Video není dostupné.
Omlouváme se.

Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh

Sdílet
Vložit
  • čas přidán 14. 07. 2024
  • #diyakrishna #aswinganesh #ozytalkies

Komentáře • 1,1K

  • @Nasil-o8v
    @Nasil-o8v Před měsícem +7977

    👇 അശ്വിൻ നേ ഇഷ്ടം മുള്ളവർ ഉണ്ടോ

  • @kidilam_muthassi
    @kidilam_muthassi Před měsícem +774

    ദിയമോളെ 😘

  • @AmmeEnteAmme
    @AmmeEnteAmme Před měsícem +3085

    അശ്വിൻ ഒരു comfort feel ചെയ്യുന്നില്ല അവിടെ. ദിയ നല്ല പോലെ care ചെയ്യുന്നുണ്ട് 👍🏻👍🏻

    • @anusai2962
      @anusai2962 Před měsícem +151

      Athelum marumakkale, sowtham veedu pole nilkumo😂

    • @AmmeEnteAmme
      @AmmeEnteAmme Před měsícem +1

      @@anusai2962 നിക്കും ചില വീടുകളിൽ. സ്വന്തം വീടിനെക്കാൾ കൂടുതൽ comfort ആയി enjoy ചെയ്ത് ജീവിക്കുന്ന മര്ക്കളും ഉണ്ട്. ഇവരുടെ ഒത്തൊരുമ ഇപ്പോ മനസിലായില്ലേ എന്താണ് എന്ന്. ഇപ്പോ മനസിലായിക്കാനും reel അല്ല റിയൽ എന്ന്

    • @Lima3578user
      @Lima3578user Před měsícem +226

      It’s basic awkwardness when you visit another house especially in laws house. Why add negative comment unnecessarily

    • @AmmeEnteAmme
      @AmmeEnteAmme Před měsícem +79

      @@anusai2962 അങ്ങനെ എല്ലാരും ഇല്ലാ സ്വന്തം വീടിനെക്കാൾ സ്വാതന്ത്ര്യത്തോടും അധികാരത്തോടും സന്തോഷത്തോടെ ജീവിക്കുന്ന മരുമക്കളുണ്ട്. പിന്നെ ഒന്നേ പറയാനുള്ളൂ reel അല്ല റിയൽ ലൈഫ്.

    • @AmmeEnteAmme
      @AmmeEnteAmme Před měsícem

      @@Lima3578user എന്ത് നെഗറ്റീവ് ആണ്‌ താങ്കൾ എന്റെ കമന്റിൽ കണ്ടത്. പെണ്ണുകാണൽ ചടങ്ങിൽ കണ്ടില്ലേ എങ്ങനെ ആ ഫാമിലിയെ പരിചരിച്ചത് എന്ന്.

  • @chakka-yp5mj
    @chakka-yp5mj Před měsícem +1333

    Diya is so caring.... Both of them are so lucky to have eachother ❤

  • @DaywithShanShakkeer
    @DaywithShanShakkeer Před měsícem +1500

    ഓസിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ❤️ആ വീട്ടിലെ ഏറ്റവും നല്ല മനസുള്ള കുട്ടി ഓസിയാണെന്നു പറയേണ്ടതില്ല ❤️❤️❤️🥰

  • @aestheticme-q3x
    @aestheticme-q3x Před měsícem +816

    Sindhu Aunty's Amma very friendly and positive vibe❤️

  • @lakshmideevi9560
    @lakshmideevi9560 Před měsícem +592

    ,അന്ന് എല്ലാവരും പരാതി പറഞ്ഞതിന്റെ പകരം തീർക്കുകയാണ്

  • @Gopika-dp5nz
    @Gopika-dp5nz Před měsícem +1406

    aswin എന്തൊരു innocent boy ആണ്..നമ്മുടെ നാട്ടിൽ ഇതുപോലത്തെ boys നെ കാണാൻ ഇല്ല..majority boys നും ego ഉണ്ട്, പിന്നെ respect ഇല്ലാത്ത behaviour, toxic ഒക്കെയാണ്...വെറുതെയല്ല ആർക്കും പെണ്ണ് കിട്ടാത്തത്..aswine പോലത്തെ ചെക്കനെ ഒക്കെ കിട്ടാൻ ഭാഗ്യം ചെയ്യണം..😍😍

