Fr.Mathew Vayalamannil CST FRIDAY RETREAT TALK..

Sdílet
Vložit
  • čas přidán 16. 01. 2020
  • Anugraha Retreat centre,Vaduvanchal,Wayanad(DT).673583
    Prayer Request & Retreat Booking
    8113061008, 9562459251, 7306016392
    Camera&Video Uploaded By
    SanoopKanjamala

Komentáře • 1K

  • @sindhukc1404
    @sindhukc1404 Před 4 lety +210

    ബഹുമാനപെട്ട അച്ഛാ എന്റെ മോൻ സഗീർത്ത് 8വയസ്സ് ആകാൻ പോകുന്നു ഇതുവരെ നടന്നിട്ടില്ല. ഞാൻ ഒരു ഹിന്ദു ആണെങ്കിലും എന്റെ ദൈവം jesus മാത്രമേ ഉള്ളു വർഷങ്ങൾക്കു മുൻപ് ഞാൻ എടുത്ത ആ തീരുമാനം എനിക്ക് ഒത്തിരി സമാദാനം ആണ്. എന്റെ പൊന്നുമോനെ സഗീർത്തിനെ കണ്ടാൽ അവൻ നടക്കില്ല എന്നു തോന്നില്ല. മറ്റ് ഒരു കുഴപ്പവും മോന് ഇല്ലാ. എന്റെ പൊന്നുമോൻ നടന്നു കാണാൻ ഈശോ നടത്തിയതാണെണെന്ന് എല്ലാവരും വിശ്വസിക്കത്തക്കവിതം എന്റെ മോൻ നടക്കാൻ പ്രാർത്ഥിക്കണം plz ഹല്ലേലുയ ആമേൻ

    • @jollyrenjith10
      @jollyrenjith10 Před 4 lety +10

      Sindhu K C ഈശോ സുഖപ്പെടുത്തും

    • @InSearchofTruth10
      @InSearchofTruth10 Před 4 lety +8

      നമ്മുടെ ഏറ്റവും ശക്തനും വിശ്വസ്തനുമായ കർത്താവ് സഹോദരിയുടെ പ്രാർത്ഥന കേൾക്കും.. We love you Jesus..

    • @geethaantony3807
      @geethaantony3807 Před 4 lety +2

      Iuke 18:27 manushyarku asathmayathu daivathinu sathyamanu. vishwasikku daivam ningalude prarthanakelkum

    • @pattupettiful
      @pattupettiful Před 4 lety

      Kunjipaithangalkkuvendi prarthichekkam keto Sargeethine sukhappeduthum

    • @aurelious1376
      @aurelious1376 Před 4 lety

      JESUS CHRIST has forgiven his sins

  • @rojajose319
    @rojajose319 Před 3 lety +7

    യേശുവേ അനേകരെ അങ്ങയിലേക്കടുപ്പിക്കുന്ന മാത്യു അച്ചനെ അനുഗ്രഹിക്കണമേ അങ്ങിൽ വിശ്വസിക്കുന്ന എന്റെ യാചന കേൾക്കണേ. എന്റെ മകന് നല്ലൊരു ജോലി ലഭിക്കണേ. നന്ദിയർപ്പിക്കാൻ ഞങ്ങൾ ക്കിട തരണേ. യേശുവേ നന്ദി യേശുവേ സ്തുതി

  • @tonymolmathew8553
    @tonymolmathew8553 Před měsícem +1

    എന്റെ ഭർത്താവിനു മനസാന്തരം നൽകി അങ്ങയുടെ നിയമങ്ങൾ പാലിക്കാൻ അനുഗ്രഹം നൽകണേ ഈശോയെ

  • @sumivijeesh1489
    @sumivijeesh1489 Před 21 dnem +1

    അച്ചോ ഞാനും നെഞ്ച് നീറിനിൽക്കുമ്പോൾ ആണ് അച്ഛന്റെ ഈ ധ്യാനം കേട്ടത് എനിക്ക് ഒരു ആത്മ ധൈര്യം കിട്ടി ദൈവം ഉണ്ട് അച്ചോ കടം കയറി ഒരു നിക്കകള്ളിയും ഇല്ല ഇത് കേട്ടപ്പോൾ ഇതെല്ലാം മാറും എന്ന് ennayum അനുഗ്രഹിക്കണംമേ കർത്താവേ 🙏🙏🙏🙏

  • @priyankashaji1647
    @priyankashaji1647 Před 4 lety +413

    തകർന്നു പോയി എന്ന് കരുതിയപ്പോളും.... കൂടെ ഉള്ളവർ ഒറ്റ പെടുത്തിയപ്പോളും ഒരിക്കൽ ഞാൻ കേട്ട മാത്യു അച്ചന്റെ പ്രസംഗം എനിക്ക് വല്ലാതെ പ്രയോജനപ്പെട്ടു..... ആരൊക്കെ നിന്നെ കൈ വിട്ടാലും കർത്താവ് നിന്നെ കൈ വിടില്ല എന്ന്..... സത്യം.... പരീക്ഷണങ്ങൾ എല്ലാം അതിജീവിച്ചു ഞാൻ ഇന്ന് ജോലി ചെയ്യുന്നു.... വീട് പണി തീരാറായി.... എല്ലാം എനിക്ക് എന്റെ ഈശോ മാത്രം.... കൈ ഒഴിഞ്ഞവർ ഇന്ന് എന്നെ തേടി വരുന്നു...... ഈ പ്രവാസ ലോകത്തു ഇരുന്ന് പ്രാർത്ഥിക്കുന്ന എല്ലാ സമയത്തും ഞാൻ അച്ചന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്‌........ എന്നെങ്കിലും ധ്യാനകേന്ദ്രത്തിൽ എത്തി ധ്യാനം കൂടാനും ആഗ്രഹിക്കുന്നു.... അച്ചന്റെ വാക്കുകൾ ഇനിയും ഒരുപാട് പേർക്ക് ശക്തി നൽകട്ടെ..... പ്രിയ

    • @mercythomas2268
      @mercythomas2268 Před 4 lety +4

      priyanka shaji M

    • @manjusonilal769
      @manjusonilal769 Před 4 lety +14

      Enikkum parayanundu njan dubail anu .Nattil oru veed pani start cheythu ee dubaile joli vach eth 4 varsham ayi eppoyum veed pani complete ayittilla angane kazhinja varsham Mathew achante talk kettath athinu seham mikka days um njan engane achane kelkum ayirunnu , 2019 last ayappoyekum enikk oru joly mattam kitty ,athode enikk ente vedpani kurach kurach complete akkan pattu und , ath pole achane neritt kanenamena agraham njan ente husband nod paranju appo alu paranju nattil pokumbol kanan ennu ,athinte pitte weak achan dubail vannirunnu enikk neritt kananum dhyan athil join cheyanum patti achante kayil ninnu kurbana sweekarikkan um patti , amen.

