12 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തും KFON | K-FON - Kerala Fibre Optic Network | kfon broadband plans

Sdílet
Vložit
  • čas přidán 23. 08. 2024
  • ഏറ്റവും കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് ഡാറ്റ | KFON | how to apply for kfon connection

Komentáře • 712

  • @paulpgeorge1
    @paulpgeorge1 Před měsícem +210

    ഇതില്‍ നെഗറ്റീവ് കമന്‍റ് ഇടുന്ന ഒറ്റ ഒരുത്തനും കണക്ഷന്‍ എടുത്തിട്ടില്ല..പിന്നെ കൊണ കൊണാന്ന് അടിച്ചു വിടുകയാണ്..കെ ഫോണ്‍ കണക്ഷന്‍ കൊടുക്കുന്നത് നിലവിലുള്ള ഓപ്പറേറ്റര്‍മാര്‍ മുഖേനയാണ്..

    • @kailasinfovision4474
      @kailasinfovision4474 Před měsícem +13

      കെ- ഫോൺ എന്താണെന്ന് ഇവന്മാർക്ക് മനസ്സിലായിട്ടില്ല

    • @Bradcopo
      @Bradcopo Před měsícem +6

      ആരാണ് നെഗറ്റീവ് ഇടുന്നെ എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ.

    • @Bradcopo
      @Bradcopo Před měsícem +6

      ബ്രോ നിലവിൽ ഉള്ള ഓപ്പറേറ്റർ എന്ന് പറയുമ്പോൾ എനിക്ക് ഇപ്പോള് കേരള വിഷൻ ഉണ്ട്. കണക്ഷൻ മാറാൻ ആരെ ആണ് വിളിക്കേണ്ടത്. പിന്നെ KFON ഫൈബർ കണക്ഷൻ നമ്മുടെ ഏരിയയിലൂടെ പോയിട്ട് ഉണ്ടെങ്കിൽ അല്ലേ വിളിച്ചിട്ട് കാര്യം ഉള്ളൂ ?

    • @shajahanshaju3914
      @shajahanshaju3914 Před měsícem

      ​@@Bradcopoഞാൻ 5 വർഷമായി കേരളാ വിഷൻ ഉപയോഗിക്കുന്നു.... Lco വഴി എടുത്തതാണ് കണക്ഷൻ... Kfone ഈ വിഡിയോയിൽ പരാമർശിച്ചിട്ടുള്ള പ്ലാൻ ഒരു ലാഭവും ഇല്ല

    • @shajahanshaju3914
      @shajahanshaju3914 Před měsícem +14

      20 mbps പ്ലാനിനു k ഫോണിൽ 299+18% gst= 352 rupa... ഇതിലും ഭേദം 40 എംബി കേരളാ വിഷൻ ആണ് 399+18%=470...കേരളാ വിഷനും എല്ലാം ഫ്രീയാണ് ഇപ്പോൾ

  • @naturelover-id9vb
    @naturelover-id9vb Před měsícem +99

    മൊബൈൽ സിം എല്ലാം റേറ്റ് കൂട്ടിയ സ്ഥിതിക് നമുക്ക് എല്ലാവർക്കും k ഫോണിലേക്കു വരാം 😊❤

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 Před měsícem +13

      അതിനു കാട്ട് കള്ളൻ വിജയനോട് കുനിഞ്ഞു നിൽക്കാൻ പറ

    • @user-ss7pp3nm8k
      @user-ss7pp3nm8k Před měsícem

      ​@@vysakhrsnedungolam7549😂😂😂

    • @user-ss7pp3nm8k
      @user-ss7pp3nm8k Před měsícem +5

      ലോകത്ത് തന്നെ ഏറ്റവും കുറവ ആണ് ഇവിടുത്തെ റേറ്റ്...nee k phone എടുത്തോ

    • @ryanshafee8498
      @ryanshafee8498 Před měsícem

      ​Dhaivamaayi nadakunna oru pottan manipooril pokaathe ambaniude makante kalyaanathinu poyi food adikunna thum kunine nilkunnathum kaanunundo chaanakame😂😂😂😂

    • @AmalB453
      @AmalB453 Před měsícem +3

      Incoming okke kittan vendi enthayalum reacharge cheyyande

  • @rafiap9662
    @rafiap9662 Před měsícem +77

    ഇപ്പൊ mobile network കമ്പനികൾ charge കൂട്ടിയതിനാൽ എന്റെ നാട്ടിൽ പലരും kfon അയക്കുന്നുണ്ട് ഞാനും വീട്ടിൽ kfon കണക്ഷൻ വെക്കാൻ തീരുമാനിച്ചു

  • @arjunmahesh-l90
    @arjunmahesh-l90 Před měsícem +134

    👍👍👍👍 കേരള സർകാരിൻ്റെ നല്ലകാര്യങ്ങൾ മറക്കരുത് ഇന്ന് ജിയോ തന്ന അടി കണ്ടോ മക്കളെ നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ സാധികണം ❤

    • @sunilkumar-de8uf
      @sunilkumar-de8uf Před měsícem +1

      കേരള സർക്കാർ വലിയ കേബിളുകൾ വലിച്ചു വലിയ നഷ്ടത്തിലായി കരാറു കാർക്ക് കാശു പോലും കൊടുക്കാൻ പറ്റാതായി അവസാനം കേബിൾ ടിവി ഓപ്പറേറ്ററുമാരുടെ സഹായത്താലാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്

    • @romal369
      @romal369 Před měsícem +5

      Nale nthu sambhavikum ennu arkm parayan pattilla bro..

    • @vijilvenu138
      @vijilvenu138 Před měsícem +45

      ജിയോ കാരണം ആണ് മഹാനെ 3000 റീചാർജ് ചെയ്തവർ 300 ൽ എത്തിയത്

    • @keralaclicks6464
      @keralaclicks6464 Před měsícem

      ഡോ കെ ഫോൺ ബിപിൽ കുടുംബങ്ങൾക്ക് ഫ്രീയാണെന്നും, മറ്റുള്ളവർക്ക് 1000 ജിബി ക്ക് 150 രൂപയും ആണ് വരൂ എന്ന് പറഞ്ഞിട്ട്. ഇപ്പോൾ 300 രൂപ മുതൽ ആണല്ലോ മാസം വാങ്ങുന്നത്. അതിനെ പറ്റി പറയാമോ മോനെ

    • @thomaschacko5810
      @thomaschacko5810 Před měsícem +1

      Maheshe nallathu onnum nattukar parayilla.

