മണിക്കുട്ടനും മായയും കൗണ്ടർ കൊണ്ട് ആറാടിയ സ്കിറ്റ് | mazhavilmanorama | oruchiriiruchiribumperchiri

Sdílet
Vložit
  • čas přidán 25. 05. 2023
  • #MazhavilManorama #manoramamax #oruchiriiruchiribumperchiri
    മണിക്കുട്ടനും മായയും കൗണ്ടർ കൊണ്ട് ആറാടിയ സ്കിറ്റ്
    Watch Oru Chiri Iru Chiri Bumper Chiri EP 487 here : bit.ly/451YMdk
    Oru Chiri Iru Chiri Bumper Chiri | Mazhavil Manorama
    #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ComedyProgram
    #Comedyfestival #comedyprograme #comedy #comedyskit #mazhavilcomedy #MazhavilManorama #manoramaMAX#MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 1K

  • @sujilmjvym148
    @sujilmjvym148 Před rokem +792

    മായയുടെ ഒരു ഫാനാണ് ഞാൻ...❤❤❤❤❤

    • @mayakrishna9002
      @mayakrishna9002 Před rokem +23

      Tku bro😂😂😂🙏

    • @nishaak1662
      @nishaak1662 Před rokem +4

      രണ്ടുപേരും നന്നായി ചെയ്തു. ഒരുപാട് ചിരിച്ചു. മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വലിയൊരു കാര്യമാണ്, കഴിവാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.🙏

    • @parbhakaranvelupoonattil2419
      @parbhakaranvelupoonattil2419 Před 11 měsíci +1

      ​@@mayakrishna9002😊
      🎉😊😅😮

    • @basheerabdulla2377
      @basheerabdulla2377 Před 5 měsíci

      Njaan "ഉഷ" യുടെയും

    • @RobichenMathew
      @RobichenMathew Před 3 měsíci

      ​@@mayakrishna9002❤❤

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Před 11 měsíci +491

    മായയ്ക്ക് കഴിവുണ്ട് എന്ന് തെളീച്ചു കഴിഞ്ഞു 🥰 ഇനി ഈ പാവത്തിന് അവസരങ്ങൾ കൊടുക്കുക 🙏

    • @sanalkumar-zb6xd
      @sanalkumar-zb6xd Před 10 měsíci +3

      ജഡ്ജസ് ഓവർ ആക്ഷൻ.. Manjupilla sahiykkila😂അരോചകം

    • @divyakk3933
      @divyakk3933 Před 9 měsíci

      ​@@sanalkumar-zb6xdP0pp0p

  • @abdurahimanpp8356
    @abdurahimanpp8356 Před rokem +3038

    KPAC ലളിതക്കും, ശ്രീലത നമ്പൂതിരിക്കും. കൽപ്പനക്കും . ബിന്ദു പണിക്കർക്കും പകരമായി ഇതാ മലയാള സിനിമക്ക് ഭാവി വാഗ്ദാനം !

    • @mayakrishna9002
      @mayakrishna9002 Před rokem +259

      അയ്യോ അത്രക്കും 🙏🙏🙏🙏ഒന്നും നമ്മൾ ഇല്ല ചേട്ടാ

    • @abc123def4
      @abc123def4 Před rokem +17

      Adi sakke,,
      Pashhtt🤐

    • @Mr_thaadikkaran7
      @Mr_thaadikkaran7 Před rokem +10

      ​@@mayakrishna9002❤❤👍👍💯

    • @bindu2092
      @bindu2092 Před rokem +9

      Athkkum mealea

    • @raheeshrafeek916
      @raheeshrafeek916 Před rokem +2

      😂 0:13

  • @AjiMayavi
    @AjiMayavi Před 10 měsíci +191

    ഈ വർഷത്തെ ഏറ്റവും നല്ല കോമഡിയായി തിരഞ്ഞെടുക്കപ്പെട്ട ഈ കോമഡി👍 മായ ചേച്ചി പൊളിച്ചു 🥰 ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ🙏 ചേച്ചിയുടെ കട്ട ഫാൻസ് ആണ് ഞാൻ ❤️❤️

