നിങ്ങളുടെ TV കേടാവാതിരിക്കാൻ ശ്രദ്ധിക്കണം | How To Increase The Life Of LED/LCD/ TV | MALAYALAM

Sdílet
Vložit
  • čas přidán 16. 05. 2018
  • My New Channel: goo.gl/aez5VV
    ചാനൽ SUBSCRIBE ചെയ്യാൻ: goo.gl/KTPVmr
    Connect With Me: bit.ly/NKsocial
    NIKHIL KANNANCHERY TECH ൽ വരുന്ന വീഡിയോകൾ WhatsApp ലും Telegram ലും ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പില്‍ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    ◉ WhatsApp/Telegram group: bit.ly/WHATSAPP_TELEGRAM
    ⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
    My Gadgets: bit.ly/NKgadgets
    ⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
    Welcome to Nikhil Kannanchery Tech
    My name is Nikhil,
    Here I used to Make Tech videos. Tech Videos are based on Mobile Applications, Smart Phones, Computer, Electronic Gadgets, etc, Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and much more. So what are you waiting for? SUBSCRIBE and Join the best Malayalam Tech Channel On CZcams.
    ➖➖➖➖➖➖ For Business Inquiries and Sponsorship
    ➖➖➖➖➖➖ contact.nikhilkannancherytech@gmail.com
    #nikhilkannancherytech #tipsandtricks
  • Věda a technologie

Komentáře • 822

  • @techwithmarz
    @techwithmarz Před 6 lety +47

    വീഡിയോയുടെ അവസാനം adipoli adipoli
    ഇതുപോലുള്ള video failes ഇനിയും വേണം

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  Před 6 lety +16

      വീഡിയോ നീ ഒരാൾ മാത്രമേ അവസാനം വരെ കണ്ടുള്ളൂ എന്ന് തോന്നുന്നു ❤️❤️❤️

    • @sadhiquekpz140
      @sadhiquekpz140 Před 6 lety +1

      Nikhil Kannanchery Tech mmalum kandittndetoo 😊 . pinne njn ഏറ്റവും ആത്യം യൂട്യൂബിൽ subscribe ചെയ്ത channel ചെട്ടന്റെതാണ്.

    • @techwithmarz
      @techwithmarz Před 6 lety +1

      Sadhique Kpz Kpz good

    • @drbalamurali
      @drbalamurali Před 5 lety

      Good.

    • @drbalamurali
      @drbalamurali Před 5 lety

      Good

  • @sareshvs1129
    @sareshvs1129 Před 4 lety +95

    Sony bravia. Lcd tv 2011 വാങ്ങിച്ചു 7 കൊല്ലം ഒരു കുഴപ്പമില്ലതെ പ്രവൃത്തിച്ചു 2018 വെള്ളപ്പെക്കത്തിൽ മുങ്ങിപ്പോയട്ടും വെയിലത്ത് വെച്ച് ഉണക്കി അവൻ സൂപ്പറായി വർക്ക് ചെയ്തു .... പക്ഷേ 2020 മാർച്ച് സോണി വിട പറഞ്ഞു ,,,,,, ഒരു ഡോക്ടർക്കും അവനെ രക്ഷിക്കാൻ പറ്റിയില്ല ,,,,,,'

    • @ManojManoj-lg9dn
      @ManojManoj-lg9dn Před 3 lety +2

      Katha

    • @jayachandrakurup7099
      @jayachandrakurup7099 Před 3 lety +1

      ഞാനും Sony, onida, ടെക്നീഷ്യനായിരുന്നു.
      വിലക്കുറവിലേക്ക് പോകുന്നവർ ശ്രദ്ധിയ്ക്കുക.
      1000 രൂപയുടെ സാധനം 4000/5000 രൂപയാണ് കസ്റ്റമർ കൊടുക്കേണ്ടത്?.
      പരസ്യം ഒഴിവാക്കുക.

    • @thecraftjar416
      @thecraftjar416 Před 3 lety

      Wowwwwwwwww

    • @thecraftjar416
      @thecraftjar416 Před 3 lety

      Enittippol veetil TV ille?

