അത്ഭുത വിടുതലുകൾക്കായി വചനം ഇങ്ങനെ ഉപയോഗിക്കണം..| നമ്മുടെ മക്കൾ പരാജയപ്പെടാതിരിക്കാൻ..? |Sr Lisieux

Sdílet
Vložit
  • čas přidán 18. 12. 2023
  • #srlisieuxmaria#bible #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    CZcams : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Zábava

Komentáře • 980

  • @kunjumonmathai1644
    @kunjumonmathai1644 Před 5 měsíci +160

    Good Talk ...നല്ല അഭിഷേകം കിട്ടന്ന ദൈവ വചനങ്ങൾ ആണ്. ശരിക്കും നല്ല ദൈവാനുഭവം കിട്ടി. Thank you Sister. God Bless you...🙏🙏🙏 ദൈവത്തിനു സ്തുതി...🙏🙏🙏

    • @sravlin
      @sravlin Před 5 měsíci +7

      😍

    • @jollymathew1852
      @jollymathew1852 Před 5 měsíci +4

      ഈശോയെ തടസ്സങ്ങൾ മാറ്റി തന്നു എൻ്റെ മോൻ്റെ marriage ഭംഗി യായി നടത്തി തന്നു അനു ഗ്രഹിക്ക നേ

    • @marypaul897
      @marypaul897 Před 5 měsíci +8

      വചനം വായിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

    • @marypaul897
      @marypaul897 Před 5 měsíci +8

      വചനം വായിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

    • @marypaul897
      @marypaul897 Před 5 měsíci +7

      വചനം വായിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @thampikarikulathilalias8863

    ഈശോയേ - ഞങ്ങളെ റുഹായാൽ നിറക്കണമേ! എൻ്റെ ജീവിത പങ്കാളിയും മക്കളും അനുദിനം വചനം വായിക്കുന്നവരാക്കി മാറ്റണമേ -ആത്മദാഹം ഉള്ളവരാക്കി മാറ്റണമേ!

  • @jessybenny730
    @jessybenny730 Před 21 dnem +3

    എന്നെയും ദൈവ വചനം പടിക്കാൻ അനുഗ്രഹിക്കണമേ. എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ... അനുഗ്രഹിക്കണമേ

  • @daisysebastian3141
    @daisysebastian3141 Před 13 dny +1

    ദൈവമേ, കർത്താവെ എന്റെ മക്കൾ എന്നും വചനം വായിക്കാനും, ധ്യാനിക്കാനും,, ജീവിക്കാനുമുള്ള കൃപ തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @elizabethvarghese2536
    @elizabethvarghese2536 Před měsícem +9

    ഈശോയെ എനിക്ക് വചനം പഠിക്കാൻ കൃപ തരെണെ എൻ്റെ മടുപ് മാറ്റി അനുഗ്രഹിക്കണെ❤❤❤❤❤❤❤❤❤

  • @ancythomas3730
    @ancythomas3730 Před měsícem +5

    ഈശോയെ എനിക്കും വചനം പഠിക്കാനുള്ള കൃപ തരണേ. വചനത്തിന്റെ വഴിയേ ജീവിക്കാനുള്ള കൃപ തരണേ. 🙏🏼🙏🏼🙏🏼

  • @miraclekick
    @miraclekick Před měsícem +5

    ദൈവമേ ഞങളുടെ മകളെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള കപ്രാർത്ഥിക്കാൻ kripàനല്കണമേ 🙏🙏🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j Před 12 dny +2

    ഈശോയെ കുമ്പസാരം ഇല്ലാത്ത എല്ലാം മക്കൾക്കും അത്രയും അനുതാപം നല്കാൻ കരുണ യുണ്ടാകണമേ.!, ശ ക് തി നല്കണമേ!. 🙏. ഈശോ നല്കിയ രക്ഷ് സ്വന്തമാക്കാൻ യോഗ്യത തരേണമേ. 🙏.

