How to Select a Good Broad band Internet Connection ?

Sdílet
Vložit
  • čas přidán 22. 01. 2021
  • ബ്രോഡ്ബാന്റ് കണക്ഷന്‍ എടുക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ടത്
    #Broadband #BSNL #Asianet #Railwire #KeralaVision

Komentáře • 536

  • @anishdev4164
    @anishdev4164 Před rokem +42

    Hi... ഇങ്ങനെ വേണം ഒരു yutuber video അവതരിപ്പിക്കാൻ 🙏പറയുന്ന ഓരോ വാക്കിനും എന്തൊരു clarity ആണ് 👍👍 good👍👍 ഏല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കിതന്ന താങ്കൾക്ക് ഒരു വലിയ Big salute 👍👍

  • @anishgopi7995
    @anishgopi7995 Před 3 lety +219

    ഇതു വളരെ ആവശ്യമായി ചെയ്യേണ്ടി ഇരുന്ന വീഡിയോ ആണ് 👍👍👍👍

  • @sainulabidheenkolayil896
    @sainulabidheenkolayil896 Před 3 lety +12

    ശരിക്കും ഇത് എല്ലാവർക്കും മനസ്സിലാകുന്ന വീഡിയോ ആയിരിക്കും. Good message👌👌👌

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Před 3 lety +16

    ആർക്കും മനസ്സിലാകുന്ന രീതിയിൽ
    വളരേ ലളിതമായി പറഞ്ഞു
    thanks for share 🤗😍

  • @SebeerAutocraft2024
    @SebeerAutocraft2024 Před 3 lety

    രതീഷ് ഏട്ടാ ഒത്തിരി ഇഷ്ടപ്പെട്ടു ട്ടാ ഈ വീഡിയോ.... കാരണം ഒരുപാട് സംശയങ്ങൾക്ക് ഒരു ഉത്തരമാണ് ചേട്ടന്റെ ഈ വീഡിയോ നാം വീഡിയോകൾ അപ്‌ലോഡ് ചെയ്യുവാൻ വേണ്ടി ഏത് പ്ലാനുകൾ നോക്കണമെന്ന് ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു ഒത്തിരി നന്ദി അറിയിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @roshu5622
    @roshu5622 Před 3 lety +12

    മകന് വേണ്ടി ഒരു നെറ്റ് കണക്ഷൻ എടുക്കാൻ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് രതീഷേട്ടന്റെ ഈ വീഡിയോ കാണുന്നത്.
    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് .

  • @vasubhaifernswala2486
    @vasubhaifernswala2486 Před 3 lety +4

    As usual very informative !

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 Před 3 lety +75

    6 masam aayi kerala vision use cheyanu...first 2 months free and unlimited aarinnu..ipol fup 500 gb 20 mbps speed inde plan 474 rs inde aanu njn use cheyunnath...vetl 6 smart phone users und...nalla pole use um cheyanund..ennitum monthly 350 gb vare use ullu....kerala vision sherikkum worth for money aanu...

    • @anishdev4164
      @anishdev4164 Před rokem +2

      Kerala vision connection total ethra aakum amount?

    • @FELIX-yy3cn
      @FELIX-yy3cn Před rokem

      @@anishdev4164 ipo free nd venel edtho edthitilel

    • @user-gd8hv1ps3z
      @user-gd8hv1ps3z Před rokem +1

      ​@@FELIX-yy3cn free enn prnjaal??... Set up charge.. Modem price??

    • @FELIX-yy3cn
      @FELIX-yy3cn Před rokem

      @@user-gd8hv1ps3z ബ്രോയുടെ വീടിന്റെ 100മീറ്റർ ന്റെ ഉള്ളിൽ കേരള വിഷൻ wifi കണക്ഷൻ ഉണ്ടേൽ modem +installation ഫ്രീ ആണ്. Recharge 500വരും. But നമ്മൾ 2 കൊല്ലം continuos ആയി pay ചെയ്യണം. നാളെ കൂടി ഓഫർ ഉള്ളു ഇന്ന് വിളിച്ചു ചോദിച്ചു നോക്ക്

