ലാസ്റ്റ് തീയതി മാത്രം നോക്കിയാൽ പോരാ ഇതും കൂടി അറിഞ്ഞിരിക്കണം

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 1,1K

  • @Rizasachoos
    @Rizasachoos Před měsícem +1329

    ഇതിന് ഒരു തീരുമാനം വേണം എന്നുള്ളവർ ഇവിടെ ലൈക് ചെയ്യൂ, അതുകൊണ്ട് മാത്രം ആയില്ല എല്ലാവരും ഇറങ്ങുകയും വേണം

  • @hussainkp8869
    @hussainkp8869 Před měsícem +434

    ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ, ഇതിനെ കുറിച്ച് കൂടുതൽ വിവരമുള്ള ആളുകൾ മുന്നോട്ട് വന്നാൽ പാവപ്പെട്ടവർക്ക് വലിയോരു ഉപകാരമാകും

  • @vikramanspadiyath7557
    @vikramanspadiyath7557 Před měsícem +706

    അറിവുള്ള താങ്കൾ ഒരു കേസ് ഫയൽ ചെയുക ജനങ്ങൾ തങ്ങേളുടെ കൂടെ ഉണ്ട്. വെറുതെ പറഞ്ഞു യൂട്യൂബിൽ ഇട്ടിട്ടു കാര്യം ഇല്ല. താങ്കൾക്ക്‌ പ്രയോജനം ആണ് 🕉️

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @prasadks4455
      @prasadks4455 Před měsícem +7

      എല്ലാവരും കേസ് കൊട.

    • @pkurianphilipose3136
      @pkurianphilipose3136 Před měsícem +6

      ഞാൻ മണ്ണും ചാരി നിന്നിട്ടു........ കൊണ്ട് പൊക്കോളാം അല്ലേ? നാണമില്ലെടോ? അയാൾ post ചെയ്തത് എന്താണ് തെറ്റ്? Thannepoleyulka

    • @pkurianphilipose3136
      @pkurianphilipose3136 Před měsícem +23

      തന്നെപോലെയുള്ള പാഴ് ജന്മങ്ങൾ ആണ് ഈ നാടിന്റെ ശാപം. Post ഇട്ടിരിക്കുന്ന ആളെ 100% സപ്പോർട്ട് ചെയ്യുന്നു. കേസ് ഫയൽ ചെയ്താൽ ഈ നാട്ടിലെ നല്ല വിഭാഗം ആളുകൾ ഫിനാൻഷ്യലി ഹെല്പ് ചെയ്യും.

    • @philominaomana3724
      @philominaomana3724 Před měsícem +7

      Very good. ഞാനും നോക്കിയിരുന്നു ഇപ്രാവശ്യം. ബോധവൽക്കരണത്തിന് നന്ദി. 🙏🏿🙏🏿. എന്തെങ്കിലും ഒരു മാറ്റമുണ്ടാകുമോ ആവോ...

  • @voiceofmuhammednizarsaquaf4630
    @voiceofmuhammednizarsaquaf4630 Před měsícem +464

    കാണാൻ കൊതിച്ച വീഡിയോ..ഇതിനെതിരെ ശക്തമായി സമര രംഗത്ത് മുന്നിട്ടിറങ്ങണം

    • @siyasiya6943
      @siyasiya6943 Před 18 dny +3

      സത്യം ആയിട്ടും പിടിച്ചു പറി മാത്രം

  • @paulvarghese1367
    @paulvarghese1367 Před měsícem +336

    ഇതൊക്കെ ബില്ല് നോക്കി മനസ്സിലാക്കാറുണ്ട്. ദീ ർഘ നിശ്വാസം വിടുകയല്ലാതെ പാവം ഉപഭോക്താവ് എന്തു ചെയ്യാൻ. കൃത്യ സമയത്ത് ബിൽ തുക അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും. ഉപഭോക്താക്കൾ സംഘടിച്ച് കോടതിയെ സമീപിക്കുകയാണു വേണ്ടത്.

    • @shuhaibpm5525
      @shuhaibpm5525 Před měsícem +4

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @SomancpThankam
      @SomancpThankam Před měsícem +2

      ഇടപറ്റി നിനക്കൊക്കെ ടെൻറ്റി തിന്നുടെ
      അല്ലാ പിന്നെ

    • @salmanfarisy8680
      @salmanfarisy8680 Před 5 dny

      ​@@shuhaibpm5525
      സർക്കാരിന്റെ മേല്നോട്ടമുള്ളപ്പോൾ എന്തിനാണ് , private sectorukale പോലെയാവുന്നത്..
      കേരളത്തിൽ ഗൾഫ് നാട് കളെ പോലെ വീട്ട് വൈദ്യുതി free ആക്കണം, നാട് രക്ഷപ്പെടും
      ഊറ്റാൻ നോക്കിയാൽ പച്ചപിടിക്കില്ല

  • @mohammedsalim7464
    @mohammedsalim7464 Před měsícem +1113

    താങ്കൾ, ഒരു കേസ് ഫയൽ ചെയ്യുക എല്ലാ ഉപബോധക്കൾക്കുവേണ്ടി, കേസിനു വരുന്ന ചിലവ് ഞങ്ങൾ ഷെയർ ചെയ്യാം.