  • @user-fc1dm2vs3r
    @user-fc1dm2vs3r Před 5 měsíci +5

    യേശുവേ വചനത്തിന്റെ ശക്തി ഞങ്ങളിൽ ഒഴുക്കണമേ🙏

  • @mlatha389
    @mlatha389 Před 5 měsíci +6

    യേശുവേ നിന്റെ വചനം അനുസരിക്കുവാൻ enne അനുഗ്രഹിക്കേണമേ 🙏🏼 കൃപ വർഷിക്കേണമേ 🙏🏼🙏🏼🙏🏼

  • @jaseentharajesh5889
    @jaseentharajesh5889 Před 5 měsíci +7

    വചനാഭിഷേകത്തിന്റെ കുളിർമഴ ഹൃദയത്തെ തൊട്ടു ണർത്തി ഈശോയ്ക്കും ഈ കുഞ്ഞുമാലാഖയ്ക്കും നന്ദി

  • @user-vn5bz5ly8j
    @user-vn5bz5ly8j Před 12 dny +1

    ഈശോയെ, ഞങ്ങളുടെ കുടുംബം ആയിരിക്കുന്ന അവസ്ഥ യിൽ നൽകുന്നു. അതു ദൈവ ഹിതാപ്രേകാരം ഉയർത്തി നല്കണമേ!. 🙏. ദൈവ സന്തോഷം, സ്‌നേഹം, സമാധാ നമായി ജീവിതം മാറ്റപെടുവാൻ കനിയണമേ, കരുണ യായിരിക്കണമേ. 🙏. അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. 🙏. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ. 🙏.

  • @user-vn5bz5ly8j
    @user-vn5bz5ly8j Před 12 dny +1

    കർത്താവേ, ഞങ്ങളെ വചനം പഠിപ്പിക്കണം, വചനം അയച്ചു സുഖം തരണം, ശ ക് തി പെടുത്തണം, 🙏. എല്ലാം വിദ്യാർത്ഥി കളെയും പരി ശു ദ് ധ ആൽമാവ് നിറച്ചു നയിക്കണമേ. 🙏. പഠിച്ചു, വിജയിച്ചു, ലൂക് 2-52. അനുസരിച്ചു ജീവിതം നയിക്കാൻ അങ്ങ് കൂടെ യുണ്ടാകണമേ ആമ്മേൻ. 🙏. ഹല്ലേലുയ. 🙏.

  • @holymary0
    @holymary0 Před 5 měsíci +8

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. മക്കളെ അനുഗ്രഹിക്കണമേ. സങ്കടങ്ങൾ കാണണമേ . amen

  • @mlatha389
    @mlatha389 Před 5 měsíci +4

    യേശുവേ സങ്കടപെടുന്ന എല്ലാ മക്കളെയും അങ്ങയുടെ വിശുദ്ധ രക്തത്താൽ കഴുകേണമേ 🙏🏼🙏🏼🙏🏼

  • @binimathewmathew6754
    @binimathewmathew6754 Před 5 měsíci +5

    സൂര്യത്തോജസോടെ ഉള്ള ഒരു സിസ്റ്റർ ക്രിസ്തു വിന്റെ തേജസ്സ് നിറഞ്ഞിരിക്കുന്നു, ഞങ്ങളെ പോല്ലെ ഉള്ള ഒത്തിരി പേർക്ക് ദൈവം തന്ന വലിയ കൃപ ആണ് സിസ്റ്റർ 🙏🙏❤

  • @merlin3515
    @merlin3515 Před 5 měsíci +12

    ഹെൻറ പൊന്നോ എന്തൊരു തീപ്പൊരി വചനവും വാക്കുകളും സിസ്റ്ററിന്പരിശുദ്ധാത്മിൻ്റെ ശക്തി വെളിപ്പെടുന്നു💯💯💯🙏🙏🙏🙏🙏🙏🙏 എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ❤❤

