നെല്ലിക്ക കഞ്ഞിയും പാൽ കൊഞ്ചും | Nellikka Kanji + Milky Prawns | Nellikka Restaurant + Pathira Puttu
Vložit
- čas přidán 22. 07. 2024
- പാതിരാപ്പുട്ട് പാൽ കൊഞ്ച് പാതിരാത്രിയിൽ കിട്ടില്ല ട്ടോ - നട്ടുച്ചയ്ക്ക് ആണ്! അതേപോലെ നെല്ലിക്ക റെസ്റ്റോറന്റിൽ നല്ല അടിപൊളി കഞ്ഞി ഉണ്ട് - അതും പല വെറൈറ്റി കഞ്ഞികൾ.
Seafood meals and traditional kanji (congi) are our specialties of today's video. The video was shot in two different restaurants in Kochi - Nellikka Restaurant in Kakkanad (which is specialized in Kanji items) and Pathiraputtu Restaurant near container road (which is specialized in seafood meals).
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Nellikka Restaurant is a small yet well maintained restaurant in Kakkand (Kochi). They serve several varieties of kanji including Nellikka Kanji, Cheera Kanji, Curd Kanji, and more. They also serve some matching sides of this kanji including kozhuva fry, matthi fry, beef fry, and more. I enjoyed their Nellikka Special kanji with fish fries and fish curry.
നെല്ലിക്ക റെസ്റ്റോറന്റ് കൊച്ചിയിലെ കഞ്ഞി വിളമ്പുന്ന രുചിയിടങ്ങളിൽ ഒന്നാണ്. ഇവിടെ വെറും കഞ്ഞി വേണ്ടവർക്ക് അതുണ്ട്, അത് കൂടാതെ നെല്ലിക്ക സ്പെഷ്യൽ കഞ്ഞി, തൈര് കഞ്ഞി, കപ്പ ചമ്മന്തി കഞ്ഞി, ചീരക്കഞ്ഞി, പയറുകഞ്ഞി, അങ്ങനെ പല തരം കഞ്ഞി വറൈറ്റികൾ ഉണ്ട് അവിടെ. കഞ്ഞിയുടെ കൂടെ കഴിക്കാൻ extras വേണമെങ്കിൽ ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ അങ്ങനെ ഐറ്റംസ് പലതും ഉണ്ട്.
🥣 Nellikka Restaurant, Kakkanad, Eranakulam 🥣
Location Map: goo.gl/maps/GzjKpKPbsMFa9HRk8
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊(4.0/5)
Parking facility: Limited
Price of food that we tried in this restaurant:
1. Nellikka special kanji: Rs. 80.00
2. Payar kanji: Rs. 80.00
3. Kappa + Mulaku chammanthi: Rs. 50.00
4. Chaala fry: Rs. 50.00
5. Fish curry: Rs. 80.00
6. Chemmeen chammanthi: Rs. 20.00
7. Beef fry: Rs. 120.00
8. Kozhuva fry: Rs. 60.00
Contact: 09946718674
പാതിരാപ്പുട്ട് എന്നത് ഒരു പുട്ടുകട അല്ല കേട്ടോ. ഇത് ഒരു മീൻ വിഭവങ്ങളോടുകൂടി ഉള്ള ഉച്ചയൂണ് കട ആണ്. എറണാകുളത്തു കണ്ടെയ്നർ റോഡിലുള്ള ഈ കടയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് പാൽ കൊഞ്ചും മീൻ പൊള്ളിച്ചതും ആണ്. ഞണ്ടും, മത്തി വറുത്തതും, കൊഴുവ വറുത്തതും, കൂന്തലും ഒക്കെ ഉണ്ട് ഇവിടെ. മീൻ വിഭവങ്ങളോടുകൂടി ഉള്ള ഉച്ചയൂണാണ് ഇവിടെ പ്രധാനം.
