How to change Frameless tv display malayalam| Frameless led tv display change malayalam

Sdílet
Vložit
  • čas přidán 7. 07. 2023
  • ഫ്രെയിം ലെസ്സ് ടിവിയുടെ ഡിസ്പ്ലേ പൊട്ടിയാലോ അല്ലെങ്കിൽ കമ്പ്ലറ്റ് വന്നാലോ നമുക്ക് എങ്ങനെ എളുപ്പത്തിൽ ശരിയാക്കാം എന്നാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.
    #framelesstv
    #howto
    Frameless tv panel change
    Led tv frameless display change malayalam video
    Led tv frameless,how to replace frameless tv display malayalam,frameless tv panel change malayalam,Led tv frameless panel issue malayalam,How to change display at frameless tv malayalam,frameless,engane frameless tv display maaram,Tv repair malayalam,led tv,smart tv malayalam,panel replace full video malayalam,How to replace led tv panel malayalam,എങ്ങനെ ഫ്രെയിം ലെസ്സ് ടിവിയുടെ പാനൽ മാറ്റാം,എൽഇഡി ടിവി
    howto change led tv frameless screen mlayalam
    border less tv screen change malayalam
    border less tv panel remove and fixing
    border less tv screen replace
    how to replaced border less tv panel

Komentáře • 122

  • @rectog8639
    @rectog8639 Před 7 měsíci +10

    Broyude video കണ്ട് ഞാൻ തന്നെ സ്വന്തമായി എൻ്റെ TV ready ആകി...thanks🎉

  • @shymkshymk4757
    @shymkshymk4757 Před 11 měsíci +1

    ONE AND ONLY A VERY GOOD USE FULL VIEDEO AND HELP FULL USE FOR ME by.Shyam .k.k.SIR.
    ...

  • @karthikeyanvellatheri3323
    @karthikeyanvellatheri3323 Před měsícem +1

    Very usefull, Thanks a lot

  • @fathimajabin6891
    @fathimajabin6891 Před 8 měsíci +1

    Good presentation

  • @oldfogeyy
    @oldfogeyy Před rokem +4

    Good one. 🥰

  • @princethomas786
    @princethomas786 Před rokem +3

    Good

  • @jayaramp.b1410
    @jayaramp.b1410 Před 3 měsíci +1

    Super❤❤❤

  • @sudhakarankg3032
    @sudhakarankg3032 Před rokem +2

    👍👍

  • @jabbarjabbar1831
    @jabbarjabbar1831 Před rokem +2

    super💯💯👏👏👏👏👌🌹

  • @tech4green
    @tech4green Před 6 měsíci +1

    Ooh പേടിയാവുന്നു റിസ്ക്ക് അല്ലെ 👌👍ഉപകാരപ്പെട്ടു

    • @screwdrivermalayalam
      @screwdrivermalayalam  Před 6 měsíci +1

      താങ്കളും ഒരു ഇലക്ട്രോണിക്സ് വിദഗ്ധൻ അല്ലേ

    • @tech4green
      @tech4green Před 6 měsíci

      @@screwdrivermalayalam അല്ല

  • @hareeshrajpavan
    @hareeshrajpavan Před 8 měsíci +1

    👍💐

  • @vigneshwarannk6555
    @vigneshwarannk6555 Před 11 měsíci +1

    Set Eatta❤

  • @sreejithas3595
    @sreejithas3595 Před 7 měsíci +1

  • @sudhikallickad3817
    @sudhikallickad3817 Před rokem +5

    Panel online il kittumo

  • @abhishekm6800
    @abhishekm6800 Před měsícem +2

    Bro tv-de താഴെ screenil ചെറുതായി press ചെയ്യുമ്പോ ഡിസ്പ്ലേയ്ക്ക് ഒരു ചെറിയ ഇളക്കം ഉണ്ട്. Customer careil സംസാരിച്ചപ്പോ അത് display പൊട്ടാതെ ഇരിക്കാൻ അങ്ങനെ അടിച്ചേക്കുന്നതാണെന്ന പറഞ്ഞത്. അത് ഉള്ളതാണോ. താഴെ മാത്രമേ ഉള്ളു. Balance 3 side perfect ആണ്‌. Frameless tv ആണ്