    • @dewdrops660
      @dewdrops660 Před 4 lety +5

      Eeso koode undu...

    • @manjusonilal769
      @manjusonilal769 Před 4 lety +3

      Brother ella prasnangalkum pariharam und ath esoye arinjal eso kanichutharum

    • @MrAbeys
      @MrAbeys Před 4 lety +7

      @Pradeep Pradeep every insult we face will take us to a deserted land but there we will discover a spring of water only with help of god.This is the real time we come to meet god face to face.
      ഒറ്റപെടലിന്റെ മരുഭൂമിയിൽ വെച്ച് മാത്രമെ നമുക്ക് ദൈവതെ കണ്ടു മുട്ടാൻ സാധിക്കുക ഉള്ളു
      Read the story of Hagar in the Bible, from the old testament

  • @miniphilip9843
    @miniphilip9843 Před 3 lety +36

    അച്ഛാ എന്റെ 2മക്കളും ദൈവവചനം കേട്ടു വളരാനുള്ള കൃപക്കായി പ്രാർത്ഥിക്കണം

  • @niyaamoolsubin2551
    @niyaamoolsubin2551 Před 6 dny

    ദൈവമേ എൻ്റെ മോൻ്റെ കുടുംബ ജീവിതം വേർപിരിയാതെ കൂട്ടി ചേർക്കണമേ അവന് ക്ഷമിക്കാൻ ഉള്ള ശക്തി നല്കണമേ പരിശുദ്ധാത്മാവേ അവനിൽ നിറയണമേ🙏❤

  • @dhanuvarghese1139
    @dhanuvarghese1139 Před 2 lety +1

    അച്ഛന്റെ വചനങ്ങൾ അത്രത്തോളം ശക്തിയും ധൈര്യവും തരുന്നു. ഒറ്റക്കായി എന്നു തോന്നിയപോളും തകർന്ന മനസോടെ ഇരുന്നപ്പോളും യേശുവിനെ തന്ന അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
    മരിച്ചു ജീവിക്കുന്ന ആത്മക്കളെ തേജസോടെ ഉയർത്തി യേശുവിനെ അറിയുവാനും അനുഗ്രഹമായി മാറ്റാനും അച്ഛന് യേശുവിന്റെ നാമത്തിൽ സാധിക്കട്ടെ.
    ആമേൻ

  • @joyaljoy7493
    @joyaljoy7493 Před 6 měsíci +4

    ഞാൻ ഇന്നാണ് ഈ ചേട്ടന്റെ ക്ലാസ്സ് കേട്ടത് വളരെ അത്ഭുതം തോന്നി ഒരുപാട് ദൈവാനുഗ്രഹം ആ ചേട്ടന് ഈശോ നിറച്ചു ഈശോ ആ ചേട്ടന് ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ആമേൻ ഹാലേലൂയ ഹാലേലൂയ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @jessyjudy1
    @jessyjudy1 Před 3 lety +82

    മനസ്സിന്റെ സമനില തെറ്റുമോ എന്നു പോലും ഭയപ്പെട്ടു ദുഃഖിച്ചു തളർന്ന സമയത്താണ് അച്ഛന്റെ ഈ വചനം കേൾക്കാൻ ദൈവം ഇടയാക്കിയത്. ആന്ധ്രയിൽ 23 വർഷമായി താമസിക്കുന്ന ഞാൻ നാട്ടിൽ ഒരു വീടു വാങ്ങുവാൻ ഇറങ്ങിയപ്പോൾ സഹോദരങ്ങളിൽ നിന്ന് എതിർപ്പുകളും ഇല്ലാത്ത ആരോപണങ്ങളും ചുമത്തി എന്നെ തകർത്തു കളഞ്ഞു. അച്ഛനും ഇത് വായിക്കുന്നവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം.

    • @jancygeorge4385
      @jancygeorge4385 Před 2 lety +1

      How are u Jessy today ???

    • @bhubaneswarip8060
      @bhubaneswarip8060 Před rokem +3

      സുഖം തരും യേശുദേവൻ ♥️♥️🌹

    • @jessyjohn2727
      @jessyjohn2727 Před rokem +1

      Dont worry mone എല്ലാം നടക്കും ഹാലേലൂയ്യസ്തോസത്രം

    • @LittleFlower-gu7xt
      @LittleFlower-gu7xt Před rokem

      Pray for my daughter JINCYRAJ

    • @finiantony225
      @finiantony225 Před 7 měsíci

      🙏🙏🙏

  • @gijojoy979
    @gijojoy979 Před 2 lety +1

    ഉണങ്ങിയ അസ്ഥികളോട് കാർത്താവിന്റെ വചനം പറഞപ്പോൾ അവക്കു ജീവനുദായതുപോലെ എന്റെയും കടബത്യ്ത്തയുടെമേൽ കരുണയുണ്ടക്കണേ

  • @nijilyphilip7915
    @nijilyphilip7915 Před rokem +1

    ദൈവമേ അവിടുന്ന് തരുന്നതൊന്നും നഷ്‌ടമാകില്ല തടസ്സങ്ങൾ മാറാൻ അവിടുത്തെ പരിശുദ്ധ ആത്മാവിനാൽ നിറക്കേണമേ അച്ചന്റെ വചങ്ങൾ കേട്ടു പ്രാർത്ഥിക്കാൻ തുടങ്ങിയത് മുതൽ മനസ്സിന് ആശ്വാസം ഉണ്ട് ഞങ്ങൾ അവിടുത്തോടു ചേർന്ന് നിന്നു prar