🥣 Pathiraputtu Seafood Restaurant, Container Road, Eranakulam 🥣
Location Map: goo.gl/maps/7jR3aYMeHrCcpRUd6
⚡FNT Ratings for this restaurant⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.7/5)
Accessibility: 😊😊😊😊(4.0/5)
Parking facility: You will find it around
Price of food that we tried in this restaurant:
1. Fish curry meals: Rs. 60.00
2. Meen pollichathu: Rs. 200.00 (as per size)
3. Chemmeen roast: Rs. 80.00
4. Kakka roast: Rs. 50.00
5. Koonthal roast: Rs. 80.00
6. Crab roast: Rs. 150.00
7. Paal konchu: Rs. 150.00
8. Chemmeen fry: Rs. 100.00
Contact: +91 94968 56700
Timestamps:
0:00 Teaser
0:32 Nellikka Restaurant
1:33 Kitchen at Nellikka
3:41 Ebbin tastes kanji
5:34 Kozhuva fry
9:51 Pathiraputtu Restaurant
10:05 Preparation of Paalkonju
12:27 Talk to customer
14:06 Ebbin tastes Paalkonju
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
കഞ്ഞിയും പയറും ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰
നെല്ലിക്ക കഞ്ഞി ഒരിക്കൽ കഴിച്ചിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ് 😋 ചേച്ചിമാരുടെ പാചകം super 👌 വീഡിയോ അടിപൊളി😍🥰
Thanks und Alpha 😍😍
@@FoodNTravel 🥰😍
ഇതെല്ലാം കണ്ടിട്ട് വേണം. കുബ്ബൂസും പരിപ്പും കഴിക്കാൻ 😭
Ebin chettan …I am from Newyork. I don’t miss any of your Vlogs . However, the highlight is your mannerisms , gentle nature and being respectful to everyone. Though, I am also from Kerala , this nature is very rarely seen in Mallus😃. My humble request is that please take some time to do exercises along with your busy schedule. I am sure you walk a lot but please do some meditation or some gentle exercises for your health . You might know what to do but just take it as a request. Keep rocking and keep smiling 😎
Sure Thara, I will surely do that😊👍
Super vlog
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അതിരാവിലെ വണ്ടിയിൽ പോകും വഴിയാണ് ഈ വിഡിയോ കാണുന്നത് കഴിച്ചതിനു തുല്യം ഈ വീഡിയോ കണ്ടു തീർത്ത് പ്രവാസികളെ രാവിലെ തന്നെ കൊതിപ്പിച്ചു എബിൻ ചേട്ടൻ 😃ഇടയ്ക് ഇടയ്ക് രുചി നോക്കാൻ മാത്രം ബീഫ് 😃നല്ല റെസ്റ്റോറന്റ് കൊള്ളാം സൂപ്പർ 😋😋😋👍👍🙏
താങ്ക്സ് ഉണ്ട് പ്രിൻസ്.. വിഡിയോകൾ കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. എന്നും ഇതുപോലെ കൂടെ ഉണ്ടാവണം 🤗
Kanji adipoli.... 👍👍
Palkonju excellent....
Ellam super 🥰🥰👍
Thank you Dileep 😍
ആഹാ....തകർപ്പൻ വീഡിയോ.പാൽകൊഞ്ച് വെറൈറ്റി ആണല്ലോ.ശരിക്ക് കൊതിപ്പിച്ചു.ഒരുപ്പാട് സന്തോഷം എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ.. പാൽകൊഞ്ച് നല്ല രുചി ആയിരുന്നു
പാതിരാപുട്ട്.........Superb taste....... പാൽകൊഞ്ച് is the special item must be try..... All dishes are very tasty.......
