Video není dostupné.
Omlouváme se.

കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് ചോദിക്കുന്നവരോട് 😳 LESBIAN COUPLE NOORA & ADHILA INTERVIEW

Sdílet
Vložit
  • čas přidán 18. 03. 2024
  • Kerala Lesbian Couple Interview
    Noora and Ashila
    lesbian couple
    noora adhila interview
    noora adhila couple
    variety media interview
    noora adhila variety media interview
    noora adhila vlog
    couple interview
    lesbian proposal scene
    lesbian video

Komentáře • 567

  • @Shahala85
    @Shahala85 Před 4 měsíci +260

    ഇവർ പറയുന്നത് വെച് നോക്കുമ്പോൾ ആ മാതാപിതാക്കൾ ചെയ്തത് തെറ്റ് തന്നെയാണ് ഇവർക്ക് ജൻമം നൽകി അതാണ് അവർ ചെയ്ത വലിയ തെറ്റ്

    • @Manav-ed1ol
      @Manav-ed1ol Před 4 měsíci +9

      നിന്റെ ഒക്കെ ഒരു അവസ്ഥ 🤦2024ആണ് ഇത്

    • @Shahala85
      @Shahala85 Před 4 měsíci +9

      @@Manav-ed1ol അതെയ എനിക്ക് അറിയേ ഇല്ലല്ല ശെരിക്കും 2024 ആയ 🥱ഒന്ന് പോടോ

    • @anvarhak2105
      @anvarhak2105 Před 4 měsíci +2

      😅

    • @anjali.kavalan2188
      @anjali.kavalan2188 Před 4 měsíci +4

      Ethelum parents makkalude sammathathode aano janippichath? The parents are toxic

    • @saidalavi8822
      @saidalavi8822 Před 4 měsíci +8

      ചോരത്തിളപ്പ് അധികകാലം നീളുകയില്ല പാഠം പഠിക്കുക തന്നെ ചെയ്യും കുട്ടിക്കളിക്ക് വളരെ കുറച്ച് സമയം കിട്ടുകയുള്ള ഖേദിക്കാൻ സമയം ഉണ്ടാവില്ല മുഖം ചുക്കിച്ചുളിഞ്ഞു കാണാൻ അറപ്പും വെറുപ്പും വൈകാതെ രണ്ട് പേർക്കും അനുഭവപ്പെട്ടുമ്പോൾ മതവിശ്വാസം മാത്രമേ അപ്പോൾ ആശ്വാസം ലഭിക്കയുള്ളൂ ഒരു പത്ത് വർഷം പിന്നിട്ടാൽ തന്നെ ശരീരം മാറ്റം വന്നുതുടങ്ങും മരണം ചെരിപ്പിൻ്റെ വാറിനേക്കാൾ അടുത്താണുണ്ടാവുക ഒരു പാട് കാര്യം ചെയ്യാനുണ്ട് എന്ന് വിജാരിക്കാം പക്ഷെ നമ്മളെ ഇഷ്ടപ്രകാരം ആയുസ്സിനെ നീട്ടിത്തരുമെന്ന ഗ്യാരണ്ടി ആർക്കും തരാൻ കഴിയില്ല

  • @mariyammariyam4070
    @mariyammariyam4070 Před 4 měsíci +268

    നൂറ സ്വയം ഒരു സംഭവം ആകാൻ നോക്കുന്നുണ്ട്

    • @Shahulhameed-nk8rb
      @Shahulhameed-nk8rb Před 4 měsíci

      No

    • @shammasmn9172
      @shammasmn9172 Před 3 měsíci

      Gg

    • @shayjuantony1524
      @shayjuantony1524 Před 2 měsíci

      നമ്മളെക്കൊണ്ട് ആകുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ **സഹായം ** ചെയ്യണം അല്ലേ🤣🤦🏻‍♂️

  • @kc.ashrafvzr1345
    @kc.ashrafvzr1345 Před 4 měsíci +129

    നിങ്ങൾ എങ്ങിനെയെങ്കിലും ജീവിച്ചോളൂ.ഇനിയെങ്കിലും ജന്മം നൽകിയ മാതാപിതാക്കളെ വെറുതെ വിട്ട് കൂടെ കുട്ടികളെ.. നിങ്ങൾക്ക് ജന്മം നൽകി പ്പോയി എന്നല്ലാതെ വേറെന്ത് തെറ്റാണു അവർ ചെയ്തത്.

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +5

      ആ വന്നല്ല 🤣🤣🤣

    • @Shahulhameed-nk8rb
      @Shahulhameed-nk8rb Před 4 měsíci +2

      അവരെ ചെയ്ത കുറ്റങ്ങളെ എണ്ണിയെണ്ണി പറഞ്ഞത് കേട്ടില്ലേ ❓

    • @yoongikoch9583
      @yoongikoch9583 Před měsícem +1

      Evarude feeling manasil akkate nadakkunna ammayalle pine pu ett pujikkano😌

  • @user-ex8vk5cv8u
    @user-ex8vk5cv8u Před 4 měsíci +372

    ഒരു മതാപിതാക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ🥲.

  • @rishanafarvi3014
    @rishanafarvi3014 Před 4 měsíci +262

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. ഇടക്കൊക്കെ മരണത്തെ പറ്റിയും ആലോചിച്ചുനോക്കു.ദുനിയാവ് ഒരിക്കലും സ്വഷതമല്ല. ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ പറ്റട്ടെ. മരണപെടുമ്പോയും ആ പൊരുത്തതോടെ ആയിരിക്കട്ടെ.

    • @kairunnisanm3828
      @kairunnisanm3828 Před 4 měsíci +2

      sjkkm

    • @Saheel_
      @Saheel_ Před 4 měsíci +9

      Eenn oru madrassa poottan

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +8

      വിവരം ഇല്ലെന്നു മനസിലായി വിവരക്കേട് എഴുന്നള്ളിക്കണ്ട 🤣🤣🤣

    • @SAAM_XD
      @SAAM_XD Před 4 měsíci

      ​@@Saheel_ enna oru kundan🌝

    • @Najmunniyas_KSD
      @Najmunniyas_KSD Před 4 měsíci

      ​@@kairunnisanm3828യൂട്യൂബ് നോക്കൽ ഹറാം ആണ്. പോയി സ്വലാത്ത് ചൊല്ലി ഇരിക്കു

  • @user-bf9xm9ib6j
    @user-bf9xm9ib6j Před 4 měsíci +165

    *ഉമ്മ ഉപ്പ ഒരിക്കലും വിഷമിക്കരുത്.. കാരണം അള്ളാഹു നിങ്ങളെ പ്രരിക്ഷിക്കുന്നത് ആണ്.... അവർ നിങ്ങളെ വിട്ട് പോയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ നല്ലതിന് ആണ്.. ഇദ് പോലുള്ളത് വീട്ടിൽ ഉണ്ടെങ്കിൽ.. വീട് തന്നെ ഇല്ലാത്തയാവും.. അള്ളാഹു എന്തേലും കാണാതെ നിങ്ങൾക് ഇങ്ങനെ ഒരു പരീക്ഷണം തരില്ലല്ലോ ഉമ്മ ഉപ്പ .. നിങ്ങൾ ആണ് ശെരിക്കും ഹീറോ ഉമ്മ ഉപ്പ.വീട്ടിൽ ഒളിച്ചിരുന്ന... ഇബ്‌ലീസ് പുറത്ത് പോയി എന്ന് കരുതി സന്തോശിക്കുക.. ഉമ്മ ഉപ്പ♥️*

    • @Saheel_
      @Saheel_ Před 4 měsíci

      അല്ലാഹുവിന്റെ അണ്ടി ആദ്യം അല്ലാഹുവിനോട് പോയി ഗാസ യിലെ ജനങ്ങളെ രക്ഷിക്കാൻ പറ 😊

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +6

      പരീക്ഷ കഴിഞ്ഞു വല്ലതും ബാക്കി ഉണ്ടാകുമോ 🤣🤣🤣

    • @hnthreeidiots1112
      @hnthreeidiots1112 Před 4 měsíci

      Inganayum fundanmar ippozhum indo😂

    • @hurryshorts
      @hurryshorts Před 4 měsíci +5

      @@ANONYMOUS-ix4go എല്ലാം കഴിയുമ്പോൾ മാസ്സ് ബിജിഎം ഇട്ടു സ്ലോ മോഷനിൽ നടന്നു വരും അള്ളാഹു 🤣

    • @arun_golden007
      @arun_golden007 Před 4 měsíci

      Kashttam😂

  • @salahudheenm9568
    @salahudheenm9568 Před 4 měsíci +38

    ചിരി കാണുമ്പോൾ ഇടി തരാൻ തോന്നുന്നു ഈ യുവത്ത്വത്തിന്റെ തുടിപ്പ് കഴിയുമ്പോൾ നമുക്ക് കാണാം എല്ലാം ..... കാത്തിരുന്ന് കാണാം മാതാപിതാക്കളേ ...വിഷമിപ്പിച്ചവർ എവിടെയും വിജയിച്ചിട്ടില്ല.

