കേട് വന്ന മൊബൈൽ ഫോണുകൾ ശരിയാക്കാൻ കൊടുക്കുന്നതിന് മുൻപ് ഇതൊന്ന് കണ്ട് നോക്കൂ..

Sdílet
Vložit
  • čas přidán 15. 08. 2022
  • കേട് വന്ന മൊബൈൽ ഫോണുകൾ ശരിയാക്കാൻ കൊടുക്കുന്നതിന് മുൻപ് ഇതൊന്ന് കണ്ട് നോക്കൂ..| I hub Mobile | Moinus vlogs

Komentáře • 100

  • @moinusvlogs7621
    @moinusvlogs7621  Před 2 lety +18

    നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഏത് മോഡൽ ആണെന്ന് കമന്റ് ചെയ്യാമോ ..

  • @shijasponnani6778
    @shijasponnani6778 Před 2 lety +1

    Good..tirur varshangalayit und..service ellaa areakalilekkum ethunnath janangalk upakarapradhamanu

  • @muralivaishnavi3276
    @muralivaishnavi3276 Před 2 lety +1

    WOW SUPER CHETTA THANKS FOR YOUR VIDEO THANKS VANAKKAM NANNI CHETTA OKY KEEP IT UP 👍 😀 😊 👌 🙂 😉

  • @jacobjob6370
    @jacobjob6370 Před rokem +3

    More than six cells out of order in my hand if go to service centre they ask high rate asking for service compare with new one. common man don't know what is trouble and how much cost for the service.

  • @rkramachandramoorthy6966

    അഭിനന്ദനങ്ങൾ

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 Před 2 lety +2

    👍👍

  • @fathimahanifa6754
    @fathimahanifa6754 Před rokem +2

    സ്ഥലം എവിടെ യാണ് പറഞ്ഞു തരു പ്ലീസ്

  • @johnvarghese4749
    @johnvarghese4749 Před rokem

    Very good 👍

  • @aniegeorge6078
    @aniegeorge6078 Před 2 lety +6

    If a business perform well , why they need advertisement . In fact this proves that they dont have much customers or business

  • @MyJohnson-oh1kr
    @MyJohnson-oh1kr Před rokem +1

    Huawei 2019 y9 ഡിസ്പ്ലേ എത്രയാണ്

  • @alukkalsulaiman8634
    @alukkalsulaiman8634 Před 2 lety +5

    ഫസ്റ്റ് 😍😍

  • @sidheekmuhammadsidheek8461

    Kollathu ulavar avida varan muthi mudanu,,,,,,,

  • @kilikkood_vlog
    @kilikkood_vlog Před 2 lety

    ❤❤❤❤

  • @RamRam-iv1yy
    @RamRam-iv1yy Před rokem

    Mm..chumma parakya avida poyal. Ariyam

  • @user-yw5fd1uq4i
    @user-yw5fd1uq4i Před 2 lety +2

    Mm

  • @mohamedpp6263
    @mohamedpp6263 Před rokem +5

    ഞാൻ എന്റെ ഫോൺ രാത്രി ചാർർജ് ചെയ്യാൻ വെച്ചാൽ നേരം വെളുത്തിട്ടാണ് എടുക്കാറുള്ളത് ഇത് വരെ കേട് വന്നിട്ടില്ല കൂടുതൽ സമയം ചാർജിൽ വെച്ചാൽ കേടാവും എന്ന് പറയുന്നത് ശരിയല്ലSAMSUNG GALAXY J 5 pro

    • @ashkk4125
      @ashkk4125 Před rokem +1

      പേടിക്കേണ്ട കേടു വന്നോളും

    • @faizalsamad
      @faizalsamad Před rokem

      ആ തോന്നലങ്ങ് മാറിക്കോളും ..

    • @kaipas3380
      @kaipas3380 Před rokem

      ഞാനും അങ്ങനെ തന്നെയാണ് ചെയ്യാറ്
      പക്ഷേ ഞാൻ അത്യവശ്യം Boad ടെക്നിഷൻ വർക്ക് അറിയുന്ന ഒരാളാണ് ( ചെറുതായി ) നമ്മൾ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നും അതിന് മേലെ ഇരട്ടി കഴിച്ചാല്ലേ) 'മനുഷ്യന് കക്കുസിൽ പോകാം ഒമിറ്റ് ചെയ്യാം
      10 മാസം ഉപയോഗിക്കാൻ പറ്റുന്ന സാധനം മുക്കാൽ ഭാഗം നമ്മുക്ക് ഉപയോഗമില്ലത്തെ വെച്ചാൽ -2 - 3 മാസം മേ നമ്മുക്ക് ഉപയോഗിക്കാൻ പറ്റും - ic doyod ഇത്രാ hours working ഉണ്ട് അത് അടിച്ചു പോകുന്ന സമയത്ത് ഷോട്ട് സർക്കുട്ടിൽ മൊത്തം bord പോയെന്നും വരാം

