വീടില്ല ; അമ്മയുണ്ട് എന്ന് പറയുമ്പോൾ ബാധ്യത വിചാരിച്ച് കല്യാണത്തിൽ നിന്ന് പിന്മാറുകയായിരുന്നു | MAYA

Sdílet
Vložit
  • čas přidán 27. 08. 2024
  • വീടില്ല ; അമ്മയുണ്ട് എന്ന് പറയുമ്പോൾ ബാധ്യത വിചാരിച്ച് കല്യാണത്തിൽ നിന്ന് പിന്മാറുകയായിരുന്നു | MAYA KRISHNA | Interview | Part 2
    Programme Producer & Anchor : Rejaneesh VR
    Editor : Mohd Riyas
    Cameraman : Godwin Antony Titus
    Coordinator : Simi & Saranyamol
    #mayakrishna #serialactress #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in
    Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus CZcams channel.
    While Saina South Plus CZcams channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus CZcams channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus CZcams channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus CZcams channel.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews
  • Zábava

Komentáře • 534

  • @razizubair247
    @razizubair247 Před 7 měsíci +520

    മായ സൂപ്പറാണ് കോമഡി
    ഈ അവതാരകനെ ഇഷ്ടമുള്ളവർ ലൈക് അടിച്ചു പോകുക 👍🏻 സൂപ്പർ അവതാരകൻ ഞാൻ എല്ലാ ഇന്റർവ്യൂ കാണാറുണ്ട് Bro👌

  • @hrishikeshnair4051
    @hrishikeshnair4051 Před 7 měsíci +271

    അവതാരകൻ്റെയും മായയുടേയും നിഷ്കളങ്കത അത് അഭിനന്ദനാർഹമാണ്❤

    • @rehoboth281
      @rehoboth281 Před 6 měsíci +1

      വളരെ നല്ല ചോദ്യങ്ങളും വളരെ നിഷ്കപടമായ ഉത്തരങ്ങളും... നല്ല ഒരു motivatonal interview തന്നെ...❤❤❤

  • @jayakumardl8159
    @jayakumardl8159 Před 7 měsíci +158

    വന്ന വഴി മറക്കാത്ത നന്ദി കേട് കാണിക്കാത്ത ഒരു കുട്ടി 'ദൈവാനുഗ്രഹം ഉണ്ടാകട്ടെ 'നന്മയുണ്ടാകട്ടെ '

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před 7 měsíci +377

    നല്ലൊരു anchor . മായ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. The best anchor ❤

  • @sajinimanikandan5289
    @sajinimanikandan5289 Před 7 měsíci +263

    മായ എല്ലാം തുറന്ന് പറയുന്ന താങ്കൾക്ക് നല്ല ഭാവി ദൈവം തരും❤

  • @umamurali2192
    @umamurali2192 Před 7 měsíci +285

    ഇദ്ദേഹം ഇന്റർവ്യൂ ചെയ്താൽ കാണാതെ പോകില്ല 👌👌👌👌👌👌👍👍👍👍

  • @shinyhari8053
    @shinyhari8053 Před 7 měsíci +72

    ,,,,,എല്ലാ സൗകര്യങ്ങളോടും വളർത്തി പഠിപ്പിച്ചു ഒരു നിലയിൽ എത്തുബോ അമ്മയ്ക്കു സൗന്ദര്യം പോരാ എന്നു കരുതുന്ന ഈ കാലത്ത് ,ഒരു ഇരിപ്പിടവും ഒരു ചായയും പോലും നേടിക്കൊടുക്കാൻ കഴിഞ്ഞ തിൽ സന്തോഷിക്കുന്ന മകൾക്ക് നല്ലത് വരും❤❤❤ ഒത്തിരി സ്നേഹം. ...രജനീഷ് സാറിനും ഒരു ബിഗ് സല്യൂട്ട്...👍👍🙏

  • @vilasinikk1099
    @vilasinikk1099 Před 7 měsíci +294

    മായ പറഞ്ഞതാ ശരി ഈ ആങ്കറിനെ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഏതാളിനേം അതിൻ്റേതായ രീതിയിൽ കൊണ്ടുപോകും മായേടെ ഉയർച്ചയിൽ സന്തോഷം❤

    • @LilaySunny
      @LilaySunny Před 7 měsíci

      മായയെ ഒരുപാട് ഇഷ്ടമാണ്

  • @westernseas
    @westernseas Před 7 měsíci +180

    മായ തിരക്കുള്ള ഒരു സിനിമ നടിയായി കാണാൻ ആഗ്രഹിക്കുന്ന കുറെ പേർ ഉണ്ട്. ദൈവം സഹായിക്കട്ടെ അഹംകാരമില്ലാത്ത ഒരു സാധാരണ പെണ്കുട്ടിയായിട്ടാണ് മായയെ കാണാൻ കഴിയുന്നത്