    • @KrupaTherese
      @KrupaTherese Před měsícem +55

      Everything what u said is 💯

    • @revzz16568
      @revzz16568 Před měsícem +48

      Ath aswin Tamil ayakonda...Tamil valarppu❤❤

    • @AmmeEnteAmme
      @AmmeEnteAmme Před měsícem +1

      ​@@revzz16568തമിഴ് നാട് എന്നല്ല എല്ലായിടത്തും നല്ല വളർപ്പ് തന്നെ ആണ്‌. സംശയ രോഗികൾ ഉള്ളത് തമിഴ് നാട്ടിൽ ആണ്‌. Silent സൈക്കോ. എല്ലായിടത്തും ഉണ്ട്

    • @user-zi2hj3ju9e
      @user-zi2hj3ju9e Před měsícem

      He is not a malayalee.athukondanu ha respect innocent ok ullath.keralathile boys ne pole paka frauds oru state lum kanilla.randum moonum pennungaleya maintain Cheyenne.

    • @daffodillilly
      @daffodillilly Před měsícem

      Yes..there are no good boys..all are fake ones

  • @anithageorge2194
    @anithageorge2194 Před měsícem +716

    Diya exactly looks like her grandmother

  • @shaheelame8432
    @shaheelame8432 Před měsícem +476

    Ivarikku kittan povunnadil vechu ettavum best ,marumakan aayirikkum iyaal......bayankara simple manushyannaanu

  • @Varsha_205
    @Varsha_205 Před měsícem +753

    Dream man of every girls😫she is soo lucky❤

  • @honeyjoseph1246
    @honeyjoseph1246 Před měsícem +189

    Such a humble & simple guy Aswin..❤ Diya, you are so lucky 😊..God bless 🙌

  • @arya.m3715
    @arya.m3715 Před měsícem +325

    Ammamma🥺🫶she is so kind person.... lovely 😍😊

  • @sivachithra7767
    @sivachithra7767 Před měsícem +421

    Ningaludae familikk pattiya humble and simple marumon tanneyanu aswin🥰

  • @feliza990
    @feliza990 Před měsícem +49

    Just look at ozy's smile happiness is visible in her face .... Thank you aswin for taking care of our girl🫠❤️

  • @adithyabnair8775
    @adithyabnair8775 Před měsícem +858

    എന്തായാലും മറ്റേ ചെക്കൻ ഇട്ടിട്ടു പോയത് നന്നായി. അശ്വിൻ ആണ് ദിയക്ക് മാച്ച് 🎉🎉

    • @Anz26272
      @Anz26272 Před měsícem +46

      That was a mutual break up
      Grow up

    • @thepvs4882
      @thepvs4882 Před měsícem +4

      ഉവ്വ്വ

    • @merin9298
      @merin9298 Před měsícem +9

      I think Diya dumped him

    • @Revathy_nair-96
      @Revathy_nair-96 Před měsícem +14

      ​@@merin9298yeah I know him personally ithpole kozhi vere ila diya ayt relshn ayrnapo thanne avn chila chuttikalikal undayrnu

    • @merin9298
      @merin9298 Před měsícem +6

      @@Revathy_nair-96 yeah..I too heard of his kaiyiliruppu..

