നിങ്ങളിൽ പരിശുദ്ധാത്മാവ് നിറയണമെന്ന് ആഗ്രഹമുണ്ടോ|SR.ANN MARIA

Sdílet
Vložit
  • čas přidán 17. 04. 2024
  • #srannmaria #srannmariash #soukyadhayakan
    നിങ്ങളിൽ പരിശുദ്ധാത്മാവ് നിറയണമെന്ന് ആഗ്രഹമുണ്ടോ|SR.ANN MARIA
    #srannmarialatest #srannmariashlatest #soukyadhayakan #prayer #healing #holyspirit #malayalam
    SOUKYA DHAYAKAN,
    FR.MATHEW VAYALAMANNIL VEDIOS:-
    • നിങ്ങൾ ഒരു അനുഗ്രഹമായി...
    • നീ ഒരു നാളും ലേജ്ജിക്ക...
    • ഇന്ന് മുതൽ നിന്റെ കുടു...
    • ഒരു വ്യക്തിയുടെ ജീവിതത...
    • ദൈവം നിങ്ങളെ അനുഗ്രഹിക...
    • ദൈവത്തിന് നിന്നെ കുറിച...
    • പ്രാർത്ഥനയിൽ ഒരിക്കലും...
    • ഈ വാക്കുകൾ നിങ്ങൾ ദൈവസ...
    • നമ്മുടെ സഹനം കാണാത്ത ദ...
    • സഹനങ്ങൾ ഏറ്റെടുത്തു പ്...
    • തീർച്ചയായും അപ്പൻ, അമ്...
    • നിങ്ങൾക്ക് ഒരു പ്രശ്നം...
    FR.XAVIER KHAN VATTAYIL
    • ദൈവത്തെ ഉപേക്ഷിച്ചവരെല...
    • ഹൃദയത്തെ തൊടുന്ന വചന സ...
    SR.ANN MARIA
    • പ്രതിസന്ധിയെ എങ്ങനെ മറ...
    • പ്രതിസന്ധിയെ അതിജീവിക്...
    FR.JOSEPH PUTHENPURACKAL
    • ജോസഫ് അച്ചന്റെ ഈ സന്ദേ...
    • ഇത് കേട്ടില്ലേ വലിയ നഷ...
    SOUKYA DHAYAKAN FULL VEDIOS PLAYLIST:-
    • SOUKYA DHAYAKAN
    SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
    • SOUKYADHAYAKAN SHORTS
    SOUKYA DHAYAKAN AUDIO BIBLE:-
    • SOUKYADHAYAKAN BIBLE
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New CZcamsrs :-
    / @soukyadhayakan
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGk...
    Follow the SOUKYA DHAYAKAN Facebook page:
    profile.php?...
  • Zábava

Komentáře • 145

  • @sojanantony6427
    @sojanantony6427 Před 26 dny +13

    ദൈവത്തിൻ്റെ അഭീഷ്ടമനുസരിച്ച് യേശുക്രിസ് തുവിൻ്റെ ശരീരം എന്നേയ്ക്കുമായ് ഒരിക്കൽ സമർപ്പിച്ചതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു...... വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നവരെ അവൻ ഏകബലി സമർപ്പണം വഴി പരിപൂർണ്ണരാക്കിയിരിക്കുന്നു പരിശുദ്ധാത്മാവ് തന്നെ നമുക്ക് സാക്ഷ്യം നൽകുന്നു( ഹെബ്രാ: 10-10;10- 14,15)

    • @joycl1716
      @joycl1716 Před 23 dny

      Very useful talk about holy spirit

    • @samuelvarghese9991
      @samuelvarghese9991 Před 4 dny

      1 യോഹന്നാൻ
      2:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
      2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

  • @maryjoseph8611
    @maryjoseph8611 Před 28 dny +6

    പരിശുദ്ധാത്മാവേ എന്റെയും എല്ലാ വരുടെയും ഹൃദയങ്ങളേയും അവിടുന്ന് വന്നു നിറയിൻ വേണ്ട കൃപകൾ കൊണ്ട് നിറകാകണമേ... സ്നേഹം,ഐക്യം,വിശുദ്ധി,അനുസരണം, എ ളിമ, ക്ഷമ.. എല്ലാ പുണ്യങ്ങളും നൽകണമേ.🙏🙏🙏