    • @thwahiramp5670
      @thwahiramp5670 Před 4 měsíci +2

      Currect

    • @arun_golden007
      @arun_golden007 Před 4 měsíci

      സ്വന്തം മക്കളുടെ കാര്യത്തിൽ മറ്റുള്ളവരുടെ വായ കേട്ട് ഓംബിക്കുന്ന മാതാപിതാക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...പോയി ചാവട വാണമെ😂

  • @hadisvlogs6529
    @hadisvlogs6529 Před 4 měsíci +10

    ഈ രണ്ടു പെണ്ണുങ്ങളോട് ചോദിക്കുന്ന അനക്ക് ബുദ്ധിയില്ല 18 വയസ്സുവരെ പൊന്നുപോലെ നോക്കിയ മാതാപിതാക്കളെ കുറ്റം പറയുന്ന ഇവരെ രണ്ടുപേരും ദുനിയാവിൽ നിന്ന് തന്നെ അനുഭവിച്ചിട്ടേ പോകൂ

    • @jusairkundoor9827
      @jusairkundoor9827 Před 2 měsíci

      Anknthinan itra kadi😂😂 avarkllath padchon kodtholum ijj kadikallee ithoke valya prashnam aakn ningala polatha sadhajaarakkar aan njammlum nallavarallalo namkum kore thettlle appo adyam athoke sheryakk nnt konakkn nikk😂😂😂

    • @bangatnx_jiwon
      @bangatnx_jiwon Před 29 dny

      Avrde sandhoshathin koot nikathe immathiri torture cheyytha parentsinethine poo itt poojikaa pne 😂

  • @kunjolktkl7314
    @kunjolktkl7314 Před 4 měsíci +49

    ആ ഉമ്മ വേദന സഹിച്ചു പൃസവിചതാണ് ആ വേദന എന്നും മനസ്സിൽ ഉണ്ടാവും

    • @Jinn_com
      @Jinn_com Před 4 měsíci +2

      Ellarum vedhana sahikunnjnd 🙂
      Ivar nthoram sahich kaanum
      😊

    • @ShahidBoosweeri
      @ShahidBoosweeri Před 4 měsíci

      ​@@Jinn_comathinnumm mathav sahichathra ethoola

  • @user-ur5if5xi6s
    @user-ur5if5xi6s Před 29 dny +4

    ചിന്തിക്കുന്നുണ്ടാകും നിങ്ങളുടെ രക്ഷിതാക്കൾ, വല്ല വിഷവും കൊടുത്തു കൊന്ന മതിയായിരുന്നു വളർത്തി വലുതാക്കേണ്ടായിരുന്നു ന്ന്‌.
    😔

  • @ShamiSamad-rc5tc
    @ShamiSamad-rc5tc Před 4 měsíci +6

    പലതരം വ്യക്തിത്വവൈകല്യം ഉള്ള ആളുകൾ ഈ സമൂഹത്തിൽ ഉണ്ട്. ഓരോരുത്തർ അവരവരുടെ മനോസുഖത്തിനു വേണ്ടി പലതും ചെയ്യുന്നു, അതിൽ വളരെ കുറച്ചു പേർ മാത്രം ഞാൻ കാരണം മറ്റുള്ളോരെ വേദനിപ്പിക്കരുത് എന്ന് ചിന്തിക്കുന്നവർ. ഇപ്പറഞ്ഞവർ ആണ്‌ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നതും.

  • @user-fg8rv2mh2b
    @user-fg8rv2mh2b Před 4 měsíci +89

    Aadhilakk kurachu bodham ind..noora complete anthakedaanu

  • @GouriRajeev-dp1zq
    @GouriRajeev-dp1zq Před měsícem +4

    അവർക്ക് ഇല്ലാത്ത വിഷമം ആണ് ഭാക്കി ഉള്ളവർക്ക് ഇവർ അങ്ങനെ ആയത്തിൽ അവരെ തെറ്റ് പറയുന്നത് എന്തിനാ ? ഈ ചിന്താഗതി ആണ് മാറേണ്ടത് ഇത് 2024 ആണ് എന്ന് മനസ്സിലാക്കൂ അല്ലേലും മലയാളികൾക്ക് മറ്റുള്ളവരെ കുറ്റം പറയാൻ ഭയങ്കര intrest ആണ്

  • @XaxXax899
    @XaxXax899 Před 4 měsíci +73

    'ഞങ്ങൾ കുണ്ടരാണ്' എന്ന് അഭിമാനത്തോടെ ആളുകൾ പറയാൻ തുടങ്ങിയിരിക്കുന്നു. 🫢🫢🫢

  • @user-bf9xm9ib6j
    @user-bf9xm9ib6j Před 4 měsíci +722

    *ഇവരെ അംഗീകരിക്കാത്ത വീട്ടുക്കാർ ആണ് എന്റെ ഹീറോ🔥ഇവരെ പോലെ ഉള്ള.. ശൈത്താൻ മ്മാരെ ഞങ്ങൾക് തെരല്ലേ റബ്ബേ🤧*

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +25

      അപ്പൊ അള്ളാ അവരുടെ പേരെന്റ്സ് ന്റെ ചതിച്ചാ 🤣🤣🤣🤣

    • @rahulkrishna8019
      @rahulkrishna8019 Před 4 měsíci +16

      onn ezheech podeyyy

    • @sahlashukur1659
      @sahlashukur1659 Před 4 měsíci +2

      💯🤝

    • @worldisone511
      @worldisone511 Před 4 měsíci +20

      ചന്ദ്രനെ പിളർത്തിയിട്ട് അന്റെ അള്ളാഹു തിരിച്ചെത്തിയോ... ബാലരമയും കൊണ്ട് പൊ മക്കളെ 😂

    • @Peekuuhh
      @Peekuuhh Před 4 měsíci +3

      😂😂😂

  • @Abdulla-ob5mk
    @Abdulla-ob5mk Před 4 měsíci +33

    ദയവായി നിങ്ങൾ കുട്ടികളെ adopt ചെയ്യരുത്... ആ കുട്ടിയുടെ ഭാവി നിങ്ങളെ പോലെ തുലക്കരുത്....

    • @Peekuuhh
      @Peekuuhh Před 4 měsíci

      😂😂😂😂

    • @shayjuantony1524
      @shayjuantony1524 Před 2 měsíci

      വിവാഹം കഴിച്ച സംരക്ഷിക്കുന്നതിനോടായിരിക്കും കൂടുതൽ താല്പര്യം അല്ലേ🤦🏻‍♂️

  • @bushrahaseeb8245
    @bushrahaseeb8245 Před 4 měsíci +47

    എങ്ങനെയാണ് മാതാപിതാക്കളെ ഇങ്ങനെ കുറ്റംപറയാൻ കഴിയുന്നത്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +3

      കുറ്റം ചെയ്തത് കൊണ്ട് 🤣🤣

    • @Manav-ed1ol
      @Manav-ed1ol Před 4 měsíci +3

      അവരുടെ അനുഭവം കൊണ്ട് 😂

    • @user-uw6xk9vb5x
      @user-uw6xk9vb5x Před 4 měsíci

      Adanea najne vijarikunad.yngenea parayan patunad n😊

    • @muhammad7215
      @muhammad7215 Před 4 měsíci

      ഇവരെ അംഗീകരിക്കാത്ത കാലത്തോളം പേരെന്റ്സ് കുറ്റക്കാർ അല്ല... ഇവർ ഒരു കാൻസർ ആണ്... അവർ ആ ഭാഗം മുറിച്ചു കളഞ്ഞു 👍

