പഴങ്കഞ്ഞിയും മീനുകളും | Uppum Mulakum Pazhankanji Restaurant, Kollam | Kerala Pazhankanji + Fish Fry

Sdílet
Vložit
  • čas přidán 27. 01. 2021
  • Do you like to have Pazhankanji (the previous day's rice gruel) as breakfast? I love Pazhankanji with kappa (cassava) and fish curry. When we were in Kollam at Uppum Mulakum Pazhankanji Restaurant, we enjoyed pazhankanji with an accompaniment of cassava, yogurt, fish curry, rasam, shallots, and fish fries. പഴങ്കഞ്ഞി ഇഷ്ടമാണോ? എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാന്താരി പൊട്ടിച്ച്, ചുവന്നുള്ളി ചതച്ച്, ഒരല്പം തൈരും ചേർത്ത് ചമ്മന്തിയോ അച്ചാറോ ഒക്കെ കൂട്ടി കഴിക്കാൻ ഒരു പ്രത്യേക സുഖമാണ്. ഇത് കൊല്ലത്തുള്ള ഉപ്പും മുളകും എന്ന പഴങ്കഞ്ഞിക്കടയിലെ വിശേഷമാണ് ട്ടോ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Uppum Mulakum Pazhankanji Kada, Kollam🥣
    Location Map:g.page/uppum-mulakum-pazhanka...
    Address: Muttakavu, Kerala 691576
    Contact Number: 9809309144,
    9846466990
    ⚡FNT Ratings for Uppum Mulakum Pazhankanji Kada, Kollam⚡
    Food: 😊😊😊😊😑(4.6/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: Yes, but limited
    Opens from 9:00 am to 3:30 pm (Sunday Closed)
    Is this restaurant family-friendly? Yes, it is.
    Price: 💲💲 (Moderate)
    Price List:
    Pazhankanji: Rs. 70.00
    Choora Fry: Rs 80.00
    Ayala Fry Rs: 70.00
    Chala Fry: Rs. 60.00
    Mathi Fry: Rs 50.00
    Natholi Fry: Rs. 50.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Komentáře • 1,9K

  • @foodloversaranya8468
    @foodloversaranya8468 Před 3 lety +351

    പഴങ്കഞ്ഞി കിട്ടിയാൽ ഇപ്പോൾ തന്നെ കഴിക്കാം എന്ന് ഉറപ്പുള്ള എത്രപേരുണ്ട് 👍👍

  • @r4hul007
    @r4hul007 Před 3 lety +115

    Chalayum mathiyum thamillulla difference nokkan vannavarundengil like adi 😂

  • @ti2213
    @ti2213 Před 3 lety +818

    വായിൽ വന്ന വെള്ളത്തിന്റെ കണക്കെടുത്താൽ 2018 ലെ പ്രളയം മാറി നിൽക്കും...

  • @GOAT-de2rt
    @GOAT-de2rt Před 3 lety +134

    എബിൻ ചേട്ടനെ പോലെ നാടൻ ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ വേറെ കണ്ടിട്ടില്ല ❤️

  • @akcta2045
    @akcta2045 Před 3 lety +124

    എബിൻ ചേട്ടന്റെ പഴം കഞ്ഞി കുടി കാണാൻ വന്നവർ ഇവിടെ ഹാജർ ഇട്ട് പൊയ്‌ക്കോളി 😌💥ഉസ്സാർ പഴം കഞ്ഞി 😌💥🤗

