ഭീമൻ ധാര സിംഗ് താലി - ഒറ്റയ്ക്ക് തീർക്കാൻ പറ്റില്ല | Gigantic Dara Singh Thali in Mumbai | Big Thali

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 463

  • @anilkumaranil6213
    @anilkumaranil6213 Před 2 lety +6

    കാണുമ്പോൾ തന്നെ വയറുനിറയും 💖💖👌👌👌👌

  • @anjali-fl4tv
    @anjali-fl4tv Před 2 lety +11

    പല നിറങ്ങളിലുള്ള ഭക്ഷണ രുചികൾ.... കണ്ടിട്ട് കൊതി ആകുന്നു..... സൂപ്പർ ചേട്ടാ 🥰

    • @FoodNTravel
      @FoodNTravel  Před 2 lety +2

      താങ്ക്സ് ഉണ്ട് അഞ്ജുശ്രീ 💖

  • @Photomessh
    @Photomessh Před 2 lety +26

    How I just wanted to meet you. And here I am as a chapter. It was amazing. You are an amazing vlogger, but even more amazing as person behind the camera. Cheers to you and your future endeavors. And thank you for everything here and off camera.

    • @FoodNTravel
      @FoodNTravel  Před 2 lety

      Thank you so much for your kind words.. 😍🤗

  • @aparnakj6727
    @aparnakj6727 Před 2 lety +2

    ധാരാസിങ് താലി എന്തായാലും അടിപൊളി ആയിട്ടുണ്ട്.

  • @chithranjali.s.n6152
    @chithranjali.s.n6152 Před 2 lety +1

    മച്ചാനെ തകർത്തു.... അടിപൊളി താലി വിഭവം കാഴ്ചകൾ മനോഹരം👍👍💜👍👍

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗🤗

  • @Alpha90200
    @Alpha90200 Před 2 lety +5

    സൂപ്പർ ആയിട്ടുണ്ട് ebin chetta വിഭവങ്ങൾ പൊളി ആയിരുന്നു 😋 കാഴ്ചകൾ മനോഹരം 😍🥰

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ഉണ്ട് ആൽഫ.. വളരെ സന്തോഷം 😍😍

    • @Alpha90200
      @Alpha90200 Před 2 lety

      @@FoodNTravel 🥰😍

  • @mishalkk1852
    @mishalkk1852 Před 2 lety +1

    Super adipoli

  • @monishthomasp
    @monishthomasp Před 2 lety +1

    Dhara singh thaali.. ❤💕 valare adhikam kettittund... awesome Ebin bro...

  • @sajijoseph2036
    @sajijoseph2036 Před 2 lety +6

    എബിൻ ബ്രോ ഞാൻ ഇപ്പോൾ കഴിച്ചിട്ടു വന്നേ ഉള്ളു വീണ്ടും കഴിക്കാൻ തോന്നുന്നു കലക്കി 💞💞💞💞

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് സജി 😍🤗

    • @alimon6159
      @alimon6159 Před 2 lety +2

      എത്രയാ റേറ്റ് അത് പറയുന്നില്ല

  • @jaleelpareed5320
    @jaleelpareed5320 Před 2 lety +4

    It is nice to read many comments and suggestions from Mumbai Malayalees. I worked in Mumbai in 1988-90. (Since 1998 I am working in Jeddah)

  • @vava781
    @vava781 Před 2 lety +1

    ഒരു വർഷം Powai yil ഉണ്ടായിട്ടും ഇപ്പോൾ ഇതു ചേട്ടന്റെ channel ലിൽ കൂടി കാണുന്ന le ഞാൻ 😁😁. ഇനി പോണം

  • @eswarynair2736
    @eswarynair2736 Před 2 lety +2

    Kandappolthanne vayar niranju adipoly

  • @ofeliavillorente8079
    @ofeliavillorente8079 Před 2 lety

    So many dishes to choose..thanks for sharing..enjoy

  • @sumithk9428
    @sumithk9428 Před 2 lety

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ ശബ്ദം.