  • @labikhasuresh8807
    @labikhasuresh8807 Před rokem +172

    എന്റെ ദൈവമേ. ഒരു ചിരി ഇരു ചിരി ഞാൻ കണ്ടതിലേയ്ക് ഏറ്റവും മികച്ചത് ഇതുതന്നെ ഒരു സംശയവും ഇല്ല. ഒത്തിരി ചിരിച്ചു മരിച്ചുജീവിച്ചു എന്നുപറയുന്നതാണ് ശരി. എന്റെ പൊന്നെ ഒരുരക്ഷയുമില്ല. സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @sudhagirish9543
    @sudhagirish9543 Před rokem +43

    സൂപ്പർ.....ഇത് എപ്പോ you tube il കണ്ടാലും full episode കാണും...മായയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്...

  • @rajeshelappararajeshelappa1913
    @rajeshelappararajeshelappa1913 Před 8 měsíci +117

    😂😂😂 ചിരി ചിരിച്ച് തല വേദന എടുത്തു.ഓ.'' ഒരു രെക്ഷയും ഇല്ല. രണ്ട് പേരും' സൂപ്പർ: ആക്റ്റിങ്ങ്

  • @shatavanur7792
    @shatavanur7792 Před 7 měsíci +156

    ജീവിതത്തിൽ സങ്കടം വരുമ്പോൾ നമ്മുക്ക് കണ്ടു ചിരിക്കാൻ ഉള്ള ഒരു സൂപ്പർ 👌😘😘കോമഡി സ്കിറ്റ് 😘👌👌👌👌

  • @nassir134
    @nassir134 Před rokem +30

    ഇവർ രണ്ടു പേരും വളരെ താമസിയാതെ മലയാള സിനിമയിൽ കത്തുന്ന താരങ്ങൾ ആയി മാറും ❤

  • @ratheeshmbratheeshmb7407
    @ratheeshmbratheeshmb7407 Před rokem +83

    സൂപ്പർ കലാകാരി യും കലാകാരനും. ഒരു രക്ഷയും ഇല്ല. പൊളിച്ചു 🎉😅

  • @faizalfaisy5202
    @faizalfaisy5202 Před rokem +612

    ഇതാണ് skit ചിരിച്ചു ചിരിച്ചു മടുത്തു സാബു പറഞ്ഞ പോലെ കവിളും നെറ്റിയും വേദനിക്കുന്നു ഈ skit എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല രണ്ടു പേരുടേയും acting സൂപ്പർ....സൂപ്പർ....സൂപ്പർ ❤❤❤❤❤

  • @sreekuttansreesree2099
    @sreekuttansreesree2099 Před rokem +80

    എന്റെ കുറവ് പറയടാ
    മാറ് ഏഹ് മാറാൻ
    Ah comedy aarkkum manasilayillann thonnunu 😂😂😂

    • @dhaneshvk87
      @dhaneshvk87 Před 10 měsíci +2

      യേസ്

    • @geethumolamjith8793
      @geethumolamjith8793 Před 5 měsíci +2

      🤭🤭🤭

    • @hajarap1170
      @hajarap1170 Před 4 měsíci +2

      അതെ, അത് ജഡ്ജസ് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു 😊

    • @silpasabu1810
      @silpasabu1810 Před 3 měsíci

      🤔

  • @ChangayiVlog
    @ChangayiVlog Před rokem +40

    മായ യും മണിക്കൂട്ടനും സിനിമയിൽ വരട്ടെ. 👌👌👌👍👍👍

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Před rokem +22

    ഒരു ഫിലിം. ആക്ഷൻ കട്ട്‌. ക്യാമറ. ഒരു പാട് റീ ടേക്ക്. ഒക്കെ യാണ്. പക്ഷെ ഇത്. ഒരു രക്ഷ യുമില്ല. സൂപ്പർ സൂപ്പർ

  • @thanksts8345
    @thanksts8345 Před rokem +370

    സത്യത്തിൽ ചിരിക്കാൻ മറന്നു അന്തം വിട്ടിരിക്കുകയാണ് ചെയ്തത്. ഈശ്വരൻ ഇവരെ ലോകം അറിയുന്ന കലാകാരൻ മാരാക്കട്ടെ 🙏

