Video není dostupné.
Omlouváme se.

ഇത് പൈസ കണ്ടിട്ടുള്ള പ്രേമം ആണെന്ന് പറഞ്ഞവരുടെ മുന്നിൽ ജീവിച്ചു കാണിച്ച് ജാബിറും ജുമിയും❤️|Interview

Sdílet
Vložit
  • čas přidán 12. 07. 2024
  • #kasarkode #couple #viralcouplesvlogs #latestinterviews
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 227

  • @handiquil8935
    @handiquil8935 Před měsícem +81

    This guy was my junior in school…..she is really lucky to have him…He is gentleman with lots of courage and confidence……may god bless this jodi 🌷

  • @shahadshanShaan
    @shahadshanShaan Před 25 dny +10

    ആ പെൺകുട്ടിയുടെ ഹൃദയം പൂ പോലെ മൃദുലമാണ്

  • @aleeshaa316
    @aleeshaa316 Před měsícem +98

    അധികവും പരാജയപെട്ടു പോകുന്ന പ്രണയങ്ങൾ ഉള്ള ഈ കാലഘട്ടത്തിൽ നിങ്ങളുടെ പ്രണയം വിജയിച്ചല്ലോ ഒന്നായില്ലേ അതാണ് വലുത്❤‍🔥

  • @rasheedaharis2896
    @rasheedaharis2896 Před měsícem +119

    Bigg bossile poojaye pole തോന്നിയവരുണ്ടോ ലൈക്

  • @sruthimohan7247
    @sruthimohan7247 Před měsícem +90

    Chakkarakal💕
    സൂരജിന്റെ സംസാരവുമായി സാമ്യം ഉള്ള പോലെ

  • @ektharalimuhammed3223
    @ektharalimuhammed3223 Před měsícem +11

    ചില പ്രണയങ്ങൾ ഇങ്ങനെയാണ്..
    🥀

  • @sabnasabnanajmalbabu5252
    @sabnasabnanajmalbabu5252 Před měsícem +17

    മാഷാ അള്ളാഹ്... അടിപൊളി ജീവിതം ആശംസിക്കുന്നു 👍🏻

  • @aizascorner3524
    @aizascorner3524 Před měsícem +23

    ചെക്കൻ പൊളി ആണല്ലോ 👍

  • @_B4BOY_
    @_B4BOY_ Před 21 dnem +2

    അള്ളാഹു ജിവിതത്തിൽ ബറക്കത്ത് നൽകട്ടെ (ആമീൻ)

  • @user-kt5yo6ck8u
    @user-kt5yo6ck8u Před měsícem +103

    Poojeye pole thonniyavar undooii

  • @user-ov3wq6ng8m
    @user-ov3wq6ng8m Před měsícem +24

    Hight kuravanelum avan vayangara aro anenn vijaram und...but ath nallath aan enik hight illa ennonnum vijarichu vishamichirikunnillalo

  • @sh17019
    @sh17019 Před měsícem +14

    Confidents and smartness of this guy🔥🔥

  • @user-sz2tt4pm4b
    @user-sz2tt4pm4b Před měsícem +16

    സൂരജ്ന്റെ അതെ വോയിസ്‌ അതെ ഉയരം

  • @Urben-e7w
    @Urben-e7w Před měsícem +254

    ആ പെണ്ണിനോട് നിങ്ങൾക്ക് ഒരു ചോദ്യം കൂടി ചോദിക്കാമായിരുന്നില്ലേ ...മാര്യേജ്ന് ശേഷം ആ ഉപ്പയും ഉമ്മയും അനിയനും ഒന്നിച്ചു ഉണ്ടോന്ന്.

