ഒരു സ്ത്രീ ചെയ്യാവുന്നതിൽ ഏറ്റവും വല്യ ത്യാഗമാണ് ഇവൾ ചെയ്തത് | Jabir & Jumi | Part 2

Sdílet
Vložit
  • čas přidán 20. 08. 2024
  • #couplegoals #couple #kasarkode #trending #malayalaminterview
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 118

  • @MoideenMohi-t5o
    @MoideenMohi-t5o Před měsícem +81

    ഹൈറ്റ് ഒരുപ്രശ്നം അല്ല രണ്ടാളുടെയും മനസ് ഒന്നായാൽ മതി

  • @user-jq4ke2kt9n
    @user-jq4ke2kt9n Před měsícem +71

    BBപൂജയെപ്പോലെ തോന്നിയവരുണ്ടോ

    • @Minha980
      @Minha980 Před měsícem

      Yes enikkum thonni

  • @safasafasafa
    @safasafasafa Před měsícem +132

    മാഷാ അള്ളാ നിങ്ങൾ രണ്ടുപേരും മരണവരെ ഒരുമിച്ച് ജീവിക്കണം ഞാനും ഹൈറ്റ് ഇല്ല അവന്റെ അത്രയേ ഉള്ളൂ എന്റെ നാട് മലപ്പുറം ആണ് ഹൈറ്റില്ലാത്ത വിഷം എനിക്ക് നന്നായി അറിയാം😢 എല്ലാവരും കളിയാക്കും എനിക്കുവേണ്ടി നിങ്ങൾ ദുആ ചെയ്യണം 🤲🏻 പെൺകുട്ടിയാണ് എന്റെ കല്യാണം ശരിയാവുന്നില്ല ഹൈറ്റില്ലാത്തവർക്കായും പറ്റൂല ഒരു കുറവല്ല മനസ്സിലാക്കുന്നവരാണ് എനിക്ക് ഏറ്റവും ഇഷ്ടം അതുകൊണ്ട് എന്റെ കൂടെ നടക്കാൻ വരെ മടിയാണ് എന്നാൽ എനിക്ക് ഫ്രണ്ടുകൾ ഉണ്ട് ഇവിടെ പോലത്തെ കട്ട ഫ്രണ്ടു അതുമതി ജീവിതത്തെ സമാധാനം മൈ ഫാമിലി😊

    • @safasafasafa
      @safasafasafa Před měsícem

      😢😢

    • @Nasrifoodisvlog
      @Nasrifoodisvlog Před měsícem +5

      അത് ഒന്നും കാര്യം ഇല്ല വിധിച്ചത് കിട്ടും ഞാനും ഈ ഇക്കാന്റെ അത്ര ഒള്ളു ഈ ഇക്കാന്റെ അതെ പോലെ ഉള്ള ഒരു ചെക്കനെ എനിക്ക് കിട്ടി അൽഹംദുലില്ലാഹ് 4 yer ആയി കല്യാണം kazinjitt 🥰🥰

    • @MasnaMachu-xk8tm
      @MasnaMachu-xk8tm Před měsícem +1

      Hight onum alladoo ....jeevithathil nthengil k nedanam swantham kaalil nikukaa ...apo pinne onnum mind cheyand chindhikanda ....friends k ait adich poliyaai jeevikuaa athreullku...in sha Allaah

    • @sameertt2352
      @sameertt2352 Před měsícem +2

      ☺️☺️☺️🌹​@@Nasrifoodisvlog

    • @Shubujubi
      @Shubujubi Před měsícem +1

      Safasa - veruthe pariyaruth eppozhulla kalath nigale polullavarkanu sahathabam

  • @Shaimehnaz
    @Shaimehnaz Před měsícem +6

    മക്കളെ വളര്‍ത്തുമ്പോള്‍ parents inu ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടാകും അവരെ കുറ്റം പറയേണ്ട.
    ഉയരം കുറവാണ് എന്നത് ആരുടെയും കുറ്റമല്ല. മനസ്സുകള്‍ തമ്മിലുള്ള പൊരുത്തം ആണ് വിവാഹത്തില്‍ പ്രധാനം. അത് മറ്റുള്ളവരെ convince ചെയ്യിക്കാന്‍ കുറച്ച് പ്രയാസമാണ്.
    Relatives എന്ത് പറയുന്നു എന്നത് mind ചെയ്യേണ്ട.
    Parents അവരുടെ anugrahathode നല്ല രീതിയില്‍ ജീവിക്ക്