  • @kalliyathrahim2317
    @kalliyathrahim2317 Před měsícem +12

    It's like any other net provider... As far as maintenance is concerned... Vendor is responsible. Advantage is price tag which cheaper than all others

    • @Sanu19981
      @Sanu19981 Před měsícem

      There is plan ,, for Jio
      Obly 198 per month, 10mbps..speed orupad vendathavrk nalle ahnu...first time just 1600 plus kodutha mathy,, months kitttum plan...1600 il 500 installation fee ahnu..modem free,, no security deposit.
      Plan name is Jio Back up plan...❤❤

    • @samedia1286
      @samedia1286 Před měsícem +2

      @@Sanu19981 jio angane rural area il available alla

    • @Sanu19981
      @Sanu19981 Před měsícem

      @@samedia1286 ok

    • @nax3m
      @nax3m Před měsícem

      2500 aan total jiofiber install cheyan vendi​@@Sanu19981

  • @anwerponnankeel9099
    @anwerponnankeel9099 Před měsícem +27

    ഞാൻ കണ്ണൂർ കാരനാണ്, 3 മാസം K ഫോണിന്റെ കണക്ഷൻ വേണ്ടി അവരുടെ എല്ലാ ഓഫീസിലും വിളിച്ചു, എല്ലായിടത്ത് നിന്നും രജിസ്റ്റർ ചെയ്തു,/നാളെ വരും എന്നൊക്കെ പറഞ്ഞത് അല്ലാതെ ഇതുവരെ എനിക്ക് കണക്ഷൻ കിട്ടിയില്ല, എന്നിട്ട് ഞാൻ വേറെ കമ്പനിയുടെ ഇന്റർനെറ്റ്‌ വെച്ച്,

    • @fokztv7971
      @fokztv7971 Před měsícem +1

      Keralavission cable operator odu paranja pettannu kittum

    • @skeyvee
      @skeyvee Před měsícem

      Contact no pls

  • @eammedia7688
    @eammedia7688 Před měsícem +69

    ഇത് ഒപ്ടിക്കൽ ഫൈബർ കേബിൾ ജോയിന്റ് & ഫിക്സിങ് നെ പറ്റി യുള്ള ട്യൂട്ടോറിയൽ ക്ലാസ്സ്‌ ആണല്ലോ 😂

    • @ubaidzvlog
      @ubaidzvlog Před měsícem

      😂

    • @shiyajk5776
      @shiyajk5776 Před měsícem

      😂😂

    • @lenindasyesudasan3362
      @lenindasyesudasan3362 Před 21 dnem

      Yes.. 😊 This process is called Splicing... He presented a basic tutorial on how to do fiber optic cable splicing.

  • @sureshkk8214
    @sureshkk8214 Před 26 dny +4

    ഞാൻ 2 മാസം മുമ്പ് കണക്ഷൻ എടുത്തു 50mbps speed, 1200 paid including month subscription (500) നല്ലതുപോലെ പോകുന്നു. ലോക്കൽ കേബിൾ ഓപ്പറേറ്റർ ആണ് കണക്ഷൻ തരുന്നത്

  • @sevenstars8196
    @sevenstars8196 Před měsícem +93

    അപ്ലേ ഓൺ ലൈനിൽ ചെയ്തിട്ട് ഒരുകൊല്ലമായി. കേബിൾ ഓപ്പറേറ്റർ മാർ പറയുന്നത് ഇതുവരെ ഒന്നും ആയിട്ടില്ല എന്നാണ് പറയുന്നത്..

    • @babujohn9256
      @babujohn9256 Před měsícem +20

      അത് കേബിൾ ഓപ്പറേറ്റർമാർ കള്ളം പറയുന്നത് ആണു..... ഇപ്പോൾ ഉള്ളത് മാറ്റാൻ അവർക്കു മടി ആണു ( ഞങ്ങളുടെ നാട്ടിൽ ഉള്ള അനുഭവം ആണു )

    • @sevenstars8196
      @sevenstars8196 Před měsícem

      @@babujohn9256 എവിടെയാണ് പരാതി പെടേണ്ടത്?

    • @kareemmohamad8719
      @kareemmohamad8719 Před měsícem +12

      ഉള്ളി സുരയുടെ നാട്ടുകാരൻ ആയിരിക്കും😂😂

    • @mohdbeeran257
      @mohdbeeran257 Před měsícem

      ഇത് കാസർകോട് കിട്ടുമോ​@@babujohn9256

    • @SanoopSanoop-mt2mp
      @SanoopSanoop-mt2mp Před měsícem

      ​@@kareemmohamad8719😂😂 അതു പോലുണ്ട്

  • @lifeexplore6771
    @lifeexplore6771 Před měsícem +6

    അബ്ദു മൂപ്പര് തന്നെയാണ് ഞങ്ങളുടെ ഓപ്പറേറ്റർ

  • @ExcitedHockeyHelmet-iz7rb
    @ExcitedHockeyHelmet-iz7rb Před měsícem +5

    Is it compulsory to recharge above 50mbps plan in future once you installed 5ghz modem or we can choose the lower bandwidths..

  • @sujadhvarghese1062
    @sujadhvarghese1062 Před měsícem +74

    K fon വളരെ നല്ലതാണ് 🎉🎉

    • @user-ss7pp3nm8k
      @user-ss7pp3nm8k Před měsícem +4

      😂😂😂kerslavision plan eduthu nokk

    • @akhilp095
      @akhilp095 Před měsícem

      @@user-ss7pp3nm8kഞാൻ kerala vision ആണ് use ചെയ്യുന്നത് 3year ആയി use ചെയ്യുന്നു ഇത് വരെ യാതൊരു problems വന്നിട്ടില്ല

    • @rashidzycpablo
      @rashidzycpablo Před měsícem +1

      💯💯

    • @JoshuaJohnson-co3nw
      @JoshuaJohnson-co3nw Před měsícem

      ​@@user-ss7pp3nm8kKerala vision ayinu ippo free ano??