  • @princypi6990
    @princypi6990 Před 2 měsíci +6

    എന്റെ അവസ്ഥ അവിടുത്തേക്ക് അറിയാമല്ലോ, അവിടുത്തേക്ക് എല്ലാം സാധ്യമാണല്ലോ 🙏🙏❤️

  • @marypaul897
    @marypaul897 Před 5 měsíci +8

    ദൈവവചനം വായിക്കനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു '

  • @user-zv2yd1hz4o
    @user-zv2yd1hz4o Před měsícem +3

    മകൾക്ക് ക്ഷമിക്കാനും ആത്മീയമായി. വളരുവാനും ജീവിത പ്രശ്നങ്ങളെ ദൈവത്തിലർപ്പിക്കനും കഴിവുകൊടുക്കണമെ .നല്ലൊരു
    ജോലി കൊടുക്കണമെ

  • @AntonyMV-ih2bn
    @AntonyMV-ih2bn Před 4 měsíci +5

    . യേശു വേ നന്ദി യേശുവേ സ്തുതി ഞങ്ങളുടെ വീടും സ്ഥലവും വിൽക്കുവാനുള്ള തടസ്സം മാറ്റിതരണ മേ കടബാധ്യത തീർത്ത് . മറ്റൊരു വാസയോഗ്യമായ വീടും സ്ഥലവും കടം കൂടാതെ വാങ്ങുവാൻ . അനുഗ്രഹിക്കണമേ

  • @valsababy5332
    @valsababy5332 Před 5 měsíci +4

    കർത്താവേ അങ്ങയുടെ തിരു വചനം അയച്ച് എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെയും അനുഗ്രഹിക്കണമേ കടബാധ്യത വീട്ടി തരണമേ ആമേൻ ആമേൻ ആമേൻ

  • @maryvarghese1013
    @maryvarghese1013 Před 4 měsíci +5

    സിസ്റ്റർ വിശ്വാസം ഇല്ലാത്ത എല്ലാ യുവധിയുവാകൾകുംവേണ്ടി പ്രാർത്ഥിക്കണമേ

  • @mlatha389
    @mlatha389 Před 5 měsíci +4

    എന്റെ ദൈവമായ കർത്താവു എന്റെ വലതു കരം പിടിച്ചിരിക്കുന്നു. ഞാൻ ഭയപ്പെടുകയില്ല. കർത്താവു enne സഹായിക്കും 🙏🏼🙏🏼🙏🏼 വിശ്വസിക്കുന്നു കർത്താവെ ഞാൻ വിശ്വസിക്കുന്നു 🙏🏼

  • @Sherlyshaji
    @Sherlyshaji Před 5 měsíci +4

    എൻ്റെ നിയോഗാർത്ഥമുള്ള ഉപവാസത്തിൻ്റെ 38 -ാം ദിവസം സിസ്റ്ററിലൂടെ എനിക്ക് ഉത്തരംലഭിച്ചു. ദൈവത്തിന് കോടാനുകോടി നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.

  • @bijucp1899
    @bijucp1899 Před 5 měsíci +9

    സിസ്റ്ററിന്റെ talk കേട്ടപ്പോൾ ഞാനും ഒരു തീരുമാനമെടുത്തു. സങ്കീർത്തനങ്ങൾ 119 കാണാതെ പഠിക്കാൻ❤❤❤

  • @tresavarghese5418
    @tresavarghese5418 Před 5 měsíci +4

    ഈശോയെ എന്റെ കൊച്ചുമക്കൾ ദൈവ സ്നേഹത്തിൽ വിശ്വാസത്തിൽ വളർത്തേണമേ

  • @user-tb3jd3ip6j
    @user-tb3jd3ip6j Před měsícem +26

    വര്ഷങ്ങളായി വി. കുമ്പസാരം കിട്ടാത്ത, ലഹരി വസ്തുക്കൾ പതിവായി ഉപയോഗിക്കുന്ന, ജീവിതമാർഗം ഇല്ലാത്ത ഏകനായി ജീവിക്കുന്ന മകൻ ദൈവസ്നേഹത്താൽ നിറയാൻ, കരുണ ഉണ്ടാകണമേ, 🙏ആമ്മേൻ ആവേ മരിയ 🙏🙏🙏

