidhun Před 12 dny +1

    Etha njn craft le nurse anu nighal eppol kuttik koduth kondirikkana medicine nte pic onn vidamo?

  • @Muzammil_Vlogz
    @Muzammil_Vlogz Před 13 dny +1

    ❤❤❤

  • @AmmuKutty-hh7qd
    @AmmuKutty-hh7qd Před 13 dny +11

    നല്ല ഇഷ്ടമാണ് തന്റെ വിഡിയോ കാണാൻ . യാമികുട്ടി വന്നപ്പോൾ ഒന്നൂടെ ഇഷ്ടം കൂടി.

  • @Step_with_fathi
    @Step_with_fathi Před 13 dny +5

    Allaahummabaarik❤️🤲🏻

  • @user-yk5wl6jo9m
    @user-yk5wl6jo9m Před 13 dny +1

    ❤❤❤❤

  • @SajithaSaji-xh8ul
    @SajithaSaji-xh8ul Před 5 dny

    Cloth diaper use cheyylndo

  • @nahdaafsal6393
    @nahdaafsal6393 Před 13 dny +7

    Yaami kuttyk moisturizer endha use ചെയ്യാത്തത്?

  • @Fasee505
    @Fasee505 Před 13 dny +8

    ഈ ബെഡ് ഷീറ്റ് എവിടെ നിന്നും വേടിച്ചു

  • @AjilshanShan
    @AjilshanShan Před 13 dny +2

    അല്ലാഹ് മുത്ത്... വെയ്റ്റിംഗ് ആണ് അല്ലഹ് 🤲

  • @-Rashidarashi.
    @-Rashidarashi. Před 13 dny +2

    Mee toooo😍🥰

  • @minhaks9111
    @minhaks9111 Před 13 dny +11

    ഇത്താ. ഞാൻ നിങ്ങളെ വീഡിയോ തുടക്കം മുതലേ കാണാറുണ്ട്. യാമിക്കുട്ടിയെ എനിക്ക് നല്ല ishttan.. ഇന്നലെ രാത്രി യാമിക്കുട്ടിയായിരുന്നു എന്റെ സ്വപ്നത്തിൽ ❤

  • @SainabaS-qm9nm
    @SainabaS-qm9nm Před 13 dny +327

    ആദ്യം മുതലേ ങ്ങളെ വീഡിയോ കാണുന്നതാണ് .അന്ന് ഷഫ്മൊനെ ആദ്യമായി കാണിച്ചപ്പോൾ hus ആണെന്ന് എല്ലാരും തെറ്റിദ്ധരിച്ചതും ,പിന്നീട് കൊറോണ സമയത്തു സ്കീർക്ക വന്നതും ,അവിടെ ബൂബു വന്നതും ,അങ്ങനെ നിങ്ങളെ ഓരോവിശേഷങ്ങളും കൗതുകമുള്ളതരുന്നു .അതിന് മാറ്റു കൂട്ടാൻ താത്ത pregnent ആയെന്നുള്ള വാർത്ത വിശ്വസിക്കാൻ കഴിയാത്തത് ആയിരുന്നു .അങ്ങനെ നിങ്ങളുടെ ഇടയിലേക്ക് ഒരു പെൺകുട്ടി തന്നെ വരുകയും ചെയ്തു,അങ്ങനെ കൗതുകമാർന്ന വിശേഷങ്ങൾ ആണ് നിങ്ങളുടേത് ..mashaallah ..ന്റെ മനസിലുള്ളത് എങ്ങനെ എഴുതണം എന്നറിയുന്നില്ല ..🥰

  • @user-kp7ep3ee2y
    @user-kp7ep3ee2y Před 13 dny +2

    മാഷല്ലാഹ്

  • @lulum1550
    @lulum1550 Před 13 dny

    Masha allah yami mol😘😘😘

  • @ronusvlogmomme7554
    @ronusvlogmomme7554 Před 13 dny +6

    ഞാനും അതെ കൊറോണ ടൈമിൽ ആണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് അവിടുന്നുള്ള നിങ്ങള്ടെ എല്ലാ വിശേഷവും. കാണാറുണ്ട് ❤️❤️യാമിക്കുട്ടിയുടെ കുളി super 👍🏻❤️❤️

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Před 13 dny +12

    യാമിക്കുട്ടിന്റെ ഒരു ഫോട്ടോ വെച്ചുള്ള ഒരു കലണ്ടർ ഉണ്ടാക്കി വെക്കിം അവിടെ ❤️അടിപൊളി ആയിരിക്കും 👍🏻യാമി 😘