  • @rijeesep9609
    @rijeesep9609 Před 2 lety +8

    കുടുബ സമാധാനം നൽകി അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @abraham2466
    @abraham2466 Před 4 lety +46

    കർത്താവെ എനിക്കു ഒരു നല്ല ജോലി കിട്ടണമേ... ആമേൻ 🙏🙏🙏🙏

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety +1

      ഞാനു പ്രാർഥിക്കാം വിശ്വസിച്ച് പ്രാർഥിക്ക് ജപം മാല ചൊല്ലീ പ്രാർഥിക്ക് ഞാനു പ്രാർഥിക്കാം

    • @sreedevisreedevi6067
      @sreedevisreedevi6067 Před 3 lety

      അച്ഛന്റെ പ്രാർത്ഥന ദിവസവും കേൾക്കുന്ന ഒരു ഹിന്ദു ശ്രീ ആണ് എനിക്ക് 2പെൺ മക്കൾ ആണ് ഉള്ളത് വാടക വീട്ടിൽ താമസിക്കുന്നു എനിക്ക് ഒരു കിടപ്പാടത്തിനു വേണ്ടി അവിടിന്നു അനുഗ്രഹിക്കണമേ ആമേൻ

    • @jancygeorge4385
      @jancygeorge4385 Před 2 lety

      @@sreedevisreedevi6067 veed vaykkan pattyo????

  • @sajitham.t9952
    @sajitham.t9952 Před rokem +2

    ദൈവമേ കൈ veedaruthu മാതാവേ. ദൈവം കൂടെ ഉണ്ട് ennu nhan പൂർണമായി വിശ്വസിക്കുന്നു. മാതാവേ കൈ veedaruthu മാതാവേ ഈശോയെ

  • @vishnumosco780
    @vishnumosco780 Před 3 lety +2

    എൻ്റെ ഈശോയേ എനിക്കും ഇതുപോലെ ഭയങ്കര പേടിയാണ് ഒരു ധര്യമില്ല ഒരിൾ സൂക്ഷിച്ച് എന്നെ നോക്കിയാൽ എനിക്ക് പേടിയാണ് ഈശോയേ എൻ്റെ പേടി മാറ്റിത്തരേണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @valsathomas5786
    @valsathomas5786 Před 3 lety +4

    ഈശോയെ എന്റെ കുടുബത്തെ മക്കളെ പേരക്കിടാങ്ങളേ അനുഗ്രഹിക്കണമെ

  • @melbinbiju3717
    @melbinbiju3717 Před 3 lety +3

    ഈശോയെ എന്റെ ഭാവി സുരക്ഷിതമാക്കുന്ന ഒരു നല്ല വിദേശ ജോലി നൽകി അനുഗ്രഹിക്കണമേ.. ഹല്ലേല്ലുയ്യ.. യേശുവേ നന്ദി യേശുവേ ആരാധന ( prayer wings -CI )

  • @aniashokanashokan2584
    @aniashokanashokan2584 Před 3 lety +2

    കർത്താവേ എന്റെ മകൾ അഹല്യയെ രക്ഷിക്കേണേമേ, അവളുടെ കുടുംബത്തെ കുട്ടി ചേർക്കെണേമേ, അവൾക്കു സമാധാനം നിറഞ്ഞ ഒരു കുടുംബ ജീവിതവും ദാമ്പത്യജീവിതവും തന്ന് അനുഗ്രഹിക്കെണേമേ, എന്റെ കൊച്ചു മകൻ ആരോമൽ (അല്ലു )അവന്റെ അച്ചനോടും അമ്മയോടും ജീവിക്കാൻ കൃപയാകെ ണേ മേ

  • @jincyelizabeth343
    @jincyelizabeth343 Před 3 lety +7

    അപ്പനും , അമ്മയും ഉപേക്ഷി സമയത്ത് ഈശോയുടെ സ്നേഹത്തെപ്പറ്റി പറഞ്ഞു തന്ന അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ അച്ചന്റെ വാക്കുകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ ആശ്വാസമാണ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

  • @shymolshy4413
    @shymolshy4413 Před 3 lety +22

    എന്റെ oru ദിവസം ആരംഭിക്കുന്നത് അച്ഛനിൽ കൂടെ ദൈവം സംസാരിക്കുന്നതു കേട്ടാണ്.. അനുഗ്രഹം മാത്രമേ ദൈവം നൽകുന്നുള്ളു. പ്രയാസങ്ങൾ വന്നാലും ധൈര്യം ഉണ്ട്.. ധൈര്യപെടുത്തുന്ന വചനങ്ങൾ ഉണ്ട്.. കർത്താവു koode ഉണ്ട്.. അച്ഛനെ കർത്താവു അനുഗ്രഹിക്കട്ടെ.

    • @sonivarghese140
      @sonivarghese140 Před rokem

      🙏🏻🙏🏻🙏🏻 hallelujah hallelujah hallelujah 🙋🏻‍♀️🙏🏻

  • @myanimals3290
    @myanimals3290 Před 4 lety +62

    ഈശോയേ എന്റെ മോൾക്ക് പഠിക്കാനുള്ള ഓർമ്മച്ചക്തി കൊടുത്തു അനുഗ്രഹികനെ👏👏👏

    • @jijosamuelaniyan9733
      @jijosamuelaniyan9733 Před 2 lety +1

      പ്രാർത്ഥനയിൽ ഓർമ്മിക്കാം.
      കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ashas7019
    @ashas7019 Před rokem +2

    പിതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @lillykuttymathew8488
    @lillykuttymathew8488 Před 4 lety +40

    ഉണങ്ങിയ അസ്ഥികളോട് പ്രവചിക്കാൻ പറഞ്ഞ ദൈവം ഈ വചനങ്ങളിലൂടെ തളർന്ന മനസ്സിന് ജീവൻ തരുന്നു...