  • @ALAN-ALAN
    @ALAN-ALAN Před 4 měsíci +52

    രണ്ടെണ്ണത്തിനും ചെവിയിൽ ചൂടാൻ ചെമ്പരത്തിപ്പൂവിന് പകരം റോസാപ്പൂ കൊടുത്ത വെറൈറ്റി മീഡിയയുടെ മനസ്സ് ആരും കാണാതെ പോകരുത് 😀

  • @muhammedshehin8722
    @muhammedshehin8722 Před 4 měsíci +66

    നിങ്ങൾ എന്തിനാണ് എപ്പോഴും മാതാപിതാക്കളെ കുറ്റം പറയുന്നത് ഈ റമദാൻ മാസത്തിൽ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +9

      എന്നാ റംസാൻ കഴിട്ടു പറയാം 🤣🤣🤣

    • @anjali.kavalan2188
      @anjali.kavalan2188 Před 4 měsíci +1

      തെറ്റ് ചെയ്യാം പക്ഷേ അത് തുറന്ന് കാട്ടരുത്😹😹nice logic🙂👍

    • @vivekv1863
      @vivekv1863 Před 4 měsíci

      ​@@ANONYMOUS-ix4go🤣🤣🤣

    • @Shahulhameed-nk8rb
      @Shahulhameed-nk8rb Před 4 měsíci

      കുറ്റം പറയുന്നത് എല്ലാവരും ഒരേയൊരു കാര്യത്തിനാണ്👉🏽 തെറ്റ് ആവർത്തിക്കാതിരിക്കാൻ.

  • @itsmeayisha9160
    @itsmeayisha9160 Před 4 měsíci +62

    ഒരു മാതാപിതാക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ

    • @anjali.kavalan2188
      @anjali.kavalan2188 Před 4 měsíci +3

      Oru makkalkkum toxic aaya parents ne kittaathe irikkatte

  • @user-fb4hn9mx6y
    @user-fb4hn9mx6y Před 4 měsíci +24

    ഇവർക്ക് മെയിൻ ആയിട്ട് ഫേമസ് ആവണം അതിനാണ് ഇങ്ങനെ ചെയ്തത്

  • @KarvinKK
    @KarvinKK Před 4 měsíci +54

    ഇങ്ങനെയൊക്കെയുള്ള ഇന്റർവ്യൂകൾ പോസ്റ്റ് ചെയ്യുന്നത് കൊണ്ട് സാധാരണക്കാർക്ക് രണ്ടാണ് പ്രയോജനം. ഇത് കണ്ടുകൊണ്ട് ചിരിക്കാം കൂടാതെ കമന്റുകൾ വായിച്ചും പൊട്ടി പൊട്ടി ചിരിക്കാം.

    • @Blj-ri3wo
      @Blj-ri3wo Před 4 měsíci

      Absolutely

    • @PewPew-wg7by
      @PewPew-wg7by Před 4 měsíci +2

      😂👍

    • @Aparna.Ratheesh
      @Aparna.Ratheesh Před 4 měsíci

      LGBTQ marriages support cheyyunnavar aanu most developed nations. Do you think they are all stupid/ignorant? Think about it.

    • @anjali.kavalan2188
      @anjali.kavalan2188 Před 4 měsíci

      ബുദ്ധിയില്ലാത്തവരുടെ മാത്രം കാര്യം

    • @COMEQ208
      @COMEQ208 Před 4 měsíci

      ​@@anjali.kavalan2188ബുദ്ധിയുള്ളവർ ചിരിക്കും, ബുദ്ധി ഇല്ലാത്തവർ കണ്ട് ആസ്വദിക്കും 😂😂😂

  • @mvupdates63746
    @mvupdates63746 Před 4 měsíci +29

    എന്തിനാ ഇവരെ accept ചെയ്യുന്നത് എവിടേലും പോയി തുലയട്ടെ പാവം മാതാപിതാക്കൾ

    • @Peekuuhh
      @Peekuuhh Před 4 měsíci +2

      😂😂ninode aar accept eyan parnje

    • @anjali.kavalan2188
      @anjali.kavalan2188 Před 4 měsíci

      ആഹാ ഏറ്റവും മോശം ആയ ആളുകൾ പാവം പോലും🥴

    • @ShamiSamad-rc5tc
      @ShamiSamad-rc5tc Před 4 měsíci

      ​@@anjali.kavalan2188ആരാണ് മോശം ആളുകൾ,,

    • @jusairkundoor9827
      @jusairkundoor9827 Před 2 měsíci

      Enthinan ningal oola aryathil bothered avnnath avara life ath avar choose cheyth nigala pola kore sathajaarakaar erangikkn adyam sondham nannavu innat baakillore nannakan nadkk... Avar cheyth thettanagi ath avarum padchonum thammil avum athil baakillor bothered avandaa nammlk kore porayma ille adyam athoke clear cheyy ennitt kuttam panay neee 😂😂😂😂🤌🤌🤌

  • @Kasim-wh6lv
    @Kasim-wh6lv Před 4 měsíci +18

    സ്ത്രീ കളോട് സാദർശി മാകുന്ന പുരുഷനെയും
    പുരുഷൻമാരോട് സാദർശി മാകുന്ന സ്ത്രീകളെയും
    അല്ലാഹു ശപിച്ചിരിക്കുന്നു
    മാതാപിതാക്കൾ പെൺകുട്ടികളെ ജീൻസും
    ബനിയനും ഇടാൻ പ്രേരണ നൽകിയ താണ്
    ഈ രണ്ട് ദുരന്തങ്ങൾ ഉണ്ടാവാൻ കാരണം എന്ന് സംശയിക്കുന്നു
    രക്ഷി താക്കൾ ജാഗ്രത കാണിക്കണം?????

    • @Peekuuhh
      @Peekuuhh Před 4 měsíci +6

      Ennu madrasa vaanam😂

    • @anjali.kavalan2188
      @anjali.kavalan2188 Před 4 měsíci +7

      ഇമ്മാതിരി ഭൂലോക ദുരന്തങ്ങളൊക്കെ എന്താണാവോ വംശനാശം വരാത്തത് 🙂. എന്തായാലും നിങ്ങളെ പോലുള്ള ആളുകൾ കുറയും. വരുന്ന തലമുറയിലെ കുട്ടികൾക്ക് ഒക്കെ നല്ല ബുദ്ധിയും വിവരവും ഒക്കെ ഉണ്ട്

    • @vivekv1863
      @vivekv1863 Před 4 měsíci

      😂😂😂😂😂എന്റമ്മോ

    • @arun_golden007
      @arun_golden007 Před 4 měsíci

      വളരെ മികച്ച ഒരു മൈര് 😅

    • @HridhyaPh
      @HridhyaPh Před 4 měsíci

      😂😂😂

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 Před 4 měsíci +51

    ഒരിക്കലും ഇവരെ പോലെ ഉള്ളവരെ പ്രമോട്ട് ചെയ്യുന്നത് സമൂഹത്തിന് ആപത്ത് ആണ്, കാരണം മാതാപിതാക്കളുടെ ദുഃഖം തിരിച്ചറിയാത്ത കുട്ടികൾ, എന്റെ പേരിൽ മാതാപിതാക്കളോട് മാപ്പ് 😔🙏

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +4

      നീ നീയാണല്ലോ കോടതി മാപ്പൊക്കെ കൊടുക്കാൻ 🤣🤣

    • @user-rz1ge8om5w
      @user-rz1ge8om5w Před 4 měsíci

      Exactly...Ivar ivaraayitt evdenkilum poi jeevikkatte...Ivar enthina eppolum parents ne mosham aakki parayunne...they maybe true but still it's their parents...ithra care aakkiya aa oru respect enkilum kodkkam

  • @yasirthattayil9003
    @yasirthattayil9003 Před 4 měsíci +36

    എത്രയും പെട്ടന്ന് അടികൂടി പിരിയാനുള്ള ഭാഗ്യവും ഉണ്ടാവട്ടെ

    • @Peekuuhh
      @Peekuuhh Před 4 měsíci

      Adhinu idhu ninte parents allaa💀🔫

  • @rafeeqpk2065
    @rafeeqpk2065 Před 4 měsíci +19

    ഒരു അസുഗം വന്നു കെടന്നാൽ മക്കളെ മനസ്സിലാവും ഉപ്പന്റെയും ഉമ്മന്റേയും വില നിങ്ങൾ രണ്ടു പേരും കുഞ്ഞിന്നാളിൽ നിങ്ങളെ ഏങ്ങനെ നോക്കിയതാ മക്കളെ 😢😢😢😢 അധിക നാൾ വേണ്ടി വരില്ല മക്കളെ ഉമ്മനെയും ഉപ്പനെയും വേദനിപ്പിച്ചാൽ ഒരാളും കണ്ണീർ കുടിക്കാതെ പോയിട്ടില്ല നിങ്ങൾ വലിയ സംഭവമേണെന്ന നിങ്ങൾക് തോന്നുന്നത് 😂😂😂😂