  • @reinynelson3595
    @reinynelson3595 Před 13 dny

    Diaper kathikkan ettathu waist kathikkan undakiyathu anno onnu kanikko

  • @MaharoofIrfan
    @MaharoofIrfan Před 12 dny +1

    യാമിക്കുട്ടിയുടെ വിശേഷം അറിയാൻ ഒരുപാട് ഇഷ്ട്ടമാ എനിക്ക് love u muthumani😍😘

  • @Raziaisha
    @Raziaisha Před 13 dny +6

    മാഷാ അല്ലാഹ് സുന്നരിപെണ്ണിന്റെ day കണ്ടിരിക്കാൻ നല്ല രസം ഉണ്ട് ❤

  • @user-zd3hs6js3t
    @user-zd3hs6js3t Před 13 dny +47

    മോൾക്ക് ഷെഫു മോന്റെ മുഖചായ ആണ് 🥰🥰😊

  • @shebeeskitchentips007
    @shebeeskitchentips007 Před 13 dny

    😊❤❤❤❤

  • @farzanaevashameem772
    @farzanaevashameem772 Před 13 dny +1

    Masha Allah
    Yami kuttide vishesham kelkan oru rasama ❤

  • @user-ku3px6fk6f
    @user-ku3px6fk6f Před 13 dny +4

    Kunjiin diaper reshes varathirikan entha cheyya rash cream vangit no use....eth diaper aan nallath

    • @shahana2990
      @shahana2990 Před 11 dny

      Bumtum

    • @fathimasafvana1060
      @fathimasafvana1060 Před 11 dny

      B4 nappy enn paranjitt oru rashes cream und super aan

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 dny

      ഞാൻ zabamed ആണ് ഉപയോഗിക്കുന്നത് മോൾക്ക് കുഴപ്പമൊന്നുമില്ല 🥰

    • @jamshishaji9938
      @jamshishaji9938 Před 9 dny +1

      Mamy pako pants anu rashes illathirikan best

    • @shefisheji9728
      @shefisheji9728 Před 4 dny

      Njanum ente mon ee Pampers aan use cheyyunne​@@jamshishaji9938

  • @aaamisworld2856
    @aaamisworld2856 Před 13 dny +9

    Ithanda വീഡിയോ 3year ആയി കാണുന്നു അടുക്കും ചിട്ടയും kurach പഠിച്ചത് ithanda വീഡിയോ കണ്ടാണ് oruo വീഡിയോ കാണുമ്പോളും enikum ഇങ്ങനെ okka ആവണം തോന്നും masha allha ഇന്ന് enik വീട് ആയി 27 agil ഞാൻ oru വീട് ഭരിക്കുന്ന 😃വീട്ടമാ ആയി 😂

  • @najmathsidhiq2939
    @najmathsidhiq2939 Před 13 dny

    💖💖💖💖

  • @-sheebapm
    @-sheebapm Před 13 dny +12

    യാമി കുട്ടാ കെട്ടിപിടിച്ചു ഒത്തിരി ഉമ്മ ❤️❤️❤️❤️.. ഇപ്പോൾ ഇച്ചിരി വഴക്ക് ഒക്കെ തുടങ്ങിയിട്ടുണ്ട് അല്ലെ എന്നാലല്ലേ യാമി പൊന്നു വീട്ടിൽ ഉണ്ടെന്നു എല്ലാവർക്കും മനസ്സിലാകൂ ❤❤❤

  • @busharahakeem378
    @busharahakeem378 Před 13 dny +3

    മുത്തുമണി യാമി കുട്ടി ❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mrudusanthanvlog2022
    @mrudusanthanvlog2022 Před 13 dny

    🥰🥰🥰

  • @minimagichome
    @minimagichome Před 13 dny

    🥰♥️👍

  • @user-he2ne2jz3k
    @user-he2ne2jz3k Před 13 dny +3

    Njan Penkuttiye kittan prarthikkan parelundenu.prasavich.baby boy aan.alhamdulillsh.two weeks aai kainjit

  • @Kenza7480
    @Kenza7480 Před 13 dny +11

    😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️

  • @ShasEk-ny8kw
    @ShasEk-ny8kw Před 13 dny

    Hi itha enik jamees oil venam njan ipo ullath UAE yilanu nxt wk varum insha allah. Enik koriyar ayachu tarumo itha yeth mehandi anu idunnath

