നിങ്ങളുടെ LED TV ഡിസ്പ്ലേ ഒരിക്കലും പോകില്ല..| How to increase LED TV Backlight led life

Sdílet
Vložit
  • čas přidán 9. 06. 2020
  • Hello Friends .. Please leave your valuable comments and feedback about this video .If you like the video kindly Share and Subscribe ??
    Please like and subscribe us:
    / @catips
    Follow us on Insta :
    / arunyesodharan1
    Follow us on Facebook:
    / ca-tips-101122731627239
    Follow us on Twitter:
    / arun_yesodharan
    U Can Mail me :
    arun.rgppl@gmail.com
    #Samsung LED TV #LG LED TV #panel complaint
    Query Solved
    #How to repair led tv
    #Howtorepairledtv
    #how to replace led tv back light
    #how to replace led
    #how to fix panel complaint
    #how to check led back light
    #how to check led backlight
    #buck converter
    #buckbooster
    #buck
    #led display price
    #led display change
    #Sony LED TV
    #Mi LED TV
    #TCL LED TV
    #Micromax LED TV
    #C&A Tips
    Buck booster
    #LG 3D TV
    #Impex LED TV
    #C&A Tips
    #LED TV Driver
    Buck Booster
    #How to change LED Display
    #How to repair Led Tv
    #How to repair LED Back light
    #How to fix LED Back light
    #LED TV repair
    #LED TV repair malayalam
    video
    sharing
    camera phone
    video phone
    free
    upload
    #www.youtube.com/?gl=IN&tab=r1
    #No Display Problem LG Led Tv | റിപ്പയറിങ് ചെയ്താലോ !
  • Věda a technologie

Komentáře • 359

  • @MrDONPJ
    @MrDONPJ Před 4 lety +21

    ഞാനത് ചിന്തിച്ച് ഉള്ളൂ താങ്കൾ അത് ചെയ്തു കാണിച്ചു ഇനി ഒന്നും പറയാനില്ല ആശംസകൾ

    • @CATips
      @CATips  Před 4 lety +1

      Thanks

    • @cdlmshan
      @cdlmshan Před 3 lety +1

      czcams.com/video/cVXXHVETzgI/video.html

  • @Zain09921
    @Zain09921 Před 3 lety +4

    Oru Best Smd rework station suggest cheyaamo ? Under 3k rs

  • @athulkrrishna9529
    @athulkrrishna9529 Před 3 lety +1

    ഉപകാരപ്രദമായ വീഡീയോ ആണ് സൂപ്പർ

  • @ranshidcyril572
    @ranshidcyril572 Před 2 lety +4

    Njn realme tv 43 inch medichu 2 times first time panel complaint pine avar fresh matti thanu box piece athinu shesham new tv in 24days on avathe ayi again panel complaint ipo repair chyn koduthu ma humble request ee thali poli realme tv arum vangaruthe

  • @p.r.muralidharanpallavoor7839

    32 "Lcd tv 3 മണികൂറോളം വർക്ക്‌ ചെയ്തതിനു ശേഷം ഒരു flickering കാണുന്നു. Picture um സൗണ്ടും ഉണ്ട്. ഈ flickering എന്തുകൊണ്ടാണ്. പരിഹാരം പറയാമോ

  • @SmartTechMedia
    @SmartTechMedia Před 2 lety +3

    DC voltage ഇതു പോലുള്ള Module ഉപയോഗിച്ച് DC voltage up ചെയ്യുമ്പോൾ Boost converter എന്നല്ലേ പറയേണ്ടത്. Down ചെയ്യുന്നതിനല്ലേ Buck എന്നു പറയുക.

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 Před 3 lety +1

    LED drive ന്റെ output ൽ ഒരു reguler IC കണക്ട് ചെയ്തു നോക്കാൻ പറ്റുമോ?

  • @CATips
    @CATips  Před 4 lety +4

    താങ്ക്സ്

  • @praveenkg3042
    @praveenkg3042 Před 4 lety +1

    Bro edinde brightness variyayable ആകുമോ

  • @dheenadhayalan1445
    @dheenadhayalan1445 Před 2 lety +1

    Sir oru doubt
    Ente veetile Tv screen il white lines kaanunud..panel issue anennu technician paranju.. kazhine 10 years idayil 2 tv maari... same issue aanu..panel..adhyam Sony yude ₹45,000..ippol Samsung nte ₹35,000..enthu kondu aanu ..ingane issue varunnath.. veetil inverter und... current pokumbol inverter il tv pravarthipikum...stabilizer okke und..pls reply

  • @kattappa111
    @kattappa111 Před 3 lety +3

    Bro led tv brightness എങനെ അഡ്ജസ്റ്റ് ചെയ്യാം

  • @manojparameswarannair7069

    sooperb!!!!....

  • @shajumb9133
    @shajumb9133 Před 2 lety +1

    ബക്ക് കൺവർട്ടർ എന്താണെന്ന് പറയാമോ 12 v DC vot കൊടുത്താൽ അത് എങ്ങിനെ 36 v കിട്ടുന്നത്. വിശദമായി പറഞ്ഞു തരാമോ

  • @autoclimates7900
    @autoclimates7900 Před 4 lety +2

    Thank u

  • @sndominic405
    @sndominic405 Před 3 lety +1

    If u give external supply to LED backlight you have to bypass the current and voltage checking of inverter ic. for example LX27901 on power board RSAG7.820.7238. LX27901 checks the voltage and current is with in limits and then only main board is allowed to continue. A signal is going from the power board to main board (logic controller board) saying that backlight voltage and current are ok. In this case u are giving external boost converter which the logic board do not know. So u have to bypass the protection of the inverter ic. BD9884 OZ9910 etc. in my example LX27901 checking should be bypassed. In most of the LEDTV u have to bypass this safety and then a correct dc voltage can be given externally. Any opinions?

  • @vinayananiyeri472
    @vinayananiyeri472 Před rokem +1

    back light leavel അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ?