  • @muhsinat4090
    @muhsinat4090 Před měsícem +21

    നല്ലൊരു സ്വഭാവമുള്ള ഒരു മരുമകനായല്ലേ തള്ളിപ്പറഞ്ഞത് ഇപ്പോ ആ പെൺകുട്ടിയുടെ ഉപ്പയും ഉമ്മയും സന്തോഷിക്കുന്നുണ്ടാവും നല്ല ഒരു മോനെയാ കിട്ടിയത് അവരുടെ ഭാഗ്യം

  • @Jzla4521
    @Jzla4521 Před měsícem +31

    അവസാനം വിവാഹം നടത്തി തന്നത് ഇതേ ഉപ്പയും ഉമ്മയും എന്നിട്ട് പബ്ലിസിറ്റി കിട്ടിയപ്പോ മൈക്ക് മുന്നിലെത്തിയപ്പോ അവർ മുമ്മ്പ് എതിർത്തതും വഴക്ക് പറഞ്ഞതും ലോകം മൊത്തം അറിയിക്കുന്നു..
    ലോകത്തു ആദ്യമായാണോ love marriage സംഭവിക്കുന്നത്. Height കുറഞ്ഞ ആളെ കെട്ടി ത്യാഗം ചെയ്ത പോലെ ആണല്ലോ. ഉപ്പയെയും ഉമ്മയെയും മീഡിയക്ക് മുന്നിൽ വന്നു പറയുന്നു. അവസാനം അവർ തന്നെ വിവാഹം നടത്തി തന്നാലോ. 🙏

    • @fah__7294
      @fah__7294 Před 28 dny +1

      Athee🤣🤣vlya sambhavam aakki parayunnu

  • @muhammad.thariq7743
    @muhammad.thariq7743 Před měsícem +55

    നല്ല രീതിയിൽ ജീവിച്ചു കാണിക്കണം height ഒന്നും ഒരു ഫാക്റ്റ് അല്ല ദാമ്പത്യ ജീവിതത്തിൽ

  • @rasiyakf7607
    @rasiyakf7607 Před měsícem +60

    ഈ കുട്ടി മാത്രം അല്ലാട്ടോ ഇങ്ങനെ സ്നേഹിച്ച ആൾക്ക് വേണ്ടി ത്യാഗം ചെയ്തത്. ഞാനും ഇങ്ങനെ തന്നെ ആണ് ഇക്കാനെ സ്വെന്തം ആക്കിയത്. എന്നെ പോലെ കുറെ പേർ വേറെ undavum

    • @user-kt7qx7kc6y
      @user-kt7qx7kc6y Před měsícem +15

      Avar avarde kaaryam alle paraynne😂adhin ninak ndha orr chorichal😂🤣

    • @rasiyakf7607
      @rasiyakf7607 Před měsícem

      @@user-kt7qx7kc6y. താൻ മര്യാദക് വീഡിയോ kaanado. പിന്നെ എനിക്ക് ചൊറിച്ചൽ ഉണ്ടേ ഞാൻ ചൊറിഞ്ഞോട്.

    • @user-kz7ip1lz2i
      @user-kz7ip1lz2i Před měsícem +4

      Avan avante penn cheyidha kaariyale veldhaaai tonnhu matroalla avare situation vereyaaa

  • @zamanadventures2923
    @zamanadventures2923 Před měsícem +6

    ഇവരുടെ രണ്ട് പാർട്ട് ഇൻറർവ്യൂവും ഒറ്റ ഇരിപ്പിൽ സ്കിപ്പ് പോലും ചെയ്യാതെ കണ്ടു തീർത്തു…❤❤

