മുതിരേരി വാൾ കൊട്ടിയൂരിൽ എത്തിയപ്പോൾ / കൊട്ടിയൂർ അമ്പലം
Vložit
- čas přidán 20. 05. 2024
- കിലോമീറ്റർകളോളം നഗ്നപാതനായി പരദേവതയുടെ വാൾ കൊട്ടിയൂരിൽ എത്തിയപ്പോൾ കണ്ട കാഴ്ച / Kottiyoor Temple / വൈശാഖ മഹോത്സവം / #travelcity_916 | ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ
വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ
• കുമ്പള അനന്തപുരം ക്ഷേത...
• ലോകത്തിലെ ഏറ്റവും വലിയ...
• അക്കര കൊട്ടിയൂർ തിരുവഞ...
എന്റെ ജീവിതത്തിൽ കൊട്ടിയൂർ പോകാൻ തുടങ്ങിയിട്ട് 20 കൊല്ലം കഴിഞ്ഞു പക്ഷെ കഴിഞ്ഞ വർഷം എനിക്ക് ഭഗവാനെ തൊട്ട് അടുത്ത് നിന്നും നോക്കി കാണാൻ ഉള്ള മഹാ ഭാഗ്യം ഉണ്ടായിരുന്നു ഈ വർഷവും പോകാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻
ഈ കാഴ്ച ഞങ്ങളിലേക് എത്തിച്ച താങ്കൾക് ഭഗവാന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻
ഓംനമഃശിവായ
Om sivaya om
ഓം nmasivaya
ഹര ഹര മഹാദേവ.. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ..
🙏
വളരെ നന്ദി സഹോദര ഈ ഒരു കാഴ്ച്ച ഞങ്കളിൽ എത്തിച്ച തിന്
ഈ വീടിയോ കാണാൻ കഴിഞ്ഞതിൽ വളരേ സന്തോഷം എല്ലാവിധ ഐശ്യര്യങ്ങളും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ നന്ദി നമസ്കാരം
കണ്ണ് നിറഞ്ഞു..
കൊട്ടിയൂരപ്പാ ഭഗവാനേ മുതിരേരിവാൾ എഴുന്നള്ളത്ത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നന്ദിയുണ്ട് ഭഗവാനേ
അതെ... മഹാ പുണ്യം 👍🏼👍🏼👍🏼👍🏼
In Yb. 1:04
?
@@aiswaryaponnupinky8689q1 QQ à😅
ഭഗവാനെ കാണാനുള്ള ഭാഗ്യമുണ്ടാകണേ ഓം നമഃശിവായ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ❤️👌🏻👌🏻👌🏻
ഞാൻ ജൂൺ ഒൻപതിന് പോകുന്നുണ്ട് ഭഗവാനെ കാണാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
ഹരീഓം വന്ന് കാണാൻ സാധിച്ചില്ല ഇങ്ങിനെ കണ്ടു മനസ്സ് നിറഞ്ഞു പോയി ഇനിയും ഇതുപോലെ
നിങ്ങൾക്ക് തമ്പുരാന്റെ അനുഗ്രഹവും ചൈതന്യവും ഉണ്ട് . അതിനാൽ ആണ് KANNU NIRAYUNNAD
. ഓം നമഃശിവായ
8@@ambikakurup5825
🙏🙏🙏🙏
ഇത്തരം വീഡിയോ ക ൾ നമ്മുടെ ആചാരങ്ങളെപ്പറ്റി അറിയുന്നതിന് ഉപകരിക്കുന്നു. അ ഭിന്ദനങ്ങൾ.
