കിടിലൻ LED TV കുറഞ്ഞ വിലയ്ക്ക് നൽകുന്ന മലയാളിയുടെ സംരംഭം Kerala Brand LED TV Low Price Good Quality

Sdílet
Vložit
  • čas přidán 27. 06. 2024
  • Moster TV - Kerala Based LED TV , Nedubassery Kochi
    #ledtv #
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

Komentáře • 296

  • @Ashrafpvbajaj
    @Ashrafpvbajaj Před 20 dny +5

    നിങ്ങളുടെ ബിസ്നസ് തകർക്കും കുറഞ്ഞ വിലയിൽ കൊടുക്കാൻ പറ്റുന്നത് വളരെ അതികം നന്ദി.

  • @sumeshkumar7465
    @sumeshkumar7465 Před 2 dny

    Nice...pavapetta janagalcku valiya upakaram aakum...all the best...nalla vijayam akate

  • @antonypaul6709
    @antonypaul6709 Před měsícem

    Excellent offer.Great attempt.Eager to buy one.Honest presentation.Wish you all the best.🎉

  • @surendransankaran9458
    @surendransankaran9458 Před 14 dny

    Adipoli thakarthu all time best wishes God blessed

  • @nazimshasafiya7944
    @nazimshasafiya7944 Před 20 dny

    Valare nalla kariyam sadharakaranu nallavalipamulla tvil nalla paripadikal kanam best job nigalude busines nalla reethiyil valaratte

  • @UnnikuttanN
    @UnnikuttanN Před 21 dnem +1

    നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആത്മ വിശ്വസം ഇതാണ് നിങ്ങളുടെ വിജയം എന്നും ഇതേ പോലെ ഇരിക്കു ഒരു പാട് ഉയരങ്ങളിൽ എത്തും 👍👍👍

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 Před měsícem +7

    ഇത്ര perfect ആയി തൻ്റെടത്തോടെ 5 വർഷം ഗ്യാരൻ്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... സർവ്വീസും ......... ❤❤❤❤
    അതാണ് നിങ്ങളും ഹൈലൈറ്റ്

  • @johnjoseph7686
    @johnjoseph7686 Před 29 dny

    Polichu machaneeeeeee....orennam njanum vangum

  • @ShajuShajahan-vs8xj
    @ShajuShajahan-vs8xj Před měsícem +1

    സൂപ്പർ വീഡിയോ ആണ് സാധാരണ ടിവി ഒതുക്കാതെ ഇലക്ട്രിക്കൽ മറ്റും ഇലക്ട്രോണിക് വികസനം കണ്ടെത്തുന്നത് കൂടുതൽ മുന്നോട്ടു പോട്ടെ❤👍

  • @AnavadyaPsankar
    @AnavadyaPsankar Před měsícem

    Super go ahead with simplicity

  • @user-eu9ly5gl6n
    @user-eu9ly5gl6n Před měsícem +2

    സത്യം ധർമ്മം ദയാ കരുണ ഇതാവട്ടെ ജീവിതം. ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ

  • @user-zx4rz3ny6g
    @user-zx4rz3ny6g Před 11 dny

    നിങ്ങളുടെ നല്ല മനസിന് സ്വാഗതം ചെയ്യുന്നു എന്നെ പോലുള്ള വനങ്ങൾക്ക് ഉപകാരം ചെയ്യും നല്ല മനസിന് നന്ദി

  • @subhashbhaskaran711
    @subhashbhaskaran711 Před měsícem

    God bless you all tha best

  • @johnc5300
    @johnc5300 Před měsícem

    Good information. Very cheap compared to other brands.

  • @NO_NAME17sub2
    @NO_NAME17sub2 Před 5 dny +1

    നിങ്ങളുടെ offer super ❤❤❤❤🎉🎉🎉😊😊

  • @chandrasekharkrishnannair4096

    Best presentation,comparatively lowerprice.5years warranty essential.goodluck.