    • @prasajsaju1323
      @prasajsaju1323 Před 3 lety

      😆😆😆

  • @jackfruitjanko
    @jackfruitjanko Před 4 lety +25

    ഇപ്പോഴത്തെ lcd-led tv എല്ലാം തല്ലിപ്പൊളി ആണ്. അതുകൊണ്ട് തന്നെ ഒരിക്കലും വിലകൂടിയതു വാങ്ങിക്കരുത്.. 2വർഷം കൂടുമ്പോൾ പുതിയത് വാങ്ങിക്കേണ്ടി വരും എന്ന് ഓർക്കുക..ആയുസ്‌ ഇല്ലാത്ത സാധനത്തിനു 10,000-12,000 കൂടുതൽ മുടക്കുന്നത് ബുദ്ധിയല്ല

  • @MAZHAVILMEDIA524
    @MAZHAVILMEDIA524 Před 5 lety +11

    വളരെ നല്ലൊരു അറിവാണ് എനിക്കിഷ്ടമായി ഒരുപാട് പേർക്ക് ഈ അറിവ് പ്രയോജനപ്പെടട്ടെ

  • @vinod-ps6ge
    @vinod-ps6ge Před 4 lety +5

    ഏഴ് വർഷത്തിനുള്ളിൽ എൻറെ 3 എൽസിഡി ടിവി കേടായി എൻറെ അഭിപ്രായത്തിൽ മാക്സിമം ഗ്യാരണ്ടി പീരിയഡ് ഉള്ള tv വാങ്ങുക ഒരാൾ ഒരു ടിവി വാങ്ങി പത്തും ഇരുപതും വർഷം ഉപയോഗിച്ചാൽ ടിവി കമ്പനി എല്ലാം പൂട്ടി പോകും എല്ലാം ബിസിനസ് തന്ത്രം

  • @sanil2868
    @sanil2868 Před 4 lety +48

    ഇന്റോടത്തെ ടിവി പഴേതാ 21 കൊല്ലായി ഇപ്പോഴും അത് പുലിയാട്ടാ....

  • @user-fs7bp6fl7w
    @user-fs7bp6fl7w Před 6 lety +73

    ഇടിമിന്നൽ ഉണ്ടാകാൻ സാദ്ധ്യത ഉള്ള സമയത്ത് ടി വി ഓഫാക്കുകയും കേബിൾ ബന്ധം വിച്ചേദിക്കുകയും ചെയ്യണം എന്ന പ്രധാനപ്പെട്ട കാര്യം പറയാൻ വീഡിയോയിൽ പറഞ്ഞില്ല.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  Před 6 lety +12

      ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ, അതുകൊണ്ടാണ്.

    • @hareeshr8068
      @hareeshr8068 Před 4 lety +2

      Correct@ vinod

    • @jithinmuralidharan328
      @jithinmuralidharan328 Před 4 lety +4

      Ippo OFC aanu cable idi athiloode kollilla.. old coaxial cable via mathre idi thattu

    • @hanjohnnydepp
      @hanjohnnydepp Před 4 lety

      @@jithinmuralidharan328 New knowledge...plz explain bro.. 🤔

    • @safiyasajeer4468
      @safiyasajeer4468 Před 3 lety

      impex led 32 tv nallath aano

  • @abhijithmb5499
    @abhijithmb5499 Před 4 lety +19

    ഇപ്പോഴത്തെ എല്ലാം electronics സാധനങ്ങളുടെ spare part നു ആണ് വില അതിൽനിന്നും ആണ് ഇപ്പോൾ കമ്പനികൾ profit ഉണ്ടാകുന്നെ

  • @rohithdaneilchacko2352
    @rohithdaneilchacko2352 Před 4 lety +2

    Can we use an old Vgard Desktop UPS instead of a stebilizer for a Smart 43" TV?

  • @hareesannamboodiripad5443

    Do we have to have a stabilizer for 32 inches smart TV?

  • @sinjupadsinjupad8162
    @sinjupadsinjupad8162 Před 5 lety +1

    Ende roomil hittachiyude 55 inch led 4k smart tv undu but adhu chumaril fix cheyyumbol nilathu veenu display crack vannu 😭
    idhu shariyakkan kuranja chilavil valla vayigalum umdo
    seconed display kittumo egadrsham ethra cash chilavagum plz answer me ..