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +1

    കിടു ലുക്ക്‌ ടേസ്റ്റ് മനസിലാവും ♥️

    • @FoodNTravel
      @FoodNTravel  Před 2 lety

      ടേസ്റ്റ് കൊള്ളാം 👍👍

  • @jesseluke9569
    @jesseluke9569 Před 2 lety +2

    Try food at BadaMiya and bagadai colaba behind TAJ hotel

  • @bysuseelact7225
    @bysuseelact7225 Před 2 lety +2

    താലി😳 സൂപ്പർ വീഡിയോ💐❤️❤️🥰🥰😍

  • @unnichandran409
    @unnichandran409 Před 2 lety +1

    ഞാൻ കഴിക്കും മുന്നേ ഏട്ടൻ്റെ video കണ്ട ശേഷാ കഴിക്കാറ് ,,,,, അവതരണം ഒന്നും പറയാൻ ഇല്ല 😍

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് ഉണ്ണി. വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🥰

  • @ratheeshr6858
    @ratheeshr6858 Před 2 lety +2

    Spr Abin chetto poli poli video kiduve verreitty abin chetto polichuuuuuu 😍👍👍😍

  • @rajeeshrajee1769
    @rajeeshrajee1769 Před 2 lety +1

    വിഭവങ്ങളും കാഴ്ചകളും സൂപ്പർ എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ഉണ്ട് രജീഷ് 🤗🤗

  • @sajivkarayil3633
    @sajivkarayil3633 Před 2 lety +4

    Welcome to MUMBAI....
    Powai just 10 mins drive from my place...
    Street foods will taste better than top end restaurants...
    Definitely try VADA PAV and PAV BHAJI...
    Add Suruchi Misal Pav if you get time...
    Hope to meet you next time when you are in Mumbai...

  • @allenvarghese7508
    @allenvarghese7508 Před 2 lety +6

    ebinchetoooooo..... you should definitely try the vada pav stall near Kirti college in Dadar. n try Pani Puri it's different from other states.

  • @VILLAGEVIEWS
    @VILLAGEVIEWS Před 2 lety +1

    Hi ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു dish കാണുന്നത്, ഏതായാലും 3 പേര് ഉണ്ടായത് നന്നായി, അല്ലെങ്കിൽ എബിൻ ചേട്ടൻ പെട്ടുപോയേനെ 😀😀

  • @unknown-kz5re
    @unknown-kz5re Před 2 lety +1

    Super videos polichu 👌👌👌👌👌dhatasingh taali yummy baagyattinu inniwide beef ullatu kondu njan aa koti beefil teerkum

  • @dayanandparapurath4590
    @dayanandparapurath4590 Před 2 lety +2

    Ebbin Chetaaa.... enikki vayaaa...... Am already drooling.....This thaali is really insane. I am on a weight reduction spree and such vlogs is driving me crazy........ Such a wide spread of delicious food. I am sure you enjoyed every bit of it.

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Yes, food was delicious.. We enjoyed a lot

  • @chandrasekharannair2103
    @chandrasekharannair2103 Před 2 lety +1

    🌹🌺🦐👌🌄 താലി അടിപൊളി ആണല്ലോ കൊള്ളാം 👌🦐🌺🌹

    • @FoodNTravel
      @FoodNTravel  Před 2 lety

      അടിപൊളി ആയിരുന്നു 👍👍

  • @vineethvijayanvijayansreev2724

    സൂപ്പർ ചേട്ടാ
    നല്ല റെസമുണ്ട് കണ്ടിരിക്കാം

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് വിനീത്.. വളരെ സന്തോഷം 🥰

  • @nizarhanna9631
    @nizarhanna9631 Před 2 lety

    ചുരുങ്ങിയ സമയം കൊണ്ട് വളരെ നന്നായി വിവരിച്ചു തന്നു നിങ്ങൾ ആൾ വേറെ ലെവൽ ❤❤❤👍👍

  • @nikhilaravind8871
    @nikhilaravind8871 Před 2 lety +2

    Ebbin chetta super 🥳🥳🥳🥳
    Otakyu patillaaaa
    Task aaanu 🥳🥳🥳🥳🥳

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Sariyanu.. Ottakku kazhichu theerkkan buddhimuttanu

  • @abhilashkj9277
    @abhilashkj9277 Před 2 lety +7

    Hope you enjoyed the thali. The restaurant is a renowned placed in Andheri👌😊

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Yes, food was delicious 👌👌👌

    • @abhilashkj9277
      @abhilashkj9277 Před 2 lety

      @@FoodNTravel Hope you visited Sardar Pav Bhaji as well!