ഇഷ്ടമായി. എല്ലാം കാണാൻ കഴിഞ്ഞല്ലോ 🙏🙏🙏. മഹാദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..... 🙏🙏🙏
വീഡിയോ ദൃശ്യങ്ങൾ മാത്രമല്ല വിശദമായ വിവരങ്ങളും ഭഗവദ് ദർശനം ലഭിച്ചത് പോലെ അനുഭൂതി ഉളവാക്കുന്നതാണ്. ഭക്തർക്ക് ഈ വീഡിയോ വളരെ നല്ല അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്
മഹാദേവന്റെ അനുഗ്രഹം താങ്കൾക്കുണ്ടാകട്ടെ 🎉🎉❤🎉
സോഷ്യൽ മീഡിയ ithrayum വളർന്നത് കൊണ്ട് എനിക്ക് ഇത് കാണാൻ കഴിഞ്ഞു നന്ദി 🙏🙏🙏
താങ്കൾക്ക് ഒരായിരം നന്ദി ഈ ഭക്തിസാന്ദ്രമായ അന്തരീക്ഷം കാണുവാൻ അവസരം ഒരുക്കിയതിന് നന്ദി..നന്ദി ...
എൻ്റെ പെരുമാളേ❤😢😢...വീഡിയോ മുഴുവനായി കാണുമ്പോൾ....കണ്ണീർ വാർന്നു....ഇത് പോലെ ഉള്ള കാഴ്ചകൾ ഞങ്ങളിക്ക് എത്തിച്ച ചേട്ടനും...കുടുംബത്തിനും.
ശ്രീ കൊട്ടിയൂർ പെരുമാളിൻ്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🙏 ഓം നമഃ ശിവായ🙏🥰
വളരെ നല്ല ഇൻഫർമേഷൻ thanks
ഇങ്ങനെ ഒരു വീഡിയോ എടുത്ത് ഭക്തരെ കാണിച്ചതിൽ ഒരുപാട് നന്ദി
ഭഗവാൻ അനുഗ്രഹിക്കട്ടെ
എല്ലാ ഭക്തജനങ്ങൾക്കും സർവ്വവിധ അറിവുകളും പകർന്നു നൽകിയ താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്ന് ചേരട്ടെ
ശംഭോ മഹാദേവാ. ഈ കാഴ്ച്ച ഞങ്ങളിലേക്കെത്തിച്ചതിൽ ഒരുപാട് സന്തോഷം. മഹാദേവൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. 🙏🙏🙏
Kottiyoorappa പെരുമാള്‍ om namah shivaya
ഓം നമശിവായ വളരെ നല്ലത് മനോഹരഠ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്നും നല്ലത് വരട്ടെ
മനോഹരമായ അവതരണം. അനിയന് എല്ലാ വിധ ആശംസകളും നേരുന്നു ഓം നമശ്ശിവായ: ഓം വീരഭദ്രായ നമ: ഓം ഗോവിന്ദായ നമ:
Govinda Hari Govinda 🙏🙏🙏
Kottiyoor perumaal Anugrahikkane 🙏🙏🙏
ആദ്യമായി ഇത്തവണ കൊട്ടിയൂരിൽ പോയി തൊഴാൻ ഭാഗ്യം കിട്ടി... ഓം നമ ശിവായ
കൃഷ്ണാ ഹരി ഗോവിന്ദാ
Excellent rare informative video 📸 ✍️👍
കോട്ടിയൂരിലേക്ക് മുതിരേരി കാവിൽ നിന്നും വാളുമായി പോകുന്ന ആ മഹാ തന്ത്രിയുടെ കാൽക്കൽ വണങ്ങുന്നു
ഹരീഓം മനസ്സിൽ വെളിച്ചം പകരാൻ ആത്മീയ
ഇത് എല്ലാം പറഞ്ഞു തന്ന അങ്ങയ്ക്ക് ഭഗവൻ്റെ അന ഗ്രഹം ഉണ്ടാക്കട്ടെ
Thanks, for the video....