  • @bijoyjoseph961
    @bijoyjoseph961 Před měsícem +4

    പരിശുദ്ധത്മാവേ...... ഞങ്ങളിൽ നിറയണമേ 🙏🏻🙏🏻🙏🏻 നിറഞ്ഞു കവിയണമേ 🙏🏻 കവിഞ്ഞൊഴുകണമേ 🙏🏻🙏🏻🙏ആമേൻ 🙏🙏👍

  • @philominavarghese2325
    @philominavarghese2325 Před měsícem +2

    ഈശോയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണമേ. 🙏🙏🙏🌹🌹🌹

  • @bincy8482
    @bincy8482 Před měsícem +5

    അമ്മേ മാതാവേ എന്നിൽ നിറയണമേ അമ്മേ ന്റെ എടുത്തു വരണേ 🥺

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 Před měsícem +3

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @RosySheela-rz8mz
    @RosySheela-rz8mz Před měsícem +6

    എൻ മകന് ജോലി കൊടുക്കണമെ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Před měsícem +2

    പരിശുദ്ധ ആത്മവേ എന്റെ കുടുംബത്തിൽ നിറയണേ

  • @user-td5yq9cx2m
    @user-td5yq9cx2m Před měsícem +1

    പരിശുദ്ധാത്മാവേ എന്നിൽ വരണമേ

  • @babykeerimolel5262
    @babykeerimolel5262 Před 18 hodinami

    Yes sister I want to fill my heart with holy spirit.

  • @juliethomas7160
    @juliethomas7160 Před měsícem +2

    രോഗങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കേണമേ

  • @achusachu8930
    @achusachu8930 Před měsícem +1

    എന്റെ പരിശുദ്ധ അമ്മേ ഈശായെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ ഇടയ്ക്കിടെ ഉണ്ടാകുന്ന പൈശാചിക അശ്വസ്തതകളും ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ വിളിശാപം പൈശാചിക തടസ്സങ്ങൾ ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് വിടുതൽ തരേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ തടസ്സങ്ങൾ മാറ്റി തരേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @geenaantony3550
    @geenaantony3550 Před měsícem +1

    ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി എളുപ്പംമക്കണേ ഈശോയെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @blaisylouis9524
    @blaisylouis9524 Před měsícem +3

    എന്റെ മകന് ഒരു ജോലി കിട്ടണമേ ആമ്മേൻ ആമ്മേൻ

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @sharonbethelvoice4852
    @sharonbethelvoice4852 Před měsícem +2

    May the Lord keep using Sr Ann Maria for His glory.

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!🎉🎉😢😢😢

  • @jamesmathew5150
    @jamesmathew5150 Před 15 dny

    Holy Spirit our living God, bless us with Your richest Graces, abundant harvest of grain and Fruits of Spirits. Amen🙏🕯️🔥

  • @salitharajesh5615
    @salitharajesh5615 Před 28 dny

    പരിശുദ്ധത്മാവേ എന്നിൽ വന്നു നിറയണമേ 🙏🙏🙏

  • @suja1358
    @suja1358 Před měsícem +2

    Holyspirit pl.come to my home and family

  • @UshaCk-ev6pb
    @UshaCk-ev6pb Před měsícem +2

    എന്റെ മോന്റെ വിസ്സ അമ്മ തരും എന്നു എനിക്ക് ഉറപ്പാണ് 🙏🙏

    • @vimalvk5039
      @vimalvk5039 Před měsícem

      പ്രാർത്ഥിച്ചു നരകം വാങ്ങുന്നവർ ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ ബൈബിൾ പഠിപ്പിക്കുന്നു എന്നിട്ടും 🤔

  • @steephenp3840
    @steephenp3840 Před měsícem

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @shajijacob3710
    @shajijacob3710 Před 3 dny

    🙏🙏🙏🙏

  • @sarammaleo1842
    @sarammaleo1842 Před měsícem +3

    Pavithra althma varename ente jeevithathil

  • @sharletjermias6061
    @sharletjermias6061 Před 28 dny

    Lord have mercy on me and fill with my Holy Spirit.Take away all my tensions

  • @user-ly8zw9ds5h
    @user-ly8zw9ds5h Před měsícem +1

    Thank you Jesus for all the blessings

  • @sumansarapeter6636
    @sumansarapeter6636 Před měsícem +1

    Holy spirit… fill my family with your Grace 🙏🙏🙏

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @vinumonjoy6669
    @vinumonjoy6669 Před 26 dny

