700+ ടിവി ചാനലുകള്‍, OTT, ലാന്‍ഡ് ലൈന്‍- ജിയോ എയര്‍ ഫൈബര്‍ പരിചയപ്പെടാം | JioAirFiber

Sdílet
Vložit
  • čas přidán 25. 02. 2024
  • പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഒപ്റ്റിക്കല്‍ കേബിളുകള്‍ എടുക്കുക വലിയ പ്രയാസകരമായ കാര്യമാണ്. ആ പ്രതിസന്ധിയ്‌ക്കൊരു പരിഹാരമാണ് വയര്‍ലെസ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്. റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിയോ എയര്‍ഫൈബര്‍ സേവനത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 599 രൂപയില്‍ തുടങ്ങുന്ന ജിയോ ഫൈബര്‍ പ്ലാനുകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്‌ക്കൊപ്പം, ടിവി ചാനലുകള്‍ , ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍, ലാന്റ്‌ലൈന്‍ ഫോണ്‍ കണക്ഷന്‍ എന്നിവ ഉപയോഗിക്കാനാവും.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #jio #jioairfiber
  • Věda a technologie

Komentáře • 152

  • @littonal
    @littonal Před 5 měsíci +143

    എല്ലാ മാന്യന്മാരും വീഡിയോ ചെയ്യും എന്നിട്ട് ചെയ്യുന്ന വീഡിയോയിൽ ഉള്ള എന്തെങ്കിലും വാങ്ങണമെങ്കിൽ ആൾക്കാർക്ക് ഇതിന്റെ റേറ്റ് വേറെ ആരോടെങ്കിലും ചോദിക്കണം 🤬🤬🤬

  • @funzonekerala
    @funzonekerala Před 5 měsíci +4

    I hv wired plan. For last 2 year. Super. And super service. . I pay 709 monthly for channels internet and few ott.. 30 mbps

  • @pauleldhose8872
    @pauleldhose8872 Před 2 měsíci +3

    Internet connection eduth athinu nalla use indel wired connection thanee use chayuka,like kerala vision, asianet, bsnl, jio, airtel etc.. Air fiber okke constant alla...

  • @Robinrmathew
    @Robinrmathew Před 5 měsíci +1

    Cabling puthiyathayi cheyyendi varum
    Speed depends upon 5G signal

  • @jonscene
    @jonscene Před 4 měsíci +5

    Munnira services parnjatt yessma evda bro

  • @Venu.Shankar
    @Venu.Shankar Před 5 měsíci +3

    Plz let us know the package, price details, also how many tv unit can connect a single connection ( 30/100/300 mbps)

    • @greek_devil.2004
      @greek_devil.2004 Před 5 měsíci +1

      550 Channels
      250 HD Channels
      10 Regional Languages
      4k Set Up Box with AI Technology
      Smart Remote with Voice command
      Weather Proof Technology
      Catch Up TV -7days Recording
      High Speed Internet -Wifi
      16 OTT (Amazone Prime , Netflix, Hotstar, Etc)

  • @abhirajponneth2713
    @abhirajponneth2713 Před 5 měsíci

    Charges pls

  • @mhhputran
    @mhhputran Před 5 měsíci +1

    Cost is the deciding factor.

  • @diamondeagle7140
    @diamondeagle7140 Před 5 měsíci +4

    ജിയോ air fiber order ചെയ്തിട്ട് ഇന്നേക്ക് ഒരു ആഴ്ച ആയി. ഇതുവരെ ജിയോയുടെ ഭാഗത്തു നിന്നും ഒരു അപ്ഡേഷനും വന്നിട്ടില്ല. Pay ചെയ്തപ്പോ ഉള്ള മെസ്സേജ് മാത്രം ആണ് വന്നതാ. പിന്നെ അപ്പോയ്ന്റ്മെന്റ് എടുത്തു. എന്നിട്ടും യാതൊരു അനക്കവും ഇല്ല. ക്യാഷ് വാങ്ങാൻ മാത്രം ജിയോയ്ക്ക് അറിയാം. എന്തൊരു കഷ്ടം ആണ്. ദൈവത്തെ ഓർത്തു ഈ തട്ടിപ്പിന് നിങ്ങളാരും ഇര ആവരുതേ പ്ലീസ്.