  • @byjubyju4053
    @byjubyju4053 Před měsícem +204

    ഭരണപക്ഷം പ്രതിപക്ഷം എല്ലാവരും ഇവർക്ക് ഒത്താശ നൽകി കെ ള്ളയടിക്കുന്നു. അത് പാർട്ടികൾക്ക് വിഹിതം കിട്ടും പിന്നെ പല സംസ്ഥനത്തിലും ഇല്ലാത്ത വിലയാണ് കേരളത്തിൽ കഷ്ടം ഇത്ര അധപതിച്ചു ഒരു ജനത ലോകത്ത് ഉണ്ടാകില്ല.

    • @shuhaibpm5525
      @shuhaibpm5525 Před měsícem +3

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @vksharma6658
      @vksharma6658 Před měsícem

      ജനത നിർമ്മിച്ച ശ്രേഷ്ട്ടി അല്ലേ ഇനി അനുഭവിക്കണം. ഈ നാറി വിജയൻ എന്ന് കയറിയോ എന്ന് തുടങ്ങി ജനങ്ങളുടെ കഷ്ട കാലം.

    • @SajidmechothSajid
      @SajidmechothSajid Před měsícem +1

      പിന്നെ... Avar തിരിച്ചു തരുന്നത് പിച്ച കാശണ് 3500 രൂപ naan എക്സ്ട്രാ അടച്ചു enniഎനിക്ക് കുറച്ചു തന്നത് verum 38 രൂപ

  • @kunhimoideenkk3627
    @kunhimoideenkk3627 Před měsícem +98

    അറിവുള്ളവരും അറിവില്ലാത്ത വരും കലർന്ന ജീവിക്കുന്ന ഈ രാജ്യത്ത് ഇത്തരം കൊള്ളകൾക്കെതിരായി മുന്നിൽ നിന്ന് എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കി കൊടുത്ത് ഇതിനൊരു പരിഹാരം കാണാൻ നോക്കണം 👍🏻👍🏻

    • @Varietyvloger
      @Varietyvloger Před 24 dny +1

      Parihaaram kaanamam പാവങ്ങൾക്കൊരു thaangaanu

  • @thomasjoseph3126
    @thomasjoseph3126 Před měsícem +131

    ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെട്ട് ഒരു തീരുമാനം ഉടനടി എടുക്കണം. ഈ കൊള്ള അവസാനിപ്പിക്കണം.

  • @suresht1004
    @suresht1004 Před měsícem +42

    ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും KSEB യുടെ ഇത്തരം ജനദ്രോഹ നടപടികളോട് യോജിപ്പ് ആണ് ഉള്ളത്. ഇത്തരം കാര്യങ്ങൾ കോടതിയിൽ എത്തിക്കാൻ നമ്മടെ നാട്ടിൽ ആരുമില്ല

  • @ShylaThankachan-i9q
    @ShylaThankachan-i9q Před měsícem +45

    ഇതൊക്കെ നോക്കിയിട്ടും മനസ്സിലാക്കിയിട്ടും എന്താ കാര്യം.....നിങ്ങൾ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യൂ ഞങ്ങളെല്ലാരും കൂടെ നിൽക്കാം....

  • @ChandranKalleary
    @ChandranKalleary Před měsícem +65

    താങ്കൾ കേസ് ഫയൽ ചെയൂ ഞങ്ങളുണ്ട് കൂടെ എന്ത് ചെയ്യണ്ണം എന്നറിയതെ നിൽക്കുന്ന ഒരു പാടു പേരുണ്ട് നിങ്ങളുടെ കൂടെ

    • @mumthasmumthas8431
      @mumthasmumthas8431 Před měsícem +1

      ഇതിനൊരു തീരുമാനം വേണം

  • @haneefachingoli2849
    @haneefachingoli2849 Před měsícem +201

    ഈ പറഞ്ഞ അതെ രീതിയിൽ ആണ്. എന്റെ ബിൽ വന്നിരിക്കുന്നത്. ഞാൻ ഈ ബിൽ കേസെബിൽ കൊണ്ടുപോയി പ്രതികരിക്കും. എല്ലാവരും പ്രതികരിക്കുക

