കേരള വിഷൻ ബ്രോഡ്ബാൻഡ് വൺ ഇയർ യൂസർ എക്സ്പീരിയൻസ് | Kerala vision broadband one year user experience

Sdílet
Vložit
  • čas přidán 8. 11. 2023
  • #malayalam #kerala #keralavisionbroadband #keralavision

Komentáře • 79

  • @noushad-arehman
    @noushad-arehman Před 4 dny

    ഞാൻ എടുത്തു പുതിയ കണക്ഷൻ പ്രൈസ് 2500 one month ഫ്രീ

  • @peterdixon6496
    @peterdixon6496 Před 7 měsíci +18

    എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ആരും കേരള വിഷൻ കണക്ഷൻ എടുക്കരുത് എടുക്കരുത്. ആദ്യമൊക്കെ മാന്യമായ സ്പീഡ് കിട്ടും പിന്നെ വളരെ മോശമാണ് കസ്റ്റമർ കെയർ വളരെ മോശമാണ്
    .....

  • @shahulshas
    @shahulshas Před 8 měsíci +5

    Bro expire datinu munb Recharge cheydhal engine aanu validity varunnad .

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +4

      kerala vison subscription automatically renew aakum . nammal expiry datenu munpu recharge cheythalum current plan validity kazhinje renew aaku . current plan change cheyyunnudenkil dealere contact cheythal appol thanne update cheyyam . 30 days aanu validity period .

  • @muhammedshadil7158
    @muhammedshadil7158 Před 8 měsíci +2

    ✌️✌️

  • @spinbot_
    @spinbot_ Před 8 měsíci +2

    Broo kvfi boardband free wifi offer eduthal slow aanu enn parayunnund sathyam aano

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +3

      Allatto . Fiber cable aanu use cheyyunnathu , so nalla fast internet aanu kittuka .

  • @gopikak.g8072
    @gopikak.g8072 Před 7 měsíci +1

    inactive aaya account engane activate cheyyaam?

    • @athuljith_padmanabhan
      @athuljith_padmanabhan  Před 7 měsíci

      distributore contact cheythal appol thanne activate cheyyam . ee numberil contact cheythalum mathi . kerala vision number : 04712080002

  • @ntgyt1115
    @ntgyt1115 Před 8 měsíci +2

    Bro ippo combo plan ille cable and broadband

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci

      distributor based aayirikkum . ente bagathulla distributor provide cheyyunnilla .

  • @krishnadas1122
    @krishnadas1122 Před 8 měsíci +6

    നിങ്ങളുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ ഇവരുടെ കേബിൾ ലൈ ഉണ്ടായിരുന്നോ അടുത്ത സ്ഥലത്ത് കേബിൾ ഇല്ലാത്തവർക്ക് കൂടുതൽ പണം വേണം എന്ന് പറയുന്നു

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +1

      എൻ്റെ അടുത്ത സ്ഥലം വരെ കേബിൾ കണക്ഷൻ ഉണ്ടായിരുന്നു .

    • @SULTHAN_X7
      @SULTHAN_X7 Před 8 měsíci +2

      100 മീറ്റർ വരെ ഫ്രീ അതുകഴിഞ്ഞ് മീറ്ററിന് 15 രൂപ എടുക്കും എന്നാണ് പറഞ്ഞത് 😢

    • @FathialiAli-pf1hl
      @FathialiAli-pf1hl Před 6 měsíci

      2500 രൂപ ചോദിച്ചു

  • @AshuuaeUae
    @AshuuaeUae Před 3 měsíci +1

    Bro കേരള Vision വൈഫൈ password ചില Devicil കാണാൻ സാധിക്കുന്നു..നമ്മുടെ വൈഫൈ Connect ചെയ്യുന്ന Device എങ്ങനെ കാണുക

    • @athuljith_padmanabhan
      @athuljith_padmanabhan  Před 3 měsíci +1

      Go admin dashboard - WLAN Basic Settings - Associated Clients - Show Active WLAN Clients .
      പിന്നെ മാക് ഫിൽട്ടർ ആക്ടിവേറ്റ് ചെയ്യുകയാണ് നല്ലത് . അപ്പോൾ പിന്നെ നമ്മുടെ ഡിവൈസുകൾക് മാത്രമേ ഇൻ്റർനെറ്റ് ആക്സസ്സ് ലഭിക്കുകയുള്ളൂ .

