25 വർഷമായി പൊറോട്ടയടിക്കുന്ന സീതാമ്മ|street food kerala

Sdílet
Vložit
  • čas přidán 13. 09. 2024
  • 25 വർഷമായി പൊറോട്ടയടിക്കുന്ന സീതാമ്മ; പുന്നമട ബോട്ട് ജെട്ടിയിലെ അപ്പൻ ടീസ്റ്റാൾ
    porotta
    tea
    beef 70
    Location
    appan tea stall
    Punnamada Boat Jetty
    maps.app.goo.g...

Komentáře • 172

  • @jijimanikkuttan9585
    @jijimanikkuttan9585 Před 2 lety +95

    സീതാമ്മ എന്റെ ഒരു പഴയ ഫ്രണ്ട് ആണ്.30 വർഷം ആകുന്നു കണ്ടിട്ട്. ഈ പ്രോഗ്രാമിൽ കൂടെ കണ്ടതിൽ സന്തോഷം... ❤👍🏼

  • @instagvi4245
    @instagvi4245 Před 2 lety +40

    ഇന്നത്തെ എന്റെ ലൈക്ക് സീതാമ്മാ ചേച്ചിക്ക്.

  • @bobypr2332
    @bobypr2332 Před 2 lety +43

    ഒത്തിരി തവണ പോയിട്ടുണ്ട് രാവിലെ ചായ കുടിക്കാൻ നല്ല ചായ ആണ്,,,,,,,, ❤

  • @appu2589
    @appu2589 Před 2 lety +61

    പൊറോട്ട അടിക്കുന്ന ചേച്ചിക്ക് വലിയൊരു നമസ്കാരം🙏🙏🙏 കലക്കൻ വീഡിയോ👍🏼👍🏼👍🏼

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Před 2 lety +35

    കായലിൻ്റെ ഓളം കണ്ട് പൊറോട്ടയും ബീഫും ചായയും 😋🤗👍

  • @rajeshkkraj1080
    @rajeshkkraj1080 Před 2 lety +8

    Seethamma Sundariyanu😊

  • @ASH03ASH
    @ASH03ASH Před 2 lety +15

    പൊറോട്ടയും ബീഫും അതൊരു പൊളി ഐറ്റം ആണ് 🔥🔥🔥

  • @anjalyfancy6126
    @anjalyfancy6126 Před 2 lety +3

    ആ ചേച്ചിക്കൊരു ബിഗ് സല്യൂട് ഇവിടെ വീടുകളിൽ ഒരു ചോറും കറിയും ഒക്കെ വെക്കുന്നതിന്റെ ബുദ്ധിമുട്ടൊക്ക് കാണുമ്പോൾ അവരെ അഭിനന്നിച്ചേ പറ്റു

  • @keralabreeze3942
    @keralabreeze3942 Před 2 lety +2

    അങ്ങനെ ഇക്ക ഞങ്ങളുടെ നാട്ടിലും വന്നു. ഞാൻ ഈ കടയിൽ നിന്നും ഒരുപാട് തവണ ചായ കുടിച്ചിട്ടുണ്ട്. സീതാമ്മയുടെയും ചേട്ടന്റെയും പുന്നമട കായൽതീരത്തുള്ള ഈ കടയെ എല്ലാവർക്കും പരിജയപ്പെടുത്തിയ ഇക്കാക്ക് ഒരുപാട് നന്ദി. മഴ മാറുമ്പോൾ എല്ലാവരും വരൂ കുട്ടനാടിന്റെ ഭംഗി ആസ്വദിക്കൂ.

  • @varunraj6823
    @varunraj6823 Před 2 lety +3

    പൊറോട്ട മുട്ടക്കറി ബീഫ് കറി ചായ സൂപ്പർ ചേട്ടാ സൂപ്പർ ചേച്ചിക്ക് എൻറെ വക ബിഗ് സല്യൂട്ട്🙏🙏🙏

  • @josephthomas9454
    @josephthomas9454 Před 2 lety +6

    I watch all the Malayalam food channels, but your channel is the best, keep it up, they simple way of presenting is the USP, god bless u

  • @latheeflathif6814
    @latheeflathif6814 Před 2 lety +6

    പൊറോട്ട ബീഫ് 👍👍👍

  • @mtxjack
    @mtxjack Před 2 lety +7

    setha chechi ki jai......💯

  • @abhilashkerala2.0
    @abhilashkerala2.0 Před 2 lety +5

    Beautiful place.
    Beautiful food.
    Vera yendhu venam.
    Hardwork of chechi.big salute to chechi..
    ee work women's aarum vararilla.
    Chechi Ku valiya thanks thanne parayanam.
    Thanku for u video.