    എന്റെ പിതാവായ ദൈവമേ

  • @user-ec5gl1vs9z
    @user-ec5gl1vs9z Před měsícem

    Jesus fill us with your holly spirit mariya allam veghathil sariyayi cheyyane makkal kakkane pappaye kakkane tharavattil manasandaram undavane

  • @pamyluiz9152
    @pamyluiz9152 Před měsícem

    Yesuvemathave ante makalayum kathukollanay balapaduthanay Holly spirtkondunirakanaykarunayarikanay Amen 🙏

  • @jainibrm1
    @jainibrm1 Před 15 dny

  • @aniammajose7739
    @aniammajose7739 Před 20 dny

    🙏🙏🙏

  • @alicedomeny6147
    @alicedomeny6147 Před měsícem +1

    Parisudhalmave nyagalil vannu nirayaname

  • @shinyantony3253
    @shinyantony3253 Před měsícem

    Parishudhathmave njangalil vannu nirayaname amen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏

  • @francisd8621
    @francisd8621 Před 16 dny

    പരിശുദ്ധാത്മാവ് വെറുതെ വന്ന് നിറയുകയില്ല .നിൻറ്റെ ഹൃദയ ശുദ്ധി ദൈവം പരിശോധിച്ചിട്ടേ അവിടത്തെ ആന്മാവിനെ നല്കയുള്ളൂ .....

  • @Renjimani-xx2mo5xj1x
    @Renjimani-xx2mo5xj1x Před 20 dny

    യോഹന്നാൻ 14:23 യേശു പറഞ്ഞു. എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രാമാണിക്കും,അവനെ പിതാവ് സ്നേഹിക്കും, ഞങ്ങൾ അവനോടു കു‌ടെ വസിക്കും.26 കൂടെയിരിക്കേണ്ടതിനു എന്റെ നാമത്തിൽ പരിശുദ്ധത്മാവിനെ അയക്കും.

  • @midhunjoseph792
    @midhunjoseph792 Před měsícem +1

    Amen

  • @bibs12345
    @bibs12345 Před měsícem

    Parishudhathmavinal nirayappedan prarthikkane sistere

  • @tastyandyummyfoodworld1323

    Great speech 🙏

  • @sindhusunny3208
    @sindhusunny3208 Před měsícem

    ആമേൻ

  • @philominavarghese2325
    @philominavarghese2325 Před měsícem

    Praise the Lord. 🙏🙏🙏🌹🌹🌹🌹

  • @user-wg1en6ql9l
    @user-wg1en6ql9l Před měsícem

    Amma.mathava 🙏🏻🙏🏻🙏🏻🙏🏻

  • @memihebron5251
    @memihebron5251 Před měsícem

    Amen🙏🏻🙏🏻🙏🏻

  • @jipsonjames6362
    @jipsonjames6362 Před měsícem +1

    ആമ്മേൻ🙏🙏🙏🙏

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs Před měsícem

    Amen 🙏🏽🙏🏽🙏🏽

  • @celinabraham1076
    @celinabraham1076 Před 20 dny

    Parishudhalmavine makkalil vannu nirayename nirayename thadassam mattitharename joli

  • @SallyJoseph-zs1if
    @SallyJoseph-zs1if Před měsícem

    Parishudhalmanirevu njanghaludey kudumbathil ellaverkum nalkenemey

  • @davidson4992
    @davidson4992 Před 20 dny

    Very good message 🙏🙏🙏

  • @popepaulmercyhome3977
    @popepaulmercyhome3977 Před 19 dny

    Glory to god

  • @skttalks1228
    @skttalks1228 Před měsícem +1

    Amme kaniyaname

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @babuxavier2159
    @babuxavier2159 Před měsícem

