jio air fiber negatives Malayalam review video|പ്രധാന പ്രശ്നങ്ങൾ

Sdílet
Vložit

Komentáře • 151

  • @aadithv9168
    @aadithv9168 Před měsícem +5

    Jio fiber എടുത്ത് 2 വർഷം സുഖമായി ഉപയോഗിച്ചു. പിന്നീട് ജില്ലാ മാറിയപ്പോൾ അവിടെ ഇല്ല.എയർ ഫൈബർ എടുത്തു. ഒരുമാസം ആവുന്നു ബുദ്ധിമുട്ട് ഇല്ല പക്ഷെ ചില സമയത്ത് സിഗ്നൽ കിട്ടുന്നില്ല വല്ലപ്പോഴും, അത് ഒരു problem ആണ്.

  • @jaibinbiju
    @jaibinbiju Před měsícem +36

    ജിയോ എയർ ഫൈബർ എടുത്ത് കുടുങ്ങിയവരിൽ ഒരാളാണ് ഞാനും. സത്യമായിട്ടും നല്ലൊരു അബദ്ധമാണ് പറ്റിയത്

    • @darknight808
      @darknight808 Před měsícem +1

      എന്ത് പറ്റി

    • @jaibinbiju
      @jaibinbiju Před měsícem

      @@darknight808 എന്നും ഓരോ കംപ്ലൈന്റ്റ് ആണ്. മര്യാദയ്ക്ക് വൈഫൈ ഉപയോഗിച്ച് എന്തെങ്കിലും ചെയ്തത് എനിക്ക് ഓർമ്മയില്ല

    • @Zemma-YOUTUBE
      @Zemma-YOUTUBE Před měsícem +2

      Network ശോകം ആയിരിക്കും

    • @jaibinbiju
      @jaibinbiju Před měsícem +1

      @@Zemma-CZcams അതെ.

    • @arjunprasannan9208
      @arjunprasannan9208 Před 28 dny

      Nokki adukkaddeee

  • @Thebeginer70
    @Thebeginer70 Před měsícem +7

    I was told that they provide voice active Remote and with that we can 'speak into the remote and play the TV'. Also, digital channel number search feature available, i.e. simply type the channel number on the remote. Is it not working at your side?
    Also, they mention another feature - Pause-play TV shows - catch up on missed/past episodes of shows.

  • @ceepee044
    @ceepee044 Před měsícem +3

    399/30 mbps speed / 1000 gb monthly..499/ 50 mbps speed / 3000 gb monthly.... Bsnl ഒപ്റ്റിക്കൽ ഫൈബറിന്റെ ഏറ്റവും ചെറിയ പ്ലാൻ ആണിവ...മുൻപ് നിങ്ങൾ teliphone ഉണ്ടായിരുന്നെങ്കിൽ ആ nomber നിങ്ങൾക്ക് വീണ്ടും ആക്റ്റീവ് ആക്കിത്തരും, അല്ലെങ്കിൽ പുതിയ കണക്ഷൻ തരും.....but സെറ്റ് ap box ഇല്ല എന്ന് മാത്രം...

  • @aravindswamithankappan2077

    വളരെ നല്ല അവതരണം.. പറഞ്ഞതെല്ലാം സത്യമാണ്... Jio fiber (wired )കിട്ടിയാൽ അതാണ് നല്ലത്.. അതില്ലെങ്കിൽ മാത്രം jio Air fiber ലോട്ട് പോകുക...കാരണം jio fiber stable കണക്ഷൻ കിട്ടും.. 👍

  • @prince2132
    @prince2132 Před měsícem +5

    More power consumption than wired fiber connection. Also more radiation hazard.

  • @aad2565
    @aad2565 Před měsícem +7

    ഞാനും jio എയർ ഫൈബർ എടുത്തിട്ടുണ്ട്... എന്നെ സംബന്ധിച്ചു ഇത് വളരെ നല്ലതായിട്ടാണ് തോന്നിയത്... നല്ല സ്പീഡ്, ക്ലാരിറ്റി എല്ലാം ഉണ്ട്...... പിന്നെ സാദാരണ tv പോലും സ്മാർട്ട്‌ tv ആയി ഉപയോഗിക്കാം

    • @ajithkumarvt23
      @ajithkumarvt23 Před 11 dny

      ഒരു മാസം 1 tb തികയുമോ സംശയം മാത്രം
      30 mbps ൽ ടീവിയും മൊബൈലും ഫുൾ hd യിൽ വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ

    • @userAVJ
      @userAVJ Před 3 dny

      ​@@ajithkumarvt23സുഖം ആയി HD യില് ഓടും....HD മാത്രം അല്ലാ FHD യില് ബഫറിങ് ഇല്ലാതെ ഓടും....1000GB വളരെ കൂടുതൽ ആണ് ഒരു മാസം....