  • @bindhuvijayakumar6475
    @bindhuvijayakumar6475 Před měsícem +243

    ingane thanne care cheyyanam randuperum ammummakku orupadu ishtam undu aswinode aduthu vannu irikkunnathu kandapole santhosham thonni loveyou so much

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před měsícem +124

    സിന്ധു അമ്മ വിളമ്പുമ്പോൾ ഉള്ള അശ്വിൻ്റെ മുഖം.നല്ല സന്തോഷം ആയിട്ട് ആസ്വദിച്ചു ഫുഡ് കഴിക്കുന്നു.അങ്ങനെ വേണം. ഫുഡ് നന്നായിട്ട് ഇഷ്ടപ്പെട്ടെന്ന് മുഖത്ത് ഉണ്ട്...😊😊❤

  • @gazalvarghese
    @gazalvarghese Před měsícem +224

    Sindhu aunty liked aswin so much ❤

  • @aolguruji1
    @aolguruji1 Před měsícem +158

    Ozy resembles her grandma. Ozys family is so loving especially grandma Love is showered to Ashwin from Ozy family ❤

  • @Aami7560
    @Aami7560 Před měsícem +501

    Ahana ishani entha velya main aayi nikunad.. aswine mind cheyunilalo..
    oru friendly aayi ninude ellarkum ☺️

  • @Ammu_21-z3k
    @Ammu_21-z3k Před měsícem +17

    Ozy is exactly carbon copy of Grandma ❤❤❤🎉🎉so cute both of you

  • @VinGrr
    @VinGrr Před měsícem +39

    അശ്വിൻ നല്ലൊരു ആണാണ്. Inherent നന്മയും, നല്ല രീതിയിൽ വളർത്തിയതിന്റെ ഗുണവും ആയിരിക്കും. അത് പോലെ, ദിയ. നല്ല രീതിയിൽ അശ്വിനെ കെയർ ചെയ്യുന്നുണ്ട്. എന്നും സന്തോഷത്തോടെ, സമാധാനത്തോടെ, സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ.

  • @user-hl1gs5rv3u
    @user-hl1gs5rv3u Před měsícem +142

    aswin stay healthy like this🧿 she is the reason behind it ...aswin is also lucky to have diya❤

  • @shreedevis5425
    @shreedevis5425 Před měsícem +196

    Veetil kerumbol ulla Aswinz chammal z the highlight typical marrumakan initial vibes pavam😂😂V can definitely c the changes later as thy evolve..Aswin z so sweet n humble Ozy z very caring n loving❤❤Lovely duo..Beautifulllll saree n luvdd the colour👌👌Sweettt ammumma,aunty,apachi all r so friendly n welcoming💐💐💐Phone bro busy with phone manjadi kanichitu onnum orru mind illa full busy😅😅

  • @jaseela3531
    @jaseela3531 Před měsícem +767

    അശ്വിൻ നല്ലൊരു വെക്തി തന്നെയാണ് but ഞാൻ ദിയ യുടെ വീഡിയോ കണ്ടതിൽ നിന്ന് എനിക്ക് മനസ്സിലായത് അവനിക് ഒരു വിലയുമില്ല എന്താണോ ദിയ പറയുന്നത് അത് അനുസരിച് പോകുന്നു.. കൈയിൽ ടാറ്റു അടിച്ചത് പോലും ദിയ പറഞ്ഞിട്ടാണെന്ന് 100% വ്യക്തമാണ്.. ആളുടെ അന്നത്തെ മുഖ ഭാവത്തിൽ മനസ്സിലാവും 😅.. ദിയനെ പേടിച് ജീവിക്കുന്ന ഒരു ചെക്കനെ പോലെ.. ഒരു അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത പോലെ.. പേർളിയെയും ശ്രീനിഷിനെയും വെച്ച് compare ചെയ്യുന്ന കമന്റ്സ് കണ്ടു. ഒരു യോഗ്യതയും ഇല്ല ഇവർക്കു.. പേർളി എന്ത് മാത്രം സ്ഥാനം sreenik കൊടുക്കുന്നുണ്ടെന്ന് നമ്മൾ കണ്ടതാണ്.. അവർ വേറെ ലെവലാണ്

