LINE പദ്ധതി 170 കിലോമീറ്ററിൽ നിന്ന് വെറും 2.4 KM ആക്കി! മലയാളിക്കുള്ള പാഠങ്ങൾ!

Sdílet
Vložit
  • čas přidán 14. 04. 2024
  • #neom #line #saudiarabia
    NEOM, Saudi Arabia's ambitious $500 billion mega-project, has been making headlines since its announcement. Touted as a revolutionary model for sustainable urban living, NEOM promised to transform a vast stretch of desert into a futuristic, technologically advanced city. However, recent reports suggest that the project has been significantly scaled back, raising questions about its feasibility and future.
    Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    • Fees എത്രയാണെന്ന് നിങ്...
    Edapt നൽകുന്ന കുറച്ചു പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    offline options: പ്ലസ് ടു / degree കഴിഞ്ഞവർക്ക്
    1. Flutter Mobile App development
    2. Entrepreneurship development program
    3. Digital marketing with Ai
    4. React Front end development
    5. MEAN STACK
    6. MERN STACK
    7. Python + Django
    8. Business Management
    9. Technology Leadership Program with Programming
    10. Technology Leadership Program with Entrepreneurship and Digital Marketing
    Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്.
    ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ!
    ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം.
    Interest form - forms.gle/F4xBue7twSHcPaBL9
    whatsapp വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616200
    In this thought-provoking video, we'll investigate the reasons behind NEOM's scale-back and explore the challenges that have forced planners to reconsider their initial vision. From the economic impact of fluctuating oil prices to the logistical difficulties of building a city from scratch, we'll examine the various factors that have contributed to this surprising turn of events.
    We'll also delve into the geopolitical implications of NEOM's scale-back, considering how it might affect Saudi Arabia's broader Vision 2030 plan and its efforts to diversify its economy and boost its regional influence. Will the project's reduced scope undermine its potential to attract foreign investment and talent, or can it still serve as a catalyst for innovation and growth?
    Throughout the video, we'll ask tough questions about the social and ethical concerns surrounding NEOM, such as the displacement of local tribes and the creation of a separate legal system. We'll explore how these issues might have contributed to the project's scale-back and what steps planners could take to address them moving forward.
    Join us as we unravel the mystery behind NEOM's scale-back and contemplate its future in an uncertain world. Will this once-ambitious project find a way to adapt and thrive, or will it become a cautionary tale about the limits of human ambition? Watch now to find out.

Komentáře • 1K

  • @UmerAbdussalam
    @UmerAbdussalam  Před měsícem +30

    Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    czcams.com/video/PZZhryj65Xc/video.html

    • @ihsanas2729
      @ihsanas2729 Před měsícem +2

      വേണ്ട ബ്രോ
      നിങ്ങൾ ഉണ്ടാക്കിയ സാധനത്തിന് നിങ്ങൾ തന്നെ നിങ്ങൾ തന്നെ ഫീസ് ഈടാക്കണം.

    • @shahanajneverends
      @shahanajneverends Před měsícem +8

      Your title is soo negative...!
      Dont misguide the people, its just a 1st phase. I have visited the Line project exibition in Jeddah, Saudi Arabia.
      Apart from Neom there are several adjacent project near to Neom, this is huge than we cant imagine.
      Even I have visited the construction site too..,
      its unimaginable scale.,

    • @UmerAbdussalam
      @UmerAbdussalam  Před měsícem +3

      @@shahanajneverends i was quoting international medias, dont put the blame on wrong places, you could have done your research before making allegations against me.

    • @shabeebck3057
      @shabeebck3057 Před měsícem

      Hi @@UmerAbdussalam
      I want to let you know my interest in being part of something as a software developer for our state or country if you are planning something,
      Something like starting an opensource kind of project to enhance the governance system, start with panchayat and scale to all other panchayat and eventually optimise and enhance the efficiency of the government system, am sure if we make this movement a lot of talented patriotic people will come to make it done, finally, we show to all people an example of the act to towards building our nation by the people along with criticising existing system
      We could make use of great leadership, content creators, software developers, DevOps Engineers, influencers etc ... , totally by being non-profit and purely with the love of building the nation to push forward,
      If we don't organise, optimise, make ease of UX and digitalise all services of government under one platform, we don't have near accurate data to compare the performance with all great governance around the world,
      we don't have any visibility of the performance of government operations, everything else falls under it, right?
      We can do the project completely remotely and by letting all talented patriotic people who spread across the world by letting everyone to be part of it as volunteers
      Lets utilise the privilege of born in a great democratic country by contributing something!

    • @shabeebck3057
      @shabeebck3057 Před měsícem

      Hi @@UmerAbdussalam
      I want to let you know my interest in being part of something as a software developer for our state or country if you are planning something,
      Something like starting an opensource kind of project to enhance the governance system, start with panchayat and scale to all other panchayat and eventually optimise and enhance the efficiency of the government system, am sure if we make this movement a lot of talented patriotic people will come to make it done, finally, we show to all people an example of the act to towards building our nation by the people along with criticising existing system
      We could make use of great leadership, content creators, software developers, DevOps Engineers, influencers etc ... , totally by being non-profit and purely with the love of building the nation to push forward,
      If we don't organise, optimise, make ease of UX and digitalise all services of government under one platform, we don't have near accurate data to compare the performance with all great governance around the world,
      we don't have any visibility of the performance of government operations, everything else falls under it, right?
      We can do the project completely remotely and by letting all talented patriotic people who spread across the world by letting everyone to be part of it as volunteers
      Lets utilise the privilege of born in a great democratic country by contributing something!

  • @romeraiser
    @romeraiser Před měsícem +30

    One of the best and highly informative (updated) channels...bro waiting for more .. kudos...

  • @nellikkaa
    @nellikkaa Před měsícem +6

    ചുമ്മാ ഒരു ജനതയും ഉത്ഭുദ്ധരാകില്ല. അതിലേക്ക് അങ്ങയുടെ contribution really appreciatable.........