  • @legacymedia2659
    @legacymedia2659 Před měsícem

    All the best ur new business

  • @risujeji8385
    @risujeji8385 Před 28 dny

    അടിപൊളി. നന്നായി വരട്ടെ

  • @sdk4667
    @sdk4667 Před měsícem +2

    അടിപൊളി ആയിട്ടുണ്ട്.... ഇത്രയും വില കുറവ്❤❤❤❤❤❤❤❤❤❤ സാധാരണ ക്കാർക്ക് പ്രയോജനം എല്ലാ വീട്ടിലും LED TV❤❤❤❤❤❤❤❤❤

  • @AfsanaAzeez
    @AfsanaAzeez Před 28 dny

    Oru tv vedikaan aayit noki vnndh aarnu.ithrayum vila kuravil tv kitm enn knadathil valare santhosham . saadharakaarude veetilm tv vedikn kazhiyumallo.all the best❤

  • @vijayanmadhavanerakkath7605

    Best TV your claim absolutely correct.High quality less price , less money high performance.

  • @user-du2cc6bz3b
    @user-du2cc6bz3b Před měsícem +2

    Adipoli tv 🤩

  • @shibukk7911
    @shibukk7911 Před měsícem +1

    👍 ഇത്രയും വിലക്കുറച്ച് tvകൾ നിങ്ങൾ അടിപൊളി Bro Super

  • @ramachandrabhat.g.ramachan3677

    I like your most economical price for all TV:s, May I know about warranty, whether it insurance/ how you will manage please provide how you are giving warranty deals.

  • @khaderknkalluvala5933
    @khaderknkalluvala5933 Před měsícem

    നന്നായി വളരട്ടെ 🙏

  • @anishdev4164
    @anishdev4164 Před měsícem

    വളരെ നല്ലത്

  • @dipukk2274
    @dipukk2274 Před měsícem +17

    മോസ്റ്ററിനെ കുറിച്ചുള്ള വീഡിയോസ് ഞാൻ മുമ്പും കണ്ടിട്ടുണ്ട് കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് എന്ന നിലയിൽ വളരെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭമാണ്. ഈ ഓണത്തിന് നിങ്ങളുടെ ടിവി ആകട്ടെ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്. എല്ലാ ആശംസകളും നേരുന്നു

    • @SKDISCOVER
      @SKDISCOVER Před měsícem +1

      Oru varsham thikakkum ennu thonnunila😅

    • @akashhari-k8h
      @akashhari-k8h Před měsícem

      Installmentil oru hisense allenkil panasonic,lg tv vanga oru 5 or 7 yesr nilkkum

  • @vibin.b.k
    @vibin.b.k Před měsícem +1

    Nice. Keep going

  • @SubramanyanSaravanan
    @SubramanyanSaravanan Před měsícem

    സൂപ്പർ.. 👍👍👍

  • @rajeevan.p.k3396
    @rajeevan.p.k3396 Před měsícem +10

    നിങ്ങളുടേയെല്ലാം വാക്കുകൾ കേൾക്കുമ്പോൾ തന്നേ ഹാ,കൊള്ളാലോ എന്ന ഒറ്റ തീരുമാനത്തിൽ വീഡിയോ കാണുന്ന ഒരാൾ എത്തും.അത് മറ്റൊരാൾക്ക് വീഡിയോ ഷയർ ചെയ്യാനും തോന്നിപ്പിക്കുന്നു.എന്നേ സംബന്ധിച്ച് ഇപ്പോ വാങ്ങാനുള്ള അവസ്ഥയല്ല. വാങ്ങിക്കുമ്പോ വേറൊന്നും തിരയേണ്ടതുമില്ല. നന്ദി .