  • @fasalulrahman4500
    @fasalulrahman4500 Před měsícem +24

    ഇതല്ലാം അറിയുന്നവരല്ലാം , സങ്കടം പറഞ്ഞ് പോവുന്നതല്ലാത എന്തങ്കിലും നടപടി എടുത്തു കൂടെ നമ്മുടെ എല്ലാവരുടെയും sapport ഉണ്ടാവും❤

  • @mathdom1146
    @mathdom1146 Před měsícem +124

    ഞാൻ പലപ്പോഴും ബിൽ എടുത്തു നോക്കി അമർഷം കൊള്ളാറുണ്ട്....

  • @s.s6489
    @s.s6489 Před měsícem +156

    പ്രതികരിക്കാൻ അറിയാത്ത സമൂഹം ഉള്ളിടത്തോളം ഇതു തുടരട്ടെ, ഇതൊന്നും ഇവിടുത്തെ കോടതികൾ കാണുന്നില്ലേ,

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      ഇജ്ജാതി വിവരക്കേടും പറഞ്ഞ് കോടതിയിൽ പോയാൽ ഫൈൻ അടപ്പിച്ച് വിടും എന്ന് അവന് നന്നായി അറിയാം
      ഇതൊന്നും മനസിലാക്കാൻ കഴിയാത്ത കുറെ പൊട്ടൻമാർ ഉണ്ടെന്ന് അറിയാവുന്ന ക്കു കൊണ്ട് തന്നെയാണ് അവൻ കുത്തിത്തിരുപ്പും കൊണ്ട് ഇറങ്ങിയത്.

    • @christaphinpaul
      @christaphinpaul Před měsícem +1

      Evanmaarute evalumaaruteyum salary eekollatil ninnanuedukkunnathu so boarding passes oru rs edukkenda

    • @nannunp2267
      @nannunp2267 Před měsícem

      എന്നാൽ പിന്നെ താങ്കൾ എന്താ പ്രതികരിക്കാത്തത് അല്ലെങ്കിൽ പ്രതികരിക്കുന്ന വിഭാഗം വേറെ തന്നെയാന്നൊ

    • @mathewjoseph4021
      @mathewjoseph4021 Před měsícem

      🤷🏽‍♂️

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk Před měsícem +50

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇതിനെതിരെ കോടതിയിൽ പോകൂ !

  • @user-zf4jg1jm9q
    @user-zf4jg1jm9q Před měsícem +81

    ഇത്തരം അറിവും തൻ്റേടവും ഉള്ളവർ മുന്നിട്ടിറങ്ങയാൽ കൂടെ എല്ലാ വിഭാഗം ജനതയും കൂടെ നില്ക്കും ജിയോ എയർടെൽ എന്നിവക്കു കിട്ടി കൊണ്ടിരിക്കുന്ന പണി കണ്ടില്ലെ

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @mathewjoseph4021
      @mathewjoseph4021 Před měsícem

      No chances (where to go for …government)we can cry together nothing happens

    • @navajithkv6001
      @navajithkv6001 Před měsícem

      സുഹൃത്തേ വിവരക്കേടാണ് അവൻ വിളിച്ചു പറയുന്നത്

  • @Hussain-xd1el
    @Hussain-xd1el Před měsícem +124

    ഇത് ഇല്ലാതാക്കാൻ ഉള്ള ഒരുപരിഹാരമാർഗംനിർദ്ദേശിക്കൂ

    • @ansarkunhome1830
      @ansarkunhome1830 Před měsícem

      അതിനാണ് ഞാനും നിങ്ങളും ഇതൊരു ജനാധിപത്യ രാജ്യമാണ് നമ്മൾ ഇതിനെതിരെ പ്രെതിഷേതിക്കണം കാരണം ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല

    • @treeboo6621
      @treeboo6621 Před měsícem +1

      Solar

  • @user-gm2jw4uj6u
    @user-gm2jw4uj6u Před měsícem +89

    പ്രതിപക്ഷം എന്ന് പറയുന്ന 41 മരവാഴ ഇവിടെയുണ്ടല്ലോ അവർക്ക് നിയമസഭയിൽ ഈ കാര്യം ഒന്ന് സൂചിപ്പിച്ചു കൂടെ

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @refi_007
      @refi_007 Před měsícem +8

      കേരളം ഭരിക്കുന്നവർക്ക് കഴിയാത്തത് കേരളത്തിന്റെ പ്രതിപക്ഷത്തിന് കഴിയുമോ സഹോദരാ ?