  • @lathikabalan1707
    @lathikabalan1707 Před 7 měsíci +70

    മായ ഒരിക്കലും ഒരു അഹങ്കാരി ആവരുത് ഇങ്ങനെ തന്നെ മുന്നോട്ട് പോകണം ഒത്തിരി ഉയരങ്ങളിൽ എത്തും ❤

  • @sheebavaitheeswaran
    @sheebavaitheeswaran Před 7 měsíci +572

    Rajaneesh sir നിങ്ങൾ നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ആൾക്ക് കൊടുക്കുന്ന respect അത് മറ്റുള്ളവർ കണ്ടു പഠിക്കണം. നിങ്ങളുടെ ചിരി എന്റെ സാറെ 😂

    • @achur9945
      @achur9945 Před 7 měsíci +3

      👍👌

    • @sajukaleb2039
      @sajukaleb2039 Před 7 měsíci +23

      ഗസ്റ്റിനെ എത്ര ആദരവോടെയാണ് ഇദ്ദേഹം ഇൻ്റർവ്യൂ ചെയ്യുന്നത് ന്യൂ ജനറേഷൻ കണ്ടുപഠിക്കണം❤

    • @anuanutj4491
      @anuanutj4491 Před 7 měsíci +2

      Very correct

    • @su84713
      @su84713 Před 7 měsíci

      👍👌👌❤️❤️❤️😍😍

    • @muraleedharanmm2966
      @muraleedharanmm2966 Před 7 měsíci +1

      അഭിമുഖം രണ്ടാളും കേമക്കിട്ടോ ...... കുട്ട്യോളേ.....❤
      ആഴമുള്ള വേരുകൾ ഉള്ള മരം പ്രളയത്തിലും പിടിച്ചു നിൽക്കും!❤👍👍

  • @premaa5446
    @premaa5446 Před 7 měsíci +179

    Mr.. Rajneesh നല്ല ഒരു ആംഗർ ആണ്. നല്ല വ്യക്തിത്വം. നല്ല attitude. നല്ല ചോദ്യങ്ങൾ. ഈയിടെ ആയി ഇദ്ദേഹത്തിൻ്റെ എല്ലാ interviews um കാണുന്നു.
    Congratulations mr.. Rajneesh. Continue your good job. Hat's off you friend.

    • @RONAQworld7784
      @RONAQworld7784 Před 7 měsíci

      Plzz onn support cheyyaamo🙏🙏🙏

    • @shailajap6407
      @shailajap6407 Před 7 měsíci +1

      Plus. Good voice ❤❤

    • @syamalakumari1673
      @syamalakumari1673 Před 7 měsíci +5

      മേക്കപ്പില്ലാത്ത ഒരാങ്കർ. അതിൻ്റെ ഭംഗിയൊന്നു വേറെ. നല്ല അവ തരണം രണ്ടു പേരേയും വളരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ. മൂടി വയ്ക്കാനൊന്നുമില്ലാത്ത മായ . ഒത്തിരി ഇഷ്ടം കുട്ടി കാപട്യമില്ലാത്ത ഒരഭിനേത്രി. .

    • @AromasKitchen-2931
      @AromasKitchen-2931 Před 7 měsíci

      🥰👍🏻

    • @padminidevi9119
      @padminidevi9119 Před 7 měsíci +2

      100% ❤

  • @sheelashanmugham5506
    @sheelashanmugham5506 Před 7 měsíci +34

    നല്ലൊരു നടി. ഒരു പൊങ്ങച്ചവുമില്ലാത്ത സാധു. പാവം ഉയരങ്ങളിൽ എത്തട്ടെ 💕❤️👍🌹 എല്ലാവരും കഷ്ടപ്പാടു കളിൽ നിന്നും ഉയർന്നു വന്നാലും വന്ന വഴികൾ മറക്കുന്നവരാണ്. അവതാരകനും മായക്കും അഭിനന്ദനങൾ.

  • @sureshmini3268
    @sureshmini3268 Před 7 měsíci +87

    വിദ്യാഭ്യാസം തന്ന ആ ഫാമിലിക്ക് ഒരു Big സലൂട്ട്❤❤❤

  • @kathreenavijimol4124
    @kathreenavijimol4124 Před 7 měsíci +55

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ആണെങ്കിൽ കണ്ടിരിക്കാൻ തോന്നും ആരെ ഇന്റർവ്യൂ ചെയ്താലും അവരെ കേൾക്കാൻ ഇദ്ദേഹം തയ്യാറാണ് 🙏🏼മായ big സല്യൂട്ട് 🥰🥰

  • @jayasreenair5773
    @jayasreenair5773 Před 7 měsíci +149

    മികച്ച അവതാരകൻ ആണ് താങ്കൾ .