  • @kavithavs3839
    @kavithavs3839 Před 2 lety +2

    ഹായ്, എന്റെ വീട്ടിലെ tv display complaint ആണ്. 32 ന്റെ Panasonic tv . വീട്ടിൽ ആരും tv കാണാറില്ല. ചിപ്പോൾ ചേട്ടന്റെ മക്കൾ വരുമ്പോൾ tv ഇടും. അങ്ങനെ നോക്കിയപ്പോൾ tv display black ആയി കാണുന്നു. ഇത് ശെരി ആക്കാൻ എത്ര രൂപ ആകും

  • @shyleshkumarm.v8398
    @shyleshkumarm.v8398 Před 3 lety +1

    Ente Panasonic TV display complaint aanu Top oru bhagom horizontally and vertical lines... sounds ok thazhe bhagothu kanam....ithu ready aakan pattuvo...pls reply ..bhai

  • @Jasnasubair5156
    @Jasnasubair5156 Před 2 lety +3

    Sir. Nestron tv ബാക്ക് ലൈറ്റ് പോയി. അത് നന്നാക്കാൻ rate എത്ര ആവും. അത് നന്നാക്കിയാൽ വീണ്ടും അങ്ങനെ ആവോ? പ്ലീസ് riply

    • @manojvk-jk6dv
      @manojvk-jk6dv Před rokem +1

      Back light oru 280 roopaku kittum 3strip pinne service chargum

  • @vijeeshviswambharan3177
    @vijeeshviswambharan3177 Před 3 lety +2

    Ee buck converter evide kittum

  • @pallotty
    @pallotty Před 2 lety +1

    Led monitoർ നും ഇതേ പ്രോബ്ലം ഉണ്ടാകുമോ

  • @reghunathankp5213
    @reghunathankp5213 Před 4 lety +2

    Thanks

    • @CATips
      @CATips  Před 4 lety

      വെൽക്കം

  • @anusree4942
    @anusree4942 Před 3 lety +2

    Bro 43 inch Philips TV anu one year aye ullu display il lines varunnu ethinu nthelum solutions undo

    • @mahesht5970
      @mahesht5970 Před 3 lety +3

      9895525436 ready akki Kai taram... Trivandrum anel

  • @mollywoodlovers
    @mollywoodlovers Před 4 lety +8

    12 volt adapter കൊടുക്കാതെ tv ക്കു ഉള്ളിലെ smps ബോർഡിൽ നിന്നും 12 volt എടുത്തു buck converter ൽ കൊടുത്താൽ പോരെ.

    • @CATips
      @CATips  Před 4 lety

      ഇല്ല കാരണവും വീഡിയോയിൽ പറയുന്നുണ്ട്...
      ശ്രദ്ധിക്കുക..

    • @mollywoodlovers
      @mollywoodlovers Před 4 lety +1

      താങ്കൾ പറയുന്നത് തെറ്റാണ്. Adapter നു പകരം smps ൽ നിന്നും 12 volt എടുത്തു കൊടുക്കൻ പറ്റും.

    • @CATips
      @CATips  Před 4 lety +2

      @@mollywoodlovers പറ്റും അതെനിക്കറിയാം...
      ഈ സിസ്റ്റത്തിൽ കുഴാപ്പം വരാൻ ചാൻസ് adaptor മാത്രമാണ് അപ്പോൾ ആരുടെയും സഹായമില്ലാതെ വീട്ടുകാർക്ക് easy ആയി change ചെയ്യാൻ സാദിക്കും okey...
      User ഫ്രിൻഡ്‌ലി

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 Před 4 lety +1

      Wrong ...you shouldn't do this.
      This doesn't make any sence my friend.
      Cause SMPS inside tv is designed for those led backlight and SMPS is designed to provide stable voltage and current.
      And let me ask you, what if the adaptor goes wrong?
      You said the booster module output a consent voltage right? It's depends on the input voltage bro.
      If you increase the input voltage then the output also increase and vise versa.
      If the adaptor used is of local made then in any chance if the adaptor shoots out voltage beyond 12v then the output will also shoot up which can sometimes kills the whole led backlight pannel.

    • @anandakrishnan9462
      @anandakrishnan9462 Před 4 lety +2

      @CIRCUIT MAKER No, all of those buck boost converters are controlled by a chip(XL6009) with closed loop feedback control..The output voltage of these converters are monitored by that chip , by a feedback pin..If input voltage increases the chip limits it's MOSFETs duty cycle to stabilize the voltage.

  • @ambadikannan9097
    @ambadikannan9097 Před rokem +1

    Xiaomi 32 inch TV vaangi. TV yude Display il oru cheriya spot und oru pen inte tip inte athrayum cheriya spot.Ith prashnam ano..? Pls reply bro 🙏

    • @CATips
      @CATips  Před rokem

      Spread akum future 🤝

  • @williamjayadas8843
    @williamjayadas8843 Před 2 lety +1

    Excellent

  • @-pgirish
    @-pgirish Před 4 měsíci

    നല്ലതാണ്, പലവട്ടം pannel അഴിക്കുന്നതും മറ്റും ഒഴിവാക്കാം.

  • @KEJI4
    @KEJI4 Před 4 lety +1

    Poli video

  • @mrtech5720
    @mrtech5720 Před 3 lety +3

    Bro. വീട്ടിലെ lcd Tv ON ചെയ്യുമ്പോൾ ഡിസ്‌പ്ലേയുടെ പകുതി ഭാഗം ഒരു black colour ആയി നിക്കാണ്. ചില സമയങ്ങളിൽ display തെളിഞ്ഞു വരുകയും ചെയ്യും. എന്താവും ബ്രോ problem. Please replay🙏🙏🙏🙏🙏🙏

    • @CATips
      @CATips  Před 3 lety +1

      COF panel complaint

    • @mrtech5720
      @mrtech5720 Před 3 lety

      @@CATips അത് replace cheyyaaan pattumo

    • @CATips
      @CATips  Před 3 lety

      ചെയ്താലും ലൈഫ് കാണില്ല

  • @divakarank7896
    @divakarank7896 Před 4 lety +5

    ടി.വി.യിൽ horizontal lines കാണപ്പെടുന്നു. ഇത് പരിഹരിക്കാൻ എന്താണ് മാർഗ്ഗം?