  • @abbasmanshad9873
    @abbasmanshad9873 Před měsícem +19

    Kasaragod 🙌

  • @RaheemTaj-og6xv
    @RaheemTaj-og6xv Před měsícem +3

    He was a person who excelled in everything and his lack of height was not a problem for him

  • @shahadshanShaan
    @shahadshanShaan Před 25 dny

    വിശാല മനസാണ് വിദൂര മനസ്സാണ് സ്നേഹത്തിനു പകരം സ്നേഹം മാത്രം

  • @user-rl5ok2js1g
    @user-rl5ok2js1g Před měsícem +4

    ഫാഹിമയാണ് എന്റെ കഥയിലെ ഹീറോ

  • @user-hd5md6gn8c
    @user-hd5md6gn8c Před měsícem +11

    Mashaallah ❤
    Jummi is my friend 🫂

    • @Shiffeeey
      @Shiffeeey Před 17 dny

      Instagram id parayuoo ivare🥲

  • @munna_603
    @munna_603 Před měsícem +14

    Jabichaa jumiaabhii 🥺❤️mashaallah ❣️

  • @majithashajar3159
    @majithashajar3159 Před 23 dny +1

    ഇപ്പൊ പ്രണയം ആണ് ഹൃദയം നിറയെ കുറേനാൾ കഴിയുമ്പോൾ കുറവുകൾ തോന്നാത്തിരുന്നാൽ മതി, ഉമ്മ യും വാപ്പയും വല്ലാതെ വിഷമിച്ചുകാണും, അവർ ഉരുകുകയായിരിക്കും,, ഈ കൂടെനിന്ന കൂട്ടുകാരികൾ അടിപൊളി പയ്യന്മാരെയും കെട്ടിപോകും അപ്പൊ കുറ്റബോധം തോന്നരുത്,, പ്രശ്നം ഉണ്ടാകരുത്,, അല്ലെങ്കിൽ ജീവിതാവസാനം വരെ നല്ലപോലെ ജീവിച്ചു കാണിച്ചികൊടുക്കണം

  • @Haazvlog
    @Haazvlog Před měsícem +14

    Jumjaab❤️🎉

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Před měsícem +7

    ഈ പെൺകുട്ടി മ്മളെ അവതാരിക പൂജയെ പോലെ ഉണ്ടല്ലോ😍😍😍

  • @shinushihass7156
    @shinushihass7156 Před měsícem +5

    Super ആണ് chekkan 😄

  • @Cool77419
    @Cool77419 Před měsícem +24

    എവിടെയാ ഇന്റർവ്നു വരണ്ടേ ഞാൻ ഫ്രീ ആരുന്നു

  • @altain
    @altain Před 14 dny

    Njammal kandu manasalakunnath ellam seriaanu ennu parayaan pattilla... Ivdey Pulli puliyanu monae.... 👌🏻

  • @user-cc8cz7ck3j
    @user-cc8cz7ck3j Před měsícem +11

    ഇവൻ ഭാഗ്യവാനാണ് നല്ലൊരു പെൺകുട്ടിയെ കിട്ടിയില്ലേ ഇപ്പോൾ പഴയ മാതിരി ആൺപിള്ളേർക്ക് ഒന്നും പെണ്ണുങ്ങളെ കിട്ടുന്നില്ല എന്തെങ്കിലും വല്ല സെന്റിമെന്റ്സ് അങ്ങനെയാണെങ്കിൽ പെണ്ണുങ്ങൾ പെണ്ണുങ്ങൾ വീഴും അല്ലെങ്കിൽ വീഴുന്നില്ല😅😅🥰😄😄

  • @Shihas_Beema
    @Shihas_Beema Před 27 dny +2

    മേക്കപ്പ് ഇല്ലാതെ എന്തൊരു ഡിഫറെൻസ് ആണ് പെണ്ണിന്

  • @AshirShaima
    @AshirShaima Před měsícem +28

    ഫൈമാനെ കിട്ടാൻ കാത്തിട്ട് ഇൻഡ് ജുമ്മിന്റെ ഉമ്മ 😆😆🤣🤣🤣

  • @LifeMomentsvlogss
    @LifeMomentsvlogss Před měsícem +3

    Cute couples

  • @HaseenaSherif-w7s
    @HaseenaSherif-w7s Před měsícem +2

    Evideyo. Kanda. Mugam.