    • @moinu1102
      @moinu1102 Před rokem +1

      വെറും 500 രൂപയുടെ താഴെ വരു

  • @porikkalkanaal3433
    @porikkalkanaal3433 Před 3 lety +7

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്കൾ ചെയ്തത് നന്ദി

  • @AmmuTipTalks
    @AmmuTipTalks Před 3 lety +13

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് മുത്തേ✌️

  • @emmanuvelcleatus8210
    @emmanuvelcleatus8210 Před 3 lety +10

    Nalla content aanu chetta ❤️❤️

  • @shahidameent7796
    @shahidameent7796 Před 3 lety +8

    വളരെ ഉപകാരമായ വീഡിയോ 😍👍

  • @Pillechan_001
    @Pillechan_001 Před 3 lety +3

    Thanks ratheesh bro💞very help full 💕

  • @100ismayil
    @100ismayil Před 3 lety +3

    Thank you, useful topic

  • @lakshmiamma7506
    @lakshmiamma7506 Před 3 lety +5

    Useful video, thanks 🙏

  • @akashachu9691
    @akashachu9691 Před 3 lety +2

    😘Thanks chetta ❤️

  • @sreekumarar9371
    @sreekumarar9371 Před 3 lety +5

    very good clear explanation.

  • @geethanair5803
    @geethanair5803 Před 2 lety +4

    Well spoken. Thanks

  • @obaidHani1717
    @obaidHani1717 Před 3 lety +2

    Thank you bro💐💐

  • @Cinecut623
    @Cinecut623 Před 3 lety +3

    ഒരു നല്ല അറിവ് തന്നതിന് നന്ദി 💞💥

  • @HariAyiravalli
    @HariAyiravalli Před 3 lety +38

    👍👍👍👍👍👍👍👍 good

  • @rajanparappurath
    @rajanparappurath Před rokem

    Thank you❤ well explained

  • @hvk3929
    @hvk3929 Před 3 lety +93

    8Mbps=1MB/s . For general knowledge

    • @akhilpxavier7585
      @akhilpxavier7585 Před 3 lety +12

      finally someone said.....other than me who understands this

    • @safiyapanchily3007
      @safiyapanchily3007 Před 3 lety

      How???

    • @akhilpxavier7585
      @akhilpxavier7585 Před 3 lety +10

      @@safiyapanchily3007 every network operators will write they'll provide 40Mbps speed i.e. megabits not MegaBytes (Mb is 1 million and MB 8 million).. for example 1 mp3 song might be of 8MB.. that is said in MegaByte not in Megabit..

    • @user-yk8ms2bx6m
      @user-yk8ms2bx6m Před 2 lety

      Mass...

    • @nandu_xy
      @nandu_xy Před rokem

      😌

  • @biju000gmail2
    @biju000gmail2 Před 3 lety +1

    Thanks for You

  • @jobinjoy7588
    @jobinjoy7588 Před 3 lety +2

    thanks ❤️

  • @mr.__cool2802
    @mr.__cool2802 Před 3 lety

    Thanks chetta❤️🥳

  • @josnavipin3824
    @josnavipin3824 Před 2 lety +3

    Very informative…👏

  • @adarshnairnandanam
    @adarshnairnandanam Před 3 lety +4

    Njan asianet aanu. 9 varshatholamaay 4 varshamay fibr aanu. Enthelum issues vannal pettennu clear cheyth tharunnumund. Ithuvare nalla service aanu. Ini enthelum prashnam undayal njan ee comment vannu edit cheyyunnathayirikkum 😀 ivde enthelum issue undayal with in an hour ath clear aay kittunnund

  • @abuhammad-tk7no
    @abuhammad-tk7no Před 3 lety +4

    Very useful talk

  • @SoloFinder
    @SoloFinder Před 3 lety

    ഏതായാലും നന്ദി...

  • @sssstalin
    @sssstalin Před 3 lety +3

    Very useful video 👍

  • @sabithakajahussain894
    @sabithakajahussain894 Před 3 lety +1

    Thanks for information

  • @ashokchandran1719
    @ashokchandran1719 Před 3 lety +3

    Useful information 👍

  • @ottakkannan_malabari
    @ottakkannan_malabari Před 3 lety +5

    Cable മുറിഞ്ഞാൽ നെറ്റ് കിട്ടില്ല ...നെറ്റ് സ്പീഡ് കുറയുന്നത് ആ നെറ്റ്വർക്കിൽ ഉപയോഗം കൂടുന്നത് കൊണ്ടാണ്. അതിന് അനേകം കാരണങ്ങൾ ഉണ്ട് ഒന്ന് കേബിൾ മുറിയുന്നത് പോലെയുള്ള Hard ware തകരാറുകൾ ആണ് . മറ്റൊന്ന് IP കോൺഫ്ലിറ്റ് പോലെയുള്ള തകരാറുകൾ മാൽവേർ അറ്റാക്കുകൾ റിംഗ് കണക്ഷൻ ടെർമിനേഷൻ തുടങ്ങി പല കാര്യങ്ങളും ഉണ്ട് ...