  • @Zubeez71775
    @Zubeez71775 Před 11 měsíci +196

    ഞാൻ കണ്ടതിൽ ഇത് പോലെ ചിരിച്ചൊരു കോമഡി വേറെ ഇല്ല..
    കിടു 🎉🎉🎉🎉🎉

  • @sandhaymk9247
    @sandhaymk9247 Před 11 měsíci +447

    എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു കോമഡി. ചിരിച്ചു മരിക്കും 🤣🤣മായ 👌മണിചേട്ടൻ 👌👌

  • @sreedevijayan6557
    @sreedevijayan6557 Před 8 měsíci +67

    എത്ര തവണ കണ്ടാലും മടുക്കാത്ത കോമഡി 😂❤️❤️❤️

  • @syamamadhu8496
    @syamamadhu8496 Před rokem +178

    എന്റമ്മോ അടിപൊളി. ചിരിച്ചു മനുഷ്യൻ ഒരു വഴിക്കായി. മായചേച്ചി സൂപ്പർ. ഇതു എത്ര പ്രാവശ്യം കണ്ടുവെന്നു അറിയില്ല.മണിക്കുട്ടൻ ചേട്ടൻ -മായ കോമ്പോ 👌🥰🥰

  • @maamoos3626
    @maamoos3626 Před rokem +64

    ഫിലോമിന ചേച്ചിയേ ഓർമ്മ വന്നു.ചിരിച്ചു ചത്തു.🤣🤣🤣

  • @shajupv549
    @shajupv549 Před 10 měsíci +59

    മണി ചേട്ടാ താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് സൂപ്പറാണ് താങ്കൾ !! ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടാലും ഞാൻ ലൈക്കടിക്കും

  • @manjushamanoj8619
    @manjushamanoj8619 Před rokem +51

    മായയ്ക്ക് ഫിലോമിനച്ചേച്ചീടെ ശബ്ദം 👌👌👌🤣🤣🤣🤣

  • @sunilalneethu490
    @sunilalneethu490 Před 11 měsíci +43

    സൂപ്പർ കോമഡി ചിരിച്ചു ചിരിച്ചു വയ്യ രണ്ടു പേരും തകർത്തു 😄😄😄😄😄😄😄👌👌👌👌👌👌👌👌👌👌

  • @sujithac6763
    @sujithac6763 Před 11 měsíci +13

    മായയൂടെ സൗണ്ടും സ്ലാങ്ങും actress'ഫിലോമിനയെ ഓർമ്മ പെടുത്തുന്നു. കണ്ണടച്ച് കേട്ടാൽ ഫിലോമിന മാം തന്നെ. കണ്ണു തുറന്നാലും തദൈവ😊....

  • @bijubiju7635
    @bijubiju7635 Před rokem +112

    എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലുമറിയില്ല.ഇത്രയും നാൾ കണ്ടതിൽവച്ച് ഏറ്റവും നല്ലത്,ചിരിച്ചു ഒരു വഴിക്കായി 👍👌

  • @dhanyapriyanka8299
    @dhanyapriyanka8299 Před rokem +143

    കിടുകാച്ചി.. എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. അത്രയും സൂപ്പർ skit...

  • @ManiKandan-ee3bf
    @ManiKandan-ee3bf Před rokem +281

    ഈ സ്കിറ്റ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ പ്രാവശ്യവും കാണുമ്പോൾ ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു.

  • @As-dm2ns
    @As-dm2ns Před rokem +49

    എന്തുപറ്റി ഫുൾ എപ്പിസോഡ് ഇടാൻ. ഫുൾ ഇടത്തോയത്തോട് കൂടി ഞാൻ ഈ വഴിക്ക് വരാറില്ല. ഇപ്പൊ പെട്ടെന്ന് ഇത് കണ്ടു എന്തായാലും സൂപ്പർ

  • @agniveshsb
    @agniveshsb Před rokem +104

    തകർത്തു വാരി. മായാ മണി combo 👌👌👌👌പൊളിയോസ്കി skit 🌹🌹🌹🌹👌👌👌👌അടിപൊളി.....

  • @periyar.h241
    @periyar.h241 Před 8 měsíci +7

    നയൻ താരക്കും മുകളിലാണ് മായ. Both ഓഫ് you great.