  • @rahulreghunath3791
    @rahulreghunath3791 Před měsícem +41

    One of the best informative channel

  • @Muhammedalicp
    @Muhammedalicp Před měsícem +10

    A well presented informative report.
    Thank you

  • @shaijalshaiju1902
    @shaijalshaiju1902 Před měsícem +137

    1.സൗദിയിൽ വലിയൊരു പ്രൊജക്ടിലാണ് work ചെയ്യുന്നത്.ഇവിടെ വലിയ പ്രോജക്ടുകൾ zonewisayanu ചെയ്യുക. first zone finish cheyth അത് ആളുകൾക്ക് എത്രത്തോളം ഉപകാരപ്പെടുന്നു എന്നും അവരുടെ അഭിപ്രായങ്ങൾ നോക്കിയാണ് അടുത്ത ഫേസ് start ചെയ്യുക.അല്ലാത്ത നമ്മുടേ നാട്ടിലേ പോലെ എല്ലാം കൂടി ഒരുമിച്ച് ചെയ്യില്ല.
    2.first ഫെസിൻ്റെ വിജയം അനുസരിച്ച് സെക്കൻ്റ് ഫേസിൻ്റെ ഇൻവെർസ്റ്റസിൻ്റെ ഡിമാഡ് കുടും.അത് പുതിയ പ്രൊജക്ടുകൾക്ക് ഉപകാരപെടും.

    • @junjunwala-hoy
      @junjunwala-hoy Před měsícem

      Salary?

    • @James-yf2jv
      @James-yf2jv Před měsícem

      Futuristic, Kerala, India?

    • @akkishalu5683
      @akkishalu5683 Před měsícem

      Evide work cheyunadhu

    • @fithraglobal-df7yi
      @fithraglobal-df7yi Před měsícem +1

      താങ്കൾ സൗദിയിൽ ആണോ ഉള്ളത് ?

    • @jiyas786
      @jiyas786 Před měsícem +11

      നമ്മുടെ നാട്ടിൽ എല്ലാം ഒരുമിച്ച് ചെയ്യേ.. ആര്.... എല്ലാം ഒരുമിച്ച് വാഗ്ദാനം ചെയ്യും...അത്രേ ഉള്ളു

  • @dosais
    @dosais Před měsícem +6

    Awesome analysis
    One of the best in Malayalam media

  • @moideenkutty1966
    @moideenkutty1966 Před měsícem +833

    ഗൾഫിൽ എണ്ണ തീരുമ്പോൾ മുടിഞ്ഞു പെരുമ്പാവൂരിൽ ഹോട്ടലിൽ പൊറോട്ടയടിക്കാൻ വരുന്ന അറബികളെ കാത്തിരിക്കുന്ന രണ്ടു മിത്രങ്ങൾ എനിക്കുണ്ട് 😂

    • @chairpants
      @chairpants Před měsícem +70

      പാവം , ഗൾഫിൽ അറബികൾ അത്രയ്ക്ക് വിശമിപ്പിച്ചിട്ടുണ്ടാകും അവരെ ഒക്കെ. ആ ഒരിക്കൽ നമുക്കും വരും ഒരു സമയം .

    • @itsparooos
      @itsparooos Před měsícem +3

      😂

    • @pkmuhammedhisan
      @pkmuhammedhisan Před měsícem +3

      😅😅😅

    • @hareeshs.s4562
      @hareeshs.s4562 Před měsícem +182

      എണ്ണ ഇല്ലായിരുന്നു എങ്കിൽ വെറും കാട്ടറബികൾ അതിന്റെ അപ്പുറം ഒരു കു.. അല്ല എന്ന് മറക്കണ്ട അറബി സ്നേഹി 🤭

    • @TonySaju77
      @TonySaju77 Před měsícem +12

      If their planning for future goes wrong, it can happen.

  • @KD.8271
    @KD.8271 Před měsícem +4

    Well articulated and presented 👍

  • @anwarkeezhedath
    @anwarkeezhedath Před měsícem +5

    നല്ല അവതരണം!

  • @shejeersbasheer
    @shejeersbasheer Před měsícem +14

    The Line project ന്റെ spine earth work (excavation&hauling) ആണ് ഇപ്പോൾ നടക്കുന്നത്.

  • @rajesh-mkd
    @rajesh-mkd Před měsícem +4

    Great informations with realistic statistics. thank you!

  • @suresh342sr
    @suresh342sr Před měsícem +9

    Iam frist time watch your videos... What a importent message for socity... Thank bro ❤❤❤ subscribed

  • @shabeeralipalakandy7213
    @shabeeralipalakandy7213 Před měsícem +3

    Very well said & Really informative 👏 👍 👌

  • @radxb
    @radxb Před měsícem +33

    2009 ലെ സാമ്പത്തിക പ്രതിസന്ധിക്ക് മുൻപായി ദുബായ് ഒൻപതോളം വൻകിട പദ്ധതികൾ പ്രഖ്യാപിച്ചിരുന്നതാണ്. അതിൽ മിക്കതും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അതിലൊന്നാണ് world map. ലോകത്തെ എല്ലാ ഉപഭുഘണ്ടങ്ങളുടേയുംദ്വീപുകളുടെയും മാതൃകയിൽ കടലിൽ ഒരു വമ്പൻ പ്രൊജക്റ്റ്‌..കുറെ billions പൊടിച്ചു കളഞ്ഞതിനു ശേഷം അത് ഉപേക്ഷിക്കുകയായിരുന്നു.. കടലിൽ മൺ തുരുത്തുകളായി അത് കിടക്കുന്നു.. അതിൽ invest ചെയ്ത പലരും ആത്മഹത്യ ചെയ്തതായി ഒരു ഇംഗ്ലീഷ് സൈറ്റിൽ കണ്ടിരുന്നു.ദുബൈ വാങ്ങിയ കടത്തിന്റെ പലിശ മുടങ്ങിയതും കടം കൊടുത്ത international ബാങ്കുകൾ കോടതിയെ സമീപിച്ചതുമാണ് അന്നത്തെ സാമ്പത്തിക പ്രസിസന്ധി തുടങ്ങി വച്ചത്.. വമ്പൻ പ്രൊജക്ടകൾക്ക് പകരം ചെറുകിട പ്രൊജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ worldbank ദുബൈക്ക് ഉപദേശം നൽകിയതും അന്ന് വാർത്ത ഉണ്ടായിരുന്നു...

    • @Vpr2255
      @Vpr2255 Před měsícem

      Palm?

    • @radxb
      @radxb Před měsícem

      @@Vpr2255 search - world islands dubai.