  • @Anjuaira
    @Anjuaira Před 3 lety +16

    ഗർഭിണി ആണ്. ഇതുവരെ ഒന്നിനോടും തോന്നാത്ത കൊതി തോന്നുന്നു. 😐

    • @FoodNTravel
      @FoodNTravel  Před 3 lety +1

      ☺️🤗

    • @ajithclassic
      @ajithclassic Před 2 lety +1

      നേരെ വെച്ച് പിടിച്ചോ പഴങ്കഞ്ഞി കുടിക്കാനായിട്ട്

  • @ginujob7477
    @ginujob7477 Před 3 lety +38

    ഇത് കാണുന്ന പാവം പ്രവാസികൾ ഉണ്ടോ എന്നെപ്പോലെ....😍😍😍😍

  • @sonymamkoodan9872
    @sonymamkoodan9872 Před 3 lety +2

    പണ്ട് ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്ത് രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ട് ക്ലാസിൽ പോയിട്ടുണ്ട്, പക്ഷേ, അന്നൊക്കെ അത് പുറത്ത് പറയാൻ മടിയായിരുന്നു, കൂട്ടുകാരൊക്കെ പലഹാരങ്ങളും മറ്റും കഴിച്ചിട്ട് വന്നവരായിരുന്നു അവരുടെ വീമ്പ് പറച്ചിലിനിടയിൽ, പഴങ്കഞ്ഞിക്കാര്യം പറയാൻ ഒരു ജാള്യത... പക്ഷേ കാലം മാറി ഇന്ന് പഴങ്കഞ്ഞി കടയിൽ തയ്യാറാക്കി വിൽപ്പന നടത്തുന്നു. എന്തായാലും പഴങ്കഞ്ഞിയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..താങ്ക്സ് എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  Před 3 lety

      പഴങ്കഞ്ഞി കഴിക്കുമെന്ന് പറയാൻ ഒരു മടിയും വേണ്ട.. അതു നമ്മൾ മലയാളികളുടെ ഒരു വികാരം തന്നെയാണ്..

  • @akhilpvm
    @akhilpvm Před 3 lety +38

    *മൂന്ന് നേരം ഇതുപോലെ നല്ല പഴങ്കഞ്ഞി കിട്ടിയാൽ അതിൽ പരം സന്തോഷം വേറെ ഇല്ല,, ഈ രുചിയെ മറികടക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം* 👌💞

    • @FoodNTravel
      @FoodNTravel  Před 3 lety +2

      😍👍👍

    • @carolmathews5861
      @carolmathews5861 Před 3 lety +1

      വെറും സത്യമല്ല... പ്രപഞ്ചസത്യം

    • @ushak3081
      @ushak3081 Před 2 lety

      Yes I miss U Pazhankanji 🥰🥰🥰🥰🥰🥰

  • @catherineshirly5958
    @catherineshirly5958 Před 3 lety +53

    എന്റെ എബിൻ ചേട്ടാ ഞാൻ പ്രെഗ്നന്റ് ആണ് ഇതു കണ്ടു ആകെ കൊതിയാവുന്നു...

  • @vijithkp9662
    @vijithkp9662 Před 3 lety +24

    Vishanirikkumbo kanunarr undoo....?

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +66

    എട്ടായി ആ പഴകഞ്ഞി കുടിക്കുന്നത് കാണാൻ തന്നെ എന്താ ഒരു Feel..
    ആഹാ അന്തസ്സ്...😆😋😋

  • @thanveerkkm
    @thanveerkkm Před 3 lety +7

    നല്ല കട്ട തൈരും, ചീനിയും, നല്ല എരി ഉള്ള കാന്താരീം കൂടെ ഒരുമിച്ചിട്ടുള്ള പഴങ്കഞ്ഞി ആണ് എനിക്കിഷ്ടം.. കൂടെ കിടിലം ഉണക്ക മത്തി fri കൂടെ ഉണ്ടേൽ സൂപ്പർ ആണ്.. മത്തി അടുപ്പിൽ കനലിൽ ചുട്ടെടുത്താൽ ഉള്ള രുചി വേറെ തന്നെ ആണ്😋

    • @FoodNTravel
      @FoodNTravel  Před 3 lety +2

      കേട്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു 😍

    • @thanveerkkm
      @thanveerkkm Před 3 lety

      @@FoodNTravel 😬😁

    • @ushak3081
      @ushak3081 Před 2 lety +1

      😛😛😛😛🙏🙏🙏🤭🤭🤭

    • @thanveerkkm
      @thanveerkkm Před 2 lety

      @@ushak3081 😬😬

  • @prajithviswambharan2170
    @prajithviswambharan2170 Před 3 lety +45

    ഇവിടെ ഗൾഫിൽ കുബൂസും തൈരും കഴിച്ചു ലീവ് പോലും കിട്ടാതെ ഇരിക്കുന്ന എന്നെപോലെയുള്ളവരുടെ കൊതി എല്കാതിരിയ്ക്കട്ടെ

    • @FoodNTravel
      @FoodNTravel  Před 3 lety +1

      ☺️☺️🤗

    • @pappankumar7021
      @pappankumar7021 Před 3 lety +2

      praith viswambharan pls dont comment like this kubboos yogurt any prob then wen we go vaccation the taste from our home thats is different from this kind of food bloggers...even we pravasi cooking in our room is more more taste sweet than this kind of blogers for making money...bloggers they doing their work for money but dont say our kuboos tairu is not a taste thats the taste of millions....brother god bless...