  • @arathyyesodharan
    @arathyyesodharan Před rokem +127

    15 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട് ഈ skit

  • @vaishnavvassu
    @vaishnavvassu Před rokem +18

    ഇവരെ വെല്ലാൻ മലയാള സിനിമയിൽ വെറെ നടി ഇല്ലാ എന്ന് ഞാൻ പറയും വളരെ ഉയരങ്ങളിൽ എത്തും സത്യം

  • @Ramshutty
    @Ramshutty Před rokem +13

    ന്റെ പടച്ചോനേ പൊളിയോട് പൊളി....🎉 നല്ലൊരു ഭാവി ഉണ്ട്.... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും രണ്ടുപേർക്കും എന്നും ഉണ്ടാവട്ടെ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰 മായ ചേച്ചി മണിച്ചേട്ടൻ സൂപ്പർ 😘😘😘😘🥰

  • @anilkumar-ci2bn
    @anilkumar-ci2bn Před rokem +56

    കുറച്ചു അശ്ലീല ചുവയുള്ള ഡയലോഗുകൾ ഉണ്ടെങ്കിലും.. നല്ല അവതരണം... ചിരിച്ചു ഒരു വഴി ആയി.. സൂപ്പർ 👏

  • @vibir7082
    @vibir7082 Před rokem +26

    എല്ലാത്തിനും എല്ലാം കൊണ്ടും അർഹരായ 2 സൂപ്പർ സൂപ്പർ താരങ്ങൾ🥰💖🥰🥰💖

  • @kareemk7010
    @kareemk7010 Před rokem +10

    എന്തങ്കിലും വിഷമം ഉണ്ടാകുമ്പോ യക്കെ ഈ skit കാണാറാണിപ്പോൾ ... അടിപ്പൊളി

  • @rathnakaranmani785
    @rathnakaranmani785 Před 11 měsíci +51

    മായയുടെ അഭിനയം സൂപ്പർ 👍ഭാവിയിൽ നല്ലൊരു ഹാസ്യ താരം ആവും. ആശംസകൾ 👍❤️

  • @premakumariprema7510
    @premakumariprema7510 Před rokem +93

    സൂപ്പർ ജീവിതതിന്റെ ഓട്ടപാച്ചിലിൽ ഇതൊക്കെ ഉള്ളു ചിരിക്കാൻ ❤️❤️😘😘😘

  • @sadanandanoc398
    @sadanandanoc398 Před 11 měsíci +3

    നിങ്ങൾ രണ്ടുപേരും അഭിനയത്തിലൂടെ മത്സരിക്കുകയായിരുന്നു. സത്യത്തിൽ അഭിനയമാണെന്ന് ആരും പറയില്ല. പകരം ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയായിരുന്നു എന്നതാണ് സത്യം. രണ്ടുപേർക്കും ശോ ഭനമായൊരു ഭാവിയുണ്ട്. രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @krishnankottoor5789
    @krishnankottoor5789 Před rokem +27

    ഈ നടിയും നടനും എന്നും നിറഞ്ഞു നിൽക്കും നമുക്കിടയിൽ ❤❤❤

  • @abyvarghese5521
    @abyvarghese5521 Před 10 měsíci +7

    😂🤣😂ഇജ്ജാതി സാധനം
    ഗോപാലനും, ചാദ്രികയും 😅

  • @JK-melodies
    @JK-melodies Před rokem +29

    മായ... വളരെ സ്വാഭാവികമായ അഭിനയം 🌹🌹🌹

  • @SadhikAli-me1pl
    @SadhikAli-me1pl Před rokem +61

    എന്താ സ്ക്രിപ്റ്റ് 😍😍
    എന്താ ആക്ടിങ് 😍😍

  • @vsccreators7104
    @vsccreators7104 Před rokem +5

    അഭിനയമായിരുന്നോ? വിശ്വാസിക്കാൻ പറ്റുന്നില്ല. അത്രയും പരിപൂർണതയായിരുന്നു. God bless you.