  • @TechAmz
    @TechAmz Před 6 lety +1

    #Techamz
    Good video chettaaa

  • @arshadakl
    @arshadakl Před 6 lety +6

    Redmi 4 android oreo ലേക്ക് update ചെയ്യാൻ കഴിയുമോ. അതിനെ കുറച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ebink.t4908
    @ebink.t4908 Před 3 lety +1

    nice video.21 years ayi Thomson tv work cheyyunnu,oru kuzhappavumillathe

  • @sibinpeter3715
    @sibinpeter3715 Před 2 lety +2

    Randu varsham nattilundakilla. Tv onakkathirunnal. Kedakumo. Tv kedakathirikkan endhenkilum cheyyan pattumo

  • @hussainark4622
    @hussainark4622 Před 5 lety +4

    Mazakalath (rain) tv window aduth vekkan padilla.adupole idi minnal varunna samayath cable wire oori iduga.allathappolum ratri kalath oori idunnad nalladan karanam ippol kalavasta sheri illa .tv kore divasam use chaidillangil kedavanulla chance kooddalan.HDMI use chaidal display life kuravayirikkum.tv over time use chaiyyan padilla edk off chaiyyuga kurachu neram kazinitti on chaiyyuga.chilar tv covor kondu moodum id padilla .

  • @vighnesh.r93
    @vighnesh.r93 Před 5 lety +1

    Sony bravia vangi 4 yr early....1.5yr kazhinjapo lines veenu, verticaly aftr6 months then tv ful poy....lost Rs 35k..
    Epo marketl ethanu nalla fhd tv within a budget price..????

  • @haroona333
    @haroona333 Před 3 lety

    Sir njan v guard voltino digi stabilizer vangi but input & output egadesham same ayittanu kanikkunathu (input:233-235,234-236 output:233-235,234-236) engane same ayi kanikkunathinal enthelum prashnamundo.. please reply...

  • @ECONOW-Ranjith
    @ECONOW-Ranjith Před 6 lety +2

    Thanks nikiletta

  • @ratheesh.m.g.padhuva4722

    വളരെ നന്ദി ഈ അറിവ് പകർന്നു തന്നതിന്

  • @ambassadorfansclubkerala807

    Sony 32inch 2yr upahogichu. Adichupoy. Veendum sheriyakki kurachu naal ninnu veendum adichupoy. Ini sheriyakkunnilla upekshichu

  • @rahulsolorider9440
    @rahulsolorider9440 Před 2 lety +1

    Yes yesterday 2022 3 devasam uchaqu pattanu display off aye penna ona akkeyapoll varum blue light mathram antha led tv panni mudakke epoll sugam swastham antha tv elekta led 32 inch 3 vashathollem athill kuduthall upayogechu dubail nennu kondu vanatha

  • @arshadyaseen42
    @arshadyaseen42 Před 3 lety +2

    Impex smart led tv Gloria 32 in ഈ ടിവി എങ്ങനുണ്ട് ബ്രോ വാങ്ങിക്കാൻ വേണ്ടിയാ..

  • @newperson1929
    @newperson1929 Před 4 lety +3

    Njan oru weston 32 inch led tv vaangi
    Enthaavumo entho

  • @bashapc1321
    @bashapc1321 Před 4 lety +1

    Anta samsung ultra hd 4k 43 inch tv anu 1 year ayi use cheyunu smooth ayi work cheyununde

  • @akifcz7351
    @akifcz7351 Před 5 lety

    ente veetile panasonic lcd tv kore nalayi nalla reethiyil work cheythirunnu pettenn kurach nal veed mari ninnapol use akiyilla athin shesham onayilla panasonic showroomiln al vann nokiyapol avide kond povan parannu but valya inch tv ayond kondpokaan buddimuttaann entha cheyya 🤷🏻‍♂️

  • @MrPrincepalolil
    @MrPrincepalolil Před 6 lety

    Nikhil Good message, keep on ,,,,,

  • @binubaby8408
    @binubaby8408 Před 5 lety

    Ente veettil onida 24inch normal flat 2007model tv aayirunnu. stabilizerum und,oruthulli podipolum veezhathe bhangiyayi sookshichu.oru varshathinu shesham idaykkide kedayikkondirunnu.2016 il oru pottan mech thanne athu poornamayum kedakki. Ippol samsung 24inch led upayogikkunnu.

  • @Christhu111
    @Christhu111 Před 5 lety +1

    Njan LED tv vangan pokunuu old type tv ayirunnu ithuvare use... 10 year ayi ithuvare cheriya cheriya problem mathram vannittund epppo chathu LED maximum 2 year ayirikkum alle Life??

