DAILY BLESSING 2024 MAY 04/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 2. 05. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 7K

  • @sophyjames4326
    @sophyjames4326 Před 18 dny +74

    ഈശോയെ മഴ ഇല്ലാത്ത നാടുകളിൽ മഴ കൊടുത്തു അനുഗ്രഹിക്കേണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 18 dny +108

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ.... ആമേൻ ✝️🕯️🔥❤️🙏🏻

  • @jessyprakash9777
    @jessyprakash9777 Před 17 dny +35

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കടങ്ങൾ വിട്ടുവാൻ വഴി ഒരുക്കി തരേണമേ യേശുവേ ഞങ്ങളുടെ ഭവനത്തിൽ സാമാധാനം തരേണമേ

  • @jerinnechikattil7054
    @jerinnechikattil7054 Před 18 dny +55

    എന്റെ ഈശോയെ എന്റെ അപ്പന്റെ കടഭാരം അങ്ങ് ഏറ്റെടുത്ത കടഭാരം വീട്ടുവാനുള്ള വാതിലും വഴിയും തുറന്നു തരണമേ ഈശോയെ ആമേൻ 🙏

  • @rosmipauly2255
    @rosmipauly2255 Před 18 dny +32

    എന്റെ ഈശോയെ എന്റെ മകനെ എല്ലാ അപകടങ്ങളിൽ നിന്നും അങ്ങ് കാത്തുകൊള്ളേണമേ 🙏ആരോഗ്യം കൊടുകേണമേ 🙏

  • @sijinjustin
    @sijinjustin Před 18 dny +44

    ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻

    • @jaingeorge8303
      @jaingeorge8303 Před 18 dny

      അലി നമോൾക്ക് ഇന്നത്തെ CA final exam നന്നായി എഴുതുവാനും പാസ്സാകുവാനുമുള്ള ക്യപ നൽകണമെ❤

    • @soothram1419
      @soothram1419 Před 18 dny

      ആമേൻ 🙏

  • @user-tk5wu4db7m
    @user-tk5wu4db7m Před 17 dny +13

    എന്റെ യേശുവേ കടങ്ങൾ വിട്ടുവാനുള്ള വഴികൾ തുറന്നു കാണിച്ചു തരണേ യേശുവേ

  • @shithababu990
    @shithababu990 Před 18 dny +13

    യേശുവേ വീടില്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു ആമേൻ

  • @vincentsanthibhavan4903
    @vincentsanthibhavan4903 Před 18 dny +79

    യേശുവേ, കഴിഞ്ഞ രാത്രി കാത്തുസൂക്ഷിച്ച് സാഖ്യത്തോടെ വീണ്ടും ഈ പ്രഭാതത്തിൽ Daily Blessing നു ഒരുങ്ങിയിരിക്കുന്ന എല്ലാവരേയും അവിടുന്നു അനുഗ്രഹിക്കണെ❤❤❤❤❤🙏🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 Před 18 dny +37

    അപ്പായെ എക്സാം എഴുതിയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @philipphilip6964
    @philipphilip6964 Před 18 dny +19

    കർത്താവെ ഞങ്ങളുടെ മക്കളെ അങ്ങേ പരിശുദ്ധൽമാവിനാൽ nirakaname

  • @reshmam1397
    @reshmam1397 Před 17 dny +7

    യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന മാറ്റി കൊടുക്കണമേ ആമേൻ🥺🥺🥺🙏🏻🙏🏻🙏🏻🙏🏻

  • @Noname-ot5us
    @Noname-ot5us Před 18 dny +150

    ഈശോയെ എന്റെ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും എടുത്ത് മാറ്റി എളിമയുള്ളവരാകണമേ പരിശുദ്ധാത്മാവേ

  • @sheebajiji8780
    @sheebajiji8780 Před 18 dny +176

    ഈശോയെ 10th,12th എക്സാം റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ദൈവാ നുഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @antonysanoj7915
    @antonysanoj7915 Před 18 dny +25