    • @Lifeofhayzam
      @Lifeofhayzam Před 8 dny

      But etho island oke ipo workinh ahn avide reort oke panithatund

    • @shihabkalladi
      @shihabkalladi Před 2 dny

      Dubai world island

  • @lifexplorervlogs
    @lifexplorervlogs Před měsícem +8

    You said real truth .qatar is preparing and investing on green energy even though they had enough oil for coming decades of decades

  • @salamkalayath4017
    @salamkalayath4017 Před měsícem +3

    നല്ല വിശകലനം and for sight👍

  • @ismailaboobacker
    @ismailaboobacker Před měsícem +3

    excellent explanation . expecting more videos 😊

  • @sureshkumar-jk6ve
    @sureshkumar-jk6ve Před měsícem +3

    its a nice project. even i was eagerly waiting to see it completed

  • @786laju_life_is_motivation
    @786laju_life_is_motivation Před měsícem +42

    മനുഷ്യൻ ഇനി യാത്ര ചെയ്യട്ടെ ലോകം മുഴുവൻ കാണട്ടെ റോബോട്ടുകൾ ജോലി ചെയ്യട്ടെ റോബോട്ടുകളെ ജോലിക്ക് വിട്ട് മനുഷ്യൻ ജീവിക്കും പണത്തിനോ ജോലിക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് നമ്മൾ ഈ ഭൂമിയിലേക്ക് വന്നത് പണമുണ്ടാക്കാം ജോലി ചെയ്യാനോ അല്ല അതെല്ലാം നമ്മുടെ പൂർവികന്മാർ നമ്മുടെ തലയിൽ ഏൽപ്പിച്ച കാര്യങ്ങൾ ആണ് ലോകത്തെ ആസ്വദിച്ചു ജീവിക്കുക അത് ടെക്നോളജിക്കൽ ആകാം അല്ലെങ്കിൽ നാച്ചുറൽ ടെക്നോളജികൾ

    • @rajeevanraj1010
      @rajeevanraj1010 Před měsícem +3

      correct 100%

    • @zakariyazakari5686
      @zakariyazakari5686 Před 23 hodinami

      നിനക്ക് യാത്ര ചെയ്താൽ പോരേ ഇതൊക്കെ ഞങ്ങൾ പണിയില്ലാത്തവർ കണ്ടും കേട്ടും കമൻറ് അയച്ചും ഇരുന്നോളാം . നീ യാത്ര ചെയ്യാൻ നോക്ക് . ങ്ങോട്ട് നോക്കിയാൽ വല്ല കുഴിയിലും ചെന്ന് ചാടും

  • @josesouthil5292
    @josesouthil5292 Před měsícem +5

    Really inspiring explanation.

  • @muhammedajmal8069
    @muhammedajmal8069 Před měsícem +9

    11:35 മുതൽ 13:57 വരേയുള്ള് വിഷയം ഒന്ന് ചർച്ചക്ക് വിധേയമാകും വിധം അല്ലെങ്കിൽ GEN Z അല്ലെങ്കിൽ അതിനു മുകളിലുള്ള ആളുകൾക്ക് വയിത്തി രിവാക്കുന്ന ഒരു SHORT video ചെയ്യാമോ

  • @The_SBA
    @The_SBA Před měsícem +2

    Great point of view

  • @rajeshpankan1467
    @rajeshpankan1467 Před měsícem +3

    Very informative session

  • @Zain-jj4on
    @Zain-jj4on Před měsícem +5

    Iam sure your subscribers will be the future of kerala🔥

  • @sirajkunimal4820
    @sirajkunimal4820 Před měsícem +44

    ഞാൻ ഇവിടെ സിന്ദാലയിൽ work ചെയ്യുന്നു എല്ലാം സൂപ്പർ ആയി നടക്കുന്നു
    പതിനായിരക്കണക്കിന് ലോകത്തിന്റെ പാലാഭാഗത്തു നിന്നും ആൾക്കാർ ഇവിടെ work ചെയ്യുന്നു 😍
    ലോകം മുഴുവൻ കഞ്ഞി കുടിക്കാൻ ഉള്ള ഇതു പോലുള്ള നല്ല പ്രൊജക്ടുകൾ സൗദി പോലുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്നത് ആശ്വാസകരമാണ് 😍😍

    • @navasnava903
      @navasnava903 Před měsícem +1

      Njn idvdy AlBada nd ✌️

    • @shamsum213
      @shamsum213 Před měsícem +1

      Njan sharmma vannittund beda ana haqil

    • @noufalkallai3513
      @noufalkallai3513 Před měsícem +1

      Njan NRC 13 undu

    • @safvanmk4731
      @safvanmk4731 Před měsícem

      Line, Trojena, poleyulla mega project ujalil job kittaaan enthaanu cheyyendathu. . . ?

    • @shameerbasheer558
      @shameerbasheer558 Před měsícem +1

      ഞാനും സിന്ദാല പ്രോജെക്ടിൽ ഉണ്ട്.... RAWABI COMPANY

  • @ajithexcel9903
    @ajithexcel9903 Před měsícem

    What a brilliant presentation of different subjects by connect in such an interesting way.... I think you are one of the top intelligent vloger in malayalam , givinng you the same place of santhosh george kulangara sir in our heart. Keep posting these kind of visionary information we will try to reach this to maximum people 👌❤️

  • @balakrishnanpk2750
    @balakrishnanpk2750 Před měsícem +5

    Umer, excelent observations about future of young peoples in kerala and Indian. This thinking should be shared with all youngsters in schools and colleges at the earliest. Even 10% of the peoples if you can influence it will be great Service to the society. Thanks and regards

  • @tomthomas3746
    @tomthomas3746 Před měsícem +4

    Thanks God, we have intelligent people.

  • @shahidpnpt
    @shahidpnpt Před měsícem +20

    Could you make a video about the Indian 🇮🇳 current political situation, election and major political parties futuristic plans or political views ? The Indian youth population is 66% 🌱.4th industrial revolution mostly affects this group.Defintly it must have positive and negative impacts.may be, The government should be responsible to provide food and accommodation for their citizens ( it could be easy by using ai technology if we have proper resource management and a good futuristic government in ruling). so this election has special importance in the current ai world. As an Indian citizen I am excited to watch your unbiased views in this scenario.🙌

    • @itz5772
      @itz5772 Před měsícem +2

      Yes kindly do it mr Abdus Salam

  • @rajeshvennala
    @rajeshvennala Před 20 dny

    Well articulated and presented more expected .....😍

  • @TamarChannel
    @TamarChannel Před měsícem +1

    Very useful video depicting current affairs in a nice way . don't miss it

  • @KPJOS1
    @KPJOS1 Před měsícem +11

    Good.. you can educate our youngsters

  • @bijumammen01
    @bijumammen01 Před měsícem +4

    First thing they need is a good airport, my London to Cochin transit last time was Riyadh that airport was very bad. They should start infrastuchure developments in those areas frist.