  • @tharanair8855
    @tharanair8855 Před 5 lety +5

    Adukondaanu njaan eppozhum 28 varsham pazhakkamulla tv upayogikkunnath "sony trinitron"

  • @KnightzGamer
    @KnightzGamer Před 6 lety

    Ente vettil randu tv und...onnu eppom use cheyunnilla but work akkunnunnd...21inch Videocon FST tv...eppom athu 23yrs old ayi.... eppom use cheyunnath sony Bravia 32inch smart tv....

  • @srinathsrinivasan901
    @srinathsrinivasan901 Před 5 lety

    Njan sony led tv vangi 40".correct 1.5 varsham kazhinjappol tv yude picture nashtappettu only sond.then i contacted the sony service centre,they serviced it.but after two months the problem repeats..this time no picture and also no sound..again i contacted the service centre..they checked and said main board poyi pithiyathu maattanam..ennu.estimated charge rs7500.board maattiyal problem theerumo..?or pinneyum thudarumo..?please help..

  • @kssasikumarsuperintendinge8775

    excellent presentation

  • @jayakumarmu7604
    @jayakumarmu7604 Před 4 lety

    നല്ല അറിവ്.

  • @visakhks6644
    @visakhks6644 Před 4 lety +1

    Chetta..Mi TV medichu 1 week ayi...ETH stabiliser use cheythal nallathayirikkum...

  • @abilashnarayanan36
    @abilashnarayanan36 Před 5 lety

    Ente veettil 1992 model vediocon TV anu ippolum oru kuzhappamilla . Idaku chiriya prasnam undayi ennallathe no problem

  • @nishunishu8169
    @nishunishu8169 Před 5 lety +1

    Power supply yil dp switch use cheyaa annu nallthu..

  • @safalrasheed4207
    @safalrasheed4207 Před 6 lety +12

    വീട്ടിൽ സോണി യുടെ പഴയ ടിവി ആണ് led യും അല്ല lcd യും അല്ല പക്ഷെ പോള്ളി ടിവി ആണ് 13 വർഷം ആയി യൂസ് ചെയുന്നു ഒരു തവണ 2000 രൂപയുടെ പണി വന്നിട്ടുണ്ട് എന്നല്ലതെ ഇതുവരെ ഒരു കുഴപ്പം ഉം ഇല്ല കളർ ഒക്കെ പക്കാ ആണ് പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഞങ്ങളുടെ tv ഗള്ഫ് ഇൽ നിന്നുള്ളതാണ്😍😍
    വളരെ ഉപകരപ്രദം

    • @Ashivlogzz
      @Ashivlogzz Před 5 lety

      Bhai..thaankal parayunnathu pazhaya tube TV ye pattiyaanu..Ava last cheyyumbole LED TV last cheyilla..

    • @ruby-mangalath
      @ruby-mangalath Před 5 lety +2

      480 പിക്സൽ മാത്രം ആണ് അത്തരം ടിവി യുടെ റെസലൂഷൻ , ഇത് HD യുഗം ആണ് ,

    • @99hari55
      @99hari55 Před 5 lety

      RM Media hd യുഗം എന്നാല്‍ കമ്പനികളുടെ തേപ്പ് എന്ന് പറയാം....

    • @ruby-mangalath
      @ruby-mangalath Před 5 lety +2

      ടെക്‌നോളജി വളരെ പെട്ടന്ന് മാറുന്ന ഈ കാലഘട്ടത്തിൽ 5 വർഷത്തിൽ കൂടുതൽ ആരും ഒന്നും ഉപയോഗിക്കാറില്ല എന്നതാണ് സത്യം, ഏഷ്യനെറ്റ് ,സൂര്യ ,മഴവിൽ പോലെയുള്ള ചാനലുകൾ വരെ HD ചാനൽ ആരംഭിച്ചു , കേബിൾ കമ്പിനികൾ HD settopbox കൾ അവതരിപ്പിച്ചു HD ടീവികൾ അല്ലാത്ത ഒരു ടിവിയും ഇന്ന് വിപണിയിൽ ഇല്ല അത് തന്നെ HD യുഗം

  • @entertainmentmoments7989

    Ente TV Samsung smart TV Tanu athi njan Dynamic picture mode aanu select cheyythirikkunathu Pakshe athil Back light 20,Brightness 25,Contrast 30, Colour 26 ittrikunnathu kuzhappamundo sir.....plaese help

  • @techmastersangeeth3759

    Good information👌

  • @jyothishtp2988
    @jyothishtp2988 Před 5 lety

    Bro ente veetil Toshiba led cricket series aayirunnu.4 varsham kazhinjappol pathiye lines okke veezhaan thudangi.pinneed vegathil kedaakukayum cheythu

  • @ideaokl6031
    @ideaokl6031 Před 3 lety +3

    ഒരു മുടക്കുമില്ലാത്ത ഇൻഫർമേഷൻ 👍👍👍👍👍

  • @kannanl2281
    @kannanl2281 Před 4 lety

    ellaa stabilizers um patumo..old type stabilizer??