  • @seemabinu3099
    @seemabinu3099 Před 25 dny +2

    മക്കൾ ദൈവ വചനം പഠിക്കാൻ നല്ല മക്കളായി വളരാൻ

  • @user-ys7jb1rj8h
    @user-ys7jb1rj8h Před 5 měsíci +4

    മക്കൾക്കു പള്ളിയിൽ പോകാനുള്ള തടസ്സം മാറ്റികൊടുക്കണേ, ഈശോ യെ ❤❤

  • @tessyfransies9149
    @tessyfransies9149 Před 5 měsíci +3

    ദൈവവചനത്തിന്റെ ശക്തി എല്ലാവരുടേയും മേൽ പതീയട്ടെ ആമ്മേൻ

  • @marythomas45690
    @marythomas45690 Před 5 měsíci +2

    കർത്താവെ എന്റെ മരുമക്കൾ ധ്യാനം കൂടാൻപരിശുദ്ധാത്മാവെ എന്റെ കുഞ്ഞുങ്ങളെ സഹായിക്കണമെ അവരെ നയിക്കണമെ അവരെ അങ്ങ് ഭരിക്കണമെ ഒരിക്കലും സാത്താൻ അവരെ ഭരിക്കണമെ

  • @annammamc7933
    @annammamc7933 Před 5 měsíci +4

    മക്കൾ ദൈവത്തിൽ ഉറക്കാൻ കൃപ നൽകണേ

  • @LizammaBaby-hh1hz
    @LizammaBaby-hh1hz Před 5 měsíci +3

    എന്റെ യേശുവെ വിശ്വാസ മില്ലാത്ത എല്ലാ മക്കളിലും വിശ്വാസം വർദ്ധി പ്പിക്കണമേ യേശുവെ നന്ദി യേശുവെ സ്റ്റുതി ഹല്ലാലുയ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @vimala8846
    @vimala8846 Před 5 měsíci +3

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മോനും ഭർത്താവും ഞാനും പ്രാർത്ഥനയിൽ വളരാൻ അനുഗ്രഹിക്കണേ ആമേൻ

  • @kunjumolsabu5156
    @kunjumolsabu5156 Před měsícem +2

    ഈശോയെ എനിക്കും വചനം പഠിക്കുവാനനും മനസിലാക്കുവാനുമുള്ള കൃപ തരണമേ അതിലൂടെ എന്റെ കുടുംബത്തെ യും വചനത്തിൽ നടത്തുവാൻ സഹായിക്കണമേ ആമേൻ 🙏🙏🙏🌹

    • @user-vq7yn6en2h
      @user-vq7yn6en2h Před 27 dny

      Emikum vachanam padikanum ente makkalum vachanathil valaranum esoye anugrehikane

  • @valsamd8168
    @valsamd8168 Před měsícem +1

    ഈശോയെ, ധ്യാനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. പരിശുദ്ധ ആത്മാവിന്റെ അഭിഷേകം കൊടുത്തു അനുഗ്രഹിക്കേണമേ

  • @seenayounachan8720
    @seenayounachan8720 Před 5 měsíci +4

    Amen ഈശോയെ എനിക്ക് വചനങ്ങൾ പഠിക്കുവാനുള്ള കൃപ നൽ കൃപ നൽകണമേ

  • @bijijacob9133
    @bijijacob9133 Před 5 měsíci +5

    യേശുവെ എൻ്റെ ജീവിത പങ്കായുടെ ജോലി പോയിട്ട് ഒരു വർഷം ആകുന്നു ഒരു പുതിയ ജോലി ലഭിപ്പാൻ പ്രാർത്ഥീ ക്കേണമെ😢😢