  • @kavitha4216
    @kavitha4216 Před rokem +96

    ഒത്തിരി ഒത്തിരി ഒത്തിരി ചിരിച്ചു..... 😘😘😘😘😘😘😘😘
    രണ്ടുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏
    എന്നും നന്മകൾ നേരുന്നു

  • @safiyaali1770
    @safiyaali1770 Před 11 měsíci +34

    അടിപൊളി,, നല്ല കഴിവുള്ള team,, ഒത്തിരി അവസരങ്ങൾ കിട്ടട്ടെ,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @jabbarp4313
    @jabbarp4313 Před rokem +31

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു, കരഞ്ഞു പോയി.

  • @babuta1977
    @babuta1977 Před rokem +11

    മണിക്കൂട്ടനും മായയും
    ഭാവി സിനിമയുടെ വാഗ്ദാനങ്ങൾ

  • @AbdulSalam-th4gr
    @AbdulSalam-th4gr Před 11 měsíci +7

    മണിക്കുട്ടനും മായയും ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @kalathilbichammu5362
    @kalathilbichammu5362 Před rokem +35

    മായക്കു പകരം മായമാത്രം Ilove maya ❤👍👍🥰

  • @kuppaputt697
    @kuppaputt697 Před 8 měsíci +4

    എത്ര പ്രാവശ്യം ഇത് കണ്ടെന്ന് എനിക്ക് പോലും അറിയില്ല.. കാണുമ്പോഴൊകെ ഇത് മൊത്തം കാണും.. അടിപൊളി സ്കിറ്റ്.. നല്ല അഭിനയവും..

  • @BK-ly2mv
    @BK-ly2mv Před 11 měsíci +9

    ഇത് 6 തവണ ഞാൻ കണ്ടു എന്നിട്ടും മടുപ്പ് തോന്നുന്നില്ല 🤣🤣🤣🤣🤣🤣😅🥰

  • @SureshKumar-rb6xm
    @SureshKumar-rb6xm Před 11 měsíci +7

    ഹോ!അസാധൃപെർഫോമൻസ്.. 🙏 നമിക്കുന്നു. സൂപ്പർ 👌👌👌👌 എന്നാ ടൈമി൦ഗ്. തന്മയത്വമായ അഭിനയ൦. സൂപ്പർ 👌👌👌👌
    അനുഗ്രഹീത കലാകാരൻ മാ൪. 👌👌👌👌

  • @ajithakumarin618
    @ajithakumarin618 Před rokem +20

    മായ മണി രണ്ടു പേരും ഉഗ്രൻ . ഏത് വേഷവും ചേരുന്ന പ്രതിഭകൾ🎉

  • @arox9919
    @arox9919 Před 9 měsíci +3

    ലളിതമാണ് നാച്ചുറൽ ആണ് സൂപ്പർ ആണ്. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anoopanu2077
    @anoopanu2077 Před 11 měsíci +16

    എജ്ജാതി പൊളി സ്കിറ്റ് 👌👌👌👌❤️ ചിരിച്ചു ചിരിച്ചു ഊപാട് ഇളകി 🙏

  • @ReghuMechira
    @ReghuMechira Před rokem +39

    Great actors..... Greater act ...
    മലയാള സിനിമയുടെ ഭാവി താരങ്ങൾ ❤

  • @baburajbkbk2860
    @baburajbkbk2860 Před 10 měsíci +8

    ഇതിന് ഒപ്പം വരുന്ന ഒരു സ്കിറ്റ് കണ്ടിട്ടില്ല. ചിരിച്ച് ചിരിച്ച് പിന്നെയും ഓർത്തോർത്ത് ചിരിച്ച് ഒരു വഴിക്കായി

  • @asokanmk7062
    @asokanmk7062 Před 11 měsíci +2

    മായ നിങ്ങളുടെ അഭിനയം ഒരു രക്ഷയില്ല

  • @akeditz9951
    @akeditz9951 Před rokem +16

    ഇത് കണ്ടിട്ട് എനിക്ക് മാത്രം എന്താ ചിരി വരാതെ...🤔
    ഒരു വിഭാഗം മനുഷ്യരുടെ ജീവിത സാഹചര്യത്തെ തമാശ രൂപേനെ ആക്ഷേപിക്കുന്നതും അതിൽ ഡബിൾ മീനിങ് ചേർത്ത് അവതരിപ്പിക്കുന്നതുമാണോ ഹാസ്യം??🤷‍♂️