  • @sherlyjacob9076
    @sherlyjacob9076 Před 4 lety +4

    Sansui japan company tv .Using it since december 1999. 20years and still living

  • @abhishekpr7795
    @abhishekpr7795 Před 2 lety +1

    Ente cousin nte veetil Intex enna brand anu. Display valiya karyam onnum illa but ipo 5,6 years aayi oru kuzhappavum vannitt illa tv kk

  • @sureshgeetha5178
    @sureshgeetha5178 Před 4 lety +10

    എന്റെ പഴയ Tv LG 22 വർഷമായി ഇപ്പഴും ഓടുന്നു.? പക്ഷേ 2 വർഷം മുന്ന് വാങ്ങിയ Panasonic LED 2 വർഷതിനിടയിൽ 3 പ്രാവശ്യം കെടായി.

  • @libusworld4823
    @libusworld4823 Před 6 lety +12

    എന്റെ വീട്ടിലെ sony ബ്രാവിയ ടീവി 2വർഷം ആയപ്പോൾ ബോഡ് അടിച്ചു പോയി😔

  • @USManUSMan-qm7ug
    @USManUSMan-qm7ug Před 5 lety

    mainamees usman malappuram ktd antty tv ipaex annu ethu very proowplam ella nalla tips theankuo

  • @Johny5559
    @Johny5559 Před 4 lety

    I used my Videocon Bazooka 28 years continuously. No Problem at all. Then I exchanged it with sony bravio LCD 5 years back, got 2000 Rs. discount also.

  • @vibes20501
    @vibes20501 Před 4 lety

    Very useful video 👍

  • @aliyatraj5654
    @aliyatraj5654 Před 5 lety +3

    thank you chetta

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  Před 5 lety

      allen traj rajan, Thanks, Please like this video and share with your friends.

  • @anishstechlab7323
    @anishstechlab7323 Před rokem +1

    Dust short ckt ഉണ്ടാക്കുന്നത് എങ്ങനെ ആണ് 🙏

  • @shots0011
    @shots0011 Před 6 lety

    Etta angane ya 4 inch distace keep chayyuka wall ill vakukayanengil

  • @kapilsunnykottayam8371
    @kapilsunnykottayam8371 Před 5 lety +1

    Njanum frndum 2 Tv vangi..Sony bravia,Lg....Sony Good clarity pakshe Adichupoyi...Lg eppolummm work cheyunnu ( 5years)

  • @saifv7506
    @saifv7506 Před 6 lety +2

    Sony 60" inch android tv 4 years good condition no problems and superb resolution & also my favorite good information for plzz make usefull video like this

  • @salimkumar9748
    @salimkumar9748 Před 4 lety

    നന്ദി

  • @renjith4458
    @renjith4458 Před 6 lety +1

    Good information...

  • @arjjun8057
    @arjjun8057 Před 6 lety +14

    Old TV aaan super atra kollam usiyaaalum athu pole undavum😁😁

  • @ElectronVlogz
    @ElectronVlogz Před 5 lety

    Ente veetilae panasonic viera smart tv edakkidae thaniyae off aakum.veendum on cheyumbole work aavum.30 min kazhiyumbole off aavum.6 months only.

  • @shamnadsaleem1731
    @shamnadsaleem1731 Před 4 lety

    anttay veetilaay oru pazaya model sonyinttay TV undoo athu tv standinttay mokalil ninu tharay veenittupolum ippozum work cheyyunnundoo
    3adee pokkaundayeerikkum eeppozum orukuzappavumilla

  • @sreekanthkg1688
    @sreekanthkg1688 Před 5 lety +3

    Vu 40 inch smart tv enganend...is it worth buying.?