    • @mahesht5970
      @mahesht5970 Před 3 lety

      Call 9895525436

    • @cdlmshan
      @cdlmshan Před 3 lety +1

      czcams.com/video/cVXXHVETzgI/video.html

    • @Jobs670
      @Jobs670 Před 3 lety

      Scanning IC poyi.....

  • @sreejithk.m6535
    @sreejithk.m6535 Před 3 lety +1

    Chetta oru doubt,Thomason 32 inch Led Tv vaangi.TV yude Display il oru cheriya spot und oru pen inte tip inte athrayum cheriya spot.Ith prasanam ano..?Pls reply

  • @mubashircalicut709
    @mubashircalicut709 Před 3 lety +3

    chetta My led tv display Horizontal lines & black spot engana solve akkuka

  • @manuchandran1981
    @manuchandran1981 Před 4 lety +1

    Helpful.......

  • @user-cd4uj5wf5r
    @user-cd4uj5wf5r Před 4 lety +3

    മാസ്സ് 💝🥰

  • @jencyf6919
    @jencyf6919 Před 4 lety +2

    കൊള്ളാം

  • @unnikrishnanr7505
    @unnikrishnanr7505 Před 4 lety +1

    Super

  • @johnmathew2789
    @johnmathew2789 Před 4 lety +2

    Ante kayyil samsung LTN156AT24 Display undu. Ithinu suitable aaya driver board avide kittum? Please reply

    • @CATips
      @CATips  Před 4 lety

      Next വിഡിയോയിൽ മെൻഷൻ cheyyam my new what's app no ok

    • @johnmathew2789
      @johnmathew2789 Před 4 lety

      @@CATips ok. I'm waiting

    • @johnmathew2789
      @johnmathew2789 Před 4 lety

      Please reply

  • @jaisonjames4465
    @jaisonjames4465 Před 3 lety +1

    Tv ku stablizer use cheyyunnathu nallathanoo
    Panasonic tv working anu idakku backlight off avum venndum on avumbol work cheyyum 2 day ayittu ee prblm thudangi
    Enthu cheyyanam?backlight adichu povoo😒😒???

    • @jaisonjames4465
      @jaisonjames4465 Před 3 lety +1

      Reply pls

    • @CATips
      @CATips  Před 3 lety

      Check with troch light

    • @jaisonjames4465
      @jaisonjames4465 Před 3 lety

      @@CATips prgm undu ,display prblm onnum illa good, led light off avunnu,driver change cheythal ok avoo,2 led complaint ayiii already enthanu cheyyandeaa????

  • @linojenson3448
    @linojenson3448 Před 4 lety +2

    Stabilizer vechal ee initial high voltage controlled aavo??

    • @CATips
      @CATips  Před 4 lety +1

      അതും ഇതുമായി ഒരു ബന്ധവുമില്ല

    • @cdlmshan
      @cdlmshan Před 3 lety

      czcams.com/video/cVXXHVETzgI/video.html

  • @joshyp5812
    @joshyp5812 Před 3 lety +1

    പുതിയ led യിൽ ഇടയ്ക്കിടയക്ക് ചെറിയ lines വരുന്നത് എന്തുകൊണ്ടാണ് , Voltage ൻ്റെ പൃശ്നമാണോ സർ, മറുപടി തരണം

  • @labradorkerala34
    @labradorkerala34 Před 3 lety +2

    ബ്രോ എവിടാ സ്ഥലം എന്റെ ടീവീ സെയിം പ്രശ്നം ഉണ്ട് ഒന്ന് ചെക് ചെയ്യണം

  • @craftskerala7653
    @craftskerala7653 Před 3 lety +1

    എന്റെ വീട്ടിലെ led tv 2 ആയി കാണുന്നു ഡിസ്പ്ലേ, പിന്നെ മുകളിൽ നിന്നും കുറച്ചു അടിയിലേക് നിൽക്കുകയും ചെയുന്നു, എന്താണ് ചെയ്യാൻ പറ്റുക bro

  • @JitheshMk
    @JitheshMk Před 3 lety +15

    അകത്തെ Led ഡ്രൈവിന്റെ ഓഡിലേഷന്റെ പ്രശ്നം കൊണ്ടല്ലേ വീണ്ടും വീണ്ടും അടിച്ച് പോകുന്നത് 'ഇങ്ങനെ ചെയ്താൽ റിമോട്ടിൽ ബാക്ക് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. പുറത്തിട്ട ബോഡിൽ തിരിച്ച് ചെയ്യണ്ടേ. ശരിക്കും ഒറിജിനൽ ഡ്രൈവ് ഓസിലേഷൻ കുറക്കുക അല്ലേ വേണ്ടത് ചിലപ്പോ ഡ്രവർ കുഴപ്പമൊന്നും കാണില്ല മാറ്റിയLed യു മാ യി മാച്ച് ചെയ്യാത്തത് കൊണ്ടായിരിക്കും റിപ്പിറ്റ് ആയി അടിച്ച് പോവുന്നത് അങ്ങിനെ ആണെങ്കിൽ ഡൈവറും Led യും മാച്ച് ചെയ്യാനായി ഉള്ള ഏറ്റവും എളുപ്പവഴി ഡ്രൈവറിന്ന് Ledബാറിലേക്ക് പോകുന്ന ഏതെങ്കിലും ഒരു ലൈൻ കട്ട് ചെയ്ത് ഡയോഡ് സീരിസായി ഇട്ടു കൊടുത്ത് Led അടിച്ചു പോവുന്ന പ്രശ്നം സി പി ളാ യി പ രി ഹ രിക്കാം' ഡയോഡ് Led എടുക്കുന്ന കരണ്ടനു സരിച്ച് സെലക്റ്റ് ചെയ്യണം ഇല്ലങ്കിൽ ഹീറ്റാവും. ആ വ ശ്യാനുസരണം ചെക്ക് ചെയ്ത് ആവശ്യമെങ്കിൽ ഒന്നി ലതികം ഡയോഡ് ഇടാം. കമ്പനി ഇട്ട Led മാറ്റുമ്പോൾ പുതിയ ബാർ ചൂടാവുമോന്ന് നോക്കി ഇങ്ങനെ മാച്ച് ചെയ്താൽ പെട്ടെന്നൊന്നും ഒരിക്കലും Led അടിച്ചു പോവില്ല -