🕉🌷🌺🇬🇷🌹
കൊട്ടിയൂരപ്പന്റെ വീഡിയോ കാണാൻ കസീഞ്ഞതിൽ വളരെ സന്തോഷം ഭഗവാന്റെ മണ്ണിൽ എത്താൻ സാധിക്കട്ടെ. ഓം നമശിവായ 🙏🙏🙏🙏🙏🙏
ഓം ശ്രീ വീരഭദ്രായ നമഃ ശിവായ🙏🙏🙏🙏🙏പരദേവതയുടെ വാളിനേയും അതുമായി കൊട്ടിയൂരിലേക്ക് പോകുന്ന തിരുമേനിയേയും നമിക്കുന്നു.ഓം നമഃ ശിവായ🙏🙏🙏🙏🙏🙏
വളരെ നല്ല വിഡിയോ അതുകാണുമ്പോൾ മനസ്സുകൊണ്ട് മുതിറിറി അമ്പലത്തിൽഎത്തിയത് പോലെ തോന്നി അഭിനന്ദനങ്ങൾ
Blissful, mahadevar bless you ji🙏🏾
किरातय नमशिवय 🙏🏾🌷
നന്ദി നന്ദി നന്ദി ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏
Valare atmartatayodayum baktiyodayum vedeo cheithitundu, OM Sivaya namah
കൊട്ടിയൂരിൽ പോയി ഭഗവാനെ കണ്ടു പ്രാർത്ഥിക്കുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. ഓം നമഃ ശിവായ
അതെന്തുകൊണ്ടായിരിക്കും ശിവലിംഗ ത്തിൽ തുളസിയിലയിട്ട് മൂടുന്നത് ? ആർക്കെങ്കിലും അതേപറ്റി അറിയുമോ ? സാധാരണ ശിവലിംഗത്തിൽ കുവളത്തിന്റെ ഇലയല്ലേ ഇടാറുള്ളത് ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരാൻ മനസ്സുണ്ടാവണം 🙏🏻
നല്ല ഒരു വിശുദ്ധ കാഴ്ച ആയിരുന്നു നന്ദി 🙏🙏
വളരെ നല്ല vdo കാണിച്ച് തന്നതിൽ നന്ദി .അവിടെ പോയി കണ്ട ഒരു അനുഭവം ഉണ്ടായി
Thanks for this informative video
ഓം.നമഃശിവായ ഗോവിന്ദാ ഹരിഗോവിന്ദാ..
ഈ കാഴ്ച കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... വളരെ.. വളരെ... നന്ദി.. 🙏🙏🙏🙏
Thank you for showing herea krishna
Thanks for the video
നന്ദി സുഹൃർത്തേ ഇത് കാണാൻ പറ്റി
വളരെ നല്ല അറിവ്. നന്ദി 🙏🏽🌹
🙏🏻വളരെ നന്ദി ചേട്ടാ... കൃത്യമായ് കാര്യങ്ങൾ വിവരിച്ചു തന്നതിന് 🙏🏻
❤ thanks for the video,,🙏🙏🙏
Very very Thanks
E ampalavum. Eviduthe. Kazhchakalum. Eviduthe. Aacharangalum. Kananum. Ariyanum. Kazhinjathil. Valare valare. Santhosham🙏🙏🙏🙏🙏🙏
Bagavante anugraham ennum ningalkundavatte. Neritta kanda pratheetheethiyayirunnu🙏🙏🙏👍
Nale pokunu kottiyur leku... Ee video kandu upakaram ayii...
മഹത്വ 👏👏👏👏🌹
Thank you ,ithra nalla visheshamundu yennu innuanu ariyunnathu
സഹോദരന്റെ വിവരണം വളരെയധികം ഇഷ്ടപ്പെട്ടു മുതിരേ യിൽ നിന്നും വാൾ വരുന്ന കാഴ്ചകളും അവിടെ നടന്ന ചടങ്ങകളും കാണാൻ സാധിച്ചതിൽ നന്ദി അത് വിശദമായി പറഞ്ഞു തന്ന സഹോദരനും ചാനലിനും നന്ദി കൊട്ടിയുരപ്പാ നമോ നമ: കൂടുതൽ അറിവുകൾ പറഞ്ഞു തരാൻഭ ഗവാൻ സഹോദരനെ അനുഗ്രഹിക്കട്ടെ നന്ദി❤❤❤❤
മുതിരേരി വാൾ എഴുന്നള്ളത്തും പ്രത്യേക ആചാരങ്ങളും കണ്ടറിയുവാൻ സാധിച്ചതിൽ വളരെ സംതൃപ്തിയുണ്ട്.ഉദ്യമത്തിന് നന്ദി!!!