  • @NAhrain368
    @NAhrain368 Před 2 lety +8

    ഭീമൻ ധാര സിംഗ് താലി .... ഒന്നൊന്നര താലി തന്നെ ... കൊതിപ്പിച്ചു 😉🤩

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 Před 2 lety +1

    അടിപൊളിയായിട്ടുണ്ട്.... 👌👍

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് എഡ്വിൻ 🥰

  • @suchitrajaneesh1811
    @suchitrajaneesh1811 Před 2 lety +1

    കൊതിയുറും വിഭവങ്ങൾ 👌👌👌👌

  • @midhunmidhumidhun1381
    @midhunmidhumidhun1381 Před 2 lety

    സുന്ദരമായ കാഴ്ചകളും,വ്യത്യസ്തമായ രുചികളുമായി വീണ്ടുമൊരു അടിപൊളി വിഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @AllinJaisonM
    @AllinJaisonM Před 2 lety +5

    Try the Thali from The Banana Leaf Restaurant , It's 👌

  • @sanithajayan3617
    @sanithajayan3617 Před 2 lety +1

    Big thali super aayittundu ebinchetta ellam onninonnu mecham

  • @nijokongapally4791
    @nijokongapally4791 Před 2 lety +1

    Yacht trip very nice but remember use safety guard 👍💯 good video 👌😍💖

  • @dkwalkzoom2570
    @dkwalkzoom2570 Před 2 lety +1

    നമസ്ക്കാരം എല്ലാം സുപ്പർ താരാസിംഗ് താലി ബഗുത്ത് അച്ചാ എബിൻ ചേട്ടാ തകർപ്പൻ 👍👍👍🙏📷🎥🍂

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് ഡിയർ.. താലി അടിപൊളി ആണ് 👍👍

  • @nisampulikottilvella2777
    @nisampulikottilvella2777 Před 2 lety +2

    സൂപ്പർ താലി ചേട്ടാ 💥💥💥✨️✨️✨️✨️✨️🤩🤩✨️✨️🤩🤩🤩🤩🤩🤩

  • @devis3913
    @devis3913 Před 2 lety +1

    Hii Ebin chettaa 😊
    Ebin chettante food vlogs super aanu 👍very good presentation

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Thank you so much for your kind words.. 😍🤗

  • @sanjurl8407
    @sanjurl8407 Před 2 lety +1

    Ebin Chettan View adipolii, 3048 ichiri kooduthalalleee

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Angane parayan vayya.. Ithrayum vibhavangal ille..

  • @aijuk9353
    @aijuk9353 Před 2 lety +1

    അടിപൊളി എബിൻ ചേട്ടാ God bless you

  • @ajith385
    @ajith385 Před 2 lety +1

    Superb Ebbin chetta 🤗🤗🤗🤗🤗

  • @aravindanm.a7991
    @aravindanm.a7991 Před 2 lety +1

    Chetta Thali vera level

  • @fatimaantonyraj2244
    @fatimaantonyraj2244 Před 2 lety

    Aei super super recipe good 👍🏻

  • @unknown-kz5re
    @unknown-kz5re Před 2 lety +1

    Ee taali ningal teerttillalle food baakiyayille njangale polullaware kondu poyirunnel namukonnichu armaadhokaamaarnu 👍👍👍

    • @FoodNTravel
      @FoodNTravel  Před 2 lety

      Kurach kashtappettu enkilum muzhuvanum kazhichu ☺️

  • @vincentk3454
    @vincentk3454 Před 2 lety +1

    I stay in Powai. We keep seeing this Restaurant while driving around. For such a Thali for 5 people, how much they are charging. We are planning a visit with another family. Vincent-Powai(Mumbai)

  • @susjohny6691
    @susjohny6691 Před 2 lety +1

    Aha aduthuvare ethiyallo. Njanum varatte.

  • @chinnunipu2173
    @chinnunipu2173 Před 2 lety +1

    Ebbin chettay haiiii und ketto. Vdo polikkunnund

  • @soniasaji7906
    @soniasaji7906 Před 2 lety +9

    Super Ebin. Enikkishtapettu. Orennam vangikkondu poru🤣

  • @dineeshchelakkara2912
    @dineeshchelakkara2912 Před 2 lety +1

    എബിൻ ചേട്ടാ... സൂപ്പർ 👌💥❤️

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് ദിനീഷ് 😍

  • @nishadbasheer7154
    @nishadbasheer7154 Před 2 lety

    Video kaanan vaikippoyi.. Super food.. Ethra vibavangal aahn..