    • @cdlmshan
      @cdlmshan Před 3 lety

      czcams.com/video/cVXXHVETzgI/video.html

    • @tornadoelectronics7536
      @tornadoelectronics7536 Před 3 lety

      അംബിയർ കറക്റ്റ് ചെയ്താൽ ഒരുകുഴപ്പവും ഉണ്ടാകില്ല അതിന് മതർബോർഡിൽ റെസിസ്റ്റൻസ് ഉണ്ട് remove ചെയ്ത് പരിഹരിക്കാം . ഇതിൽ pwm ആക്റ്റീവ് അല്ല.നല്ലതാണ് എന്നഭിപ്രായം എനിക്കില്ല

  • @nibilkr6486
    @nibilkr6486 Před 6 měsíci

    വീട്ടില tv on ചെയ്താൽ പടം വരുന്നുണ്ട് പക്ഷെ blu color ആണ്. ഇത് എന്താണ് ബ്രോ

  • @jktech4701
    @jktech4701 Před 4 lety +1

    Good information

    • @CATips
      @CATips  Před 4 lety

      താങ്ക്സ് bro

    • @raheemkidangayam1050
      @raheemkidangayam1050 Před 4 lety +1

      Wrong information.... Protection വരുന്ന ടിവികൾ ഒക്കെ എന്ത് ചെയ്യും?

  • @binumysore
    @binumysore Před rokem +1

    എന്റെ കയ്യിൽ ഉള്ള Mi 55 ഇഞ്ച് led tv കണ്ടുകൊണ്ടിരിക്കുമ്പോൾ പിക്ചർ ആദ്യം മങ്ങി പിന്നീട് മുഴുവനും ഇരുണ്ടു പോയി ഇപ്പോൾ ഡിസ്പ്ലേ ബ്ലാക്ക് പക്ഷെ ഓഡിയോ ഉണ്ട്.
    ഇത് റിപ്പയർ ചെയ്യാൻ ആകുമോ. എന്റെ സ്ഥലം തിരുവനന്തപുരമാണ്
    താങ്കളോ താങ്കളുടെ സ്റ്റാഫോ തിരുവനന്തപുരം വന്നു റിപ്പയർ ഒക്കെ ചെയ്യാറുണ്ടോ ..
    എന്ത് ചിലവ് വന്നേക്കും

    • @CATips
      @CATips  Před rokem

      New ടീവി മേടിക്കുന്നതാണ് ബെറ്റർ

  • @robythomas5846
    @robythomas5846 Před 4 lety +2

    വളരെ ഉപകാരപ്രദം താങ്ക്സ്

  • @latheef1919
    @latheef1919 Před 4 lety +1

    Good brooo

  • @sakeermt203
    @sakeermt203 Před 3 lety +1

    12വോൾട് ന്റെ led strip വെക്കാമായിരുന്നു ഇല്ലേ

  • @christyskitchenworld
    @christyskitchenworld Před 4 lety +2

    👍

    • @CATips
      @CATips  Před 4 lety +1

      താങ്ക്സ് ബ്രോ

  • @Hari-es4xf
    @Hari-es4xf Před rokem +1

    Bro enta tv dispalyil ഫോണിൻ്റെ ലൈറ്റ് അടികുംബോൾ picture nice ayitt kanan patunnund so tv back LED poyath ano
    Ath matan ethra akum ⁉️

    • @CATips
      @CATips  Před rokem

      Yes

    • @Hari-es4xf
      @Hari-es4xf Před rokem

      @@CATips replace chayan ethra rupa akum ⁉️

  • @shihabudheen3324
    @shihabudheen3324 Před 3 lety +2

    hi ente lg lcd 22 inch vedio edakk stuck avunnu few seconds audio ok display adibagath red lines varunnund ith engane solvam

    • @CATips
      @CATips  Před 3 lety +1

      Panel കംപ്ലയിന്റ്

    • @shihabudheen3324
      @shihabudheen3324 Před 3 lety +2

      @@CATips ok thanks. panel replace cheyyan pattumo

    • @CATips
      @CATips  Před 3 lety +1

      Cof repair cheyyan pattum

    • @shihabudheen3324
      @shihabudheen3324 Před 3 lety

      @@CATips ok cof means

  • @mrbinoy1125
    @mrbinoy1125 Před 4 lety +1

    Supper

    • @CATips
      @CATips  Před 4 lety

      താങ്ക്സ്

  • @shafishafi-ti8fb
    @shafishafi-ti8fb Před 3 lety +2

    ഹായ്.
    എന്റെ tv LG ആണ് tv on ആക്കുമ്പോൾ power inticator ഒരു പ്രാവശ്യം on ആകുന്നു
    Display on ആകുന്നില്ല. എന്താണ് പരിഹാരം

  • @manugomez7319
    @manugomez7319 Před 3 lety +1

    Bro ningalude sthalam evide aa. Oru Toshiba tv nokan ayrnu

    • @CATips
      @CATips  Před 3 lety

      kayamkulam

    • @manugomez7319
      @manugomez7319 Před 3 lety +1

      @@CATips ente place trivandrum aa. Panel poyal pine nannakan nokune budhi ano?