  • @varietymediabydiyaramachan2566

    വർഷങ്ങളായി എന്നെ താങ്ങിനിർത്തുന്നതും എന്റെ ഈശോയാണ് 🥰🥰🥰വചനം സത്യമാണെന്നു അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു 🥰🥰🥰🙏🏻🙏🏻🙏🏻എന്റെ ഉയിർത്തെഴുന്നേൽപ് ഈശോ എന്നെ ചേർത്തുപിടിച്ചതുമുതലാണ് 🥰🥰🥰🙏🏻🙏🏻

  • @nishabinoy3770
    @nishabinoy3770 Před 3 lety +21

    എത്തിക്കേണ്ടിടത് എന്റെ അപ്പൻ എന്നെ എത്തിക്കും❤️എനിക്ക് എന്നും എന്റെ അപ്പനോട് അടുക്കാനും കൂടുതൽ വിശ്വസിക്കാനും മാത്യു അച്ഛൻ ഒരുപാട് സഹായിച്ചു🙌🙌 ഇപ്പോൾ എന്റെ US വിസ interview നു ഞാൻ തയ്യാറെടുക്കുക ആണ്, സഹായിക്കാം എന്നു പറഞ്ഞവർ പുച്ഛിച്ചു തള്ളി, ഒരിക്കലും ഉയരില്ല രക്ഷപെടില്ല കുടുംബം കര കയറില്ല എന്നു പറഞ്ഞവരുടെ നടുവിൽ ആണ് ഇന്ന് ഞാൻ, തമ്പുരാൻ എത്തിക്കേണ്ടിടത് എത്തിക്കും എന്ന വിശ്വാസത്തിൽ ,രക്ഷിക്കാൻ കഴിയാത്ത വിധം എന്റെ അപ്പന്റെ കൈകൾ കുറുകി പോയിട്ടില്ല എന്ന ഉറച്ച ബോധ്യത്തിൽ ഞാൻ പ്രാർത്ഥനയിൽ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്നു🙏🙌 എല്ലാവരും എന്റെ visa approval നും മുന്നോട്ടു ഉള്ള ജീവിതത്തിനും പ്രാർത്ഥിക്കണം... മഹത്വം എന്നും യഹോവെക്കു മാത്രം🙌🙌അമേൻ

    • @vinowilson2288
      @vinowilson2288 Před 2 lety +4

      I hope u are in USA now... Praise god

    • @paulsonanthony7376
      @paulsonanthony7376 Před rokem +1

      I was in same situation as well and now I am in USA. Behold we have a wonderful God. Have faith in HIM.

  • @mereenajm3648
    @mereenajm3648 Před 4 lety +100

    അച്ചാ വൈകിപ്പോയല്ലോ ഈ സന്ദേശം കേൾക്കാൻ....ഹ്യദയം തകർന്നിരുന്ന് ഉൾഭയം കീഴ്പ്പെടുത്തി നിസ്സഹായരായ എനിക്കുവേണ്ടി പറഞ്ഞപോലെ...നന്ദി അച്ചാ🙏

  • @mayasubhash882
    @mayasubhash882 Před 3 lety +17

    പ്രവാസത്തിൽ ആയിരിക്കുന്ന ഞാൻ മാനസികമായ ഒരുപാടു പ്രശ്നങ്ങളിൽ കൂടി കടന്നു പോവുകയാണ്.. ഒട്ടു മിക്ക ക്ലാസ്സുകളും ഞാൻ കേൾക്കാറുണ്ട്.. ഓരോ ദിവസവും ദൈവം നടത്തുന്നതിനെ ഓർത്തു നന്ദി പറയുന്നു.. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ....

  • @She-vx1zz
    @She-vx1zz Před 2 lety +3

    എന്റെ കർത്താവായ ദൈവമേ ,ഞാൻ എന്നെയും എന്റെ സകല ആവശ്യങ്ങളെയും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു .

  • @jacobmi2887
    @jacobmi2887 Před 3 lety +3

    ദൈവമേ എന്റെ പ്രാർത്ഥന കേകേണമേ 🙏

  • @Achayan53
    @Achayan53 Před 4 lety +41

    *"ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട് സംഭ്രമിക്കേണ്ടാ ഞാനാണ് നിന്റെ ദൈവം ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എന്റെ വിജയകരമായ വലതു കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും”...ന്റെ ഈശോയേ മാത്യു അച്ചനെയും റിജോ അച്ചനെയും ജിമ്മി അച്ചനെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഇവരിലൂടെ ഒരുപാട് മക്കൾക്ക് നിന്റെ സ്വരം ശ്രവിക്കുവാനും അതുവഴി പുതിയൊരു അത്യാത്മിക ജീവിതലേക്ക കടന്ന് വരുവാനും സാധിക്കട്ടെ.....പ്രാർത്ഥിച്ചു ഒരുങ്ങികൊണ്ട് അച്ചന്റെ ശുശ്രുഷ നേരിൽ കൂടുവാൻ ഭാഗ്യം ലഭിച്ച 140 പേരിൽ ഒരാൾ ആയി ഈശോ എന്നെ അനുഗ്രഹിച്ചു.....അതുപോലെ അച്ചന്റെ സ്വരം ശ്രവിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരിക്കൽ എങ്കിലും നേരിൽ കൂടുവാൻ ഈശോ വഴി സാധിക്കുമരകട്ടെ...hαllєlujαh... 🅐🅜🅔🅝...🙏*

  • @rolex1418
    @rolex1418 Před rokem +5

    എന്റെ കർത്താവെ എന്റെ ജീവിതം കൈ വിട്ടു പോകുന്ന പോലെ എന്റെ അവസ്ഥ എന്നെ thodanname 💯

  • @user-kr3rb6tt9s
    @user-kr3rb6tt9s Před 4 lety +13

    ഈശോയില്‍ മാത്രം വിശ്വസിച്ചു ജീവിക്കുന്ന ഞങ്ങൾക്ക് വചനങ്ങൾ ശക്തി പകരുന്നു.ഈശോ നേരിട്ട് സംസാരിക്കുന്ന ഈ വചനങ്ങൾ തക്ക സമയത്ത് വരുന്ന ദൈവത്തിന്റെ വചനങ്ങൾ ആണ്... മാത്യു അച്ചന് നന്ദി.