  • @justinmathew1134
    @justinmathew1134 Před 5 měsíci +2

    Thudakam rate kurachu kitiyalum future charge kootum

  • @sethumadhavan7003
    @sethumadhavan7003 Před měsícem

    If in your area jio 5G is weak, whether this Jioairfibre will be effective

  • @SRJFantasy
    @SRJFantasy Před 5 měsíci +1

    Price para Dogeee

  • @sudhi714
    @sudhi714 Před 4 měsíci +2

    ഒന്നാമത്തേത് പ്രീപെയ്ഡ് കണക്ഷൻ അല്ല പാസ്സ്‌വേർഡ് ആണ് കണക്ഷൻ പണി പാലും വെള്ളത്തിൽ കിട്ടും ഞാൻ ഒഴിവാക്കിയപ്പോൾ എൻറെ റീഫണ്ട് പോലെ എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല

  • @arunimarenju1471
    @arunimarenju1471 Před 5 měsíci +1

    eth pandthe bsnl wimax outdoor alle

    • @rafsalrys2620
      @rafsalrys2620 Před 5 měsíci

      Yes athu thannu but fast ano bro

    • @susheelkumarvlog
      @susheelkumarvlog Před 5 měsíci +1

      Wimax നെ കുറിച്ച് ഓർമിപ്പിക്കല്ലേ പൊന്നേ 😢

  • @calicutexplore
    @calicutexplore Před 5 měsíci

    ❤❤❤❤

  • @DMSVL425
    @DMSVL425 Před 5 měsíci +3

    മിനിമം സ്പീഡ് 100 MBPS എങ്കിലും വേണം.30 MBPS ഒക്കെ ആളുകളെ പറ്റിക്കാനാണ്!. കേബിൾചാനലുകള് അപ്രസക്തമായി കഴിഞ്ഞു. WIFI കണക്ഷൻ ഉം അധികം താമസിക്കാതെ ആളുകൾ ഉപേക്ഷിക്കും.

  • @VishnuBT
    @VishnuBT Před 5 měsíci +28

    Optical connection is always better, dont go for wireless... Its paid promotion

    • @athulk___
      @athulk___ Před 5 měsíci

      How is it better?

    • @Hela..
      @Hela.. Před 5 měsíci

      @@athulk___ because reliability is an issue. Most of the time, VPN will continuously try to reconnect if we are accessing through wireless. Speed is also no match compared to finer connections

    • @favouritemedia6786
      @favouritemedia6786 Před 5 měsíci

      2014 ൽ wimax ഉപയോഗിച്ചിട്ടുണ്ട്... Signal കിട്ടിയില്ലെങ്കിൽ സീൻ ആണ്... മരങ്ങൾ ഒക്കെ ഉണ്ടെകിൽ... ഇല്ലേൽ... Wimax is lit 🔥🔥🔥

    • @clearvision980
      @clearvision980 Před 2 měsíci

      താത്പര്യം ഒക്കെ ഉണ്ട്. പക്ഷേ നമ്മുടെ വീടിനു മുന്നിലൂടെ കേബിൾ പോകണ്ടെ. അതില്ലത്തവർക്ക് ഇതൊക്കെ ഉപകരമാകും

  • @bennyulahannan4647
    @bennyulahannan4647 Před 5 měsíci +1

    എല്ലായിടത്തും jio air fiber connectivity ഇല്ല. അത് പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു.

  • @sreejithgr3040
    @sreejithgr3040 Před 5 měsíci +13

    Tv channel kanupp buffering undu, airfiber edutha experience anu

    • @BinoyVishnu27
      @BinoyVishnu27 Před 5 měsíci

      എവിടാ അങ്ങയുടെ വീട് ?

    • @sreejithgr3040
      @sreejithgr3040 Před 5 měsíci

      @@BinoyVishnu27 youtube l njoru video kandatha

    • @sreejithgr3040
      @sreejithgr3040 Před 5 měsíci

      Time 5:00 kanuka

    • @LibinBabykannur
      @LibinBabykannur Před 5 měsíci +2

      Ofc cable pole speed akila lo wirless ayi😮

  • @sudarsanangokulam1012
    @sudarsanangokulam1012 Před 5 měsíci +8

    ആദ്യം jio phone റേഞ്ച് എല്ലാ സ്ഥലങ്ങളിലും എത്തിക്കാൻ പറയുക എന്നിട്ടാവാം ബാക്കി 😂

  • @suneeshmohan_g
    @suneeshmohan_g Před 5 měsíci +3

    ഇത് എടുക്കരുത്, മുഴുവൻ സമയ പ്രശ്നമാണ്. കൂടാതെ നിങ്ങൾ 6 മാസത്തേക്ക് മുൻകൂറായി പണമടയ്ക്കണം, അത് നല്ലതല്ലെങ്കിൽ നിങ്ങൾക്ക് റീഫണ്ട് ലഭിക്കില്ല