  • @mahendranvasudavan8002
    @mahendranvasudavan8002 Před 2 lety +4

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @aku63854
    @aku63854 Před 2 lety +11

    സിതാമ്മ chechi 🥰🥰🙏🏻

  • @indiantrader5842
    @indiantrader5842 Před 2 lety +8

    Setha chechikku 👍👍👍👍👍👏👏👏👏

  • @urbrosarath3067
    @urbrosarath3067 Před 2 lety +4

    പൊറോട്ട അതൊരു വികാരം തന്നെയാണ് ❤

  • @mubeertmubeert7415
    @mubeertmubeert7415 Před 2 lety +8

    സ്നേഹം മാത്രം 😍😍😍

  • @manuppahamza4738
    @manuppahamza4738 Před 2 lety +6

    ഹകീം ഭായ് കായലോരത്ത് ഇരുന്നു കഴിക്കാൻ നല്ല രസമുണ്ട് അല്ലേ അടിപൊളി 👍

  • @salyvee2566
    @salyvee2566 Před 2 lety +1

    sithama super job.good techniques .

  • @noushadkaippanveettil5712

    ആ ഭാഗത്തെ താറാവുമുട്ട ഇഷ്ടം പോലെ കിട്ടും

  • @lailasworld5148
    @lailasworld5148 Před 2 lety +3

    ചേച്ചിയുടെ പൊറാട്ട സൂപ്പർ

  • @arifaari3775
    @arifaari3775 Před 2 lety +5

    പൊളിച്ചു ❤❤❤❤👍

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +5

    സൂപ്പർ ❤️❤️❤️👍

  • @vinuvss90
    @vinuvss90 Před 2 lety +5

    ഇക്ക മാസ്സ് ആണ്.. ഇന്നലെ കണ്ണൂർ ആണെങ്കിൽ ഇന്ന് ആലപ്പുഴ, നാളെ രാവിലെ ട്രിവാൻഡ്രം ആണെങ്കിൽ വൈകിട്ട് കാസർഗോഡ്🥰🥰🥰

    • @whitedevil3363
      @whitedevil3363 Před 2 lety

      Pand record aakiya videos aavum, ippo upload aakunnu enne undavu

  • @arunsatheesan977
    @arunsatheesan977 Před 2 lety +1

    Camera Menon nu kodukkunille? കൊതി കിട്ടും ചേട്ടാ

  • @2000arunnair
    @2000arunnair Před 2 lety +2

    വെളിയിൽ ഇരുന്നു കഴിക്കുമ്പോൾ പ്രകൃതിയെ കൂടെ ഓർക്കുക 👍👍👍

  • @sudheercv2275
    @sudheercv2275 Před rokem

    Sir chengalalayi thavarool എപ്പോൾ വരും

  • @shivanl5388
    @shivanl5388 Před rokem

    ഹക്കിം സൂപ്പർ അടിപൊളി ..👌👌👌👌

  • @indiantrader5842
    @indiantrader5842 Před 2 lety +1

    Thuppathe food kittunna kada kale kurichu oru video cheyyumo 👍

  • @paramkk1
    @paramkk1 Před 2 lety +2

    Nice video quality and editing....

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    അടിപൊളി ചേട്ടാ 💛💛💚💖💜

  • @udayappanmadhavan9932
    @udayappanmadhavan9932 Před 2 lety +3

    Adipoli 👍👍👍

  • @lakshmilachu9548
    @lakshmilachu9548 Před 2 lety

    70 roopakk ithra condity beef njan adhyayitt kanuva.. Polichu.. Kollam

  • @afnasafnas9600
    @afnasafnas9600 Před 2 lety +2

    Hai, sheriya super 👍place. Adipoli😋

  • @nithinn408
    @nithinn408 Před 2 lety +3

    നമസ്കാരം ഇക്കാ 🙋‍♂️ ഞാൻ ഈ വീഡിയോ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട് 💖💖

  • @BlossomCooking
    @BlossomCooking Před 2 lety +3

    Good tea stall, adipoli parotta and beef curry 👍

  • @susanthomas8917
    @susanthomas8917 Před 2 lety

    ee manushyan manushyane kothipichu kollumoo

  • @anilkumarblp7296
    @anilkumarblp7296 Před 2 lety +1

    Seetha chchi god bless.,.