  • @bavachys
    @bavachys Před měsícem

    Very Truth and excellent evaluation.

  • @rajmohan311
    @rajmohan311 Před měsícem

    I'm currently residing in UK and I absolutely agree to all these points that you have mentioned here. All these things are highly relevant and something we should be asking ourselves, especially the government. Like Santhosh George kulangara once said, we need leaders who are visionary, who can think ahead rather than playing petty politics based on religion. The gaps for disruption is shrinking, it used to be 10-20 years, now it's less than 3 years. We also need to have a sustainable economy which is futuristic enough to caters the billion population in India. I liked the example of Neom project and clubbing all these relevant issues on a single thread. One new subscriber :)

  • @abhijithbu8231
    @abhijithbu8231 Před měsícem +4

    നല്ലതുപോലെ explain ചെയ്തു🙂🙂

  • @nishabu246
    @nishabu246 Před měsícem +11

    Advanced topic Thank you for your information ❤

  • @shabirpv1100
    @shabirpv1100 Před 15 dny +1

    Saudi Vision 2030 ന്റെ ഭാഗമായി ഒരു എൻജിനീയറിങ് കമ്പനിയുടെ ബിസിനസ് എക്സിക്റ്റീവ് ആയി വന്നതാണ് സൗദിയിൽ .ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ സിറ്റിയിൽ ആണ് എന്റെ ഓഫിസ് . ഇവിടത്തെ പ്രോജക്ട്സ് ,അതിന്റെ ഇൻഫ്രാ സ്ട്രെക്ച്ചർ ,ഇൻവെസ്റ്റ്‌മെന്റ് ,തൊഴിലവസരങ്ങൾ ഒക്കെ ബീയോണ്ട് ഇമാജിനേഷൻ ആണ് . 🇸🇦❤️

  • @eobardthawne8207
    @eobardthawne8207 Před měsícem

    NEOM projectinte baagamavan kazhinjathil santhosham😊

  • @user-eh6lj6nv3r
    @user-eh6lj6nv3r Před měsícem +5

    Small correction. Trojena is not in the middle of desert. It's in mountains of Neom KSA. Rest of your presentation is 👌🏻

    • @HussainSaeed-pm9wy
      @HussainSaeed-pm9wy Před měsícem +1

      നല്ല പ്രസെൻ്റർ! പോസിറ്റീവ് ഫീഡ്ബാക്ക് നൽകുക❤

  • @ihsanas2729
    @ihsanas2729 Před měsícem +61

    കാശ് ഇറക്കി കാശ് ഉണ്ടാക്കാൻ സൗദി. സൗദി അറേബ്യ എണ്ണ നിക്ഷേപം കൊണ്ടാണ് സമ്പന്നമായത്. ഇനി ദുബായ് പോലെ വളരാൻ നോക്കുന്നു. സംഗതി കൊള്ളാം പക്ഷെ കണ്ടറിയണം.

    • @manjj6021
      @manjj6021 Před měsícem +5

      Hello മാഷേ..സൗദിയുടെ മാപ്പ് യുഎഇ മാപ്പ് കണ്ടിട്ടുണ്ടോ¿?😊😊..bmw maruti അല്ടോയുമായി താരതമ്യം ചെയ്യരുത്...സൗദിയുടെ ഒരു വർഷത്തെ മിലിട്ടറി ബജറ്റ് കൊണ്ടു മൊത്തം യുഎഇ വിലക്ക് വാങ്ങാം...അവർക്ക് ഇന്ന് വിചാരിച്ചാൽ യുഎഇ പോലെ ആകാൻ അധികം സമയം വേണ്ട (commercial)..അവർക്ക് അതിൻ്റെ ആവശ്യം ഇല്ല.. പതുക്കെ തനിയെ ആയിക്കൊലും...

    • @acethetest11
      @acethetest11 Před měsícem +15

      ​@@manjj6021Saudi military budget 69 billion dollars use gdp 400 billion + thalli marikkua , dubai pole okke avananmenki Nala time edukkm saudikk chilappo flop aavum

    • @Abhilash-.
      @Abhilash-. Před měsícem +1

      @@acethetest11😁👍

    • @Miya_Bhaiii
      @Miya_Bhaiii Před měsícem +2

      Dubai pole Varillaa Saudi

    • @vision2116
      @vision2116 Před měsícem +1

      ​@@manjj6021 Illa sir
      Annum innum UAE ye vellan Saudi valarnnittilla

  • @muhammedjasilkhanshalu8709
    @muhammedjasilkhanshalu8709 Před měsícem +2

    bro, foundation settlement below the soil during the last rainy season at a project situated below sea level, more than 2000 employees were unfortunately terminated from the project

  • @Rochamb0
    @Rochamb0 Před měsícem

    Really good subject to be spoken ✅

  • @alavimadambi496
    @alavimadambi496 Před měsícem +157

    സൗദിയുടേത് ശ രിക്കും Real project തന്നെ. അത് സൗദി സന്ദർസിച്ചു അനുഭവിച്ച അറിയണം. അവരുടെ project ശാസ്ത്രീയമാണ്. അഴിമതി തീരെ ഇല്ല. സുധാര്യമാണ്. അവരുടെ City Project കളൊക്കെ കണ്ട് പഠിക്കണം. അവർ പൊതു ജനങ്ങൾക്ക് ചെയ്യുന്ന സേവനങ്ങൾ അത്ഭുതപ്പെടുത്തുന്നു. ❤❤❤

    • @cjablejoy
      @cjablejoy Před měsícem +14

      Nattil irunnu iyalkokka enth dialog venelum adikalo, original saudi kanannel ivada varanam alley bro

    • @noufalsiddeeque4864
      @noufalsiddeeque4864 Před měsícem +9

      ഞാൻ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു......അവർ എപ്പോഴും വ്യക്തമായ പ്ലാൻ ഉണ്ടാക്കി അതിന്റെ ഗുണവും ദോഷവും പഠിച്ചു ആണ് ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. പിന്നെ ഒരു തീരുമാനം എടുത്താൽ അത് പെട്ടന്ന് സ്റ്റാർട്ട് ചെയ്യും...... പെട്രോൾ ന് തീരെ വില ഇല്ലാതെ ആയത് ആയിരിക്കാം അവർ tax സിസ്റ്റം ടൂറിസം പദ്ധതികൾ എല്ലാം കൊണ്ടു വരുന്നത്.....അവർ അവരുടെ രാജ്യം ഡവലപ്പ് ചെയ്യാൻ ശ്രമിക്കുന്നു എന്ന് മാത്രമല്ല കഠിന പരിശ്രമത്തിൽ ആണ് അവർ......ആവിശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടതിരിക്കുക.