  • @vipinxavier8624
    @vipinxavier8624 Před měsícem

    Very good,❤

  • @antomathew231
    @antomathew231 Před měsícem

    Good and very interesting

  • @vinodparekkandyparekkandy6434

    സൂപ്പർ👍

  • @sunilthankappan8225
    @sunilthankappan8225 Před měsícem

    Very good❤

  • @amalsurendran1714
    @amalsurendran1714 Před měsícem

    Tv supper aanu njan upayogikunodu but warranty additional cheypumpol rate mattu brandine abeshichu mosternu kuduthal aanu

  • @user-co1vs3mi2c
    @user-co1vs3mi2c Před 6 dny

    Episode muzhuvanum kandine aniya ok god bless you❤❤❤❤❤❤

  • @shibuattingal
    @shibuattingal Před měsícem

    Broucher full തരാമോ complete spec ആയിട്ടുള്ള

  • @rameshbalan5
    @rameshbalan5 Před měsícem

    Guarantee meets Quality...😊

  • @mathewbitty5536
    @mathewbitty5536 Před 3 dny

    ❤ Great deal brothers ....

  • @SandeepSandeep-ml7cl
    @SandeepSandeep-ml7cl Před měsícem

    Nice video bro

  • @harilal4542
    @harilal4542 Před měsícem

    Very Nice

  • @usmanam68
    @usmanam68 Před měsícem

    Android tv vs google tv.. എന്താണ് difrent?

  • @azeezazeezz9631
    @azeezazeezz9631 Před 22 dny

    അടിപൊളി

  • @abduyakeeri9036
    @abduyakeeri9036 Před 24 dny

    Suuuper 👍🏻 👍🏻

  • @PrasanthMp-uw7sf
    @PrasanthMp-uw7sf Před 12 dny +1

    സാധാരണക്കാർക്ക്.ഇത്ഒരു. സമാധാനം. നൽകും. കുറഞ്ഞവിലയിൽ. കൂടുതൽ കച്ചവടം. അതിലൂട. ഇനിയും. ഉയരങ്ങളിൽ എത്തട്ടെ.....,..

  • @user-je8bp8xo3x
    @user-je8bp8xo3x Před 26 dny

    അത്യുഗ്രൻ ഓഫറുകളാണ് ❣️

  • @Saji325-12
    @Saji325-12 Před měsícem

    വാങ്ങാൻ തീരുമാനിച്ചു.👍

  • @manojbd4
    @manojbd4 Před měsícem

    Suuuper..

  • @JAYESH81
    @JAYESH81 Před měsícem +2

    പൊളി Tv❤

  • @sumeeshr
    @sumeeshr Před měsícem +1

    Monitor undo?

  • @antonynelson2211
    @antonynelson2211 Před měsícem

    Super offers

  • @sajeevkumar1151
    @sajeevkumar1151 Před 26 dny

    Home theatre speaker ഉണ്ടോ

  • @naveenk.s9033
    @naveenk.s9033 Před měsícem +1

    Oru lower middle class family karane sambadich ee price nnn nalla oru tv annu, extented warranty, service okke indallo nallathayirikkum ennu vishwasikkunnu ndhayalum ee bussiness plan kadupidichavan click ayiitund yetre yetre alkkara ippe thanne moster tv ye patti ennodu parayanne njnun oru tv anneshichh nadakka ee shopill njn etreyoovattam poii edukkannam ennundd pakshe cash set avunilla

  • @sajithuthaman3858
    @sajithuthaman3858 Před měsícem +2

    നിങ്ങൾ എന്തേ കണ്ണൂരിൽ വരാത്തത്
    Waiting

  • @RahulPuramavil
    @RahulPuramavil Před měsícem +1

    Eye plus tv medik ee vilak 3 yr warranty kittum bettar ath ahanu

  • @shajujohn-ol5gi
    @shajujohn-ol5gi Před měsícem

    Super ❤

  • @user-qy6zx1tu7r
    @user-qy6zx1tu7r Před měsícem

    Super 👍

  • @kavilsajithkumar
    @kavilsajithkumar Před měsícem

    4K Webos njan eduthu +2 yr xtra warrenty eduthu..