    • @user-wq6cp8fj1f
      @user-wq6cp8fj1f Před měsícem

      എന്നാലും ഭരിക്കുന്ന തായോളികൾ ഒന്നും അറിയുന്നില്ലേ

    • @sebastianjoseph3258
      @sebastianjoseph3258 Před měsícem +1

      അപ്പോ 99 എന്നതിന് കൊള്ള ചെയ്യാൻ ഉള്ള വോട്ട് ആണോ താങ്കൾ കൊടുത്തത്

    • @refi_007
      @refi_007 Před měsícem +1

      @@sebastianjoseph3258 താങ്കൾ കൊടുത്തത് കട്ട് മുടിക്കാനുള്ളതായിരുന്നല്ലോ , അപ്പോ ബാക്കിയുള്ളവർ കൊള്ളയടിച്ചാലും താങ്കൾക്ക് അത് പറയാൻ യോഗ്യത ഇല്ല

  • @pmcnair5184
    @pmcnair5184 Před měsícem +55

    സത്യം ആണ് ജനങ്ങൾ ഉണർന്നു വരു കേസ് ഫയൽ ചെയ്യാൻ പറ്റുമോ ഞാൻ ഒപ്പം ഉണ്ട് എന്നും എപ്പോഴും ഒക്കെ

    • @mathewjoseph4021
      @mathewjoseph4021 Před měsícem +1

      Good idea but nothing happens (when the voters decide,something happens)no other way,we can just cry about it 🙏

  • @vijayantp384
    @vijayantp384 Před měsícem +40

    കേരളം തമിൾനാടൊ കർണ്ണാടകമൊബംഗാളൊ ആയാൽമതിയാ യിരുന്നു.കരണ്ട്ബില്ലിൽഉളളവനുംഇല്ലാത്തവനുംഒരേപോലെ കേരളത്തിൽ !!!!!

    • @chickychan8901
      @chickychan8901 Před měsícem

      Tamilnadu vippi mosamonem iliya 100 unit free enne verude vere kure karyem paranchu bill 😭😭😭

    • @JayakrishnanTV-ux9bi
      @JayakrishnanTV-ux9bi Před 17 dny

      ഇതേതു ഭാഷ മിസ്റ്റർ ?​@@chickychan8901

    • @AlthafAl-s7l
      @AlthafAl-s7l Před 16 dny

      Ksebkollasamkham

  • @zainabhealthtips4199
    @zainabhealthtips4199 Před měsícem +25

    വളരെ നന്നായി, പ്രതിഷേധാവുമായി മുന്നോട്ടു പോകണം ജനം കൂടെയുണ്ടാകും

  • @abdulbasheer3439
    @abdulbasheer3439 Před měsícem +24

    കുറെ കാലമായി ജനം ഇത് അറിയുന്ന് എന്നിെട്ടെന്താ ? ആരും പ്രതീകരിക്കത്തെ, ജനം ........??

  • @sobinsaji1017
    @sobinsaji1017 Před měsícem +24

    നമുക്ക് അരി വേറെ കടയിൽ നിന്ന് വാങ്ങാം, പക്ഷെ കേരളത്തിൽ കറന്റ് വേറെ സ്ഥലത്ത് നിന്നും വാങ്ങാൻ പറ്റില്ല അതിന്റെ അഹങ്കാരമാണ്.
    ഒരു സാധനം ഒരു സ്ഥലത്ത് മാത്രമേ കിട്ടിയുള്ളൂ എന്ന് വരുമ്പോൾ അവർക്ക് എന്ത് തോന്നിവാസവും കാണിക്കാം. കാരണം മറ്റുള്ളവർക്ക് വേറെ നിവൃത്തിയില്ല

  • @SRsasi-bf5cp
    @SRsasi-bf5cp Před měsícem +62

    ഒരു കേസ് ഫയൽ ചെയ്യൂ വരുന്ന ചിലവുകളിൽ share വഹിക്കാം

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      ഇജ്ജാതി പൊട്ടത്തരവും കൊണ്ട് കോടതിയിൽ പോയാൽ ഫൈൻ അടപ്പിച്ച് വിടും എന്ന് അവന് നന്നായി അറിയാം
      കുത്തിത്തിരിപ്പ് ആണെന്ന് ചേട്ടന് മനസിലായില്ലേ