    Amen 🙏🙏🙏🙏🙏🙏

  • @suja1358
    @suja1358 Před měsícem

    Amen..hallelujah

  • @chrismathew1218
    @chrismathew1218 Před měsícem +1

    Praise the lord ,Amen 🙏🙏🙏

  • @user-ul2th6qj8q
    @user-ul2th6qj8q Před měsícem

    Thank you Jesus For all the blessings❤

  • @holyspirit577
    @holyspirit577 Před měsícem

    🙏🏻🙏🏻🙏🏻

  • @seenaxavier2270
    @seenaxavier2270 Před 25 dny

    Amen,🙏🙏🙏🙏🙏🙏

  • @anitha3271
    @anitha3271 Před měsícem

    Parisudhathmave ente jeevitha presengalil edapedane

  • @deepageorge4875
    @deepageorge4875 Před měsícem

    🙏🙏🙏👏🖐️

  • @user-ul2th6qj8q
    @user-ul2th6qj8q Před 27 dny

    Amen❤

  • @sherlyanto4420
    @sherlyanto4420 Před 26 dny

    Eesoye Holy spirit nirayan kaniyaname

  • @jaimoldavid4033
    @jaimoldavid4033 Před měsícem

    Ellavareyum parishudhamavinal nirakkaname.

  • @tresavarghese5418
    @tresavarghese5418 Před měsícem

    🙏

  • @manjuv3806
    @manjuv3806 Před měsícem

    🙏🙏🙏🙏🙏

  • @user-dn5gw1vv5s
    @user-dn5gw1vv5s Před měsícem

    Hallelujah

  • @kunjumol3774
    @kunjumol3774 Před měsícem +1

    Aamen🙏🙏🙏

  • @bennykvbennykv6441
    @bennykvbennykv6441 Před 23 dny +2

    സിസ്റ്ററെ വാക്കുകൾ ശ്രദ്ധിക്കണം കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക ❤❤❤❤❤❤

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @joshwaj.a8028
    @joshwaj.a8028 Před 26 dny

    ,🙋

  • @vijayanc9566
    @vijayanc9566 Před měsícem

    Holy spirit come to us

  • @alphonseg4531
    @alphonseg4531 Před měsícem

    Very many thanks

    • @anooponeman4064
      @anooponeman4064 Před 12 dny

      😢😢😢പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @achusachu8930
    @achusachu8930 Před měsícem +2

    പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ വിശ്വാസം വർത്തിപ്പിക്കണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ എപ്പോഴും കൂടെ ഉണ്ടാകണമെ 😂😂😂😂😂😂😂😂😂😂😂😂 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭

  • @sisterlighty663
    @sisterlighty663 Před 27 dny

    Please come to me Holy Spirit my heart

  • @RoseMary-sv8lp
    @RoseMary-sv8lp Před měsícem

    Parishudhathmave abishekam cheyanee

  • @user-kz2ms4zt9m
    @user-kz2ms4zt9m Před 28 dny

    😊😊

  • @sumolbiju212
    @sumolbiju212 Před měsícem

    Please pray for my family

  • @JollySunny-qn1xq
    @JollySunny-qn1xq Před měsícem

    Entemoneorujolitharenne

  • @samuelvarghese9991
    @samuelvarghese9991 Před 16 dny +1

    പരിശുദ്ധാത്മാവ് വന്നു നിറയുവാൻ സദാ താലപര്യം കൂടാതെ ദൈവീക പ്രമാണങ്ങൾ, ദൈവകല്പനകൾ കൃത്യമായി പാലിക്കേണം.
    സത്യസഭ വചനപ്രകാരം കണ്ടെത്തണം

  • @SanthammaAbraham-lq8ku

    House. Loan.. Adayikan. Pryar. Veanam🙏🙏🙏

  • @user-dn5gw1vv5s
    @user-dn5gw1vv5s Před měsícem +1

    ബാക്കി പ്രസംഗംചേർക്കണേ

  • @lillysalvi2836
    @lillysalvi2836 Před měsícem

    Esoyea makan Alexnu prarthikkanulla kreupa nalkanea

  • @user-xj2hg8ot9q
    @user-xj2hg8ot9q Před 11 dny

    Until a person obeys God(Jesus Christ/Holy spirit), he or she can never receive gift of God!

  • @seabastianmattan497
    @seabastianmattan497 Před 29 dny

    The basic a tion os to totally expell the Spirit of God, who is Omnipresent, from one's heart. Automatically, the spirit of satan will fill the vaccum. What a great innovative idea, sister! Superb!

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @achusachu8930
    @achusachu8930 Před měsícem +1

    പരിശുദ്ധ ത്മാവെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 😂😂😂😂

    • @mariammamathew6512
      @mariammamathew6512 Před měsícem

      മകൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-xj2hg8ot9q
    @user-xj2hg8ot9q Před 11 dny

    Read what Holy spirit commands all human beings in Acts 2:38 for gift of Holy spirit!