  • @Pushpata-ow8ml
    @Pushpata-ow8ml Před 28 dny +2

    അമ്മ മാതാവ് വചനം ഓർത്തിരിക്കുവാനുള്ള കഴിവ് തരണമേ പരിശുദ്ധ അമ്മ വചനം മറന്നുപോകുന്നു

  • @mathewmjjoseph9462
    @mathewmjjoseph9462 Před 5 měsíci +4

    പഠിപ്പിക്കണേ എന്നെ പഠിപ്പിക്കണേ നിന്റെ വചനം എന്നെ പഠിപ്പിക്കണേ

  • @leenajohnson5109
    @leenajohnson5109 Před 5 měsíci +3

    ഈശോയെ എന്നെ അനുഗ്രഹിക്കണേ, വചനം വെച്ച് പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ

  • @kumaryvarghese9224
    @kumaryvarghese9224 Před 4 měsíci +3

    ദൈവവചന൦ വായിക്കാനുളള കൃപ നൽകണമേ.

  • @binirajesh18
    @binirajesh18 Před 5 měsíci +2

    എന്റെ അമ്മേ ലിയാമോളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തോടെ പഠിക്കാനുള്ള കൃപ കൊടുക്കണേ അമ്മേ പഠിക്കാനുള്ള നല്ല മനസ്സും ബുദ്ധിയും ഓർമ്മശക്തിയും കൊടുത്തു അനുഗ്രഹിക്കണേ അമ്മേ

  • @mercyantony5302
    @mercyantony5302 Před 5 měsíci +4

    തീപ്പൊരി വചന സന്ദേശം
    Thanku sister Godbless you

  • @peachythoughts935
    @peachythoughts935 Před 5 měsíci +3

    എത്രയോ ആത്മീയ കൃപയുള്ള പ്രസംഗം അനേകം Sistersനും കഴിയട്ടെ🙏🙏🙏

  • @user-zh6mx8ih5v
    @user-zh6mx8ih5v Před 3 měsíci +4

    തകർന്നു നിൽക്കുന്ന ഞങ്ങ ളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കേണമെയാചിക്കുന്നു

  • @vmsoosamma9276
    @vmsoosamma9276 Před 5 měsíci +4

    ഈശോ യെ വചനം പഠിക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏

  • @KunjumonJoseph-cq6uw
    @KunjumonJoseph-cq6uw Před 3 měsíci +3

    സിസ്റ്റർ എന്റെ കടങ്ങൾ തീരുവാൻ വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ

  • @user-jp9fx9uv1u
    @user-jp9fx9uv1u Před 5 měsíci +3

    സിസ്റ്ററെ എന്റെ മകൾക്ക് വചനം വായിക്കാൻ ഉള്ള kreupa നല്കണമേ എന്നു ഈശോയെ ഓടെ അപേസിക്കണമേ 🙏🙏🙏🙏🙏

  • @rosysebastian4071
    @rosysebastian4071 Před měsícem +3

    നല്ല ഒരു feel കിട്ടി സിസ്റ്ററിനെ, ദൈവം അനുഗ്രഹിക്കട്ടെ

  • @ArunR-mw2cu
    @ArunR-mw2cu Před 4 měsíci +3

    എൻറമകൾമാനസികഹോസ്പിററലിലാണ്രകഷികണേ കണ്ണുനീരിൽകുതിർന്നവാകാണ്😢😢😢26വയസ്

  • @lucyjose7552
    @lucyjose7552 Před měsícem +1

    എൻറെ ഈശോയെ എൻറെ മോളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 💐🌹🌹💐🌷🙏🙏

  • @user-ob5re6bv9x
    @user-ob5re6bv9x Před 5 měsíci +4

    ഈശോയെ എന്നെ വചനം പഠിപ്പിക്കണം 💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillykuttymathew887
    @lillykuttymathew887 Před 4 měsíci +3