    • @prajithviswambharan2170
      @prajithviswambharan2170 Před 3 lety +1

      @@pappankumar7021 അതിന് പ്രവാസി ഉണ്ടാക്കുന്ന ഭക്ഷണം കൊള്ളില്ല എന്ന് ഞാൻ പറഞ്ഞില്ല ഈ വീഡിയോ കാണുന്ന ആരുടേയും വായിൽ വെള്ളമൂറും പിന്നെ ഞാൻ പ്രവാസി ആയതു എന്റെ ഇഷ്ടം ഞാൻ ജോലി ചെയ്തു കാശുണ്ടാക്കുന്നുമുണ്ട് നിങ്ങൾ ഇതുപോലെ ഉള്ള ബ്ലോഗ്ഗർ മാരെ ഇഷ്ടം അല്ല എങ്കിൽ നിങ്ങൾ കാണാതിരിക്കാൻ ശ്രെമിക്കുക പിന്നെ എന്റെ അഭിപ്രായം ഞാൻ അത് എവിടെയും പറയും അത് എന്റെ അവകാശം ആണ് പിന്നെ കുബൂസും തൈരും എന്റെ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് അതിനെയും ഞാൻ ഇവിടെ തള്ളിപ്പറഞ്ഞിട്ടില്ല അതുകൊണ്ട് ഇങ്ങനെയുള്ള നെഗറ്റീവ് അടിയോട് ഫീലിംഗ് പുച്ഛം അയ്യാൾ അയാൾകു അറിയാവുന്ന ജോലി ചെയ്യുന്നു പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്തരുത് ഇവരെപോലെയുള്ളവരെ കാരണം ഈ പ്രവാസജീവിതത്തിൽ ഒരു എന്റർടൈൻമെന്റ് ഇതൊക്കെ ഉള്ളൂ എന്ന് ഞാൻ കരുതുന്നു നിങ്ങളുടെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം അത് ആവിശ്യമില്ല എനിക്ക് 👍😊🙏

    • @vinujohn7424
      @vinujohn7424 Před 3 lety +1

      സത്യം

    • @ayyappanayyappan2789
      @ayyappanayyappan2789 Před 3 lety +1

      ഇത് കണ്ടിട്ട് സഹിക്കുന്നില്ല 😭😭🤤🤤🤤

  • @kaneshks
    @kaneshks Před 3 lety +28

    Kollam kaaran aayittum ethuvare evide pokathavar undo?

  • @tunezupuke4830
    @tunezupuke4830 Před 3 lety +14

    Nice feel ഇതു കണ്ട പോൾ പഴകാലത്തേക്ക് പോയവർ ഇവിടെ ഹാജർ ഇട്ട് പൊയിക്കോളിം 😂

  • @VillageVlogsByTijo
    @VillageVlogsByTijo Před 3 lety +13

    ഇത് കണ്ടിട്ട് കൊതി സഹിക്കാത്തവർ ഇവിടെ വാ

  • @manojsreedhar804
    @manojsreedhar804 Před 3 lety +4

    പഴംകഞ്ഞി.. ആഹാ എന്താ അന്തസ്...എബിൻ ചേട്ടൻ്റെ അവതരണം ഒരു രക്ഷയുമില്ല..ഒരിക്കൽ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്..കാണുമായിരിക്കും ലെ..ഫുഡ് ഒരു പ്രതേക വികാരം ആണ് അതും പ്രത്യേകിച്ച് മലയാളിക്ക്..മലയാളി പൊളിയല്ലെ 💐💐

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് മനോജ്‌ 😍 ഫുഡ്‌ ഒരു വികാരം തന്നെയാണ് 😍👍👍

  • @kripabala3195
    @kripabala3195 Před 3 lety

    Chetta , idukkiyillum palayum onnum pokkarrillaaa

  • @shinukumar3560
    @shinukumar3560 Před 3 lety

    എബിൻ ചേട്ടാ ഏതു ജില്ലയിൽ ആണ് variety food കിട്ടുന്നത് കൂടുതൽ,,,,

  • @mogravloggerz7054
    @mogravloggerz7054 Před 3 lety +5

    വായിൽ വെള്ളം വന്നു,എന്നും ഫുഡ് കഴിക്കുമ്പോൾ എബിൻ ചേട്ടന്റെ വീഡിയോ കാണാൻ ഒരു പ്രേത്യേക ഫീലാണ് 🥰🤤