  • @kirankrishna550
    @kirankrishna550 Před 15 dny +1

    Inside she is sad

  • @user-kz7ip1lz2i
    @user-kz7ip1lz2i Před měsícem +9

    Masha Allah.......❤cute couple 😍

  • @surusumu2002
    @surusumu2002 Před měsícem +1

    Mashallah allhadullila❤❤🥰🥰🤲🤲

  • @yasmediayasirali5735
    @yasmediayasirali5735 Před 25 dny +3

    Barthavine.avan ennu vilikkumbol...entho oru....raskkurav

  • @ashiquemuhammed1755
    @ashiquemuhammed1755 Před měsícem +1

    Masha Allah ❤😍

  • @AshirShaima
    @AshirShaima Před měsícem +3

    ജാബി❤️‍🩹🥰

  • @NahalafayizNahala
    @NahalafayizNahala Před měsícem +3

    Jabiiii💎💎💎💎

  • @muhammedfazil8963
    @muhammedfazil8963 Před měsícem +6

    ❤❤❤🎉

  • @user-bo2xy3np1n
    @user-bo2xy3np1n Před měsícem +3

    🔥🔥🔥

  • @pelefans6549
    @pelefans6549 Před měsícem +11

    Hight undayittu evide pennilla 😂

  • @jiyad6614
    @jiyad6614 Před měsícem

    Happy married' life bro😊

  • @pappus509
    @pappus509 Před měsícem +4

    God bless you ❤

  • @mozamuzammil5611
    @mozamuzammil5611 Před měsícem +1

    This my teacher

  • @aysharamseena1
    @aysharamseena1 Před měsícem +3

    ❤❤❤

  • @KKD-SABEER
    @KKD-SABEER Před měsícem +34

    Marid വിഡിയോയിൽ കണ്ട പോലെ അല്ലല്ലോ അന്ന് ഫുൾ പുട്ടി ആയിരുന്നല്ലേ 😄

    • @draculagaming7376
      @draculagaming7376 Před měsícem +7

      Athinu ninte abhiprayam chodicho

    • @KKD-SABEER
      @KKD-SABEER Před měsícem

      @@draculagaming7376 അതിന് നീ ഏതാ വീഡിയോ ഇട്ടാൽ ഞാൻ അഭിപ്രായം പറയും 😄

    • @muhsinaazeez457
      @muhsinaazeez457 Před měsícem +11

      ഇപ്പോൾ ആരാ പുട്ടി യിടാത്തത്
      എല്ലാവരും makeup il തന്നെ

    • @KKD-SABEER
      @KKD-SABEER Před měsícem

      @@muhsinaazeez457 എല്ലാവരും ഇല്ലാ

    • @hennabysahla5678
      @hennabysahla5678 Před měsícem +2

      Putti chumaril idunnathalle🤔athengane face il idunne😮🤔

  • @chachu7453
    @chachu7453 Před měsícem +3

    🥰🥰

  • @deekshabhaskaranpk260
    @deekshabhaskaranpk260 Před měsícem +3

    🤩❤️

  • @rabiyaka5517
    @rabiyaka5517 Před měsícem +3

  • @Bayanhaseen
    @Bayanhaseen Před měsícem +2

    ആവേശത്തിലെ കുട്ടി 😂

  • @shamnaazad
    @shamnaazad Před měsícem +2

    ❤️❤️

  • @plantsworld9507
    @plantsworld9507 Před měsícem +2

    മൈനയെ പോലെ ഉണ്ട്

  • @aswathyp2997
    @aswathyp2997 Před 13 dny

    Sneha..😍😍😍

  • @Germans2004
    @Germans2004 Před 26 dny

    It’s my neighbor jabir

  • @beefathummapkl9044
    @beefathummapkl9044 Před měsícem +1

    ❤😍

  • @alkandoura5664
    @alkandoura5664 Před měsícem +1

    🔥❤️

  • @Fathima-rx8cu
    @Fathima-rx8cu Před měsícem

    Mashaallah ❤❤