    സിസ്റ്റർ വചനം പറയുന്നത് കേട്ടപ്പോൾ മുതൽ എനിക്കും വചനം വായിക്കാൻ ദാഹം തോന്നുന്നു.... ഇനിയും ഇതു പോലെ ഉള്ള ടോക്ക്കൾ ഇടണേ... 🙏🙏🙏

  • @user-js7cy4jf3c
    @user-js7cy4jf3c Před 5 měsíci +2

    സിസ്റ്ററിന്റെ വചനവും പ്രാർത്ഥന അമ്മയുടെ പാട്ടും പറഞ്ഞപ്പോൾ കരഞ്ഞു പോയി സിസ്റ്റർ ഏറെ സ്നേഹത്തോടെ നന്ദി പറയുന്നു സ്തോത്രം 🙏🙏🙏 ആമേൻ

  • @antonycherian5374
    @antonycherian5374 Před 24 dny +1

    ഈശോയെ എന്റെ നഷ്ടപെട്ട പണം തിരിച്ചു കിട്ടണേ

  • @bindhusunny8752
    @bindhusunny8752 Před 5 měsíci +3

    എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളെയും സമർപ്പിക്കുന്നു.

  • @bindhusunny8752
    @bindhusunny8752 Před 5 měsíci +7

    ആദ്യമായിട്ടാണ് Sr: റിന്റെ വചന ശുശ്രൂഷ കേൾക്കുന്നത്. വചനങ്ങൾ കേൾക്കുന്ന എല്ലാ മക്കളെയും , Sr റെയും ദൈവം അനു ഗ്രഹിക്കട്ടെ

  • @kitchuliju4202
    @kitchuliju4202 Před 2 dny

    Ente makkale kudumbath anugrahikanne karunna akannamme eshoye makkal ke padikan ezhuthan kripa koduth anugrahikanne

  • @RettyKM
    @RettyKM Před 4 měsíci +2

    ഈശോയെ, വചനമായ ഈശോയെ എന്നെ പഠിപ്പിക്കേണമേ 🙏

  • @jishashibu3899
    @jishashibu3899 Před 5 měsíci +3

    ഞങ്ങളുടെ കെട്ടിടം വിൽപന നടക്കുകയോ വാടകയ്ക്ക് പോകുകയോ നടക്കാൻ പ്രാർത്ഥിക്കുന്നു. വചനത്തിൽ ദൈവകരത്തിൽ സമർപ്പിക്കുന്നു. വിശ്വസിക്കുന്നു. ആമേൻ🙏🙏🙏

  • @shybysunny9661
    @shybysunny9661 Před 5 měsíci +3

    Praise the lord. Real showers of blessings from heaven.
    Holy spirit
    Holy fire 🔥
    Holy word
    Plasm 147/15

  • @user-jr3ms1kl5y
    @user-jr3ms1kl5y Před měsícem +2

    എന്റെ മക്കളെ ഒരു ജോലി നൽകി അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @rajirn6928
    @rajirn6928 Před měsícem +1

    സിസ്റ്റർ ദൈവവചനം എൻ്റെ മനസ്സിൻ്റെശക്തിയാണ് ആശ്വാസമാണ്❤️🙏

  • @elsymeledanvarghese6715
    @elsymeledanvarghese6715 Před 5 měsíci +5

    അന്‌ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു.
    മത്തായി 4 : 16

  • @bismybibin8610
    @bismybibin8610 Před 4 měsíci +3

    കണ്ടില്ലെങ്കില്‍ തീരാനഷ്ടം...വലിയ ഒരു വെളിച്ചം തന്നു ...നന്ദി ദൈവമേ

  • @lucykuttythomas8244
    @lucykuttythomas8244 Před 5 měsíci +2

    കർത്താവേ , അങ്ങയുടെ ,വചനം നങ്ങളുടെ ഹൃദയത്തില് നിറ ക്കണ്. Njggale നയിക്കനെ.