  • @ajeshga4594
    @ajeshga4594 Před 2 lety +1

    👍

  • @adizz_tinu
    @adizz_tinu Před 2 lety +1

    ഗംഭീര വിരുന്ന്... നല്ല നിറവുള്ള ഭക്ഷണം.. കഴിക്കാൻ ഒത്തിരി കൊതിയാവുന്നു.. 💕സൂപ്പർ വീഡിയോ.. ഇത് എനിക്ക് ഒറ്റയ്ക്ക് തിന്ന് തീർക്കാൻ പറ്റും കേട്ടോ 😎😝 ഒരു സംശയം ചോദിക്കാൻ ഉണ്ട്, 4-5 പേര് ഒത്ത് പോകുമ്പോൾ, ഒരു കറി തീർന്നാൽ, വീണ്ടും അവർ top up ചെയ്ത് തരുമോ ചേട്ടാ? - Aditya 💕

    • @anjali-fl4tv
      @anjali-fl4tv Před 2 lety +1

      ഒറ്റക്കോ 🤭

    • @adizz_tinu
      @adizz_tinu Před 2 lety

      @@anjali-fl4tv ഒരു അര കൈ ശ്രമിക്കുമെന്നേ.. മുക്കാൽ എങ്കിലും തീർക്കാം 😝

    • @FoodNTravel
      @FoodNTravel  Před 2 lety

      Athu enikkum ariyilla

  • @harikrishnanr1239
    @harikrishnanr1239 Před 2 lety +1

    Ebin chetta ee video polichu
    Nala 2 kidilan experince ayirunu e video
    Foodnekal orupadi kadalile aa yatra orupad ishtapetu 🤗🤗

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Thank you Harikrishnan.. Valare santhosham 😍😍

  • @nasarnasar831
    @nasarnasar831 Před 2 lety +1

    Poli vlog ebin chetta

  • @mathewschacko428
    @mathewschacko428 Před 2 lety +1

    Mumbay marige party othiri nallatha

  • @pkbabu108
    @pkbabu108 Před 2 lety

    എബിൻ ബ്രോയ്ക്ക് ഒരു നേരത്തെ ആഹാരം എനിക്ക് ഒരു മാസത്തെ ആഹാരം

  • @sureshdurairajan8864
    @sureshdurairajan8864 Před 2 lety +2

    Super sir,Big meals.

  • @jesseluke9569
    @jesseluke9569 Před 2 lety +1

    Try Vada Pav opp VT station,keerti College ,dabeli from Vile Parle ,Misal Pav from Navi Mumbai area as its made of Spl Masala.

    • @FoodNTravel
      @FoodNTravel  Před 2 lety

      Will try next time 👍👍

    • @prasadnair6834
      @prasadnair6834 Před 2 lety

      Vadapav mumbai ka must kunjvihar Thane kitthna gerthiye

  • @kkitchen4583
    @kkitchen4583 Před 2 lety

    Supper video ellam veraity aanallo eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @ashaaniyan3630
    @ashaaniyan3630 Před 2 lety +1

    Ebin chetta video super ayittundu 🥰👌

  • @shinutsunny7721
    @shinutsunny7721 Před 2 lety +3

    അടിപൊളി താലി ❤

  • @ajicalicutfarmandtravel8546

    Ebin chettaa... Poli
    Super
    Love 💖 from kozhikode

  • @anooppallikkuth4172
    @anooppallikkuth4172 Před 2 lety +1

    കൊള്ളാം.. സൂപ്പർ 👌

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് അനൂപ് 🤗🤗

  • @saj4642
    @saj4642 Před 2 lety +1

    ഇന്ന് നോമ്പ് തീരാൻ കാത്തിരിക്കുകയായിരുന്നു, ഈ video ഒന്ന് കാണാൻ. സാധാരണ ഗതിയിൽ ഇന്നത്തെ പോലെ എന്നും mouth watering descriptions ആണല്ലോ, പഹയൻ 👺

  • @shojiabraham8056
    @shojiabraham8056 Před 2 lety

    Kanji, payar, papadam, pickle... Etra kazhichalum madukila...itrayum food orumichu kaanumbozhe madukkum...

  • @aneeshrk8509
    @aneeshrk8509 Před 2 lety +1

    Super ebinchetta

  • @sirajudeen915
    @sirajudeen915 Před 2 lety +1

    Wow ❤️👍👍👍 good

  • @johnraju5756
    @johnraju5756 Před 2 lety

    എബിൻ ചേട്ടോ ഇതൊരു വലിയ സംഭവം തന്നെയാണ് സംഭവം സൂപ്പറാ

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് ജോൺ 😍😍

  • @sirajpp2591
    @sirajpp2591 Před 2 lety +1

    Ebiyetta epaya 1 M adika .im waiting

  • @abeyjoseph8839
    @abeyjoseph8839 Před 2 lety +2

    Really Enjoyed your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗

    • @FoodNTravel
      @FoodNTravel  Před 2 lety

      Thank you Abey Joseph.. Thank you so much for these encouraging words. 😍😍🤗

  • @anibinu569
    @anibinu569 Před 2 lety +1

    Ebin Chetta ❤️ Super , Eniku orupadu friend und, Njan Mimbaiyil anu settle . Super videos

