VU 4K smart Tv 55LX Premium ഞങ്ങളുടെ പച്ചയായ അനുഭവം by Anjus Sweet Home

Sdílet
Vložit
  • čas přidán 18. 06. 2024
  • ഇത് കണ്ടിട്ട് നിങ്ങൾക്ക് തീരുമാനിക്കാം വാങ്ങണോ വേണ്ടയോ എന്ന് by Anjus Sweet Home
    #anjussweethome #vutv #4ktv #55inch #review #tvreview #vutvreview

Komentáře • 60

  • @shanavasp7098
    @shanavasp7098 Před 27 dny +7

    ഇപ്പോൾ ഉള്ള തിൽ വച്ച് ഏറ്റവും നല്ലTV V U തന്നെയാണ്

  • @Food-lover649
    @Food-lover649 Před 26 dny +3

    നമ്മുടെ വീട്ടിലും vu tv ആണ്. ഇപ്പോൾ 9 years. ആദ്യം 2 month ആയപ്പോകംപ്ലൈന്റ്റ് ആയി ഇത് അവർ വേറെ തന്നത.

  • @tonythomas2753
    @tonythomas2753 Před 7 dny +1

    Vu nalla tv njan 2 tv use cheyunduu no problem

  • @anoo001
    @anoo001 Před 26 dny +3

    LG 2013 വാങ്ങി 10 വര്ഷം ഉപയോഗിച്ച് ഒരു\കുഴപ്പമില്ല പിന്നെ ന്യൂ വാങ്ങി അതും ഇഷ്യൂ ഇല്ല സോണി lg
    സാംസങ് 1-2 ഡേ സൊല്യൂഷൻ കിട്ടും ഇതുപോലെ ഉള്ള ബ്രാൻഡുകൾ കിട്ടിയാൽ കിട്ടി. ഇതിന്റെ ഒക്കെ ഡിസ്പ്ലേ വാറന്റി തീരുന്നതോടെ പാകത്തിനാണ് ഉണ്ടാക്കിയത്‌ ഏന് തോന്നും എന്റെ ഫ്രണ്ട് എടുത്തു 3 വര്ഷം കഴിഞ്ഞു ഒരു മാസം ആയപ്പോ പോയി. 2-3 പേര് ആയപ്പോ mi മോട്ടോറോള vu പോലെ ഉള്ള പ്രോഡക്ട് സപ്പോർട്ട് ചെയ്യൽ നിർത്തി

  • @farhanfaiz1998
    @farhanfaiz1998 Před 24 dny +2

    Atleast TCL enkilum nokamayrnu..
    Or choose LG,HISENSE,TOSHIBA(HISENSE THANNE AAN PRODUCTION)

  • @jithoshkumarjithu8115
    @jithoshkumarjithu8115 Před měsícem +2

    Crt tv യും led tv യും തമ്മിൽ താരതമ്യം ചെയ്യാതിരിക്കുക രണ്ടും സാങ്കേതികവിദ്യ വളരെ വത്യാസമാണ്

  • @Shylasworld1973
    @Shylasworld1973 Před měsícem +1

    അങ്ങനെ പുതിയ ടിവി ആയല്ലോ 🥰🥰

  • @n.m.saseendran7270
    @n.m.saseendran7270 Před 28 dny +1

    V U's price is very reasonable and quality is so good. It is an Indian company

  • @supriyavlogz
    @supriyavlogz Před měsícem +2

    ഇവിടെ.. Washing mesheen.. മാറ്റി തന്നെടാ ഇങ്ങനെ.. അത് LLOYD ആയിരുന്നു സർവീസ് 👌🏼👌🏼.. L

  • @libin15mathews
    @libin15mathews Před měsícem +2

    Mam you are using Small mini crystal stabilizer for your large 55 inch TV, plz change that get Crystal Plus for 55inch, i was also considering to buy Smart TV, LG is best but costly whereas VU Cinema tv is budget friendly still in 2 mind which tv should I settle down!!