    • @ShamiSamad-rc5tc
      @ShamiSamad-rc5tc Před 4 měsíci +2

      ഏയ്യ്, എല്ലാ ഉമ്മാരും ഉപ്പാരും നല്ലവർ അല്ല. മക്കൾക്കിടയിൽ വേർതിരിവ് കാണിക്കുന്ന, ദുഷ്ടത കാണിക്കുന്ന മാതാപിതാക്കൾ ഉണ്ടെടോ. അവരാണ് കൂടുതൽ ദീനിയായി നടിക്കുന്നവർ. അതുകൊണ്ട് തന്നെയാണ് Allahu മനുഷ്യന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത് എന്ന് പറഞ്ഞതും

    • @Nisar-nh1ef
      @Nisar-nh1ef Před 4 měsíci

      😢

      ​@@ShamiSamad-rc5tc

    • @nisnisar4226
      @nisnisar4226 Před 2 měsíci

      😂

  • @user-cl4ti2jf9l
    @user-cl4ti2jf9l Před 4 měsíci +3

    Sahodarii maare, EE ramadaan maasathilengilum ningal thaubacheyth Allaahu subhaanahu Va tha'aala ye Anusarich jeevikkane, Thauba cheyth jeevikkane, ummayem vaapayem Anusarikkanee

  • @JaslaJaazzz
    @JaslaJaazzz Před 4 měsíci +14

    മരക്കൊതെന്റെ തലയും വെച്ചി മാതാപിതാക്കളെ കുറ്റം പറഞ്ഞി രിക്കാൻ നാണമില്ലേ

    • @Peekuuhh
      @Peekuuhh Před 4 měsíci

      Nanam korech kurava ...😌evdenn kittum???!💀

  • @creator122
    @creator122 Před 4 měsíci +10

    Appan❤Amma❤avarde koodeyulla life anubhavich thanne ariyanm🎉athokke oru bhagyam thanneya❤

  • @hajarafinu9957
    @hajarafinu9957 Před 3 měsíci +2

    അഹങ്കാരം അത്ര നല്ലതല്ല, പ്രായത്തിന്റെ പ്രശ്നം ആവും. ഈ ആരോഗ്യം എന്നും നിലനിൽക്കുമോ എന്നോർത്തു ജീവിച്ചാൽ നല്ലത്

  • @sreelakshmisreeloos68
    @sreelakshmisreeloos68 Před 2 měsíci +4

    Nde ponn manushyareee.... Live and let live..... Ndhoru parithaapakaramaaanu ee entire comment section🤷‍♀️🤷‍♀️🤷‍♀️.

  • @salahudheenm9568
    @salahudheenm9568 Před 4 měsíci +6

    നന്നി കെട്ടവർഗ്ഗ മേ---- നിങ്ങളെ ദൈവം ശഭിക്കപ്പെട്ടിരിക്കുന്നു ഈ സന്തോഷം നിലനിൽക്കില്ല നന്നി കെട്ടവർഗ്ഗ മേ കരുതിക്കോളൂ.... ഇത്രയും ഭുദ്ധി ഇല്ലാത വർഗ്ഗമേ.... നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ പുച്ചം തോന്നുന്നു നേരായ മാർഗ്ഗത്തിലേക്ക് റബ്ബ് നയിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു.

    • @Peekuuhh
      @Peekuuhh Před 4 měsíci

      ni ndhnja ingne kednnu kurakunne🤺😒

    • @sanaakhsa9434
      @sanaakhsa9434 Před 4 měsíci +1

      Relax bruh, ആരെയും ശപിക്കാന്‍ നമുക്ക് അവകാശം ഇല്ല. Padachon അവര്‍ക്ക് ഹിദായത്ത് കൊടുക്കട്ടെ...

  • @jakkucr75
    @jakkucr75 Před 3 měsíci +2

    If Allah is one who created u then he have created noora for Adhila with such love alone not to any other mahar, lust and for servant in any house 🎉 you are king and queen❤

    • @Mongiko
      @Mongiko Před 22 dny

      Your words are incomplete.... Social sins (whatever banned. In islam) should be halted else every one will be facing the punishments of God.

    • @jakkucr75
      @jakkucr75 Před 22 dny

      @@Mongiko Live the moment ! why are u scared of no life thats after death....their living is no harm to anybody....let them live ! What if theyve born as animals, birds which religion does they follow? Let them be happy

    • @JenlisaIsChaotic_
      @JenlisaIsChaotic_ Před 16 dny +1

      @@jakkucr75there is no what if… they are born humans and they are supposed to follow their whatever religious rules

    • @jakkucr75
      @jakkucr75 Před 16 dny

      @@JenlisaIsChaotic_ Who found religion? Do trees animals follow religion? Which God made them together then? If God has power why he let them live together?

  • @Jamshina-s8k
    @Jamshina-s8k Před 4 měsíci +23

    കുഞ്ഞിനെ adopt ചെയ്തിട്ട് അതിന്റെ ജീവിതം നശിപ്പിക്കാനോ 😬

    • @arun_golden007
      @arun_golden007 Před 4 měsíci +3

      നിന്നെ പോലുള്ള കതിന കുറ്റികൾ അല്ല അവർ😂

    • @Jamshina-s8k
      @Jamshina-s8k Před 4 měsíci +2

      @@arun_golden007ഒരു പ്രായം എത്തിയാൽ ഇതൊക്കെ ആ കുഞ്ഞിന് ബുദ്ധിമുട്ടാവും. ആ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ചാൽ മതി 😐

  • @nishalamp1822
    @nishalamp1822 Před 4 měsíci +8

    എല്ലായ്പോഴും നൂറ യുടെ പേരെന്റ്സ് നെ ആണ് ഇവർ കുറ്റം പറയുന്നത്.... ആദില യുടെ പേരെന്റ്സ് നെ കുറിച് ഒന്നും പറയുന്നില്ലല്ലോ.... Athentha

  • @arun_golden007
    @arun_golden007 Před 4 měsíci +13

    അവർ ലെസ്ബിയൻ ആയത് മാതാപിതാക്കളുടെ തെറ്റ് അല്ല.എന്ന് പറഞ്ഞ് അങ്ങിനെ ഉള്ള ഇവരുടെ മനസരിയാതെ/അംഗീകരിക്കാതെ സമൂഹം എന്ത് പറയും എന്ന് ഉള്ള കാഴ്ചപ്പാടിൽ അവർ ആഗ്രഹിച്ച ജീവിതം തടയാൻ കഴിയുന്നതെല്ലാം ചെയ്ത ആ "മാതാ പിതാക്കളെ" കുറ്റം പറയുന്നുണ്ട് എങ്കിൽ അവർ അർഹിച്ച/ആഗ്രഹിച്ച ജീവിതം ദുസ്സഹമായി തീർത്ത അമർഷമായി കണ്ടാൽ മതി.ഇത്ര മാത്രം ചിന്ത ശേഷി ഇല്ലാത്ത ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വരുന്നതിൽ പുച്ഛം തോന്നുന്നു.2 പേർക്കും സന്തോഷകരമായി ജീവിക്കാൻ മാത്രം ഇടവരട്ട.Igonre the nagative and be happy.❤

  • @dhyoom
    @dhyoom Před 4 měsíci +42

    മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ,ഇഴജാതികൾ ഏതെടുത്താലും ഇണചേരുന്നതിൽ ഒരു പ്രകൃതിനിയമം കാത്തുസൂക്ഷിക്കുന്നുണ്ട്. അപ്പോൾ അങ്ങനെ സാധിക്കാത്തവർ ഇതിലൊന്നും പെടാത്തവർ അല്ലെങ്കിൽ എന്തെങ്കിലും വൈകല്യം ഉള്ളവർ എന്നല്ലേ അർത്ഥം?? അഭിമാനത്തോടെ അല്ല അപമാനത്തോടെ കണ്ട് അകറ്റി നിർത്തേണ്ട വർഗ്ഗങ്ങൾ ആണ് ഇതൊക്കെ എന്നാണ് എൻ്റെ അഭിപ്രായം. ഇവരുടെ മാത്രം കമ്മ്യൂണിറ്റിയിൽ ഇവർ പോയി ഇടപഴകട്ടെ. ബാക്കിയുള്ളവർക്ക് ഇവരിൽ നിന്നും ഒന്നും കാണാനും, കേൾക്കാനും, പഠിക്കാനും ഇല്ലല്ലോ. സാധാരണക്കാരെ സംബന്ധിച്ച് ഇവർ വെറും അപഹാസ്യകഥാപാത്രങ്ങൾ മാത്രം അല്ലേ??