  • @fahidafazil1317
    @fahidafazil1317 Před měsícem +16

    ഇതൊക്കെയാണ് യഥാർത്ഥ പ്രണയം...❤😊

  • @user-kz7ip1lz2i
    @user-kz7ip1lz2i Před měsícem +17

    MASHA ALLAH ......❤

  • @jamsheenak6301
    @jamsheenak6301 Před měsícem +53

    Anchor pooja yude face cutt yenik thonni

  • @Mefaas
    @Mefaas Před měsícem +2

    Anchor adipoli❤
    Avar parayunnath kshamayode enjoy cheyth kelkunnu🙌

  • @althafalthaf693
    @althafalthaf693 Před měsícem +8

    Allahumma barik

  • @lubnafathima6790
    @lubnafathima6790 Před měsícem +9

    God bless u both❤

  • @Ratalksandtech
    @Ratalksandtech Před měsícem +5

    എനിക്കു height ഇല്ല 151 cm ഉള്ളു ഒരു boy ആണ് ഞാൻ

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Před měsícem +5

    ആ ചെക്കന് എന്താ ഒരു കുഴപ്പം. കുറച്ചു hight കുറവ് ആണല്ലേ ഉള്ളു

  • @fah__7294
    @fah__7294 Před 28 dny +2

    Leesham manassakshi undo janaglkku munnil parentsine otti kodukkan🙄ithokke kanunna avarude avastha🙄ithreem kuttam parayunna avshym enthina...enthayalum avar nadathi thannille kalyanam🙄

  • @sabinafaizal2048
    @sabinafaizal2048 Před měsícem +3

    pooja krishna shall itt vannirikkunnu😂

  • @apzzz12
    @apzzz12 Před měsícem +6

    Aww so cute ❤❤❤❤❤❤🧿🧿

  • @sufeestalks5186
    @sufeestalks5186 Před měsícem +7

    Aara anthaaa... ndenkilum introduction??

  • @mubbuus
    @mubbuus Před měsícem +3

    Adipowli bond💗

  • @Stroyshaaa
    @Stroyshaaa Před měsícem +5

    ഇങ്ങള് pollikk 😍

  • @elhamainfaryal8652
    @elhamainfaryal8652 Před měsícem +1

    Anchor super❤

  • @aboosamad1106
    @aboosamad1106 Před měsícem +6

    പ്രണയം, തീകളിയാണ്

  • @RichuRiza-tg1li
    @RichuRiza-tg1li Před měsícem +11

    Wedding vedio link undo evarude

  • @mohammedarfath8135
    @mohammedarfath8135 Před měsícem +3

    Mashalla😊

  • @sanovarshibu9436
    @sanovarshibu9436 Před měsícem

    രണ്ടുപേർക്കും ബിഗ് സല്യൂട്ട് ❤❤❤❤❤❤

  • @munna_603
    @munna_603 Před měsícem +7

    Masha Allah ❣️

  • @ArshadArshu-oy1fu
    @ArshadArshu-oy1fu Před 28 dny +1

    ലേ ഉപ്പയും ഉമ്മയും നമ്മളെ കുറ്റം പറഞ്ഞിട്ടാണോ റീച്ച് കൂട്ടുന്നത് 😂😂

  • @MUBIiiiiiee
    @MUBIiiiiiee Před 25 dny +1

    You look similar to pooja😅

  • @user-yj1gz3wy7r
    @user-yj1gz3wy7r Před měsícem +2

    This story should be made to a cinema.

  • @elyaala2427
    @elyaala2427 Před 28 dny

    ❤️God bless you both of them

  • @MuhamedThabsheer
    @MuhamedThabsheer Před měsícem +18

    ഒരു സ്ത്രീ ചെയ്യാവുന്നതിൽ ഏറ്റവും വല്യ ത്യാഗമാണ് ചെയ്തത് 🥹…..kidney touching story🥲🥲🥲#ഇരയോടൊപ്പം😁…അന്നേ പറഞ്ഞതാണ് മൗനം ബലഹീനതയായി കാണരുത് എന്ന് ....വീണ്ടും വീണ്ടും റിലേറ്റീവ്സ് ആണു പ്രശ്നക്കാർ എന്ന് പറയുന്നത് കൊണ്ട് നിങ്ങൾ രണ്ടു പേരെയും ഞാൻ വെല്ലുവിളിക്കുന്നു ...നിങ്ങൾ ഇവിടെ വിളമ്പിയ ഈ കിഡ്നി ടച്ചിങ് സ്റ്റോറിയിൽ എന്തേ പലതും വിഴുങ്ങി പോയി ???നിങ്ങൾ പറയുന്ന ഇതേ ബന്ധുക്കൾ ശത്രുക്കൾ ആയത് ആർക്കു വേണ്ടി ?????നിങ്ങളേ കല്യാണം എന്തെ പെട്ടെന്ന് ആയി ????ഇതേ ശത്രുക്കൾ തന്നെയല്ലേ കല്യാണം നടത്തി തെരാൻ മുമ്പിൽ ഉണ്ടായതും ???മൈക് മുമ്പിൽ കിട്ടുമ്പോൾ ചീഞ്ഞ രാഷ്ട്രീയക്കാരെ പോലെ വായിൽ തോന്നിയത് പോലെ വിളിച്ചു പറഞ്ഞാൽ പോരാ .....ഒന്നേ പറയാന് ഉള്ളു സാമാന്യ മനുഷ്യർ മുകളിലേയ്ക്ക് തുപ്പാറില്ല ....