Thank you 😍👍👍
Abin chetta idakku time kittiyal kongandoor shap il onnu varanam aviduthe kappayum meen kariyum porkum onnu try chei
Cheyyam.. Details ente Instagram page il share cheyyamo? @foodntraveltv
കഞ്ഞിയിൽ എല്ലാകറികളും മിക്സ് ചെയ്തു കഴിച്ചത് കണ്ടപ്പോൾ ശരിക്കും കപ്പലോടി വായയിൽ 👍🏻
☺️☺️
Njangal order cheythittund but valiya taste onnulla. Chilappo vlogers nu spcl ayi kodukkumbo taste undo??? Ente oru dbt anu
Njan munkootti paranjittalla poyath.. Enthayalum thankalude personal experience share cheythathil santhosham
Good vedio, representation, place
Thank you for giving this video
Thank you so much Sarath😍
Wow Veriety dishes different taste 👌💯😋 good video ebin bro 👍
Thanks und Nijo 😍
Full of mouthwatering seafood items chettai 💯🤗🤗🤗🤗
Yes ☺️
Beautiful video loved this episode to core 😍
So glad to hear that.. Thank you so much..
Poliche bro bro indey alla videosum njan kanarud alla videosum superatto oru rekshayumilla
Thank you Midhun
കഞ്ഞി അടിപൊളി ❤️❤️എബിൻ ചേട്ടാ നന്നായിട്ടുണ്ട് 😍❤️
താങ്ക്സ് ഉണ്ട് നീന ❤️
Eth kochiyil evida Nellikka
Description nokku Seema
Kanji ala oru sadya kazhicha pole thonunu ...Great video
Thank you Neethu 😍
Enthoke kazhichitum paalkonjinte ruchi naavinn Marunnillalleee😋😋👍👍
☺️☺️
Ebinchetta super anello 👍🏻👌 adipoli food mashaallaha
Thank you Ansar 😍
Hai brother, can you please tell me the location of this restaurants shown in this video......
Please go through tge description
@@FoodNTravel okay....thank you
Video super aayittundu
Thank you
Adipoliayitund❤️😘
Thank you 😍
എല്ലാം സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👍
താങ്ക്സ് ഡിയർ
full of mouth watering Bro😋😋😋😋paal konju superb 👌👌👌
Thank you.. Paalkonch adipoli aayirunnu
Ebin Chetta super...Njan Kakkanad aanu..But never tried from Nellika yet..Innu night ee video kanditu njan order cheyan pokuva from Nellika....Thank you.... :) Video was nice....Everything except mixing curd and meen curry I enjoyed :D
😍😍👍
wow beautiful Thanks for sharing stay blessed 🇸🇦 from Saudi Arabia 🇸🇦
Thank you Shaina's Lifestyle 🤗
Spr abin chetto poli poli video kiduve verreitty abin chetto polichuuuuuu 😍😍😍😍😍👍👍😍😍
Thank you Ratheesh 😍😍
Ebinchetta video adipoli ayittundu 🔥👌
Thank you Asha 🤗
Ennum parayunnathu pole "SUPER"
Thank you 😍😍
Lovely video and commentary 👌
Thank you Sheela 😍😍
Ebbin chetta super ❤️❤️❤️❤️😘❤️❤️🥳❤️❤️😘😘😘
Adipoli aaayitund presentation ebbin chetta all the best 👌👌🥳🥳
Thank you Nikhil ❤️
Thank you Nikhil ❤️
എല്ലാ വിഡിയോസും ഇഷ്ടം
താങ്ക്സ് ഡിയർ
Hm njan pani ayittu kidannal polum kanji kudikkillarnne ...Appo kanji ingane kudichalum taste und alle
Pinnenthaa.. Kanji adipoli alle.. ☺️
Lovely.. episode.. brother
Carry..on...love..from..north
Thanks bro 🤗
ഇന്നലെ എബിൻ ചേട്ടനെ കാണാൻ tvm chala വഴി ഓടി എബിൻ ചേട്ടന്റെ അരികിൽ എത്തി . കണ്ടതിൽ സന്തോഷം പക്ഷെ ഞാൻ പേര് പറഞ്ഞപ്പോൾ ഓർമ്മയില്ലാത്തതു ഒരു വിഷമം ആയി . കുട്ടുകാർ ചോദിച്ചു ആരാ അത് എന്നു ഞാൻ പറഞ്ഞു എറണാകുളം ഉള്ള കൂട്ടുകാരൻ ആണ് എന്നു ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല 😫
Saramilla.... Eniyum കാണാൻ സാധിക്കും appol photo edukam 😒😒😒😒
😡
@@remyaaneesh2691 അതെ
@@libinkv1109 👍👍
കണ്ടപ്പോൾ ആളിനെ മനസ്സിലായില്ല പക്ഷേ ഈ കമന്റ് കണ്ടപ്പോൾ ഓർമ കിട്ടി... പേര് എന്നതിലുപരി ഞാൻ പ്രൊഫൈൽ പിക്ചർ കണ്ടാണ് ആളുകളെ തിരിച്ചറിയുക 😄😄
Hi
Ebin chetta...