    കർത്താവേ എന്റെ ജോലി എന്നെ അനുഗ്രഹിക്കേണമേ🙏🙏❤️🙏

  • @rejixavier
    @rejixavier Před 17 dny +6

    എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരണമേ

  • @parruap1789
    @parruap1789 Před 18 dny +62

    ഈശോയെ അങ്ങയുടെ വചനം അയച്ചു ഞങ്ങളുടെ നിയോഗം സാധിച്ചു തരേണമേ... ഡെയിലി ബ്ലീഡിങ് യിൽ സമ്മപിച്ചിട്ടുള്ള എല്ലാ മകളുടെ നിയോഗം നീ സ്വീകരിച്ചു സാധിച്ചു കൊടുക്കണേ ഈശോയെ.. പരിശുദ്ധ അമ്മേ ഞങ്ങൾക്കായി മാധസതം വഹികേണമേ 🙏🙏🙏🙏

  • @sjn499
    @sjn499 Před 18 dny +68

    ഈശോയെ ഈ പ്രാത്ഥനയിൽ നിയോഗം വച്ചു പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേട്ടനുഗ്രഹിക്കണേ എന്റെ കുടുംബത്തിലെ തടസങ്ങൾ മാറ്റി തരണേ കടബാദ്ധ്യത തീർത്തു തരണേ ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️🕯️🕯️🕯️

    • @shinushaji461
      @shinushaji461 Před 18 dny

      🙏🏽🙏🏽🙏🏽👏🏽👏🏽👏🏽

  • @gracetomsmsm4974
    @gracetomsmsm4974 Před 17 dny +4

    യേശുവേ എന്റെ എല്ലാ രോഗങ്ങളെയും മാറ്റി തരണമേ 🙏🙏🙏🙏🙏

  • @kalangara100
    @kalangara100 Před 17 dny +5

    ഈശോയെ എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു അവനെ സുഖപ്പെടുത്താണമേ......

  • @minisebastian6458
    @minisebastian6458 Před 18 dny +22

    യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ അപകടങ്ങളിൽനിന്നും മാരക രോഗങ്ങളിൽനിന്നും കടബാധ്യതയിൽനിന്നും വിടുവിക്കണമേ 🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 Před 18 dny +42

    ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ.
    ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
    പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ.
    പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ

    • @wilsonvarkey4288
      @wilsonvarkey4288 Před 18 dny +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c Před 18 dny +1

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അണ് സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @user-ez4xb6rt2i
      @user-ez4xb6rt2i Před 18 dny +1

      🙏🙏🙏🙏🙏🙏

  • @BinuCD-kf7uw
    @BinuCD-kf7uw Před 18 dny +18

    ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം ഏറ്റെടുത്ത് സാധിച്ചുതരണമേ ആമേൻ

  • @abhilashmohan9564
    @abhilashmohan9564 Před 18 dny +9

    യേശുവേ ഇന്നത്തെ പ്രാർത്ഥനയിൽ പങ്കു ചേർന്ന എല്ലാവരെയും ഞങ്ങളെയും എല്ലാ മക്കളെയും വചനം സഹായികേണമേ എല്ലാ നന്മകളും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ആമേൻ ആമേൻ

  • @sajiabraham7325
    @sajiabraham7325 Před 18 dny +43

    ഈശോയെ എല്ലാ തടസങ്ങളും നീക്കി തരണമെ. സാമ്പത്തിക പ്രതിസന്ധി നീക്കിതന്ന് . കനിവുണ്ടാകണമേ. നന്ദി.

    • @shylabalan9184
      @shylabalan9184 Před 18 dny

      തടസം മാറ്റി കൊടുക്കേണമേ കർത്താവെ 🙏

    • @gracyfrancis5332
      @gracyfrancis5332 Před 15 dny

      എൻറെ ഈശോയെഞങ്ങളെ അനുഗ്രഹിക്കണമേ,🙏🙏🙏♥️♥️

  • @shibydevassy8400
    @shibydevassy8400 Před 18 dny +39

    എൻ്റെ ഈശോയെ വിവാഹ പ്രായമെത്തി നിൽക്കുന്ന എല്ലാവർക്കും അനുയോജ്യരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

    • @maryjoseph9530
      @maryjoseph9530 Před 18 dny

      🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️

    • @wilsonvarkey4288
      @wilsonvarkey4288 Před 18 dny

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c Před 18 dny

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അണ് സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

    • @mollypunnoor9312
      @mollypunnoor9312 Před 18 dny

      Amen 🙏🙏🙏🙏🙏🙏

    • @marykutty6421
      @marykutty6421 Před 18 dny

      Amen🙏🙏🙏

  • @jerinnechikattil7054
    @jerinnechikattil7054 Před 18 dny +5

    എന്റെ ഈശോയെ എനിക്ക് നല്ല ദൈവഭക്തിയുള്ള ജീവിതപങ്കാളിയെ എനിക്ക് തുണയായി തരണമേ ഈശോയെ ആമേൻ 🙏

  • @reethammaashokan5385
    @reethammaashokan5385 Před 17 dny +6

    കർത്താവേ എന്റെയും എന്റെ ഭർത്താവിന്റെയും മകളുടെയും സന്ദീപിന്റെയും രോഗങ്ങളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും സാമ്പത്തിക പ്രതിസന്ധികളും അകറ്റി രോഗസൗഖ്യവും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ.