  • @abysonjoseph
    @abysonjoseph Před měsícem +9

    ആരും yearly പ്ലാൻ ചാടികയറി എടുക്കരുത്. എന്റെ 8k പോയി. എടുകുവാന്നെൽ 1 month പ്ലാൻ നല്ലത് പോലെ വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് നോക്കി ഇയർലി പ്ലാൻ ആക്കുക.

    • @Chuchuduvava
      @Chuchuduvava Před 23 dny

      3 month plan eduthale free installation kittu athavumbo 3 month plan inte amount mathram kodutha mathi

  • @peterkv
    @peterkv Před 22 dny +1

    വീട്ടിൽ ഇപ്പോൾ ആകെ Tv കാണുന്നത് അപ്പനും അമ്മയുമാണ് അവർക്ക് ഇങ്ങനെ ചാനൽ തിരിഞ്ഞ് പിടിച്ച് എടുക്കാൻ പറ്റില്ല അതുകൊണ്ട് ഇത് വേണ്ടാന് വെച്ചു

  • @kckp004
    @kckp004 Před měsícem +4

    1000rs advance കൊടുക്കണ്ട. ഞാൻ കൊടുത്തു ബുക്ക് ചെയ്തു. Feasibility ഇല്ല എന്ന് പറഞ്ഞു അവർ cancel ആക്കി. ഇനി എപ്പോ പൈസ തിരിച്ച് കിട്ടും എന്ന് ആർക്കും അറിയില്ല

    • @S0_urav
      @S0_urav Před měsícem

      Njn booking cancel aki refund chodhichu ithuvare kayaryilla

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary Před měsícem

    1000 കൊടുത്തു book ചെയ്തതാണ്. ഈ video കണ്ടപ്പോൾ പൈസ പോയാലും ഇത് വേണ്ടാന്ന് വച്ചു.

    • @S0_urav
      @S0_urav Před měsícem

      Njn 18 days ay refund choichatt oru anakkam illa

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Před měsícem +2

    Air fibre എടുത്തു ഇതുവരെ ഉപയോഗിച്ചിട്ടില്ല..കാരണം എനിക്ക് wi fi വേണ്ട പക്ഷേ ഇതിൽ wi fi ഓഫ് ചെയ്യാൻ പറ്റുന്നില്ല..

  • @saleemtirur
    @saleemtirur Před 3 dny

    Jio air fiber to Landline എങ്ങനെ connect ചെയ്യാം

  • @SanuKumar-hn4rw
    @SanuKumar-hn4rw Před měsícem +2

    4 varshamayi use cheyyunnu super anu

  • @technicstube5146
    @technicstube5146 Před měsícem +4

    5 ജി നന്നായി കിട്ടുന്നിടത്ത് മാത്രം എടുക്കുക..
    ഞാൻ എടുത്തത് 5 ജി മൊബൈലിൽ നന്നായി കിട്ടുന്നു എന്നുറപ്പ് വരുത്തിയിട്ടാണ്

    • @Chuchuduvava
      @Chuchuduvava Před 23 dny

      Vdinu ullil thanne 5g kittunnund speed test cheyyumbol 300 to 400 Mbps kittunnund appo airfiber edukkavo

    • @ajikoikal1
      @ajikoikal1 Před 21 dnem

      @@Chuchuduvava300-400mbps speed ഉണ്ടേൽ എടുക്കാം.