  • @arifaea3908
    @arifaea3908 Před rokem +13

    Philomina യുടെ പോലെ ugran dialogue😅😅😅

  • @anuragathul1367
    @anuragathul1367 Před rokem +30

    മായ ചേച്ചി എന്റെ ജീവിതത്തിൽ ഒരു സിനി ആർട്ടിസ്റ്റിനെയും നേരിട്ട് കാണണം എന്നു തോന്നിയിട്ടില്ല
    പക്ഷേ ഇപ്പോ എനിക്ക് ചേച്ചിയെ നേരിട് കണണം
    ❤️❤️❤️❤️👍👍

  • @hisan3776
    @hisan3776 Před rokem +2

    അവിടെ ഇരുന്നു 3പൊട്ടന്മാർ ചിരിക്കുന്നു വേറെ ആർക്കും ചിരി വരുന്നില്ല

  • @clickman007
    @clickman007 Před rokem +18

    I don't even know how much time I watch this.. Extraordinary acting.. Thanks dears to do this for us..

  • @nithinansarisworld7862
    @nithinansarisworld7862 Před rokem +53

    Superb Skit. Both are really Talent. I am a fan of Both Artists, Maya Chechi and Manikuttan Ettan from Vodafone Comedy Stars Programme onwards. Both of them are Great Artists. Best Wishes for Both of them❤

  • @johnyporinju8031
    @johnyporinju8031 Před 11 měsíci +14

    പലപ്പോഴും പലകോമടികളും കണ്ടിട്ടുണ്ട് എന്നാൽ മനസ്സറി്ഞു ചിരിച്ചുപോയി ഈ കോമഡി നിങ്ങൾ രണ്ടു പേരും മലയാള സിനിമയുടെ വാഗ്ദാനമാണ് all the best

  • @SureshKumar-iy6to
    @SureshKumar-iy6to Před rokem +3

    ഭീമൻ രഘുവിന്റെ എന്തോ സാമ്യം മായയെ കാണുമ്പോൾ തോന്നാറുണ്ട് ഫെസിൽ. മികച്ച പ്രകടനം 🤝🤝🤝👌👌

  • @mahendranpillai964
    @mahendranpillai964 Před 11 měsíci +10

    രണ്ടുപേരും സൂപ്പർ ഈ സ്കിറ്റിലെ ഹൈ ലൈറ്റ് എന്നുപറയുന്നത് ഇതിലെ പാട്ടുകളാണ് 😊😊😊

  • @arifa266
    @arifa266 Před rokem +10

    പറയാൻ ഒന്നുമില്ല. ആലോചിച്ച് ചിരിക്കും എപ്പോഴും😂

  • @sanalkumarsanalkumar4585

    ഇവരെ രണ്ടുപേരെയും സിനിമ സംവിധായകർ ശ്രദ്ധിക്കുക കാരണം ജഗതിച്ചേട്ടൻ, കല്പനച്ചേച്ചി ടീം പോലെ ഈ രണ്ടുപേരും സൂപ്പറാകും

  • @kannancreations1132
    @kannancreations1132 Před 2 měsíci

    മായ ചേച്ചിയെ ഞാൻ comedy stars മുതൽ കാണുന്നത് ആണ് നല്ല ഒരു കലാകാരിയാണ്. ഞാൻ അന്ന് തൊട്ടേ fan ആണ് 🥰🥰

  • @ambilibabu.karulai536
    @ambilibabu.karulai536 Před rokem +30

    പൊളിച്ചു 🥰❤️നല്ല പെർഫോമൻസ്. മഞ്ജു ചേച്ചി ❤️❤️❤️❤️❤️

  • @satheesanvellayani4389
    @satheesanvellayani4389 Před 11 měsíci +7

    മണിക്കൂട്ടനും മായക്കും അഭിനന്ദനങ്ങൾ ❤❤❤

  • @elsamma3885
    @elsamma3885 Před rokem +2

    ഇത്രയും ഭംഗിയായി അവതരിപ്പിച്ച ഒരു ജീവിത കഥ ഒരു ചിരിയിലും കണ്ടിട്ടില്ല മറ്റൊരു ചിരിയിലും കണ്ടിട്ടില്ലമലവെള്ളപ്പാച്ചിൽ പോലെ ഉള്ള ഒഴുക്ക്. സമ്മതിച്ചിരിക്കുന്നു.