    • @zero_miedo
      @zero_miedo Před měsícem +50

      I also think felt like that 👍🏼

    • @ittichan9946
      @ittichan9946 Před měsícem +49

      Avar randu perum happy aanenkil ningalkentha

    • @zero_miedo
      @zero_miedo Před měsícem +31

      @@ittichan9946 angana illa comment boxul only positive akanm ennilla audience nu endhano felt cheyyune adh idan ulladha... Soo

    • @dhinimalu8771
      @dhinimalu8771 Před měsícem +5

      Sathym

    • @praveenpr7454
      @praveenpr7454 Před měsícem +20

      Pennu kurachu...over aaaa

  • @user-sv8gb4cr3v
    @user-sv8gb4cr3v Před měsícem +115

    ഇന്നാണ് ഇവരെ ഒരുപാട് ഇഷ്ടം ആയത്... കുടുംബതോട് കൂടെ.. അമ്മയുടെ നല്ല കുട്ടിയായി ദിയ... Happy ആയി ഇരിക്കുന്നത് കണ്ടപ്പോ ഒരുപാട് ഇഷ്ടം...

  • @sandhyab136
    @sandhyab136 Před měsícem +468

    ദിയയുടെ വിഡിയോയിൽ അമ്മ എത്ര സ്നേഹത്തോടെ സന്തോഷമായി സഹകരിക്കുന്നു പക്ഷെ സിന്ധു ആന്റി യുടെയോ മറ്റുള്ളവരുടെയോ വിഡിയോയിൽ ദിയ ഒട്ടും സഹകരിക്കാറില്ല പ്രത്യേകിച്ചും സിന്ധു ആന്റിയുടെ വിഡിയോയിൽ ചില പ്രതികരണങ്ങൾ കാണുമ്പോൾ സങ്കടം വരും

    • @himamohan1322
      @himamohan1322 Před měsícem +2

      Ayyoda

    • @sandhyab136
      @sandhyab136 Před měsícem

      @@himamohan1322 എന്തു പറ്റി

    • @sandhyab136
      @sandhyab136 Před měsícem

      @@himamohan1322 എന്തു പറ്റി

    • @sandhyab136
      @sandhyab136 Před měsícem

      @@himamohan1322 എന്തു പറ്റി ഹിമ

    • @sandhyab136
      @sandhyab136 Před měsícem

      @@himamohan1322 എന്തു patty

  • @BraveheartR84
    @BraveheartR84 Před měsícem +17

    He's gem of a person...

  • @MeghanaMNair
    @MeghanaMNair Před měsícem +90

    അമ്മുമ്മ യുടെ പോലെ face cut കിട്ടിയത് ദിയക്ക് 🥰.
    ചിരി ഒക്കെ അമ്മുമ്മ യെ പോലെ 🥰

  • @sumeshsurendranath5161
    @sumeshsurendranath5161 Před 27 dny +3

    എനിക്ക് ഇവരുടെ വീട്ടിൽ ഈ കൊച്ചിനെയായിരുന്നു ഏറ്റവും ഇഷ്ടമല്ലാത്തത്😮 ഇപ്പോൾ ഏറ്റവും ഇഷ്ടവും ഈ കൊച്ചിനെയാണ്..like a sister❤

  • @Ayshath562
    @Ayshath562 Před měsícem +394

    Ashwin kannan tamil actor പോലെ തോന്നുന്നവരുണ്ടോ 😁🤗

  • @amjadroshan8742
    @amjadroshan8742 Před měsícem +28

    Ozi അശ്വിൻ അമ്മ അപ്പൂപ്പൻ അമ്മൂമ്മമാർ അനിയത്തികുട്ടി എല്ലാവരും സൂപ്പർ 😍❤️👍

  • @thrishat1200
    @thrishat1200 Před měsícem +115

    Appooppanum ammoommayum appachiyum super 🥰🥰🥰

  • @ponnu277
    @ponnu277 Před měsícem +70

    ഓസി.. മോൾ അമ്മൂമ്മയും അച്ഛനും മിക്സ്‌ ആണ് ട്ടോ കാണാൻ... അശ്വിൻ മോനെ ഒത്തിരി ഇഷ്ടം... God bless 😍😍😍