    • @Chuchuduvava
      @Chuchuduvava Před 21 dnem

      @@ajikoikal1 eduthu ivde kittunnund

    • @anxdhu
      @anxdhu Před 21 dnem

      ​@@Chuchuduvavaegana ind bro kolavo worth anoo

    • @naveensagar891
      @naveensagar891 Před 13 dny

      ​@@Chuchuduvava vere enthelum issue indo. Signal cutout angane vellathum indo

  • @jktlkt
    @jktlkt Před měsícem +1

    Modem മുകളിൽ വെച്ച താഴോട്ട് കിട്ടും

  • @ajikoikal1
    @ajikoikal1 Před 21 dnem

    നെറ്റ് മാത്രമാണ് നോക്കുന്നത് എങ്കിലും നിങ്ങള് വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളാണ് 5G ഫോണും ഉണ്ടെങ്കിൽ നിങ്ങടെ ഫോൺ ലാപിൽ USB ഹോട്സ്പോട്ട് വഴി നെറ്റിന് കണക്ട് ചെയ്തിട്ട് ലാപിൽ പേഴ്സണൽ ഹോട്പ്പോട്ട് ഓൺ ചെയ്തിടുക. അപ്പോൾ ലാപ് റൗട്ടറായും വർക്ക് ചെയ്യും. എന്നിട്ട് അതിലേക്ക് മറ്റു ഡിവൈസസ് വൈഫൈ വഴി കണക്ട് ചെയ്യുക. എല്ലാ ഡിവൈസിലും 100 Mbps ഒക്കെ കിട്ടും. പുതിയ ലാപുകളും WiFi6 സപ്പോർട്ട് ചെയ്യും സ്പീഡും കൂടുതലായിരിക്കും. മെബൈലിൻറെ ഹോട്സ്പോട്ട് ഓൺ ചെയ്താൽ ബാറ്ററി എളുപ്പം തിരും.

  • @16ananduvkurup48
    @16ananduvkurup48 Před měsícem +1

    Full product life time warranty unde videoyil prnjila

  • @bichusasidharan4546
    @bichusasidharan4546 Před měsícem +4

    Jio air fiber edukaruth jio fiber edukuka . Air fibre work chayunath mobile pola anu tower signal use chayth anu power ella so fibre cable throw varunna jio fiber edukuka

  • @docndom
    @docndom Před měsícem

    Go for excitel if u have options...i am at Delhi using for last 2 years.better deal

  • @captain_america_
    @captain_america_ Před měsícem +1

    Njan 4 years aayi BSNL Fibre use cheyyunnu enikk service proper aayirunnu ithvare karanam BSNL direct allathe agents through aanu connection okke so reliable aahnu. Enikk Sun direct aahnu veetil ulla setup box athil monthly 100 roopaakk recharge cheyth edum pinne Fibre nu oru 530 aakum monthly appo 50Mbps speed und pinne ott apps matti telegram use cheythal ath ready. TV channels Android tv il kanan KODI TV il Jio TV de plugin add cheytha mathi
    So Total Cost 530+100=630 (50Mbps stable uploading and downloading speed)

    • @Hajiz2004
      @Hajiz2004 Před 24 dny +1

      Njan Kerala vision aan use cheyyunnath. Athil 50 Mbps plan in 494 roopa ullu

    • @captain_america_
      @captain_america_ Před 24 dny

      @@Hajiz2004 GST koodathe BSNL il 449 roope ullu

    • @Hajiz2004
      @Hajiz2004 Před 23 dny

      @@captain_america_ Njan paranjath final price aan

    • @captain_america_
      @captain_america_ Před 23 dny

      @@Hajiz2004 oh 💀

    • @ajikoikal1
      @ajikoikal1 Před 21 dnem +1

      Telegram ൽ കൂടി എങ്ങനാ ott കിട്ടുന്നത്?

  • @user-ds7yq8xn8j
    @user-ds7yq8xn8j Před měsícem +4

    ഏറ്റവും വലിയ മണ്ടത്തരം ആണ് ഇത് എടുക്കുന്നത്.
    599+gst bsl broad band കിട്ടും landline+ott 75mbps speed. അപ്പൊൾ ഈ 30 Mbps സ്പീഡിന് എന്തിന് ഈ കാശ് മുടക്കുന്ന്നു, അതിനുള്ള മെച്ചം ഇല്ല താനും.
    ഇനി ott വേണ്ടെങ്കിൽ 499 പ്ലാൻ ഉണ്ട്. 599 തന്നെ without ott 100Mbps പ്ലാൻ ഉണ്ട്. ( കുറഞ്ഞ പ്ലാനുകൾ ആണ് ഈ പറയുന്നത്)
    ഈ 30 Mbps കൊണ്ട് വലിയ കാരിയം ഒന്നും എല്ലാം പിന്നെ വീട്ടിൽ നിന്നും ethokke use ചെയ്യാനും പാടാണ്