    • @aneeshabraham20
      @aneeshabraham20 Před měsícem

      ​@@user-ss7pp3nm8kSpeed undo

  • @muthumanim4410
    @muthumanim4410 Před měsícem +12

    എങ്ങനെ അപേക്ഷിക്കും എന്ന് പറ അല്ലാതെ ഫിറ്റ് ചെയ്യുന്നത് കണ്ടു എന്താ കാര്യം 😮😅

  • @nimishaganga4754
    @nimishaganga4754 Před měsícem +9

    ഇത് ഒപ്ടിക്കൽ ഫൈബർ കേബിൾ ജോയിന്റ് & ഫിക്സിങ് നെ പറ്റി യുള്ള ട്യൂട്ടോറിയൽ ക്ലാസ്സ്‌ ആണല്ലോ

  • @kurumbi23
    @kurumbi23 Před měsícem +11

    Thanks for the information 👍🏻👍🏻

  • @massa0041
    @massa0041 Před měsícem +27

    കേരള വിഷൻ വേറെയാണ് വൈഫൈ കേഫോണ് വേറെയാണ് കേബിൾ എടുക്കുന്നത് കേരള വിഷൻ കണക്ഷനാണ് ശരിക്കും അന്വേഷിക്കുക

    • @user-xu8fs8ze2c
      @user-xu8fs8ze2c Před měsícem

      K FONE തന്നെയാണ് ഭായ് ഇത് ... കേരള വിഷൻ കേബിൾ ്ന് K FONE എന്ന് പേരും വെച്ച് കൊടുക്കാൻ പറ്റില്ല

  • @Hellotrivandram
    @Hellotrivandram Před měsícem +19

    New and very informative video thanks 👍🏻👍🏻

  • @avalthaikagath3057
    @avalthaikagath3057 Před měsícem +163

    ഫൈബർ ഒപ്റ്റിക്കൽ എല്ലാരും ഇങ്ങനെ തന്നെ എല്ലെ ചെയ്യുന്നത് k ഫോൺ മാത്രം ഇങ്ങനെ കണക്റ്റ് ചെയ്യുന്നത് ഞാൻ ഒരു വർഷമായി bsnl ഫൈബർ ഉപയോഗിക്കുന്നത് ഇതും ഫൈബർ ഒപ്റ്റിക്കൽ തന്നെയാണ് നിങ്ങൾ ഇത് വലിയ കാര്യം പോലെ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്

    • @unnimedia8995
      @unnimedia8995 Před měsícem +7

      K ഫോൺ മാത്രം ഉപ യോ ഗി ക്കു ബ്രോ എന്റെ k ഫോൺ

    • @LM2creationZZ
      @LM2creationZZ Před měsícem +1

      Modem free alla bsnl

    • @humanboy7324
      @humanboy7324 Před měsícem +2

      @@LM2creationZZyes paid ann but Att Namuk yedukkam,free moderm nigal recharge cheytillekill avar kond pokkum

    • @srirag5483
      @srirag5483 Před měsícem

      Net illenkil modem nammal eduthitt enthina​@@humanboy7324

    • @thayyil69
      @thayyil69 Před měsícem +2

      BSNL modem replacement fee - Rs.1500

  • @fazulullafazululla8123
    @fazulullafazululla8123 Před 5 dny +1

    സർ എനിക്ക് കണക്ഷൻ എടുക്കണം ചുരുങ്ങിയ നിരക്കിൽ ഉള്ളകണക്ഷൻ മതി. ട്വ ചാനൽ എല്ലാം കിട്ടുമോ സ്മാർട്ട്‌ അല്ലാത്ത LED TV ഇൽ വർക്ക്‌ ചെയ്യുമോ montly റീചാർജ് എത്ര എല്ലാ വിവരങ്ങളും അറിഞ്ഞാൽ കൊള്ളാമായിരുന്നു.. വളരെ നന്ദി.

  • @acrossthewave
    @acrossthewave Před měsícem +30

    ആദ്യം ആ അക്ഷയ പഞ്ചായത്ത് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്ന് കൊടുക്കാൻ പറ എപ്പോഴും അവിടങ്ങളിൽ സിസ്റ്റം ഹാങ്ങ് അല്ലെങ്കിൽ ബ്ലോക്ക് പ്രോബ്ലം ആണ്

  • @chakkaravava.
    @chakkaravava. Před měsícem +59

    എന്തു കോപ്പാണെങ്കിലും സ്പീഡ് ഇല്ല ബ്രോ, ഭയങ്കര ലാഗ് ആണ്

    • @Bradcopo
      @Bradcopo Před měsícem +3

      ഏത് പ്ലാൻ ആണ് എടുത്തത് ബ്രോ

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před měsícem

      ആണോ😮​@@Bradcopo

    • @iraworld9558
      @iraworld9558 Před měsícem +8

      പ്ലാൻ അനുസരിച്ച് ആണ് Speed എല്ലാം അങ്ങനെ തന്നെയാണ്😂😂😂

    • @GLACIERDREAMZ
      @GLACIERDREAMZ Před měsícem +9

      സ്പീഡ് പ്ലാനിന് അനുസരിച്ചല്ലേ. ചുമ്മാ അങ്ങു നെഗറ്റീവ് അടിക്കാതെഡേയ്

    • @sajithkannur7739
      @sajithkannur7739 Před měsícem +3

      Nee mareaged aano?😜😝speed issue 👈🏻

  • @Mohammedashraf679
    @Mohammedashraf679 Před 16 dny +1

    Kasragod uppala conection apply akit 5month kazinju eduvare oru vivravum ella

  • @user-rh3jv6ci3k
    @user-rh3jv6ci3k Před 15 dny +1

    Thanks for the review❤

  • @blessonvarghese00
    @blessonvarghese00 Před měsícem +1

    Really informative video ‼️🙌

  • @riyasrazin5474
    @riyasrazin5474 Před měsícem +16

    ഞാനും മൊബൈൽ വഴി അപേച്ഛിച്ചു ഇതു വരേ ആരും വിളിച്ചില്ല 10 മാസം കഴിഞു

  • @abhilashdj
    @abhilashdj Před měsícem +15

    കേരള വിഷനും, കെ ഫോണും, ബിഎസ്എൻഎൽ ഫ്രീ കണക്ഷനാണ്, ജിയോ, ഏഷ്യനെറ്റ് ഡെപ്പോസിറ്റ് ഫീസ് വാങ്ങുന്നുണ്ട്..വീട്ടിൽ ഇൻ്റർനെറ്റ് വഴി ജോലി ചെയ്യുന്നവർക്കും, സ്ഥാപനങ്ങൾക്കും സ്ഥിരതയുള്ള സ്പീഡ് ആവശ്യമാണ് ഏഷ്യാനെറ്റ്, ജിയോ സ്പീഡിൽ മുന്നിൽ ആണ്..