Thanks sir
കൊട്ടിയൂര്‍ അപ്പാ ഭഗവാനേ ഞങ്ങളേയും അനുഗ്രഹികണേ ഭഗവാനേ.❤❤❤
ഭഗവാനെ ശരണം🙏🙏❤️
കൊട്ടിയുരു പ്പ ഈ കൊല്ലം എനിക്ക് വര് കഴിയാതിൽ വളരെ സങ്കടം ഈ കാഴിച്ച കണ്ടപ്പോൾ നേരിൽ കണ്ടു തുപോലെ തോന്നി
Thanks chetta orupadu nandi und ithu kanichu thannathinu
ഹരി ഗോവിന്ദ 🙏🙏🙏
God bless you🙏🏻🙏🏻🙏🏻🙏🏻
Korriyoorapa bagavane kathu rekshikane ❤️🙏❤️
ഈ ഉദ്യമത്തിന് നന്ദി
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
ഭഗവാനെ കാത്തുരക്ഷിക്കണെ എല്ലാവരേയും🙏🙏🙏
🎉 ഓം നമ: ശിവായ ഓം ശ്രീ വിരഭദ്രായ നമ: ഓം ഉമാ മഹേശ്വര്യാ നമ:
Am so lucky to watch this devine report.
Nice work
Congrats
Oom Namasivaya
ഓം നമഃ ശിവായ
നല്ല വീഡിയോ ❤
കൊട്ടിയുരപ്പാ എനിയ്ക്ക് അവിടെ വന്ന് തൊഴാനുള്ള ഭാഗ്യം ഉണ്ടാവുമോ ഭഗവാനേ ഓം നമശിവായ ദുരിതങ്ങളും ദുഖങ്ങളും മാറ്റി തരണേ കൊട്ടിയുരപ്പാ
യാത്ര തമ്പാനൂർ നിന്ന് ആരംഭിക്കും. എല്ലാ ജില്ലകളിൽ നിന്നും പിക്കപ്പ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്
വൈകുന്നേരം കണ്ണൂരിലേക്ക് തിരിക്കും.
📌ആദ്യ ദിനം
രാവിലെ
കണ്ണൂർ നിന്ന് ഫ്രഷ് ആയി പ്രഭാത ഭക്ഷണത്തിന് ശേഷം പ്രശസ്തമായ
📌പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുന്നു. അവിടെ നിന്ന് പഴശ്ശി രാജയുടെ ആരാധനാ മൂർത്തി ആയ
📌മൃദംഗ ഷൈലേശ്വര ക്ഷേത്ര സന്നിധിയിലേക്ക്. ശേഷം ഉച്ചഭക്ഷണം.
തുടർന്ന് വൈശാഖ മഹോത്സവം നടക്കുന്ന ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന
📌കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുന്നു. ബാവലി പുണ്യ സ്നാനം ചെയ്ത് കൊട്ടിയൂർ ക്ഷേത്ര ദർശനം.
ശേഷം പ്രശസ്തമായ മാമാനം ദേവി ക്ഷേത്രത്തിലെ അന്ന പ്രസാദത്തിൽ പങ്കെടുത്തു റൂമിലേക്ക്.
📌രണ്ടാം ദിവസം
രാവിലെ പറശ്ശിനി മുത്തപ്പൻ മടപ്പുര തിരുവപ്പന ദർശനം.