  • @machu_mzd
    @machu_mzd Před měsícem

    bro ennod meter n 10 rupees cable num 3500 modethinum kodukkan paranjaayirunnu ullathaano,1km valikkan indd minimum 13k aavum?

    • @athuljith_padmanabhan
      @athuljith_padmanabhan  Před měsícem

      cable fee distributor based aanu . modem kerala vision_nte ella planinum free aanu ippol . enthayalaum ee numberil onnu vilichu samsarikku : 04712080002

    • @athuljith_padmanabhan
      @athuljith_padmanabhan  Před měsícem

      cable fee distributor based aanu . modem kerala vision_nte ella planinum free aanu ippol . enthayalaum ee numberil onnu vilichu samsarikku : 04712080002

  • @user-qh3dh1zt9i
    @user-qh3dh1zt9i Před 2 měsíci +1

    Bro smart tv use akkund appo 5GHz Aelle nallath?

    • @athuljith_padmanabhan
      @athuljith_padmanabhan  Před 2 měsíci +1

      2.4 GHz um nallathanu upto 100 mbps plan . 100 mbps_inu mukalil ulla plans edukumbol 5GHz use cheyyendivarum . ente abhiparyathil kerala visionte best plan 80 mbps aanu .

  • @kiranunnikrishnan2418
    @kiranunnikrishnan2418 Před 5 měsíci +1

    Bro 1 year plan eedanu starting price..??

  • @jibiniarts36768
    @jibiniarts36768 Před 8 měsíci +6

    chetta cable conection vazhi wifi yedukkan patto

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +1

      if it's already fiber cable , yes . but oru wifi router nammal vangikkanam . normal digital connection aanenkil , separate fiber internet connection edukanam . oru separate fiber internet connection edukunnathaanu nallathu . it depends on the cable operator .

  • @Isamiczonemedia786
    @Isamiczonemedia786 Před 8 měsíci +1

    Nee engene aan booking cheythath

  • @123abdullahahad
    @123abdullahahad Před 7 měsíci +1

    30 mbps il android ടിവി work ആകുമോ

  • @cvrcvr5788
    @cvrcvr5788 Před 8 měsíci

    Wifi chorthunnudo ennu engane manasilaakkam

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +1

      data usage nokkiyal manassilakam . athupole connected devices list check cheyyuka . wifi access nammude deviceukadule mac addressessinu maathram allow cheyyuka .

    • @cvrcvr5788
      @cvrcvr5788 Před 8 měsíci

      @@athuljith_padmanabhan bro application sigh in akunnilla enthucheyyum

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +1

      password onnu check cheyyu . ennittum sariyakunnillenkil , kerala vision connection aanekil ee numberil contact cheyyuka : 04712080002

  • @reneesh-m3x
    @reneesh-m3x Před 7 dny

    Wifi Password മാറ്റി പുതിയത് അക്കി എങ്കിലും modem off അകി on അക്കിയാൽ പഴയാ password default ആയി വരുന്നു ?

    • @athuljith_padmanabhan
      @athuljith_padmanabhan  Před 7 dny

      Modem reset cheyyumbozhanu sadharana default password aakarullathu . Enthayalum ee nuberil onnu vilikku 04712080002 .

    • @reneesh-m3x
      @reneesh-m3x Před 7 dny

      @@athuljith_padmanabhan വിളിച്ചിരുന്നു അത് അങ്ങനെ വരും എന്നാണ് പറയുന്നത്

  • @deepaksebastian1997
    @deepaksebastian1997 Před 3 měsíci +2

    Connection edukkan cost ethraya?

    • @athuljith_padmanabhan
      @athuljith_padmanabhan  Před 3 měsíci +1

      KV connection free aanu . First month recharge price maathram koduthal mathi .

  • @texsahara239
    @texsahara239 Před 8 měsíci +1

    ആൻഡ്രോയിഡ് ടിവി ഉപയോഗിക്കണമെങ്കിൽ എത്ര എംപി പി എസ് സ്പീഡ് വേണ്ടിവരും

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +1

      50 Mbps എടുക്കുന്നതാണ് നല്ലത് .

    • @Thalapathy690
      @Thalapathy690 Před 7 měsíci +2

      Njn 30 mb aanu eduthe nalla speed und

    • @123abdullahahad
      @123abdullahahad Před 7 měsíci

      @@Thalapathy690 ശരിയാണോ.. 30 മതിയാകുമോ 3 phone , TV ..??