  • @anusasi1500
    @anusasi1500 Před 11 měsíci +2

    രണ്ടു പേരും അസാധ്യമായി ചെയ്തു... അഭിനയം, ഡയലോഗ് ഡെലിവറി പ്വോളി

  • @SunilKumar-ej4kb
    @SunilKumar-ej4kb Před rokem +30

    ഒരു രക്ഷയില്ലാത്ത സ്കിറ്റ് ആയി പോയി ...... തേപ്പിന്റെ ശോകമായിരുന്നു ഇത് കണ്ടതോടെ ചിരിച്ച് വയറുവേദനയ്ക്കാൻ തുടങ്ങി😁😁

  • @subhalakshmisuresh2928

    ഞാൻ മിക്കവാറും ദിവസവും ഇത് കാണും.. എന്നിട്ട് ചിരിച്ചു ചാവും 🤣😂😂🤣

  • @ushamurali3804
    @ushamurali3804 Před rokem +1

    ഈ പ്രാവശ്യം കണ്ടു കണ്ടു ചിരിച്ചു വായും മോണയും എല്ലാം വേദന എടുക്കുന്നു . ഇവർ ഭയങ്കര സംഭവം ആണ് . സത്യം പറഞ്ഞാൽ മായയുടെ അഭിനയം ആണ് സൂപ്പർ . ഇവർക്ക് ബിഗ് സ്ക്രീനിൽ അഭിനയിക്കാൻ ഒരു അവസരം കൊടുക്കണം . പിന്നെ അതുപോലെ മിനി സ്ക്രീനിലും കൊടുക്കണം . അത്രയ്ക്ക് ഗംഭീരം ആണ് ഇവരുടെ അഭിനയം .ഇവരെ ഒത്തിരി ഇഷ്ടം ആണ് ❤❤❤

  • @dharmajand874
    @dharmajand874 Před 11 měsíci +51

    ചിരിയുടെ പൂത്തിരി നൽകിയ മായയ്ക്കു ,മണിക്കുട്ടനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ😂❤😂❤😂

  • @haseenasmr1042
    @haseenasmr1042 Před rokem +3

    മായ ചേച്ചിയുടെ അഭിനയം കണ്ട് അന്തം വിട്ടു പോയീ...എന്റെ പോന്നോ 😮

  • @aachuarya
    @aachuarya Před 2 měsíci

    കാര്യം കോമഡി ആണെങ്കിലും ചിരിക്കാൻ ഒരുപാടുണ്ടെങ്കിലും
    ഇതുപോലെ അനുഭവിക്കുന്ന കുറെ ആളുകൾ മായ ചേച്ചിയുടെ അഭിനയത്തിലൂടെ കടന്നുപോകുന്നു 🔥

  • @SunilKumar-ej4kb
    @SunilKumar-ej4kb Před 7 dny

    കണ്ടാലും കണ്ടാലും മതിവരാത്ത ചില സ്കിറ്റ് ഉണ്ട് അതിൽ ഒന്നാണ് ഇത് 🥰

  • @vidhyadileep6620
    @vidhyadileep6620 Před rokem +9

    Maya chechi & manikuttan chettan poli chirichu oru vazhiyayi😂😂❤❤

  • @anilkumarbalakrishnan138
    @anilkumarbalakrishnan138 Před 10 měsíci +4

    Comedy വിജയിക്കണമെങ്കിൽ ആർട്ടിസ്റ്റുകൾ തമ്മിലുള്ള കെമിസ്ട്രി നന്നാവണം. എങ്കിലേ കാണികൾ ചിരിക്കുകയുള്ളു.
    ഇവർ തമ്മിലുള്ള give &take കോമ്പിനേഷൻ super ആയിരുന്നു.മണിക്കുട്ടൻ കോമഡി "അഭിനയിച്ചു" ഫലിപ്പിക്കുവാൻ(തറ വളിപ്പടിക്കാതെ) കഴിവുള്ള നല്ല നടനാണ്..രണ്ടുപേർക്കും അഭിനന്ദനങ്ങൾ... 💐