  • @valsammapunnoose7016
    @valsammapunnoose7016 Před 18 dny +90

    യേശുവേ വിവാഹം ഒന്നും ആകാത്തമക്കളെ അവിടുന്ന് തൊട്ട് അനുഗ്രഹിക്കേണമേ അവർക്ക് ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏

    • @shylabalan9184
      @shylabalan9184 Před 18 dny +5

      വിവാഹം നടത്തി കൊടുക്കേണമേ കർത്താവെ 🙏🙏അവരുടെ വേദന കാണാതെ പോകരുതെ യേശുവേ 🙏🙏

    • @sujajoseph4923
      @sujajoseph4923 Před 18 dny

      🙏

    • @user-lm9fl1zr5t
      @user-lm9fl1zr5t Před 18 dny

      Amen🙏🙏🙏

    • @binumathew7797
      @binumathew7797 Před 18 dny

      🙏🏽

    • @ajp1447
      @ajp1447 Před 18 dny

      Amen

  • @user-qm6ii8vs5j
    @user-qm6ii8vs5j Před 18 dny +280

    കർത്താവേ അനുഗഹിക്കേണമേ രോഗികൾക്ക് സൗഖ്യം കൊടുക്കണമേ കടഭാരത്താൽ വിഷമിക്കുനക്കുന്നവരെ സമാധനിപ്പിക്കേണമേ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് പഠിക്കുവേണ്ട ബുദ്ധിയും കഴിവും ദൈവഭയവും ദൈവ കൃപയും നൽക്കണമേ

  • @santhwanarenju
    @santhwanarenju Před 17 dny +3

    ഈശോയെ എന്നും വചനം കേൾക്കാൻ കഴിയുന്നതിനു ഒരായിരം നന്ദിയും സ്നേഹവും.. എന്നും ഇങ്ങനെ കേൾക്കാൻ അങ്ങ് ആശിർവാധിക്കണമേ

  • @sonak3168
    @sonak3168 Před 17 dny +5

    ഈശോ യെ എന്നെപോലെ അടവിന് കൊടുക്കാൻ പൈസ ഇല്ലാതെ അടവുകാർ വീട്ടിൽ വന്നു അസഭ്യം പറയുകയും പരിഹസിക്കു കയും ചെയ്യുന്ന കുടുംബങ്ങളിൽ ഈശോ അവിടുനന് ഇടപെടണമേ അമേമ മാതാവേ സഹായിക്കണമേ 🙏🙏🙏

  • @susmitha5948
    @susmitha5948 Před 18 dny +17

    കർത്താവേ ഞാൻ സമർപ്പിച്ച എൻ്റെ നിയോഗത്തിൽ അങ്ങയുടെ കരുണയുണ്ടാകണമേ🙏🙏🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b Před 18 dny +148

    ഈശോയെ പരീക്ഷ എഴുതി റിസൽട്ടിനായ് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും അങ്ങയുടെ അൽഭുതകരമായ വിജയം നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

  • @marygeorge6120
    @marygeorge6120 Před 17 dny +3

    യേശുവേ CA inter എക്സാം എഴുതാൻ പോകുന്ന കുട്ടികളെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. നന്നായി എക്സാം എഴുതാനും വിജയ്ക്കാനും സഹായിക്കണമേ 🙏🙏🙏🙏

  • @valsaroy5406
    @valsaroy5406 Před 17 dny +5

    എന്റെ ഈശോയേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ നീക്കി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയേ എന്റെ കുടുംബത്തിലെ കലഹം കൂടുന്ന അവസഥ എടുത്തു മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു

  • @mathewkthomas5608
    @mathewkthomas5608 Před 18 dny +37

    പ്രായമായി കിടപ്പിലായ ഞങ്ങളുടെ അമ്മച്ചിയുടെ മേൽ കരുണ തോന്നണമേ ഈശോയേ

    • @shylabalan9184
      @shylabalan9184 Před 18 dny

      പാപങ്ങൾ പൊറുത്തു അമ്മച്ചിക്ക് ഒരു വിടുതൽ കൊടുക്കേണമേ 🙏

  • @merijoy683
    @merijoy683 Před 18 dny +41

    എന്റെ ഈശോയെ ഈ പ്രാത്ഥന നിയോഗത്തിൽ വച്ചിരിക്കുന്ന സാമ്പത്തിക കടം ഉള്ള എല്ലാവരുടെയും കടബാദ്ധ്യതകൾ മാറ്റി തരേണമേ., 🙏🙏🙏🙏🙏🙏

  • @DelmaJose-wz5bs
    @DelmaJose-wz5bs Před 17 dny +1

    ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @swapnamanu6436
    @swapnamanu6436 Před 18 dny +3

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @anilamariamshibu2173
    @anilamariamshibu2173 Před 18 dny +9

    എൻ്റെ കർത്താവേ, എല്ലാ ക്യാൻസർ രോഗികളുടെമേലും കരുണതോന്നേണമേ🙏🙏
    സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വഴി തുറന്ന് കൊടുകണമേ 🙏✝️🙏

  • @josephm.v8629
    @josephm.v8629 Před 18 dny +10

    എന്റെ കർത്താവേ എന്റെ നടു വേദനയും കെെയ്യുടെ വേദനയും നീരും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏

  • @rajanantony9333
    @rajanantony9333 Před 18 dny +10

    ഈശോയെ എസ്എസ്എൽസി എക്സാം റിസൾട്ട്‌ കാത്തിരിക്കുന്ന എൻ്റെ മകൻ ബെർണാഡും എല്ലാ മക്കൾക്കും ദൈവാ നുഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ എന്റെ മകളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ

  • @user-yk9eu3vv2b
    @user-yk9eu3vv2b Před 18 dny +10

    യേശുവേ ഏന്റെ കുടുംബത്തെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു . ഏന്റെ ജീവിത പ്രതിസന്ധികളെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ നന്ദി 🙏🙏🙏🙏

  • @gracythobiyassosamma4146
    @gracythobiyassosamma4146 Před 18 dny +31

    ഈശോയേ, എന്നെ താങ്ങുന്ന എന്റെ ദൈവമേ, അവിടുത്തെ സ്നേഹത്തിനും കരുതലിനും ആയിരമായിരം നന്ദി

  • @ceenaantony7246
    @ceenaantony7246 Před 18 dny +95

    യേശുവേ Neet exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @aneenajoseph
    @aneenajoseph Před 17 dny +1

    ഈശോയെ എന്റെ നിയോഗങ്ങളെ ഏറ്റെടുത്തു അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @celinejoseph1718
    @celinejoseph1718 Před 17 dny +1

    ഈശോയെ എല്ലാ കെണികളിൽ നിന്നും ചതിക്കുഴികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

  • @jancythomas3661
    @jancythomas3661 Před 18 dny +29

    ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ.നല്ല ജോലി നൽകി അവരെ അനുഗ്രഹിക്കണമേ.ഒരു നല്ല വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

    • @anithajossy3509
      @anithajossy3509 Před 18 dny +1

      ❤ jesus l trust in you 🙏 praise the lord amen hallelujah jesus l trust in you ❤️🙏

    • @dreammiracle4053
      @dreammiracle4053 Před 18 dny

      ആമേൻ

  • @upamanneubabu5962
    @upamanneubabu5962 Před 18 dny +8

    എല്ലാവരുടേയും സങ്കടങ്ങൾ ഒരുപോലെയാണേ കർത്താവേ.എല്ലാവർക്കും അവരുടേതായ സങ്കടങ്ങൾ നീക്കി നല്ലതു കൊടുക്കണേ

  • @gracescaria6808
    @gracescaria6808 Před 17 dny +1

    ഈശോ എന്റെ അയൽവാസിയായ ജോയെയും കുടുമ്പത്തെയും ആശീർവതിക്കണെ 🙏🙏🙏🙏

  • @jishanelson7827
    @jishanelson7827 Před 17 dny +1

    എന്റെ ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കുo ഒരു പാട് ഒരു പാട് നന്ദി🙏🙏🙏🙏🙏