    • @deepakvenugopal
      @deepakvenugopal Před měsícem +23

      അവരുടെ കൃത്യനിഷ്ഠ, അഴിമതി ഇല്ലായ്മ ഒക്കെ നല്ലത് തന്നെ... പക്ഷേ ഇത്തരം കാടൻ ശിക്ഷ രീതികൾ കാലത്തിനു അനുസരിച്ചു മാറ്റിയില്ലെങ്കിൽ പലരും അങ്ങോട്ട്‌ വരാൻ മടിക്കും. കുറ്റം ചെയ്യാത്തവർ, മനഃപൂർവം അല്ലാത്ത കുറ്റത്തിന് പോലും ജീവിതകാലം മുഴുവൻ ജയിലും, പിന്നീട് ജീവനും പോയ കഥകൾ എത്ര.
      Freedom of living ആണ് ഏറ്റവും ആവിശ്യം

    • @rethraj
      @rethraj Před měsícem +4

      Commntolikal valayar kadnnittia. They don't know about the development in Indian city like mumbai and even chennai also . Soudi is long distance for them . Development countries development is well planned . Soudi may cross Dubai in coming years. The new prince is amazing and good future plans

    • @neo3823
      @neo3823 Před měsícem +6

      Aayo Science haram alle 😢 ? Islam scientific aano ?

  • @cjablejoy
    @cjablejoy Před měsícem +8

    We are working in same projects in saudi arabia, all will be done, vannu kanu, Alland BBC alla

  • @hasifkdr
    @hasifkdr Před měsícem +1

    Adipoli explanation

  • @AB-cp3oq
    @AB-cp3oq Před 16 dny

    Excellent briefing 👍

  • @alexjose7356
    @alexjose7356 Před měsícem +6

    ഇത് 1st ഫേസ് ആണ്. 2.5km . അതിനു ശേഷം ബാക്കി

  • @timothymuruppelprasad2795
    @timothymuruppelprasad2795 Před měsícem +4

    @UmerAbdussalam , as a startup entrepreneur and a market watcher/researcher in gcc for last few years, what you've mentioned in this video is around 15-20% (exaggerated) may come true. its a detailed subject to discuss and to conclude.
    നിങ്ങൾ നിയോമിൽ തുടങ്ങി AI യിൽ നിർത്തി.
    Note: for no reason, AI is going to change the human manpower or blue collar jobs. (അത് നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ GCC യിൽ ഉള്ള ഫെസിലിറ്റീസ് മാനേജ്മെൻ്റ് നോക്കിയാൽ മനസ്സിലാകും.)

    • @fahidahmd5938
      @fahidahmd5938 Před měsícem

      Needs to know more about this topic any platform

  • @pynadan
    @pynadan Před měsícem +1

    Excellent perception

  • @user-vo8hi6db7h
    @user-vo8hi6db7h Před měsícem +1

    please make a video about future plans of india on technology,infrastructure and energy production

  • @mohammadpk6200
    @mohammadpk6200 Před měsícem +4

    Thanks

  • @lifexplorervlogs
    @lifexplorervlogs Před měsícem +3

    Orupaadu pravasikalude hard work annn inn kanunnaaa kerala development

  • @harikrishnanp3722
    @harikrishnanp3722 Před měsícem

    Excellent ❤

  • @mohammedsharooq7511
    @mohammedsharooq7511 Před měsícem +1

    Development means bringing balance and harmony, justice and peace, and beauty and prosperity

  • @p.ashukkur4613
    @p.ashukkur4613 Před měsícem +3

    ഇത്തരത്തിൽ ഉള്ള പ്രൊജെക്ടുകൾ ഘട്ടം ഘട്ടം ആയിട്ടേ തീർക്കുകയൊള്ളു ,ആദ്യ പേസ് തീർന്നു അതിൽ വരുന്ന വിദേശ ഇൻവെസ്റ്റ്മെന്റിന് അനുസരിച്ചേ അടുത്ത ഘട്ടം തുടങ്ങൂ , എല്ലെങ്കിലും 170 കിലോകീറ്റർ തീരാൻ അരനൂറ്റാണ്ട് എങ്കിലും എടുക്കും അതായത് മാർക്കറ്റ്റ് ബൂസ്റ്റ് ചെയ്യാൻ ഇറക്കുന്ന പ്രൊജെക്ടുകൾ ആണ് ,പക്ഷെ ടൂറിസം സെക്ടറിൽ അവിടെ നല്ല ഇൻവെസ്റ്റ്മെന്റ് നടക്കുന്നുണ്ട്

    • @amko2010
      @amko2010 Před měsícem

      അരനൂറ്റാണ്ട് ഒരിക്കലും എടുക്കില്ല അപ്പോയെക്കും ടെക്നോൽസ്ഡ്ജി ബഹുദൂരം പോകും....

  • @RoshVin
    @RoshVin Před měsícem +3

    I came across your video for the first time today. Interesting. It will be good if you check pronunciation of certain words to make it more pleasing to listeners like environmental, arid in this.

  • @nasifhusain8182
    @nasifhusain8182 Před měsícem

    It was a big project that they needed to finish more than 15 years ago.

  • @krisstan
    @krisstan Před měsícem

    Liked it very much… quite an eye opener 👁️
    Bro You should speak to Modi ji soon

  • @arjunsuresh22
    @arjunsuresh22 Před měsícem +44

    ഇതെല്ലാം കാണാനും അനുഭവിക്കാനും പറ്റിയ 90s Kids

    • @floki118
      @floki118 Před měsícem +19

      വേറെ ആരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നില്ല 😂

    • @Beenasalim
      @Beenasalim Před měsícem +8

      ഞാന്‍ vishavasikunath 90s അല്ല എന്നു ആണ്, eppo oru 60 വയസ്സ് ഉള്ളവർ, അവരുടെ ലൈഫ് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. എന്റെ father ടെക്നോളജി il update ചെയ്യുന്ന ആള്‍ അന്ന്, especially AI ulapade, അവര്‍ക്കു അറിയാം technology ഉണ്ടായ growth and impact on our life, 2 days before-last 20 yearil ഉണ്ടായ മാറ്റം എന്റെ വാപ്പ oru 2 mint കൊണ്ട് പറഞ്ഞ് thannu, ath ketitu thanne kili poyi ente,

