വീട്ടിൽ വൈഫൈ ലഭിക്കാൻ ഇനി സിം മാത്രം മതി/HI FOCUS 4G ROUTER/REVIEW/CONFIGURATION

Sdílet
Vložit
  • čas přidán 23. 12. 2023
  • HI FOCUS 4G ROUTER
    GET LATEST PRICE
    CONTACT HI FOCUS KERALA TEAM
    WHATSAPP DIRECT LINK
    wa.link/ju3dtv
    PING ME
    WHATSAPP wa.me/message/L5AEUEGM5W3MJ1
    INSTAGRAM
    shaji_attup...
    FACEBOOK PROFILE
    shajiAttupur...
  • Věda a technologie

Komentáře • 89

  • @FIVEandFIVE
    @FIVEandFIVE Před 6 měsíci +5

    ഞാൻ tp link 4g modem ഉപയോഗിക്കുന്നു ബിഎസ്എൻഎൽ sim data plan ചെയ്താൽ മതി 2 gb per day plan
    പല വീട്ടിലും വീടിൻ്റെ ഉള്ളിൽ 4g കിട്ടാറില്ല
    പിന്നെ internet നോട് ഉള്ള adiction കുറക്കാം 2 gb കഴിഞ്ഞാൽ സ്പീഡ് കുറയും
    കുറച്ചു net ഉപയോഗിക്കുന്നവർക്ക് നല്ലതാണ്
    ഞാൻ മുമ്പ് high speed net ഉപയോഗിച്ചിരുന്നു

    • @christoromiarafael8864
      @christoromiarafael8864 Před 2 měsíci +2

      എന്റെ ഒരു കസിന്റെ വീട്ടിൽ വൈഫൈ ഉണ്ട്. അവിടെ എത്ര net use ചെയ്താലും Data തീരില്ല, Mb യും തീരില്ല. ഇത് എന്ത് വൈഫൈ ആണ് അറിയോ?

  • @dontdo-1882
    @dontdo-1882 Před 5 měsíci +5

    Rural area yil ipoyum 3 g service ayitila.. Kure 5 g karu veempadikkunu..😂

  • @Hasioxolab07
    @Hasioxolab07 Před 7 měsíci

  • @kinazar2742
    @kinazar2742 Před 4 měsíci +1

    ആരും തന്നെ air jii connection edukkalle very slow aanu, stable alla, ve rum pattikkal

  • @suhaibmayyeri
    @suhaibmayyeri Před 7 měsíci +2

    Rate ethre

  • @prashantpatil8898
    @prashantpatil8898 Před 3 měsíci

    Does this have 5g only network settings

  • @BindhuBindhu-cz6zo
    @BindhuBindhu-cz6zo Před měsícem

    ഇതിൽ ഏത് സിനിമ വേണമെങ്കിലും ഇടാമോ. ഇതിന്റെ Plans എങ്ങനെയാണ് ഇടുന്ന sim അനുസരിച്ചാണോ.

  • @YYuhdrKhmuib
    @YYuhdrKhmuib Před 6 měsíci +8

    നല്ലത് ഫൈബർ കണക്ഷൻ എടുക്കുന്നത് ആണ്.
    മൊബൈൽ നെറ്റ്‌വർക്ക് ഇതുപോലെ ബ്രോഡ്ബൻഡ് അല്ലങ്കിൽ ഫൈബർ ഇന്റർനെറ്റ് കിട്ടുന്നപോലെ സ്റ്റബിൾ ആവില്ല മാത്രമല്ല ഒരു ദിവസം പരിമിതമായ ഡാറ്റ അല്ലെ സിമിൽ കിട്ടു.