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 3 lety +3

    ഇന്നലെയും ഇന്നുമായി ഡിസ്ക് വേദന കാരണം കട്ടിലിൽ തന്നെ ആണ് എഴുനെൽകാനും ഇരിക്കാനും ഒരുപാട് തവണ ശ്രമിയ്ക്കണം. ആരുമില്ല സഹായത്തിനു. ഞാൻ ഒരു നേഴ്സ് ആണ്. കൂടെ ഉള്ള രണ്ട് പേരോട് ഒരു ഇൻജെക്ഷൻ കൊണ്ടു വന്നു തരാൻ പറഞ്ഞിട്ട് ആരും തന്നില്ല. നാളെ രാവിലെ ഡ്യൂട്ടിക്ക് പോകണം.
    ഇന്നലെ മുതൽ ഈ സമയം വരെ കർത്താവ് എന്നെ നടത്തി. ഞാൻ എഴുനേൽക്കുമ്പോൾ വേദന വന്നു വീഴാതെ ഇരിയ്ക്കാൻ എന്റെ കൂടെ ഇരിക്കുന്നു. എന്റെ വേദനകൾ എന്റെ അനുഗ്രഹങ്ങൾ ആണ്.. 🙏🙏🙏🙏

  • @jerminjose7575
    @jerminjose7575 Před 2 lety +2

    ഈശോയെ ഞങ്ങൾക്കു രക്ഷക്കണ

  • @sherafsulaiman9326
    @sherafsulaiman9326 Před 4 lety +12

    ഈശ്വയെ ,അടുത്ത മാസം നാട്ടിൽ പോകാനിരിക്കുന്ന എന്നെ കാത്ത് കൊളളണെ!!! എനിക്ക് വേണ്ടതെല്ലാം നിറവേറ്റിതരണമേ !! ആമേൻ

  • @ushageorge9552
    @ushageorge9552 Před 2 lety +5

    എന്റെ മനസിനെ ശക്തിപെടുത്തിയ കർത്താവെ അങ്ങേക്ക് ആയിരമായിരം നന്ദിയും സ്തുതിയും. 🙏🙏🙏🙏

  • @Beliver248
    @Beliver248 Před 2 lety +3

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്😇😇😇😇

  • @animol5079
    @animol5079 Před 3 lety +3

    അച്ചോ... കർത്താവിനോട് ഞങ്ങടെ ഭവനത്തെയും ഏല്പിക്കണെ

  • @user-zs8eo7ks2r
    @user-zs8eo7ks2r Před měsícem

    കർത്താവേ എൻ്റെ പ്രാർത്ഥന കേള്കണമേ

  • @lovelyseban3813
    @lovelyseban3813 Před 3 lety +3

    ദൈവമേ അങ്ങ് എത്ര ശക്തനാണ് . എന്റെ കാര്യം തന്നെയാണ് അങ്ങ് പറയുന്നത് എന്ന് എപ്പോഴും തോന്നാറുണ്ട് . ദൈവമേ നീ എന്റെ കൂടെയുള്ളത് കൊണ്ട് എനിക്കും ഇപ്പോൾ ഒരു ഭയവും തോന്നുന്നില്ല. . 🙏🙏🙏🙏🙏🙏

  • @anandpjoy5535
    @anandpjoy5535 Před 4 lety +39

    10വർഷമായി സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ നാടുവിട്ട് വരുന്ന രാജൻമിരാൻറ യ്ക്ക് സുബോധം ലഭിക്കാനും ഭവനത്തിൽ മടങ്ങിയെത്താനും പ്രാർത്ഥിക്കണേ
    യേശുവേ നന്ദി, സ്തുതി,ആരാധന

  • @minichacko79
    @minichacko79 Před 6 měsíci

    മാത്യു അച്ഛാ ഒരുപാട് നന്ദിയുണ്ട് അച്ഛൻ പറയുന്ന വചനം കേൾക്കുമ്പോൾ മനസ്സിന് സമാധാനമാണ് എങ്ങനെ മുന്നോട്ടു പോകും എനിക്കറിയില്ല കുറച്ച് പൈസ അടക്കാൻ എനിക്ക് കിട്ടണേ എന്ന് പ്രാർത്ഥിക്കണേ നവംബർ 25 തീയതി കുറച്ചു പൈസ എങ്കിലും കൊടുക്കണം എനിക്ക് ഒരു മാർഗ്ഗം കാണിച്ചു തരണമേ എന്റെ സങ്കടം നീക്കി തരണമേ ഈശോയെ 🙏🙏

  • @vijithajacob80
    @vijithajacob80 Před 3 lety +137

    ജീവിതം കൈവിട്ടു എന്നു കരുതുന്നടത്ത് ദൈവം എല്ലാവരെയും കൈപിടിച്ച് ഉയർത്തും ഞാൻ വിശ്വസിക്കുന്നു ഹാലേലൂയ 🙏🙏🙏🌹🌹😓😓😓

    • @anoopfrancis2710
      @anoopfrancis2710 Před rokem +1

      ലല്ല് aaaaa

    • @vinodvarma6820
      @vinodvarma6820 Před rokem +2

      Ameen 🙏🏻

    • @marysandra5737
      @marysandra5737 Před rokem

      jiuúhuyrrrrrt5555tttt5555555555554uh4

    • @sidinds8013
      @sidinds8013 Před rokem

      Enta jeevidam kai vitu poi ella vaadhilum adanju😪😪, kaloka edarunnu.... 😪😪😪😪😭😭😢😥😰😓😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭🥺😭🥺🥺

    • @maneshmohan659
      @maneshmohan659 Před rokem

      കർത്താവേ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല കടങ്ങൾ കൊണ്ട് വയ്യ മരണം അല്ലാതെ വേറേ വഴിയില്ല 😔