    • @edwinsmedia6548
      @edwinsmedia6548 Před měsícem +4

      കേരളവിഷൻ രൂപ 4500 രൂപ കൊടുത്തു ആണ് എടുത്തത് 😄

    • @abhilashdj
      @abhilashdj Před měsícem

      @@edwinsmedia6548 നിങ്ങളെ തേച്ച്

    • @nishadva7311
      @nishadva7311 Před měsícem +1

      ​@@edwinsmedia6548
      ഞാൻ കോവിഡ് ടൈമിൽ എടുത്തപ്പോൾ 4700... ഇപ്പോൾ എടുക്കുന്നവർക്ക് വളരെ കുറച്ചേ വരുന്നൊള്ളൂ..

    • @VishnuPramod-cm5ud
      @VishnuPramod-cm5ud Před měsícem

      ​@@edwinsmedia6548 you got fooled, 6 moth recharge maathram cheythaal mathi 😂

    • @vishnuknair2466
      @vishnuknair2466 Před měsícem +3

      Offer time il free connection kittum.

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 Před měsícem +71

    ഞാൻ BSNL മൂന്ന് മാസം മുമ്പാണ് എടുത്തത്..ഇതിനെ പറ്റിയും ചിന്തിച്ചതാണ് പക്ഷെ കെ. ഫോൺ ആണ്... എടുത്താൽ ചിലപ്പോൾ പെട്ടുപോകും.. ഏത് സമയത്താ അഡീഷണൽ ചാർജ് വരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റില്ല.. അല്ലെങ്കിൽ തന്നെ ഗവൺമെന്റ് സാധാരണക്കാർക്ക് പണി തന്ന് കൊണ്ടിരിക്കാണ്...

    • @Sanu19981
      @Sanu19981 Před měsícem +2

      There is plan ,, for Jio
      Obly 198 per month, 10mbps..speed orupad vendathavrk nalle ahnu...first time just 1600 plus kodutha mathy,, months kitttum plan...1600 il 500 installation fee ahnu..modem free,, no security deposit.
      Plan name is Jio Back up plan...❤❤

    • @abdulmajeedmp8312
      @abdulmajeedmp8312 Před měsícem

      BSNL 249 പ്ലാൻ എടുത്തതാണ് ഞാൻ (മുമ്പ് 650 പ്ലാൻ ആയിരുന്നു, ഫൈബർ വന്നപ്പോൾ അപ്ഗ്രേഡ് ചെയ്ത് 249 പ്ലാൻ ആക്കിയത് ആയിരുന്നു) 4 പ്രാവശ്യമായി കൂട്ടി കൂട്ടി ഇപ്പോള് 449 നിൽക്കുവാണ്. ഓരോ തവണയും 50 രൂപ ചാർജും 10Mbps സ്പീഡും വെച്ചാണ് BSNL കൂട്ടുന്നത്. ആരും കൂട്ടാതെ ഒന്നും ഇരിക്കില്ല. എല്ലാ കണക്ഷനും കൊടുക്കുന്നത് ഒരേ കേബിൾ ഓപ്പറേറ്റർ തന്നെ. കംപ്ലൈൻ്റ് വന്നാൽ നന്നാക്കുന്നതും അവര് തന്നെ.

    • @Sanu19981
      @Sanu19981 Před měsícem +1

      @@abdulmajeedmp8312 449 plan ippo 50mbps alle ...🤔🤔

    • @SafeerSefi
      @SafeerSefi Před 26 dny

      mm correct 399 il eduthath 449+tax (540rs/m) paying to bsnl (6month after auto upgrade aanu. 299is affordable​@@abdulmajeedmp8312

    • @AnilRaj-xt4ts
      @AnilRaj-xt4ts Před 25 dny

      ​​@@Sanu19981ഞാനും ഇത് തന്നെയാ use ചെയുന്നത് നമ്മുടെ ബേസിക് ആവശ്യത്തിന്10 mbps സ്പീഡ് ok ആണ്

  • @nepto5817
    @nepto5817 Před měsícem +31

    ഞാൻ അപ്ലൈ ചെയ്തു 2 മാസം മുൻപ് . ആരും വിളിച്ചില്ല എന്നുവരെ

  • @wellwisher197
    @wellwisher197 Před 22 dny +1

    TV cable operator നെ ആണോ കോൺടാക്ട് ചെയ്യേണ്ടത്?

  • @haneefbabu9843
    @haneefbabu9843 Před měsícem +3

    K fone ൽ internet ഫ്രീയായി കിട്ടുമെന്നാണെല്ലോ പറഞ്ഞത്
    ആർക്കൊകെയാണ് ഫ്രീയായി ഉപയോഗിക്കാൻ ആകുന്നത്?

    • @Sanu19981
      @Sanu19981 Před měsícem +2

      20 lakhs enn paranjitt..5000 perk engande free koduthitullenn thonnun..areela...

  • @rafeeq.a.s1987
    @rafeeq.a.s1987 Před 27 dny +1

    വീട്ടിൽ ഉള്ളപ്പോൾ യൂസ് ചെയ്യാം. പക്ഷെ പുറത്തു പോകുമ്പോൾ എന്ത് ചെയ്യും. അതിന് sim ൽ ഡാറ്റ വേണമല്ലോ. അപ്പൊ വൈഫൈ ക്കും sim റീചാർജ് നും cash ഉള്ളവന് യൂസ്ഫുൾ ആണ് ഇതൊക്കെ

  • @Aadhithyan148
    @Aadhithyan148 Před 25 dny +1

    Njan eduthitt 1 madam aayi very good ❤

  • @santhoshkumman443
    @santhoshkumman443 Před měsícem +13

    ഇങ്ങനെ ഉടായിപ്പ് പറയല്ലേ,
    ഇങ്ങനെയൊക്കെ കണ്ട് ഞാൻ മെസ്സേജ് ഒക്കെ അയച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വിളിച്ചു ലൊക്കേഷൻ ചോദിച്ചു.അതു അയച്ചുകൊടുത്ത് പിറ്റേന്ന് കേബിൾ ഓപ്പറേറ്റർ വിളിച്ചു.അവർക്കും ലൊക്കേഷൻ
    അയച്ചുകൊടുത്തു,പിന്നെ വിവരം ഒന്നും ഇല്ല, രണ്ടുമാസം കഴിഞ്ഞു

  • @ashiqkamarudeen9548
    @ashiqkamarudeen9548 Před měsícem +3

    ഇവിടെ ഞാൻ ചോദിച്ചപ്പോൾ 530 മസം + 1500 മോഡം ശെരിയാണോ

  • @husainjalaludeen9455
    @husainjalaludeen9455 Před 9 dny

    തിരുവനന്തപുരം കല്ലമ്പലം ആരയാണ് കിട്ടാൻ K Fone വിളിക്കണ്ടത്

  • @KrishnaKumar-maestro
    @KrishnaKumar-maestro Před měsícem +5

    ഏറ്റവും കുറഞ്ഞത് 50 mbps സ്പീഡെങ്കിലും ഉണ്ടോ?