  • @shajimon140
    @shajimon140 Před 2 lety +4

    നൂറുകണക്കിന് കറികൾ കഴിച്ച താങ്കൾക്ക് ഏറ്റവും ഇഷ്ടപെട്ട കറി ഏതാണ്.
    " നാവിൻതുമ്പിലെ ആ രുചി "

  • @rajup1134
    @rajup1134 Před 2 lety +5

    അണ്ണാ 👍❤

  • @farookmanzil5086
    @farookmanzil5086 Před 2 lety +1

    അടിപൊളി പൊളിച്ചു സൂപ്പർ

  • @pratheepjawahar23
    @pratheepjawahar23 Před 2 lety +2

    அழகான வீடியோ காட்சிகள் 👍👍👍👍👍

  • @bijumaya8998
    @bijumaya8998 Před 2 lety +1

    അടിപൊളി ഇക്ക

  • @abhiramdev3751
    @abhiramdev3751 Před 2 lety +1

    Kothippikkatho 😘🥰😍

  • @mdnizar9296
    @mdnizar9296 Před rokem

    Great chechi

  • @muhammedshafi6442
    @muhammedshafi6442 Před 2 lety +3

    Super 🥰

  • @somansreebhadra7163
    @somansreebhadra7163 Před 2 lety

    ഞങ്ങളുടെ നാട്ടിൽ (nooranad) വന്നിരുന്നു അല്ലേ

  • @izzafathima5974
    @izzafathima5974 Před 2 lety +1

    👍🏻👌👌❤️❤️❤️

  • @sajad.m.a2390
    @sajad.m.a2390 Před 7 měsíci

    വീഡിയോ 👍..

  • @noushadkaippanveettil5712

    ഈ ഒരു പ്ലേറ്റ് ബീഫിന് 100 രൂപ എങ്കിലും വാങ്ങണം ബീഫ് കൂടുതലുണ്ട്

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf Před 2 lety +1

    Suppar Alappuza varanam

  • @raheesmuthu7861
    @raheesmuthu7861 Před 2 lety +3

    മലപ്പുറം. KL. 84.സൂപ്പർ. 👍👍👍👍

  • @dipinkannan7951
    @dipinkannan7951 Před rokem

    Vloger from palakkad???

  • @sahlsuhail5275
    @sahlsuhail5275 Před 2 lety +3

    👌

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    Kidu💐💐💐🎊💞💞❣️

  • @banunizar1630
    @banunizar1630 Před 2 lety

    കൊതിപ്പിക്കല്ലേ എന്റെ ഇക്ക.😝😝😝

  • @jemsonjames4827
    @jemsonjames4827 Před 2 lety +1

    ബാക്കി എല്ലാടത്തും പിന്നെ ഒട്ടകപ്പാലിലാണോ ചായ ഉണ്ടാക്കുന്നെ
    😂

  • @arunpj6121
    @arunpj6121 Před 2 lety +2

    പൊളി

  • @SreejeshSreejeshtp-fv1xu

    Super

  • @user-jl5qx7jy3e
    @user-jl5qx7jy3e Před 2 lety +1

    E chechiye sammathichu

  • @muneerk.c6543
    @muneerk.c6543 Před 2 lety +2

    😍😍

  • @jayeshnayar9423
    @jayeshnayar9423 Před rokem

    👍👍👌

  • @favas7193
    @favas7193 Před 2 lety +1

    ഹായ് നിങ്ങളെ ശരിക്കും ഉള്ള പേര് എന്താണ് ☺️👍🏻

  • @princedigitalbusiness2731

    ഇൻ്റെർനെറ്റിന് നല്ല ക്ഷാമം ഉണ്ടെങ്കിലും 😀 മെനക്കെട്ട് ഇരുന്ന് കണ്ടു ആ ചേച്ചി മൃഗസ്നേഹിയും നല്ലൊരു പൊറോട്ട മേക്കറും ആണെന്ന് മനസ്സിലായി സാമ്പത്തികമായി കടക്കാർ തകർന്നു ഇരിക്കുന്ന കാര്യവും ബ്ലോഗിൽ ചൂണ്ടിക്കാട്ടി ഇതിലൂടെ അവർക്ക് എന്തെങ്കിലും വരുമാനം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ ഒരു വീഡിയോയും ഇഷ്ട്ടമായി താങ്ക്യൂ 🙏

  • @hera6181
    @hera6181 Před 2 lety

    സീത ചേച്ചി 🥰🥰✌🏻️

  • @rinzlife8902
    @rinzlife8902 Před 2 lety

    ഞാനും പോകും.... 😜

  • @sujithchandran2770
    @sujithchandran2770 Před 2 lety

    അടിപൊളി...