    • @El_dorado_44
      @El_dorado_44 Před 13 dny +1

      100mbps speed onum bsnlinu kitula verum thallu matram

    • @vimalsgopal7313
      @vimalsgopal7313 Před 12 dny

      ​@@El_dorado_44njn bsnl fibre use cheyyanundu 100Mbps nte plan anu @599, speedtest cheyyumbo 90Mbps kittunnundu. And total data varunnath 4000Gb/month anu. So totally worth it

    • @El_dorado_44
      @El_dorado_44 Před 12 dny

      @@vimalsgopal7313 ano ath install chyan 1st etra amount akum

    • @user-ds7yq8xn8j
      @user-ds7yq8xn8j Před 11 dny

      @@El_dorado_44 ആര് തള്ളി , bsnl പറയുന്ന സ്പീഡ് കിറ്റുന്ന് ഉണ്ട്.. എന്തേലും network issues ഉണ്ടേൽ അവരെ വിളിച്ചു clear ആക്കുക. 100 Mbps പ്ലാൻ ആണേൽ അതു കിട്ടും ഇനി 75 or below പ്ലാൻ ആണേൽ അത് കിട്ടും. ഒരു issues ഇല്ലാതെ.
      ഇനി അതിലും താഴെ കിട്ടുന്ന ഉണ്ടേൽ ഒന്നേൽ. നിങ്ങളൂടെ ഡിവൈസ് bandwidth or link speed 150Mbps താഴേ ഉള്ളത് ആകും. അല്ലാതെ bsnl issue ആകില്ല. Or അവരെ വിളിച്ചു clear ചെയ്യുക

    • @user-ds7yq8xn8j
      @user-ds7yq8xn8j Před 11 dny

      @@vimalsgopal7313 exactly, 599 രണ്ട് പ്ലാൻ ആണ് ഒന്ന് with ott and without ott ഈ അതിൽ 100Mbps, ഞാനും അതായിരുന്നു but നോക്കിയിട്ട് 75Mbps ആവിഷിയം വരുന്നുള്ളൂ സോ ott ad ആക്കി. നിങ്ങൾക്ക് 90Mbps കിട്ടുന്നു ഉണ്ടേൽ ( normally 100 കിട്ടേണ്ടത് ആണ് , ഒന്നേല് ഡിവൈസ് സപ്പോർട്ട് കുറവ് ആയിരിക്ക്കും, അല്ലെങ്കിൽ അവരെ വിളിച്ചു പറഞ്ഞാൽ അത് clear ആക്കി തരും .

  • @Ani-bi2fz
    @Ani-bi2fz Před 14 dny

    ഞാൻ യുട്യൂബ് ലോക്ക് ആക്കി എൻ്റെ കുട്ടി എപ്പോഴും കാണുന്നു പക്ഷെ അവൻ വോയിസ് കമാൻ്റ് വെച്ച് യൂടുബിൽ കയറുന്നു എന്താ വഴി ലോക്ക് ആക്കാൻ

  • @showreelmalayalam656
    @showreelmalayalam656 Před měsícem +2

    ഇതിലും നല്ലത് കേരളവിഷൻ ബ്രോഡ്ബൻഡ് ആണ്

  • @anishjoy4515
    @anishjoy4515 Před 10 dny

    Bro modem range ഇല്ല അടുത്ത് പോയി ഇരുന്നാൽ സ്പീഡ് ഉണ്ട് വേറെ modem വെക്കാൻ പറ്റോ നമുക്ക്

  • @softcorner2918
    @softcorner2918 Před 17 dny +1

    ഇത് ആരും എടുക്കരുത് കാരണം ഞാൻ jio air fiber എടുത്തിട്ടു രണ്ടാമാസം ആയി ഇത് വെച്ച അന്ന് തൊട്ട് പ്രോബ്ലം തന്നെയാണ് ഇടക്കിടക്ക് net cut ആവുന്നു net slow ആകുന്നു buffering കാണിക്കുന്നു ഇത് tv യിൽ ആണെങ്കിലും മൊബൈലിൽ ആണെങ്കിലും ഒരു പോലെയാണ് complaint എത്രെയോ തവണ കൊടുത്തു ഒരാള് പോലും തിരിഞ്ഞ് നോക്കുന്നില്ല!