  • @nadirshamk2409
    @nadirshamk2409 Před rokem +1

    Egale vdo kandit aan njan agot poyee oru responsibility ellatha shop njan avide poyappo oru vayyas aaya aal erunnit entho kachara aayit nikkeyirrunnu njan vicharichu vayyas aaya aal alle aalde kuzappam aavum ennu 2 3 thivasam kazhinjappo enik manasilayi vayyas Aya aalde kuzappam alla ntha paraya oru vrithiketta behaviour aaan oraaaalum aaa shopilk povaruth eee vdo kandit😬😬

  • @sS-gn4hu
    @sS-gn4hu Před 2 lety

    Near trivandrum avda

  • @ashickparakkal
    @ashickparakkal Před 2 lety

    Super

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Před rokem

    Calicut undo

  • @sattyaseelansathyaseelan8117

    എന്റെ റെഡ്മി 6പ്രൊ സോഫ്റ്റ്‌വെയർകംപ്ലയിന്റ് ആയി ഡെഡ് ആയി സെരിയാക്കാൻ പറ്റുമോ....,. പ്ലീസ് മറുപടി തരുമോ

  • @muhammadsufiyan4949
    @muhammadsufiyan4949 Před rokem

    iphone x display toch work akunnilla.

  • @bindumartin142
    @bindumartin142 Před rokem

    എന്റെ വിവോ ഫോൺ .ഓണാകുന്നില്ല.ബോർഡ് മാറ്റാൻ 3500 ആണ് പറയുന്നത്.7500 ആണ് പുതിയ ഫോണിന്

  • @user-vq5zh2vn6g
    @user-vq5zh2vn6g Před 7 měsíci

    Ethu evidayanu kada ...

  • @PathummaKutty-oo4ti
    @PathummaKutty-oo4ti Před měsícem

    ഇത് എവിടെ ആണ് ഈ കടപറഞ്ഞു തരുമോ

  • @ajmalscorpion
    @ajmalscorpion Před rokem +1

    Ohh ഓടുകത്തെ അഭിനയം 🌸റി....
    ഫോണ് കൊടുക്കുമ്പോൾ തന്നെ complnt paranjit nannakukayanu normely shopukar cheyyunnath.....

  • @naseefaripra
    @naseefaripra Před 2 lety +2

    Ivide saudiyil lcd 5,minut kondu maarum
    Ara manikkoor😂😂😂

  • @noonatechvlogzz2711
    @noonatechvlogzz2711 Před 2 lety +1

    Mb ൽ Dr മാർ 👍😊

  • @shajahannp2500
    @shajahannp2500 Před rokem

    Ethu kanunna kozhikodulla njan

  • @FasalMusicAndVlog
    @FasalMusicAndVlog Před 2 lety

    കോഴിക്കോട് ഷോറൂം ഉണ്ടോ ?

  • @gafoorpm3566
    @gafoorpm3566 Před rokem

    കണ്ണൂർ ഒന്ന് ഓപ്പൺ ചെയിതു കൂടെ

  • @rajankprajankp90
    @rajankprajankp90 Před rokem +1

    Branch kozhikod idumo?

  • @umcreations
    @umcreations Před rokem +6

    Promotional video
    സംഗതി ആർക്കും മനസ്സിലായില്ല
    ഫോൺ നേരേയക്കിയയത് വെടിക്കാൻ വരുന്നു ക്യാമറ പല അംഗ്ലിലിൽ വെക്കു ന്നു
    ആർക്കും ഒന്നും തിരിഞ്ഞില്ല
    ഇനി അറിയേണ്ടത്. ഒന്ന് മാത്രം
    ഈ വീഡിയോക്ക് താങ്കൾക്ക് എത്ര കിട്ടി ?????¿

    • @mohammedislam9505
      @mohammedislam9505 Před rokem +1

      Address undallo, poyi samsham theerkuka before negative comments.

  • @nadirshamk2409
    @nadirshamk2409 Před rokem

    Oru kopilee kada

  • @padmajapappagi9329
    @padmajapappagi9329 Před rokem

    തൊടുപുഴ വരുന്നുണ്ട് എന്ന് പറഞ്ഞു എന്നാണ് എന്നറിഞ്ഞാൽ കൊള്ളാം 🙏

  • @sunilvettiyara105
    @sunilvettiyara105 Před rokem

    E 63 നേരാക്കാൻ പറ്റോ

  • @navaradnamnavaradnamnavam1104

    Wow super chetta adipoli video very useful video chetta nannu chetta nanni vanakkam chetta.👨‍🦱👌🤲🤝👍🙏

  • @rajukrishnan6752
    @rajukrishnan6752 Před rokem

    കൊച്ചിക്കുപോയാൽ ശരിയാകുമോ...?