  • @rijumonsjb
    @rijumonsjb Před 2 lety

    Ithe preshnam graphics n varunu enik. Backlight continuously kitunund, but graphics on ayt pine ang povaa...entharikum problem

  • @ru_rahuu
    @ru_rahuu Před 4 lety +1

    Brightness adjust chaiyan patumo

    • @CATips
      @CATips  Před 4 lety +1

      റിമോട്ടിൽ പറ്റൂല bro

  • @joji106
    @joji106 Před 3 lety +1

    LED tv related more vedio prathisheekunnu chetta

  • @ananyamenon5909
    @ananyamenon5909 Před 3 lety +1

    Led tv tv on aakunond bt screen theliyunilla entha cheyyende pls rply

    • @mahesht5970
      @mahesht5970 Před 3 lety

      Trivandrum Adoor ...LCDled Service related works Call 9895525436...10year experience n field

  • @vinayankallikat3794
    @vinayankallikat3794 Před 3 lety +1

    Good

  • @prasanththayambaththayamba3162

    12 v DC 2 A buck booster led stripil കൊടുത്തപ്പോൾ ലൈറ്റ് Blink ആവുകയാണ് ചെയ്യുന്നത്. കാരണം എന്തായിരിക്കും.

    • @CATips
      @CATips  Před 3 lety +1

      ഏതോ led പോയിട്ടുണ്ടെങ്കിൽ

  • @infraelectronics6097
    @infraelectronics6097 Před 4 lety +2

    12v to 35.5v അപ്പോൾ boost converter അല്ലെ?

  • @sarathk.v2037
    @sarathk.v2037 Před 3 lety +1

    Please suggest one of the best TV with full HD

    • @CATips
      @CATips  Před 3 lety

      Mi

    • @sarathk.v2037
      @sarathk.v2037 Před 3 lety

      @@CATips what about 1+ and thoshiba ?
      MI MODEL ?

    • @mithunj.s799
      @mithunj.s799 Před 3 lety

      @@sarathk.v2037 ഇവൻ പറയുന്നത് കേൾക്കരുത് വോധം ഇല്ലാതെ പറയുന്നതാ Thoshiba ആണ് കിടു

    • @michaelelanjiperavoor5814
      @michaelelanjiperavoor5814 Před 3 lety +1

      Sony led

  • @ibmsanth
    @ibmsanth Před 4 lety +12

    Good video bro , ടെക്‌നിഷ്യൻമാർക്ക് വർക്ക്‌ കൂടുമല്ലോ. ചുമ്മായിരിക്കുന്ന ടീവി എല്ലാരും കുത്തിപൊളിച്ചു കംപ്ലൈന്റ്റ്‌ ആകുമല്ലോ 😄

  • @ManafTK9895504938
    @ManafTK9895504938 Před 3 lety +1

    ഭായി എന്റെ കയ്യിൽ ഫിലിപ്സിന്റെ 42 inch led tv ഉണ്ട്.ഇടിമിന്നലിൽ അടിച്ചു പോയതാ.അതു ശെരിയാക്കി എടുക്കാൻ പറ്റോ

  • @rajuxavier1974
    @rajuxavier1974 Před 4 lety +1

    Which Place you located bro..?

    • @CATips
      @CATips  Před 4 lety +1

      കായംകുളം

  • @saransreya5536
    @saransreya5536 Před 3 lety

    Led LCD TV il led bulbinde volt ariyan endha cheyyuka

    • @CATips
      @CATips  Před 3 lety

      Led tester കിട്ടും vagan

  • @gigimr9002
    @gigimr9002 Před 2 lety +2

    എന്റെ led tv യുടെ ലൈറ്റ് തെളിയുന്നുണ്ട് സൗണ്ടും വരുന്നുണ്ട് പിച്ച് ർ വരുന്നില്ല

  • @muhammeduvais9530
    @muhammeduvais9530 Před 2 lety +1

    Broo ഞങ്ങടെ ടീവിയിൽ സ്ക്രീൻ കാണുന്നുണ്ട് മാങ്ങിയിട്ട് brighness കുറവായിട് അതിനെന്താ പരിഹാരം

  • @teju104
    @teju104 Před 3 lety +2

    But boost converter getting very heat and go off

    • @CATips
      @CATips  Před 3 lety

      Heat sink to be fix

  • @anilhddk
    @anilhddk Před 4 lety +2

    good video. എന്റെ 40 inch vu TV ഓൺ ചെയ്‌തു 10 minute കഴിഞ്ഞു AV fail ആകുന്നു എന്താണ് കാരണം

    • @mahesht5970
      @mahesht5970 Před 3 lety

      Call 9895525436
      Techncn

    • @ajaighosh8544
      @ajaighosh8544 Před 3 lety

      അടുത്തുള്ള നല്ല ടെക്നീഷ്യ നോട് ചോദിക്ക് സാർ

    • @vinayananiyeri472
      @vinayananiyeri472 Před rokem

      @@ajaighosh8544 നിങ്ങൾ നല്ല ടെക്നീഷ്യനല്ലേ ?

  • @Poothangottil
    @Poothangottil Před 3 lety +2

    L.e.d.displayum L.c.d.displayum thammil enthanu vyathyasam?

    • @CATips
      @CATips  Před 3 lety

      Yess

    • @zakezah
      @zakezah Před 2 lety

      Light emitting diode display.... liquid crystal display... ഇതിൽ പഴയ കാലത്ത് ബാക്ക് ലൈറ്റ് ഫ്രൂറസൻറ് ലാം പ് ആണ് ഉപയോഗിച്ചിരുന്നത് ഇപ്പോൾ അടുത്ത കാലത്ത് അത് എൽ ഇ ഡി ആയി മാറി DISPlay രണ്ടും ഒന്നു തന്നെ അതായത് liquid crystal display.... അതാണ് വിത്യാസം

    • @Poothangottil
      @Poothangottil Před 2 lety

      @@zakezah OLED ഇതിൽ നിന്നു വ്യത്യസ്തമാണെന്ന് തോന്നുന്നു.