    • @josujosu4404
      @josujosu4404 Před 29 dny

      Ozh look like grama..and Ahana look like grandpa ❤

  • @sandhyaramesh3487
    @sandhyaramesh3487 Před měsícem +90

    ഇതുപോലൊരു മരുമോനെ ഞാനും എന്റെ മോൾക്ക് കിട്ടാൻ പ്രാർത്ഥിക്കുകയാണ്

    • @lewx-ui3lz
      @lewx-ui3lz Před měsícem +1

      I'm like that

    • @renjithrenjn4548
      @renjithrenjn4548 Před měsícem +2

      അമ്മക് അല്ലെ മരുമകൻ വേണ്ടത് മോൾക്ക് ഭർത്താവ് അല്ലെ വേണ്ടത് 🤔

  • @rubeenasameer677
    @rubeenasameer677 Před měsícem +77

    Ashwin ennu kooduthal bhangi thonnunnu.dhiya kutty ennum randalum santhoshathode erikane ❤❤❤❤

  • @reminair4721
    @reminair4721 Před měsícem +28

    Avide vechekku ennu paranjitum, Kazhicha pathram kitchen-il swayam kondu vecha aah appuppanum big like...

  • @lereenakj9711
    @lereenakj9711 Před měsícem +28

    Aswineyum diya moleyum orupad ishtam aanu.....God bless you...

  • @RahulWithArya
    @RahulWithArya Před měsícem +39

    Ammu ale aa black dress ittu side il koode poyath aswin kazhikaan irikimbol.....?

  • @gopikagopzz8377
    @gopikagopzz8377 Před měsícem +23

    Look at her glow ❤she is soo happy

  • @arunimabaiju4055
    @arunimabaiju4055 Před měsícem +133

    Aswin very shy😌❤️

  • @ushakumarys6966
    @ushakumarys6966 Před měsícem +18

    ഒരു സിനിമ നടനെ പോലെ കൊള്ളാം ആശംസകൾ.

  • @lifeofanju9476
    @lifeofanju9476 Před měsícem +66

    അശ്വിൻ എന്തൊരു സിംപിൾ aanu🥰നല്ല sundarakuttappan😊😊

  • @Unniiiiieess
    @Unniiiiieess Před měsícem +5

    Aswine insult chynna pole feel cheyyunnu…he’s a good person with calm mind

  • @NewburyOntario
    @NewburyOntario Před měsícem +50

    Seems like a homely & innocent boy😍😍👌👌

  • @jeethu8032
    @jeethu8032 Před měsícem +12

    It seems like Diya is matured but actually she is the most immatured among the four. Even Hansika has maturity for his age. Diya is just living for social media

  • @hafshanahrz2990
    @hafshanahrz2990 Před měsícem +120

    Enik ishta Ozy ingne chirichu kalichu chill aayi veetil iriikune, but
    Mattu ellardem veetil ulla vlogil especially sinduammade ozy oru interest ilathapole nikunapole thonum, ini ithupole nikanam enthurasa kanan