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +1

      പ്രകൃതി നിയമം ആണോ എന്നാ ഇയാള് നാളെ മുതൽ തുണി ഇല്ലാതെ നടക്കു പ്രകൃതിയിൽ ജീവികൾ തുണി ഉടുക്കാറില്ല
      ഓരോ വിവരദോഷികൾ ഇറങ്ങിക്കോളും 🤣🤣

  • @indianindian8045
    @indianindian8045 Před 4 měsíci +7

    Stop Hate & Spread Love ❤️
    Live & Let Live
    1World🌍1Human Being
    More & More Couples like them bloom in this beautiful world 🌎

  • @shinaskannarambath9916
    @shinaskannarambath9916 Před 4 měsíci +6

    Wait ad see in future. Every ans lays there.

    • @jusairkundoor9827
      @jusairkundoor9827 Před 2 měsíci

      Your English is wrong. What exactly did you mean? I asked because I did not understand😂😂

  • @rasheed12345
    @rasheed12345 Před 4 měsíci +3

    Depence on animals, is better. പെട കോഴി &പൂവ്വൻ കോഴി. കോറ്റൻ ആട് &പെട ആട്. മൂരി &പശു. ഇവരാണ് സാമൂഹ്യ ജീവിക്ക് example

  • @Abuissa1
    @Abuissa1 Před 4 měsíci +27

    അനുഭവിക്കും തീർച്ച

  • @user-vo1fn2np6j
    @user-vo1fn2np6j Před 4 měsíci +5

    വിജയിച്ചു എന്ന് കരുതല്ലേ മക്കളെ 😊

    • @Peekuuhh
      @Peekuuhh Před 4 měsíci +2

      😌karuthum

    • @arun_golden007
      @arun_golden007 Před 4 měsíci

      കരുതിയ നീ മൂക്കിൽ കയറ്റും... പോടെയ്

  • @shaharubanumks8204
    @shaharubanumks8204 Před 4 měsíci +23

    ഇവരുടെ പ്ലാനിങ് പോലെ തന്നെ ആണോ പടച്ചോൻ ന്റെ പ്ലാൻ ന്ന് കണ്ടറിയാം

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +1

      പടച്ചോനോട് അധികം പ്ലാൻ ചെയ്യണ്ട എന്നു പറഞ്ഞേക്ക് 😜

    • @arun_golden007
      @arun_golden007 Před 4 měsíci

      പടച്ചോനെ കാണുമ്പോ നേരിട്ട് ഒന്ന് ചൊതിച്ചറിഞ്ഞ് വെക്ക് 😂

    • @LakshmiKrishnan-os8qf
      @LakshmiKrishnan-os8qf Před 3 měsíci

      Padachon avarudae koodeyanu bro athu kondaanu avar sandhoshamayitu jeevikunnathu..... God is Love&Love is God❤‍🔥

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 Před 2 měsíci

      ഇരുവർക്കും അഭിനന്ദനങ്ങൾ നിങ്ങളുടെ ആഗ്രഹസഫലീകരണത്തിനായി പ്രയത്നിക്കുക

  • @SadiqueAli-wp9lk
    @SadiqueAli-wp9lk Před 2 měsíci

    മാതാപിതാക്കളെ എതിർത്തു കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത്. ഇനി അവരെ കുറ്റം പറയുന്നതിൽ അർഥ മില്ല. അവരെ വിട്ട് ജീവിച്ചു കാണിക്കുക . അല്ലാതെ അവരെയും സമുഹത്തിനെയും കുറ്റം പറഞ്ഞ് നിങ്ങൾ ഒരു സംഭവമാണെന്ന് നിങ്ങൾ തോന്നുണ്ടാവും. അത് നിങ്ങളുടെ തോന്നൽ മാത്രം .

  • @anashj8375
    @anashj8375 Před 4 měsíci +5

    അപ്പം എന്നും ഇഷ്ടപ്പെടില്ല അത് ഓർമ വേണം 😄

    • @Peekuuhh
      @Peekuuhh Před 4 měsíci

      😂😂😂sex anu valyth ennu vicharikuna ninepole kore vaangal ind...🗿

  • @renjithparameswaran6585
    @renjithparameswaran6585 Před 4 měsíci +8

    കുറച്ച് പേടി ഇവരുടെ മനസ്സിൽ കുത്തിവെച്ചാൽ.. ഇവർ നന്നാവും

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci

      ആരെ പേടിക്കാൻ 🤣🤣

    • @Peekuuhh
      @Peekuuhh Před 4 měsíci

      😂😂😂ndhonadey

    • @arun_golden007
      @arun_golden007 Před 4 měsíci

      താനാര സമൂഹം നന്നാക്കാൻ നടക്കുന്ന ഡോക്ടർ ആണോ?
      ചത്ത് പോക്കൂടെ😂

  • @mariyammariyam4070
    @mariyammariyam4070 Před 4 měsíci +22

    മുഖം മനസ്സിൻ്റെ കണ്ണാടി എന്ന് പറയുന്നത് പോലെ രണ്ടു പേരുടെയും മുഖം പലതും പറയുന്നുണ്ട് വേഷം എത്ര കെട്ടിയാലും ഒന്നും മറക്കാൻ ആവില്ല ആര്ക്കും

  • @user-ch4ck2pw2r
    @user-ch4ck2pw2r Před 4 měsíci +19

    Mathapithakkale parayumbo orkkanam sahodarimare... 🥹

  • @sayidameenameen
    @sayidameenameen Před 4 měsíci +15

    "ഉമ്മ "എന്ന് വിളിക്കാൻ പോലും മടിക്കുന്നു..!😢

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +3

      ഉമ്മ എന്ന് വിളിക്കണമെങ്കിൽ അതിന് യോഗ്യത വേണം 🤣

    • @_ba___c9459
      @_ba___c9459 Před 4 měsíci

      ​@@ANONYMOUS-ix4go ath avark illa 😅

    • @arun_golden007
      @arun_golden007 Před 4 měsíci +1

      സ്ഥാനം കൊണ്ട് മാത്രം പോരാ,കർമം കൊണ്ടും ഒരു ഉമ്മ ആകണം... അങ്ങിനെ ആയിരുന്നെങ്കിൽ വിളിക്കുമായിരുന്നു😂

    • @sayidameenameen
      @sayidameenameen Před 4 měsíci

      @@arun_golden007 ആ ഉമ്മമാർ ചെയ്ത തെറ്റ് എന്താണ്

    • @nahlakp853
      @nahlakp853 Před 3 měsíci

      ​@@arun_golden007eth ummayado ithinoke sammathikaaa❓

  • @arunkumar4536
    @arunkumar4536 Před 4 měsíci +4

    നല്ല ഇന്റർവ്യൂ. ഒരു short കണ്ട് വന്നതാണ് ഫുൾ കാണാൻ തോന്നി. 😍

  • @sallyissac9933
    @sallyissac9933 Před 4 měsíci +12

    കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ 😮😮

  • @dreamlifechannel9931
    @dreamlifechannel9931 Před 4 měsíci +28

    Adhila avalude parants ne maatullavarude munnil kuttam parayathe nokunnund. Ennal noora vishamaanu.aval irikkunnath thanne parants ne moshamakaaanaanu

  • @footballedits3155
    @footballedits3155 Před 4 měsíci +16

    പടച്ചോനെ...... 😢😢😢

  • @fasilafasi6459
    @fasilafasi6459 Před 4 měsíci +7

    നിങ്ങൾ അനുഭവികോടി ഈ ദുനിയാവിൽ നിന്നും തെന്നെ

  • @anki933
    @anki933 Před 4 měsíci +2

    Ivar.. Ivarude life choose cheyithu kazhinju... Pinnenthina bhakkiullavark ithra problem....avar, avarude ishttathinu jeevikkattee🙌🏻

    • @lejua7010
      @lejua7010 Před 10 dny

      Athaanu sathyam
      Oppamund ividey njangal kureyper.loved mamma

  • @Rabeehbellari
    @Rabeehbellari Před 2 měsíci +9

    പടച്ചോനെ ഒരു ഉമ്മാക്കും
    ഉപ്പാക്കും ഈ ഒരു അവസ്ഥ വരുത്തല്ലേ 🤲

  • @fathimakarinkallathani5569
    @fathimakarinkallathani5569 Před 4 měsíci +3

    സ്വന്തം ഉമ്മാനെയും പാപ്പനെയും കുറ്റം പറയാൻ നാണമില്ലല്ലോ

    • @salahudheenm9568
      @salahudheenm9568 Před 4 měsíci

      ഭുദ്ധി വേണ്ടേ ?