  • @varghesecj8460
    @varghesecj8460 Před měsícem

    Sir hollyAtma give free from Jesus Christ pray Jesus simply

  • @maryammathalanany9762
    @maryammathalanany9762 Před měsícem

    Sister, do you have the Holy spirit in you? If yes, demons will flee and sickness will heal at your command.

  • @varghesecj8460
    @varghesecj8460 Před měsícem

    Urban& councilling and confession first priority

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @seabastianmattan497
    @seabastianmattan497 Před měsícem

    What should one do to expel from one's heart the Holy Spirit, Who is God the OMNIPRESENT, should have been a more sensible topic for the speech!?

  • @mathewpj7257
    @mathewpj7257 Před měsícem

    Nagaludaymakaludayvivagamnadakkansisteraprathikkanamay

  • @user-gu4tu9xw3g
    @user-gu4tu9xw3g Před 27 dny

    Please pray for reconciliation 😂

  • @AshaThomas-uj3xm
    @AshaThomas-uj3xm Před měsícem

    ഈ വീഡിയോയുടെ ബാക്കി ഉണ്ടോ ?

  • @georgethomas9176
    @georgethomas9176 Před měsícem

    1 തിമോത്തിയുസ് 2--11 വായിച്ചു വേണം ഇതുകൂടാൻ.

    • @anooponeman4064
      @anooponeman4064 Před 12 dny

      😢😢😢പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!😢😢😢

  • @paulosepp9131
    @paulosepp9131 Před 26 dny

    ഇല്ല.കാരണം സ്നാനം ഏറ്റു കഴിഞ്ഞു മാത്രമേ പരിശുദ്ധതമവ് വരികയുള്ളൂ

  • @josejoseph7518
    @josejoseph7518 Před 22 dny

    Paruthalmav enall mani enu manuchen anu

  • @francisd8621
    @francisd8621 Před 16 dny

    സഹോദരീ ..ഏകമനസ്സ് എന്നാൽ ഏത് മനസ്സെന്ന് വെളിപ്പെടുത്തൂ .ഓരോരുത്തൻ അവനവന് തോന്നും പടി പഠിപ്പിച്ച് ,ജനം ദൈവത്തിൽ നിന്നും വളരെ അകന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ,പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ ഹൃദയനുറുക്കത്തോടെ ദൈവപാദം ശരണപ്പെടൂ അല്ലാതെയുള്ള ഒരു ഉടായിപ്പുകൊണ്ടും പ്രപഞ്ചത്തിൽ ആരും പരിശുദ്ധാത്മാവിനെ പ്രാപിക്കില്ല.അത് ദൈവമാണ് നല്കുന്നത് ....

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 23 dny

    Holy spirit not come like that with out believe in Jesus how can you receive holy spirit never , Jesus said those who take babtisum in my name l will give the gift of holy spirit

  • @Princeraju101
    @Princeraju101 Před měsícem

    ആത്മഭിക്ഷകം സിസ്റ്റർ കിട്ടിയോ കിട്ടിയെങ്കിൽ മാത്രമേ അനുഭവം ഉണ്ടോ ആത്മാവ് നിറഞ്ഞതാണോ അഭിഷേകം പ്രാപിച്ചതാണോ ആത്മനിറവ് പ്രാപിച്ചെങ്കിൽ അത് മറ്റുള്ളവർക്ക് നിറയെ പെടും എവിടെ സുഗന്ധമൃഗം ഇരിക്കുന്നുവോ അവിടെയും മണക്കും അതില്ലെങ്കിൽ മണം കാണില്ല

  • @paulosepp9131
    @paulosepp9131 Před 26 dny

    അല്ലേ ദൈവത്തിന്റെ വചനമാണ് അനുസരിച്ച് മാത്രം ആണ് ആത്മ വ് കിട്ടും

  • @manojpudukkad5485
    @manojpudukkad5485 Před 20 dny

    1യോഹന്നാൻ 5:21, വായിക്കണം, പിന്നെ, യേശുവിനെ കർത്താവായി ഹൃദയത്തിൽ സ്വീകരിക്കണം അവിടുന്ന് ഉയിർ ത്തെഴുനേറ്റു വെന്ന് ഹൃദയത്തിൽ വിശ്വസിക്കണം, റോമാ :10:9 വായിക്കണം, പിന്നെ, മാർക്കോസ് :16:16 വായിക്കണം ഒരുവൻ yesuvine🎉 വചന പ്രകാരം അനുസരിച്ചാൽമാത്രമേ പരിശുത്മാവിനെ പ്രാപിക്കാൻ പറ്റൂ ആദ്യം യേശുവിനെ അനുസരിക്കൂ

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @annakuttyskariah6016
    @annakuttyskariah6016 Před měsícem

    എന്താ ഇത്ര അധികാരം?