  • @maheshgopinath9982
    @maheshgopinath9982 Před rokem

    👍

  • @subeeshkichu629
    @subeeshkichu629 Před 2 lety +1

    Poli ikka☺️

  • @faisalrahims
    @faisalrahims Před 2 lety

    Any problem this video … full screen varunnilla

  • @ramshadpalakkad2972
    @ramshadpalakkad2972 Před 2 měsíci

    Ikka ❤

  • @rakeshmr1567
    @rakeshmr1567 Před 2 lety +3

    ഇവിടെ ബീഫ് 70 രൂപയ്ക്ക് കുടുതൽ കിട്ടുന്നുണ്ടല്ലോ

    • @koshythayyilgrace5301
      @koshythayyilgrace5301 Před 2 lety +1

      അതു പബ്ലിസിറ്റി കിട്ടാനാ....

    • @Hitman-055
      @Hitman-055 Před 2 lety +1

      ശരിയാ ഇത്ര ക്ക് കൊടുത്താൽ കടമുൻ പോട്ട് പോകില്ല / വീഡിയോക്ക് വേണ്ടി

  • @satheeshkumarps3932
    @satheeshkumarps3932 Před 2 lety +3

    Thats the beauty of our.Alappy💞🙏

  • @appuappu8648
    @appuappu8648 Před 2 lety +1

    Hi ikka

  • @varghesekj299
    @varghesekj299 Před 2 lety +1

    Super bro💕

  • @krishnakumart9698
    @krishnakumart9698 Před 2 lety +1

    Good

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Před 2 lety +1

    👌👌👌👌👌👌👌

  • @ummeror9199
    @ummeror9199 Před 2 lety +1

    Poli

  • @satheeshkumarps3932
    @satheeshkumarps3932 Před 2 lety

    Salute chechi

  • @kannantv4772
    @kannantv4772 Před rokem

    U D S ലെയ്ക്ക് വരുന്നാ ഡ്രൈവർ മാർക്ക് ഈ കട ഉണ്ടെന്ന് അറിയില്ല സിനിമ താരം അംബിക രാധയുടെ റിസോർട്ട് അതാണ് U D S

  • @shajihameed8619
    @shajihameed8619 Před 2 lety

    Adipoli ikka

  • @tonyju4729
    @tonyju4729 Před 2 lety +1

    👍🙋‍♂️👌

  • @bijurajuraju1227
    @bijurajuraju1227 Před 2 lety

    Great video in alpy

  • @deepanarayanan4447
    @deepanarayanan4447 Před 2 lety +1

    ❤❤

  • @mohamedkutty2333
    @mohamedkutty2333 Před rokem

    Hakim, don't forget to say Bismillah when you start eating.

  • @TravelwithFam
    @TravelwithFam Před 2 lety

    Like ur. Video bro.... 👍👍👍👍👌

  • @velaudhanthampi3104
    @velaudhanthampi3104 Před 2 lety

    Great video

  • @retheeshbabu5226
    @retheeshbabu5226 Před 2 lety +1

    പതിയെ കഴിക്ക് 👌

  • @malayalimannan9080
    @malayalimannan9080 Před 2 lety +1

    Porotta.beef👌👌👌

  • @vijayalakshmig7595
    @vijayalakshmig7595 Před 2 lety

    Dognu food kodukunnathu kandappol nalla santhoshsm thonni avare eesearan rakshikatte

  • @krupsanamamma
    @krupsanamamma Před 2 lety

    വർഷങ്ങളായുള്ള എന്റെ ചൂണ്ട ഇടൽ സ്പോട് ❤️

    • @prasenanthiruvathira1380
      @prasenanthiruvathira1380 Před 2 lety

      സീതമ്മയുടെ , സാബു ചേട്ടൻ്റെ ആരുടെ എങ്കിലും നമ്പർ കിട്ടാൻ വഴിയുണ്ടോ???

  • @aneeshafathima7078
    @aneeshafathima7078 Před 2 lety +2

    Pls ഹക്കീം ഇക്ക njan oru കാറ്ററിംഗ് nadatgunund പാലക്കാടൻ pls കോൺടാക്ട് ekka

  • @nazeerpvk6738
    @nazeerpvk6738 Před 2 lety

    Very good

  • @shanskkannampally7599
    @shanskkannampally7599 Před 2 lety +1

    ഫസ്റ്റ് വ്യൂ

  • @saifsaifudheen5752
    @saifsaifudheen5752 Před 2 lety

    Adipoli

  • @sreethampan
    @sreethampan Před 2 lety

    സംഭവം അസ്സലായി , വയറു നിറയും . ഇങ്ങിനെ വേണം ഭക്ഷണം കൊടുക്കാൻ .

  • @sinudeenkvkv7956
    @sinudeenkvkv7956 Před 2 lety +2

    ഹോട്ടൽ ഭക്ഷ ണം മാത്രം കഴിക്കാൻ വിധിക്കപ്പെട്ടവൻ ആണ് താങ്കൾ

  • @riyariyasaji445
    @riyariyasaji445 Před 2 lety

    Porotta oru weakness......anu