    • @thesolorider7880
      @thesolorider7880 Před 5 lety

      sree kanth nalla model anu . Life ethrayundavum ennariyilla

  • @Zedonetechofficial
    @Zedonetechofficial Před 6 lety

    tv de back I'll set up box vakkamo

  • @royalzaka1
    @royalzaka1 Před 4 lety +1

    i have being using lg 32 inch lcd tv since 10 years .no issue

  • @sdjlal
    @sdjlal Před 6 lety +4

    ups led tv - ക്ക് stabilizer-നെക്കാൾ നല്ലതല്ലേ? തുടരെയുള്ള കറന്റ് പോക്ക് ദോഷം ചെയ്യില്ലേ? LG 42" LED വാറന്റി തീരാൻ 4 മാസം കൂടിയുണ്ടായിരുന്നപ്പോൾ "Not programmed" എന്ന് കാണിച്ചു. കറന്റ് ഫെയില്യർ കൊണ്ട് സംഭവിച്ചതാണോ?

    • @AnoopRD
      @AnoopRD Před 5 lety

      Yes, online UPS is recommended for all hi-fi electronic equipments but the cost will be high based on the capacity you require when compared to the stabilizers.

  • @amalsroby7623
    @amalsroby7623 Před 4 lety

    SHARP crt tv use cheyyunnu still......18 years kazhinju , remote mathram complaint ayi, Picture clarity ippozhum best aanu.

  • @sarathsp2762
    @sarathsp2762 Před 5 lety

    Nice good information

  • @AchuAchu-ed3rn
    @AchuAchu-ed3rn Před 4 lety +7

    Dust കേറിയാൽ short circuit ന് കരണമാവില്ല ബ്രോ... ഈർപ്പം ആണ് നമ്മുടെ നാട്ടിൽ tv കളുടെ ലൈഫ് കുറയ്ക്കുന്നതിൽ പ്രധാന വില്ലൻ, കൂടാതെ voltage വ്യതിയാനം ഒരു പ്രശ്നമാണ്...., stabiliser കൾക്കൊന്നും വേണ്ടത്ര accuracy ഇല്ല..... good.... നല്ല അവതരണം !!

    • @josephbastian1692
      @josephbastian1692 Před rokem

      Ups ആണ് stabilizer നെ ക്കാൾ നല്ലത്

  • @hai2560
    @hai2560 Před 3 lety

    Mine is Sony 730 c series. I had bought it for 37000. Used for 3.5 years . Now board and speaker got complaint . when I tried to get it repaired from Sony showroom they told it will cost around 10500. But earlier we bought another Sony tv from Kuwait and have used for 20 years. And I understood that Sony tv getting in india is low quality. Mainly many are getting screen complaints and would get corrected only by changing the board.

  • @nikhilm9289
    @nikhilm9289 Před 6 lety

    Thanks

  • @nikhil1738
    @nikhil1738 Před 3 lety

    Ups smart TV il use chyyan pattumo

  • @yemandanmations2047
    @yemandanmations2047 Před 3 lety

    Very useful

  • @abhishekkrishna6149
    @abhishekkrishna6149 Před 5 lety

    my tv is samsung 42 inch i used 3 years and now half display is covered with horizontal line i can see other half clearly and this problem is showing sometimes when tv is heated and the tv is not wall mounted

  • @sajithdev4903
    @sajithdev4903 Před 5 lety

    hmmm... I just purchased a Samsung Q7 QLED tv which comes with a zero gap wall mount, literally eliminates any gap between the wall and TV, looks beautiful but now I'm concerned about the wall gap, should I be concerned?

    • @ruby-mangalath
      @ruby-mangalath Před 5 lety +1

      He is wrong , heat will go upward never stays between wall and tv ,

  • @rameshkannan2775
    @rameshkannan2775 Před 4 lety +1

    Muri vazhidiyan alekollum...backlight kurachittal athinte led pokathe kududal kalam kidakkum..tata sky sundarct polullava upayogichal minnaluvazhi bordu adichu pokunna preshnam valare kuravayirikkum ...tv 4 manikkur upayogichkazhinjal 20mint ofakki vachal bordu kududal nalu kidakkum remortu vazhi off chiydalum power switch off akuka..led tvkku detract correct coduthal mathi...kuduthalayum pokunnadu display annu athinu Brightens allu kurachidendathu mikka tvlum back light ennu kanum athu kurachidannam...ah option ellangil brightens kurachal madi

  • @mission9951
    @mission9951 Před 4 lety +5

    Thomson B9 pro 40 inch smart tv online 15500 rupa ullu.
    Nalla tv ano?
    Mi led smart tv 40 inch 18000 rupa.
    Ithu engane yund