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 13 dny +1

      m .ആ നമ്പറിൽ മെസേജ്‌ ആക്കിയ മതിട്ടോ .കൊറിയർ ആക്കി തരും

  • @HanzuRaf
    @HanzuRaf Před 13 dny +3

    മാഷാഅള്ളാഹ്‌ 🥰🥰

  • @Rameezaaami
    @Rameezaaami Před 13 dny +11

    യാമി കുട്ടി വലിയ കുട്ടി ആയ പോലെ എന്നും കുഞ്ഞ് ആയി ഇർന്ന mathi ❤
    യമി സ്വത്ത് ❤❤

  • @user-wj6me9zc7q
    @user-wj6me9zc7q Před 5 dny

    Itha Molku epol ethra monthayi

  • @Hisham-tb2jq
    @Hisham-tb2jq Před 13 dny +7

    ഇത്ത ഇന്നലെ നിങ്ങളെ നേരിട്ട് kandadu ഉറക്കത്തിൽ kandu❤❤എന്നിട്ട് ഫോട്ടോ eduttadum 😂😂

  • @safvanafaisal3466
    @safvanafaisal3466 Před 13 dny +3

    وعليكم السلام ورحمة الله وبركاته ❤

  • @ajinasichu5717
    @ajinasichu5717 Před 5 dny

    Thatha kulippikkunathin mumb bodyl enth oil aaann thekkunne... Plz rply

  • @RahanajaleelJaleel
    @RahanajaleelJaleel Před 13 dny +30

    ഷഹദ് വിശേഷം ആയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു എനിക്കും ഇതുപോലെ വിശേഷം ഉണ്ടാവണം ഒരു മോൾ ഉണ്ടാവണം എന്നൊക്കെ😢😢😢

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 12 dny

      അതെയോ 🥰🥰

    • @abcamj7340
      @abcamj7340 Před 11 dny

      ഞാനും.. ഇൻശാഅല്ലാഹ്‌ 😊

    • @RahanajaleelJaleel
      @RahanajaleelJaleel Před 11 dny

      Plz

    • @RahanajaleelJaleel
      @RahanajaleelJaleel Před 11 dny

      എൻറെ വീട് പട്ടാമ്പി അടുത്താണ് നമ്പർ തരുമോ അങ്ങോട്ടു വരുമ്പോൾ യാമി കുട്ടീനെ ഷെഫ് മോനേ ഇത്താനെ യും കാണാൻ വരാനാണ്

  • @Muthuzvlog1
    @Muthuzvlog1 Před 13 dny +10

    താത്ത ടെ veedio ഒരു പാട് ഇഷ്ടം ആണ് ❤.... Veedio കാണുമ്പോൾ സന്തോഷം ആണ്...

  • @shuhailapennu6225
    @shuhailapennu6225 Před 9 dny

    Diaper eviduna vangal

  • @ishanashabi1193
    @ishanashabi1193 Před 12 dny

    Thatha ente mol. Yami. Kuttinte oru masam ilayathan.. Yami. Kuttik paal. Mathram. Aano. Ipppo. Kodukkunnadh verendhelum kodukkunndo plz. Rply

  • @Ajmal-gz4xx
    @Ajmal-gz4xx Před 13 dny +5

    ماشاء الله ❤ ഒന്ന് കാണണം

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 dny +1

      ഇൻശാ അല്ലാഹ് 😍

    • @Ajmal-gz4xx
      @Ajmal-gz4xx Před 9 dny

      @@Shas_Dotcom_by_Shahadiyasakeer നിങ്ങളുടെ നമ്പർ നഷ്ടപെട്ടു അതാണ് ഞാൻ വിളിക്കാത്തത്

  • @ShegusPassion
    @ShegusPassion Před 13 dny +6

    Masha allah..ethoke kaanubo veedum prasavikan thonnum🤭

  • @shimnashahid652
    @shimnashahid652 Před 12 dny +1

    Ithaa motherhood nannai enjoy cheyyunnd🥰alhmdlh

  • @RishanaSulfi
    @RishanaSulfi Před 13 dny

    Body lotion use akal undo babbyk

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx Před 13 dny +6

    Masha Allah 🥰 കുഞ്ഞി പാത്തുമ്മ ഇച് തരുമോ 🥰🥰🥰 എനിക്കും ഒരു കുഞ്ഞ് ഉണ്ടാക്കാൻ ദുആ ചെയ്യണേ....