    • @screwdrivermalayalam
      @screwdrivermalayalam  Před měsícem

      athintte oru video eduthu enikku whatsApp cheyyumo

    • @screwdrivermalayalam
      @screwdrivermalayalam  Před měsícem

      മൂന്നു വർഷങ്ങളിൽ മാത്രമേ ഒട്ടിപ്പ് വരികയുള്ളൂ താഴെ ഒട്ടിപ്പ് വരികയില്ല

  • @user-gc5rn3nf7f
    @user-gc5rn3nf7f Před 7 měsíci +1

    Nokia 109 cm (43 inch) Ultra HD (4K) LED Smart Android TV (43UHDADNDT8P) display panel kittumo

  • @WildTrippan
    @WildTrippan Před rokem +3

    Frameless tv panelum normal panelum thammil entha vyathyasam

  • @ShareefvtShareef
    @ShareefvtShareef Před 7 dny +1

    32 tv disple yetreyakum

  • @maneshsubramanian2212
    @maneshsubramanian2212 Před 6 měsíci +1

    VU 126 cm (50 inches) Cinema Series 4K Ultra HD Android Smart LED TV 50CA (Black)

  • @vinodpv5693
    @vinodpv5693 Před rokem +3

    55 inch acer tv display screen kittumo enthu vila varum

  • @jinoynasians6916
    @jinoynasians6916 Před 6 měsíci +1

    Mi display evidkettum vagan ayettuuu shops paranju tharammooo

  • @Helvin66
    @Helvin66 Před 7 měsíci +2

    Impex gloria 32 panel maran ethra akum chetta

  • @mohammedhassainhassainkkg2687
    @mohammedhassainhassainkkg2687 Před 2 měsíci +2

    ഇത് എവിടെയാണ് എൻറെ 32 ഇഞ്ച് lcd ഡിസ്പ്ലേ പോയി എത്ര രൂപയാകും ശരിയാകാൻ

  • @SinuVT
    @SinuVT Před 4 měsíci +1

    Sony Bravia 32 inch panel kittumo? Enthu rate varum?

  • @gentlemen1984
    @gentlemen1984 Před 9 měsíci +1

    Sony 42" KDL42W650A - LED TV Panel available ? If yes,can I order online?

    • @screwdrivermalayalam
      @screwdrivermalayalam  Před 9 měsíci

      only available sony service center.
      local panel avelable electronics shop.

    • @bntech2319
      @bntech2319 Před 6 měsíci

      Local panel shope ethu ennu parayamoo

  • @sharonm.ssharon2765
    @sharonm.ssharon2765 Před 2 měsíci +1

    Chetta impex 43 Inc display etrayavum

  • @rejumon2637
    @rejumon2637 Před 11 měsíci +1

    എനിക്ക് TcL55 ഇഞ്ച് Led tv യുടെ പാനൽ പോയി കിടക്കുകയാണ്. കുറഞ്ഞ വിലയിൽ ശെരിയാക്കി തരാമോ?

    • @soingchannel6370
      @soingchannel6370 Před 10 měsíci +1

      കുറഞ്ഞ വിലയിൽ എന്ന് പറയുമ്പോൾ ഈ പാനൽ ബോണ്ട്‌ ചെയ്യുമ്പോൾ അതിന്റെ കെമിക്കൽ കോഫ് ഇതിനൊക്കെ നല്ല വിലയുണ്ട്