    • @Abhilash-.
      @Abhilash-. Před měsícem +3

      @@Beenasalim90s kids ആണ് അത് അനുഭവിച്ച youngest ജനറേഷൻ

  • @aswanthss8150
    @aswanthss8150 Před měsícem +5

    Bro യുവജനങ്ങൾക്കിടയിൽ ട്രെഡിങ് ഒരു career ഓപ്ഷൻ ആയി മാറുന്നുണ്ട്. ഇതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ സാധ്യതകൾ ഇതിനെയൊക്കെ പറ്റി ഒരു വീഡിയോ ചെയ്യുമോ ❤

    • @Trader21bk
      @Trader21bk Před měsícem

      പഠിച്ചു ചെയുന്നത് നല്ലത്

    • @Nasirjemshad
      @Nasirjemshad Před měsícem

      ഗുണങ്ങൾ ഇല്ല ദോഷങ്ങളെ ഉള്ളൂ

    • @MS-bs1xi
      @MS-bs1xi Před měsícem +1

      ​@@Nasirjemshad ആര് പറഞ്ഞു.. പഠിച്ചു ചെയ്താൽ മതി,, ഞാൻ monthly average 5k to 10 k ഉണ്ടാക്കുന്നുണ്ട്... പിന്നെ ഏതു ബിസ്സിനെസ്സും പോലെ ഇടക്ക് നഷ്ടവും ഉണ്ടാവും.. Its normal

  • @user-ub8ug9kz3k
    @user-ub8ug9kz3k Před měsícem +1

    Matangallilekku varunna saudiykku abhivadhyangal.
    matngal kalathinanusarichu aavishyam.vaiki enkilum suadi ippol athinu shakthamayi muthirunnu athu maanikkapedanam..
    sthreekalkku kooduthal avakashangal saudi konduvarunnu🎉

  • @paul0141
    @paul0141 Před 20 dny

    Good information.

  • @MuhammadSuhaib-jk7cs
    @MuhammadSuhaib-jk7cs Před měsícem +7

    VIDEO EDITORS/ FASHION DESIGNERS / interior designers egane ulla creative fields work cheyunavrde bhavi nthayirkum ennathin kurich oru video cheyo

    • @jabirali3809
      @jabirali3809 Před měsícem

      Yes pls

    • @Hummingbird167
      @Hummingbird167 Před měsícem

      Please 🙏

    • @muhammedajmal8069
      @muhammedajmal8069 Před měsícem

      Please

    • @niyasparambadan2568
      @niyasparambadan2568 Před měsícem +1

      These two fields are futuristic. Kaalathinu anusarich Update aakaan kazhiyumenkil Ella mekhalayilum future und.

    • @TKM_enterprices
      @TKM_enterprices Před měsícem +1

      എല്ലാ വിഭാഗം ഡിസൈനേഴ്സും ഇനി വീട്ടിൽ ചെറിയും കുത്തി ഇരിക്കാം. Ai ഇറങ്ങിക്കഴിഞ്ഞു. നയാ പൈസ ചിലവില്ലാതെ ഇപ്പോഴേ മുപ്പര് വേണ്ട Design options തന്നു തുടങ്ങി. അതും Unlimited options ൽ .

  • @akshayachu2762
    @akshayachu2762 Před měsícem +14

    I am working this project 😇😇

  • @connective135
    @connective135 Před měsícem

    Nice observation

  • @anishmathilakathil8375
    @anishmathilakathil8375 Před měsícem

    Well said, Ellam avasanipikumoo

  • @winchester2481
    @winchester2481 Před měsícem +13

    ലൈൻ പണികൾ ഒന്നുമായിട്ടില്ല അനുബന്ധ പണികൾ മാത്രമാണ് നടക്കുന്നത്. ഞാൻ ccc കമ്പനിയിൽ വർക്ക്‌ ചെയ്യുന്നുണ്ട്

    • @muhammedkollayil2085
      @muhammedkollayil2085 Před měsícem +1

      pvc hdpe iron പൈപ്പുകളുടേയും ഫിറ്റിംഗ്സ് കളുടെയും ഓർഡർ കിട്ടുമോ

    • @mohamedsurfas2661
      @mohamedsurfas2661 Před měsícem +1

      china communication construction company aano

    • @benuchhetri8105
      @benuchhetri8105 Před měsícem

      Brother I need a favour if possible since you work on the same project

  • @pika9562
    @pika9562 Před měsícem +3

    I am working at sindhalah island project 😊

    • @junjunwala-hoy
      @junjunwala-hoy Před měsícem

      Job and salary?

    • @aboothahir1103
      @aboothahir1103 Před měsícem

      Bro how is it ?? Progress undo

    • @pika9562
      @pika9562 Před měsícem

      @@aboothahir1103 sindhalah 5 clusters ind athil 3 almost finish avar ayii July commission chayum ann oke parayunn

  • @SUNILKUMAR-lk6vq
    @SUNILKUMAR-lk6vq Před měsícem

    Delhi mumbai dedicated fright corridor video cheyyumo ബ്രോ

  • @habeebrahmanm5723
    @habeebrahmanm5723 Před měsícem

    This project's just a beginning, think about it, they didn't told future changes of this plans, it will expand in future.

  • @12345sankar
    @12345sankar Před měsícem +26

    👌👌👌👌👌👌👌👌👌👌
    താങ്കളാണ് യഥാർത്ഥ രാജ്യസ്നേഹി 🥰

  • @4thepeoplefightforjustice66
    @4thepeoplefightforjustice66 Před měsícem +5

    Red sea project കണ്ടാൽ മാലി ദ്വീപ് മാറി നിക്കും... Ipo കുറച്ച് resorts എല്ലാം ഓപ്പൺ ആയി... christiano last month avidey പോയിരുന്നു ...അതിൻ്റെ videos ind...

  • @nafilabdulla2001
    @nafilabdulla2001 Před dnem

    One of the main reasons they scaled back the project is because they want to shift the budget to priority commitments (international commitments)
    Like
    1)trojena for winter games 2029
    2)Riyadh Expo 2030 & qiddiya projects
    3)World cup stadiums and infrastructure related to it by 20234.
    More than a financial challenge there is an engineering feasibility challenge when it comes to line, so they will fast track for 2.5 KM and will assess the success and future of the project and then they will invite investors to complete this project in parallel. But yes this will take a great deal of time.
    I am currently working on this project and presently they are focusing on the spine rail network and the excavation works are progressing and they have held the works on coastal desert east areas but coastal desert west is still ongoing and it might be put on hold if they reallocate the budget to other fast track projects.