  • @siljaaneesh402
    @siljaaneesh402 Před 3 lety +3

    എല്ലാവരാല് ഉം ഒറ്റപ്പെട്ടു നിൽക്കുന്ന ഈ അവസ്ഥയിൽ അച്ഛന്റെ ഈ വാക്കുകൾ മനസിന്‌ ഒരുപാട് ആശ്വാസം ആയി.
    A

  • @peachythoughts935
    @peachythoughts935 Před 2 lety +4

    മനസ്സിനെ ശക്തി പെടുത്തുന്ന വചന സന്ദേശം

  • @anandpjoy5535
    @anandpjoy5535 Před 4 lety +86

    മാത്യു അച്ചനിലൂടെ ദൈവം അനേകർക്ക് ആശ്വാസത്തിൻറയും വിടുതലിൻറേയും രക്ഷയുടെ യുഗം വഴി തുറക്കുന്നതിനായി,,ഹാല്ലേലുയ

  • @sumijohn6527
    @sumijohn6527 Před 4 lety +139

    എന്റെ ദൈവമേ ഇത് എനിക്ക് വേണ്ടിയാണല്ലോ. ഈ വചനം. എന്റെ മനസ്സിനെ ശക്തി പെടുത്താനാണ്. ദൈവം അച്ചനിലൂടെ പറയുന്നതാണ്. ഹല്ലേലുയ്യാ

  • @aniejoseph8168
    @aniejoseph8168 Před 2 lety +4

    സഹോദരന്റെ അനുഭവം കേട്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @user-dp3wp6lm4c
    @user-dp3wp6lm4c Před 6 měsíci +5

    യേശുവേ സ്തുതി❤❤❤❤❤

  • @lilybasil312
    @lilybasil312 Před 2 lety +2

    Now I'm in the midst of danger and difficulties save me o lord

  • @daughter_of_jesus02
    @daughter_of_jesus02 Před rokem +2

    എന്റെ ഈശോയെ എന്നെ കൂടെ ചേർത്തണയ്ക്കണേ🙏

  • @elizabethjoseph5729
    @elizabethjoseph5729 Před 4 lety +12

    യേശു നാമത്തിൽ എനിക്ക് ഒരു ജോലി നൽകേണമേ ആമ്മേൻ

  • @lissythomas2413
    @lissythomas2413 Před 4 lety +51

    Acha ഈ അവസ്ഥയിലുടെ ഞാനും ഇപ്പോൾ ഉള്ളത് എനിക്ക് വേണ്ടി ദൈവം പറയിച്ചതണ് എനിക്ക് ഒത്തിരി ശക്തി കിട്ടി

  • @d2eashan15
    @d2eashan15 Před 2 lety +1

    ഈശോയെ നന്ദി എന്റെ കുടുംബം പരിശുദ്ധഅൽമാവിനെ നിരക്കണമേ

  • @mercysam5133
    @mercysam5133 Před rokem

    ബഹുമാനപെട്ട achante എല്ലാ മെസ്സേജ്കളും എനിക്ക് ആശ്വസവും പ്രത്യാശയും തരുന്നു. എന്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിരുന്നു. നല്ല തായി ദൈവം നടത്തി തന്നു.ദൈവത്തിന് സ്തോത്രം.

  • @akshayaamayannoor1911
    @akshayaamayannoor1911 Před rokem +5

    THANKU JESUS

  • @neelanilavu1092
    @neelanilavu1092 Před 4 lety +40

    മാത്യു അച്ഛൻ ഒരു സുവിശേഷ മരതകമാണ് . ആ വേദിയിൽ കർത്താവിന്റെ പ്രിയപ്പെട്ട പുത്രന്റെ സാക്ഷ്യം മാറ്റ് കൂട്ടുന്നു. Amen

  • @jisusaju1999
    @jisusaju1999 Před 2 lety

    Oru varshathinu Sesham ee vajanangal kelkan idayaya enik vendi ayirunu ee vajanangal....thank you Jesus ......thank you ...Acha.....🙏🙏🙏

  • @bindhurl5453
    @bindhurl5453 Před rokem

    എന്റെ മനസ്സിൽ വിഷമം കൊണ്ട് മരിക്കണമോ ജീവിക്കണമോ എന്ന് വിചാരിച്ച സമയം. സാമ്പത്തിക പ്രശ്നം എന്റെ കുടുംബത്തിൽ വഴക്കു കൂടിയ സമയം. ഈ സമയത്തിൽ ആണ് എനിക്ക് ആശ്വാസം പകരുന്ന വചനം അച്ഛനിലൂടെ എനിക്ക് ലഭിച്ചു.

  • @aniashokanashokan2584
    @aniashokanashokan2584 Před 3 lety +6

    ഞാൻ വിജാതിയിൽ പെട്ടതാ, തിരുവനന്തപുരം, ചെമ്പഴന്തി എന്ന സ്ഥലത്തു താമസം അച്ഛന്റെ അനുഗ്ര ദ്യനകേന്ദ്രത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നു, എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കെണേമേ

  • @tinuteena452
    @tinuteena452 Před 3 lety +3

    Ente husbandinte Gulfilulla Jolyil oru thadassavum ellathe Ethreyum Vegam thirichupoyi Jolyil pravesikanulla kripa nalkaname yesoyeee

  • @anandukannanp2709
    @anandukannanp2709 Před 2 lety

    സഹോദരാ എന്റെ മകളും അവളുടെ ജീവിത പകളിയും ദൈവം വിശ്വ സി ആ വാൻ തബു രനോട് പ്രാ ർത്തി ക്ക ണ ഈശോയെ നന്ദി

  • @bindumanoj1099
    @bindumanoj1099 Před 4 lety +22

    ഓരോ വിഷമത്തിലും അച്ഛന്റെ വചനം കേൾക്കുമ്പോൾ ഈശോ നേരിട്ട് വന്നു എന്നോട് പറയും പോലെ എനിക്ക് അനുഭവപ്പെടും. നന്ദി അച്ചോ. എന്റെ ഈശോ യേ നന്ദി നന്ദി.. അച്ഛൻ നടത്തുന്ന ഒരു ധ്യാനത്തിൽ പങ്കെടുക്കുവാൻ കൂടി ഈ ശോ എന്നെ ഒന്ന് വിളിച്ചെങ്കിൽ അത് ഒരു വലിയ അനുഗ്രഹം ആയേനെ

  • @bijishijubiji8194
    @bijishijubiji8194 Před 4 lety +15

    എന്നോട് സംസാരിച്ച പോലെ ദൈവം ആമേൻ സ്തോത്രം ഹലേലൂയ യേശുവേ സ്തോത്രം

  • @ajithasukumaran793
    @ajithasukumaran793 Před 4 lety +7

    ഈശോയെ ഒരായിരം നന്ദി കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന ദൈവം ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ട് എന്നരുളിച്ചെയ്ത ദൈവം എത്ര വലിയവൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jusminthomas4089
    @jusminthomas4089 Před 6 měsíci +1

    ഈശോയെ എന്റെ മകൻ നിലൂടെ ഞങ്ങടെ കുടുംബത്തിൽ സമാധാനം തരണേ.