Sugaano..
Come wayanad. Please
Hi Simi, njangal sukhamayirikkunnu..Thank you 🤗🤗
Ebin Chettan Mambazha Pulishery and Muringhakka thoran😋😋😋
Kollam 👍👍
Wonderful...
Thank you Faizal 😍
Kollam ruchide yathra tto..
Thank you
Kidu ambiance anu.
👍
I feel disappointed to see this kinda wonderful content getting fewer views Ebin cheta. Why don't you use hashtags to make them more viral if that helps? It's just a humble suggestion. Btw keep rocking bro I'm a big fan of your vlogs and your personality.
We are also confused at times. Will try with hash tags. And, thank you for your support.
Kanji kudikkathavare polum kanji kudippikkuk ee ebin chettan 🤤🤤
😄😄
Adipoli. 👍❤
Thank you Jeffy 😍
അടിപൊളി ♥️🌹
താങ്ക്സ് വിനോദ് 🤗
അടിപൊളി 👍👍👍👍
താങ്ക്സ് ഉണ്ട് ജിസ്മരിയ
Ebin chetta... Kothi akunnu😃❤❤❤❤
☺️☺️
Sarikum eth oke kannubol vayayil vellam varunnu 👌👌👌👌👌👌👌
Thank you Syja
Mouthwatering bro 🥰😃🤝
☺️🤗
Adipoli super
Thank you Mishal 😍
Adipoli kidu 🥰🥰🥰
Thanks Nibin 🥰
എബിനേട്ടനും കല്പിടയും മക്കളും ഏറെ ഇഷ്ടം 😍😍😍🥰🥰🥰😍😍
Thank you 🥰
Why you are not mentioning the location
Please see the description
Chakka Restuarant ,beef ularthu kanumpol thsnne kothi akunnu.😋
☺️☺️
കണ്ടിട്ട് കൊതിയാവുന്നു. സ്ഥലം എവിടെ എന്നു കൃത്യമായി പറഞ്ഞില്ലല്ലോ എബിനെ... 😍
Descriptionil koduthitundallo
Very very happy...
Super video
Thank you Rajendran 😍
ആഹാ കഞ്ഞി പൊളി 💞💞💞 മീൻ വറുത്തത് കിടുക്കാച്ചി ❤❤❤
കിടു രുചി ആയിരുന്നു
Nalla kidilan kanji,,,nice video ebin cheeta
Thank you Abilash 😍
Chettanthy video njan ella dhivasavum uchakke kanum ethum kandu kandukondanu njan unukazhikunath
Valare Santhosham..Thank you so much ❤️❤️
Super combo💞💞💞💞💞
Thank you Remya
Super 👌👌👌👌👌👌
Thank you Jaya 😍
Visappu aalikathunnu kandittu🔥🥰🥰
☺️☺️
Ebbin Jose very good vlog keep on going on 👍👍👍
Thank you Viswanath 🥰
സൂപ്പർ എബിൻ ചേട്ടാ 😍😍👍👍👌👌
താങ്ക്സ് ഉണ്ട് അഭിലാഷ് 😍
Supper
Thanks und Fidha 🥰
കരിമീൻ, ഞണ്ട് റോസ്റ്റ് അടിപൊളി 😋😋😋👍❤️
Yes 👍👍
അടിപൊളി 😋😋😋😋
താങ്ക്സ് സിബി
Poli anallow Ebin Chetta
Thanks bro
എന്റെ എബിൻ ചേട്ടാ... നിങ്ങൾ ഇന്ന് നമ്മളെ കൊതിപ്പിച്ചു കൊല്ലും.. എന്റെ പൊന്നൂ...