  • @loopbloke
    @loopbloke Před měsícem +1

    Soudi is cutting down on neom project coz they realize that investing in India - EMEA corridor is far more productive and profitable and will indeed develop a line city automatically. You eventually will hear about that.

  • @ramsheedramshi3318
    @ramsheedramshi3318 Před měsícem +16

    നമുക്ക് പശുവിന്റെ കാര്യം മാത്രം മതി

    • @sreekanthps7736
      @sreekanthps7736 Před měsícem +2

      Chennab bridge, bullet train, hyper loop.. ithokke pinne americayil ano

    • @niriap9780
      @niriap9780 Před měsícem +1

      Jihaadi ethiyallo👋

    • @aswinr911
      @aswinr911 Před měsícem +1

      Kerala thine apuram verem state unde poyi kandunoku

  • @user-ls4nt3od7p
    @user-ls4nt3od7p Před 29 dny

    Good Speech ❤❤❤

  • @Drrahoofwellness
    @Drrahoofwellness Před měsícem +1

    Topic 🔥

  • @MasterKalki-yu1qh
    @MasterKalki-yu1qh Před měsícem +21

    NVIDIA യെ കുറിച്ച് വീഡിയോ ചെയ്യുമോ

    • @shahirshamsudheen6907
      @shahirshamsudheen6907 Před měsícem

      Please

    • @muhammedajmal8069
      @muhammedajmal8069 Před měsícem

      Please, അതും എങ്ങനെ നമ്മുക്ക് അവിടെ നല്ലത് കണ്ടെത്താം എന്നും.. please

    • @farhanaf832
      @farhanaf832 Před měsícem

      ​@@muhammedajmal8069njn nvidia Omniverseil data processing cheythit nalla corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu
      Nalla computer undakil arkum cheyam
      Folding at home, dream lab for Android, Rosetta at home
      Projects ❤

  • @saleeluser7240
    @saleeluser7240 Před měsícem +27

    Vision 2030 ന്റെ ഭഗമാണ് ഈ പ്രൊജക്റ്റ്‌ അല്ലാതെ 2030 തിൽ കഴിയും എന്നല്ല.

    • @cjablejoy
      @cjablejoy Před měsícem +7

      Yes exact answer, correct aanu

    • @chairpants
      @chairpants Před měsícem +11

      അതെ വിഷൻ 2030 എന്ന് വെച്ചാൽ 2100 ല് കഴിയും എന്നാണല്ലോ.
      നമ്മുടെ നാട്ടിൽ ഒക്കെ വിഷൻ 2030 എന്ന് പറഞ്ഞാല് 2030 ല് റെഡി ആകും എന്നാണ്. ഇനി നിങ്ങളുടെ നാട്ടിൽ "VISION" എന്ന വാക്കിന് വേറെ അർഥം ആണോ?😮

    • @saleeluser7240
      @saleeluser7240 Před měsícem

      @@chairpants vision 2030 പ്രേക്യപിച്ചത് 2000 ത്തിൽ ആണ് ഈ പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചത് രണ്ട് വർഷം മുന്പാണ്. 8വർഷം കൊണ്ട് പൂർത്തിയക്കാവുന്ന പ്രൊജക്റ്റ്‌ അല്ല.

    • @Kannurvala
      @Kannurvala Před měsícem

      2030 ൽ ലോകം പഴയ കാലത്തേക്ക് പോകും

  • @theannalysis7370
    @theannalysis7370 Před měsícem

    People are focused on movies and cricket and all other sorts of distractions but this is the actual important stuff

  • @abdhulrahmanp4619
    @abdhulrahmanp4619 Před měsícem +2

    Thanks man,, maintane the quality

  • @kidsvlog4965
    @kidsvlog4965 Před měsícem +8

    ഇന്ത്യയെ കുറ്റം പറഞ്ഞു ഇന്തിയിൽ തന്നെ ജീവിക്കുന്നവർ

  • @kappadkoyilandy5691
    @kappadkoyilandy5691 Před měsícem +3

    നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാർ കക്കുക നക്കുക മുക്കുക 😢

  • @dhilipappu7968
    @dhilipappu7968 Před měsícem

    Saudi Arabia now focusing for 2034 fifa World Cup...so funding mainly to preparing statium and other preparation... that's why neom work is slow down...

  • @YKTYK
    @YKTYK Před měsícem +4

    The dot aayallo 😢

  • @cjablejoy
    @cjablejoy Před měsícem +3

    Sindalla, is almost 90% finished,

    • @jacksonjacob7571
      @jacksonjacob7571 Před měsícem

      The line project nadkun undo

    • @cjablejoy
      @cjablejoy Před měsícem +1

      Und, ithu lokath aatavum valya piling and land moving site aanu. India il irunnu dialog adikkunna ee manushyanu ithinta sathyam enthannu ariyilla, LT adakkam ethrayo lokathila big contractors ivida wotk cheyyunnu. And may it is a bit late but surely will finish. Ithu camera vachu enthelum paranjond chumma video eduth upload cheyyana pola athra easy process alla

    • @jacksonjacob7571
      @jacksonjacob7571 Před měsícem

      @@cjablejoy atha nyan chothicha the line lokathila thane etavum veliya project anu neom city newyorkina kallum 3 erati velipam olatha 500 billion us dollar. Oxagon. Sindala. Bectal. Larsen and toubro. Lokathila ela veliya comoaniesum und. 2030 thane finish akumo e project

    • @cjablejoy
      @cjablejoy Před měsícem

      Finish cheyyanulla panikal aanu nadakkanath, after the piling and basement, all other items are pre-casted. So the most time consuming ennath basement and piling aanu. But totally may not finish by 2030, but saudi ippo sarikkum oru albhuda lokam aanu. Just dubai history onnu nokikkey, ethra kollam vendi vannu avarkk ippolatha avasthayil ethan. So we hope for the best. Njan 2010 il saudil vannatha. Ippo 14 kollam, saudi arabiakku 140 kollatha changes aayi. Paisa indel enthum cheyyam bro. Neom alland than ey ethrayo big brojects ippo saudiyil nadakkunnu. Kind abdulla park, murabba, Quidaya. All are examples of

    • @cjablejoy
      @cjablejoy Před měsícem

      @@jacksonjacob7571 saudik ippo nalla varumanam und, many investors, tousrist visa, hajj, umra. And still they have oil. Projects are really running on a swift schedule. Almost all the leading peoples for projects are Americans and Europeans.