    • @Thalapathy690
      @Thalapathy690 Před 7 měsíci

      @@123abdullahahad njn 2 phone tv lap use cheyunund...1 month aayitulu ithu vare issues onum illa speed um ind

    • @s4smart1436
      @s4smart1436 Před 4 měsíci

      ​@@123abdullahahad 4K video ആണ് കൂടുതലും കാണുന്നത് എങ്കിൽ 50mbps ന് മുകളിൽ ഉള്ളതാണ് നല്ലത്.

  • @sreejeshks341
    @sreejeshks341 Před 5 měsíci +2

    60or 40 മ്പ്പ്സ് ബെറ്റർ

  • @en7261
    @en7261 Před 2 měsíci

    ഏനീക്ക്ആനബ്ർഒന്ന്തരുമൊ,,ഏനിക്ക്ചാനൽഏടുക്കുവാൻആണ്

    • @athuljith_padmanabhan
      @athuljith_padmanabhan  Před 2 měsíci

      oru distributore contact cheyyanam . kerala vision broadband number : 04712080002

  • @v.kcreationz4797
    @v.kcreationz4797 Před 4 měsíci +5

    Ithupole തൊലിഞ്ഞ ഒരു കണക്ഷൻ

  • @dekku554
    @dekku554 Před 8 měsíci +1

    gaming ping issue engane onde broo??

  • @TastyKitchen-sal307
    @TastyKitchen-sal307 Před 8 měsíci +6

    3 മാസം മുന്നേ free മോഡം പ്ലാനിൽ കണെക്ഷൻ എടുത്തു... 470 രൂപയിൽ താഴെ rc ചെയ്യാൻ കഴിയില്ല എന്നാണ് പറയുന്നത്.. ഇത് ശരിയാണോ??

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +3

      ശരിയാണ് . Price list : bit.ly/3uxz4Qk

    • @TastyKitchen-sal307
      @TastyKitchen-sal307 Před 8 měsíci

      @@athuljith_padmanabhan 330 rc ചെയ്യാൻ patthille

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci

      ചെയ്യാൻ പറ്റും . പക്ഷെ ചില ഓപ്പറേറ്റർസ് മാത്രമാണ് ആ പ്ലാൻ പ്രൊവൈഡ് ചെയ്യുന്നത് , സാധാരണ സ്റ്റാർട്ട് ചെയ്യുന്നത് 399 പ്ലാനിലാണ് .

    • @FathialiAli-pf1hl
      @FathialiAli-pf1hl Před 6 měsíci

      2500 ചോദിച്ചു കണെക്ഷൻ. മാസം 470

    • @athuljith_padmanabhan
      @athuljith_padmanabhan  Před 6 měsíci +1

      @@FathialiAli-pf1hl 470 roopa maathram koduthal mathi . connection, modem and installation free aanu . 1st month 125 mbps kittum , 470 roopa 30 mbps plan aanu , so next month 30 mbps aayirikkum speed .

  • @geethaudayan8640
    @geethaudayan8640 Před 9 dny

    പിന്നെ ഒന്നു പോടാ ഞാൻ എടുത്തതാണ് പക്ഷെ 3G ആയി

  • @nivedkn7756
    @nivedkn7756 Před 8 měsíci +1

    Bro total ethra ayi cost?

    • @athuljith_padmanabhan
      @athuljith_padmanabhan  Před 8 měsíci +1

      Router ഏകദേശം അയ്യായിരം രൂപയായി . പിന്നെ പ്ലാൻ പ്രൈസും കൂടിയാണ് ഞാൻ കണക്ഷൻ എടുത്തത് .

    • @user-cl2ud9ch1q
      @user-cl2ud9ch1q Před 6 měsíci

      ​@@athuljith_padmanabhanbro line okke valikan ethre ayi?

    • @athuljith_padmanabhan
      @athuljith_padmanabhan  Před 6 měsíci +1

      @@user-cl2ud9ch1q ente aduthu vare connection undayirunnu , so line extension fee vannilla .

    • @amalthomas4943
      @amalthomas4943 Před 6 měsíci

      ​Athentha free alle router ​@@athuljith_padmanabhan