    • @georgejhon18
      @georgejhon18 Před měsícem

      ​@@shuhaibpm5525 ഇയാൾ KSEB yile ആണ്

    • @user-zu9uz9tl7z
      @user-zu9uz9tl7z Před 5 dny

      @@shuhaibpm5525ru working in KSEB

  • @ambikaponnus5569
    @ambikaponnus5569 Před měsícem +88

    ഈ പറഞ്ഞത് correct ആണ്

  • @mathiyaya
    @mathiyaya Před 3 dny +2

    ഇതിനെതിരെ കോടതി കേസ് ഫയൽ ചെയ്താൽ കാര്യമില്ല.കോടതിയിലിരിക്കുന്നവരും സഖാക്കൻമാരാണ്

  • @varghesekv7335
    @varghesekv7335 Před měsícem +13

    നോക്ക് കൂലി നിർത്തിയെന്ന് പറഞ്ഞിട്ട് സർക്കാർ തന്നെ നോക്കു കൂലി പിടിച്ചു പറിച്ച് വാങ്ങു ന്നു

  • @ahalyaakku9008
    @ahalyaakku9008 Před měsícem +7

    ഞാനും എപ്പോഴും ആലോചിക്കും ഈ ബില്ല് വരുമ്പോൾ നമ്മൾ പാവപെട്ടവർ ഇവരോട് ഏറ്റുമുട്ടൻ പറ്റോ

  • @girijasatheesh3785
    @girijasatheesh3785 Před měsícem +18

    എല്ലാം ശ്രദ്ധിച്ചിട്ടുണ്ട്, പക്ഷെ ആരോട് പറയാൻ... നമ്മൾ പൈസ അടച്ചു വാങ്ങി വെക്കുന്ന മീറ്റർ ന് വീണ്ടും 20രൂപ കൊടുക്കണം. എന്തൊരു കഷ്ടം..... ഓരോ മാസവും റീഡിങ് നടത്തുകയാണെങ്കിൽ കൊറഞ്ഞേനെ തുക..😮😢

  • @fhameen
    @fhameen Před měsícem +22

    തിരു വായ്ക്കു എതിർ വായ് ഇല്ല (ഇപ്പോഴും പാലിക്കുക -kseb ) കോടതിയ്ക്ക് അറിയാം എല്ലാം മായ നോക്ക് കുത്തി 😂

  • @Lirehcap92
    @Lirehcap92 Před měsícem +37

    സാധാരണക്കാരൻ ഇതിന് എന്തു ചെയ്യുവാൻ സാധിക്കും. അറിവുള്ളവർ എന്തുകൊണ്ട് ഇത് ചോദിക്കുന്നില്ല എല്ലാം അറിഞ്ഞുള്ള കളിയാണ്

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

  • @Surendran_
    @Surendran_ Před měsícem +36

    സ്വകാര്യ മേഖലയിൽ വൈദ്യുതി വരട്ടെ.പൊതുമേഖലയിൽ എന്തിന് നിലനിർത്തി സംരക്ഷിക്കണം.ഒരു ഡ്രൈവർക്ക് പോലും ലക്ഷം ശംബളം.എസ്എസ്എൽ സി തോറ്റവൻ പോലും ഓവർസിയറും അസിസ്റ്റൻ്റ് എഞ്ചിനിയർമാരെ ആകുന്ന കൗതുകം.കൈക്കൂലിയില്ലാതെ കാര്യം നടക്കില്ല.അഹംഭാവത്തിലുള്ള ഇടപെടൽ.

    • @komumalabari3817
      @komumalabari3817 Před měsícem +1

      Pvt മേഖലയിൽ വന്നാൽ യൂണിറ്റിന് 8 രൂപ ആകും 😮😮😮

  • @SB-oj9mf
    @SB-oj9mf Před měsícem +5

    ഇതു കേസ് കൊടുത്തു ഈ പകൽ കൊള്ള അവസാനിപ്പിക്കണം. യൂണിറ്റിന് ഇത്ര രൂപ. ഇത്രയൂണിറ്റ് ഉപയോഗിച്ചാൽ ഇത്ര രൂപ എന്നാക്കി മാറ്റണം നമ്മൾ ജനങ്ങൾ.

  • @sajick7996
    @sajick7996 Před měsícem +20

    സഹോദരൻ നമ്മൾ ഇത് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ
    ചുമ്മ പറയാനല്ലാതെ ഒരു കാര്യം ഇല്ല

  • @rajantc5400
    @rajantc5400 Před měsícem +49

    ഇത് നേരെയാവണമെങ്കിൽ ഉൽപ്പാദനം, വിതരണം എന്നിവ സ്വകാര്യ കമ്പിനികളെ ഏല്പിച്ചാൽ ഇതിൽ 4 ൽ ഒന്ന് കൊടുത്താൽ മതിയാകും