    • @AyshathSajna-sw6gv
      @AyshathSajna-sw6gv Před měsícem +22

      Adh kond ippo Sindhu auntyum ozyde vlogzum mind cheynilla

  • @drreethusuresh
    @drreethusuresh Před měsícem +11

    Ozy 👌🏻👌🏻fav of all❤️aswin👌🏻gd son in law✨both so cute😊god bls ✨✨

  • @mallumedia1088
    @mallumedia1088 Před měsícem +122

    Ahaana ishani jaada 😏

    • @Revathy_nair-96
      @Revathy_nair-96 Před měsícem +19

      Nte ponnu bro avarde nature angne aan ninglk personally avare kand ariyanjit aan

    • @mallumedia1088
      @mallumedia1088 Před měsícem +6

      @@Revathy_nair-96 avrde nature angne anennu thaangalk engne ariyam 😂

    • @Revathy_nair-96
      @Revathy_nair-96 Před měsícem +7

      @@mallumedia1088 she was my college mate

    • @Revathy_nair-96
      @Revathy_nair-96 Před měsícem +3

      @@mallumedia1088 she was my college mate

    • @Revathy_nair-96
      @Revathy_nair-96 Před měsícem +2

      Ishani nte junior ayrnu

  • @chaithanya3680
    @chaithanya3680 Před měsícem +10

    Sindhu aunty's amma is soo good 🎉

  • @shilpaar8027
    @shilpaar8027 Před 21 dnem +3

    When you are giving food for cats, please give it with the same respect that you expect to get from others. Just place the food bundled together, if possible in a plate (old one would do).

  • @rose..186
    @rose..186 Před měsícem +138

    Hey dear pls upload day in my life.include your family members more

  • @Najinaba
    @Najinaba Před měsícem +48

    വിരുന്നുകാർ വരുമ്പോൾ മാത്രം ടേബിളിൽ കാണുന്ന പ്ലേറ്റ് ഇവടെ ഇല്യേ 😂

    • @MohithRoy-jd7ez
      @MohithRoy-jd7ez Před měsícem +3

      Yadhaarthathil athinte aavashyam illa.

    • @MohithRoy-jd7ez
      @MohithRoy-jd7ez Před měsícem +1

      Yadhaarthathil athinte aavashyam illa

    • @anishaemerson1605
      @anishaemerson1605 Před měsícem +4

      Ee veetukarkk maryada illa thonunnu, ellarum orumich irikkano onnum oru efoort illa

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Před měsícem

      വിരുന്നുകാർ വരാത്ത കൊണ്ട് ആയിരിക്കും😂. Aswin ഇപ്പോ ഫാമിലി ആയല്ലോ

  • @_sana2
    @_sana2 Před měsícem +60

    അമ്മയുടെ വ്ലോഗിൽ ozy ഇപ്പോൾ അമ്മയെ avoid ആകുന്ന പോലെ തോന്നി, തിരക്ക് കൊണ്ട് ക്ഷീണിച്ച സമയമായത് കൊണ്ടാവും

  • @divyamidhun6598
    @divyamidhun6598 Před měsícem +65

    Ozy u are right aswin not properly iron the shrit 😁

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +6

    *no one can replace diya🔥*

  • @vavaachiii8334
    @vavaachiii8334 Před měsícem +41

    I think diya de family aswine athrak nannay treat cheyunillenn prethyekich sisters.. njnum marriage fix cheyth irkaanu my family treating my fiance like prince of my home..

    • @dp5030
      @dp5030 Před měsícem +19

      Over akanda karyam illa.. treat him with respect and love alladhe prince akanda karyam onnum illa.. aa veetil oraal ayi kanuka…

    • @nostalgia4543
      @nostalgia4543 Před měsícem +3

      Oh ithu Natural aanu ingne mathi over ake da

    • @anishaemerson1605
      @anishaemerson1605 Před měsícem +4

      Very true. I felt avoided in my family, when my fiance used to come home. Ithorumathiri maryada illand. Mootha moll kettiyittillathond akum