☺️☺️
விதம் விதமான உணவுப் பாகங்களை பார்க்கையிலேயே வாயில் நீர் ஊறுகின்றது. கஞ்சியுடன் தொட்டுக் கொள்வதற்கு உரிய மீன் குழம்பு, அப்பளம், சம்பல் போன்றவை வயிற்றில் பசியை வரவழைக்கின்றன. 🥣 😋
Ebin...! Did you know jaffna vlogger 'Alasteen Rock'....😂
No... I don't
എന്റെ പൊന്നു എബിൻ ചേട്ടാ കൊതിപ്പിച്ചു കൊല്ലല്ലേ ❤👍
☺️☺️
Ebin broyuda videos super aan
Thank you dear
👌🙏🌹 എന്നും അടിപൊളി ടേസ്റ്റ് തന്നെ ആണ് കേട്ടോ .. അടിപൊളി വീഡിയോ ആണ് ..സന്തോഷം മാത്രം ...🍗👌🌹🍤🍤🦞🦀
താങ്ക്സ് ഉണ്ട് ചന്ദ്രശേഖരൻ 😍
ചേട്ടാ ഒരു രക്ഷയുമില്ല 🔥🔥
☺️🤗
Much love❤️❤️
Thank you ❤️
"ഞണ്ട് ഇമ്മ്‌ടെ ഫേവറേറ്റ് ആണ് എബിൻ ചേട്ടായി 😋😋😋 😊✌️👍🏻💞❣️💕
😍👍👍
Super 😋
😍🤗
Ebin chetta uyirr ❤️❤️❤️❤️
Thanks Adarsh ❤️
Ebin chetta kothiverunnu😋
☺️☺️
അടിപൊളി.
താങ്ക്സ് ദീപ്‌തി 🤗
2 videos kollam hope u tasted delicious
👌👌👌
Super 👍🏻👍🏻👍🏻
Thanks Rehana 😍
Adipoli episode ebbin bro 👍👍👋
Thank you Vivek 😍
Super video chetta🥰🥰🥰🥰👌👌
Thank you Dhanya 🥰
Adipoli ❤❤❤
Thank you Sandesh 🥰
ആഹാ, പൊളിച്ച് 😍
കാക്കനാട് പോകുമ്പോൾ ഇനി ഫുഡ് കഴിക്കുന്നത് ഓർത്തിരിക്കാൻ ഈ വിവരണം തന്നെ ധാരാളം, എബിൻ ചേട്ടാ 🤗❣️❣️❣️
വളരെ സന്തോഷം 😍
Superb 😍
Thanks und Sreeraj 🤗
Super ❤️🤗
Thank you Anees ❤️
Adipoli chettan
Thank you Vijaykumar 😍
Super ❤️
Thank you Sharmila 😍
Nice❤️, by the by Ebi chetta lalu Alex chettante relative aaano?😁😍
Thank you😊😊
Lalu Akex 😂😂😂
@@FoodNTravel 😍
Nice 👍🙂🙂
Thanks Girish 😍
Ebbin bro kalakiyyy
Thank you 😍
ക്രാബ് പാൽകൊഞ്ചുഉം 👌👌
👍👍
പാൽകൊഞ്ച് ഒന്നു പരീക്ഷിക്കണം. 😍👌
👍👍
സൂപ്പർ
താങ്ക്സ് രേഷ്മ 😍😍
Ebin chatta kothippichu kolluvooo😜😜
☺️☺️
Nice one...bro
Thanks bro😍😍
ചേട്ടൻ നമ്മുടെ മുത്ത് ആണ് 👍
താങ്ക്സ് ഉണ്ട് ജോൺസൻ 😍