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you 😍 valare Santhosham 🤗

  • @harikuz
    @harikuz Před 3 lety +7

    Thanks for coming all the way and covering this awesome place. Two cents to add to what you described. Food is prepared and served in a family atmosphere by the members. You you will get exactly the same consistency on food quality, taste and overall experience on any day.

  • @saifuceekeydee1766
    @saifuceekeydee1766 Před 3 lety +2

    കഞ്ഞി വായിൽവെച്ചിട്ട് ഒരു മൂളലുണ്ട് മ്മ്മ്മ്മ് 😋😋😋

    • @FoodNTravel
      @FoodNTravel  Před 3 lety

      ☺️☺️

    • @saifuceekeydee1766
      @saifuceekeydee1766 Před 3 lety

      എബിൻ ചേട്ടാ മ്മള് നാട്ടിൽ വന്നിട്ട് വിളിക്കാം ഒന്ന് കാണാൻ കൊതിയുണ്ട്.. ഒപ്പം മലപ്പുറം ഡിഷും

  • @tonytowers5889
    @tonytowers5889 Před 3 lety

    Lovely video, thank you Ebbin. With translation too!!!!))))) You are a good friend.😄😄😄 Ebbin, I would love to eat the meals you show us. Can you recommend any website which take you step by step through making these dishes, please?

  • @josephstalin4664
    @josephstalin4664 Před 3 lety +5

    From the very look you know it is delicious. Mouth watering dish and presentation. All the best

  • @blackmamba3427
    @blackmamba3427 Před 3 lety +9

    Amazingly awesome dishes 😍 👌
    I wish I could be there..so simply heavenly 😍

  • @radhakrishnannair6104
    @radhakrishnannair6104 Před 3 lety +2

    Super Ebin Chettan!! Liked the simplicity of video, reminds us of childhood days.

    • @FoodNTravel
      @FoodNTravel  Před 3 lety

      So happy to hear this.. Thank you 😍😍

  • @bindumanu986
    @bindumanu986 Před 3 lety +1

    Ebin chetta mathium challaum thammil entha vithiyasam ennariyilla but wayanad kar mathi ennum ernakulam kar Chala ennum paraunundu enikku district thammil ulla vithiyasam thonunnullu I don't know

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Njanum angane aanu karuthiyathu... pakshe Kolatthu matthiyum chaaleyum randaanu ennu ivide poyappol avar paranjoo...

  • @dennydavis1049
    @dennydavis1049 Před 3 lety +3

    Superb video ebin chetta🥳

  • @smithak4589
    @smithak4589 Před 3 lety +5

    Ebiyettaaa.....vayil kappalodunnu😋😋😋😋....pazhankanji vellam eduthu kudichappol vaayil enik ruchi arinjapoloru feel😃😃😃

  • @godsonjoseph5137
    @godsonjoseph5137 Před 3 lety

    Kudkudu katta thaiyru chathnu goat curves estham anooo

  • @songlover194
    @songlover194 Před 3 lety +8

    എബിൻ ചേട്ടനെ പോലെ നല്ല അവതരണമുള്ള ഒരാളും ഇല്ല

  • @nj.999
    @nj.999 Před 3 lety +4

    Kanji is a special feel food... especially during this lent season... with different fish fries and curries it will be a different level item... super video 👍👍❤️❤️

  • @jijovarghese7409
    @jijovarghese7409 Před 3 lety +3

    Ebin chettan paranjapole "vayarinum manassinum thanuppu tharunna pazhankanji" kidukiiii😍😍😍😍... Ithu kandukondirikumpo vaayil vellam vannavar aavum ellaavarum😋😋... Super

  • @irfansubin3669
    @irfansubin3669 Před 3 lety

    Thiruvananthapuram.kishorattanda kadayil onne pogamo

  • @sachinjayadevan9509
    @sachinjayadevan9509 Před 2 lety +1

    @ food n travel by ebbin jose please share the difference between mathi and chaala

  • @kaztroishtam7780
    @kaztroishtam7780 Před 3 lety +11

    ഇങ്ങേര് എന്നും വിശന്നു ഇരിക്കുമ്പോൾ video ഇടും ....😂
    എപ്പോൾ ഇട്ടാലും ചേട്ടൻ പൊളിയാ 😍😍

  • @rajitham879
    @rajitham879 Před 3 lety +18

    Super👌👌👌👍👍👍

  • @soorya010
    @soorya010 Před 3 lety +1

    Ningal ethra simple anu. That is really a great charactor. Good to watch ur vedios. Pls keep it up....