  • @googleaccount5316
    @googleaccount5316 Před rokem +3

    എല്ലാ ഇടത്തും ഓപ്പൺ സർവീസ് എപ്പോഴോ തുടങ്ങി. നിങ്ങള് ഇതു ഇപ്പൊ കാണുന്നത് കൊണ്ടാണ്....
    🤣🤣🤣🤣🤣🤣🤣🤣🤣

  • @khalidtharakkal1220
    @khalidtharakkal1220 Před 2 lety

    Samsung IC മാറ്റാനുണ്ട്

  • @marygreety8696
    @marygreety8696 Před rokem

    Better not to give for repairing. They will charge like anything. N talk in a very irresponsible way. Like 'we tried everything but don't know y not working properly. ' But we need to pay .Instead we can buy a new one.twice it happen to me as I need 4 mobiles at home becauseof onlineclasses. Otherwisemay not have gone to these people..Exceptions mightbethere. But I lost trust. .

  • @SaldanulHakeem-jt3kk
    @SaldanulHakeem-jt3kk Před 2 měsíci

    J2

  • @Ashrafali-zg4mn
    @Ashrafali-zg4mn Před 2 lety +7

    Samsung M20 display മാറ്റാൻ എത്ര രൂപ വരും

    • @atozreals731
      @atozreals731 Před rokem

      4500

    • @gokulpzr2866
      @gokulpzr2866 Před rokem

      Display മാറുമ്പോൾ സർവീസ് സെന്ററിൽ പോയി മാത്രം മാറുക.. കമ്പനിയുടെ ഒർജിനൽ.. പാർട്സ് ഡിസ്പ്ലേ ബാറ്ററി ഏതായാലും.. ഒർജിനൽ വേണമെങ്കിൽ സർവീസ് സെന്ററിൽ മാത്രമേ കിട്ടുകയുള്ളു ബ്രോ

  • @shaji.m2749
    @shaji.m2749 Před rokem

    M20 Samsung mattan Yatra varum chilav

  • @bindumartin142
    @bindumartin142 Před rokem

    ഇടപ്പള്ളി മരോട്ടിച്ചോട് ഫോൺ നമ്പർ തരുമോ

  • @sijorenju9859
    @sijorenju9859 Před 2 lety +3

    ikka epoll msg ettallum reply Cheyyal

    • @sijorenju9859
      @sijorenju9859 Před 2 lety +1

      cheyilla

    • @nasif2122
      @nasif2122 Před 2 lety

      @@sijorenju9859 entha muthe

    • @moinusvlogs7621
      @moinusvlogs7621  Před 2 lety +1

      hi bro..angane parayalle ..

    • @sijorenju9859
      @sijorenju9859 Před 2 lety

      @@moinusvlogs7621 nerrathe cheyyarilayitunnu atha paranghe. Can I get ikka number. I'm from uae

  • @moinusvlogs7621
    @moinusvlogs7621  Před 2 lety +2

    i hub Contact : 9072350000

  • @rajeendranathv3360
    @rajeendranathv3360 Před 2 lety +4

    സ്മാർട്ട് വാച്ച് ശരിയാക്കാൻ പറ്റുമോ?

  • @mohamedbasheer5123
    @mohamedbasheer5123 Před rokem

    ബ്രോ I hub ന്റെ നമ്പർ ഒന്ന് തരുമോ ?

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 Před 2 lety +1

    Edevidenu

    • @Rahma-pw5wx
      @Rahma-pw5wx Před 2 lety

      6 year aaaya ente molk nalla mudiyunt ith cancer patients nn donate cheyyan aagrahikkunnu, ikka enth cheyyanam ariyaamo

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Před 2 lety

      @@Rahma-pw5wx .itha ningal shiyas kareem nod chodhichaal avar nomber tharum..shiyaskareemum..avarude ummayum ingane koduthavaraanu...

  • @abdurahiman654
    @abdurahiman654 Před 10 měsíci

    ഫുൾ ഉടായിപ്പാണ് ചെറിയൊരു complant മായി ചെന്നാൽ വേറൊരു complaint കൂടി ആക്കിത്തരും

  • @sainudheensainu1162
    @sainudheensainu1162 Před rokem

    Bad service

  • @shamsudheenk7527
    @shamsudheenk7527 Před rokem

    കണ്ണൂർ ജില്ലയിൽ നിങ്ങളുടെ ഷോപ്പ് ഉണ്ടോ ..?

  • @diffwibe926
    @diffwibe926 Před rokem

    മൊയതുവിന് വേറെ പരിപാടിയൊന്നുമില്ലേ

  • @goodthoughts9292
    @goodthoughts9292 Před rokem

    കാണികളെ പൊട്ടന്മാർ ആക്കുന്ന വ്ലോഗ് 😄