  • @user-ty5ie2on7x
    @user-ty5ie2on7x Před 7 měsíci +47

    ആ മുത്തശ്ശിയും മുത്തശ്ശനും ഇപ്പോഴുമുണ്ടോ അവർക്ക് ഒരു ബിഗ് സലൂട്ട്❤️ ഇത്രയും നല്ല സ്വഭാവമുള്ള ഈ കുട്ടിക് ആരെങ്കിലും ഒരു ജീവിതം കൊടുത്തിരുന്നെങ്കിൽ 🤔 നല്ല ഉയരങ്ങളിൽ എത്തട്ടെ

    • @lijalaji2804
      @lijalaji2804 Před 7 měsíci +1

      ജീവിതം ആരും കൊടുക്കണ്ട. അവരുടെ ജീവിതത്തിൽ പങ്കാളി ആകുകയാണ് വേണ്ടത്.അവർ സന്തോഷം ആയി ജീവിച്ചോട്ടെ 🙏

    • @Meghana-v4w
      @Meghana-v4w Před měsícem

      സത്യം. ജീവിതം കൊടുത്തു അവരുടെ ജീവിതം കൂഞാട്ട ആക്കരുത്.

  • @geethakm7220
    @geethakm7220 Před 7 měsíci +54

    അഭിനയത്തോട് അത്ര ഇഷ്ടമുള്ളത് കൊണ്ടാണ് ഇത്രയും തകർത്ത് അഭിനയിക്കുന്നത്. നല്ല കഴിവുള്ള ഒരു നടി. കഴിവിനൊപ്പം ഭാഗ്യവും കൂടി വേണം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @sujakarthika6184
    @sujakarthika6184 Před 7 měsíci +88

    ആങ്കറിനെ ഓടി വന്നതാണ്. ❤❤❤❤മായയുടെ ഇൻ്റർവ്യൂ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ ഒരു മോഹം. മായയ്ക്കും അമ്മയ്ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 🎉❤❤❤❤

  • @jameelanazer7801
    @jameelanazer7801 Před 7 měsíci +77

    എന്തോ, ഈ ആങ്കറിനെ ഒത്തിരി ഇഷ്ടമാണ് ❤❤

  • @manikattikulam9715
    @manikattikulam9715 Před 7 měsíci +42

    മായയുടെ എല്ലാ കോമഡി ഷോ യും കാണാറുണ്ട്. സൂപ്പർ മായ. വന്ന വഴി ഒരിക്കലും മറക്കരുതേ

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 7 měsíci +47

    മായയെയും രജനീഷ് സർ നെയും ഏറെയിഷ്ടം. ഏത് മേഖലയിലുള്ളവരെ interview ചെയ്യുമ്പോഴും അയാളിനെക്കുറിച്ചുള്ള details എല്ലാം ഒരു ഭാണ്ഡമാക്കിയിട്ടേ രജനീഷ് സർ വരൂ. ആരെയും ഇഷ്ടപ്പെടുത്തുന്ന വ്യക്തിത്വ പ്രഭാവത്തിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @ullaskp595
    @ullaskp595 Před 7 měsíci +49

    നല്ല iഹൃദ്യമായ nterview മായയുടെ വാക്കുകൾ മറ്റുള്ളവർക്ക്
    പ്രചോദനം പകരുന്നത്

  • @user-lq3ed9jf9z
    @user-lq3ed9jf9z Před 14 dny +3

    മായാ, നാച്ചുറൽ ആയി അഭിനയിക്കുന്ന ഒരു അതുല്യ പ്രതിഭയാണ്. നല്ലതുമാത്രം വരട്ടെ 🙏🏻🙏🏻🙏🏻

  • @aluk.m527
    @aluk.m527 Před 7 měsíci +41

    ഈ നടിയുടെ ചില കോമഡി രംഗങ്ങൾ കണ്ടു ,പേരു പോലും അറിയില്ലായിതന്നു..
    ഉയർന്ന വ്യക്തിത്തം...
    നല്ല സൗന്ദര്യം...

  • @geethakrishnan8360
    @geethakrishnan8360 Před 7 měsíci +30

    ദൈവം ഈ കലാകാരിയെ ഇനിയും അനുഗ്രഹിക്കട്ടെ

  • @sreedevisree8608
    @sreedevisree8608 Před 7 měsíci +42

    രജനീഷ് ചേട്ടൻ്റെ നുണക്കുഴിയുള്ള ചിരി സൂപ്പർ ' എളിമയുള്ള അവതാരകൻ രജനിഷ് ചേട്ടൻ, എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാ

  • @lissysantosh3661
    @lissysantosh3661 Před 7 měsíci +62

    നല്ല നിഷ്കളങ്കമായ പച്ചയായ നായിക God bless 🙌 🙏 ♥️

  • @nayanathathamma439
    @nayanathathamma439 Před 6 měsíci +3

    ഒരാൾ പോലും കുറ്റം പറയാതെ ഉള്ള ഒരു അവതാരകൻ 😍😍😍👌👌👌👌👌👌👌

  • @ashapradeep8482
    @ashapradeep8482 Před 7 měsíci +43

    അവര് പറഞ്ഞത് ശെരിയാണ് ഈ ആങ്കർ ഗസ്റ്റ്‌നെ എത്ര കംഫർട് ആക്കുന്നു ❤️❤️ഈ ചേച്ചിയും പൊളിയാണ് ഒര് പാവം 😘😘

    • @lailamanuel2414
      @lailamanuel2414 Před 7 měsíci +1

      ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @sudhaviswan4239
    @sudhaviswan4239 Před 7 měsíci +10

    മായ പറഞ്ഞത് സത്യം ആണ്. ഇദ്ദേഹം മേധമെഹറിനെയും ചിത്രച്ചേച്ചിയേയും ഇൻ്റർവ്യൂ ചെയ്യുന്നത് കണ്ടു. അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. അതുപോലെ മായയെ ഞങ്ങൾക്കു വളരെ ഇഷ്ടമാണ്. കിട്ടുന്ന പൈസ സ്വരൂപിച്ചുവച്ച് സുഖമായി ജീവിക്കണം. പല സിനിമക്കാരേയും പോലെ ധൂർത്തടിക്കരുത്.

  • @VinodBabuKoshy
    @VinodBabuKoshy Před 7 měsíci +18

    മായ പറഞ്ഞത് ശരിയാണ്. The best anchor ❤

  • @suhrakallada3874
    @suhrakallada3874 Před 7 měsíci +10

    കനൽപ്പൂവിലെ സ്നേഹനിധിയായ അമ്മ. വഴക്കാളിയായ കമലാക്ഷിയെ ഇഷ്ടമല്ലായിരുന്നു.എന്നാൽ മകനെ ഒത്തിരി സ്നേഹിക്കുന്ന അമ്മയെ ഒത്തിരി ഇഷ്ടം. കഷ്ടപ്പാടിനിടയിൽ കുരുത്തുവന്ന മായയ്ക്ക് ഒരു പാട് അവസരങ്ങളുണ്ടാവട്ടെ. ആശംസകൾ മായ❤

  • @dr.shalisomaraj6935
    @dr.shalisomaraj6935 Před 7 měsíci +6

    അവതാരകാനെ കാണാൻ വേണ്ടി കാണുന്നു. Respectoble man 🎉

  • @shammysurendhran26
    @shammysurendhran26 Před 7 měsíci +11

    മോളെ ദൈവം അനുഗ്രഹിക്കട്ടെ അമ്മയോട് നല്ല സ്നേഹമുള്ള മകൾ

  • @seekeroftruth3150
    @seekeroftruth3150 Před 7 měsíci +16

    എന്റമ്മോ മണികുട്ടനുമായുള്ള ആ കോമഡിസീനിലെ അഭിനയം ഒരു ഒന്നൊന്നര അഭിനയമായിരുന്നു മായയുടെ.

  • @lissythomas158
    @lissythomas158 Před 7 měsíci +6

    അമ്മയെ ഇത്ര അധികം സ്നേഹിക്കുന്ന മായ good

  • @joseantony.e.b.5405
    @joseantony.e.b.5405 Před 7 měsíci +4

    മായ ക്ക് നല്ലോരു ഭാവിയും, കുറെ നല്ല സിനിമകളും, എല്ലാ support നല്‍കുന്ന ഒരു ഭർത്താവും, നല്‍കി ദൈവം അനുഗ്രഹിക്കട്ടെ....🎉🎉❤❤❤🎉🎉

  • @rajalekshmivr3725
    @rajalekshmivr3725 Před 7 měsíci +28

    എന്റെ വീട്ടിൽ എല്ലാവർക്കും മായയെ വളരെ ഇഷ്ടമാണ് കേട്ടോ മായകുട്ടി.ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @lathasabu7765
    @lathasabu7765 Před 7 měsíci +33

    മായ സൂപ്പർ♥️♥️♥️

  • @ashajacob9210
    @ashajacob9210 Před 7 měsíci +42

    She is really multi talented person ,beautiful girl

  • @user-id9sx3ym6h
    @user-id9sx3ym6h Před 7 měsíci +9

    ആളുകൾ പലതും പറയും, ആരായിരുന്നു എന്നല്ല, ഇപ്പൊ ആരാണ് ന്ന് നോക്കിയാൽ പോരെ മായേ
    ❤❤❤❤