  • @shijuviswambharan1583
    @shijuviswambharan1583 Před měsícem +1

    കേരളത്തിൻ്റെ ഒരു പുതിയൊരു ബ്രാൻ്റ് നിലവിൽ വന്നു. ഈ കമ്പനിക്ക് എൻ്റെ സ്നേഹാദരം ഒരു പാട് ബ്രാൻ്റുകൾക്ക് ഒരു പടി മുകളിൽ ഈ കമ്പനി ഉയരങ്ങളിൽ എത്തെട്ടേ എന്ന് ആശംസിക്കുന്നു നെടുമങ്ങാട് നിന്ന് ഷിജു. 🎉🎉🎉

  • @AshwinKuriyala
    @AshwinKuriyala Před měsícem

    Nella vilakurve uddallo good

  • @NMMathew-r6x
    @NMMathew-r6x Před měsícem

    താങ്കൾ എ പോലുള്ള ചില ആൾക്കാർ ആണ് സമൂഹത്തിൽ വേണ്ടത്.എന്നാലേ ഇ സമൂഹം നല്ലതാകു.ഇനിയും താങ്കൾ ഇതു പോലെ പാവപ്പെട്ടവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.താങ്കൾ ടെ എല്ലാ പരിസ്രമവും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammedziyad6710
    @muhammedziyad6710 Před měsícem

    വളരെ ഉപകാരം ആയ വീഡിയോ. വളരെ സന്തോഷം

  • @renjithviswambaran5722

    നന്മകൾ നേരുന്നു മുന്നോട്ടുള്ള യാത്രകൾക്ക് 🥰🥰🥰🥰👍

  • @naadan751
    @naadan751 Před měsícem

    32" lcd(led alla)hd tv ചെയ്തു തരുമോ? വില എന്താകും?

  • @syedibrahim1326
    @syedibrahim1326 Před měsícem

    I need tv emi available my old tv samsung but not working

  • @sonasona7681
    @sonasona7681 Před 3 dny

    Serves is avlable

  • @AbdulNasar-ff5un
    @AbdulNasar-ff5un Před měsícem

    ❤veri good

  • @syedibrahim1326
    @syedibrahim1326 Před měsícem

    Super bro

  • @Funtime67785
    @Funtime67785 Před měsícem +2

    ഇത്ര perfect ആയി 5 വർഷം ഗ്യാരന്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... അതാണ് ഹൈലൈറ്റ്

  • @saidpattambimohammed7524

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-hd6bd8zo6w
    @user-hd6bd8zo6w Před 20 dny

    ❤❤🎉🎉🎉 good luck

  • @alanjosepharesseril4103

    Very very very good

  • @Manu-hr8er
    @Manu-hr8er Před 16 dny

    Emi il kittuo ?
    Orumich adaykan cash illathonda

  • @AnjAneYan193
    @AnjAneYan193 Před měsícem +1

    ഇപ്പോൾ വിപണിയിൽ നമ്മൾക്ക് ലഭിക്കുന്ന വമ്പൻ ബ്രാൻഡ് ടീവികളോട് കിടപിടിക്കാവുന്ന വളരെ നല്ല ടീവികൾ ആണല്ലോ ❤️❤️❤️

  • @Jollymongeorge
    @Jollymongeorge Před 22 dny

    കിടിലം ❤️❤️

  • @liginvarughese4608
    @liginvarughese4608 Před měsícem

    അടിപൊളി ആണ് 🤭
    Very good
    ഇതുപോലെ ഒരു ഓഫർ വളരെ ചുരുക്കം 😊😊

  • @antonynelson2211
    @antonynelson2211 Před měsícem

    Good

  • @sujadhvarghese1062
    @sujadhvarghese1062 Před 13 dny

    Good 🎉🎉🎉🎉 ❤ Moster the best, Sony ,LG , Samsung എന്നിവ ഒന്നും വാങ്ങാത് ഇത് പോലെയുള്ള കേരള brand എല്ലാവരും വാങ്ങണം ..