    • @YYuhdrKhmuib
      @YYuhdrKhmuib Před 6 měsíci

      @@jamest.j5705 modem വാങ്ങുന്ന ക്യാഷ് മതി, ഇപ്പോൾ മിക്ക ഫൈബർ ഇന്റർനെറ്റ് പ്രൊവൈഡേഴ്സും ഫ്രീ ആയിറ്റി modem ഇൻസ്റ്റാൾ ചെയ്ത് കൊടുക്കുന്നുമുണ്ട്.
      റീചാർജ് 250rs തൊട്ടുള്ള പ്ലാൻസും കിട്ടും അതും പരിധിയില്ലാതെ.
      മാത്രമല്ല കൃത്യമായ ഇന്റർനെറ്റ് വേഗത ഫൈബറിൽ കിട്ടും എന്നാൽ മൊബൈൽ നെറ്റ്‌വർക്ക് സ്പീഡ്,ലേറ്റൻസി ഒക്കെ വളരെ ശോകം ആണ്.

    • @199optimist
      @199optimist Před 5 měsíci

      Broh enik ഒന്നു reply തരാമോ , network വളരെ കുറവുള്ള area ആണ് വീട് , അപ്പോൾ എനിക്ക് ഏത് എടുക്കുന്നതാ നല്ലത് ? എനിക്ക് yutube classes and online classes attend ചെയ്യണം wifi unlimited ആണോ നമ്മൾ monthly ചെയ്യുന്ന പോലെ net ചെയ്യണ്ടേ ഇത് എടുത്താൽ

    • @YYuhdrKhmuib
      @YYuhdrKhmuib Před 5 měsíci

      @@199optimist ബ്രോഡ്ബൻഡ് അഥവാ wifi എടുക്കുന്നതാകും ഇത്തരം സാഹചര്യത്തിൽ നല്ലത്. ബ്രോഡ്ബാൻഡിൽ പ്രതിമാസം അൺലിമിറ്റഡ് ഡാറ്റയുള്ളതും അല്ലങ്കിൽ 3000ജിബി ഒരു മാസം എന്നി പ്ലാനുകളും ലഭ്യമാണ്. നിലവിൽ മിക്ക ബ്രോഡ്ബൻഡ് കമ്പനികളും ഫ്രീ modem ഇൻസ്റ്റാൾ ചെയ്ത് കൊടുക്കുന്നുണ്ട്.
      നിങ്ങളുടെ അടുത്തുള്ള കേബിൾ ഓപ്പറേറ്റർ ബന്ധപ്പെട്ടാൽ കൂടുതൽ അറിയാൻ സാധിക്കും

    • @mpsahadtvr
      @mpsahadtvr Před měsícem

      ​@@199optimistbsnl ftth is the best option.

  • @viability33
    @viability33 Před 5 měsíci

    Ithil band locking indo

  • @anianees9907
    @anianees9907 Před 6 měsíci +3

    Price ethraya

  • @prathibhadineshakumar6554
    @prathibhadineshakumar6554 Před 2 měsíci

    Plz reply 😢 unlimited network ano

  • @key4tech_jaleelmaster
    @key4tech_jaleelmaster Před 6 měsíci +4

    ഇതിൽ ജിയോ പോസ്റ്റ് പെയ്ഡ് സിം വർക്ക് ആവോ

  • @JA-xw9uf
    @JA-xw9uf Před 6 měsíci +3

    Bro, can it be connected to computer/ laptop through the RJ 45 cable and how would be the performance...
    Pl reply..thanks in advance.

    • @amko2010
      @amko2010 Před 6 měsíci

      All divice cable avalable

  • @ShahanaBand
    @ShahanaBand Před 7 měsíci +4

    5g support cheyyo

    • @shaji_attupuram
      @shaji_attupuram  Před 7 měsíci +1

      5G sim support ഉണ്ട് അത്രെയെ ഉള്ളൂ
      4g ആണ് support ചെയ്യുന്ന network

  • @bilkulshareefsinger7604

    ഇത് ഉപയോഗിച്ച് ടീവി പ്രവർത്തിക്കാ മൊ ??