    • @rafeequetarippadi4889
      @rafeequetarippadi4889 Před měsícem +7

      അങ്ങനെ കൊടുത്ത ഡിസലും പെട്രോളും ഇപ്പോ എന്തായി പറ
      തള്ളുമ്പോൾ ഒരു മയത്തിൽ പോരെ

    • @akhilevoor
      @akhilevoor Před měsícem +1

      Solar system

    • @mathewjoseph4021
      @mathewjoseph4021 Před měsícem

      Exactly

    • @sakkeerhussain5353
      @sakkeerhussain5353 Před měsícem

      Nee adhyam poyi noth India current bill kandu nok
      Athil ithil kooduthal und

    • @Gba101gba
      @Gba101gba Před 29 dny

      70 രൂപയുടെ മദ്യം 1000 രൂപയ്ക്കു വിറ്റിട്ടും ബവറേജ് കോർപറേഷൻ നഷ്ടത്തിലെന്നു സർക്കാർ പറയുന്നു
      രാജ്യത്തെ ഏറ്റവും കുറഞ്ഞനിരക്കിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൊള്ളവിലയ്ക്ക് വിറ്റിട്ടും നഷ്ടത്തിലോടുന്ന KSEB.
      ഓർക്കുക, ഡൽഹിയിലും പഞ്ചാബിലുമെല്ലാം മാസം 300 യൂണിറ്റ്വരെ ഉപയോഗം സൗജന്യമാണ് എന്നിട്ടും അവിടത്തെ സർക്കാറുകൾക്ക് മാസം 25 കോടി ലാഭവിഹിതം കൊടുക്കുന്നു.
      44 നദികളും 12000 കുളങ്ങളും 40ലക്ഷം കിണറുകളും ഉണ്ടായിട്ടും വാട്ടർ അതോറിറ്റി നഷ്ടത്തിലാണ്.
      ഒടുക്കലത്തെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടയും KSRTC നഷ്ടത്തിലാണ്. ഓർക്കുക തമിഴ് നാട്ടിൽ മിനിമം ചാർജ് 7 രൂപയും കർണ്ണാകത്തിൽ 8 രൂപയുമാണ്
      വണ്ടികളുടെ ആയുഷ്ക്കാല നികുതിയായ തുക ഒറ്റത്തവണയായി പിരിച്ചിട്ടിയും കുണ്ടുകുഴികൾ നിറഞ്ഞ റോഡുകൾ നന്നാക്കാൻ പണമില്ല.
      ഓർക്കുക, ഇത്രയും വരുമാനസ്രോതസ്സുള്ള ഭൂപ്രദേശങ്ങൾ ലോകത്ത് കുറവാണ്. പക്ഷെ രാഷ്ട്രീയക്കാരും ഉറ്റവരും അടങ്ങുന്ന ഒരു ലോബി നമ്മുടെ നാടിനെ അതിഭീകരമായി കൊള്ളയടിക്കുന്നതുകൊണ്ടാണ് നമ്മുടെ നാട് ഇത്തരത്തിൽ നശിക്കുന്നത്. ബ്രിട്ടീഷുകാർ പോലും ഇത്രയും ഭീകരമായ രീതിയിൽ നാടിനെ കൊള്ളയടിച്ചിട്ടില്ലയെന്നകാര്യം ഉറപ്പാണ്. Jnm

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 Před měsícem +41

    ഈ സർക്കാരാണെങ്കിൽ എന്ത് ചെയ്താലും വൈദുതി ചാർജ് കുറയുമെന്നു കരുതേണ്ട എല്ലാ തിരുത്തലുകളും അനുഭവിക്കേണ്ടവരിക ജനത മാത്രം ഉടനെ തന്നെ ചാർജ് കൂട്ടുന്നതിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സംഘത്തെയും മന്ത്രിയെയും ആആഫ്രിക്കയിലേക്ക് അയക്കണം

    • @babupillai2106
      @babupillai2106 Před měsícem +1

      ഇനിയും കൂട്ടും, കട്ട് മുടിച്ചു

    • @remanivijayan1141
      @remanivijayan1141 Před měsícem +1

      അപ്പോൾ ഇതിലും കൂടുതൽ ആകും ബിൽ തുക 😏

  • @johnaj9647
    @johnaj9647 Před měsícem +11

    ACD additional caution deposit ആണ്, എല്ലാ വർഷവും ജൂൺ മാസത്തിലെ ബില്ലിൽ, കഴിഞ്ഞ ഒരു വർഷത്തെ ഉപയോഗം അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം, സാധാരണ ചൂട് കൂടിയതും ഉപയോഗം കൂടിയതും കാരണം ബില്ലും കൂടിയാണ് വരുന്നത്.
    ACDക്ക് പലിശയും തരുന്നുണ്ട്.