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Před měsícem +4

    How applying FOR BPL connection

    • @redflickstudio
      @redflickstudio Před měsícem +2

      Ente പൊന്നു ചങ്ങായി ബിപിഎൽകാർക്ക് daily 1.5 gb net മാത്രമേ കിട്ടൂ ... ഫ്രീ ആയിട്ട്... അതും ഒരു മണ്ഡലത്തിലെ 100 പേർക്കോ മറ്റോ ആണ് കൊടുക്കുന്നത്

  • @nizroosmedia5089
    @nizroosmedia5089 Před měsícem +3

    എങ്ങനെയാണ് ഈ കണക്ഷൻ എടുക്കുക.. അതിന് എന്താണ് വഴി

    • @safnadparambath6644
      @safnadparambath6644 Před měsícem

      ആപ്പ് ഇൻസ്റ്റാൾ ചെയ്തു നോക്ക് അതിൽ ഉണ്ട്

  • @sreenath1997
    @sreenath1997 Před měsícem

    Are sammepikkanam eppo ulla connection kfonilek mattan pattumo tariif etra egane oru video cheitha nannairikkum

  • @DiNu-pk5ic
    @DiNu-pk5ic Před měsícem +1

    പല സർകാർ ഓഫീസിലും സ്കൂളുകളിലും complete ചെയ്യാൻ പറ്റിയിട്ടില്ല ഇതുവരെ,,,1,2 വർഷം മുന്നേ rack,modem ഫിറ്റ് ചെയ്ത് daily on ചെയ്തിടാൻ പറഞ്ഞിട്ട് പോയി പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല പല ഓഫീസിലും ...

  • @Aspergrootgameryt1126
    @Aspergrootgameryt1126 Před 10 dny +1

    Nte vtlum k wifi aahne.. Monthly 654 rs 85 mb/s.

  • @arunrajkp7762
    @arunrajkp7762 Před měsícem +5

    കേരള വിഷനിൽ കുറഞ്ഞ പ്ലാൻ തൊട്ട് സ്പീഡില്ലാത്ത പ്ലാൻ എടുത്തിട്ട് ഒരു കാര്യവുമില്ല

    • @user-ss7pp3nm8k
      @user-ss7pp3nm8k Před měsícem

      @@arunrajkp7762 എനിക്ക് നല്ല speed und

  • @jishnu7129
    @jishnu7129 Před 8 dny

    Namukk thanne plan change chyan patumo?
    Sitel option kanikkunillaa...

  • @vishnuknair2466
    @vishnuknair2466 Před měsícem +3

    Keralavision nte same rate... Pinne endh Kfone?

    • @desperato9377
      @desperato9377 Před 29 dny

      Ninte അടുത്ത് ആര് edukkan🙂പറഞ്ഞു

  • @jernysiby.8443
    @jernysiby.8443 Před měsícem

    Ithinte modem & installation free aano ? Nammal chumma online apply cheythaal mathiyo?

  • @mallucid.
    @mallucid. Před měsícem +2

    How to Apply

  • @anoopvmohan
    @anoopvmohan Před měsícem +2

    Athinte performance and speed kudi onuu kanikum undakila slow arikum

  • @dreamscoorergoal5264
    @dreamscoorergoal5264 Před 28 dny +1

    Bpl nn free aayi kittile......

  • @shamilasadhik7276
    @shamilasadhik7276 Před měsícem +2

    Njangal. Eppo zhee eduthu.oru kuzhappavum illa.poliyanu

  • @_sxdim_
    @_sxdim_ Před 19 dny +2

    പലരും apply ചെയ്തിട്ട് ആരും contact ചെയ്‌തില്ല എന്ന് പറയുന്നു, അവർ നാട്ടിലുള്ള കേബിൾ ഓപ്പറേറ്ററെ contact ചെയ്‌താൽ മതി

  • @Mujeeb-vs7zq
    @Mujeeb-vs7zq Před 4 dny

    Kഫോൽ ഞാനും എടുത്തിരുന്നു പക്ഷേ മൂന്നോ നാലോ മണിക്കൂർ കഴിയുബോൾ കട്ടാകുന്നു പരാതി പെട്ടപ്പോൾ മോഡം മാറ്റി വീണ്ടും പഴയ പടി തന്നെ കാരണം ഇതുവരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അറിയില്ല അവസാനം ഒഴിവാക്കി പകരം വല്ല വഴിയും ഉണ്ടോ

  • @bhaskaranmenon45ui86
    @bhaskaranmenon45ui86 Před měsícem +1

    എല്ലാവരും ഇങ്ങനെയാണ കണക്ട് ചെയ്യുന്നത് K. ഫോൺ 24 മണിക്കൂർ ബാക്കി കമ്പനികൾ എല്ലാം 2 hour മതി

  • @dreamsdoha9930
    @dreamsdoha9930 Před měsícem +8

    Bsnl anu. Nallathu

  • @Fairplayf10
    @Fairplayf10 Před měsícem

    എന്ത് irrigation!!!
    അപ്പൊ k ഫോണിൽ കൃഷിവകുപ്പിനും പങ്കു കച്ചവടം ഉണ്ടോ??

  • @KINGOFMonsters-be6gn
    @KINGOFMonsters-be6gn Před měsícem

    ഇത് BPL കാർക്ക് ശെരിക്കും ഫ്രീ ആണോ? അതോ സര്ക്കാര് പറ്റിക്കുക ആണോ? നമ്മുടെ നികുതി പണം കൊണ്ട് തുടങ്ങിയത് അണ് അത്കൊണ്ട് ചോദിച്ചത് അണ്

  • @Sanu19981
    @Sanu19981 Před měsícem +1

    Ippo BSNL FTTH 449 plus tax plan, 50mbps speed und...naleyanu..
    399 nu 30 mbps planum und...