    • @anishjoy4515
      @anishjoy4515 Před 10 dny +1

      Same issue തന്നെ ആണ് എനിക്കും ഞാൻ കരുതി എനിക്ക് മാത്രം ഉള്ളൂ എന്ന്

  • @vishnuchandran4333
    @vishnuchandran4333 Před měsícem +3

    ഇതിന്റെ uploading speed നല്ല ശോകം ആണ്‌

    • @carandbikeupdates
      @carandbikeupdates  Před měsícem +1

      Uploading speed is excellent

    • @vishnuchandran4333
      @vishnuchandran4333 Před měsícem

      @@carandbikeupdates മഴ പെയ്യുന്ന time ല്‍ നല്ല ശോകം ആണ്‌
      Clear sky time ല്‍ scene ഇല്ല

    • @vishnuchandran4333
      @vishnuchandran4333 Před měsícem

      @@carandbikeupdates Now I moved to Kfone

    • @sunilkumar-de8uf
      @sunilkumar-de8uf Před 24 dny

      Upload 2mb കിട്ടും നല്ല speed ആണ്

    • @vishnuchandran4333
      @vishnuchandran4333 Před 24 dny

      @@sunilkumar-de8uf 30Mbps ല്‍ ഒന്നും scene ഇല്ല
      But 100Mbps plan എടുത്താല്‍ ആ പറയുന്ന speed കിട്ടില്ല.
      Last എനിക്ക് Kfone connection കിട്ടിയപ്പോള്‍ അത് എടുത്തു

  • @gopukky9028
    @gopukky9028 Před měsícem +1

    Jio fiber option available anengil athanu best .. airfiber idayil wifi cut avunnund.... Waste anu.... Pisa

  • @VyshakDk
    @VyshakDk Před 28 dny

    JIO FIBER NALLA LATEMCY UND customer service onn connect akan impossible ann

  • @lubi5842
    @lubi5842 Před 7 dny

    I am Air fiber user since 5 months…. Don’t think that Jio Air fiber is similar to other broadband connections…. Airfiber has high ping when compared to Jio normal fiber connection…. Airfiber uses network from jio mobile tower to provide internet…. It is similar to the process of mobile data…. Airfiber cannot provide stable connection speed like other broadband wired connections…. Air fiber has high ping…. Dont buy air fiber for gaming or official purpose…. It is only useful for normal browsing….

    • @arunraj3614
      @arunraj3614 Před 6 dny

      Are you using any ups power backup device for jio air fibre?

    • @lubi5842
      @lubi5842 Před 5 dny

      @@arunraj3614 i have inverter in my home

  • @FOULGAMERYT
    @FOULGAMERYT Před 18 dny

    4:23 aah best.. Njn book cheyth irikuvatirunu.. Apoo canceled 💪

  • @saleemtirur
    @saleemtirur Před 3 dny

    Tv and wifi is good

  • @rohitgopi8089
    @rohitgopi8089 Před měsícem +2

    ജിയോ airfiber ടീവി വർക്ക്‌ ചെയ്യുന്നത് ഇന്റർനെറ്റിൽ കൂടിയാണ്. അത് കൊണ്ട് ടീവി യൂസ് ചെയ്യുമ്പോൾ നെറ്റ് സ്ലോ ആവും. Try Airtel Airfiber better than Jio

  • @mohandasnp6903
    @mohandasnp6903 Před měsícem +2

    abooking
    ബുക്കിങ് ത്തുക കിട്ടുകയില്ല. സ്പീഡ് കുറവായിരിക്കും . കഴിഞ്ഞ നല് മാസമായി ബുക്കിങ് ത്തുക തിരികെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് . ആരും തന്നെ ഇവരുടെ ചതിയില് വീഴ രുത്

    • @Jozephson
      @Jozephson Před měsícem

      ഒരു പ്രശ്നവും ഇല്ല.. ആപ്പിൽ അതിനുള്ള ഓപ്ഷൻ ഉണ്ട്..