    • @anjussweethome
      @anjussweethome  Před měsícem +1

      If you can able to afford then LG is the best option otherwise VU is a good option. They are also customer friendly. And the onam season sale is nearby You can use that also

  • @arjuna4294
    @arjuna4294 Před 19 dny +2

    100% truth..ente lg tv

  • @manojjoseph5145
    @manojjoseph5145 Před měsícem +1

    സഹോദരി പറഞ്ഞത് 100%സത്യം

    • @anjussweethome
      @anjussweethome  Před měsícem

      Thank you for your valuable comment 🙏

    • @balachandrank625
      @balachandrank625 Před měsícem +2

      എനിക്ക് 3 തവണ മാറ്റിയതെന്നും. മൂന്നാമത് മാറ്റുമ്പോൾ രണ്ടര കൊല്ലം ഉപയോഗിച്ചു കഴിഞ്ഞിരുന്നു. മൂന്നാമത് കിട്ടിയ T V രണ്ടു വർഷമായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. T V മാറ്റി തരുംപോൾ remote മാറ്റി വരാറില്ല. Calicut ലേ Y. M. C. A ക്കടുത്തുള്ള
      V U showroomൽ നിന്നാണ് 2018ൽ വാങിയത്

  • @arunmathira8129
    @arunmathira8129 Před měsícem +1

    Good video

  • @ajikumar7306
    @ajikumar7306 Před měsícem +1

    Hai

  • @pcbenny59
    @pcbenny59 Před 28 dny +1

    Mi is also replace the LED display change in onsite.

  • @abinantony6552
    @abinantony6552 Před 19 dny +1

    Chechi tv replacement cheyyunnathu Refurbished TV aanu. Athu Fresh piece Arikkilla Tharunnathu.
    Njn Negative paranjathalla Enikku Vu nte Tv yum, TCL tv yum und Athinte warranty thirum munne randinteyum display complaint aayi randum replacement aanu vannathu Refurbished tv aanu vannathu.Almost ellavarkkum Inganeyaanu kittunnathu.

    • @anjussweethome
      @anjussweethome  Před 19 dny

      Ooo agane aane alle ok ok. Thank you for your valuable comment 🙏 keep in touch 👍

  • @NSK1127
    @NSK1127 Před měsícem +12

    35 കൊല്ലമായി Sony യുടെ crt tv ഉപയോഗിക്കുന്നു still working. 8 വർഷമായി Sony യുടെ bravia LED tv യും ഉപയോഗിക്കുന്നു

    • @anjussweethome
      @anjussweethome  Před měsícem

      Crt tv അത് ഒരു സംഭവം തന്നെയാണ്. അടുത്ത പ്രാവശ്യം അപ്പോൾ Sonia Bravia കൂടെ പരിഗണിക്കാം . Thank you for your valuable comment 🙏 keep in touch 👍

    • @alexdevasia3601
      @alexdevasia3601 Před 29 dny +1

      Onida crt tv 20 yrs ayi still working smoothly

    • @farhanfaiz1998
      @farhanfaiz1998 Před 24 dny +1

      Same here but it's LG

  • @najujamal1
    @najujamal1 Před měsícem +1

    എൻ്റെ tv 50 inch display complint ayitt 2week ayapol new tv konduvannu but പഴയ ക്ലാരിറ്റി കിട്ടിയില്ല എങ്കിലും better service ആയിരുന്നു

    • @anjussweethome
      @anjussweethome  Před měsícem

      Thank you for your comment 🙏 complaint ഒന്നും കൂടെ ഒന്ന് വിളിച്ചു പറഞ്ഞു നോക്കാത്ത എന്താ. ഇവിടെ ഇത് വരെ പ്രശ്നം ഒന്നും ഇല്ല അത് ഒരു ഭാഗ്യം

    • @joyschalakkal8140
      @joyschalakkal8140 Před 28 dny +1

      മാറ്റി തരുന്ന പാനൽ ചൈനയുടെ വില കുറഞ്ഞതാണ്. അതാണ് ക്ലാരിറ്റി വ്യത്യാസം.