  • @true-way-kerala
    @true-way-kerala Před 2 lety +1

    Tv ഡിസ്പ്ലേയിൽ ഒരു ബ്ലാക്ക് മാർക്ക് കാണുന്നുണ്ട്. 2 രൂപ നാണയത്തിൻ്റെ വലിപ്പത്തിൽ എന്തായിരിക്കും പ്രോബ്ലം ഡിസ്പ്ലേ മാറേണ്ടി വരുമോ

  • @k.ooommen5879
    @k.ooommen5879 Před 2 měsíci

    Can you fix for me. Or any work shop

  • @user60706
    @user60706 Před 4 lety +1

    Working conditionil ulla LED tvde lifespan kootan enthalum tips undo ?

    • @infraelectronics6097
      @infraelectronics6097 Před 4 lety +7

      ഒരു branded voltage stabilizer ഉപയോഗിക്കുക.
      Sound brightness contrast എന്നിവ ആവശ്യത്തിന് മാത്രം set ചെയ്യുക.
      ഈർപ്പം തട്ടാതെ നോക്കുക. (Off ആയിരിക്കുമ്പോൾ കവർ ചെയ്യുക. )
      Inverter battery ടിവിയുടെ അടുത്തുണ്ടെങ്കിൽ അവ മാറ്റുക (. Chemical ഗ്യാസ് പ്രശ്നമുണ്ടാക്കും. )
      Lightning ഉള്ളപ്പോൾ tv plug ഉം arial connector ഉം സോക്കറ്റിൽ നിന്നും ഊരിയിടുക.
      കഴിയുമെങ്കിൽ electric DB യിൽ ഒരു class 1 SPD പിടിപ്പിക്കുക.
      പിന്നെ electronic ഉപകരണങ്ങളുടെ life span നമ്മുടെ luck പോലിരിക്കും.
      ഇത്രയുമാണ് എന്റെ പരിമിതമായ അറിവ്.

    • @user60706
      @user60706 Před 4 lety +1

      @@infraelectronics6097 thanx bro

    • @CATips
      @CATips  Před 4 lety

      Thanks

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 Před 4 lety +3

      @@infraelectronics6097 stabilizer don't do much bro. Stabilizer is less effective than the SMPS inside the tv.
      We use stabilizer for saving our electronic device for overvoltage right? This same can be done using the SMPS inside the tv. SMPS are designed to work upto 400v ac and stabilizer can't handle voltage beyond 400 volt...so what is the point in placing a stabilizer in front of SMPS.
      Both SMPS and stabilizer will blow out if voltage spikes above 400 is flown through.

    • @shyamtsts1850
      @shyamtsts1850 Před 4 lety

      സോളാർ പാനൽ ഉപയോഗിച്ച് dc കോൺവെർട്ടർ വെച്ച് tv ഉപയോഗിച്ചാൽ വോൾടേജ് stable ആയിരിക്കുമോ

  • @kannanvishnuprasoon
    @kannanvishnuprasoon Před 4 lety +2

    Good one bro... Thank you...

    • @CATips
      @CATips  Před 4 lety

      താങ്ക്സ് bro

  • @alexjofra
    @alexjofra Před 3 lety +1

    Bro led disply crack ayi ..
    anthelum vazhiyundo samsung anu 40 inch FHD

    • @mahesht5970
      @mahesht5970 Před 3 lety

      Call 9895525436

    • @mahesht5970
      @mahesht5970 Před 3 lety

      Techncn

    • @lijasaji1126
      @lijasaji1126 Před 3 lety

      Lg സ്മാർട്ട്‌ ടീവി കുട്ടികൾ പന്ത് എറിഞ്ഞു ക്രാക്ക് ആയി.. ഈ കഴിഞ്ഞ ഓണത്തിന് വാങ്ങീതാ.. Repair ചെയ്യാൻ പറ്റുമോ

    • @lijasaji1126
      @lijasaji1126 Před 3 lety

      @@mahesht5970
      Any solution

    • @CATips
      @CATips  Před 3 lety

      ഡിസ്പ്ലേ മാറണം....
      Better buy new TV

  • @shymkshymk4757
    @shymkshymk4757 Před rokem +1

    A very good knowledge information ..sir. a lot of thanks.bý..shyam.k.k.

  • @bobssimplerecipes6460
    @bobssimplerecipes6460 Před 4 lety +1

    👌👌👌👌

    • @CATips
      @CATips  Před 4 lety

      താങ്ക്സ്

  • @sajithadi2147
    @sajithadi2147 Před 2 lety +1

    Sirinte place evidaya

  • @Naturo2020
    @Naturo2020 Před 4 lety +3

    Display pakuthi shade bakki pakuthi OK. Endu cheyyam

  • @christyskitchenworld
    @christyskitchenworld Před 4 lety +1

    ബ്രോ എൻറെ എൽജിയുടെ എൽഇഡി ടിവി ആണ് അതിൻറെ സ്ക്രീൻ ഓണാക്കുമ്പോൾ മൂന്ന് വെളുത്ത എൽഇഡി ബൾബുകൾ പ്രകാശിച്ചിരിക്കുന്നതായിട്ട് കാണുന്നു എന്നാൽ പടം കാണുന്നതിന് കുഴപ്പം ഒന്നും തന്നെയില്ല സർവീസ് സെൻററിൽ നിന്നും ആളു വന്നിട്ട് നോക്കിയിട്ട് 9000 രൂപ വേണമെന്നു പറഞ്ഞു വാറണ്ടി പിരീഡ് കഴിഞ്ഞായിരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ഇത്രയും രൂപ ചിലവാകുമോ

    • @CATips
      @CATips  Před 4 lety +1

      ബാക്ക് സ്ട്രിപ്പ് ഡിഫ്യൂസിർ ഇളകി പോയതാ...

    • @CATips
      @CATips  Před 4 lety +1

      LG Common complaint anu athtu

    • @christyskitchenworld
      @christyskitchenworld Před 4 lety +1

      @@CATips എങ്ങനെ പരിഹരിക്കാൻ പറ്റും

    • @christyskitchenworld
      @christyskitchenworld Před 4 lety +1

      @@CATips അത് പരിഹരിക്കുന്നതിന് ഇത്രയും ചെലവ് വരുമോ

    • @CATips
      @CATips  Před 4 lety +1

      അഴിച്ചു റിപ്പർ ചെയ്താൽ മതി...