  • @lotuselectronics8767
    @lotuselectronics8767 Před 5 měsíci +9

    മോഡം ഉം സെറ്റ് ടോപ് ബോക്സും ഫ്രീയാണ്..
    30 mbps 1month rent ₹707 ആണ്.
    6മാസത്തെ വാടക advance നൽകണം+ 1000 installation charge
    12month rent inu installation charge free
    6month connection ₹5240
    Note :5g tower 1km ദൂരത്ത് ഉണ്ടാകണം.

  • @averagestudent4358
    @averagestudent4358 Před 5 měsíci +1

    Cost ethra

  • @abhineshk9908
    @abhineshk9908 Před 5 měsíci +5

    വില പറയാതെ തേങ്ങ ഇടാൻ നിൽക്കരുത്

  • @GameManiac-ze6ht
    @GameManiac-ze6ht Před 4 měsíci +3

    വാലും തലയും ഇല്ലാത്ത ഈ വീഡിയോ കൊണ്ട് സേട്ടൻ എന്താ ഉദ്ദേശിച്ചത് 😅

  • @SG-ni8ve
    @SG-ni8ve Před 4 měsíci +2

    2 tv connet ചെയ്യാൻ പറ്റുമോ

    • @jpsworld1031
      @jpsworld1031 Před 4 měsíci +1

      വൈഫൈ വഴി കണക്ട് ചെയ്യാം

    • @JioKerala-kf7gn
      @JioKerala-kf7gn Před měsícem

      Hdmi cable vazhiyum connect cheyyaam

  • @delson1589
    @delson1589 Před 5 měsíci +8

    എപ്പോഴും ഫൈബർ കേബിൾ തന്നെയാണ് നല്ലത്...സ്പീഡ് ഒരേ ലെവലിൽ തന്നെ കിട്ടും...ഇത് ടവർ സിഗ്നൽ എത്തുന്നത് പോലെയുള്ളൂ.സിഗ്നൽ വേരിയേഷൻസ് ഉണ്ടാകും.... ഫൈബറിൽ ബിഎസ്എൻഎൽ തന്നെയാണ് നല്ലത്.(പെയ്ഡ് പ്രൊമോഷൻ അല്ല)..👌2021 മുതൽ ഉപയോഗിക്കുന്നതിൻ്റെ അനുഭവം ആണ്....

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Před 4 měsíci +3

      ഞാൻ ഇതിനോട് വിയോജി ക്കുന്നു.എനിക്ക് BSNL wi-fi ഫൈബർ കണക്ഷൻ ആണ്. രാത്രി അയാൾ സ്‌ക്രീനിൽ വട്ടം തിരിച്ചും തന്നെ. Rs.530/-ആണ് ഒരു മാസം വരുന്നത്. കംപ്ലയിന്റ് പറഞ്ഞാൽ ശ്രദ്ധിക്കില്ല

    • @zubin262
      @zubin262 Před 4 měsíci

      Bsnl ഏറ്റവും മോശം ആണെന്നാണ് എനിക്ക് തോന്നിയത്.. One yr use ചെയ്തു.. പെട്ടന്ന് cut ആവും.. കുറെ തവണ complaint ചെയ്തു മടുത്തു അവസാനം ഒഴിവാക്കി

    • @ahrrun
      @ahrrun Před 4 měsíci

      Try Railwire.

    • @pauleldhose8872
      @pauleldhose8872 Před 2 měsíci

      ​@@chandrasekharanthekkayil7536oro area anusarich irikkum...

  • @jacobmani785
    @jacobmani785 Před 5 měsíci +13

    ഇതിന്റെ ചാർജ്‌കൾ ഒന്നും പറയാതെ എന്ത് പ്രയോജനം ആണ് കേൾക്കുന്നവർക്.