  • @gracybabu5779
    @gracybabu5779 Před 5 měsíci +2

    ഈശോയെ നന്ദി, സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

  • @ashaaugustine.2039
    @ashaaugustine.2039 Před 4 měsíci +3

    Sr Lisiuex Maria... 8 ലും 9 ലും എന്റെ ക്ലാസ് ടീച്ചര്‍ 🎉

  • @Angel-nt7yw
    @Angel-nt7yw Před měsícem +3

    Sisitter p/s, pray me, ksfe, 120000,,അടക്കണം 🙏🙏🙏🙏🙏

  • @jainjain3333
    @jainjain3333 Před 5 měsíci +2

    ദിവ്വ്വ കാരുണ്ണിയാ ഇശോയെ പാപിയായ എനിക്ക് വചനം വായിക്കാനും പഠിക്കാനുമുള്ള കൃപ തരേണമേ 😭😭😭😭🙏🙏🙏

  • @sulekhaashokan561
    @sulekhaashokan561 Před 5 měsíci +2

    ഞങ്ങളുട കൂടുമ്പത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @jessyshaji2463
    @jessyshaji2463 Před 5 měsíci +3

    ഈശോയെ സിസ്റ്ററിന് സൗഖ്യം കൊടുക്കണേ

  • @serahmariamajith1169
    @serahmariamajith1169 Před 5 měsíci +143

    സിസ്റ്ററിന്റെ മുഖവും വചനവും എത്ര സുന്ദര o മുഖത്തെ സന്തോഷം കണ്ടാൽ ആരും വചനം കേട്ടു പോകും ദൈവ*ത്തിനു നന്ദി🙏

  • @lissypaulose6
    @lissypaulose6 Před 4 měsíci +1

    14-2 24 'എനിക്കു ഹാർട്ടിൻ്റെ ഓപ്പറേഷൻ ആണ്. എന്നെ ദൈവത്തിന്റെ കരങ്ങളിൽ എല്ലിക്കുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @kmjohn529
    @kmjohn529 Před 21 dnem +1

    Karthave.aviduthe.vachanamente
    Hrudayathilnirakane.ente.isso.nagalerashikane.amen

  • @jencysebastian4658
    @jencysebastian4658 Před 5 měsíci +4

    എന്തൊരു നല്ല വചന പ്രാഘോഷണം

  • @kiranchacko9105
    @kiranchacko9105 Před měsícem +3

    Jesus fill us with Your Holy Spirit, power of the Holy Spirit come on us

  • @user-zv2yd1hz4o
    @user-zv2yd1hz4o Před měsícem +2

    എന്റെ മക്കൾക്ക് ആത്മീയമായി വളർത്തണമെ❤❤

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 Před 4 měsíci +1

    🙏🌹❤ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ..... 🌹🌹❤

  • @maryakkanath6687
    @maryakkanath6687 Před 5 měsíci +4

    Thank you Dear Sister for the important message.. 🙏🙏🙏.

  • @RettyKM
    @RettyKM Před 4 měsíci +3

    എനിക്കവശ്യമായ ഇംഗ്ലീഷ് ഭാഷ എന്നെ പഠിപ്പിക്കേണമേ 🙏

  • @jincyshaji9124
    @jincyshaji9124 Před 5 měsíci +2

    നന്ദി നന്ദി നന്ദി യേശുവേ നന്ദി എന്നെ നന്നക്കന്മെ

  • @geoilygeorge2779
    @geoilygeorge2779 Před 5 měsíci +2

    ദൈവമേ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലുള്ള വലിയ block ക ളും തടസ്സങ്ങളും മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ ലേബർ കാർഡ് ഒഗസ്റ്റ് 13 നുതിരും അത് ഞാൻ പോകാതെ തന്നെ പുതുക്കാൻ പറ്റാണേ ഞങ്ങൾക്കു ഫാമിലി വിസ തരണമേ എൻ്റെ ശത്രു വിൻ്റെ പൂർണ്ണമായ മനസന്തരത്തിനു വേണ്ടി പ്രർത്ഥിക്കുന്നു