  • @nidhindasps343
    @nidhindasps343 Před 2 lety

    നമ്മുടെ വീട്ടിലെ ടിവിയുടെ മുകളിൽ ആയി ഒരു ബ്ലാക്ക് ലൈൻ വന്നിരിക്കുന്നു ശരിയാക്കാൻ എത്ര ആകും നിക്കുമോ

    • @CATips
      @CATips  Před 2 lety

      Panel complaint ആണ്...
      COF Bonding cheythu നോക്കുക

  • @hashimckv4726
    @hashimckv4726 Před 4 lety

    LG 43 smart tv led display how much bro ???

    • @mahesht5970
      @mahesht5970 Před 3 lety

      Call 9895525436

    • @gigimr9002
      @gigimr9002 Před 2 lety +1

      എന്റെ led Tv യുടെ ലൈറ്റ് തെളിയന്നുണ്ട് പിച്ച്ർ വരുന്നില്ല സൗണ്ട് ഉണ്ട് എന്താണ് കാരണം

  • @rameshvu2cpa
    @rameshvu2cpa Před 4 lety +1

    👍👍👍👍

  • @salims9665
    @salims9665 Před 4 lety +7

    സഹോദരാ ഇതൊക്കെ വെറുതെ പറയാം എന്നല്ലാതെ യാതൊരു ഗുണവും ഇല്ല അതിനെ കുറിച്ച് പഠിക്കു അപ്പോൾ മനസിലാകും

    • @SureshKumar-xi9zm
      @SureshKumar-xi9zm Před 2 lety +2

      ഇത് ചെയ്യണ്ട കാര്യമില്ല Led Tv യിൽ കൂടുതലും വരുന്നത് paneI complianti ആണ് Backlight Ledപോകുന്നു എങ്കിൽ back light drive ampire കുറയ്ക്കാനുള്ള സംവിധാനം back light drive ൽ ഉണ്ട് .

    • @theendisnear..4634
      @theendisnear..4634 Před 2 lety

      @@SureshKumar-xi9zm nte tv complaint ahn ezhithi kaanichatt pettenn nikkanu

    • @theendisnear..4634
      @theendisnear..4634 Před 2 lety

      Nthaan solution bro

  • @vibinkayalam7397
    @vibinkayalam7397 Před 4 lety +2

    Panel repair cheyan pattumo

    • @CATips
      @CATips  Před 4 lety

      M
      But ലൈഫ് കിട്ടൂല..
      ബെറ്റർ new TV

    • @mahesht5970
      @mahesht5970 Před 3 lety +1

      Pattum
      Call 9895525436

    • @mithunj.s799
      @mithunj.s799 Před 3 lety

      @@mahesht5970 എല്ലാം താൻ ys വെക്കുന്നുണ്ടല്ലോ panel മുഴുവൻ പോയാൽ നീ ഉണ്ടാക്കുവോ.. നന്നാക്കു കാർക്ക് led tv യിൽ ചെയ്യാൻ പറ്റുന്നത് ഇതാണ്... ബാക്ക് ലൈറ്റ് മാറൽ, power സപ്ലൈ, panel മാറൽ നടക്കില്ല നല്ല റേറ്റ് ആകും

    • @mahesht5970
      @mahesht5970 Před 3 lety +1

      @@mithunj.s799 n p m k p m

    • @rectog8639
      @rectog8639 Před 2 lety +1

      @@mithunj.s799 bro electronics ne patti valla dharanayum undo parayunne ketittu a b c d ariyilen manassilayi

  • @sajihitech5263
    @sajihitech5263 Před 4 lety +2

    It's boost converter

    • @cdlmshan
      @cdlmshan Před 3 lety

      czcams.com/video/cVXXHVETzgI/video.html

  • @user-qb3xc9bf6k
    @user-qb3xc9bf6k Před 3 lety +5

    Led യും ഡിസ്പ്ലേയും തമ്മിൽ യാതൊരു ബന്ധവുമില്ലല്ലോ......

  • @1971pillai
    @1971pillai Před 4 lety +1

    സുഹൃത്തേ ഒരു സംശയമുണ്ട് ഔട്ട്പുട്ട് ഒരു നല്ല ഒരു നല്ലൊരു ഫിൽറ്റർ കപ്പാസിറ്റർ ഇട്ടുകൊടുത്താൽ ശരിയാവില്ലേ

  • @dasandasan6215
    @dasandasan6215 Před 4 lety +2

    Led TV complaints chodhikkana

  • @udithkumar4531
    @udithkumar4531 Před 4 lety +1

    👌👌👌👌👌👌👌👌

  • @bassialnoor9670
    @bassialnoor9670 Před 4 lety +2

    Stplaizar vachal madiava

  • @vijilvijil3497
    @vijilvijil3497 Před 3 lety +1

    Anda tv on chathal display varum pina savd mathram andhuku chyum

  • @sunilthomas4700
    @sunilthomas4700 Před 3 lety +1

    ഡിസ്പ്ലേ യും എൽഇഡി യും തമ്മിൽ എന്താണ് ബന്ധം

  • @mskcreates2556
    @mskcreates2556 Před 2 lety

    Bro.. ഒരു സംശയം.... 😊 LED TV യ്ക്ക്.. HDMI കേബിൾ ആണോ AV കേബിൾ ആണോ.. കൂടുതൽ കാലം കംപ്ലയിന്റ് വരാതെ പ്രവർത്തിക്കാൻ അനുയോജ്യമായതു.. പ്ലീസ് റിപ്ലൈ.. 😊