  • @pravithapramitha4243
    @pravithapramitha4243 Před 2 lety

    കർത്താവെ എന്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണേ
    ആമെൻ

  • @elenapisa71
    @elenapisa71 Před 4 lety +17

    ദൈവമേ കോടാനുകോടി നന്ദി

  • @manjupoul7153
    @manjupoul7153 Před 4 lety +16

    ദൈവമേ നന്ദി ദൈവമേ സ്തുതി ഹാലേലൂയ്യാ

  • @user-vt6xr4jb5w
    @user-vt6xr4jb5w Před 9 měsíci

    മാതാവേ എന്റെ ഭർത്താവിന്റെ ദുശീലം മാറ്റി തരണമേ. ഇന്നേ ദിവസം അമ്മ എന്റെ കാര്യത്തിൽ ഇടപെടണമേ

  • @loversanthi888
    @loversanthi888 Před rokem

    ദൈവമേ കടം തീർക്കുവാനുള്ള വഴി തുറന്ന് തരണമെ മനസിന്റെ വിഷമമെല്ലാം മാറ്റിതരണമെ

  • @nazimm7438
    @nazimm7438 Před 4 lety +21

    യേശു മാത്രം രക്ഷകൻ അവനെപോലെ ആരുമില്ല സ്നേഹമാണവൻ കരുണയാണവൻ കരുതലാണവൻ എന്റെ യേശു സകലത്തിലും മതിയായവൻ യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

  • @ancymaria6381
    @ancymaria6381 Před 4 lety +77

    കണ്ണ് നിറഞ്ഞു പോയി ദൈവം അച്ചനെയും ആ ജോസപ്പിനെയും എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻📿🕯

  • @ashabanerji3017
    @ashabanerji3017 Před 3 lety +2

    എന്റെ ദൈവം എന്നോട് ഒപ്പം ഉണ്ട്.. ഞാൻ വിശ്വസിക്കുന്നു... ഞങ്ങളുടെ കുടുംബത്തിലെ തടസങ്ങൾ നീക്കി.. കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ... ആമേൻ.. ഹാലേലൂയ... 🙏🙏🙏

  • @minimuthappan9054
    @minimuthappan9054 Před 2 lety +1

    Ee aazhicha nalla varumanam tharane amen

  • @user-kr3rb6tt9s
    @user-kr3rb6tt9s Před 4 lety +50

    ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിനു ഒരു നിമിഷം മതി.
    പ്രഭാഷകൻ 11:21b

  • @leejajomon4694
    @leejajomon4694 Před 4 lety +10

    അച്ചാ എനിക്കു വേണ്ടി പർതഥിക്കണേ കടബാധ്യത യു ജേലിഇല്ല എല്ലവരു.എന്നെ ഒറ്റപ്പെടുത്തി എനിക്കു വേണ്ടി പ്രാർത്ഥിക്കണമ

    • @donamoljose5947
      @donamoljose5947 Před 3 lety

      Miriyunath albhuthamakananu

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      ആരു ഒറ്റപ്പെടുത്തിയാലുയേശു നിങ്ങൾ തൊട്ടു ജപം മാല ചൊല്ലീ പ്രാർഥിക്ക്

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      നിങ്ങൾ വിശ്വസിച്ച് പ്രാർഥിക്കു

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Yesuvinte namathil drive cheyyan eesoye angu anugrahikkaname

  • @gracefulreflections
    @gracefulreflections Před rokem

    അഭിനന്ദനങ്ങൾ, പ്രിയ അച്ചാ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....പ്രസംഗിക്കുക, വീണ്ടും പ്രസംഗിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @RosePaul27
    @RosePaul27 Před 2 lety +4

    "I believe in the power of the name JESUS CHRIST "🔥🔥🔥🙏🏻🙏🏻🙏🏻

  • @malayalamsongsvava1165
    @malayalamsongsvava1165 Před rokem +13

    എന്റെ ദൈവത്തിനു ഒരു പദ്ധതി ഉണ്ട്, അത് ഒരിക്കലും എന്റെ നാശത്തിനുള്ള പദ്ധതി അല്ല, ഷേമത്തിനുള്ള പദ്ധതി ആണ് 🙏🙏🙏🙏🙏🙏ആമേൻ

  • @babybaby4673
    @babybaby4673 Před 3 měsíci +1

    എൻറെ പൊന്നു ദൈവമേ എൻറെ അച്ചു എൻറെ മകൾ മൂന്നുവർഷമായി കുഞ്ഞു മക്കളെയും എട്ട് അവൾ പോയി കളഞ്ഞു അപ്പനും മരിച്ച അവൾ അറിഞ്ഞിട്ടില്ല വിധവയായി പോയ എന്നെ എൻറെ പൊന്നു അച്ചു എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ചോ മകളെ പഠിപ്പിച്ച നഴ്സിങ്ങിന് പഠിപ്പിച്ചു വിധവയായ ഞാൻ ജോലിചെയ്ത് അവളെ നല്ല പോലെ കെട്ടിച്ചു വിട്ടു രണ്ടു പിള്ളേരുമായി കൈക്കുഞ്ഞ് കളയും എട്ട് അവൾ വേറെ ഒരുത്തൻ്റെ കൂടെ പോയി കളഞ്ഞപ്പോൾ ഞാൻ മരിക്കാൻ പോകുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @jisharajeev3436
    @jisharajeev3436 Před 3 měsíci

    എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി നല്ല മനുഷ്യനായി ജീവിക്കാൻ പറ്റണമേ🙏🙏🙏

  • @sibycherian4743
    @sibycherian4743 Před 4 lety +31

    ശക്തമായ സന്ദേശം.ഒത്തിരി ഇഷ്ട്ടപ്പെട്ടു.മനസ്സിന് സമാധാനം ലഭിച്ചു.ദൈവമേ ആരാധന...അച്ചന് നന്ദി പറയുന്നു..