  • @thajuch
    @thajuch Před měsícem

    കെ ഫോണിന്റെ വൈഫൈ നമുക്ക് ലഭിക്കാൻ ആകെ എത്ര ചെലവുണ്ട്? ഈ പ്ലാൻ എന്നൊക്കെ പറയുന്നത് അത് എടുത്തതിനുശേഷം ചെയ്യേണ്ട റീചാർജ് അല്ലെ.. കണക്ഷൻ എടുക്കാൻ ഒരു ചെലവുമില്ലേ??

  • @Stellaqueengirl.
    @Stellaqueengirl. Před měsícem +2

    Fantastic It should 😅 ne a permanent arrangememt Even BSNL is thriving Both ends may not meet

  • @sreejithgr3040
    @sreejithgr3040 Před měsícem +4

    40 mbps speed ano bro kanichth? ( speed test )

    • @santhutech86
      @santhutech86  Před měsícem +1

      ya bro

    • @sreejithgr3040
      @sreejithgr3040 Před měsícem

      @@santhutech86 40
      Mbps speed kitunillalo?

    • @swafwanpp
      @swafwanpp Před měsícem

      Internet speed constant alla... Chilappol maarikondirikkum..

  • @sunilmakkool8302
    @sunilmakkool8302 Před měsícem +1

    എല്ലാം ഫൈബർ കമ്പനിയും ഇതേ പോലെ തന്നെയാണ് ജോയിന്റ് ചെയുന്നത്

  • @ANILGHOSH-si7wl
    @ANILGHOSH-si7wl Před měsícem +7

    BSNL is the better option

    • @beautiful4851
      @beautiful4851 Před měsícem

      BSNL എടുത്ത് ക്യാഷ് കളഞ്ഞ ആളാണ് ഞാൻ തോന്നുന്നപോലെയാണ് ബില്ല് വരുക !

    • @ratheeshmaniyan845
      @ratheeshmaniyan845 Před měsícem

      @@beautiful4851enganirikkanu😅

  • @muhammednaseef215
    @muhammednaseef215 Před měsícem +1

    Data unlimited anoo

  • @nirenjaikp8983
    @nirenjaikp8983 Před měsícem +1

    ഹം. എത്ര കാലം ജോലികർക് ശമ്പളം കൊടുക്കും എന്നു കാണാം.
    കിട്ടിയാൽ അവരുടെ ഭാഗ്യം.

  • @gwblackff8754
    @gwblackff8754 Před 9 dny +1

    Oru dout clear chyth tharna njn oru students aanu. Sarkainta k phone pthathiyil ninn enik connection kittya.. Ntw pazya phone automatticallly connected aanu... Connection chyn vnna tim oru box undyirnnu athil ayirnnu🥰password undyirnthu.. Aa box nastapett pass word marrnnu poi... Ntq puthiya phone pass word ariytha kond kittunnila... Password evidyum eazuthi vachitt ella.. Pazya phone epolum connected aanu.. Athil pass word kannan pattunila... Password kittan enthkilm vazhi undkil paryna.. Nta sathalm Tvm aanu

    • @santhutech86
      @santhutech86  Před 8 dny

      Sorry bro.

    • @prasanthkumar9662
      @prasanthkumar9662 Před 7 dny +1

      Pazhaya phone working aahno....? Nkl connected aay ulla wifi de right side il i- button kaanum....Athil QR code scan cheytha puthiya phone ilum connect aavum.... Password arinje patu enkl aa QR code Google scanner il itta mathi.... password ariyan pattum

  • @deepakkandangath326
    @deepakkandangath326 Před 4 dny

    Laptop koduthu janagale pattichu kodikal kattapole aavilla ennu karuthunnu...

  • @subashk2015
    @subashk2015 Před měsícem

    കറണ്ട്, വെള്ളം, ബസ്സ് ചാർജ്ജ് കുറക്കാൻ പറ്റുമോ ഇത് വാങ്ങി വെച്ചാൽ.
    ആദ്യം എല്ലാവരും വാങ്ങാൻ കുറവ് റേറ്റ് പിന്നെ ചാർജ് കുട്ടാം

  • @shyjukangil3976
    @shyjukangil3976 Před 12 dny +1

    സ്പ്ലൈസിങ് ഫെയിൽ ആണ് red ആണ് കാണിക്കുന്നത്
    -24 ഡബ് power കുറവാണ്

  • @Irshad-qc3wn
    @Irshad-qc3wn Před měsícem

    Bro ee cable operator contact cheyan vella vayiyum undo.. Njanum karipoor aanu. Pls help.

  • @saleemkt3314
    @saleemkt3314 Před měsícem

    സ്പീഡ് ഉണ്ടോ..
    മാസം എത്ര ബില്ല്

  • @niyasmkl523
    @niyasmkl523 Před měsícem +1

    Cable വഴി ആണോ

  • @abdulazizshamsudeen
    @abdulazizshamsudeen Před 7 dny

    Kphone ആർക്കുവേണ്ടി, എന്തിനുവേണ്ടി?

  • @prajeeshkmprajeesh5824
    @prajeeshkmprajeesh5824 Před měsícem +2

    എന്റെ വീട്ടിലുമുണ്ട് കുഴപ്പമില്ല നല്ല വർക്കിംഗ് ആണ്

    • @Alf_dude
      @Alf_dude Před 22 dny

      Ethra total expense? Ith vekkan?
      Monthly ethraya ?

  • @saidalavi.6388
    @saidalavi.6388 Před 12 dny

    എന്റ സ്‌കൂളിലും k fon കണക്‌ഷൻ ഉണ്ട്. ഇന്ന് വരെ അതുപയോഗിച്ചു ബിൽ ജനറേഷൻ ഉണ്ടായില്ല. ഇപ്പോൾ എന്റെ മൊബൈൽ ഡാറ്റാ തന്നെ ശരണം. കേബിൾ കട്ട് ആണ് എന്ന് പറയുന്നു. എന്ന് ശരിയാവും എന്നറിയില്ല

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR Před měsícem +1

    karnantak labikumo

  • @NIZAR20091000
    @NIZAR20091000 Před měsícem +2

    Nalla speed anu

  • @Footballfreekk
    @Footballfreekk Před měsícem

    1 month mathramayittula plan edukan kazhiyille?