  • @LathaBNair-ul8nx
    @LathaBNair-ul8nx Před 8 dny

    Njan vicharichu sooraj anenn

  • @yaduvnampoothiri
    @yaduvnampoothiri Před měsícem +22

    വേണ്ടാത്തടത്ത് english പറയാതെ ഇരുന്നാൽ നന്നായേനെ

  • @D_H261hasna
    @D_H261hasna Před 24 dny

    പൂജയുടെ ഫേസ് cut

  • @thedon6478
    @thedon6478 Před měsícem +10

    ആശംസകൾ സഹോദര....
    ആ സഹോദരിയുടെ വല്യ മനസ്സിനും നന്ദി....
    പറഞ്ഞുറപ്പിച്ചു വെച്ച എന്റെ വിവാഹം പോലും എനിക്ക് ഉയരം കൂടിയതിന്റെ പേരിൽ നിഷേധിച്ച ഒരു കുടുംബത്തെ ഞാൻ ഓർക്കുന്നു... .
    ഒരേ ജില്ലയാണെകിലും രണ്ടുപേരും ജോലി ചെയ്യുന്നതും ഫാമിലിയായി താമസിക്കുന്നതും രണ്ടു രാജ്യത്ത് ആയിരുന്നു...
    ഇങ്ങോട്ട് വന്ന പ്രൊപോസൽ ആയതിനാലും ജോലിയിലെ professionsum ഒന്നായതിനാൽ ഞാനും അറിയാതെ മോഹിച്ചുപോയി...
    ജോലി തിരക്കിനിടയിൽ എമർജൻസി ലീവും എടുത്തു വൻതുക മുടക്കി ഫ്ലൈറ്റ് ടിക്കറ്റും എടുത്തു അവരുടെ കുടുംബത്തിന്റെ ക്ഷണ പ്രകാരം പോയി കാണേണ്ടി വന്നു....
    എനിക്ക് സമ്മതമായിരുന്നു പക്ഷെ നിരാശയായിരുന്നു ഫലം.... 😴
    ഒരുപക്ഷെ ആ പെൺകുട്ടി സമ്മതിച്ചിരുന്നേൽ അത്‌ നടക്കുമായിരുന്നു.... 😴

    • @PONNUS.244
      @PONNUS.244 Před měsícem

      വിഷമിക്കേണ്ട ബ്രോ 😊നിങ്ങളെ മനസിലാകുന്ന നല്ല ഒരു പെൺകുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു 😊🎉മാഷാ alha😊

    • @thedon6478
      @thedon6478 Před měsícem +1

      @@PONNUS.244
      Alhamdulillah...kitti bro...🥰
      Sukamayi jeevikkunnu

    • @PONNUS.244
      @PONNUS.244 Před měsícem

      @@thedon6478 വളരെ സന്തോഷം bro😊😊god bls u

    • @Mefaas
      @Mefaas Před 29 dny

      Ningalk nalloraale kitum😊

  • @khadeejathsafuvana
    @khadeejathsafuvana Před měsícem +1

    💟

  • @AbdulJaleel-g6u
    @AbdulJaleel-g6u Před 25 dny

    കൊച്ചുകള്ളാ ഇത് ഞമ്മളെ കാസർകോട്ട പിള്ളേരല്ലേ... മത വൈദിററ് ഓതില്ലാം കൊതിയായി😂😂😂

  • @zakariyakappana8751
    @zakariyakappana8751 Před 25 dny

    Nayanmar moola yanu sthalam

  • @RifairizuLubnathanza
    @RifairizuLubnathanza Před měsícem +2

    Kasaragod ano😂

  • @nusrathnusrath7970
    @nusrathnusrath7970 Před měsícem +1

    Jumailaa maam❤😍 This is my teacher🤗🤗

  • @RithuSuhara
    @RithuSuhara Před 26 dny

    Illa

  • @user-jl9ri2eh9q
    @user-jl9ri2eh9q Před měsícem +2

    രണ്ടുപേരും orupoleyund കാണാൻ ചെക്കൻ hight kurv athrayolluuu

  • @shazma106
    @shazma106 Před 11 dny

    Name youtube

  • @sekeerk81
    @sekeerk81 Před měsícem +5

    Laddu korchu kudi kodkayinu

  • @sanojram9290
    @sanojram9290 Před měsícem +1

    Hello

  • @Myworld756
    @Myworld756 Před měsícem +6

    എന്ത് തള്ള് ആണ് jumaila 12:54

  • @nightrid_786
    @nightrid_786 Před měsícem +12

    ഇവനെ ഞാൻ ഇഷ്ടം ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്... ഹമ്പട കുള്ളാ 😄ഒപ്പിച്ചു ലെ

