ഉഗ്രൻ ഇടൂ, ടീവി നേടൂ l CJ Smart

Sdílet
Vložit
  • čas přidán 5. 02. 2024
  • If any quires please �� contactquppi@gmail.com

Komentáře • 137

  • @kaliyar6294
    @kaliyar6294 Před 9 hodinami

    ആരും തന്നെ പോയി വാങ്ങാതിരിക്കുന്നതാണ് നല്ലത് വളരെ മോശം പ്രോഡക്റ്റാണ് വിൽക്കപ്പെടുന്നത് ഇതേ വിലയ്ക്ക് മറ്റു ബ്രാൻഡഡ് പ്രോഡക്റ്റുകൾ നമ്മുടെ വിപണിയിൽ കിട്ടാനുണ്ട്.യൂട്യൂബ് വീഡിയോയും റിയൽസും കണ്ട് ആരും ചതിക്കുഴിയിൽ പോയി വീഴരുത്. അവിടെ അതുപോലെ പലതരത്തിലുള്ള ഓഫറുകൾ ഉണ്ട് സൗണ്ട് ബാർ, അങ്ങനെ മറ്റു പലതും ഒന്നെങ്കിൽ ആ ഓഫർ ഏറ്റെടുക്കാം അല്ലെങ്കിൽ നമ്മുടെ കയ്യിലുള്ള ടിവി കൊടുത്ത് ഓഫർ ഏറ്റെടുക്കാം. പക്ഷേ ആ കാര്യങ്ങളൊക്കെ വളരെ മോശം പ്രോഡക്ടുകൾ ആണ് വിൽക്കപ്പെടുന്നത്

  • @rajeeshmeppanattil
    @rajeeshmeppanattil Před 14 dny

    Cj smart...vishnu💙ചേട്ടന്റെ അവതരണം supperrr... ആർക്കും cj സ്മാർട്ടിലൂടെ ഒരു tv സ്വന്തമാക്കാം... ❤️❤️❤️❤️

  • @rajeeshmeppanattil
    @rajeeshmeppanattil Před 14 dny

    എല്ലാവർക്കും നിങ്ങളാൽ ആഗ്രഹം സഫലമാകുന്നു എന്നും നല്ലതുവരട്ടെ നിങ്ങൾക്ക്....

  • @thomasmadathingal638

    എന്ത് ഓഫർ വെച്ചാലും കാണുക എന്നല്ലാതെ വാങ്ങാൻ മാർഗ്ഗമില്ല കാസർഗോഡ് ജില്ലയായിപ്പോയി

  • @binum5814
    @binum5814 Před 14 dny

    നല്ല പ്രോഡക്റ്റ് കൂടുതൽ കസ്റ്റമേഴ്‌സിനെ കിട്ടാൻ അനുഗ്രഹിക്കട്ടെ ❤️❤️🥰🥰

  • @subhashbhaskaran711
    @subhashbhaskaran711 Před 9 hodinami

    അനുഭവം ഗുരു 1 വർഷം കഴിഞ്ഞൽ' കളയണ്ട അവസ്ഥ വരും

  • @prajeshpraji
    @prajeshpraji Před 21 dnem

    കണ്ണൂരിൽ എപ്പോൾ വരും ഷോപ്പ്

  • @sujithaadhi5972

    സ്വന്തം വീട്ടിലിരുന്നു ഒന്ന് tv കാണാൻ പറ്റിയിരുന്നെങ്കിൽ 😔😒

  • @umairaduayiumi3849

    ഞങ്ങൾക്ക് ടീവി ഇല്ല 😭

  • @UsmanUn7

    മലപ്പുറത്ത് എവിടെയാണ് ഇവരുടെ ഷോറൂം

  • @sijianeesh5699

    പുതിയ വീട്ടിലോട്ടുള്ള ഞങ്ങളുടെ TV ഇവിടുന്നു തന്നെ. New subscriber ❣️

  • @LiniMathewMathew

    Thank you Quppi for the information shared about CJ Smart in Kesavadasapuram..! Moreover 'Kesavadasapuram' is my nostalgic place.❤

  • @rajisajan9535

    Thanks for the information about CJ Smart❤❤

  • @mariyamsebastian5848

    Thanks for information about CJ SMART

  • @theartking712

    സൂപ്പർ പുതിയ അറിവ്

  • @ekrumonvlogs6311

    ഒരുപാട് ഐഡിയ ഉള്ള കുട്ടി. റെനോയ് കെട്ടുന്ന കുട്ടി ആയത് കൊണ്ട് സെർച്ച്‌ ചെയ്തതാണ്. സൂപ്പർ congrats

  • @j.kbhavan840
    @j.kbhavan840 Před 21 dnem

    👍👍👍

  • @user-zq9ni2io9t

    Super. A new creation for generation .all the best.

  • @joonak9568

    Njan oru tv vangan agrahichirikkuvayirunnu. Apozhanu ente favourite chanelil thanne details very interesting 🎉🎉

  • @stinsaannsunil2813

    Wow, these google tv is amazing 😊😊nice quppi