  • @Musthafacv-er9cp
    @Musthafacv-er9cp Před měsícem +1

    299 ന്റെ ഒരു മാസം എത്ര ജീബി ടാറ്റാ കിട്ടും

  • @hiddenface9763
    @hiddenface9763 Před 9 dny

    Broadband operater marundo

  • @user-rq1mu6uz4t
    @user-rq1mu6uz4t Před 9 dny

    കേരള വിഷൻ ബിഎസ്എൻഎല്ലും ഉണ്ടാകുമ്പോൾ എന്തിനാണ് കെ ഫോൺ. എടുക്കാൻ ആളില്ലാത്തതുകൊണ്ട് പ്രമോഷൻ നടത്തുകയാണ്.

  • @rameshvasudevan5528
    @rameshvasudevan5528 Před měsícem +2

    K fone അപേക്ഷിച്ചിട്ട് 10 മാസം ആയി ഇനി ക കാത്തിരുന്നിട്ട് പ്രയോജനം ഒന്നും ഇല്ല . ഇപ്പോൾ ഞാൻ jio air fiber net എടുത്തു .optical cable വേണ്ട.

    • @afzal5386
      @afzal5386 Před měsícem

      Brok olla panikal vazhiye verum jio air fiber 4 months aayi use aakunne koopp

    • @aneesrt
      @aneesrt Před měsícem

      Air ഫൈബർ നമ്മുടെ നാടിന് യോജിച്ച ഒന്ന് അല്ല
      കേബിൾ കണക്ഷൻ തന്നെ എടുക്കുന്നതാണ് നല്ലത് jio air ഫൈബർ ആണെങ്കിൽ റേറ്റ് ഓവർ ആണ്

    • @afzal5386
      @afzal5386 Před měsícem

      @@aneesrt yogichath okke thanne aahn but korech problems ind athram mathram ollu dual band alla ath mesh system aaahn ath mathram aahn inik problem ollath vere scn onnum illa

  • @krishnakumarpr1494
    @krishnakumarpr1494 Před měsícem

    Njan online ആയി application കൊടുത്തു . പലതവണ കൊടുത്തിരുന്നു mobile number മാറ്റി. ഇതുവരെ ഒരു reply കിട്ടിയില്ല. Connection കിട്ടിയാല്‍ നന്നായിരുന്നു.

  • @sajidcayanadath5769
    @sajidcayanadath5769 Před měsícem +2

    Modem free aanennu parayumbo e vangunna cash 3100 anthinu ullathanu.all included charges alle eth.appol videos l angane thanne parayanam.allathe free aanennu parayaruth.pinne deposit vangunnilla annullath ok aanu.total amount tharumbol pinne deposit avisyam ellallo.🤔

    • @adithec1740
      @adithec1740 Před měsícem

      Ente chechide veetil vechikk aake 350 maathre koduthullu

  • @thomasthomas2718
    @thomasthomas2718 Před 24 dny

    ഇടുക്കി ജില്ലയിലുള്ളവർക്ക് K ഫോൺ കണക്ഷൻ കിട്ടാൻ എവിടെ ബന്ധപ്പെടണം

  • @BishouIkari
    @BishouIkari Před měsícem

    Oru divasam ethra ner kittum limited aano atho unlimited aano

  • @user-xf8gw8yt5k
    @user-xf8gw8yt5k Před měsícem

    Kerlavision num kfone um... Better etha

  • @deepakdevads1702
    @deepakdevads1702 Před měsícem +1

    Bro nan kfone ill apezhichu pazche orazch ayittu polum aver villichill ethu cheyanamenu ariyilla bro 😢 .plz help

    • @ludadoyt8317
      @ludadoyt8317 Před 24 dny

      Ente ponnu bro kfon onnum edukalle govt aanu veloom bsnl alle Asianet edukku njn bsnl eduthittu 3 years aayi 60mbps plan eppalum full speed oru kuzhappavum illa

  • @വന്നവഴിമറക്കാത്തവൻ

    ചേട്ടാ ഇവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഉണ്ടോ

  • @sreenatholayambadi9605
    @sreenatholayambadi9605 Před měsícem +39

    എന്റെ സ്കൂളിൽ K ഫോൺ ഉണ്ട്.. കൈയ്യിൽ jio net ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു 🤣🤣

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl Před měsícem +7

      സ്കൂളിന്റെ ഫുൾ ഡീറ്റൈൽ ഒന്ന് ഇട്ടേ എന്താണ് അവിടെ ഇഷ്യൂ എങ്കിൽ തീർച്ചയായും പരിഹരിക്കാവുന്നതാണ്

    • @sreenatholayambadi9605
      @sreenatholayambadi9605 Před měsícem +3

      @@Ertyyjj-ey1bxl അതൊക്കെ കുറെ കൊടുത്തു.. പിന്നെ അവിടെ HM ഒക്കെ ഉള്ളതുകൊണ്ട് അവർ അതൊക്കെ ചെയ്തോളും.. Net വന്നാലും സ്പീഡ് എന്ന് പറഞ്ഞ ഒരു സംഭവം ഇല്ല.. മര്യാദക്ക് BSNL കണക്ഷൻ ഉണ്ടായതാണ്.. ഇതിനു വേണ്ടി അത് കളഞ്ഞു.. ഇപ്പോ ഒന്നും ഇല്ല..

    • @abumuzammil313
      @abumuzammil313 Před měsícem

      എന്നാലും നിങ്ങളുട സ്കൂൾ എവിടെയാണ് ചോദിക്കാൻ കാരണം കേരളത്തിന്റെ ഒറ്റ വികസനവും സങ്കികൾക്ക് പിടിക്കില്ല ഇതും ആ പട്ടികയിൽ പെട്ടത് ആണോ എന്ന് അറിയാൻ ആണ് ​@@sreenatholayambadi9605