    • @arun_golden007
      @arun_golden007 Před 4 měsíci

      പാപ്പൻ അല്ല വാണാമെ,വാപ്പ😂

    • @sreelekshmi3653
      @sreelekshmi3653 Před 4 měsíci

      Avr evarod cheythathe parayunnolu..aa situation nikanm ennale manasilaku

  • @badsha9690
    @badsha9690 Před 4 měsíci +35

    എല്ലാം പറയുമ്പോളും ഒന്നിനും ഒരു കോൺഫിഡൻസ് ഇല്ലാത്ത പോലെ 7:27

    • @ExploringHappinezzzzzz..
      @ExploringHappinezzzzzz.. Před 4 měsíci

      Don't feel so

    • @bazim1840
      @bazim1840 Před 4 měsíci +1

      Ark?ninako

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +1

      പിന്നെ പരീക്ഷ ആണല്ലോ അവിടെ നടക്കുന്നത് കോൺഫിഡൻസ് നോക്കാൻ

  • @user-oz6hw5vu2e
    @user-oz6hw5vu2e Před 4 měsíci +48

    നമ്മുടെ ജീവിതം നമ്മുക്ക് ഇഷ്ട്ടപ്പെട്ട വരെ കുടെ ജീവിക്കണം അതെ നിങ്ങളും ചെയ്തോളൂ അതില് തെറ്റൊന്നുമില്ല ഓൾ ദ ബെസ്റ്റ്

  • @hadisvlogs6529
    @hadisvlogs6529 Před 4 měsíci +1

    നിങ്ങളെ നല്ല രീതിയിൽ ആ മാതാപിതാക്കൾ വളർത്തി അവർ രക്ഷപ്പെട്ടു രണ്ടാളും പുറത്ത് ചാടിയത് കൊണ്ട്

  • @bathrthinbathar6727
    @bathrthinbathar6727 Před 4 měsíci +1

    മനുഷ്യന് ബുദ്ധി കൂടി ദൈവം സൃഷ്ടിച്ച ജീവജാലങ്ങൾക്ക് ഇതുപോലെ തോന്നുന്നില പണ്ട് മനുഷ്യൻ കൊള്ളരൂതായ്മ കാണിച്ചവനാണാ😂😂😂😂😂😂😂😂😂😂

  • @user-eo2bz7zy8o
    @user-eo2bz7zy8o Před 4 měsíci +9

    Kanunavarke enthum parayum...
    As long as you guys are being sincere to each other... Nothing is gonna break you guys apart...
    Keep Going.. all the best

    • @arun_golden007
      @arun_golden007 Před 4 měsíci

      തുപ്പൽ തെറിച്ച് ഉണ്ടായ ഈ വാണങ്ങളുടെ ഇടയിൽ ഒരു ബോധം ഉള്ള ആളെ കണ്ടതിൽ സന്തോഷം❤

  • @user-im8tm3pj3w
    @user-im8tm3pj3w Před 3 měsíci

    അത് ശരി ഇപ്പൊ അങ്ങിനെ ആയോ... ആദ്യം കല്യാണം വേണ്ട എന്ന് പറഞ്ഞിരുന്നു ഇപ്പോൾ നിങ്ങൾക്ക് തന്നെ മനസ്സിലായി ലേ അതില്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന്... അന്തം വെക്കുന്നുണ്ട് ലേ...

  • @AyishaNoufal-yr3kh
    @AyishaNoufal-yr3kh Před 4 měsíci +5

    ഇവര ഇൻ്റർവ്യു ചെയ്യാൻ വിളിച്ച ഇവരെ പറയണം..ഇവരുടെ മാതാപിതാകൾക്ക് ക്ഷമ കൊണ്ടുക്കട്ടെ

  • @aneefbm3463
    @aneefbm3463 Před 3 měsíci

    ഇവർക്ക് മൊത്തത്തിൽ യോജിച്ചു മടുത്തതിനേക്കാൾ. ജീവിച്ചു മടുത്തിട്ടുണ്ട് ഉറപ്പാണ് പക്ഷെ എന്തായാലും കുറച്ചു കാലം ഈ കളി തുടർന്നേ മതിയാവു
    ശരിയായ പാഠണർമാരെ രണ്ട് പേർക്കും കിട്ടിയാൽ ചാടി കെയറാനും സാധ്യത ഉണ്ട്
    ആ ജീവിതത്തിന് ദുഃഖങ്ങൾ കരച്ചിലുകൾ പലതും സമ്മാനിക്കുന്ന പുരുഷൻ മാർ
    പൂർണ്ണമാല്ലാത്ത ജീവിതം
    നുണകൾ കേൾക്കാൻ മണ്ടന്മാർ വിദ്യാഭ്യാസം കൂടുംതോറും എനിക്ക് ബുദ്ദി വേണ്ട വേണ്ട എന്ന് പറയുകയാണ് ജനങ്ങൾ
    തെറ്റ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യം ഇവരുടെ മുന്നിൽ എത്തുമ്പോൾ ഇവരുടേതാണ് ശരി എന്ന് പറയുകയാണ്

  • @akhilwilson972
    @akhilwilson972 Před 4 měsíci +4

    Usthad cheythaal aaha adhila noora cheydal oohoo. Variety naattukar

  • @user-sq6mg9vo7x
    @user-sq6mg9vo7x Před 4 měsíci +4

    Ethra happyyayalum ummantim uppantim gurutham porutham illathe lokathinte eeth atath poyalum ningal gethy pidikilla sathyam ennum sathyam thanneyanu manasilaakiko

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci

      ആണോ 🤣🤣🤣🤣🤣🤣ഒന്ന് പോയെടാ

  • @Mahshook777
    @Mahshook777 Před 4 měsíci +8

    ദയവ് ചെയ്ത് നിങ്ങൾ കുഞ്ഞുങ്ങളെ ഒന്നും adopt ചെയ്യരുത്

    • @Peekuuhh
      @Peekuuhh Před 4 měsíci

      😌avre ishttalle cheyum...

  • @See_How_I_Is
    @See_How_I_Is Před 29 dny +1

    Ee video yude comment kandu aryam Kerala eethu Noottandil anu ennu … budi vikasikathe Kure vargangal ake aryannula Kettuka divorce cheyuka peedippikkuka Pattu kettuka .enitu vetti irrunu Monguka … love is love . Chilla ee comment itta type of varganlkku love is fill in the blank fill with what comes in ur mind .

  • @Ayisha952
    @Ayisha952 Před 4 měsíci +2

    പര്‍ദ്ദ ഇട്ടു വന്നു,,,പ്പോ kandeele വേഷം,,,innnnelllegil നാളെ മരണത്തെ കുറിച്ച്‌ ഒരുക്കുന്നത് നല്ലതായിരിക്കും 😢😢😢😢 സങ്കടം ഉണ്ട് നിങ്ങളുടെ ipoyatte അവസ്ഥയില്‍ Allh kakkkane rabbe

    • @Peekuuhh
      @Peekuuhh Před 4 měsíci

      ippathe veshathin ndhanu kuzhappam???😒

  • @user-xx7ud4li8f
    @user-xx7ud4li8f Před 4 měsíci +6

    0:01 0:01 0:01 ഇവർ പോയി പിന്നെയും മാതാപിതാക്കൾ, ബന്ധുക്കൾ ഇവരെ കുറ്റം പറയുന്നത് എന്തിനാണ്, ഇവർ ഒന്നാതരം ഫ്രോഡ് ആണ്

  • @Saifunesa
    @Saifunesa Před 3 měsíci

    ഇവരുടെ parants ഈ സംഭവത്തിനു ശേഷം പുറത്തിറങ്ങറില്ല 😢😢

  • @haseenasharafu
    @haseenasharafu Před měsícem +1

    ഇങ്ങനെയുള്ള മക്കളെ ഒരു മാതാപിതികൾക്കും കൊടുക്കല്ലേ റബ്ബേ

  • @KtabuHaji
    @KtabuHaji Před 4 měsíci +1

    What is them's channel name
    Please replay plz plz❤❤

  • @vinodchelembra
    @vinodchelembra Před 4 měsíci +9

    സന്തോഷത്തോടെ ജീവിക്കട്ടെ! എല്ലാവരും സ്വതന്ത്രരാണല്ലോ...