  • @fornews9627
    @fornews9627 Před 7 měsíci +12

    Ee kutty ethra real aanu. she can handle any type of roles . She is spontaneous actress . Nalla rolls kittan sadikkatte. God bless you Maya. The interview is excellent. A kutty pinnitta vazhikaliloode sanjarucha oru person pole, without annoying her valare parichaya bhavathil respect koduthukondu brilliant aayi samsaruchu. ❤

  • @philominaomana3724
    @philominaomana3724 Před 7 měsíci +6

    മായ യുടെ acting ഭയങ്കര ഇഷ്ട്ടമാണ് anchor is suuuuper 👌👌👌മായയും 👌👌👌👌

  • @khairabik7259
    @khairabik7259 Před 7 měsíci +7

    നല്ല നിഷ്‌ക്കളങ്കയായ മോളും നല്ല ഒരു anchor ഉം. ഇരുവരെയും ദൈവം സഹായിക്കട്ടെ

  • @renjinirao1096
    @renjinirao1096 Před 7 měsíci +29

    She is very natural Nice interview N anchor is 👌

  • @nedika.m9831
    @nedika.m9831 Před 7 měsíci +7

    നിലവാരമുള്ള ചോദ്യം ചോദിക്കുന്ന ഒരേ ഒരാൾ 👍👍

  • @hameedthanath7902
    @hameedthanath7902 Před 7 měsíci +3

    മായക്കുള്ളത് ഹൃദയ ശുദ്ധിയുള്ള മനസാണ് ഇതൊരു സ്ത്രീ രക്നം തന്നെയാണ്

  • @muralicable9857
    @muralicable9857 Před 7 měsíci +14

    എത്ര ഉയരത്തിലെത്തിയാലും മായഇങ്ങനെ തന്നെ ആയിരിക്കണം. ദൈവം കൂടെയുണ്ടാകും. തീർച്ച ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ❤❤❤❤

  • @su84713
    @su84713 Před 7 měsíci +37

    എനിക്കും ആ ചേട്ടനെ (ബ്രദറിനെ ) ഭയങ്കര ഇഷ്ടമാണ്

  • @sandhyabiju295
    @sandhyabiju295 Před 7 měsíci +6

    പറയാതിരിക്കാൻ വയ്യ നല്ല ഒരു ആങ്കർ ആണ് ഇദ്ദേഹം ചിലർ ചോദ്യം ചോദിക്കും പക്ഷേ അവർക്ക് പറയാൻ ഉള്ളത് മൊത്തം കേൾക്കില്ല ഇത് ഷെമയോടെ ഇരുന്ന് എല്ലാം കേൾക്കും ഇങ്ങനെ വേണം ആംഗറിങ്... മായ ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ സഹായിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sindhuraj6736
    @sindhuraj6736 Před 6 měsíci +1

    മായാ അമ്മക്ക് ഒരു കാപ്പി കൊണ്ടുവന്നു കൊടുക്കുന്ന അവസ്ഥയിൽ അമ്മയെ എത്തിക്കാൻ പറ്റിയ സന്തോഷം മായ പറഞ്ഞപ്പോൾ മനസിലായി അമ്മയുടെ അടുത്ത് മായക്കുള്ള സ്നേഹം... കേട്ടപ്പോൾ മനസ്സു നിറഞ്ഞു... ഒരുപാട് നന്മ വരട്ടെ..
    പിന്നെ അവതാരകൻ്റെ കാര്യം പറയാനേ ഇല്ല.... suuuupppper.... എന്ത് ചോദിക്കണം എന്ത് ചോദിക്കണ്ട എന്ന് വ്യക്തമായ ധാരണയുള്ള ഒരു വ്യക്തി....a big salute Rajneesh 😊

  • @JeCeSiCy
    @JeCeSiCy Před 7 měsíci +8

    Thank you, Rajaneesh sir, for introducing very hardworking, charming, and vibrant Artist Maya in front of us. God bless you. Thank you so much.
    Maya, you are amazing. Hats off Maya and mother.

  • @sukumariamma4451
    @sukumariamma4451 Před 7 měsíci +11

    മായയും അവതാരകനും വളരെ വളരെ സൂപ്പർ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @sheebavaitheeswaran
    @sheebavaitheeswaran Před 7 měsíci +16

    മായയുടെ കറക്കും പുറയ്ക്കു കടക്കു പുറത്തു എന്ന comedy എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല

  • @reethammad8576
    @reethammad8576 Před 7 měsíci +11

    അമ്മേടെ ജീവിതമാണ് മായയെ കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.എന്നു തോന്നുന്നു.നല്ല ഒരാളെ കണ്ടു മുട്ടിയാൽ അതെ കുറിച്ച് ആലോചിക്കണം ഈ നിഷ്കളങ്കത ജീവിതത്തിൽ എന്നുമുണ്ടാകട്ടെ