  • @shuhaibabdulla8735
    @shuhaibabdulla8735 Před 13 dny

    Bro njan ee project nte operation Coordinator aanu njan already many times ee paranja line ilum sidalayilum visit cheytha aala Avide lineinte Ground work more than 10-14 km completed aanu pinne 2.4 km NEOM nn ulla oru confirmation um kittiyittilla athokke verum rumors aanu. Already Sindala 80% completed aanu and Trojena Starting Ground stage ilanu ippo athallathe vereyum orupaad und project

  • @alameena584
    @alameena584 Před měsícem

    Njn ivde aahn work cheyynne still avde work nadakunund 2070-2080 le project complete ahvoo

  • @jijikwt
    @jijikwt Před měsícem +5

    ലൈൻ പ്രൊജക്റ്റ് സ്കെയിൽ ഡൌണ് ചെയ്തത് നന്നായി, ടെസ്റ്റ് ചെയ്ത്, പ്രൂവ് ചെയ്യപ്പെടാത്ത ഒരു കൺസെപ്റ്റിൽ ഇത്രയും ബില്യൺസ് ഇറക്കുന്നത് അത്മഹത്യപരമാണു, പ്രത്യേകിച്ച് ഓയിൽ ഡിമാൻഡ് പീക്ക് ചെയ്ത് പിന്നെ താഴെക്ക് പോകൂന്ന കാലഘട്ടം അടുത്തിരിക്കുന്ന സ്ഥിതിക്ക്.
    MBS, യെമൻ യുദ്ധത്തിലും ബില്യൻസ് പൊടിച്ചിരുന്നു
    എപ്പോളെങ്കിലും മാറിചിന്തിചില്ല എങ്കിൽ ഭാവിയിൽ സൗദി ബാങ്ക്റപ്റ്റ് ആവും. $1000 ബില്യൺ ന്റെ സോവറിൻ വെൽത്ത് ഫൺഡ് ഡിപ്ലീട്ട് ആകാൻ ഒരു 10 വർഷം മതി

    • @p.ashukkur4613
      @p.ashukkur4613 Před měsícem

      ഇത്തരത്തിൽ ഉള്ള പ്രൊജെക്ടുകൾ ഘട്ടം ഘട്ടം ആയിട്ടേ തീർക്കുകയൊള്ളു ,ആദ്യ പേസ് തീർന്നു അതിൽ വരുന്ന വിദേശ ഇൻവെസ്റ്റ്മെന്റിന് അനുസരിച്ചേ അടച്ച ഘട്ടം തുടങ്ങൂ , എല്ലെങ്കിലും 170 കിലോകീറ്റർ തീരാൻ അരനൂറ്റാണ്ട് എങ്കിലും എടുക്കും അതായത് മാർക്കറ്റ്റ് ബൂസ്റ്റ് ചെയ്യാൻ ഇറക്കുന്ന പ്രൊജെക്ടുകൾ ആണ് ,പക്ഷെ ടൂറിസം സെക്ടറിൽ അവിടെ നല്ല ഇൻവെസ്റ്റ്മെന്റ് നടക്കുന്നുണ്ട്

    • @Abhilash-.
      @Abhilash-. Před měsícem

      @@p.ashukkur4613അവിടെത്തെ ജിദ്ദ tower പോല പൂർത്തി ആയിട്ടില്ല പിന്നെ ആണ് line സിറ്റി അതൊക്കെ പോയി man

  • @abduabdu407
    @abduabdu407 Před měsícem +3

    🇸🇦 AI technology ബഹുദൂരം മുന്നിലാണ്. ❤

    • @Abhilash-.
      @Abhilash-. Před měsícem +1

      AI okke ചൈന USA ഇൽ ആണ് main

    • @sajan1369
      @sajan1369 Před měsícem +1

      Which type AI development is going in KSA🤔

  • @arunraj2958
    @arunraj2958 Před měsícem +2

    IVIDE BOCHE IRANGI PIRIKKENDI VARUMO?

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Next level

  • @vtnajee
    @vtnajee Před měsícem +8

    തള്ളിമറിക്കണ്ട...
    ഞങ്ങള് തളരൂല 🇸🇦😍💪

    • @pranavmenon2319
      @pranavmenon2319 Před měsícem +14

      Nth? Nee ntha saudi kattarabi ano?

    • @GalacticDigambaran
      @GalacticDigambaran Před měsícem +2

      Nee edha koya

    • @Abhilash-.
      @Abhilash-. Před měsícem +1

      മലയാളം പറയുന്ന അറബിയോ അതെങ്ങനെ

    • @ShanEDP_Njk
      @ShanEDP_Njk Před měsícem +5

      മലബാറി മുസ്ലിം ആവർക് സൗദി കഴിഞ്ഞേ ഇന്ത്യ യോട് സ്നേഹം ഉള്ളൂ

    • @raneebrasheed9678
      @raneebrasheed9678 Před měsícem

      അതുപോലെതന്നെ സംഘിക്ക് യുപി കഴിഞ്ഞിട്ടെ ജനിച്ച മണ്ണായ കേരളത്തോട്സ്നേഹം ഒള്ളു ലെ സംഗി😂😂 ​@@ShanEDP_Njk

  • @hakkimcp781
    @hakkimcp781 Před měsícem +34

    നമ്മൾ അടുത്തത് താജ് മഹലിന്റെ പേര് മാറ്റി സീത മാളിക എന്നാക്കും

    • @Ytube33
      @Ytube33 Před měsícem +8

      ബേണ്ട...പാകിസ്താനിലേക്ക് ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കാം

    • @radhakrishnanthandasseri29
      @radhakrishnanthandasseri29 Před měsícem +1

      Nalla upama

    • @alsatrading8486
      @alsatrading8486 Před měsícem

      India will construct bullet train to Syria, Iraq, Afganistan, Palestine, Lebanon, Nigeria and Yemen... No need visa & Money completely free...

    • @cjablejoy
      @cjablejoy Před měsícem +1

      Ath kalakki, by Able Joy from Ganapathivattom

    • @almighty422
      @almighty422 Před měsícem

      പാത്തുമ്മ എന്ന് ആക്കാം 😜

  • @achuthomas9920
    @achuthomas9920 Před měsícem +1

    💯 correct

  • @thatsnotme5574
    @thatsnotme5574 Před měsícem

    Good video

  • @suhail2454
    @suhail2454 Před měsícem +5

    Neom projectil work nu Vanna le njan 😅😅

  • @abhiramcd
    @abhiramcd Před měsícem +1

    Now it is a Segment!