  • @wilsonthomas1733
    @wilsonthomas1733 Před 2 lety +4

    could you please share the cost of installation fees of each provider

  • @butterfly6600
    @butterfly6600 Před 3 lety

    Thanks chetta

  • @kichupappy
    @kichupappy Před 3 lety +5

    ശെരിക്കും. ഈ vdo നേരത്തെ ചെയ്യേണ്ടിയിരുന്നത് ആണ് ബ്രോ ഏതായാലും നന്ദി...

  • @lakshmananmenon671
    @lakshmananmenon671 Před 3 lety +3

    Very informative

  • @rashidrashwayanad1370
    @rashidrashwayanad1370 Před 3 lety +3

    Adipoly.... Good information
    One million pettannavatte ennashamsikkunnu

  • @nikithsuni
    @nikithsuni Před 3 lety +16

    1 million on the way bro 😀😀

  • @abdulrahmanekb
    @abdulrahmanekb Před 3 lety +1

    Thnks for the information bro

  • @jkj1459
    @jkj1459 Před 2 lety +1

    Very good explanation

  • @mohammedsalih9942
    @mohammedsalih9942 Před 3 lety

    Thanks❤️

  • @abduljabbar-hi6gp
    @abduljabbar-hi6gp Před 3 lety +2

    നല്ല ഒരു information തന്നതിന് വളരെ നന്ദി ...🙏🏼🙏🏼🙏🏼

  • @RaamnadhsMedia
    @RaamnadhsMedia Před 3 lety +12

    Informative video uncle 😍

  • @weednwargaming
    @weednwargaming Před 3 lety +9

    Bsnl fiber aan njn use cheyunnath . 200 mbps plan nu enik 225 + mbps kittunund 👌

  • @vineethvs4657
    @vineethvs4657 Před rokem

    Thank for the information 🌹🙏

  • @nizccj8484
    @nizccj8484 Před 3 lety +7

    താടി പൊളിച്ചു..👌🏻

  • @akhilvv153
    @akhilvv153 Před 3 lety

    താങ്ക്സ് ബ്രോ

  • @MaukyVlogs
    @MaukyVlogs Před 3 lety

    Thanks for the video

  • @jomyfrancis3732
    @jomyfrancis3732 Před 3 lety

    Superb Vedio ❤️❤️❤️👍

  • @REBEL-wn2qm
    @REBEL-wn2qm Před 3 lety +2

    Nice content bro😇

  • @vishnus9724
    @vishnus9724 Před 3 lety

    thank u uncle

  • @noelthomasbejoy3089
    @noelthomasbejoy3089 Před 2 lety +15

    5:37 Speed here means latency,not Mbps.

  • @VIVEKMENON58
    @VIVEKMENON58 Před 3 lety +6

    Mobile signal booster ethenkilum review cheyumo ?

  • @shafeeqkc6949
    @shafeeqkc6949 Před 3 lety +1

    Good one dear, thanks

  • @livenewsidukki
    @livenewsidukki Před 3 lety +6

    ഒരു ടെലിവിഷൻ ചാനൽ തുടങ്ങുന്നതിന്റെ നടപടികളെ കുറിച്ചും അതിന്റെ അടിസ്ഥാന ചിലവുകളെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമോ?

  • @akshaysajeev6144
    @akshaysajeev6144 Před 3 lety +7

    Kerala vision broadband aanu use cheyyanae. Its good

  • @ahammedulkabeer3839
    @ahammedulkabeer3839 Před 11 měsíci

    Good message 👍🏼👍🏼

  • @raaakaa
    @raaakaa Před 3 lety +3

    Thanks ,well explained

  • @Akhil_Madathil
    @Akhil_Madathil Před 3 lety +1

    Good video👍👍

  • @embo_kki471
    @embo_kki471 Před 2 lety

    Good info Bro🥰💚👏👏

  • @adithyanpathiyoor4613
    @adithyanpathiyoor4613 Před 3 lety +7

    രതീഷേട്ടാ 1M അടിക്കട്ടെ

  • @MrSabuphilip
    @MrSabuphilip Před 3 lety +2

    വളരെ നല്ല വീഡിയോ 👍 രതീഷിനെ ഒരു പഴയ സബ്സ്ക്രൈബർ

  • @abhiadersh8915
    @abhiadersh8915 Před rokem

    Chetta normal use aanenkilo.
    Only ph.pc ella .appo yetha better.
    Cable vazhi wifi angana nthelum set up undo

  • @positivelife286
    @positivelife286 Před 3 lety

    Hai bro pocco x3lu 4k videolu thudarchayayi 8 minute mathrame video edukkan kazhiyunnullu. Ith vardhippikkan enthanu vazhi???