  • @steevantony6560
    @steevantony6560 Před 3 lety

    Karimeenum pelopium thamilulla vethiyasam ariyoo

  • @mrsreeps2228
    @mrsreeps2228 Před 3 lety +3

    നാവിൽ കൊതിയൂറുന്ന ഓരോരോ കാഴ്ചകൾ❤️❤️❤️

  • @AadisChannelCookingwithLove

    കിടിലൻ, മസാല പുരട്ടി വറുത്തെടുന്നത് കാണുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാം ..... പഴങ്കഞ്ഞി ഇതുപോലെ കിട്ടിയാൽ പിന്നെ എന്നും അതു തന്നെ കഴിക്കാല്ലോ!😍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      അതേ.. കിടിലൻ ആയിരുന്നു 👌👌

    • @Sushajco
      @Sushajco Před rokem

      👍👍🔥

  • @raindrops3280
    @raindrops3280 Před 3 lety

    Super... ശെരിക്കും കൊതിപ്പിച്ചു. ആലപ്പുഴ അല്ലെങ്കിൽ കുട്ടനാട് ഭാഗത്തു ഫ്രഷ് മീൻ കറി /fry ഒക്കെ കിട്ടുന്ന ചെറിയ ഹോട്ടലുകൾ അറിയാമോ? Freezer അല്ലാത്തത് ആണ് ഉദ്ദേശിച്ചത്? കരിമീൻ പോലത്തെ മീനുകൾ കിട്ടുന്ന സ്ഥലം അല്ലേ അവിടം. അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ...

    • @FoodNTravel
      @FoodNTravel  Před 3 lety

      *Please try out from this playlist:* czcams.com/play/PLCqr76FP5cOSPnQhisgNTlILG5Q6eLcX-.html

  • @devikrishna1151
    @devikrishna1151 Před 3 lety

    Chetta... Kanthari kitumbole pazhakanjiyil thanne njeradiyit kudikanam athonnu taste vereya😊

  • @harikrishnaashok1833
    @harikrishnaashok1833 Před 3 lety +14

    Voice💯

  • @anishspta999
    @anishspta999 Před 3 lety +3

    ആഹാ കൊതിപ്പിക്കല്ലേ ഇങ്ങനെ, ഇപ്പോൾ ഇതു കഴിക്കാൻ തോന്നുന്നു... നല്ല അവതരണം... ഒരുപാട് സ്നേഹത്തോടെ എന്നും കൂടെ ഉണ്ട്... 😍🥰🥰🥰😍

    • @FoodNTravel
      @FoodNTravel  Před 3 lety

      Thank you so much Anish ❤️❤️❤️

  • @shanabin5700
    @shanabin5700 Před 3 lety +1

    Kollam.. Karundo???

  • @saidalavivellanchery8515
    @saidalavivellanchery8515 Před 3 lety +1

    ഇജ്ജാതി വീഡിയോ പോസ്റ്റ്‌ ചെയ്ത് ചേട്ടന് കൊതികൂടിയാൽ ഞങ്ങലെപോലോത്ത പാവപ്പെട്ട സബ്സ്ക്രൈബേർസ് ഉത്തരവാദികളല്ല.... ഹൌ വല്ലാത്ത ജാതി വ്ലോഗ് 👌😃സൂപ്പർ

    • @FoodNTravel
      @FoodNTravel  Před 3 lety

      😂😂 താങ്ക്സ് ഉണ്ട് ബ്രോ 🤗

  • @pankajwithreshma1594
    @pankajwithreshma1594 Před 3 lety +3

    Nice.. Price details?

  • @jaiharishankarpr1663
    @jaiharishankarpr1663 Před 3 lety +15

    Nice, feel like eating fish. Brother, I think you should dub & translate all your video in hindi, English, bengali and tamil and upload as individual videos. It can boost channel growth.