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Před měsícem +1

    മണിക്കുട്ടാ........ മായേ....മണി മായയായ്....കലയുടെ മണി......മുഴങ്ങടെ ..കലയുടെ... മായാമണി...നമസ്തെ..തുടരട്ടെ...നമസ്ക്കാരം:

  • @anilrentravancorevlogs6792
    @anilrentravancorevlogs6792 Před 11 měsíci +2

    പാവം എത്ര ദിവസത്തെ കഷ്ടപ്പാട് ഇന്ന് ഇവിടെ മറ്റുള്ളവർ ടെൻഷൻ മാറ്റി ചിരിച്ചു ചത്തു

  • @sarathsuresh4577
    @sarathsuresh4577 Před rokem +26

    അച്ഛന്റെ ആരോഗ്യം 🤣🤣🤣

  • @soumyasukumaran2630
    @soumyasukumaran2630 Před rokem +10

    Tv ഇല്ലാത്ത ഞാൻ ഇതൊന്നു മൊത്തം കാണാൻ ഒത്തിരി കൊതിച്ചു. Thanks

  • @anithapradeep9916
    @anithapradeep9916 Před 4 měsíci +1

    എത്ര കണ്ടാലും മതിവരില്ല അത്രയ്ക്ക് സൂപ്പറാ. 👍മായ ഉയിർ.❤❤❤❤

  • @ourworld8305
    @ourworld8305 Před rokem +11

    Outstanding performance, no more words and stay blessed ahead the years ❤❤❤

  • @akhilvijay8670
    @akhilvijay8670 Před 11 měsíci +24

    This is the perfect , best and complete skit. Happy ending..😂

  • @sujatharamalayamsujatha6121

    എത്ര പ്രാവശ്യം കണ്ടു എന്ന് ഓർക്കുന്നില്ല. അത്രയ്ക്കും സൂപ്പർ ആയിരുന്നു. ചില സ്കിറ്റുകളും വേഷങ്ങളും ആണ് ആരേയും പ്രശസ്തി ആക്കുന്നത്.

  • @Feny007
    @Feny007 Před 10 měsíci

    ഇതിൽ പറയുന്ന എമൗണ്ട് ഒക്കെ കൊടുത്തിരുന്നേൽ ആര്ടിസ്റ്റ്കളുടെ ദാരിദ്ര്യം ബുദ്ധിമുട്ട് ഒക്കെ എന്നെ മാറിയേനെ

  • @nbhendry2468
    @nbhendry2468 Před rokem +49

    Mass magic of Maya, both are best combination.❤

  • @sujathamaroli4524
    @sujathamaroli4524 Před 11 měsíci +7

    Maya is always amazing.. Love you daa.. ❤️❤️
    This combo super with Manikuttan.

  • @jimeshmurukesan8840
    @jimeshmurukesan8840 Před 10 měsíci +3

    ഒമ്പതര മിനിറ്റ് വാ കൂട്ടി അടച്ചില്ല. അമ്മാതിരി ഐറ്റം 😂😂😂😂

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 Před 3 měsíci

    ഈ എപ്പിസോഡ് ന്റെ സ്ക്രിപ്റ്റ് റെഡി ആക്കിയ ആ കലാകാരൻ ഗംഭീരം.. അഭിനന്ദനങ്ങൾ

  • @prasanthdhanesh2767
    @prasanthdhanesh2767 Před 3 měsíci

    ഇപ്പോഴത്തെ കോമഡി നായികമാരെ കാട്ടിലും സൂപ്പറാ ചേച്ചിക്ക് ഒരു അവാർഡ് കിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @1987boy3
    @1987boy3 Před rokem +4

    ഇതൊക്കെ പണ്ടേ full ആയി അപ്‌ലോഡ് ചെയാണ്ട്.... ഇത്രനാളും പൂട്ടി വച്ചിട്ടു.... എന്തുണ്ടാക്കി... മ. No....രേ മേ...

  • @sanilkumar7326
    @sanilkumar7326 Před rokem +4

    ഒരു ഒരുപാട് തവണ കണ്ട സ്കിറ്റ്.. മൃഗീയം .....👌മായ 🔥