  • @user-id1id2tr6t
    @user-id1id2tr6t Před 18 dny +11

    ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

  • @lissypc4178
    @lissypc4178 Před 18 dny +22

    വിവാഹത്തിനൊരുങ്ങുന്ന എല്ലാ മക്കൾക്കും യോജിച്ച ജീവിത പങ്കാളിയെ നൽകണെ ഈശോയെ🙏

    • @user-lm9fl1zr5t
      @user-lm9fl1zr5t Před 18 dny

      Amen🙏🙏🙏

    • @sheejasebastiansebastian4077
      @sheejasebastiansebastian4077 Před 18 dny

      എൻ്റെ മകൾക്കും നല്ല പങ്കാളിയെ നൽകണേ

    • @ajp1447
      @ajp1447 Před 18 dny

      Amen

    • @thomasmv5407
      @thomasmv5407 Před 18 dny

      Amen

    • @vijukrishna6475
      @vijukrishna6475 Před 18 dny

      എൻ്റെ മോനും വിവാഹം sariyavatha എല്ലാ മക്കൾക്കും നല്ലൊരു ജീവിത പങ്കാളികളെ കിട്ടാനും നല്ല ഒരു തലമുറയും kodukkanamae🙏🙏🙏 ആമേൻ

  • @reshmam1397
    @reshmam1397 Před 17 dny +1

    യേശുവേ എന്റെ അച്ഛന്റെ കാലിന്റെ മുറിവ് ഉണക്കി കൊടുക്കണമേ ജോലി കിട്ടണമെ🥺🥺🙏🏻🙏🏻🙏🏻ആരോഗ്യത്തെ കൊടുക്കണമേ🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AleenaRobert-hc7km
    @AleenaRobert-hc7km Před 17 dny +1

    എന്റെ യേശുവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ

  • @RaniVarghese-hd6cn
    @RaniVarghese-hd6cn Před 18 dny +8

    ആമേൻ🙏 ജോലിക്കായ് വലയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ ഈശോയേ🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c Před 18 dny

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അണ് സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @seemajamesseemajames4126
    @seemajamesseemajames4126 Před 18 dny +7

    പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്ന ഈ ശോയേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subaidhaeh7101
    @subaidhaeh7101 Před 17 dny +1

    ഈശോയേ , പുനരുദ്ധാനവും ജീവനുമായ അങ്ങയെ പൂർണമായി അറിഞ്ഞ് സമാധാനവും ദൈവകൃപയും ഞങ്ങളുടെ ജീവിതത്തിൽ നിറയുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ🙏

  • @sjoseph8444
    @sjoseph8444 Před 17 dny +1

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... ജോലിയുടെ പ്രശ്നങ്ങൾ എല്ലാം ശരിയാക്കണേ... നല്ല സാഹചര്യങ്ങൾ ഉണ്ടാകണേ...കുടുംബത്തെ അനുഗ്രഹിക്കണേ... മക്കളെ അനുഗ്രഹിക്കണേ.. Kada🙏സാദ്ധ്യതകൾ വരുത്തരുതേ... ഈശോയെ നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി... ഹാലേലൂയ...

  • @mariammajose9401
    @mariammajose9401 Před 18 dny +68

    ഈശോയേ എന്റെ എല്ലാ നിയേഗങ്ങളും സാധിച്ചു തരണമേ എന്നെ രക്ഷിക്കണമേ സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @Thankamma-rw6wb
    @Thankamma-rw6wb Před 18 dny +35

    പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന എല്ലാ മക്കളേയും യേശുവേ വിജയംനൽകി അനുഗ്രഹിക്കേണമേ

  • @jincyclement996
    @jincyclement996 Před 17 dny +1

    നാളെ neet exam എല്ലാ കുട്ടികളേയും സമർപ്പിക്കുന്നു ഈശോയേ കരുണയായിരിക്കണമേ

  • @beenahermit9586
    @beenahermit9586 Před 17 dny +1

    പ്രിയപ്പെട്ടവരെ ഇന്നലെ അമ്മയുടെ ആശുപത്രി പരിശോധനാ ഫലം നെഗറ്റീവായി. എൻ്റെ പ്രിയപ്പെട്ട ഈശോയ്‌ക്ക് നന്ദി.