  • @Noufajaleel
    @Noufajaleel Před 28 dny

    Super

  • @bijunera6663
    @bijunera6663 Před 13 hodinami

    Adipoli

  • @rajanedathalasarathy321
    @rajanedathalasarathy321 Před měsícem

    WITH LOVE ....

  • @pramod.bkurup5531
    @pramod.bkurup5531 Před 3 dny

    ❤Great ❤

  • @RexinRex
    @RexinRex Před 29 dny

    Nalla samrabham❤😊 tharu enikkk tv

  • @antonyantony8918
    @antonyantony8918 Před měsícem +2

    ചേട്ടാ ഒരെണ്ണം എടുക്കണം ennudu പക്ഷെ? ഓണത്തിന് offer വല്ലതും ഉണ്ടോ

  • @suniluthaman2434
    @suniluthaman2434 Před měsícem

    Haripad kodukkumo

  • @ShajiShajipb
    @ShajiShajipb Před 18 dny

    ഒരു സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തം ആയിട്ട് ഒരു tv. അത് ഈ ഓണത്തിന് സമ്മനായി കിട്ടുകയാണെങ്കിൽ അത് അത്രയും സന്തോഷം നിറഞ്ഞത് ആയിരിക്കും 🥰

  • @GoldenEagle4444
    @GoldenEagle4444 Před měsícem

    sony tv 32 inch 15-16 kollam najnl uppayogichu,ipo kedayi

  • @gangadharanpalazhi4617
    @gangadharanpalazhi4617 Před měsícem +1

    ഏത് പാവപ്പെട്ടവനും വാങ്ങുവാൻ കഴിയുന്നതും വളരെ ഉപകാരം തന്നെ അല്ലേ? ഏതായാലും മറ്റുള്ള കമ്പനികളെ സംബന്ധിച്ചു വളരെ വില കുറവു തന്നെ ' ഇതു പോലെ ഉള്ള ആളുകൾ പാവപ്പെട്ടവന് അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @sivaprasadkc5410
    @sivaprasadkc5410 Před měsícem

    Good Tv

  • @mobinmathew6083
    @mobinmathew6083 Před měsícem

    ഇത് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്, ചെറിയ ടിവികൾ മുതൽ ഹൈ എൻഡ് ടിവി കൾക്കും വിലകുറവ് ഉള്ളതുകൊണ്ട് എത് സാമ്പത്തിക അവസ്ഥ ഉള്ളവർക്കും നല്ല ക്വാളിറ്റിയിൽ ഉള്ള ടിവികൾ ലഭിക്കും എന്നുള്ളത് ഉറപ്പാണ്

    • @sures.3623
      @sures.3623 Před měsícem

      കാര്യം ശരിയാണ്.
      Android LED TV copy ആണോ? അതോ Update കിട്ടുമോ?

  • @vahabdudevideo1213
    @vahabdudevideo1213 Před 18 dny

    Nice

  • @rameshbatchu8422
    @rameshbatchu8422 Před měsícem

    Monster TV Most Favourite TV

  • @SajuKp-om5qh
    @SajuKp-om5qh Před měsícem

    Sadharanakarante swondham Master TV ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @akashnandhu026
    @akashnandhu026 Před měsícem

    Sabhavam kollam pakzhe service enganaya

  • @AnilKumarTK-yd8bs
    @AnilKumarTK-yd8bs Před 28 dny

    EMI scheme undo

  • @abilashrs4904
    @abilashrs4904 Před měsícem

    Kollam.. Oru tv poratte.. 😁

  • @bibinjose6487
    @bibinjose6487 Před měsícem +1

    Qled tv undo

  • @rajeshpr5188
    @rajeshpr5188 Před měsícem

    Qled 4k 43 inch tv undo

  • @alexdevasia3601
    @alexdevasia3601 Před měsícem +2

    Price ok what about quality bro

  • @saraths7984
    @saraths7984 Před měsícem

    Hai kollam nalla rate kuravund