  • @anuka5678
    @anuka5678 Před 3 lety

    Thanks

  • @Mallu_night_owl
    @Mallu_night_owl Před 3 lety +1

    Bro super video

  • @jkj1459
    @jkj1459 Před 2 lety +3

    Yearly plans onnu parayumo

  • @AKTECHADITHYAADITHYANAK
    @AKTECHADITHYAADITHYANAK Před 3 lety +5

    😍😍😍

  • @sheenavision
    @sheenavision Před 3 lety +2

    Informative വീഡിയോ 🥰

  • @ajaj8542
    @ajaj8542 Před 3 lety +9

    കേരളവിഷൻ എടുക്കാൻ പോവുകയാണ്. അപ്പോൾ എൽഇഡി നോർമൽ ടിവിയാണ്. ആൻഡ്രോയ്ഡ് ബോക്സ് ഒരെണ്ണം വാങ്ങാൻ ഇരിക്കുകയാണ്. ഇതിന്റെ ആവശ്യം ഉണ്ടോ

  • @krishnadevss8249
    @krishnadevss8249 Před 3 lety +1

    Den broadband engane aanu...
    Plzz paranju tharammo...
    User review plzzz

  • @dileshkc6046
    @dileshkc6046 Před 10 měsíci

    Adipoli 👏👏👏👌😍

  • @jittojames7422
    @jittojames7422 Před 3 lety +11

    Valuable information

  • @Lsnowww
    @Lsnowww Před 3 měsíci +1

    Thank sir

  • @muhmmadkenz3
    @muhmmadkenz3 Před 9 měsíci

    Tx bro

  • @sidharthsuresh333
    @sidharthsuresh333 Před 3 lety +1

    Normal usage etha nsllath 10 mbps ano 1 gbps speed olla ano

  • @gangadharantp1410
    @gangadharantp1410 Před rokem +2

    Sir, ഞാൻ ഒരു വർഷത്തിൽ കൂടുതൽ ആയി BSNL FTTH broadband, 100 mbps plan use ചെയ്യുന്നു. NET link modem, wifi Tenda modem. Desktop computer ആണ്. Downlod speed പകൽ 90 mbps കിട്ടും. Night ൽ 10 mbps ന് താഴെ. What will be the reason. Pls explain

  • @jms6634
    @jms6634 Před 3 lety +1

    Chetta...oree connectionill ninnu 2 router use chyyan enthaa cheyyande??

  • @WTF-REDBULL
    @WTF-REDBULL Před 2 lety +7

    There is any combo pack with Asianet broadband and cable network ?

    • @lindiu1144
      @lindiu1144 Před 2 lety +2

      Und, pakshe Asianet full udayippa

  • @renjusunny
    @renjusunny Před 3 lety +1

    ഞാനൊരെണ്ണം എടുക്കാനായ് ആഗ്രഹിക്കുന്നു. Game കളിക്കുവാനായിട്ട് ഫോണിൽ. ഏതാണ് അതിന് നല്ലത്?

  • @youknowme850
    @youknowme850 Před 3 lety +21

    Its impossible to play 4k videos without buffering in daytime... Also router or modem port rate should be 1Gbps to get full speed on 100Mbps + plans...

    • @DineeshKumarCD
      @DineeshKumarCD Před 2 lety +1

      Correct ! Port should be at least 1 Gbps. And dual band modem is must !

    • @viveksurendran9505
      @viveksurendran9505 Před 2 lety

      @@DineeshKumarCD 802.11 AC supported modem required if says precisely!

    • @basheeraboo3238
      @basheeraboo3238 Před 2 lety +1

      Dlink DIR 822 എങ്ങിനെ ഉണ്ട്‌.. പുതിയ കണക്ഷൻ എടുക്കാൻ വേണ്ടിയാണ്. ഈ മോഡൽ കയ്യിൽ ഉണ്ട്‌ താനും

  • @hrishal7446
    @hrishal7446 Před 3 lety

    Poli

  • @Shameelb
    @Shameelb Před 3 lety

    best vdo

  • @emrald7878
    @emrald7878 Před 2 měsíci +1

    Njan puthiyathayi oru laptop vaangichitund enik 6 hrs il adhikam online class attend cheyyendathayund koodathe mobile phonilum net avashyamund appo njan broadband connection edukunnathano atho modem or router vaangikunnathano nallathu? unlimited internet avishyamayi varum Karanam oru class kanumbol thanne 1GB data ekathesham theerunnu