  • @rshdrshiii99
    @rshdrshiii99 Před 7 měsíci +3

    Wifi camerak connect cheyth mobile kanam kazhiyumo

  • @sakeerhusain9486
    @sakeerhusain9486 Před 4 měsíci +1

    Price 1400.

  • @littletalks123
    @littletalks123 Před 29 dny

    പുതിയ tp link modem കൊടുക്കാൻ ഉണ്ട് അവശ്യം ഉള്ളവർ അറിയിക്കുക

  • @njanoremazhathulli4944
    @njanoremazhathulli4944 Před 7 měsíci +1

    Sim ok kanakka

  • @shahulhameednadukkandiyil2014

    ഇതി ന്റെ വില എത്രയാ

  • @gijoajish6456
    @gijoajish6456 Před 4 měsíci +1

    ഇന്റർനാഷണൽ sim use ചെയ്യാമോ..,.

  • @rameshram5667
    @rameshram5667 Před 7 měsíci +6

    ഓപ്പറേറ്റേഴ്സ് തരുന്ന സിഗ്നൽ സ്റ്റേബിൾ അല്ലെങ്കിൽ ഇനി തല കുത്തി നിന്നാലും നെറ്റ് ശോകം തന്നെയാകും

    • @shaji_attupuram
      @shaji_attupuram  Před 7 měsíci +4

      അതെ...ഗുണം എന്താണെന്ന് വെച്ചാൽ വീട്ടിൽ network കൂടുതൽ ഉള്ള സ്ഥലത്ത് fix ചെയ്ത് വൈഫൈ ആയി ഇൻ്റർനെറ്റ് ഉപയോഗിക്കാം

    • @JishnuP.sWayanadMananthavady.
      @JishnuP.sWayanadMananthavady. Před 5 měsíci

      ​@@shaji_attupuram ഈ ഒരു ഹൈ ഫോക്കസ് വൈഫൈയുടെ വില എത്ര ആണ്? എവിടുന്നു ആണ് കിട്ടുക? ഇതിൽ 4G കിട്ടുമോ? വൈഫൈ ഫ്രീ ആണോ? 24 മണിക്കൂറും ഫ്രീ വൈഫൈ ഉപയോഗിക്കാൻ പറ്റുമോ? റിപ്ലൈ താ...

  • @55707585
    @55707585 Před 7 měsíci +2

    bro,ethre meeter vare range kittum.?

    • @shaji_attupuram
      @shaji_attupuram  Před 7 měsíci

      15-20
      Inside

    • @sarovaramaravind1961
      @sarovaramaravind1961 Před 7 měsíci

      ​@@shaji_attupuramഅപ്പോൾ വീടിന് പുറത്തിറങ്ങിയാൽ, 15-20 മീറ്ററിന് ഉള്ളിലാണെങ്കിലും നെറ്റ് കിട്ടില്ലേ?...

    • @sarovaramaravind1961
      @sarovaramaravind1961 Před 7 měsíci

      ​@@shaji_attupuramഅപ്പോൾ വീടിന് പുറത്തിറങ്ങിയാൽ, 15-20 മീറ്ററിന് ഉള്ളിലാണെങ്കിലും നെറ്റ് കിട്ടില്ലേ?...

    • @koyakuttyk5840
      @koyakuttyk5840 Před 6 měsíci

      ​@@shaji_attupuram20 mtrആണോ?