    • @S0_urav
      @S0_urav Před měsícem

      ​@@Jozephsonapp jio phone user allathond login cheyyan patunnila. Njn cancel akiyat kore ayi refund thannatilla

    • @Jozephson
      @Jozephson Před měsícem

      @@S0_urav ഫൈബർ ഉപയോഗിച്ചാലും അതിനു ഒരു നമ്പർ ഉണ്ട് അത് വെച്ച് ലോഗിൻ ചെയ്യാമല്ലോ

  • @user-ki2ox6sf7t
    @user-ki2ox6sf7t Před 9 dny +1

    Plan ഇൽ 1000gb എന്ന് പറയുന്നുണ്ടെങ്കിലും എൻ്റെ എയർ ഫൈബർ installation കഴിഞ്ഞ് നോക്കിയപ്പോൾ 169 gb ആണ് balance കാണുന്നത്. Clarification നു vendi customer care നെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. Can you advise?

    • @carandbikeupdates
      @carandbikeupdates  Před 6 dny

      Will update after billing cycle

    • @manudevan4522
      @manudevan4522 Před 5 dny

      വീടുകളിൽ അൺലിമിറ്റഡ് എന്ന് അവര് പറയുണ്ടെങ്കിലും അതിനു ലിമിറ്റുണ്ട് അതെല്ല കമ്പനികൾക്കും ഉണ്ട്.

  • @abhinayam2000
    @abhinayam2000 Před měsícem +3

    ചാനൽ ഇടാൻ ഒരു പാട് ഇല്ല മല്ലയാ വോയ്സ് കമൻ്റ് കൊടുക്ക് 😂 ഒരു കൂയപ്പവും ഇല്ല google സെർച്ച് ചെയ്തു വീഡിയോ കാണാം

  • @blessonissac6541
    @blessonissac6541 Před měsícem +1

    Wifi disconnection issue😢😢😢 kerala vision was more better😂

  • @shaisonkjkurisupurakkaljoh927
    @shaisonkjkurisupurakkaljoh927 Před měsícem +2

    Oru tv lu connection koduthu through wire and using the same wifi wireless ayitu 2nd tv lu ott apps play cheyan pattumo?

  • @sherinisat
    @sherinisat Před měsícem

    Im booked jio airfiber today

  • @naveensagar891
    @naveensagar891 Před 13 dny

    Monthly recharge payment allathe namal vere enthelum payment indo like rent?

  • @athishramachandran5415
    @athishramachandran5415 Před měsícem

    ഇന്നലെ എടുത്തു പെട്ടു..3 month പൈസ പോയി..വൈഫൈ കവറേജ് വളരെ കുറവാണ്..ടിവി ചാനൽ full time buffering ആണ്.

  • @shamsharipad367
    @shamsharipad367 Před měsícem +1

    Prime,netflix ഒക്കെ കിട്ടുന്നുണ്ടോ

  • @arjunsanthosh225
    @arjunsanthosh225 Před měsícem +3

    Don’t book online. Supporting people utter waste. Go through the shop

  • @dov9528
    @dov9528 Před měsícem +2

    ഇപ്പോ സ്പീഡ് ഇടക്ക് കട്ട്‌ ആവുന്നുണ്ട്

  • @Akshai009
    @Akshai009 Před měsícem

    Asianet Enik Live kitunila What to Do

  • @dhaneeshkumar5287
    @dhaneeshkumar5287 Před měsícem +1

    4dayle enik fitt chedhu thannu

  • @VivoVivo-h3m
    @VivoVivo-h3m Před 18 dny

    Channel onnum idukathee wifi mathram vekkan pattoo!?

  • @thareeqs1232
    @thareeqs1232 Před 26 dny

    bro minmum ethra speed venam ethe edukkan

  • @zam8142
    @zam8142 Před měsícem +1

    is 1000 gb enough ?