    • @habeebrahman.t.a5899
      @habeebrahman.t.a5899 Před měsícem

      👍👍

    • @muhammedmansoorka7718
      @muhammedmansoorka7718 Před měsícem +2

      പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് സത്യം തന്നെയാണ് ' ക്ഷമയോടെ കാത്തിരുന്ന് മുറിഞ്ഞ് പോയ ബന്തങ്ങളെ കൂട്ടിചേർക്കുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ ഒരു ഇൻ്റർവ്യൂ കിട്ടുമ്പോൾ ചാടി പോയി പഴയ അരിശം തീർത്തത് ശരിയായ നടപടി അല്ല. ഇത് കൂടുതൽ വിടവ് ഉണ്ടാക്കാനെ സഹായിക്ക.
      അല്ലലും മറ്റവൻ്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല രസമായിരിക്കും അവർ അവർക്ക് അനുഭവം ഉണ്ടാകുമ്പോൾ മാത്രമെ തുഖവും സങ്കടവും മനസ്സിലാകു .

    • @sabeena1477
      @sabeena1477 Před měsícem

      Eppa

    • @fah__7294
      @fah__7294 Před 28 dny

      👍👍👍

  • @FathimaHamna1
    @FathimaHamna1 Před měsícem +3

    ഇജ്ജ് ആ ഷാൾ അവിടെ ഊരി വെച്ച കുറെ നേരമായി അതിന്മേ പണിയുന്നു

  • @beinghuman3847
    @beinghuman3847 Před měsícem

    May allah bless you both abundantly ❤

  • @JamsiJamsi-m2w
    @JamsiJamsi-m2w Před měsícem

    Hight illakilum onnum oru prashnavum illa manasu athaanu prathanyam ..❤

  • @sajdhasajju2495
    @sajdhasajju2495 Před měsícem +3

    Maa shaa allah ❤

  • @bichasaji6344
    @bichasaji6344 Před 27 dny +1

    തുടർന്ന് സോഷ്യൽ മീഡിയ ജീവിതം ആകേണ്ട

  • @saniyaiqbal9951
    @saniyaiqbal9951 Před měsícem

    Aww aa kondovudaaa❤‍🩹❤️‍🔥

  • @abdulmusthaq4891
    @abdulmusthaq4891 Před 27 dny

    Uppayum ummayum last vellichareyinna samoyam mann eppol ullad

  • @fah__7294
    @fah__7294 Před 28 dny +1

    Enthoru thyaagam🤣🤣🤣onn pooyedey

  • @shamna7845
    @shamna7845 Před měsícem +1

    pooja ahnnenn kerdhii vannavarinddoo

  • @MasnaMachu-xk8tm
    @MasnaMachu-xk8tm Před měsícem +10

    Ivare marriage videoooo undoo

  • @user-gj6wx8qt6h
    @user-gj6wx8qt6h Před měsícem +4

    👍👍👍

  • @SuhrabiSulthan
    @SuhrabiSulthan Před měsícem

    Ningale storekeetaljm mathyannilla❤❤

  • @user-kc5iq5ng8s
    @user-kc5iq5ng8s Před měsícem +1

    Masha allah

  • @Henna_by_anc
    @Henna_by_anc Před měsícem +1

    True love❤

  • @mufeedrahman5849
    @mufeedrahman5849 Před měsícem

    Bond❤❤❤

  • @Sheyy-im9sr
    @Sheyy-im9sr Před měsícem

    Happy brd life bro❤

  • @SebastianKc-gy3qc
    @SebastianKc-gy3qc Před měsícem

    എനിക്കും പൊക്കം കുറവ് ആണ്

  • @MuhammedAshique-of2pm
    @MuhammedAshique-of2pm Před měsícem

    Mashallah❤

  • @user-ch2bo1it6h
    @user-ch2bo1it6h Před měsícem +1

    Njanum pranayichu enikk kittiyilla but ippozhum nammal pranayichond nilkunnu😢

  • @afreenaafi7582
    @afreenaafi7582 Před 2 dny

    Masha Allah🤍

  • @hayy1900
    @hayy1900 Před měsícem +14

    നിങ്ങളുടെ ജീവിതം ഒക്കെ യുട്യൂബിൽ എന്ദിന കാണിക്കുന്നത് എന്നിട്ട് അല്ലെ ജനങ്ങൾ പറഞ്ഞു നടക്കുന്നത്... നിങ്ങൾ വീട്ടിൽ ഉള്ളിൽ എല്ലാം പറഞ്ഞു ഒതുക്കി കൂടെ