  • @Liyageorg
    @Liyageorg Před 2 měsíci +1

    Realme 40inch led smart tv broke ayi engane repair cheyya? Ethra rate varum?😢

  • @praveencnair6310
    @praveencnair6310 Před 11 měsíci +1

    Onix Cristal 32 in panel kittumo chetta kittum enkil price koodi onnu parayumo

  • @subashmp316
    @subashmp316 Před 4 měsíci +1

    ചേട്ടാ ഞാൻ ടിവി മെക്കാനിക് ആണ് ഡിസ്പ്ലേ മാറുമ്പോൾ ടിവിയിൽ ഉള്ള മോഡൽ നമ്പർ ആണോ ഡിസ്പ്ലേ മോഡൽ നമ്പർ ആണോ നോക്കേണ്ടത്

  • @Myhometimepass
    @Myhometimepass Před rokem +3

    Vu 50 inch panel kittumo..

    • @WildTrippan
      @WildTrippan Před rokem

      Kittumallo

    • @Myhometimepass
      @Myhometimepass Před 10 měsíci

      Ethra rupa akum

    • @WildTrippan
      @WildTrippan Před 10 měsíci

      @@Myhometimepass tv model number details venam

    • @Myhometimepass
      @Myhometimepass Před 10 měsíci +1

      Vu premium 4K HDR Android Smart tv 50pm 126cm.... ഡിസ്‌പ്ലൈ പൊട്ടിപ്പോയി rate എത്ര akum

    • @maneshsubramanian2212
      @maneshsubramanian2212 Před 6 měsíci

      Ethindee price ethraa aakum.. VU 50 inch 4k tv display

  • @Anilkumar-xj4er
    @Anilkumar-xj4er Před 9 měsíci +1

    akai panel undo 4k.

  • @mkl8125
    @mkl8125 Před 4 měsíci +2

    Mitv 4a 43 inch ntey display ku eathra varum bro

  • @jayakumarkvachari9002
    @jayakumarkvachari9002 Před rokem +2

    ഈ വീഡിയോ കണ്ടിട്ട്... Olx ൽ പോയി പാനൽ പോയ tv sale ന് ഉണ്ടോ എന്ന് നോക്കുന്ന ഞാൻ 😎😎

  • @ahmedkabeeranary1984
    @ahmedkabeeranary1984 Před 6 měsíci +1

    Sony bravia 24 inch screen പൊട്ടിയിരിക്കുകയാണ് അത് വാങ്ങാൻ കിട്ടുമോ എന്ത് വിലയാകും

  • @shamnadsainulabdeen1005
    @shamnadsainulabdeen1005 Před 5 měsíci +1

    Panasonicinte display 24incinte display evidey kittum

  • @UniqueHeart-yv6js
    @UniqueHeart-yv6js Před měsícem +1

    Blueberry 43 display kittumo etra price aavum ?

  • @sarathmannadiar
    @sarathmannadiar Před 4 měsíci +1

    Ee display evidunna medichathu?

  • @ShareefvtShareef
    @ShareefvtShareef Před 6 dny +1

    Lg 32enchu tv disple yereyakum

  • @user-gu8le6if7b
    @user-gu8le6if7b Před 6 měsíci +2

    ചേട്ടാ സാംസങ് 32 ഇതിന്റെ പാനലിന്റെ വില എന്താകും

  • @WE--ARE--GURUVAYOOR
    @WE--ARE--GURUVAYOOR Před 2 měsíci +1

    24inch Led TVDisplayപോട്ടി മാറ്റാൻ എന്ത് വില വരും Vels TV യാ ണ്

  • @remesanct9874
    @remesanct9874 Před 7 měsíci

    എന്റെ 1+ 40 " Tv ശബ്ദം മാത്രമുണ്ട് പിക്ചറില്ല. എന്താവാം കാരണം

    • @screwdrivermalayalam
      @screwdrivermalayalam  Před 7 měsíci +1

      screenil cheruthayi onnu thatti nokkumbol velutha prakasham varunnundenkil athu panel complaint aanu, illankil back light or pcb akan sadhyatha