    • @jackfruitjanko
      @jackfruitjanko Před 4 lety

      ഇന്നത്തെ നിലവാരമുള്ള tv 2വർഷത്തിൽ കൂടുതൽ നിൽക്കില്ല.. നന്നാക്കണമെങ്കിൽ tv യുടെ പകുതിയിൽ അധികം തുക മുടക്കണം.. പാർട്സ് ഒർജിനൽ ആയിരിക്കില്ല..ഒർജിനൽന് നല്ല വിലയാണ്.. നന്നാക്കിയാലും ആയുസ് ഉറപ്പില്ല. അടുത്ത പാർട്സും പോയേക്കാം.. പാർട്സ്ന്റെ വിലക്കൂടുതൽ കാരണം നന്നാക്കുന്നതു വിഡ്ഢിത്തം ആണ്. 10000-12000 ൽ കൂടുതൽ മുടക്കുന്നത് ബുദ്ധിയല്ല..1വർഷ garandi തീർന്നപ്പോൾ തന്നെ tv കേടായിട്ട് കളഞ്ഞു പുതിയത് വാങ്ങേണ്ടി വന്നിട്ടുണ്ട്..

    • @gokulgokul6064
      @gokulgokul6064 Před 4 lety

      Thompson TV vangalle.. njan vangi kudungiyatha... Very poor pictures quality

    • @gokulgokul6064
      @gokulgokul6064 Před 4 lety

      Thompson TV vangalle.. njan vangi kudungiyatha... Very poor pictures quality

  • @aneeshnv7136
    @aneeshnv7136 Před 4 lety +1

    njan 5 years ayittu Panasonic ips led TV anu upayogikkunnathu ithuvare oru problems umilla athinu munpu LG arunnu 3 years ayappol adichupoyi pinne njan Panasonic vangiya timeil ente relative Sony bravia vangiyirunnu athu 4 years akunnathinu munpe bord complaint ayi ente arivil Panasonic anu kooduthal life kittunathu pinne Sony TV yekkal vila kuravanu Panasonic kooduthal brightness ullathum Panasonic thanne

  • @theanonymous2240
    @theanonymous2240 Před 6 lety +1

    Good information

  • @pmaind
    @pmaind Před 2 měsíci

    Tv kk stabilizer aano ups ano nallad

  • @malayalivandipranthan2033

    Njan eppo puthiya oru tv vaangiyittund ONIX CRYSTAL 32 but thanks for this information

  • @pranavmedia1333
    @pranavmedia1333 Před 3 lety

    Ende father TV of cheyumbol remote use chayathe direct switch off cheynath tv complete aavo

  • @mr.stroker9917
    @mr.stroker9917 Před 3 lety

    Thanks bro

  • @lintojoseph3003
    @lintojoseph3003 Před 6 lety +1

    Samsung LCD 2012 model good condition ..Ippozhum work cheyyunnu..No problem.

  • @AmalNazar
    @AmalNazar Před 6 lety +2

    Lloyd 32" LED TV 3year aayi no problm

  • @worldupdates9742
    @worldupdates9742 Před 4 lety

    PHILIPS LED P3229 1 yr 5 months kondu complaint vannu thodnghi

  • @deleeshyameljo3566
    @deleeshyameljo3566 Před 4 lety

    LED TV use cheayunnvar athienta glassil touch ayeal complaint agumo...

  • @SN143VLOG
    @SN143VLOG Před 2 lety +1

    8 year aayi my mitashi tv. Mininjannu backlight poyi. 3500-4000 aakum service adakkamennu paranju technician. Njan youtube noki back light ready aaki working fine😄 460 only strip

  • @Eldhobush
    @Eldhobush Před 6 lety

    Good......

  • @manikurian1561
    @manikurian1561 Před 5 lety

    Sony bravia , 5 years now with no stabilizer or any above said safety measures. Still working fine and no issues till.

    • @AmalKK
      @AmalKK Před 4 lety

      If you are using an LED TV make sure that you use a stabilizer for it... Especially for Bravia.... My Uncle had bought a Sony Bravia 32" from Abroad in 2013... He didnt use stabilizer... By December 2014 the panel got damaged.... When contacted Sony Service they told us that it would cost around 12000 for the spare.... They also suugested us to use stabilizer further

  • @abdulgafoorarafa3905
    @abdulgafoorarafa3905 Před 4 lety

    Ente sony led lv thaane ofaayippokunnu.5,6 thavan light ofum onum aakunnu

  • @shamseedk8530
    @shamseedk8530 Před 5 lety

    hard disc &usb engane upayogikkanam ennu onnuparayoo

  • @salilk2411
    @salilk2411 Před 3 lety

    Bro
    28 inch toshiba LCD TV njan
    8 years upayogichu.
    1 year upayogikkate vechu
    Athinte katha kazhinju.