  • @commentolibabu2881
    @commentolibabu2881 Před 3 lety

    Chetta perumbavoorile soofi mandhi onn try cheyyumo

  • @nursevia4247
    @nursevia4247 Před 3 lety +1

    Abin chetan , kothippichu kollum, njan ee qataril talabathil search cheyyua , ramdaan aanennu orkkathe, paavam njn

  • @sidharthxvlogs8435
    @sidharthxvlogs8435 Před 3 lety +4

    എന്റെ പൊന്നോ ആ തിന്നുന്നതും കൂടി കണ്ട് നിക്കാൻ എനിക്ക് ത്രാണി ഇല്ല 🤤🤤🤤

  • @satheesh2241
    @satheesh2241 Před 3 lety +6

    ഞാൻ എന്നും കഴിക്കുന്ന ഹോട്ടൽ ആണ്, സൂപ്പർ ഫുഡ്‌ ആണ്

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് സതീഷ് 😍

  • @bglr2783
    @bglr2783 Před 3 lety +2

    Wow.. very appetising.. 👍 kodhiyagunhe..

  • @Koolgreenart
    @Koolgreenart Před 3 lety +2

    Ebin bro kidu.....
    Pathanamthitta varumbol oru puthiya item ready aakkaam.

  • @AbrahamPeter10
    @AbrahamPeter10 Před 3 lety +3

    വേറെ എന്ത് കഴിച്ചാലും പഴംകഞ്ഞിയുടെ രുചി ഒന്ന് വേറെ തന്നെ

    • @FoodNTravel
      @FoodNTravel  Před 3 lety

      അതു നേരാണ് 😍😍👍

  • @sabum6579
    @sabum6579 Před 3 lety +21

    Super 👌😋😋😋😋

  • @siddharthn5869
    @siddharthn5869 Před 3 lety

    Chettante snehathodayulla presentation... Sherikum video full santhoshatode kaanan pattum.... God bless you chetta...

  • @its_me_vinayak0721
    @its_me_vinayak0721 Před 3 lety +1

    Kothiyavunnu🤤 Video polich❤️

  • @basilsimon6889
    @basilsimon6889 Před 3 lety +3

    ചേട്ടന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ അടിപൊളി 👌👌👌👌👌👍👍👍👍👍👍👍👍😍😍😍😍😍

  • @kiran_s_mangalath
    @kiran_s_mangalath Před 3 lety +3

    Nammadae swantham uppum mulakum ❤️❤️❤️😀
    Ebin chettoi sound cheriya issue pole und kelkumpol.....onnu sradhichone 😊👍

  • @cousinssquad6001
    @cousinssquad6001 Před 3 lety +1

    എബിൻ ഭായ്.... ഭക്ഷണം തേടിയുള്ള യാത്രയും രുചി വകാഭേദവും നല്ലൊരു അനുഭൂതി പകരുന്നു..... പ്രവാസ ലോകത്തെ യാന്ത്രികതയിൽ നിങ്ങളുടെ ഒന്നിടവിട്ട ദിവസങ്ങളിൽ ഉള്ള നേർസാക്ഷ്യം ഒരു ഫീൽ ആണ്..... Thank you

    • @FoodNTravel
      @FoodNTravel  Před 3 lety

      വളരെ സന്തോഷം 😍😍😍

  • @user-tr2ro3vj2u
    @user-tr2ro3vj2u Před 3 lety +1

    Ichayya,mic nte sthalam lesham thaaythumo,oru karakarapp nd,thank you

  • @snehass1010
    @snehass1010 Před 3 lety +3

    Ebin bro..
    . super 😍👍

  • @arjunasok9947
    @arjunasok9947 Před 3 lety +3

    Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @commentolibabu2881
    @commentolibabu2881 Před 3 lety

    Chetta pazhankanji ravile kazhikkan aano nallathu atho uchakk aano

    • @FoodNTravel
      @FoodNTravel  Před 3 lety

      Eppolayalum nallathanennanu thonunnath ☺️

  • @krishnapriyam6756
    @krishnapriyam6756 Před 3 lety +1

    Tairum meenum onnichu kazhikamo?ennalum vayil vellam vannu

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Athu paadillennanu nammude nattil parayunnath. Pakshe keralathinu purath angane kazhikkarund.