    • @lejua7010
      @lejua7010 Před 10 dny

      Avar jeevikkattey. All spt from my heart. Loved mamma

  • @rahulbabu475
    @rahulbabu475 Před 4 měsíci +25

    കാലം ഇവർക്ക് തിരിച്ചറിവ് നൽകും

  • @nivedya-qw1dv
    @nivedya-qw1dv Před 4 měsíci +9

    The interviewer getting better❤

  • @RKDesh021
    @RKDesh021 Před 4 měsíci +17

    മുലപ്പാലിന് പകരം കഴുതപ്പാൽ ഒക്കെ കൊടുത്തു വളർത്തിയാൽ മക്കൾ ദേ ഇതേപോലിരിക്കും. പിന്നെ ദുഖിച്ചിട്ടു കാര്യമില്ല.

    • @Peekuuhh
      @Peekuuhh Před 4 měsíci +3

      Ninte amma angne ano nine valarthiye😂

    • @neethuraveendran5333
      @neethuraveendran5333 Před 4 měsíci +2

      alla ippo entha ivarkk prashnm

    • @abhinand.j.m2044
      @abhinand.j.m2044 Před 4 měsíci

      satyam 💯 😂

    • @abhinand.j.m2044
      @abhinand.j.m2044 Před 4 měsíci

      ​@@neethuraveendran5333ninak okke LGBT community kurich enth ariyam LGBT thanne future il nalla prshnam aakum athine thadayunnathin pakaram ith pole parayunna ninne okke anu kazhutha Paul koduthu valarthi enn parayunnath

    • @neethuraveendran5333
      @neethuraveendran5333 Před 4 měsíci

      @@abhinand.j.m2044 thanarado enne kazhuthappal kudippikan.. aadym poyi veetilullavare kudippik

  • @freethinker7622
    @freethinker7622 Před 4 měsíci +14

    Ivde kidannu mezhukunavarod, swantham makalde ishtam kaanathe naatukarku vendiyo etho pusthakathil parayunathu poole jeevichitonnum oru karyamilla. Parents aayal avark ishtamulla reethiyil kuttikale valarthan alla, avarum manushyar aanenna oru pariganana eppazhum orma venam. Jeevitham onne ullu namuk ishtapetta pankaliyude koode jeevikunathil oru thettumilla, pand aaro ntho ezhuthi vechu ennu paranju athu marichu nookathe vizhunganavarod tharkichit nthu karyam. Ningalk santhoshavum samadanavum mattulavark dosham varatha prevarthikal cheyya atre ullu.

  • @shamnadk8589
    @shamnadk8589 Před 4 měsíci +2

    രണ്ടുപേർക്കും ഒരു 50,60 വയസ്സാകുമ്പോൾ ഒന്ന് ചിന്തിച്ചു നോക്കൂ

  • @nouhanouha9518
    @nouhanouha9518 Před 4 měsíci +8

    Matte kutty avalde parents kuttam paraynilla mattol jaadakari 😅

  • @naturemedia4788
    @naturemedia4788 Před 2 měsíci +1

    What is your favorite position

  • @shamsim9545
    @shamsim9545 Před 14 dny

    ഉമ്മ ഉപ്പ നിങ്ങൾക്ക് റബ്ബ് നല്ലത് മാത്രം വരുത്തും ഇന്ഷാ അല്ലാഹ്

  • @ramlamalu5075
    @ramlamalu5075 Před 4 měsíci +11

    എനിക്ക് ഒരു സംശയം ഇവരാണോ ആദ്യ ലസ്ബിയൻ സ്🙄 അറിയാത്തോണ്ടാ😜

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci

      അല്ല നിന്റെ വീട്ടിൽ ഒരാളുണ്ട് 😜

  • @NazerEplm
    @NazerEplm Před 4 měsíci +6

    Umma,uppa❤❤❤

  • @myvlogs1927
    @myvlogs1927 Před 4 měsíci +4

    Ethram interviews cheyaruthu please 🙄. Lbtq community ethina igane promote cheyunne🥴.

    • @neethuraveendran5333
      @neethuraveendran5333 Před 4 měsíci

      ath moshaanoo

    • @myvlogs1927
      @myvlogs1927 Před 4 měsíci

      @@neethuraveendran5333 athe ente aviprayathil mosham anne

    • @arun_golden007
      @arun_golden007 Před 4 měsíci

      മച്ചാനെ അവർ മറ്റു വാനങ്ങളെ പോലെ തുണി പൊക്കി കാണിച്ചു നടക്കുവല്ല...അവരുടേതായ പ്രൈവസി കീപ് ചെയ്ത് മാന്യമായി ജീവിക്കുന്നവരാണ്.അവരെ ജീവിക്കാൻ അനുവതിക്ക്

  • @shafnaputhiyaparamban6825
    @shafnaputhiyaparamban6825 Před 4 měsíci +5

    Parentsne miss cheyyunnilla enn 🥲

  • @thetestubetestube6715
    @thetestubetestube6715 Před 3 měsíci

    നിങ്ങൾ എന്തും ചെയ്തോളു ചിറക് മുളക്കുമ്പോൾ മാതാപിതാക്കളെ മറന്നു പോകരുത് അത്രേള്ളൂ

  • @jvs9797
    @jvs9797 Před 3 měsíci +1

    കാര്യം മാതാപിതാക്കൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും . പക്ഷേ ഈ അവസ്ഥയിൽ അവർക്ക് സംന്തോഷമുണ്ടെഗിൽ അവർ ചെയ്യട്ടെ.
    എത്ര മുറിഅണ്ടികൾ ഉസ്തുക്കൾ രഹസ്യമായി ആൺകുട്ടികളെ ലൈഗീകമായി ഉപയോഗിക്കുന്നു ഇപ്പോ പെൺ കുട്ടികൾ അത്പോലെ ചെയ്യുന്നു അത്രേയുള്ളു😂

  • @lewx-ui3lz
    @lewx-ui3lz Před 4 měsíci +24

    നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കുക❤
    All the best ❤Made for each other ❤

    • @user-xt2ue4qx8m
      @user-xt2ue4qx8m Před 4 měsíci

      😂

    • @shifu165
      @shifu165 Před 4 měsíci +1

      👍🏻👍🏻👍🏻

    • @user-ex8vk5cv8u
      @user-ex8vk5cv8u Před 4 měsíci +2

      തന്റെ മകൾ ഇങ്ങനെ വന്നു ചെയ്യുമ്പോ ഈ ഡയലോഗ് തന്നെ പറയോ??