  • @MrJv1899
    @MrJv1899 Před měsícem +3

    ഞാൻ vu ആണ് ഉപോയോഗിക്കുന്നത് ഒരു പ്രോബ്ലം ഇല്ല നന്നായി വർക്ക് ചെയ്യുന്നു

    • @anjussweethome
      @anjussweethome  Před měsícem

      Adipoli 👌 Thank you for your valuable comment 🙏

  • @praveenchettali
    @praveenchettali Před měsícem +2

    അന്നും ഇന്നും LG 🔥

  • @hemalathasadukkala
    @hemalathasadukkala Před měsícem +1

    Puthiya tv👍🏻👍🏻👌🏻q❤️❤️❤️

  • @Podiyan6526
    @Podiyan6526 Před měsícem +1

    Zebronics 9900 Dolby Atmos, DtsX സപ്പോർട്ട് ഉള്ള 725W സൗണ്ട് ബാർ Flipkart, Amazon മേടിച്ചു വെച്ചാൽ സൂപ്പർ ആകും, ഇൻവെർട്ടർ ഉണ്ട് എങ്കിൽ Microtek stabilizer ഇല്ല എങ്കിൽ UPS വെക്കുക.

    • @anjussweethome
      @anjussweethome  Před měsícem

      Okay. Inverter illa stabilizer unde Thank you for your valuable comment 🙏 keep in touch 👍

    • @anishdev4164
      @anishdev4164 Před měsícem

      Price ethra aakum?

    • @anjussweethome
      @anjussweethome  Před měsícem

      @@anishdev4164 enthinte

    • @farhanfaiz1998
      @farhanfaiz1998 Před 24 dny +1

      It's not a real Dolby Atmos speaker..

  • @pranav4878
    @pranav4878 Před měsícem +1

    VU Android user since 2019

    • @anjussweethome
      @anjussweethome  Před měsícem

      Adipoli 👌 Thank you for your valuable comment 🙏 keep in touch 👍

  • @highfinaquafarm8639
    @highfinaquafarm8639 Před 21 dnem +1

    ups vaangi vekku stabilizer venda tv kure kaalam koodi irikum

  • @jaisonjose5757
    @jaisonjose5757 Před měsícem +3

    Vu ും same ആണ് വാറൻ്റി കൈയാണ് നോക്കി നിൽക്കും , കേടവാൻ...you are lucky.
    Hisence and TCL നല്ല brands ആണ് ,international, so colour calbration almost to top brand like sony.
    Hisence U7K very good, mini led tv top brightness ആണ്. (Price compare ചെയ്യുമ്പോൾ ആട്ടോ Sony ആയിട്ട്.)otherwise Sony 👍.
    രണ്ട് TV അടുത്ത് വെച്ച് നോക്കുമ്പോൾ ആണ് ശെരിക്കും pic colour വിത്യാസം മനസ്സിലാവുന്നത്..അല്ലെങ്കിൽ ok.

    • @anjussweethome
      @anjussweethome  Před měsícem

      Thank you for your comment 🙏 next purchase സമയത്ത് ഇതും കൂടെ പരിഗണിക്കാം

  • @prashobtechzone5899
    @prashobtechzone5899 Před měsícem

    ഞാൻ 3 year ആയി vu ഉപയോഗിക്കുന്നു no complaint ❤

  • @DARTONUS707
    @DARTONUS707 Před měsícem +1

    Ini oru three year ayittaavum display pokaa😂😂😂 angane warranty illand vangan option undakitharum -
    Pine vangumbo nalla brand medichitt karyam illa- made kude nokanam - naatil ipo vikunna ellaa branded items um tamil nadu copies ahnu - buy LG one

    • @anjussweethome
      @anjussweethome  Před měsícem

      Thank you for your valuable time & comment. Next time LG nokkam

  • @prajithpanekkattu1924
    @prajithpanekkattu1924 Před měsícem +1

    Tcl super ആണ് 32 full hd start ചെയ്യുന്നുണ്ട്

  • @manojjoseph5145
    @manojjoseph5145 Před měsícem +1

    സഹോദരി പറഞ്ഞത് 100%സത്യം