  • @Nithinlalnv
    @Nithinlalnv Před 3 lety +1

    Smart tv ku. Ups use cheyyunath nallathanu power failure varumbol TV continues switch off & on aakumbol ee TV ku life kurayum

  • @thomask5212
    @thomask5212 Před 4 lety +20

    LED TVക്ക് അകത്തേ LEDകള്‍ പല കളറുകള്‍ ഇല്ല അതിന്റെ back light വെള്ളനിറത്തിലുള്ളതാണ് അല്ലാതെ multy കളര്‍ അല്ല വിഢിത്തരം പറയരുതേ bro

    • @prabinnb3610
      @prabinnb3610 Před 4 lety

      Sathyam

    • @villagevloger3010
      @villagevloger3010 Před 4 lety

      Ath lcd kkane bro not led

    • @vishnudasvishnudas7194
      @vishnudasvishnudas7194 Před 4 lety +1

      @@villagevloger3010 അല്ല Led ക്ക് ബാക്ക് ലൈറ്റിനായി ഉപയോഗിക്കുന്നത് Led ബൾബാണ് അത് വൈറ്റ് കളറാണ് . LC Dക്ക് ഫ്യൂറസെന്റ് ലാബും ആണ് . ഇവിടെ രണ്ടിന്റയും ഡിസ്പ്ലെ ഒന്നു തന്നെ

    • @sujaikrishnanc9646
      @sujaikrishnanc9646 Před 3 lety +1

      അദ്ദേഹം പറഞ്ഞത് ടിവിയിലെ ബാക്ക്ലൈറ്റിനെ പറ്റിയല്ല. പിക്സലുകളെ പറ്റിയാണ്. വെള്ള ബാക്ക്ലൈറ്റ് പിക്സിലുകളിലേക്ക് അടിക്കുമ്പോഴാണ് തെളിച്ചമുള്ള ഇമേജ് വരുന്നത്. വേറെ കാര്യമെന്തെന്നാൽ പല നിറത്തിലുള്ള led കൾ ബാക്ക്ലൈറ്റ് ആയി വരുന്ന ടി വികളും ഉണ്ട് എന്നുള്ളതാണ്. കുറച്ചുകൂടി ഹൈ എൻഡ് ടിവികളിൽ അങ്ങനെ ആണ് എന്നാണ് കേട്ടത്. കളർ ആക്കുറസി കൂട്ടാൻ ആണ് അങ്ങനെ ചെയ്യുന്നത്.

    • @maneeshms660
      @maneeshms660 Před 3 lety

      Back light white aanu eannal desplay panelil RGB reflect cheyyum. Back light just lightingin vendi mathraman brightness

  • @rahulmr7254
    @rahulmr7254 Před 3 lety

    Led tv kalkku stabilizer nirbadhamanoo..

  • @sebinmartin1379
    @sebinmartin1379 Před 5 lety

    Led tv off cheyyunnathinu munbu remortil power off chythattano swech off cheyyandathu

  • @josmon8464
    @josmon8464 Před 3 lety

    Superb👍

  • @anishkollad6602
    @anishkollad6602 Před 4 lety +9

    Thanks bro,, ഈ പറഞ്ഞത് എല്ലാം നമ്മൾ മലയാളികൾക്ക് അറിയാവുന്ന കാര്യങ്ങൾ ആണ്... എന്നിട്ടും ചിലർ അതിനെ അറിഞ്ഞില്ല എന്ന് നടിക്കുന്നു

  • @Kunjappys
    @Kunjappys Před 4 lety

    Chetta njan 2019.30.10.oru.Led.43.Vangi.A.Tv.Ippo.Complient.On.Akum.appo.Thanne.Offakum.Itha.Arum.Nannakan.Vannilla.Complent.Paranju.Vannilla vu.Tv.Plz.Reply

  • @anasanu3075
    @anasanu3075 Před 5 lety +1

    Good

  • @syamkumarn7015
    @syamkumarn7015 Před 4 lety

    Sony Bravia 10 varsham use chaithu, oru masam ayi out of order