    • @BhoomathyHhj
      @BhoomathyHhj Před 29 dny

      Ayyeeee olipikenda kariyam onnumilla

    • @vavaachiii8334
      @vavaachiii8334 Před 29 dny

      @@anishaemerson1605 athe sathyam

  • @dhanyadhanya3352
    @dhanyadhanya3352 Před měsícem +26

    Can you pls show your dress collection

  • @VlogofParvathy
    @VlogofParvathy Před měsícem +9

    ദിയാ &അശ്വിൻ ❤️❤️❤️ സിന്ധു ചേച്ചി ഒത്തിരി ഇഷ്ടം 🫶🫶🫶🫶🫶🫶

  • @PopyzWorld
    @PopyzWorld Před měsícem +5

    Aswin is so simple and a very humble person. God bless both of you ❤

  • @saltmangotree-kt6ll
    @saltmangotree-kt6ll Před měsícem +15

    Inippo marinilkkuna sisters okke aa brotherinta caring kittumpo ashwin chettane orupad snehicholum, nammda vitil okke penpilleru mathram akumpo oru brother illathenta Kuravu fullfill akunnath sisterinta mrge kazhiyumpozhaaaa😍😍🥰🥰🥰🥰 congrats 🙌

  • @jomoljoseph61
    @jomoljoseph61 Před měsícem +26

    Nice video. Ozy sareee super . Aswin shirt ozyparanjaoley iron proper ayittu cheythila. Nice video . Both looking gorgeous

  • @268Shifana
    @268Shifana Před měsícem +8

    അശ്വിൻ പാവം ആണ് ട്ടോ 🥰🥰🥰🥰🥰🥰🥰❤❤❤❤ എന്തു ക്യൂട്ട് ആണ് കാണാന് ❤❤❤❤ ദിയ നല്ലോണം കെയർ ചെയ്യുന്നുമുണ്ട് 🥰🥰🥰🥰🥰😘😘

  • @kl02mallu81
    @kl02mallu81 Před 22 dny +4

    Why ozy saying....ishani is there go and see her...that also very like taunting way....he is her brotherna😮

  • @jyothyr2424
    @jyothyr2424 Před měsícem +51

    Dinig table conjusted ആവശ്യത്തിന് ഉള്ള പത്രങ്ങളിൽ മാത്രം കറി എടുത്താൽ മതി 👍🏻

  • @ReshmiMundur-uz6cy
    @ReshmiMundur-uz6cy Před měsícem +12

    Ozy eappozhum ithupole aswinte koode undavanam 🥰🥰🥰

  • @krishna__2255
    @krishna__2255 Před měsícem +15

    Say Hii to that Smart Kid 👋👋👋.

  • @EvaEhanvlog
    @EvaEhanvlog Před měsícem +12

    ഒരുപാട് ഇഷ്ടം ഓസിയെ ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും 🥰❤️🫶

  • @sruthysooraj4792
    @sruthysooraj4792 Před měsícem +38

    Woww.. U look stunning inthe saree and the jewelry ♥️

  • @Ammuzz-123_Amzz.
    @Ammuzz-123_Amzz. Před měsícem +31

    Aswin,Amma ❤❤ love this combo😊😊

  • @Utter2494
    @Utter2494 Před měsícem +10

    All time favt. Diya and ozy both are rocking❤❤❤ god bless you❤❤

  • @manjushamanju4716
    @manjushamanju4716 Před měsícem +50

    Diya sarikkum ammammayude facecit aanu

  • @sumayyaniaz7504
    @sumayyaniaz7504 Před měsícem +62

    Ashwin nalla colour vechu😍

  • @rebekka-nn3qh
    @rebekka-nn3qh Před 23 dny +6

    അഹനയും ഇഷാനി ഒന്നും അശ്വിനെ mind ചെയ്യാത്ത പോലെ

  • @Devika-ww5mk
    @Devika-ww5mk Před měsícem +10

    She is very lucky ..ishtapetta aalodoppam jeevikan patiyallo

  • @ayoobfathimabilal9295
    @ayoobfathimabilal9295 Před měsícem +4

    Ozy look like grandmother ❤️

  • @asharani668
    @asharani668 Před měsícem +6

    Aswin nalla kutty. Nalla ശീലങ്ങൾ. ദിയ യുടെ ഭാഗ്യമാണ് aswin.