    • @kristell1962
      @kristell1962 Před měsícem

      Exactly, ഉപയോഗം കൂടിയാൽ deposit കൂടും.... കുറഞ്ഞാൽ തുക തിരിച്ച് തരും.. വരും ബില്ലിൽ adjust ചെയ്യും 👍

  • @rahulputhur5670
    @rahulputhur5670 Před měsícem +4

    പെട്രോളിന്റെ വില കൂട്ടിയാൽ അറിയും.. ഇത് കൂട്ടിയാൽ ആർക്കും ഒന്നും മിണ്ടാനില്ല...500വരുന്ന എനിക്ക് കഴിഞ്ഞ മാസം ₹1500. ഈ മാസം ₹1200

  • @arunv4163
    @arunv4163 Před měsícem +3

    നിങ്ങളെ പോലെ ഉള്ള അറിവും സാമർത്ഥ്യവും അതിലുപരി മാനവസേവയും മനുഷ്യത്തവികാരവും മുന്നിൽ കണ്ടുകൊണ്ടുള്ള ദീർകവീക്ഷണത്തോടെ പെരുമാറുന്ന സമൂഹത്തെയാണ് ഇ നാടിന് ആവശ്യം

  • @cjthampy5734
    @cjthampy5734 Před měsícem +7

    ഇതിനു മാറ്റമുണ്ടാവണമെങ്കിൽ Delhi യിൽ AAP party വന്നതുപോലെ ഒരു മൂന്നാമത്ത ജന മുന്നേറ്റ പാർട്ടി വരണം.

    • @c.a.narayannarayan141
      @c.a.narayannarayan141 Před měsícem

      If government wants, Delhi model could be replicated here as well. But then government should be for public

    • @shuhaibpm5525
      @shuhaibpm5525 Před měsícem +2

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

  • @user-wy9jj8ve7w
    @user-wy9jj8ve7w Před měsícem +6

    😮KSEB, ഒരുകൊള്ളയടി, വകുപ്പായ്‌ മാറിയിരിക്കുന്നു

  • @topicmalayalam1017
    @topicmalayalam1017 Před měsícem +32

    അടുത്ത തവണ തിരഞ്ഞെടുപ്പ് വരും നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം സിപിഎം എന്ന പാർട്ടിയെ പ്രതിപക്ഷത്ത് കൊണ്ട് വരാൻ നോക്കുക അവറ് കൃത്യമായി ഇടപെടൽ നടത്തും ഇപ്പോൾ ഉള്ള പ്രതിപക്ഷ വാഴകൾ ഒന്നും ചെയ്യാൻ പോകുന്നില്ല അവന്മാർക്ക് ഭരിക്കാൻ മാത്രം അറിയൂ ഭരിപ്പിക്കുക എന്നത് അറിയില്ല
    സിപിഎം ഭരിക്കാൻ അറിയില്ല ഭരിപ്പിക്കാൻ അറിയും സോ അവരെ തോല്പിക്കണം നമ്മുടെ ഭാവിക്ക് വേണ്ടി

    • @sunilpaloor
      @sunilpaloor Před měsícem +2

      Correct

    • @VasuDevan-jx9wd
      @VasuDevan-jx9wd Před měsícem

      സിപിഎം ഏതെങ്കിലും ഒരു വേശ്യ പെണ്ണിനെ രംഗത്ത് ഇറക്കും കേരളത്തിലെ മാധ്യമങ്ങൾ അത് ഏറ്റുപിടിക്കും വീണ്ടും സിപിഎം തന്നെ അധികാരത്തിൽ വരും

    • @truth895
      @truth895 Před měsícem

      😂😂😂😂😂😂

    • @ishasworld..9873
      @ishasworld..9873 Před měsícem +1

      ഇത്രയും കാലം അവര് ബരിച്ചപ്പോ ഇതുണ്ടായിരുന്നു അപ്പോള് അവരീന്ത ചെയ്തെ പറഞ്ഞു തരി

    • @topicmalayalam1017
      @topicmalayalam1017 Před měsícem

      @@ishasworld..9873 ഇപ്പോൾ നല്ലതല്ല എന്ന് അഭിപ്രായം ഇല്ലേ അത് തന്നെ മുൻപ് നല്ലതായിരുന്നു എന്ന് പറയുന്നത്. ഗവണ്മെന്റ് നമുക്ക് അന്നും ഇന്നും പണിക്ക് പോകാതെ വലിയൊരു തുക അയച്ചു തരണം അല്ലങ്കിൽ തന്നിരുന്നു എന്നല്ല പറയുന്നത്. നമ്മുടെ നിത്യ ജീവിത ചിലവ് kseb കെട്ടിട നികുതി വീട് വെക്കാൻ ഉള്ള പെർമിറ്റ്‌ ഇതൊക്കെ സാദാരണകാരന് പറ്റാത്ത ഒന്നായി മാറുന്നു ഇത് തന്നെ കാര്യം.