    • @user-lz4qj2uc2g
      @user-lz4qj2uc2g Před 5 měsíci

      total 4500, 6 month കാശ് adakkenda , അതിനു ശേഷം charge 650,700, രൂപ വരും manthily, ഇപ്പോള് offer ആണ് അതു കൊണ്ടു amound കുറവു, ഇവരുടെ office നിന്ന് കിട്ടിയ വിവരം ആണ്.

    • @bapputtycv
      @bapputtycv Před 4 měsíci

      പിന്നെ കൂടിക്കൊണ്ടേയിരിക്കും

    • @mehaboobkp5887
      @mehaboobkp5887 Před 3 měsíci

      ​@@bapputtycvനന്നായി ഉപയോഗിക്കുന്നവർക്ക് മുതലാവും.

  • @flyingmychildren
    @flyingmychildren Před 4 měsíci

    എനിക് ഫോൺ കിട്ടിയില്ല,

  • @abduljaleelkb1540
    @abduljaleelkb1540 Před 4 měsíci +2

    ഇത് എടുക്കരുത്
    Speed കുറവാണ്

  • @gokulk6784
    @gokulk6784 Před 5 měsíci +24

    അയ്യോ ഇത് ഒന്നും കേട്ട് ആരും എടുക്കരുത്. അറിയാതെ ഞാൻ അടുത്തുപോയി ഇപ്പൊ cancel ചെയ്യാൻ പോലും 6 months കഴിഞ്ഞേ പറ്റു എന്ന അവസ്ഥ ആയി

  • @biju1278
    @biju1278 Před 5 měsíci +1

    ഇതെന്താ പ്രമോഷൻ വീഡിയോ ആണോ ഏതൊക്കെ മലയാളം ചാനൽ കാണുമെന്
    നറിയില്ല എത്രയാണ് റേറ്റ് എന്ന് പറയുന്നില്ല എത്രയാണ് ദിവസവും ഡാറ്റാ യൂസേജ് എന്ന് പറയുന്നില്ല അതിന്റെ merits
    മാത്രമേ പറയുന്നു

  • @user-eg4le3dj3j
    @user-eg4le3dj3j Před 5 měsíci

    പണം എത്ര എന്ന പറയുക.അപ്പോൾലൈക്ക് കിട്ടും.

  • @flyingmychildren
    @flyingmychildren Před 4 měsíci +1

    30Mbps 599 plus gst, for one month

  • @unnikrishnan4519
    @unnikrishnan4519 Před 3 měsíci +1

    ലാൻഡ് ലൈൻ ഫോൺ കണക്ഷൻ ഇല്ല. ഞാൻ രണ്ടുമാസമായി എയർ ഫൈബർ കണക്ഷൻ എടുത്തിട്ട്. ലാൻഡ് ലൈൻ കണക്ഷൻ ഇല്ല എന്ന് മാത്രമേ ഇതിൽ ഒരു പോരായ്മയുള്ളൂ

    • @abdulrazikh8663
      @abdulrazikh8663 Před 3 měsíci

      കംപ്ലൈൻറ് ഉണ്ടോ

    • @unnikrishnan4519
      @unnikrishnan4519 Před 3 měsíci

      ലാൻഡ് ഫോൺ സൗകര്യമില്ല അതു മാത്രമേ പോരായ്മ ഉള്ളു. മറ്റുള്ള ഇന്റർനെറ്റ് അപേക്ഷിച്ചു എല്ലാംകൊണ്ടും നല്ലതാണ്

    • @JioKerala-kf7gn
      @JioKerala-kf7gn Před měsícem

      Jio join app വഴി മൊബൈലിൽ ലാൻഡ് നമ്പർ ഉപയോഗിക്കാം

  • @pradeepvs2504
    @pradeepvs2504 Před 5 měsíci +9

    ഇതിന്റെ വില കൂടി അറിഞ്ഞിട്ട് വീഡിയോ ചെയ്താൽ പോരേ

    • @dpsvideo143
      @dpsvideo143 Před 5 měsíci +1

      4000/- 6 month
      8000 /- 1 year connection

    • @Hari.k7113
      @Hari.k7113 Před 5 měsíci

      599+gst starting per month

  • @Martin-ue8gf
    @Martin-ue8gf Před 5 měsíci

    ഇതിനെല്ലാം എത്ര രൂപ വരും എന്ന് പറഞ്ഞാൽ മാത്രം മുഴുവൻ വീഡിയോ കാണാം

  • @lathadas8108
    @lathadas8108 Před 5 měsíci

    ഇതിന് വരുന്ന ചിലവ് എന്തിനാണ് മൂടിവെയ്ക്കുന്നത് മിസ്റ്റർ

  • @വന്നവഴിമറക്കാത്തവൻ

    ഇത് വാങ്ങാൻ ആരെ കോൺടാക്ട് ചെയ്യണം നമ്പർ ഉണ്ടോ

  • @gojo9874
    @gojo9874 Před 5 měsíci +4

    Talli marikkalle 30mbps= 3mbps
    100mbps=10mbps
    300mbps=30mbps
    Speed an kittunne allathe testeril olla result um thookki pidich miss lead chyathe avarathme 🤦🤦