    • @anooponeman4064
      @anooponeman4064 Před 12 dny

      പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Před měsícem

    കോൺസ്റ്റാൻറിനോപ്പിൾ അടിമ പാവാട

    • @anooponeman4064
      @anooponeman4064 Před 12 dny

      🎉🎉🎉😢പരിശുദ്ധാത്മാവേ എന്തിനും ഏതിനും പണം ആണ് ആവശ്യം എന്നാൽ എൻ്റെ കൈയിൽ ആവശ്യത്തിനു പണം ഇല്ല താനും ആവശ്യ സമയങ്ങളിൽ പണം തന്ന് എൻ്റെ കുടുംബത്തേ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു +++ അനൂപിന് അസാധ്യം ദൈവത്തിനു സാധ്യം എന്റെ ഓഹരിയും പാനപാത്രവുമായി യേശുവേ എന്റെ ഓഹരി വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ!😢😢😢

  • @TIMETV7
    @TIMETV7 Před měsícem

    എൻറെ ഹിസ്റ്ററി
    പരിശുദ്ധാത്മാവ് വന്ന് ഒരു മനുഷ്യനിൽ നിറയണം എങ്കിൽ
    മുപ്പതോളം കാര്യങ്ങൾ അവനിൽ ഉണ്ടായിരിക്കണം
    അല്ലെങ്കിൽ പരിശുദ്ധാത്മാവിനെ വേഷത്തിൽ വന്നു കയറുന്നത് മറ്റൊരു സാധനം ആയിരിക്കും
    ഇതിനെക്കുറിച്ച് ആധികാരികമായി പഠിക്കേണ്ടത് ആയിട്ട് വരും
    പരിശുദ്ധാത്മാവ് ഉള്ള സ്ഥലങ്ങളിൽ ഒന്നാം പ്രമാണ ലംഘനം ഉണ്ടാവുകയില്ല
    നിങ്ങളുടെ പള്ളികളിൽ തന്നെ ശ്രദ്ധിക്കുക
    അവിടെയിരിക്കുന്ന നിലവിളക്ക് വിജാതീയ ആരാധന പ്രകാരമുള്ള വസ്തുവാണ്
    അത് ഒന്നാം പ്രമാണ ലംഘനമാണ്
    നിങ്ങളുടെ പള്ളികളുടെ മുമ്പിലുള്ള കൽവിളക്ക്
    ബൈബിൾ പറഞ്ഞിരിക്കുന്നു കൊത്തിയ കല്ല് നാട്ടറിവ് എന്ന്
    നിങ്ങളുടെ പള്ളികളിൽ മുമ്പിൽ കൊത്തിയ കൽവിളക്കുകൾ മാറ്റിയിരിക്കുന്നു
    കൊടിമരം വിജാതീയ ആരാധന പ്രകാരമുള്ള കൊടിമരം പള്ളികളുടെ മുമ്പിൽ ഇപ്പോൾ കാണാം
    അത് ഒന്നാം പ്രമാണം ലംഘനമാണ്
    അവിടെ എങ്ങനെ പരിശുദ്ധാത്മാവ് വരും എങ്ങനെ പരിശുദ്ധാത്മാവിനെ ഇത് ഉൾക്കൊള്ളാൻ സാധിക്കും
    കാരണം നിങ്ങൾ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു
    നൂറുകണക്കിന് ഒന്നാം പ്രമാണ ലംഘനം കാണിച്ചുതരാൻ കഴിയുമല്ലോ
    പിന്നെ പുരോഹിതന്മാരെ അല്ലെങ്കിൽ മെത്രാന്മാരെ നിങ്ങൾ പിതാവ് എന്ന് വിളിക്കുന്നു
    ബൈബിളിലെ വചനം പറയുന്നതെന്താണ് നിങ്ങൾ ആരെയും പിതാവേ എന്ന് വിളിക്കരുത് എന്ന്
    നമുക്ക് ഒരേയൊരു പിതാവ് ഉള്ളൂ സ്വർഗ്ഗസ്ഥനായ പിതാവ് എന്ന് ബൈബിൾ പറഞ്ഞിരിക്കുന്നു
    അതിൻറെ നഗ്നമായ ലംഘനമല്ലേ പിതാവേ എന്ന് നിങ്ങൾ വിളിക്കുന്നത്
    എങ്ങനെ നിങ്ങളുടെ സഭയിൽ പരിശുദ്ധാത്മാവ് വസിക്കും എന്ന്
    നിങ്ങളെന്തിനാണ് ദൈവജനത്തെ വഞ്ചിക്കുന്നത്
    നിങ്ങളുടെ പള്ളികളിൽ ഉള്ള നൂറുകണക്കിന് ഒന്നാം പ്രമാണ ലംഘനം ചൂണ്ടി കാണിക്കാൻ കഴിയും
    മൂന്നുനാല് ഉദാഹരണം കാണിച്ചെന്ന് ഉള്ളൂ