    • @CATips
      @CATips  Před 2 lety

      AV but quality HDMI only

  • @tpsmgk
    @tpsmgk Před 4 lety +3

    ഇത്തരം ഉഡായിപ്പുകൾ കാണിച്ചു ആളുകളെ പറ്റിക്കല്ലേ..
    Sony, samsung, Lg തുടങ്ങി ലോകോത്തര നിലവാരം ഉള്ള കമ്പനികൾക്ക് ഈ ഐഡിയ അറിയാത്തതു കൊണ്ട് ആണല്ലോ അവർ led driver ബോർഡ്‌ വച്ചിരിക്കുന്നത്. കഷ്ടം.
    120.. 130 വോൾട് വരുന്ന led യിലേക്ക് താങ്കൾ എന്ത് ചെയ്യും?
    36വോൾട് എന്ന് പറയുന്നത് എല്ലാ ടീവി കൾക്കും അങ്ങനെ ആകണം എന്നില്ലല്ലോ. നിങ്ങൾ ഈ കാണിക്കുന്നത് ഒരു ലോക്കൽ led tv ആണ് അതിപ്പോ പ്രതേകിച്ചു പ്രൊട്ടക്ഷൻ സിറക്യൂട് ഒന്നും തന്നെ ഇല്ല. അതിനാൽ തന്നെ അത് വർക്ക്‌ ആകുകയുണ് ചെയ്യും, പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടു ഒരാൾ വീട്ടിലെ sony, samsung, lg, sharp, panasonic, തുടങ്ങി ഏതെങ്കിലും ടീവി ഇത്തരത്തിൽ ചെയ്യാൻ കഴിയും എന്ന് തോന്നുന്നുണ്ടോ?
    ഒരിക്കലും കഴിയില്ല, led യിലേക്കുള്ള വയർ കട്ട്‌ ചെയ്യുന്നതോടെ ആ ടീവി പ്രൊട്ടക്ഷൻ മോഡിലേക്ക് പോകും. പിന്നെ അത് വർക്ക്‌ ആകില്ല. വേണമെങ്കിൽ പരീക്ഷിച്ചു നിക്കാം

    • @CATips
      @CATips  Před 4 lety

      ആരും അഴിച്ചു പണിയാൻ ഞാൻ പറഞ്ഞില്ല സഹോ...
      ഡ്രൈവിൽ കൊടുത്തപ്പോൾ led break ആകുന്നു..
      After this experiment its working fine...
      Im satifated my experiment..
      I think you are tv master.

    • @tpsmgk
      @tpsmgk Před 4 lety +4

      @@CATips മാസ്റ്റർ ഒന്നും അല്ല ഈ മേഖലയിൽ 20 കൊല്ലത്തെ പ്രവർത്തിപരിചയം ഉള്ള ഒരു വ്യക്തി, ഇന്നും തുടർന്നുകൊണ്ട് ഇരിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ അത് വിജയിച്ചിരിക്കാം പക്ഷെ അത് ഏതൊക്കെ ടീവിയിൽ സാധ്യമാകും എന്ന് പറയണം.
      ഇതു മറ്റുള്ളവർ പരീക്ഷിച്ചു നോക്കരുത് എന്ന വാർണിങ് കൂടി നല്കണം. ഇല്ലാത്ത പക്ഷം നിങ്ങളെ വിശ്വസിച്ചു ഇതു ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കു. നിങ്ങളുടെ തന്നെ led strip മാറ്റുന്ന ഒരു വീഡിയോ കാണാൻ സാധിച്ചു. പരിചയം ഇല്ലാത്ത ഒരാൾ പാനൽ റിമോവ് ചെയ്താൽ ഉണ്ടാകുന്ന അവസ്ഥ ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ആയതിനാൽ തന്നെ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ചെയ്യാതെ ഇരിക്കുക, അഥവാ നിങ്ങൾ ചെയ്ത ഒരു കാര്യം മറ്റുള്ളവരെ കാണിക്കുന്നു എങ്കിൽ അത് അനുകരിക്കരുത് എന്ന വാണിംഗ് നാലാകുക.

    • @ranshidcyril572
      @ranshidcyril572 Před 2 lety +1

      @@tpsmgk Njn realme tv 43 inch medichu 2 times first time panel complaint pine avar fresh matti thanu box piece athinu shesham new tv in 24days on avathe ayi again panel complaint ipo repair chyn koduthu ma humble request ee thali poli realme tv arum vangaruthe

  • @baneesh29
    @baneesh29 Před 3 lety +1

    നിങ്ങളെ ഈ video കണ്ട SAMSUNG/ LG/ Sony യിലെ ഒകെ എഞ്ചിനിയേസ് പ്രിംഗ് ആയിട്ടുണ്ടാവും അവര് ചിന്തിക്കുന്നുണ്ടാവും ച്ചെ നമ്മൾക്കെന്തെ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് എന്ന്

    • @CATips
      @CATips  Před 3 lety

      Many Thanks Bro🙏🙏🙏

  • @noushadabdulkareem3255
    @noushadabdulkareem3255 Před 10 měsíci

    സ്റ്റബിലൈസർ ഉണ്ടങ്കിൽ ഈ പ്രശ്നം പരിഹരിക്കാമോ

  • @tj1368
    @tj1368 Před 4 lety +1

    ഏറ്റവും നല്ല വേൾട്ടേജ് സ്റ്റെബിലൈസർ ഏതാണുന്ന് പറയുമേ

    • @CATips
      @CATips  Před 4 lety

      V-guard

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 Před 4 lety +2

      There is no need for a voltage stabilizer for mordern led,lcd TV's.
      Because LED TV are mostly powered by SMPS and SMPS is more effective than a stabilizer.
      I don't recommend voltage stabilizer for devices that comes with SMPS. Reason is SMPS is much more effective than any other stabilizer.

    • @VENUGPL1
      @VENUGPL1 Před 4 lety +1

      @@joshuvajohnvarghese2372 നല്ല വോൾട്ടേജ് fluctuation ഉള്ള ഏരിയകളിൽ സ്റ്റബിലൈസർ നല്ലതാണ് ... last year ഞങ്ങളുടെ ഏരിയയിൽ പെട്ടെന്ന് വോൾട്ടേജ് കയറി വന്നു പല വീടുകളിലും ടി വി ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ smps ഉം എല്ലാം അടിച്ചു പോയി. ഒരു stabilizer വയ്ക്കുന്നത് എപ്പോഴും safe ആണ്.