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Před 7 měsíci +8

    മായ എനിക്കു വലിയ ഇഷ്ടമാണ്.വളരെ നല്ല ഇന്റർവ്യൂ.. 👌👌👌♥️♥️♥️

  • @blaizykapil3976
    @blaizykapil3976 Před 7 měsíci +56

    Rajaneesh you are superb ... I never miss any of your interviews ❤👌

  • @abeldavis5372
    @abeldavis5372 Před 7 měsíci +5

    സൂപ്പർ മായ ചേച്ചി ഒത്തിരി ഇഷ്ടമാണ്. ചേച്ചിയുടെ കോമഡി ഒത്തിരി ഇഷ്ടമാണ്❤❤❤❤

  • @sumacr9388
    @sumacr9388 Před 7 měsíci +10

    മായ, രജനീഷ് രണ്ടാളെയും ഒരുപാടിഷ്ടം ❤❤❤❤

  • @indira7506
    @indira7506 Před 7 měsíci +7

    പിന്നെ എന്തെങ്കിലും ചെയ്യെന്റെ സുനിയേട്ടാ,ഇതിന്നെങ്ങാനും പറഞ്ഞു തീര്വേ എന്ന ഡയലോഗും അത് കേൾക്കുമ്പോഴുള്ള മുകേഷേട്ടന്റെ ചിരിയും.ആ സ്കിറ്റ് ആണ് മായേടെ ഞാൻ ആദ്യം കാണുന്നത്.ഒരുപാട് തവണ കണ്ടു.വളരെ ഇഷ്ടമാണ് മായയെ.anchor വളരെ മാന്യൻ❤

  • @sijijosenetumchalil5819
    @sijijosenetumchalil5819 Před 7 měsíci +6

    എനിക്ക് ഭയങ്കര ഇഷ്ടാണ് മായാനെ ❤❤❤. ഉയരങ്ങളിൽ എത്തട്ടെ. 🌹🌹

  • @anummacreation5709
    @anummacreation5709 Před 7 měsíci +4

    വന്ന വഴി മറക്കരുത് എന്നാ ചൊല്ലിന്റെ അർത്ഥമാണ് ഈ കുട്ടി god bless you rajesh superanu

  • @moneymathai9742
    @moneymathai9742 Před 7 měsíci +9

    Maya’s truthfulness has set her free to new heights. Thank you sir for interviewing her. She is my hero in life.

  • @elizabethgeorge7187
    @elizabethgeorge7187 Před 5 měsíci +2

    നല്ല മോളു നിഷ്കളങ്ക കുട്ടി. ദൈവം അനുഗ്രഹിക്കും... നല്ല ഭാവി ഉണ്ടാകും. നല്ലൊരു ജീവിതം ഉണ്ടാകും.

  • @jithinjeevan6352
    @jithinjeevan6352 Před 7 měsíci +18

    ദൈവം അനുഗ്രഹിക്കട്ട മായയെയും അമ്മയെയും❤❤❤

  • @rajankunjappan6018
    @rajankunjappan6018 Před 7 měsíci +9

    നല്ല ഒരു ഇന്റർവ്യൂ കണ്ടു. രണ്ടു പേർക്കും ആശംസകൾ.. മായയെയും അമ്മയെയും കോട്ടയം ksrtc സ്റ്റാൻഡിൽ വച്ചു കുറേ വർഷങ്ങൾക്കു മുൻപ് കണ്ടിരുന്നു. വ്യത്യാസം ithramathr🎉..... മായ കുറച്ചു കൂടി boldness and daring ആയി. ഇനി ഒരു നല്ല വാർത്ത കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു.... ഒരു കല്യാണം. ആശംസകളോടെ......

  • @lachusworld99
    @lachusworld99 Před 7 měsíci +4

    ഈ ക്യാഷ് ഇല്ലാത്തപ്പോൾ അതിന്റെ വില ശരിക്കും മനസ്സിലാക്കിക്കഴിയുമ്പോൾ... അല്ലെങ്കിൽ നല്ല നിലയിൽ എത്തിക്കഴിയുമ്പോൾ പിന്നേ ഇനി മറ്റൊന്നും വേണ്ട ന്നു തോന്നും..... എന്നാൽ ക്യാഷ് മാത്രം കൊണ്ട് കാര്യം ഇല്ല കേട്ടോ... ഇപ്പോഴെങ്കിലും ഒരു ലൈഫ് select ചെയ്തില്ല എങ്കിൽ സമയം കടന്നു പോകും.... പിന്നേ ആലോചിച്ചിട്ട് കാര്യം ഇല്ല... But സിംഗിൾ ആയി ഇങ്ങനെ ജീവിക്കുന്നത് അത് വേറെ ലെവൽ ആണ്.... സുഖമാണ്, സമാധാനം ആണ്,...... എങ്കിലും നമ്മൾ എവിടെയെങ്കിലും ഒക്കെ എന്തിനെങ്കിലും ഒക്കെ ഒറ്റപ്പെട്ടുപോകും മായ..... ഈ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്.... അതാ പറഞ്ഞെ........... Dear