    • @lewx-ui3lz
      @lewx-ui3lz Před 4 měsíci +1

      @@user-ex8vk5cv8u 100%
      സ്വന്തം കുട്ടികൾ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ സമ്മതിക്കാതെ
      സ്വന്തം താല്പര്യത്തിന് വേണ്ടി അവരെ കുരുതി കൊടുക്കുന്ന നിങ്ങളെയോർത്തു സഹദാപം മാത്രം

    • @lewx-ui3lz
      @lewx-ui3lz Před 4 měsíci +1

      @@user-ex8vk5cv8u താങ്കൾ ഇഷ്ടമില്ലാത്ത ഒരാളെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കെട്ടി ജീവിതം കോഞ്ഞാട്ട ആക്കാൻ ready ആണ് എന്ന് വെച്ചിട്ട്,
      എല്ലാരും അതിന് റെഡി ആവില്ല 💪

  • @arhuammu7663
    @arhuammu7663 Před 4 měsíci +3

    Kann illathappol thanneyaan makkkale kanninde vila ariyunnad...😊😢
    Insha allaha ninghalk parentsne venda kalam verum appol ningal anubavikkum

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci +1

      ആകെ മുങ്ങിയാൽ കുളിരില്ല ചേട്ടാ 🤣🤣🤣🤣🤣🤣🤣🤣🤣

    • @Peekuuhh
      @Peekuuhh Před 4 měsíci

      Niyum anubavikkum 😌😌

    • @arun_golden007
      @arun_golden007 Před 4 měsíci

      മാതാപിതാക്കൾ ഒരിക്കൽ ഇത് പോലെ കോത്തിൽ അടിച്ച് തരുമ്പോൾ അനുഭവിച്ചോളും 😅

  • @SanaSyamlal-ri9sw
    @SanaSyamlal-ri9sw Před 4 měsíci +5

    Avar ngane jeevikkanam ath avarude ishttam aan. Ithil kore comment kandu avarude parentsine support cheythit. Ivar cheyyunnath thettum. Achanum ammayum shariyum. Ntha nammalk oru jeevithe ullu ath aarude koode jeevikkanm ngane jeevikkanam ath nammal nokkanam. Kore veettukareyum nattukkareyum nokkiyal ath nammude jeevitham aavula.nammude jeevitham aan namuk ishttamulla pole jeevikka. Nthina mattullore jeevithathe kuttam parayane. Mattulore karyam nammal nokkanda karyam illa avar nokkikolum.

  • @Mahshook777
    @Mahshook777 Před 4 měsíci +1

    ഇത്രേം വളർത്തി വലുതാക്കിയ ..മാതാപിതാക്കളെ ..എങ്ങനെയാ ഇങ്ങനെയൊക്കെ ...പറയാൻ സാധിക്കുന്നെ

    • @arun_golden007
      @arun_golden007 Před 4 měsíci

      ഇത്രയും വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് എങ്ങിനെയാ ഇങ്ങനെ സ്വന്തം മക്കളെ ബുദ്ധിമുട്ടിക്കാൻ കഴിയുന്നത്...അത് പോലെ ആണ് ഇതും😅

    • @user-hz8qs2gu2x
      @user-hz8qs2gu2x Před 4 měsíci

      @arun golden. Oooooh ivideyum neeyo nee ara ivirude

  • @nirlyjacob9548
    @nirlyjacob9548 Před 4 měsíci +5

    Please aa green top jacket evidunna onne parayumo

  • @MuhammedSabith-vu7ou
    @MuhammedSabith-vu7ou Před 4 měsíci +9

    നിങ്ങളോട് നല്ല രീതിയിൽ അല്ല പെരുമാറിയത് എന്ന് പറഞ്ഞല്ലോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഒരു കുഞ്ഞു പിറക്കുമ്പോ എന്തെല്ലാം മോഹം ആയിരിക്കും ഏതൊരു പേരെന്റ്സിന്റെയും മനസ്സിൽ...
    ഈ ലോകത്ത് ഒന്നും നിലനിൽക്കില്ല എനിക്ക് ചുറ്റിലും തന്നെ ഞാൻ കണ്ടിട്ടുള്ളത് കൊണ്ട് പറയാ മാതാപിതാക്കളെ കണ്ണീർ പിടിപ്പിച്ചവരൊന്നും ഇവിടെയും നാളെ അവിടെയും നല്ല രീതിക്ക് ജീവിക്കില്ല ഇതിനെ ടോക്സിക് അല്ലെങ്കി മതം ഭ്രാന്ത് എന്നൊന്നും കണക്കാക്കണ്ട

    • @Peekuuhh
      @Peekuuhh Před 4 měsíci +1

      Eee parayunna mohangal ah kunjinum indaville???? Parentsnte ishttathin jeevikanm nn nirbandhndo appo aa kunjinte ishttathin Vila ille ???? 😂😂😂

    • @MuhammedSabith-vu7ou
      @MuhammedSabith-vu7ou Před 4 měsíci +1

      @@Peekuuhh enth vaanam aanedo...
      Parents nte ishtathinanusarich jeevikkanam ennalla... Atleast avare sahaayichillenkilum upadravikkathirinnoode maamasikamaayi vishamippikkunnathum upadravam thanneyaan angne thonniya pole jeevikkan aayirunnel aa umma 10 maasam vedhana sahich janmam nalkumaayirunnu ninnepole ulla oru vaanangalod paranjitt karyalla ninakkum ille thanthayum thallayum ith nale ninakk oru kunj indvmbo ath ninne veruth ninakk ishtappedaatha pravarthikal cheyyumbozhe mamassilaavu ayn ni okke kettumo lgbtq+ ennath terrorism thanneyaan ithinte swaadheenam koodunnathinanusarich lokham nashich kondirikkum

    • @Peekuuhh
      @Peekuuhh Před 4 měsíci

      @@MuhammedSabith-vu7ou aaranu ivde parents ne upadhrovikan poye???! Avar poyo?? Avre inghot alle upadrovichittulle avar.. swntham ishttathin jeevikanm ishttula aale koode jeevikunu adhil oru thettum illa,,, love ennulth boy nd girl thammil mathram ullath alla adh adhyam manasilak myre!!!
      Ellarum 10 maasam choman thanayado presavikunne Allen arum prnnilla..... 🤌🏻 Life onnu ullu adh swnthm ishttthin jeevikanm allathe naatukarem veetukarem noki jeevika yalla..pine lgbtq ppls engne jeevichalm nink oke ndha?? Terrorism thenga enoke ni parnjallo nink ndhelum upadhrovam ayi avar vnno???...
      Pine njn kettano vndayo enn njn nokikola... Pine nki oru kunj indavumvo ,,aval allengi avn avrk ishttula pole jeevikum ini ippa avn oru boy ne aanu ishttm enngi njn accept eyum ,or avk oru girl ne anelum...... Ni oke ethra kedan Korachalm ngl care eynila😂😂🤌🏻 support eyna korech per oke madhiyadaaa ...
      Lokam nashikum enn prnnjllo.... Nashikan vere pala karangal indd alland adhm lgbt nte thalayil idna kore vaanam ninepole....

  • @captainsparklez2498
    @captainsparklez2498 Před 2 měsíci

    If I listen to you, everyone did it because of a mistake or a not so good pious act😊

  • @adeebv7234
    @adeebv7234 Před 4 měsíci +20

    തീരെ maturity ella സ്വന്തം ഫാമിലിയെ കുറ്റപ്പെടുത്തി samsaarikunne

    • @Aparnajayakumarr
      @Aparnajayakumarr Před 4 měsíci +3

      Ellardem family orupole...allaa..

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci

      സ്വന്തം ഫാമിലി കൊള്ളില്ലെങ്കിൽ പറയും എന്തെ പറഞ്ഞാൽ....,.....

    • @adeebv7234
      @adeebv7234 Před 4 měsíci

      @@Aparnajayakumarr aayirikkam but . These got their dream life. Let the family live

    • @adeebv7234
      @adeebv7234 Před 4 měsíci +2

      @@ANONYMOUS-ix4go നാട്ടുകാരോട് പറഞ്ഞിട്ട് എന്തിലും പരിഹാരം കിട്ടുമോ ഇല്ല. വെറുതെ ഫാമിലിയുടെ സമാധാനം കളയാൻ. ഇത് ഇവർക്ക് ഇവർ choose ചെയ്തത life മടുത്തു തുടങ്ങി. അതിന്നു ഫാമിലിയൂടെ പേരിൽ പയി ചാരുന്നെ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 4 měsíci

      @@adeebv7234 അവർക്കു മടുക്കുകയോ മടുക്കാതിരിക്കുകയോ ചെയ്യട്ടെ അത് നിന്നെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല........
      നീ നിന്റെ കാര്യം നോക്ക്

  • @Raihan693
    @Raihan693 Před 4 měsíci +5

    Allah ivarea polea ulla makkal indavan avare nthe papam chaithu😢😢😢......

    • @arun_golden007
      @arun_golden007 Před 4 měsíci

      തന്നെ പോലുള്ള വാനങ്ങളുടെ ഇടയിൽ ജനിച്ചു 😂

  • @Ayisha952
    @Ayisha952 Před 4 měsíci +1

    പാവം aaa ഉപ്പാ യും ഉമ്മയും