  • @elizabethjoseph5729
    @elizabethjoseph5729 Před 4 lety +8

    ദൈവം ആഗ്രഹിക്കുന്ന ഒരു ജോലി എത്രയും പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @mpaul8794
    @mpaul8794 Před 3 lety +1

    അച്ചൻ്റെ sermons എത്രത്തോളം അനുഗ്രഹ പ്രദമാണ്!

  • @user-kw8xx5sr3y
    @user-kw8xx5sr3y Před 6 měsíci

    Ente eeshoye, vachanam nalki njaghale sahayikunna achanu ayusum arogyavum kodukkane

  • @roslinpaul141
    @roslinpaul141 Před 4 lety +7

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ, 10ത്തിൽ ആണ്. നല്ല. മാർക്ക്‌ കിട്ടുന്നതിനും stage fear, ദേഷ്യം മാറുന്നതിനും എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നതിനും സ്വഭാവത്തിൽ നല്ല മാറ്റം വരുന്നതൊന്നും പ്രാർത്ഥിക്കണേ

  • @sibycherian4743
    @sibycherian4743 Před 4 lety +25

    അച്ചനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ...

    • @bindustephy9581
      @bindustephy9581 Před 3 lety

      God is working through Fr. Mathew to console many people.May God bless Father abundantly to preach the word of God

  • @annamageorge5662
    @annamageorge5662 Před 3 měsíci

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. അടിയന്റെ മകളുടെ വിദേശ യാത്രയുടെ പേപ്പർവർക്ക് തടസ്സം കൂടാതെ നടക്കാൻ അപേക്ഷിക്കണമേ

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Eesoye angu thanna kunjumakkale visudharakkaname🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil molde aswasthatha vittumaraney. Please pray for my brother for marriage🙏. Yesuvinte namathil molde kannilthe kuru vittumaraney. Yesuvinte namathil prarthichappol thadasangal mariyathinu yesuve nandhi yesuve sthuthi yesuve sthothram. Yesuvinte namathil prarthichappol molde teeth pain nannayi kuranju. 🙏🏿🙏🏿🙏🏿🙏🏿

  • @celinemathew4407
    @celinemathew4407 Před 4 lety +27

    Mathew Acha, Achante talk giving more strength and peace.God bless you Acha more and more.

  • @ELROIchannel
    @ELROIchannel Před 4 lety +165

    മനുഷ്യന്റെ ബുദ്ധിക്ക് അതീതമാണ് ദൈവത്തിന്റെ ശക്തി❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @laijumolprince3702
      @laijumolprince3702 Před 4 lety +1

      Chitty kittanama

    • @kuriakosevarghese4776
      @kuriakosevarghese4776 Před 3 lety +1

      Correct 💕

    • @golgoltha9786
      @golgoltha9786 Před 3 lety

      Àmr

    • @shirlytobbythomas4155
      @shirlytobbythomas4155 Před 3 lety

      Nidhin

    • @sojajose9886
      @sojajose9886 Před 2 lety +3

      💯 ശെരിയാണ്..മനുഷ്യൻ ന്റെ ബുദ്ധി മാത്രം ഉപയോഗിച്ച് എന്ത് ചെയ്താലും അത് വിജയം കണ്ടെന്ന് വരില്ല..കർത്താവിന്റെ കരങ്ങളിൽ ആണ് മനുഷ്യന്റെ ഭാവി..

  • @smithapramod6337
    @smithapramod6337 Před 2 lety

    പലരും പല വാക്കുകളാൽ കുറ്റപ്പെടുത്തുമ്പോൾ അച്ഛന്റെ വാക്കുകൾ വല്ലാതെ ആത്മവിശ്വാസം നൽകുന്നു. ആമേൻ !

  • @Killervein_1gaming
    @Killervein_1gaming Před rokem

    ഞങ്ങൾ നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ് അച്ഛാ . ദയവായി പ്രാത്ഥിക്കണേ.

  • @marythomas8193
    @marythomas8193 Před 4 lety +5

    Achande Vachana SandeShangal Anekam Makkalkku Sankadangalil AShvaaSam nalkatte. Swarghathinde Valiya Samrakshanam Achanu PariShudhalmavu nalkatte PariShudha Ammayum Sakala ViShudharum Maalaaghamaarum Achanu Madhyasthyam Vahiykkatte ennu Prarthiykkunnu.....🔥🔥🔥🍁🔥🔥🔥🎧♨️♨️♨️💔♨️♨️♨️🎻🙏🏻🙏🏻🙏🏻💄🙏🏻🙏🏻🙏🏻🎤💒🕎🕎🕎🎄🕎🕎🕎🌏😇😇🥀👍👍🏵🏵⚘⚘👌👌🌷🌷🌷🤲🌷🌷🌷

  • @jomolthomas1490
    @jomolthomas1490 Před 4 lety +6

    Karthave ante achanu oru nalla joli nalki anugrahikkaname...... Achaa njangalkkayi prarthikkaname.. Kudumba jeevitham anugrahamakki tharaname

  • @sindhusunny3208
    @sindhusunny3208 Před rokem

    എന്റെജീവിതം തീർന്നെന്ന് ആൾകാർ വിധി എഴുതിയത് ആണ്.. ദൈവം എന്നെ രക്ഷിച്ചു. ആമേൻ

  • @petertv5232
    @petertv5232 Před 3 lety +1

    Vivahathadasam mattitharaname. Jolly nalki anugrahikaname