  • @Thanayyyy_
    @Thanayyyy_ Před 18 dny +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ആദ്യമേ ഇപ്പോൾ സംസാരം കേട്ടപ്പോൾ മായ ചേച്ചിയെ കൂടുതൽ ഇഷ്ടമായി

  • @nalinirajan8871
    @nalinirajan8871 Před 7 měsíci +7

    ഈ അവതാരകനെ വലിയ ഇഷ്ടമാണ്👍

  • @vaheedapa6222
    @vaheedapa6222 Před 7 měsíci +17

    മായ നല്ല ഒരു നടി യാണ് 👍♥️♥️♥️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Před 7 měsíci +18

    Anchor poli,,🎉🎉🎉Maya super,manikuttan Maya very famous skit, superb 😂😂😂😂

  • @malluchikkufamilyblogs5637
    @malluchikkufamilyblogs5637 Před 6 měsíci +5

    കോമഡിയിലൂടെ കണ്ട് ഇഷ്ടമായ മുഖം 🫀🫀🫀

  • @raheenamtp2227
    @raheenamtp2227 Před 7 měsíci +11

    രണ്ടു പേരോടും 100ഇഷ്ട്ടം 😍🥰❤

  • @yaminivijay24
    @yaminivijay24 Před 7 měsíci +5

    All the best Maya ....a beautiful life awaits you...., National Award is on your way .....

  • @user-bv7wb3wm7m
    @user-bv7wb3wm7m Před 5 měsíci +3

    Rajaneesh sir സൂപ്പർ ❤️ചിരി പൊളി... മായയെ ഒരു പാടിഷ്ടം ❤️😊

  • @mirandapradeep7737
    @mirandapradeep7737 Před 7 měsíci +2

    മായ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പാവങ്ങളോടും ബുദ്ദിമുട്ടുന്നവരോടും ഉള്ള സ്നേഹം ഒരിക്കലും മാഞ്ഞു പോകാതിരിക്കട്ടെ വേദനിക്കുന്ന ഹൃദയങ്ങളെ എന്നും ചേർത്ത് നിർത്തുക ❤❤ God Bless you

  • @sreelatha6775
    @sreelatha6775 Před 7 měsíci +24

    മായയെ എനിക്കു ഇഷ്ടമാണ്. 😍🥰🥰

  • @premaa5446
    @premaa5446 Před 7 měsíci +58

    ഡേയവു ചെയ്തു എല്ലാവരും കൂടി മായ ye വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്. അത് സമാധാനമായി ജീവിക്കട്ടെ. . വിവാഹത്തോടെ പലരുടെയും സമാധാനം സന്തോഷം തീർന്നു പോകുന്നു.പിന്നെ എങ്ങനെ എങ്കിലും ഇതിൽ നിന്ന് രക്ഷ പെട്ടാൽ മതി എന്ന തോന്നൽ ആണ് മിക്കവർക്കും. So leave her alone.
    നല്ല വ്യക്തി കളെ കണ്ട് എത്തിയാൽ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക. പെട്ടെന്ന് ഒരു തീരുമാനം ഏറ്റുക്കരുത്. പല രീതിയിൽ അന്വേഷിച്ചു മാത്രം decision എഡ് ക്കണം. അല്ലാ എങ്കിൽ കടിക്കുന്ന പട്ടി ye കാശു കൊടുത്തു വാങ്ങിയ പോലെ ആകും.

  • @malayailgamerz8508
    @malayailgamerz8508 Před 7 měsíci +9

    ഹായ് മായ കുട്ടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു....❤❤❤❤❤

  • @celinjose1786
    @celinjose1786 Před 7 měsíci +10

    Maya you are a best actor. ❤

  • @naseehasudheer-op3jw
    @naseehasudheer-op3jw Před 7 měsíci +5

    നല്ല നിഷ്കളങ്കമായ സംസാരം maya ചേച്ചിയെ ഇഷ്ടാണ്

  • @sreeranjinib6176
    @sreeranjinib6176 Před 7 měsíci +10

    ❤❤ നല്ല വിനയവും വന്ന വഴി മറക്കാതെ ഉള്ള ഒരു Artist, ഇൻ്റർവ്യു എങ്ങനെ വേണം എന്നറിയാവുന്ന അവതാരകനും

  • @sreekalak4953
    @sreekalak4953 Před 7 měsíci +4

    മായ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤

  • @balachandrakv6661
    @balachandrakv6661 Před 7 měsíci +16

    😂 🌹🌹ഇതു മതി മായ. ഇതാണ് നാച്ചുറൽ, ഒന്നും.... 🙏🙏🙏😊😊😊😊

  • @tamas8822
    @tamas8822 Před 7 měsíci +6

    മായ അഭിനയിക്കുമ്പോൾ അഭിനമാണെന്ന്പോലും തോന്നില്ല. ജീവിക്കുകയാണ്. മുന്നേറുക. എല്ലാ ആശംസകളും.