  • @anuk8244
    @anuk8244 Před měsícem +21

    Baki sisters seems to.ignore

  • @harithasonu523
    @harithasonu523 Před měsícem +57

    19:02 that ഹരിഓം 😅

  • @ishaiqbal6936
    @ishaiqbal6936 Před měsícem +3

    അശ്വിൻ സൂപ്പറാ ഓസി കുപറ്റിയതാണ് ❤️രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് ❤️❤️❤️

  • @im_toxic
    @im_toxic Před měsícem +17

    1:05 ഓ സ്‌പെഷ്യൽ days ൽ ബീഫ് ഒക്കെ ഉണ്ടാവാറുണ്ടോ 😂. അടിപൊളി 😂😂😂

  • @just_in_time-k7
    @just_in_time-k7 Před měsícem +8

    Ellarum orumichu kanan nannayittund🥳🥳 vlog nannayi ishtapettu..sindhu aunty appachi all were really sweet and aswins happiness and diyas happiness was visible .god bless ellam nannayi varatte🎉🎉

  • @navneethaaaprkshh
    @navneethaaaprkshh Před měsícem +100

    4:50 thorry😂

  • @dhevikavvdhevu2479
    @dhevikavvdhevu2479 Před 28 dny +4

    Ivarude videos ellam enikk ishtta endhelum celebration ellam ollerem like onam vishu appozhekke seen ahn Costume kanan ornaments phtoshoot adipoli avum so katta waiting september ❤onam

  • @sherly_j
    @sherly_j Před měsícem +2

    Aswin so innocent,so cute.

  • @hananazir456
    @hananazir456 Před měsícem +9

    Saree with that neck piece is so good on you. A humble request... Could you please do a video of your saree collection wearing unique jeweleries.

  • @ambilydamodaran3393
    @ambilydamodaran3393 Před měsícem +10

    U guys are really matching.aswin is a very humble and diya is very cute and sweet

  • @AswathyAchu-sl9fn
    @AswathyAchu-sl9fn Před měsícem +61

    പാവം ഒരു ചെക്കൻ ചേച്ചിടെ ഭാഗ്യം 😊

  • @annie1879
    @annie1879 Před 24 dny

    Ashwin is a sweet guy. I am sure he will keep Ozy happy.

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 Před měsícem +2

    Always stay happy and blessed dear. Much love❤

  • @Aaduthoma_2.0
    @Aaduthoma_2.0 Před měsícem +12

    Ishani ind avde chenn kerii kodd enn arelum paranja sredhichoo

  • @SappuAdi
    @SappuAdi Před měsícem +3

    Awesome ❤ God bless you dears❤

  • @d-h-i-y-a
    @d-h-i-y-a Před 23 dny +1

    She got a gem!!!🤌🏻💎✨

  • @advArya
    @advArya Před měsícem +25

    Made for eachother🎉❤

  • @NeethuRenjith-oo2gq
    @NeethuRenjith-oo2gq Před měsícem +10

    എല്ലാവരുമായിട്ട് അഡ്ജ്സ്റ്റ് ചെയ്യുന്ന ഒരു വ്യക്തിയാണ് അശ്വിൻ ഗോഡ് ബ്ലെസ് you dears❤💔

  • @libinazia203
    @libinazia203 Před měsícem +3

    Brown color nannai cherunnund❣️super🥰

  • @rekhar1475
    @rekhar1475 Před měsícem +15

    Diya samsarikkumbol ammak oru interestum ellatha pole, sredha mattunnu

  • @meerasudheesh77
    @meerasudheesh77 Před měsícem +7

    Ozy looks like her ammomma❤

  • @girlglamupstories
    @girlglamupstories Před měsícem +15

    Ozyyyyy ishtammm😭😭❤️>>>>>>>>>>>>>>>>>>
    (such a pure heart among ahadishika)