  • @santhammaninan1135
    @santhammaninan1135 Před 5 měsíci +4

    Ente eesoye vachanam padiykkanum jeeviykkanum krupa tharane

  • @vasanthikuttimackal3195
    @vasanthikuttimackal3195 Před 5 měsíci +3

    Jesus bless my family and me to study well your teaching

  • @sreekalav7603
    @sreekalav7603 Před 4 měsíci +2

    നന്ദി നന്ദി കർത്താവേ ♥️♥️♥️♥️ സിസ്റ്റർ. ഐ ലൗ യൂ ♥️♥️♥️

  • @jestinjoseph8131
    @jestinjoseph8131 Před 3 dny

    വചനം ❤️❤️❤️❤️

  • @soniyasebastian5785
    @soniyasebastian5785 Před 5 měsíci +3

    ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും, കേൾക്കുന്നവരും, ഇതിൽ എഴുതപ്പെട്ടിരിക്കുന്നത് പാലിക്കുന്നവരും അനുഗ്രഹീതർ. ( വെളിപാട് 1 ഇൽ 3) ആമ്മേൻ

  • @elsymeledanvarghese6715
    @elsymeledanvarghese6715 Před 5 měsíci +3

    കര്‍ത്താവേ, അങ്ങയുടെ വചനംസ്വര്‍ഗത്തില്‍ എന്നേക്കും സുസ്‌ഥാപിതമാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 119 : 89

  • @pearlysebastian108
    @pearlysebastian108 Před měsícem +2

    May God bless you sister. 🎉Inspiring talk.

  • @seemabinu3099
    @seemabinu3099 Před 25 dny +1

    Thanks സിസ്റ്റർ ❤️💕❤️💕

  • @elsymeledanvarghese6715
    @elsymeledanvarghese6715 Před 5 měsíci +6

    നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
    ഏശയ്യാ 41 : 13

  • @elsymeledanvarghese6715
    @elsymeledanvarghese6715 Před 5 měsíci +6

    കര്‍ത്താവിന്റെ സ്വരം അഗ്‌നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 29 : 7

  • @miamia1456
    @miamia1456 Před 5 měsíci +1

    എന്റെ ഈശോയെ എന്റെ മമ്മിയുടെ മക്കളുടെ അടുത്തേക്ക് പോകാനുള്ള വിസ appointment ഇന്റർവ്യൂ നാളെ ആണ് ഒരു തടസ്സവും കൂടാതെ വിസ കിട്ടാനായി എന്റെ തമ്പുരാനെ അനുഗ്രഹിക്കണമേ
    ഞങ്ങളെ കൈവിടല്ലേ കർത്താവെ
    എന്റെ അമ്മക്ക് ധൈര്യം കൊടുക്കണമേ 🙏🙏🙏🙏🙏

  • @lillydony2587
    @lillydony2587 Před 5 měsíci +2

    ഈശോയെ നന്ദി. പരിശുദ്ധാത്മാവേ ദൈവവചനം പഠിക്കാൻ എനിക്ക് കൃപ തരണേ 🙏

  • @jaisonjohn9007
    @jaisonjohn9007 Před 5 měsíci +3

    Thank you Jesus 💗

  • @seenamartin3827
    @seenamartin3827 Před 5 měsíci +3

    Thank you jesus❤

  • @vimala8846
    @vimala8846 Před 5 měsíci +1

    കർത്താവെ അമ്മച്ചിക്കും പീറ്ററിനും ഒരു വാടകവീട് കിട്ടണേ അവർക്കു സ്വന്തമായി ഒരു വീട് വെക്കാൻ കഴിയണേ ആമേൻ