  • @lissybaby3874
    @lissybaby3874 Před 18 dny +36

    ഈശോയെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @pushpavally84
    @pushpavally84 Před 18 dny +189

    യേശുവേ എന്റെമേലുള്ള അന്ധകാരത്തെ എടുത്തുനീക്കി പ്രകാശം ചൊരിയേണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @user-jf1fe3if1t
      @user-jf1fe3if1t Před 18 dny +1

      My Lord... Please bless our family and the whole world

    • @elizabethgeorge5340
      @elizabethgeorge5340 Před 18 dny

      Bless us

    • @ajp1447
      @ajp1447 Před 18 dny

      Amen

    • @ratnammadas3129
      @ratnammadas3129 Před 18 dny +1

      ❤❤❤❤❤😂😂😂😂😂🎉

    • @soothram1419
      @soothram1419 Před 18 dny +1

      അങ്ങയുടെ വെളിച്ചത്തിലേക്ക് ഞങ്ങളെ നയിക്കണമേ

  • @KjAleena-yn1yh
    @KjAleena-yn1yh Před 17 dny +1

    ഈശോയെ കാത്തുപരുപാലിക്കണമേ🙏 ഈശോയെ എല്ലാം വിധ എക്സാം എഴുതിയവരെയും അങ്ങ് വിജയം നൽകി അനുഗ്രഹികണ്ണേമേ ഒരു ക്ലാസ്സിൽ അങ്ങ് തോൽപ്പിക്കരുതേ 🙏 എല്ലാവിധ അസുഖത്തിൽ നിന്ന് കാത്തുപരുപാലിക്കണമേ മാറ്റി തരണമേ 🙏 എല്ലാവിധ കട ബാധിതയിൽ നിന്നും അങ്ങ് കൈപിടിച്ചുയർത്തെന്മേ 🙏🙏ആമേൻ 🙏🙏

  • @Beenajomon__
    @Beenajomon__ Před 17 dny +2

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 Před 18 dny +10

    ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🙏ഞങ്ങളുടെ എല്ലാവരുടെയും അവസ്ഥകളിൽ അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ.....

  • @jilsukuruvilla2978
    @jilsukuruvilla2978 Před 18 dny +21

    യേശുവേ എന്റെ വൈറിനകത്തു നല്ല വേദനാണ് സ്‌കാൻ ചെയുവാൻ പറഞ്ഞു എന്റെ കർത്താവെ എനിക്ക് ഒരു പ്രശ്നം ഉണ്ടാകാതെ കാത്തുകൊള്ളണമേ ആമേൻ

  • @sajithps286
    @sajithps286 Před dnem

    യേശുവേ എന്റെ കടങ്ങൾ തീർത്തു തരണമേ യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ

  • @sijirajan3691
    @sijirajan3691 Před 18 dny +29

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @babufrancis7532
    @babufrancis7532 Před 18 dny +73

    യേശുവെ ഞങ്ങളുടെ മകൻ ഹെയ്ഡൻ്റെ ഇന്നത്തെ 4 മെയ് 2024 ലെ അഡിനോയിഡ് ടോൻസിൽ സർജറി ശുഭമാക്കണ സർജറിക്ക് ശേഷം അവന് പൂർണമായും മൂക്കിലൂടെ ശ്വസിക്കാൻ സാധിക്കണെ യേശുവെ നന്ദി യേശുവെ സ്തുതി യേശുവെ മഹത്വം ഹല്ലേലുയ ഹല്ലേലുയ

    • @ashajoshy1235
      @ashajoshy1235 Před 18 dny

      Prayers 🙏

    • @navinrocks6773
      @navinrocks6773 Před 18 dny

      മോന് വേണ്ടി പ്രാർത്ഥിക്കുന്നു. സുഖം പ്രാപിക്കും. കർത്താവ് അനുഗ്രഹിക്കും. ആമേൻ

    • @lisajosekutty94
      @lisajosekutty94 Před 18 dny

      Amen

    • @jessygeorge4307
      @jessygeorge4307 Před 18 dny

      God remove all sickness amen🙏🙏🙏

    • @user-ox6kd6by6v
      @user-ox6kd6by6v Před 18 dny

      🙏🙏🙏amen

  • @keerthanak3076
    @keerthanak3076 Před 17 dny +1

    നല്ലൊരു കുടുംബ ജീവിതം നല്ലൊരു ഭാവി നൽകി അനുഗഹിക്കണേ യേശുവേ❤️❤️✝️✝️🙏🙏

  • @jessybennybenny8203
    @jessybennybenny8203 Před 17 dny +1

    എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് നല്ല ഒരു ജോലി നൽകി ഞങ്ങടെ കുടുമ്പത്തെ അനുഗ്രഹിക്കണമെ