    • @shine-dc1rf
      @shine-dc1rf Před měsícem

      .

    • @sabujoseph1235
      @sabujoseph1235 Před měsícem

      തേങ്ങാക്കോല

    • @TIMETV7
      @TIMETV7 Před měsícem

      @@sabujoseph1235 ആ കൊലയിൽ അങ്ങ് പിടിച്ചു കൊണ്ടിരുന്നാൽ മതി

    • @jacobct771
      @jacobct771 Před 19 dny

      Onnupoda

    • @TIMETV7
      @TIMETV7 Před 19 dny

      നിങ്ങളുടെ സഭയെ സാത്താനാണ് ഭരിക്കുന്നത്
      ഉടൻതന്നെ അന്തിക്രിസ്തു സഭയെ പിടിച്ചെടുക്കും
      ഇത് ചരിത്രമാണ് ചരിത്രം
      കർത്താവ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി എത്രകാലമായി
      ഇപ്പോൾ സഭയിലുള്ളത് തേങ്ങാക്കൊല യാണ്
      വ്യഭിചാര ദുർഭൂതം
      വെളിപാട് 19 .14 വായിച്ചു നോക്കിയാൽ വ്യഭിചാര ദുർഭൂതം ആരിൽ വസിക്കുന്നു എന്ന് കൃത്യമായിട്ട് മനസ്സിലാകും
      ഇപ്പോഴത്തെ സോദോം ഗോമോറ സഭയാണ്
      ശിശു പീഡകൻ മാർക്ക് വേണ്ടി മാപ്പുപറഞ്ഞ മാർപാപ്പയുടെ കാലമല്ലേ
      ആമസോൺ ഭൂമിദേവിയുടെ മുമ്പിൽ കുമ്പിട്ടു വണങ്ങിയ മാർപാപ്പ അല്ലേ
      ഒന്നാം പ്രമാണത്തിന് കടുത്ത ലിംഗങ്ങൾ ആയ മാർപാപ്പ ഉള്ളപ്പോൾ തന്നെ
      തേങ്ങാക്കൊല കൊണ്ട് നടക്കുന്ന നീയൊക്കെ അല്ലേടാ മണ്ടൻ
      നരക കുഴിയിലേക്ക് പതിക്കാൻ പോകുന്ന നീ കടന്ന് നമ്മളെ പറയുന്നു
      ദൈവത്തിൽ നിന്ന് അകലം കാണിച്ച പത്തര തീക്ഷ്ണതയിൽ തിരിച്ചുവന്ന് ദൈവത്തെ
      കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യണം
      ഏകസത്യദൈവമായി അവിടുത്തെയും അവിടുന്നു അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ എന്ന് പഠിക്ക്
      എന്നിട്ട് കുരക്ക്

  • @bijoyjoseph961
    @bijoyjoseph961 Před měsícem +3

    പരിശുദ്ധത്മാവേ...... ഞങ്ങളിൽ നിറയണമേ 🙏🏻🙏🏻🙏🏻 നിറഞ്ഞു കവിയണമേ 🙏🏻 കവിഞ്ഞൊഴുകണമേ 🙏🏻🙏🏻🙏ആമേൻ 🙏🙏👍