    • @minnussworld272
      @minnussworld272 Před měsícem +3

      ഒന്ന് പോടെ

    • @nightrid_786
      @nightrid_786 Před měsícem +2

      @@minnussworld272 ഞാൻ സ്നേഹത്തോടെ പറഞ്ഞാ🥰

  • @sreedinpoduval2566
    @sreedinpoduval2566 Před měsícem +7

    Nice couple❤❤

  • @mushfizack124
    @mushfizack124 Před měsícem +5

    Le ksd le illeee njn povaannn ksd le ore plce um ilaa aakeeee iledhhh aa redmoon😂😂😂😂😂

    • @Assu_cook
      @Assu_cook Před měsícem +2

      Place illathondalla...thaan kanaathondaa ...

    • @Assu_cook
      @Assu_cook Před měsícem +1

      Veetil irnond ingne parayalledaa pottaaaa

  • @AyshathAfeefa-qn7bm
    @AyshathAfeefa-qn7bm Před měsícem

    😍😍

  • @Bayanhaseen
    @Bayanhaseen Před měsícem +1

    ആങ്കർ ഒരു സിനിമ നടിയുടെ ലുക്ക്‌ എനിക്ക് മാത്രം?????

  • @sanojram9290
    @sanojram9290 Před měsícem

    Hindi

  • @JameelaJamee-th3yb
    @JameelaJamee-th3yb Před měsícem +1

    Wowww😻💕 cuteeeeee coupless

  • @caaaty461
    @caaaty461 Před 28 dny +1

    Ee penn ndh overactng

  • @fathimathunaisa2453
    @fathimathunaisa2453 Před měsícem +1

    Nice couple🫶🏻🫶🏻♥️

  • @sncreation9174
    @sncreation9174 Před měsícem

    👍

  • @love_kerala2024
    @love_kerala2024 Před měsícem

    nechinte aliyan alle idh

  • @faseelafaseela7408
    @faseelafaseela7408 Před 23 dny

    Aassaal sooragenda samsaram

  • @raimuksrgd2335
    @raimuksrgd2335 Před měsícem +2

    Oondeli Nalla paisa undaavum 😢

  • @arrrfamilyarrrfamily2660

    Barthaav yend paranjalum cheyyum enn vijarich penkondanakalle pavathine

  • @millan_jaleel_7008
    @millan_jaleel_7008 Před měsícem

    Cute couple ❤❤

  • @mohammedsabrathps542
    @mohammedsabrathps542 Před měsícem +1

    ❤best couple💗

  • @MANOJ-dr5co
    @MANOJ-dr5co Před 25 dny

    Hi

  • @ishaqdarimi2920
    @ishaqdarimi2920 Před 25 dny

    Edaa jaabi enne ariyo

  • @Rukiyamp-k3y
    @Rukiyamp-k3y Před 25 dny

    ഒന് ഒന് എന്നാണല്ലോ കെട്ടിയോനെ പറയണ്ടേ ലെ 😂

  • @MANOJ-dr5co
    @MANOJ-dr5co Před 25 dny

    Gck kians comment

  • @shabanakammu4207
    @shabanakammu4207 Před měsícem

    Yee faimaa💓🫶🏻😅

  • @fathimathmunana8256
    @fathimathmunana8256 Před měsícem +5

    Wowwww😍🥰🥰🥰🥰

  • @nazminazz6922
    @nazminazz6922 Před měsícem +4

    😅❤

  • @siddinida7381
    @siddinida7381 Před měsícem

    Batla nde parachel kelkumbo pagadi Lulu Mall nde partner pole Kasaragod lthe ahangharam samsaram und. Idh kore samayam odale n tonn illa😂

  • @Smileeymoon
    @Smileeymoon Před měsícem +1

    ❤🫶🏻

  • @SafnaSanu-to2wf
    @SafnaSanu-to2wf Před 5 dny

    ree

  • @Keralashorts-xg4ds
    @Keralashorts-xg4ds Před měsícem +1

    Over acting penn

  • @fathimamujeeba8359
    @fathimamujeeba8359 Před měsícem +4

    Jummmmi❤️‍🩹