  • @lissyjoy8259
    @lissyjoy8259 Před 18 dny +221

    വീടില്ലാത്ത കുടുബ സമാധാനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻

    • @shylabalan9184
      @shylabalan9184 Před 18 dny +1

      ഒരു ഭവനം കൊടുത്തു അനുഗ്രഹിക്കേണമേ 🙏

    • @sujajoseph4923
      @sujajoseph4923 Před 18 dny +1

      🙏

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp Před 18 dny +1

      Amen

    • @soothram1419
      @soothram1419 Před 18 dny +1

      സ്വന്തം ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ വീണ്ടെടുക്കേണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ നാഥാ നിൻ കൃപ 🙏

    • @PadminiP-jp2dv
      @PadminiP-jp2dv Před 18 dny +2

      🙏karthave vanakkamasathjl molude vivaham urappikkuvan kaniyaname🙏Amen🙏

  • @dincybabu3213
    @dincybabu3213 Před 18 dny +20

    ഈശോയെ റിസൽട്ട് കാത്തിരിക്കുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവർക്ക് വിജയം നേടാൻ കൃപ ചൊരിയണമേ🙏🙏

  • @ashinmariya5251
    @ashinmariya5251 Před 17 dny

    ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @gracyfrancis5332
    @gracyfrancis5332 Před 15 dny

    എൻറെ ഈശോയെ ഈശോ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് ആയിരം ആയിരം നന്ദി യേശുവേ നന്ദി യേശുവേ🙏🙏🙏

  • @jomyshaju8383
    @jomyshaju8383 Před 18 dny +31

    എൻ്റെ ഈശോയെ എക്സാം റിസൾട്ട് കാത്തിരിക്കുന്ന എല്ലാവർക്കും അത്ഭുതകരമായ വിജയം നൽകി അനുഗ്രഹിക്കണമേ
    Amen🙏🏻🙏🏻

  • @MahimaS-il6gz
    @MahimaS-il6gz Před 18 dny +88

    ഈശോയെ.. പരീക്ഷ എഴുതി റിസൾട്ട്‌ വരാനായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും അങ്ങ് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ.. ആമേൻ

  • @bincyjoseph3522
    @bincyjoseph3522 Před 17 dny +2

    എല്ലാ രോഗികളെയും അനുഗ്രഹിക്കേണമേ 🙏

  • @bincyjoseph3522
    @bincyjoseph3522 Před 17 dny +2

    ഇശോയെ എന്റെ കുട്ടികൾക്ക് SSLC ക്ക് നല്ല റിസൾട് നൽകി അനുഗ്രഹിക്കേണമേ 🙏

  • @ashnashibu8966
    @ashnashibu8966 Před 18 dny +66

    യേശുവേ, നാളെ Neet exam എഴുത്താൻ പോകുന്ന എന്നെ അനുഗ്രഹിക്കണമേ...ഈ exam എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ...ഒരു ബുദ്ധിമുട്ടും ഇല്ലാതെ exam എഴുത്താൻ എല്ലാവർക്കും സാധിക്കണമേ. ആമ്മേൻ

    • @sumajoy9565
      @sumajoy9565 Před 18 dny +1

      എന്റെ മകൾക് വേണ്ടി യും പ്രാർത്ഥിക്കണം നാളെ അവൾക്കും പരീക്ഷ ആണ്

  • @rinjurenjith3983
    @rinjurenjith3983 Před 18 dny +39

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

    • @shylabalan9184
      @shylabalan9184 Před 18 dny

      ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏

    • @teenamolchacko4946
      @teenamolchacko4946 Před 18 dny

      🙏🙏🙏🙏

  • @susmithabiju6791
    @susmithabiju6791 Před 17 dny

    സാമ്പത്തിക ബുദ്ധി മുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എന്റെ ഈശോയെ..

  • @anitjohn2214
    @anitjohn2214 Před 17 dny +1

    യേശുവേ ഇന്നലെ oet എക്സാം എഴുതിയ എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ നല്ലൊരു വിജയം നൽകണമേ ആമേൻ

  • @Liya-es3sk
    @Liya-es3sk Před 18 dny +29

    പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതി ഇരിക്കുന്ന എന്റെ മകൾക്കും എല്ലാ കുട്ടികൾക്കും നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻ആമേൻ

  • @jiyajoy7440
    @jiyajoy7440 Před 18 dny +164

    ഈശോയെ എന്റെ രോഗം മാറ്റി തന്നതിന് ഒരുപാട് നന്ദി 🙏🙏April 16 തൊണ്ടയിൽ മുഴയുടെ surgery കഴിഞ്ഞു.ഒരു ആഴ്ച കഴിഞ്ഞു discharge ആയി സൗഖ്യപ്പെട്ടു കൊണ്ടിരിക്കുന്നു. Food tubeലുടെ ഫുഡ്‌ കഴിക്കുന്നത്. നല്ല pain ആയിരുന്നു. ഇന്നലെ tube മാറ്റി food വായയിൽ കൂടി കഴിക്കാൻ തുടങ്ങി. ഇന്നലെ biopsy report വന്നു benign tumor ആയിരുന്നു, Cancer ഇല്ല 🙏🙏ഇത്രയും വലിയ അനുഗ്രഹം തന്ന ഈശോയ്ക്ക് ഒരുപാട് നന്ദി 🙏😭😭. എന്റെ പഴയപോലെ ആരോഗ്യം നൽകി ജോലി പോകാൻ അനുഗ്രഹിക്കേണമേ🙏 രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഇത്പോലെ രോഗം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏😭😍ആമേൻ 🙏🙏

  • @filominavd6672
    @filominavd6672 Před 4 dny

    ഈശോയെ എൻ്റെ മകൾക്ക് കണ്ണിന് പൂർണ്ണ സൗഖ്യം നൽകേണമേ ❤❤❤❤❤❤

  • @tinujose7767
    @tinujose7767 Před 17 dny

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കൈവിടരുതേ ഈശോയേ താലിമാല പണയം എടുക്കാൻ സാധിച്ചില്ല ഈശോയേ പൈസ ആയില്ല ഈശോയേ

  • @lilamagorge6930
    @lilamagorge6930 Před 18 dny +19

    ഈശോയെ എൻറെ മകളെയും കുടുംബത്തെയും സാമ്പത്തികപരമായ ബുദ്ധിമുട്ടുന്നു കടബാധ്യതകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആ കുടുംബത്തെ രക്ഷിക്കേണമേ ആമേൻ

  • @JittyJithesh
    @JittyJithesh Před 18 dny +14

    ഈശോയെ എന്റെ പ്രാർത്ഥനകൾ എല്ലാം അങ്ങയ്ക്കു സമർപ്പിക്കുന്നു 🙏 എനിക്ക് ഒരു നല്ല വഴി തുറന്നുതരേണമേ 🙏

  • @antonybenny7106
    @antonybenny7106 Před 17 dny +2

    ഈശോയെ ഈ മാസം 8-ാം തീയതി SSLC result വരുന്ന ദിവസമാണ്. Result വരുമ്പോൾ എനിക്ക് full A+ ഉണ്ടാകണമേ എന്ന് ഈശോയോടു പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @sonisebastian816
    @sonisebastian816 Před 17 dny

    ഈശോയെ, നന്ദി നിറഞ്ഞ മനസ്സോടെ അങ്ങയെ കേൾക്കുന്ന, ഞങ്ങളെ ഓരോരുത്തരെയും കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, കൃപയോടെ അനുഗ്രഹിക്കേണമേ. Amen🙏🙏

  • @rajibinu956
    @rajibinu956 Před 18 dny +12

    ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ദൈവകൃപയുള്ള കുടുംബ ജീവിതം നൽകേണമേ ആമേൻ

  • @JCCreationsVideos
    @JCCreationsVideos Před 18 dny +17

    യേശുവേ കരുണ തോന്നി ഇന്ന് ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @Mrs.Vinu000
    @Mrs.Vinu000 Před 17 dny +1

    യേശുവേ,
    ഗർഭിണികളുടേമേൽ കരുണയായിരിക്കണമേ. 🙏🏾
    ആരോഗ്യവും, ആയുസ്സും, ദൈവഭക്തിയും, ദൈവഭയവുമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ. 🌹
    Normal delivery തന്ന് കാക്കണമേ. 🕯️
    Pregnancy period happy ആയി ഇരിക്കാൻ കൂടെയുണ്ടാകണമേ. 🥹✝️

  • @rajimahesh9950
    @rajimahesh9950 Před 10 dny

    ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തരണമേ

  • @trinithomas327
    @trinithomas327 Před 18 dny +12

    അമ്മേ മാതാവേ പരീക്ഷ എഴുതിയ മക്കളെ സമർപ്പിക്കുന്നു വിജയം കൊടുത്തനുഗ്രഹിക്കണമേ