  • @manikandan4388
    @manikandan4388 Před 3 lety +7

    നല്ല നാടൻ ഭക്ഷണം, മത്തി ഫ്രൈ,നല്ല ക്വാൻ്റിറി, അടിപൊളി അണ്ണാ😍😍🐟🐟👏👏

    • @FoodNTravel
      @FoodNTravel  Před 3 lety +1

      താങ്ക്സ് ഉണ്ട് മണി 😍

  • @suryagayathri2702
    @suryagayathri2702 Před 3 lety +5

    Vaayude ellaaaa corner il ninnum kothivellam chaadi chaadi varuvayirunnu ie vdo through out. Nthina ebbin chettaaa njangale ingane kothippikkunne

  • @anjanasabu9919
    @anjanasabu9919 Před 3 lety +2

    Ebin chetta whenever I watch your videos I keep a bottle of water with me and by the end of the video the whole bottle will be finished. This is how you make me craving for food especially pazhakanji. Ayyooo can't control the saliva flow.

    • @FoodNTravel
      @FoodNTravel  Před 3 lety +1

      So glad to hear that you loved my video .. Thank you so much.. 😍😍

  • @marymathew3805
    @marymathew3805 Před 3 lety +1

    I thought Challa and Mathi were the same name for Indian Sardine. Is there a difference?

    • @FoodNTravel
      @FoodNTravel  Před 3 lety

      There is a difference between the two..

  • @sachinr7447
    @sachinr7447 Před 3 lety +3

    എബിൻ ചേട്ടാ,സുഖമായിട്ട് irikkunoo😊,
    Food n travel എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ്❤

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് സച്ചിൻ ❤️

  • @abhilashkerala2.0
    @abhilashkerala2.0 Před 3 lety +3

    Natural color and healthy food
    Super..
    👍👍👍🔥

  • @vipin366
    @vipin366 Před 3 lety +1

    Nalla pazhamkanji kudicha oru feel 😋😋😋😋🤝🤝🤝🤝🤝....... Very nice video Ebin bro As always 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @user-rt2uy6gb2c
    @user-rt2uy6gb2c Před 3 lety

    നാട്ടിൽ വന്നിട്ട് arinnirunnilla
    നഷ്ടം ❤❤❤❤❤
    ഇപ്പോ എവിടെ ഉണ്ട്
    ഇപ്പോൾ kolllam ജില്ലയിൽ ഉണ്ടോ

  • @SivadasanPK-sx8gm
    @SivadasanPK-sx8gm Před 3 lety +3

    Poli, ebin cheettaaaaa... 😍😍😍😍😍

  • @ismail-kc
    @ismail-kc Před 3 lety +4

    Polichu💙💙

  • @lathikasuresh698
    @lathikasuresh698 Před 3 lety

    Kollath evideya.e kada

  • @sachinkalathingal6112
    @sachinkalathingal6112 Před 3 lety +2

    ഇങ്ങേർക്ക് അടങ്ങിയിരുന്നുടെ കൊതിപ്പിക്കാനായിട്ട് വിശന്നിരിക്കുന്ന കൃത്യ സമയത്ത് വന്നോളും
    എബിൻ ചേട്ടൻ ഇസ്തം

    • @FoodNTravel
      @FoodNTravel  Před 3 lety

      😄😄 താങ്ക്സ് സച്ചിൻ 🤗

  • @ahammedmidlajpk7163
    @ahammedmidlajpk7163 Před 3 lety +6

    മന്തിയും ഫ്രൈഡ് റൈസ് ഒക്കെ പയക്കഞ്ഞി യുടെ മുന്നിൽ മുട്ട് മടക്കും. എത്ര വിഭവങ്ങൾ ആണ് 😋😋

    • @FoodNTravel
      @FoodNTravel  Před 3 lety +1

      Athe athe 😍👍👍

    • @sajayannair6750
      @sajayannair6750 Před 3 lety

      Yss

    • @iloveyoukochi7038
      @iloveyoukochi7038 Před 3 lety +1

      കഞ്ഞിയൊക്കെ ഇപ്പോൾ ഒരു ആഡംബരമായില്ലേ. പണ്ടൊക്കെ കഞ്ഞിയെന്നു പറഞ്ഞാൻ പയറും പപ്പടവും ചന്മന്തിയും അച്ചാർ ഒക്കെ മാത്രമായിരുന്നു. ഇപ്പോൾ ചിക്കൻ 65 വും ബീഫ് ഫ്രൈയും കൂടിയായി