  • @JannanuhaJanna-vj9bp
    @JannanuhaJanna-vj9bp Před 13 dny +6

    നല്ല വൃത്തിയുള്ള പരിസരം അടിപൊളി 😊

  • @sajiyasaleemsajiyasaleem4462

    ❤❤❤❤❤😘😘😘😘😘

  • @sajjugamingvideo
    @sajjugamingvideo Před 13 dny +2

    Vitamin D3 prasavichu Discharge timil ella Dr kodukkunnathanu

  • @shefeenakt-xi9gm
    @shefeenakt-xi9gm Před 13 dny +7

    കുളിപ്പിക്കാൻ വേറൊരു മോഡൽ ഉള്ള ബാത്ത് ടബ്ബ് ഉണ്ട് അടിയിൽ അരിപ്പ മാധുരിയെ തോന്നുന്ന അതാണ് ഏറ്റവും നല്ലത് നല്ല സുഖമാണത് കുറച്ച് അടിയിൽ അരിപ്പ പോലെയും നല്ല സുഖമുള്ള ഒരു മെറ്റീരിയലാണ്

  • @Farhana-bo3ug
    @Farhana-bo3ug Před 13 dny +9

    എല്ലാം ഉൾപ്പെടുത്തി ഇങ്ങനൊരു വീഡിയോ നന്നായിട്ടുണ്ട് .ഒത്തിരി പേർക്ക് ഉപകാരപ്പെടും .👍

  • @AshrafC-x5r
    @AshrafC-x5r Před 13 dny

    ❤❤❤❤❤

  • @haizuhaizuu3164
    @haizuhaizuu3164 Před 13 dny

    Etha molk use cheyyunna formula milk

  • @user-ku3px6fk6f
    @user-ku3px6fk6f Před 13 dny +5

    Yami mole prayathil ulla mon enikum ind ..❤😍 mashallah

  • @Lamya1633
    @Lamya1633 Před 13 dny +9

    കാണാൻ കുളിർമയുള്ള വീഡിയോ .കുളിപ്പിക്കണത് കാണാൻ നല്ല രസം .പ്രകൃതി സുന്ദരമായ യമിക്കുട്ടിന്റെ കുളി 😘

  • @mohammedrashid5415
    @mohammedrashid5415 Před 13 dny +1

    Hai orupad isstta Yami kutti 😘😘

  • @shamsudheenm1586
    @shamsudheenm1586 Před 11 dny +1

    യാമി കുട്ടിനെ വളരെ ഇഷ്ടമാണ്ഞങ്ങൾ എപ്പോഴും👍👍👍

  • @sulfathrasak
    @sulfathrasak Před 13 dny +10

    Masha allah ഇതൊക്കെ കാണുപ്പോൾ ഒരു സന്തോഷം ❤

  • @DreamsofRaisa
    @DreamsofRaisa Před 13 dny +12

    ബൂബൂൻ സംസാരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ ആഗ്രഹിച്ചത്. സ്വന്തം ഉമ്മ സംസാരിക്കുന്ന അനുസരണ ❤❤❤

    • @SainabaS-qm9nm
      @SainabaS-qm9nm Před 13 dny +4

      ഇത്ത ഒരു വീഡിയോയിൽ പറഞ്ഞിരുന്നല്ലോ .വരം കിട്ടിയാൽ ബൂബുവിന് സംസാരിക്കാൻ കഴിയണം എന്നാണ് ആവശ്യപ്പെടുക എന്ന്

    • @DreamsofRaisa
      @DreamsofRaisa Před 13 dny +4

      ​@@SainabaS-qm9nmഞാൻ ഫാമിലി ബ്ലോഗിൽ ഏറ്റവും ഇഷ്ടപ്പെട്ടു കാണുന്നത് ശാദിയതാന്റെ വീഡിയോ ആണ്. ഒറ്റ വീഡിയോ മിസ്സ്‌ ആവാതെ കാണും. ആ വരം ചോദിച്ച വീഡിയോ കണ്ടതിൽ കൂടെ ആഗ്രഹം തോന്നി ഈ വീഡിയോ യിൽ.എത്ര അനുസരണയോടെ ആണ് ബൂബു കേൾക്കുന്നതും പ്രവർത്തിക്കുന്നതും. അത് ഒരു പൂച്ച ആണേലും ഇന്ന് വരെ അതിനെ ബൂബു എന്നല്ലാതെ ആരും വിളിച്ചു കണ്ടിട്ടില്ല കമന്റിൽ. അത്രയും സ്നേഹം കൊണ്ടു ഇടം പിടിച്ച മിണ്ടപ്രാണി ❤️❤️❤️❤️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 13 dny

      m...🥰🥰🥰🥰

  • @sanhasworld8235
    @sanhasworld8235 Před 13 dny

    Thunikal idunna stand evidunna vaanngiche