  • @navaf2243
    @navaf2243 Před měsícem

    2days vaan connection vech

  • @_RISVAN_
    @_RISVAN_ Před měsícem +1

    Please maruvadi tharumo

  • @_RISVAN_
    @_RISVAN_ Před měsícem +1

    ഒരു ഐഡിയ ഇല്ല അതോണ്ടാ chodhikunne

  • @deepXeed
    @deepXeed Před 22 dny

    600 rupakk ithellam kittundo

  • @moneymaker11-jx6mh
    @moneymaker11-jx6mh Před měsícem

    BRO Installation price And Total cost

  • @redballoons5327
    @redballoons5327 Před měsícem +1

    Enik nalla useful aan

  • @_RISVAN_
    @_RISVAN_ Před měsícem +1

    പെട്ടന്ന് reply തരുമോ

  • @abhinayam2000
    @abhinayam2000 Před měsícem +1

    Voice കമെൻ്റ് കൊടുത്താൽ മതി 😂 എന്തൊരു പരാജയം ഇതെല്ലാം പഠിച്ചിട്ട് വീഡിയോ ഇട്ടാൽ പോരെ

  • @വന്നവഴിമറക്കാത്തവൻ

    ഇതെങ്ങനെയാണ് വാങ്ങുന്നത് ആരെ കോൺടാക്ട് ചെയ്യണം നമ്പർ ഉണ്ടോ

  • @binoybonu
    @binoybonu Před měsícem +2

    3മാസം പാക്ക് ഉണ്ടോ എന്താ രേറ്റ്

  • @noname00373
    @noname00373 Před měsícem +1

    Total cost of installation ethara aaayi

  • @shaisonkjkurisupurakkaljoh927
    @shaisonkjkurisupurakkaljoh927 Před měsícem +1

    Voice control remote alle so channels angane edukan pattille?

  • @10Wazza
    @10Wazza Před 23 dny

    Aa best ighane channel vekkano 😢

  • @anishjoy4515
    @anishjoy4515 Před měsícem +1

    Modem dual band support ആണോ 2.4ghz,5ghz kitto

    • @toptech272
      @toptech272 Před měsícem

      2.4,5,6 support ചെയ്യും

  • @vishnuk9258
    @vishnuk9258 Před měsícem +2

    Bro recharge amount ethrya

    • @ichuktm
      @ichuktm Před měsícem

      706/month 30mbps

  • @kunhippamp11lite26
    @kunhippamp11lite26 Před měsícem +1

    മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ചു

  • @threestar7887
    @threestar7887 Před měsícem

    എനിക്ക് രണ്ടാമതെ ദിവസം കിട്ടി

  • @_RISVAN_
    @_RISVAN_ Před měsícem +2

    മോത്തത്തീൽ ഇത് വെക്കാന്‍ ചിലവ് എത്ര ആവും

  • @joshikayyappan
    @joshikayyappan Před měsícem +1

    വീഡിയോ സ്കിപ്പ് ചെയ്ത് മുഴുവനായും കാണാന്‍ പറഞ്ഞ ആദ്യത്തെ യൂടൂബര്‍ 😂😂😂

  • @Amaljayaraj143
    @Amaljayaraj143 Před měsícem +1

    Chanel lag undo??

  • @dotbook
    @dotbook Před 15 dny

    ഇത് 8 എൻ്റെ പണി ആണല്ലോ

  • @LajithChandran007
    @LajithChandran007 Před 28 dny

    Tv okke daily hd kanukayanel 1000 gb mathiyakumo?

  • @gamingwithasofficial
    @gamingwithasofficial Před měsícem

    30 mbps including gst ethrayanu bro

  • @shafeelkasaragod
    @shafeelkasaragod Před měsícem +1

    Maza ulla samayath sharikkm kanan pathunnundo??signl cut aavunundo

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Před měsícem +1

    Safari channel kittummoo

  • @SPORTSTECHFC
    @SPORTSTECHFC Před 21 dnem

    Bro 599 with gst anno

  • @jayakrishnansp5414
    @jayakrishnansp5414 Před měsícem

    നമുക്ക് ഇതിൽ land ഫോൺ ഉപയോഗിക്കാൻ പറ്റുമോ...??

  • @Ashiqkvpattambi1
    @Ashiqkvpattambi1 Před měsícem +1

    4:19 അത് ഒരു പോരായ്മയാണ്

  • @Nature08-l5n
    @Nature08-l5n Před měsícem +1

    Jio fiber connection
    Anu നല്ലത്