  • @prajeeshkp7923
    @prajeeshkp7923 Před 3 lety +1

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷിതനാണ്. എനിക്ക് ഒരു സഹായം ചെയ്യ്ത് തരണം വീടിൻ്റെ മുകൾനിലയിൽ BSNL Internet wifi ലഭിക്കുന്നില്ല mode m താഴെയാണ് ഉള്ളത്.BSNL inernet modem ത്തിൽ നിന്ന് Extention cable ഉപയോഗിച്ചി ഏകദേശം 30 മീറ്റർ ദൂരത്തിൽ വീട്ടിൻ്റെ മുകൾനിലയിൽ ലുള്ള എൻ്റെ Laptop ൽ connect ചെയ്യുവാൻ പറ്റുന്ന cable ഉണ്ടോ? അങ്ങനെ ചെയ്യുമ്പോൾ Speed ഉണ്ടാകുമോ? cableജിൻ്റെ രണ്ട് ഭാഗത്തും modemത്തിൽ കുത്തുന്ന തരത്തിലുള്ള pin ആണ് ഉള്ളത് അതിനാൽ ലാപ് ടോപ്പിൽ കുത്തുവാൻ സാധിക്കുമോ? വാങ്ങേണ്ട materials ൻ്റെ പേര് പറഞ്ഞ് തരുമോ?

  • @Name_is_KD
    @Name_is_KD Před 3 lety +2

    😎

  • @sunilsharc6685
    @sunilsharc6685 Před 3 lety +1

    Duel band routre pls explain

  • @arunkr7753
    @arunkr7753 Před 3 lety

    Wirelssil koodiyum broadband service kodukkunnude

  • @kjjomon9062
    @kjjomon9062 Před 3 lety

    Wireless modem with wifi available ano nattil

  • @basheeraboo3238
    @basheeraboo3238 Před 2 lety

    Dlink DIR 822 എങ്ങിനെ ഉണ്ട്‌.. പുതിയ കണക്ഷൻ എടുക്കാൻ വേണ്ടിയാണ്. ഈ മോഡൽ കയ്യിൽ ഉണ്ട്‌ താനും

  • @Jithin105
    @Jithin105 Před 2 lety

    Kerala vision broadband support cheyyunna mattu modems onnu mention cheyyamo

  • @aschellakutty4912
    @aschellakutty4912 Před 2 lety

    wifi camara ഉപയോഗിക്കാൻ ഏതാണ് നല്ലത്?

  • @abl7807
    @abl7807 Před 2 lety

    Kerala vision optical fibre veedinaduth koode povunna th aa fiber vazhiye bsnl fiber configure cheyth tharam enn operater paranju ratheesh etta enthane abhiprayam

  • @espvlog01
    @espvlog01 Před 3 lety +1

    ❤️

  • @RaamnadhsMedia
    @RaamnadhsMedia Před 3 lety +5

    Good evening uncle ☺️ Profile maari pedikkanda 😀

  • @stanlymathew3313
    @stanlymathew3313 Před 3 lety +36

    ഏത് കണക്ഷൻ ആണ് നല്ലത്, 50mbps, with installation ചാർജ് എത്രയാകും എന്ന് കൂടെ പറയണേ please

  • @jamess8422
    @jamess8422 Před 3 lety +73

    BSNL നൽകുന്ന Fibre optical connection സാധാരണ വീടുകൾക്ക് ഏറ്റവും നല്ലത്.

    • @xcv9561
      @xcv9561 Před 2 lety

      Bsnl fibre optical വീടുകളിൽ speed കൂടുതലാണോ? എത്ര mb/sec കിട്ടുമെന്ന് പറയുമോ?

    • @sethulekshmi809
      @sethulekshmi809 Před rokem +1

      Hai njn bsal brodband anu use cheyunne. Fiber connection alla. Paze broadband connection spped kuravank ethra mbps aanu?

    • @NickXD999
      @NickXD999 Před rokem

      @@sethulekshmi809 oh opticfiber cable is best

    • @sandeepvs7018
      @sandeepvs7018 Před 11 měsíci

      75 mbps vennam

  • @prasanth_789
    @prasanth_789 Před 2 lety +2

    Bro എനിക്ക് tv കാണാൻ മാത്രമേ use ഉള്ളൂ.. അതും daily ഒന്നുമില്ല അതിനുവേണ്ടി ബ്രോഡ്ബൻഡ് കണക്ഷൻ എടുക്കുന്നതാണോ അതോ മൊബൈൽ ഇൽ extra data പ്ലാൻസ് എടുക്കുന്നതാണോ better???