    • @kailakaila3920
      @kailakaila3920 Před 5 měsíci +2

      Mp ps um MB psum വ്യത്യാസം ഉണ്ട്

    • @kailakaila3920
      @kailakaila3920 Před 5 měsíci +2

      10 Mbps = 1.25 MB/s

    • @kailakaila3920
      @kailakaila3920 Před 5 měsíci +1

      Mbps : Megabit per second (Mbit/s or Mb/s)
      MB/s : Megabyte per second
      1 byte = 8 bits
      1 bit = (1/8) bytes
      1 bit = 0.125 bytes
      1 megabyte = 10002 bytes
      1 megabit = 10002 bits
      1 megabit = 0.125 megabytes
      1 megabit/second = 0.125 megabytes/second
      1 Mbps = 0.125 MB/s

    • @KRISH619S
      @KRISH619S Před 5 měsíci

      ലവൻ മണ്ടനാണ് 🤣​@@kailakaila3920

  • @billy5240
    @billy5240 Před 5 měsíci

    Ithu shokam anu, railwiril ithellam kittum ithilkkal ethrayo better anu

  • @mmustafah3926
    @mmustafah3926 Před 4 měsíci

    ആണല്ലോ അങ്ങനെ തന്നെ വേണം അവര് ജീവിച്ചാൽ മതി എന്നാണ് കേന്ദ്ര തീരുമാനം

  • @wayfarevlogs4462
    @wayfarevlogs4462 Před 5 měsíci +2

    keralathil ethu sucess avilla karanam avasyathinu tower ella athu thannea

  • @rajeevn1714
    @rajeevn1714 Před 4 měsíci

    അറിഞ്ഞ് വാങ്ങുക 😂😂😂

  • @sudhi714
    @sudhi714 Před 4 měsíci +1

    മച്ചാനെ എടുക്കണ്ട റീഫണ്ട് പോലും കിട്ടില്ല

  • @angadilive384
    @angadilive384 Před 5 měsíci

    വല്ലതും മനസ്സിലായോ ആർക്കെങ്കിലും 😂

  • @ManojSukanya
    @ManojSukanya Před 5 měsíci +1

    Paid Promotion 😅😅💯

  • @favouritemedia6786
    @favouritemedia6786 Před 5 měsíci

    Ambani... ഈ കൊല്ലവും 10th pass ആകാൻ സമ്മയികൂല ല്ലേ

  • @jobykv1210
    @jobykv1210 Před 5 měsíci +11

    ഇത്രയും പറഞ്ഞിട്ട് റേറ്റ് മാത്രം പറഞ്ഞില്ല

    • @Buzzing_Mind
      @Buzzing_Mind Před 5 měsíci +2

      Under 3K entho aanu . Monthly 600+

    • @rameeskvazr
      @rameeskvazr Před 5 měsíci +6

      599+gst=704 per month 30mpbs speed.

    • @sharoonantony5464
      @sharoonantony5464 Před 5 měsíci +2

      Adhyam 6 months paisa adakkanam. 5500 aduth varum. 30 mbps.

    • @pradeepvs2504
      @pradeepvs2504 Před 5 měsíci

      പ്രിയ സുഹൃത്തേ ഇതിന്റെ വില കൂടി ഉൾപ്പെടുത്തണം

    • @dpsvideo143
      @dpsvideo143 Před 5 měsíci +2

      4000/- 6 month
      8000 /- 1 year connection

  • @sojanrajuidukki22
    @sojanrajuidukki22 Před 3 měsíci

    No super

  • @ponnappanshanthi4957
    @ponnappanshanthi4957 Před 23 dny

    Jio.kollakar.