  • @user-bs2bv1oj4w
    @user-bs2bv1oj4w Před 6 měsíci +2

    2gb kondu tv yil എത്ര നേരം വർക്ക്‌ ആകും 🤔

  • @ismailmk3367
    @ismailmk3367 Před 4 měsíci +1

    Sim card ൽ ഒരു ജീബി ഡാറ്റ അൺ ലിമിറ്റട് ലൈഫ് പരിതി എത്രയാണ്

    • @Zemma-YOUTUBE
      @Zemma-YOUTUBE Před 2 měsíci +1

      1000Mb. നിൽക്കാതെ യൂസ് ചെയ്താൽ 30mint കൊണ്ട് തീർക്കാം

    • @dinsole3311
      @dinsole3311 Před měsícem

      ​@@Zemma-CZcamsഒരഞ്ച് മിനിട്ട് മതി തീർക്കാൻ 🤣🤣🤣🤣

  • @user-md1yt9ug6d
    @user-md1yt9ug6d Před 6 měsíci +1

    ഇതിൻ്റ 5g ഉണ്ടോ

  • @naheefakt5413
    @naheefakt5413 Před 4 měsíci

    ഇത് മൊബൈൽ intetnetinekkaal സ്പീഡ് കിട്ടോ

  • @babujohn9256
    @babujohn9256 Před 6 měsíci +1

    കേബിൾ ഇന്റർനെറ്റ്‌ വൈഫൈ യുടെ അടുത്ത് വരില്ല........ മൊബൈൽ ഇന്റർനെറ്റ്‌ speed മാത്രം അല്ലാതെ വൈഫൈ എന്താണ് എന്ന് അറിവുള്ളാത്തവർക്ക് പറ്റും...

    • @viability33
      @viability33 Před 6 měsíci

      ഫൈബർ ഇന്റർനെറ്റ് കാർ അവർക്ക് ഫീസിബിൾ ആണെങ്കിൽ മാത്രമേ കണക്ഷൻ കൊടുക്കൂ

  • @georgysajan
    @georgysajan Před 6 měsíci +11

    ' ടim modam കഴിഞ്ഞ രണ്ട് വർഷമായി market ൽ ഉണ്ട്. ഇപ്പോൾ 5G modam available ആണ് '

    • @pkdfairu9674
      @pkdfairu9674 Před 6 měsíci

      Nalla oru brand parayamo

    • @georgysajan
      @georgysajan Před 6 měsíci

      @@pkdfairu9674 BSNL having very good yearly data plan

    • @msedgar1969
      @msedgar1969 Před 6 měsíci

      5g eathan link idaavo

    • @zap235
      @zap235 Před 6 měsíci +1

      5g sim modem India yil kitoola 5ghz wifi router anu not 5g sim router gulfil 5 g sim router kittum eekdesham oru 40 k Indian rupees akum

  • @davistpl
    @davistpl Před 5 měsíci

    5G modem ഉണ്ടോ?

  • @I23457
    @I23457 Před 7 měsíci

    Password change engane

    • @shaji_attupuram
      @shaji_attupuram  Před 7 měsíci

      വിശദമായി വീഡിയോയിൽ പറയുന്നുണ്ട്

  • @baijuvineesh
    @baijuvineesh Před 7 měsíci +1

    എത്ര രൂപയ്ക്ക് ചാർജ് ചെയ്യണം അൽ ലിമിറ്റഡ് ആണോ

    • @shaji_attupuram
      @shaji_attupuram  Před 7 měsíci +1

      ഇത് മോഡം മാത്രം ആണ്...സിം additional വാങ്ങിക്കണം

    • @baijuvineesh
      @baijuvineesh Před 7 měsíci

      ലിമിറ്റഡ് എത്ര രൂപയാണ്

  • @LibinBabykannur
    @LibinBabykannur Před 7 měsíci +3

    Epo mobile net work ellam Kanaka speed ella 5g um kanaka 😮

  • @Anu-ew1fn
    @Anu-ew1fn Před 7 měsíci

    5g റ ഉണ്ടോ

  • @sajeesajee
    @sajeesajee Před 7 měsíci

    5g worku chyumo

    • @shaji_attupuram
      @shaji_attupuram  Před 7 měsíci +2

      Hi bro
      ഇത് 4g router ആണ്
      5g sim support ആകും എന്ന് മാത്രം
      4g network മാത്രമേ കിട്ടൂ

    • @Zemma-YOUTUBE
      @Zemma-YOUTUBE Před 2 měsíci

      @@shaji_attupuramഎങ്ങനാ. ?? മനസ്സിലായില്ല. ഒന്നൂടെ പറഞ്ഞേ ???