    • @muhammedmansoorka7718
      @muhammedmansoorka7718 Před měsícem +1

      വേറെ രീതിയിൽ പറഞ്ഞാൽ മാതാ പിതാക്കളെ തള്ളി പറയലാണ് സമൂഹത്തിനി മുമ്പിൽ അപമാനിക്കലും ' പഠിപ്പിച്ചതാര് പഠിപ്പിക്കാൻ വിട്ടതാര്

  • @Muh425
    @Muh425 Před 28 dny

    Ummakkum uppakkum ishttamillathe kalliyanam kaikkaruth.

  • @zubaidakb7929
    @zubaidakb7929 Před měsícem

    Evar yvidya.kasaragod uppalayil aano

  • @FarijaSamad
    @FarijaSamad Před měsícem +2

    Ithokke aara

  • @sulusulu1967
    @sulusulu1967 Před měsícem +1

    Anchrne poole thooniyavarundo penkutyne😊

  • @shalushaluz52
    @shalushaluz52 Před měsícem +1

    ❤❤

  • @desireinteriors814
    @desireinteriors814 Před měsícem

    Super

  • @ajavalap2075
    @ajavalap2075 Před měsícem

    Ankum hight illaa kurav vivaham sheriyanilla

  • @gameboyofficial181
    @gameboyofficial181 Před měsícem

    Ebqle enthe rasmanne ullle athene mathram ivane avale deresve cheynulluuu

  • @caaaty461
    @caaaty461 Před měsícem

    Ee penn enthina inghane kai kottunnad😂

  • @ABDURAHIMANMATTIL
    @ABDURAHIMANMATTIL Před 17 dny

    ❤❤❤

  • @bilaljohn9265
    @bilaljohn9265 Před měsícem +2

    Ivalk cash mathi

    • @shabna5817
      @shabna5817 Před měsícem +3

      Ival otta molaa nn..aval kk ullath aval kkanne und...ടീച്ചർ ആണ് അവള്

    • @ayshaMisiriya-rx9qv
      @ayshaMisiriya-rx9qv Před měsícem +1

      Ninte wifente sobhavam ivde parayandaa

    • @bilaljohn9265
      @bilaljohn9265 Před měsícem

      @@ayshaMisiriya-rx9qv nee adakkam ella pennugalum cash mathi

    • @kirankrishna550
      @kirankrishna550 Před 15 dny

      Ivalk peodhile anu kuttiyold kamam thonununa type

  • @FathimaNazeer-wy6tf
    @FathimaNazeer-wy6tf Před 11 dny

    ❤❤❤❤❤❤❤❤❤

  • @surusumu2002
    @surusumu2002 Před měsícem +1

    👍👍🤲🤲

  • @ashiquemuhammed1755
    @ashiquemuhammed1755 Před měsícem

    ❤❤❤❤❤

  • @AbdulRahmanShahid-l1j
    @AbdulRahmanShahid-l1j Před měsícem

  • @muhammedhaneefa2292
    @muhammedhaneefa2292 Před 25 dny

    കൊക്കഎത്ര കോളകണ്ടതാ,....

  • @mlskiller5091
    @mlskiller5091 Před měsícem +1

    ഭക്ഷണം എന്ത് പിഴച്ചു

  • @sheebasherin5265
    @sheebasherin5265 Před měsícem

    ❤️❤️❤️❤️❤️👍

  • @khadeejathsafuvana
    @khadeejathsafuvana Před měsícem +2

    🤍👍

  • @thalasseryskitchen7612
    @thalasseryskitchen7612 Před měsícem

    ❤❤

  • @Munavvirathanadi
    @Munavvirathanadi Před měsícem

  • @Ms.sinuuu
    @Ms.sinuuu Před měsícem

    ❤❤

  • @bachufaisal5553
    @bachufaisal5553 Před měsícem

    ❤️