  • @mathewschacko428
    @mathewschacko428 Před 2 lety +1

    Wecome to mumbay Ebin masala papad good

  • @syjarosh2447
    @syjarosh2447 Před 2 lety +1

    Thaliadipoli eth ok ottake kazhikan patto👌👌👌👌👌👌

  • @manikandannarayanan7331
    @manikandannarayanan7331 Před 2 lety +1

    പൊളിച്ച്... അറിയാവുന്ന സാധങ്ങളുടെ പേര് പറഞ്ഞത്... സത്യത്തിൽ ഒന്നും അറിയില്ല എന്ന് പറയര്ന്നു ഇതിലും ഭേദം....😇😇😇😇😂😂😂😂😂😂😂😂😂

  • @joankenreg
    @joankenreg Před 2 lety +2

    About time you did a video on my home town very nice
    Good job Ebin 👍❤️
    I miss Bombay which is Mumbai now

  • @jasimjasim644
    @jasimjasim644 Před 2 lety +1

    താലി സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ബ്രോ

  • @aarteeee
    @aarteeee Před 2 lety +1

    Video super

  • @vijaydubai010
    @vijaydubai010 Před 2 lety +1

    Had rice & sambar alongside your beautiful video 👌👌👌👌👌👍

  • @devikavlogs283
    @devikavlogs283 Před 2 lety +1

    Osuper
    Super
    Sir

  • @Saifazhikode
    @Saifazhikode Před 2 lety +2

    Super Thali😉

  • @prabhakark9891
    @prabhakark9891 Před 2 lety +1

    Superb Bro 🤗🤗🤗🤗 all items kidu😋😋😋

  • @princemichael921
    @princemichael921 Před 2 lety +1

    Adipowli ⚡

  • @premretheesh4678
    @premretheesh4678 Před 2 lety +1

    ആ സൂപ്പർബ് ഇത് രണ്ടു മൂന്നു പേർക്ക് കഴിക്കാല്ലോ 😍❤❤

  • @jayasankark3695
    @jayasankark3695 Před 2 lety +1

    😍 ഗംഭീരം.. 👍🏽👍🏽

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് ജയശങ്കർ 🤗🤗

  • @cricketbuzz2155
    @cricketbuzz2155 Před 2 lety +2

    Oru hi tharo

  • @VinodKumar-vk3oo
    @VinodKumar-vk3oo Před 2 lety +1

    അടിപൊളി 👌👌👌❤

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് വിനോദ് 😍

  • @mohammedyousuf3146
    @mohammedyousuf3146 Před 2 lety +1

    vacation poyal every week mini Punjabil pogum avide ella foods supera amchi mumbai

  • @nithinrajs4004
    @nithinrajs4004 Před 2 lety +1

    Adipoli 😍

  • @vivekgg243
    @vivekgg243 Před 2 lety +1

    Adipoli variety episode ebbin bro 👍👍😎

  • @swarnalathavasudevan3277

    Excellent vlog👍👍👍😁

  • @mymoonagafoor4329
    @mymoonagafoor4329 Před 2 lety +1

    👌👍. ചേട്ടാ

  • @subashkailash2373
    @subashkailash2373 Před 2 lety +2

    Hai chetta

  • @ashishcv907
    @ashishcv907 Před 2 lety

    hello ebin bro..nice to see u in mumbai .....if possible plz visit virar in mumbai ...ok have a nice trip..

  • @najeebmuhammed2145
    @najeebmuhammed2145 Před 2 lety

    സൂപ്പർ ❤️❤️❤️

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് നജീബ് ❤️

  • @vmammenabraham
    @vmammenabraham Před 2 lety

    Please visit once Quilon restaurant in between Tiruvalla and Kozhencherry.

  • @abdullashahil4820
    @abdullashahil4820 Před 2 lety +1

    Wow♥️

  • @abhijith913
    @abhijith913 Před 2 lety +1

    Ebbin chetta 🥰

  • @sucyjoseph9465
    @sucyjoseph9465 Před 2 lety +3

    ഞാനൊരു ധാരാസിംഗായി അവിടെ പോകും , ഞാനാണോ താലിയാണോ ജയിക്കുക , നോക്കട്ടെ . 🤗🤗🤗 . എന്തായാലും കണ്ണിന് ഒരു നല്ല വിരുന്നായി , Thanks Ebbin chetta .