  • @durgadas.j.s3015
    @durgadas.j.s3015 Před 2 měsíci +1

    Bro Panel evide vaa gaan Kittum

  • @njan3180
    @njan3180 Před 4 měsíci +1

    Shop eavidayanu

  • @sreejithkk8679
    @sreejithkk8679 Před rokem +2

    Panel etha

  • @akshaypv6939
    @akshaypv6939 Před 11 měsíci +1

    ആ ഡബിൾ സൈഡ് ടേപ്പ് എവിടെ നിന്ന് വാങ്ങി ചേട്ടാ

  • @Sophy-xd2yw
    @Sophy-xd2yw Před 8 měsíci +1

    എന്റെ ടീവി 32ഇഞ്ച് pagaria ആണ് അതിന്റെ ഡിസ്പ്ലേ പോയി അതിന്റെ പാനൽ ഉണ്ടാകുമോ 😅

  • @vincentdcruz47
    @vincentdcruz47 Před rokem +3

    Contract no tharumo

  • @tech4green
    @tech4green Před 6 měsíci +1

    പരീക്ഷണമോ 😂😂😂

  • @anil5268
    @anil5268 Před 8 měsíci +1

    Micromax TV യുടെ display -യിൽ നീളത്തിലും കുത്തനെയും കളർ വര കാണുന്നു. ആദ്യം ഒന്നായിരുന്നു. ഇപ്പോൾ മൂന്ന് ആയി.Service ചെയ്യുന്നതിന് കഴിയുമോ? തിരുവനന്തപുരം

    • @screwdrivermalayalam
      @screwdrivermalayalam  Před 8 měsíci

      സർവീസ് ചെയ്താലും പലപ്പോഴും നിൽക്കാറില്ല ഡിസ്പ്ലേ change ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്

  • @soingchannel6370
    @soingchannel6370 Před 5 měsíci +1

    പണിയെടുക്കുന്നവരുടെ പണി കളയയാൻ

    • @screwdrivermalayalam
      @screwdrivermalayalam  Před 5 měsíci

      പണിയെടുക്കുന്നവർക്ക് തീർച്ചയായും പണി കിട്ടും

  • @ajithchandranNTA007
    @ajithchandranNTA007 Před 25 dny +1

    Sir number tharumo

  • @evmobileworld5218
    @evmobileworld5218 Před rokem +3

    Panal 32inch rate contact number

  • @jinoynasians6916
    @jinoynasians6916 Před 6 měsíci +1

    Brooo number sent cheyeammooo

  • @dharmarajfrade8521
    @dharmarajfrade8521 Před 9 měsíci +1

    Phone number തരുമോ 43sonyയുടെ പാനൽ വേണം വില എത്രയാണ്

  • @gouribijumohan5450
    @gouribijumohan5450 Před 8 měsíci +1

    Hi
    Oru doubt untu . contact number thramo.

  • @ytgameonics
    @ytgameonics Před 11 dny +1

    bro oru help veno whatsapp number or any social media ayko

  • @jeevantronics9214
    @jeevantronics9214 Před 3 měsíci +1

  • @rejumon2637
    @rejumon2637 Před 11 měsíci +1

    എനിക്ക് TcL55 ഇഞ്ച് Led tv യുടെ പാനൽ പോയി കിടക്കുകയാണ്. കുറഞ്ഞ വിലയിൽ ശെരിയാക്കി തരാമോ?

    • @rectog8639
      @rectog8639 Před 7 měsíci

      Panel tanne nalla rate aakum

  • @rejumon2637
    @rejumon2637 Před 11 měsíci +1

    എനിക്ക് TcL55 ഇഞ്ച് Led tv യുടെ പാനൽ പോയി കിടക്കുകയാണ്. കുറഞ്ഞ വിലയിൽ ശെരിയാക്കി തരാമോ?

    • @screwdrivermalayalam
      @screwdrivermalayalam  Před 11 měsíci +2

      sthalam evidanu

    • @rejumon2637
      @rejumon2637 Před 10 měsíci

      തിരുവനന്തപുരം ജില്ലയിൽ വെമ്പായം എന്ന സഥലത്താണ്