  • @JissMoldas
    @JissMoldas Před 7 měsíci +5

    സാറിൻ്റെ ചിരിക്ക് ഒരു ബിഗ് സല്യുട്ട് സാറിൻ്റെ ഈ ഇൻറർവ്യു കണ്ടിരിക്കാൻ നല്ല രസമാണ് എന്തൊരു വിനയമാണ് ഇൻറർവ്യുവിന് അർഹരായവരും

  • @kamarudheenpanambra3463
    @kamarudheenpanambra3463 Před 7 měsíci +3

    മായ കഴിവുള്ള നടിയാണ്. മഞ്ഞു മലയുടെ ഒരു ചെറിയ ഭാഗം മാത്രമേ മായ ഇതുവരെ തന്നുള്ളൂ... അവരുടെ ഈ നിഷ്കളങ്ക പങ്കു വെക്കലുകൾ അവരെ ഉന്നതിയിലേക്കെത്തിക്കും. അവർ സ്വതസിദ്ധമായ തുറന്നു പറച്ചിൽ നടത്തട്ടെ. അതാണ് മായ. ഞാൻ അവരുടെ ഫാൻ ആണ്. നല്ല ഭാവങ്ങളും മലയാളിത്വമുള്ള അവർ വളരുക തന്നെ ചെയ്യും. ഉചിതമായ സമയത്തുള്ള ഈ രണ്ട് വീഡിയോകളും മുഴുവനായും കാണാൻ സാധിച്ചതിൽ സന്തോഷം. നല്ല അവസരങ്ങളിലൂടെ നായികാസ്ഥാനവും അലങ്കരിക്കാനുള്ള കഴിവും സൗന്ദര്യവും അവർക്കുണ്ട്. എല്ലാ ആശംസകളും നേരുന്നു.

  • @lathasabu7765
    @lathasabu7765 Před 7 měsíci +15

    രജനീഷ്🙏♥️

  • @geethakrishnan8360
    @geethakrishnan8360 Před 2 měsíci +1

    ഞാൻ മായയുടെ എല്ലാ ഇൻറ്റർവ്യൂ കാണും സ്കിറ്റും കാണും നല്ല കലാകാരി ഒര് പാട് കഷ്ടപ്പെട്ട കലാകാരി അത്യുന്നത ങ്ങളിൽ എത്തട്ടെ

  • @anushaji1000
    @anushaji1000 Před 7 měsíci +6

    Maya you are best natural actor 🙏👍😀😀

  • @binuthadathil
    @binuthadathil Před měsícem +1

    മായയ്ക്കും, അമ്മയ്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @rosammapious9894
    @rosammapious9894 Před 7 měsíci +7

    So nice to hear ...both of u r..... heart touching interview...questions and answers 🙏🙏

  • @lillykuttyvarughese6273
    @lillykuttyvarughese6273 Před 7 měsíci +4

    മായയെ എനിക്ക് വലിയ ഇഷ്ടമാണ്❤❤

  • @anuanutj4491
    @anuanutj4491 Před 7 měsíci +4

    Rajaneesh sir❤❤❤mayaക്കുട്ടി പറഞ്ഞത് വളരെ ശരിയാണ് സാറിനെ എല്ലാവർക്കും ഇഷ്ടമാ mayaക്കുട്ടി ഞങ്ങൾക്കെല്ലാവർക്കും maya ഒത്തിരി ഇഷ്ടമാണ് ഐ ലവ് യു may god bless you

  • @maryseenajoseph4102
    @maryseenajoseph4102 Před 7 měsíci +4

    God bless you both, Orupad ishtamanu nammal oke skit kandit anu Kure chirikune. Namude tension oke marakane... You are such a inspiring person..

  • @kuttans2781
    @kuttans2781 Před 7 měsíci +2

    നല്ലൊരു ആക്ടറാണ് മായ ചേച്ചി പറഞ്ഞത് മുഴുവനും സത്യമാണ് നൂറുശതമാനം ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sinduramachandran3564
    @sinduramachandran3564 Před 7 měsíci +2

    ആദ്യമായിട്ടാണ് കാണുന്നത്.ഒരുപാടിഷ്ടമായി.anchor ഉം super❤

  • @ss8295
    @ss8295 Před 7 měsíci +7

    Mole Maye,ninnod orupad ishtam thonnunnu.😊

  • @shreedhar77
    @shreedhar77 Před 7 měsíci +2

    മായയെ ഈശ്വരൻ ഒരുപാട് സന്തോഷം തരട്ടെ