  • @faisalcheruvappally5413
    @faisalcheruvappally5413 Před 4 měsíci

    Jio fiber pora

  • @user-gm3vf8wf6n
    @user-gm3vf8wf6n Před 5 měsíci +1

    പാവങ്ങൾക്ക് നല്ല സർവീസ് തന്നിരുന്ന bsnl നെ തകർക്കാൻ പണ്ട് jio.. മാസ് ഓഫർ തന്നതും പിനീട് കഴുത്തു പിടിച്ചു ഇപ്പോൾ ഞെക്കുന്നതും ആരും മറന്നിട്ടില്ല

    • @premabhikshuki3179
      @premabhikshuki3179 Před 5 měsíci +7

      ജിയോ വന്നില്ലയിരുന്നേൽ 300 രൂപക്ക് 1 gb വാങ്ങി GPRS net ഉപയോഗിച്ച് ഇരിക്ക്കമയിരുന്ന്

  • @rajeevn1714
    @rajeevn1714 Před 4 měsíci +2

    ടി.വി കാണണമെങ്കിൽ ഭയങ്കര കഷ്ടപ്പാണ് 😂 എല്ലാം App വഴിമാത്രം സാധാരണക്കർക്ക് ഉപയോഗിക്കാൻ പാടാണ്

  • @jogiisaac
    @jogiisaac Před 5 měsíci +1

    Jio airfiber മഹാ ഉടായിപ്പ് ആണ്
    വീടിന്റെ അടുത്ത് 10 മീറ്റർ ദൂരത്തിൽ 3 വീട് വേണം എന്നാൽ മാത്രം ആണ് കണക്ഷൻ കിട്ടൂ

    • @sherief_masnavi
      @sherief_masnavi Před 5 měsíci

      അങ്ങനെ ഇല്ലല്ലോ

    • @jogiisaac
      @jogiisaac Před 5 měsíci

      @@sherief_masnavi ഇന്നലെ വന്ന് നോക്കിയിട്ട് അവരുടെ technicians പറഞ്ഞത് ആണ് ഞാൻ 22ആം തിയതി 1000 കൊടുത്ത് ബുക്ക്‌ ചെയ്തത് ആണ് എന്നിട്ട് അവർ പറഞ്ഞത് ഇവിടെ പറ്റില്ല cash refund ചെയ്യും എന്ന്

    • @jogiisaac
      @jogiisaac Před 5 měsíci

      @@sherief_masnavi ഞാൻ അവരുടെ technical head നെ യും വിളിച്ചു നോക്കി അവരും പറഞ്ഞത് അങ്ങനെ തന്നെ ആണ് അടുത്ത് 10 മീറ്റർ ദൂരത്തിൽ 3 വീട് വേണം കൂടാതെ 5g full coverage വേണം

    • @jogiisaac
      @jogiisaac Před 5 měsíci

      @@sherief_masnavi sim ഇടുന്ന ആ ബോക്സ്‌ അതിന്റെ താഴെ ഒരു ബോക്സ്‌ കൂടെ ഉണ്ട് അതിൽ നിന്ന് 10 മീറ്റർ അടുത്ത് ഉള്ള മറ്റു വീടുകളിലേക്കും കണക്ഷൻ കൊടുക്കാൻ കഴിയണം അവർക്ക് എങ്കിൽ മാത്രം ആണ് air fiber കണക്ഷൻ നമുക്ക് കിട്ടൂ

    • @freddythomas8226
      @freddythomas8226 Před 5 měsíci +2

      ​@@jogiisaac അത് ജിയോ ഫൈബർ ഇത് എയർ ഫൈബർ

  • @spknair
    @spknair Před 5 měsíci +8

    wireless = unstable and expensive
    wired = stable and economical

    • @gokulkrishnaur
      @gokulkrishnaur Před 4 měsíci +3

      Aaru paranju ? njan kerala vision ninnnum Jio fiber lott maariye aanu ith thanne aanu rate kuravum net stable um Kerala vision kkare vilich vilich shallyam aakkitum oru use illarnn

    • @beyluxman22
      @beyluxman22 Před 4 měsíci

      ethra priceplan month?​@@gokulkrishnaur

  • @aad2565
    @aad2565 Před 23 dny

    ഞാനും എടുത്തു..... അടിപൊളി ആണ്.... Rs 599/- രൂപയുടെ വർഷ പ്ലാൻ എടുത്തു.നല്ല ക്ലാരിറ്റി....ആകെ ചെലവ് 8482/- രൂപ മാത്രം.