    • @shaji_attupuram
      @shaji_attupuram  Před 2 měsíci

      @@Zemma-CZcams 5g sim support ആകും...but 5g network അല്ല ലഭിക്കുക ഫോർജി നെറ്റ്‌വർക്ക് ആയിരിക്കും

    • @Zemma-YOUTUBE
      @Zemma-YOUTUBE Před 2 měsíci

      @@shaji_attupuram Bro: 5G network കിട്ടില്ലേൽ പിന്നെ എങ്ങനെ ആണ് 5g support ആവുന്നത്

  • @binupv9021
    @binupv9021 Před 5 měsíci +1

    Router admin password മറന്ന് പോയി എങ്ങനെ Reset ചെയ്യാം

    • @shaji_attupuram
      @shaji_attupuram  Před 5 měsíci

      Router ല് reset button ഉണ്ട് 30+second press ചെയ്ത് നോക്കുക

  • @AM-rx7pp
    @AM-rx7pp Před 6 měsíci

    IME Number ഉണ്ടൊ

    • @YYuhdrKhmuib
      @YYuhdrKhmuib Před 6 měsíci +1

      IMEI ഇല്ലതെ സിം കാർഡ് വർക്ക് ആവില്ലല്ലോ 😊

  • @bijuvaradhanam1617
    @bijuvaradhanam1617 Před 7 měsíci +1

    ഇത് കറണ്ടിൽ തന്നെ connect ചെയ്ത് ഇടണോ ..?

  • @M4Mi7
    @M4Mi7 Před 7 měsíci

    4g 😅

  • @pshabeer
    @pshabeer Před 6 měsíci +6

    5ജി കാലത്ത് 4ജിക്ക് എന്ത് പ്രസക്തി?

    • @viability33
      @viability33 Před 6 měsíci

      ഫോൺ വിളിക്കണമെങ്കിൽ ഫോർജി തന്നെ വേണം

    • @dinsole3311
      @dinsole3311 Před měsícem

      ​@@viability33ഒലക്ക 2G മതി call vilikkan 😴

    • @dinsole3311
      @dinsole3311 Před měsícem

      5G തേങ്ങ വൈഫൈ യുടെ സ്പീഡ് ൻ്റെ അത്ര ഒരു മൂ=@% ഞ്ചിയും എത്തൂല്ല 😒

  • @mtsaju1
    @mtsaju1 Před 7 měsíci +3

    Price

    • @shaji_attupuram
      @shaji_attupuram  Před 7 měsíci +2

      2500 നു താഴെ കിട്ടും

    • @suneeroorakam1314
      @suneeroorakam1314 Před 7 měsíci +1

      5 g Vanna nokka

    • @sarovaramaravind1961
      @sarovaramaravind1961 Před 7 měsíci

      ​@@shaji_attupuramകറക്ട് വില പറയാമോ? വീട്ടിൽ കണക്ട് ചെയ്തിട്ട്, ഫോണും സിസിടിവിയും കണക്ട് ചെയ്താൽ, മറ്റൊരു സ്ഥലത്തിരുന്നു കൊണ്ട് ഫോണിലൂടെ സിസിടിവി വ്യൂ ചെയ്യാമോ? വാങ്ങിച്ചതിന് ശേഷം ബാക്ക് സപ്പോർട്ട് കിട്ടുമോ?

  • @KEPEESVENGOOR
    @KEPEESVENGOOR Před 6 měsíci +1

    സിമും വേണമല്ലേ?

    • @dinsole3311
      @dinsole3311 Před měsícem

      താങ്കളുടെ കൈയ്യിൽ ഉള്ള സിം ഇട്ടാലും മതി 🙃