  • @ismayilpctime3458
    @ismayilpctime3458 Před 3 lety +3

    Adipoli. 😋

  • @aswinas464
    @aswinas464 Před 3 lety

    Oru divasam avida poyi kaznji kudikanam

  • @bijukumar211
    @bijukumar211 Před 3 lety +1

    സൂപ്പർ വീഡിയോ എബിൻചേട്ട ഇതു കണ്ടപ്പോൾ പഴകഞ്ഞി കുടിക്കാൻ ഒരു വട്ടം കുടി മോഹം തോന്നുന്നു സൂപ്പർ സൂപ്പർ സൂപ്പർ

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് ബിജു 😍😍

  • @ratheeshr6858
    @ratheeshr6858 Před 3 lety +3

    Poli poliye spr Chetta kiduu kiduuuve verreitty 👍👍👍😋😋😋

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 3 lety +4

    Mouth watering.. Super bro..👍🙏

  • @anjanaprasad8455
    @anjanaprasad8455 Před 3 lety +1

    Ningalude food avatharanam entammooo.....njangade vayile vellapokkathinte muzhuvan utharavathithavum ningalkaanu manushya....❤

  • @arunim8498
    @arunim8498 Před 3 lety +1

    Mathi,Chala thammile vethyasam entha?

    • @FoodNTravel
      @FoodNTravel  Před 3 lety

      Randum onnanennaanu njanum karuthiyathu... pakshe Kollatthu matthiyum chaaleyum randaanu ennu ivide poyappol avar paranjoo...

  • @mohamedsuhails4950
    @mohamedsuhails4950 Před 3 lety +3

    Pazhankanji oru vikaram thanneya Ebinchetta... 😍😍

  • @josephpendleton4927
    @josephpendleton4927 Před 3 lety +4

    I also use Dasha for the flesh of the fish. From what I know of, the word "Mamsam" is a word borrowed from Sanskrit for flesh. After all, every location has its unique words just like you point out in your videos.

  • @bindubriscoe5328
    @bindubriscoe5328 Před 3 lety

    Ebbinchetta adipoli ayirikunnu..dye ellam cheythu super ayi. Love this look..mummy parangu ebine epol kandal super anenne ❤🙏🏼be safe etta have fun

  • @HariKumar-om6cx
    @HariKumar-om6cx Před 3 lety

    കൊല്ലത്തു എവിടെ ആണ് ബ്രോ

  • @rajeshps6877
    @rajeshps6877 Před 3 lety +6

    നടൻ സിദിഖ്ന്റെ അതെ സൗണ്ട് എബിൻ ചേട്ടാ സൂപ്പർ കിടിലൻ 💞💞💞💞💞💞💞💞💞

    • @FoodNTravel
      @FoodNTravel  Před 3 lety

      ആണോ.. 😄 താങ്ക്സ് ഡിയർ

  • @Koolgreenart
    @Koolgreenart Před 3 lety +8

    😍❤❤❤

  • @Sirill831s
    @Sirill831s Před 3 lety +1

    Chetta ethevide yanu kada

  • @philomenafernandes1977
    @philomenafernandes1977 Před 3 lety +1

    Wow, looks super food 🥘 delicious fish fry abd everything on the table 👍

  • @katreenalinet6413
    @katreenalinet6413 Před 3 lety +10

    ''...ആഹാ '''''' ഇപ്പോ തന്നെ പഴംങ്കഞ്ഞി കുടിക്കാൻ തോന്നുന്നേ.......

  • @Rayaangamer563
    @Rayaangamer563 Před 3 lety +5

    എൻ്റെ പൊന്ന് എബിൻ ചേട്ടാ.... ഇങ്ങനെ മനുഷ്യനെ കൊതിപ്പിച്ച് വട്ടംചുറ്റിക്കരുതേ....🤪🤪🤪🤤🤤🤤

  • @RelaxWithAbhi
    @RelaxWithAbhi Před 3 lety +1

    😋😋😋Ebbin ചേട്ടാ....അടിപൊളി presentation.....

  • @simijijivarghese2228
    @simijijivarghese2228 Před 3 lety +1

    എന്തോന്നിത് എബിൻ ചേട്ടാ മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലുന്നേ.😋😋😋😋