    • @molumoloos5070
      @molumoloos5070 Před měsícem +4

      ​ആ സ്കൂളിൻറെ പേര് നിങ്ങൾക്ക് ഈ ജന്മത്തിൽ കിട്ടും എന്ന് കരുതണ്ട

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl Před měsícem

      @@molumoloos5070 അതറിയാം 😂😂

  • @padmanabhanmv6159
    @padmanabhanmv6159 Před měsícem +2

    Vivarollathorkk Kollam

  • @dharaneendranka8118
    @dharaneendranka8118 Před měsícem +1

    ഞാൻ തുടക്കത്തിൽ ഓൺലൈൻ ആയി അൽപ്ലൈ ചെയ്തതിനു ശേഷം ഇതുവരെ ഇയാതൊരു വിവരവും ഇല്ല

  • @shinoj999
    @shinoj999 Před měsícem +3

    ഇതിനെ കുറെ നോക്കി കിട്ടിയില്ല.. കേരളവിഷൻ വിളിച്ചു അടുത്തദിവസം വന്നു കേബിൾ വലിച്ചു റൗട്ടർ ഫിറ്റ് ചെയ്തു ഇന്റർനെറ്റ് കിട്ടി... ആദ്യമേ 3000 രൂപ ഇപ്പോൾ മാസത്തിൽ 300 രൂപ.. കുട്ടികളുള്ളതുകൊണ്ട് സ്മാർട്ട് ടിവി രാവിലെ മുതൽ വൈകുന്നേരം വരെ വർക്ക് ചെയ്തു കൊണ്ടിരിക്കും... ഇതുവരെ ഒരു സ്പീഡ് കുറവും അനുഭവപ്പെട്ടിട്ടില്ല...

    • @riyasputhiyapurayil9288
      @riyasputhiyapurayil9288 Před měsícem +2

      ഈ കാര്യം ആ പറഞ്ഞു കൊണ്ടിരിക്കുന്ന രണ്ട് പേർക്കും അറിയാമോ? ഇല്ലെങ്കിൽ പറഞ്ഞു കൊടുക്ക്.. അത് കൊണ്ടാണ് പറയുന്നത് കിട്ടാത്ത ഫോണെന്ന്..

    • @muziclab69
      @muziclab69 Před měsícem

      ​​@@riyasputhiyapurayil9288
      കിട്ടാത്ത ഫോണല്ല.. ഫ്രാഞ്ചയ്സികൾ വെച്ച് നീട്ടി കളിക്കുന്നതാണ്..മിക്ക സ്ഥലങ്ങളിലും കേരള വിഷൻ ആണ് K fon കൊടുക്കുന്നത്.. അപ്പോ എന്താ അവർ എന്താ ചെയ്യാന്ന് ആലോചിച്ചാൽ പോരെ ?

    • @usmaniya1
      @usmaniya1 Před měsícem

      ഞാൻ 4000 രൂപക്ക് 6 months പ്ലാൻ എടുത്തു... Free modem free ഇൻസ്റ്റല്ലേഷൻ 110 മീറ്റർ കേബിൾ..... 300 ന്റെ പ്ലാൻ ഉണ്ടോ കേരള വിഷൻ?

  • @m-rafim
    @m-rafim Před měsícem +3

    BSNL👍🏻

  • @kpabacker108
    @kpabacker108 Před 20 dny

    50 mbps 6 മാസത്തേക്കു എത്ര GB കിട്ടും, 40 mbps എത്ര GB കിട്ടും

  • @johnkgeorge3452
    @johnkgeorge3452 Před měsícem

    12 manikkor ennu paranjath onnu thalkkiyathalle ahh operator in customers indavilla allel athikam maintanence workm indavilla njan cable TV ill work chayunna alanu ithu WIFI connection therunnath 3 alukalde work annu cable valikkan oru alum alde opam ore helperm indakam cable join chayan splicing machine ayit oralde work modem install chayan oral ith veliya eriya ok annekil cheriya cable unit nadathuver oral thenne ayirikkm e 3 peruvadium chayunnath nja paranju vannath ore 1½ 2 days akum complete akan pinne ningalude place polem irikum eyal paranjath Sathyam anel ahh cable TV operator ne appreciate chayunnu😊

  • @abhijiths.s1719
    @abhijiths.s1719 Před 29 dny

    Speed undo..

  • @midship12
    @midship12 Před 20 dny

    പാച്ച് കോഡ് നീളം കുറവാണല്ലോ. കുറച്ചു കൂടി lengthy ആയിട്ടുള്ള മാർക്കറ്റ് കിട്ടും അത് ആണേൽ 2 എണ്ണം ആയിട്ട് സെൻ്റർ വച്ച് കട്ട് ചെയ്തു രണ്ടു കണക്ഷൻ use ചെയ്യാം. ഇതിപ്പോ ഒരു കണക്ടർ വേസ്റ്റ് ആയി.

  • @maheshm.b-nt2gz
    @maheshm.b-nt2gz Před 24 dny

    Koppa..kittumi..month 3ai....ethavaraaa...vannittaillaa...?

  • @Super_Hero1111
    @Super_Hero1111 Před měsícem +8

    ഞാൻ ഇപ്പോൾ 3 മാസമായി കെ ഫോൻ ആണ് ഉപയോഗിക്കുന്നത്, നല്ല സ്പീഡുണ്ട്. മുന്നേ ഉപയോഗിചിരിന്നത് കേരളാ വിഷൻ ആയിരിന്നു, സ്പീഡ് ഇല്ലതോണ്ടാണ് ഇതിലേക്ക് സ്വിച് ചെയ്തത്..✌️✌️

    • @majojohny6116
      @majojohny6116 Před měsícem +3

      Kerala വിഷന്റെ കണക്ഷൻ തന്നെ ആണിത് 😂😂😂😂😂

    • @santhutech86
      @santhutech86  Před měsícem

      👍🏻👍🏻

    • @ManojSukanya
      @ManojSukanya Před měsícem +3

      കേരളവിഷനാണ് KFON കൊടുക്കുന്നത് 😅😅 രണ്ടും ഒന്നുതന്നെയാണ്. എങ്കിലും കേരളവിഷൻ മെയിൻ ആയതുകൊണ്ട് ചിലപ്പോൾ കേരളവിഷന് സ്പീഡ് കൂടാൻ ചാൻസ് ഉണ്ട്. അല്ലാതെ KFONനു കൂടില്ല.

    • @shabeebkoloth
      @shabeebkoloth Před měsícem

      ​@@majojohny6116സർക്കാരിന്റെ network ആണ്.
      ഏത് provider ഉം ആകാം bid എടുക്കുന്നത്.
      അല്ലാതെ കേരളവിഷൻ മാത്രമല്ല. ചിലയിടത്ത് ജിയോ, ഏഷ്യാനെറ്റ്‌ ഉൾപ്പടെ ആരും ആകാം

  • @2B007
    @2B007 Před 29 dny

    എങ്ങനെ applay cheyyum

  • @chandranpadalikunnumel469
    @chandranpadalikunnumel469 Před měsícem +1

    ഇതെല്ലാം നാല് ദിവസം കാണും