പ്രഭാത ഭക്ഷണം
ശേഷം പ്രശസ്തമായ 📌കളരിവാതുക്കൽ ക്ഷേത്രം സന്ദർശിക്കുന്നു .
ഉച്ച ഭക്ഷണം
കഴിഞ്ഞ്
📌കണ്ണൂർ ഫോർട്ട്
📌പയ്യാമ്പലം ബീച്ച് എന്നിവ കണ്ട് മടക്കം.
മൂന്നാം ദിനം രാവിലെ തമ്പാനൂർ എത്തുന്നു.
🔖🔖🔖🔖🔖🔖🔖യാത്ര, താമസം, 6 നേരത്തെ ഭക്ഷണം ഉൾപ്പെടെ
3500/- പേഴ്സൺ
🔖🔖🔖🔖🔖🔖🔖
കോൾ/വാട്ട്സ് ആപ്പ്: 9074729329. 📌📌📌📌ഡ്രീം ക്യാച്ചേഴ്സ് കണ്ണൂർ🙏🏻
❤
തീര്‍ച്ചയായും
God bless us
നന്ദി 🙏
കൊട്ടിയൂർ കാണാൻ ആഗ്രഹമുണ്ട്. വീഡിയോ കണ്ടതിൽ സന്തോഷം.
🙏🏻🙏🏻🙏🏻🙏🏻🙏🏻Nannayi♥️♥️
Very thanks namasivaya
കൊട്ടിയൂർ പെരുമാൾ ശരണം 🙏🙏🙏
ഈ കാഴ്ച ഭക്തി നിർഭരം. താങ്കൾക്ക് വന്ദനം. നളിനി
Ohm namah shivaya🌸
Super yatta,,,nameskaram,,🎉🎉🎉
നന്നായിട്ടുണ്ട് 👍🏻🙏🏻
ശംഭോ മഹാദേവ 🙏🙏🙏
ദഗവാനേ ചേട്ടന് നന്ദി ഇത് കണ്ടതിൽ❤❤❤❤
പ്രത്യേക ചടങ്ങുകള്‍ തന്നെ. കൊട്ടിയൂര്‍ അപ്പനു നമസ്കാരം .
കഴിഞ്ഞ തവണ പോയി. ഭഗവാൻ അനുഗ്രഹിച്ചാൽ ഈ വർഷവും വരും.
video വളരെ ഇഷ്ടപ്പെട്ടു🙏
മഹാദേവശംഭോ നമശിവായ:: നമശിവായ ::👏👏👏👏
ഭഗവാനേ thunakkane ❤🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം. നമഃശിവായ. ഓം veerabadraya namah😊
ഓം നമഃശിവായ
🙏🙏🙏 ഭഗവാനെ നല്ലത് വരുത്തി തരണേ 🙏🙏🙏
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദ🙏🙏🙏🙏🙏
Oom namasivaya
ഇങ്ങനെ യൊരു വീഡിയോകാണാൻകഴിഞത്.സൗഭാഗ്യമായിതോന്നുന്നു
Very good 🙏
ഹരഹര മഹാദേവാ.🙏🙏🙏 ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏🙏
Very nice. Seeing for the first time 🙏 Hari Govinda. Ohm namah shivaya 🙏
സൂപ്പര്‍ വീഡിയോ❤
ഓം നമ: ശിവായ.......
Hi നന്നായിട്ടുണ്ട് 🙏
വിശദമായി പറഞ്ഞതിന് നന്ദി ബ്രോ 🙏🙏🙏🙏🥰🥰
ഓം നമഃ ശിവായ ❤️ ഓം ശ്രീ കൊട്ടിയൂരപ്പാ.എൻറ്റെമഹാദേവാ എന്നിൽ കൃപ ചൊരിയേണമേദേവ.🙏🙏🙏🙏🙏🔱❤️🥰
❤❤