  • @Rknair-dz4fh
    @Rknair-dz4fh Před měsícem +3

    വിജയൻ പാവമല്ലേ, പാവങ്ങളുടെ ദാസൻ അല്ലേ, അവൻ കൊണ്ടുപോയി തിന്നോട്ടെ, അടുത്ത പ്രാവശ്യവും എല്ലാവരും ദാസനെ തന്നെ വിജയിപ്പിക്കുക

  • @arunv4163
    @arunv4163 Před měsícem +3

    ഞാൻ തമിഴ്നാട് ആയിരുന്നു ഇപ്പോഴാ കേരളത്തിൽ സ്ഥലം മാറിയത് ഒരുമാസം ആവുന്നെ ഉള്ളൂ തമിഴ്നാട്ടിൽ 200 രൂപ പോലും വരാറില്ല

  • @adamsadoor4938
    @adamsadoor4938 Před měsícem +3

    10 KW Solar വെച്ച എനിക്ക് വന്നത് 1709₹😢
    Fixed - 235
    G duty -80.85
    Roff -0.15
    Bill Amount -316
    CC Arrear - 426
    Surcharge - 578
    Payable # 1709₹. ഇവന്മാരുടെ ഇതെല്ലാം കൂടി കൂട്ടിയിട്ടൂം എനിക്ക് 1709₹ എത്തുന്നില്ല... വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലേടെ നമ്മുടെ KSEB ൽ😅😅😅
    😢😢😢

  • @kunjuxssb3714
    @kunjuxssb3714 Před měsícem +10

    It is high time to file one PIL case against the extortion of consumers by KSEB. I am ready to contribute towards the legal expenditure.

  • @MohammedUvais-l2i
    @MohammedUvais-l2i Před měsícem +5

    കേരളത്തിൽ ഇത്ര അധികം വക്കീലന്മാർ ഉണ്ടായിട്ട് ഒരു വക്കീൽ പോലും എന്തുകൊണ്ടാണ് കോടതിയിൽ പോകാത്തത്... ജനങ്ങളെ കൊള്ള അടിക്കുന്നതിന് അവരും കൂടെ സ്വന്തം ബില്ല് ചോദ്യം ചെയ്യാതെ അടച്ച് കൂട്ട് നിൽക്കുകയല്ലേ... അതോ അവർക്ക് കറണ്ട് ബില്ല് അടക്കേണ്ടെ

  • @koyakoyaas.kakkove4879
    @koyakoyaas.kakkove4879 Před měsícem +3

    ഇതിനെ പറ്റി അറിവുള്ള നിങ്ങൾ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ല
    അതല്ലെ ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന നല്ലകാര്യം

  • @kidermuhammedkidermuhammed1136
    @kidermuhammedkidermuhammed1136 Před měsícem +28

    ആരോടുപറയാൻ KSEB യിൽ പറഞ്ഞു പക്ഷെ അവർ സമ്മതിക്കുന്നില്ല 1005rs കൂടുതൽ അടച്ചില്ല എങ്കിൽ കണക്ഷൻ കട്ട് ചെയ്യും എന്നുപറഞു ഭീക്ഷണി

    • @shuhaibpm5525
      @shuhaibpm5525 Před měsícem

      എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?
      കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.
      ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.
      ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.
      രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
      ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.
      ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..
      സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.

    • @Jithinrajthottumbay
      @Jithinrajthottumbay Před 2 dny

      😂

  • @hamzacheeni973
    @hamzacheeni973 Před měsícem +57

    ഈ കാര്യത്തിന്റെ പരാതി എവിടെയാണ് നിയമ പ്രകാരം കൊടുക്കുക

    • @gopakumar8350
      @gopakumar8350 Před měsícem

      ഹൈ കോർട്ട്

    • @Pathus7
      @Pathus7 Před měsícem +1

      No. Consumer court

  • @rukkiyavp8196
    @rukkiyavp8196 Před 13 dny +1

    പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ പറഞ്ഞത് ശരിയാണ് ഇതിനൊരു പരിഹാരം വേണം എല്ലാ മാസവും റീഡ് ചെയ്യാൻ പറയാണം

  • @jacobpentagon
    @jacobpentagon Před měsícem +4

    എല്ലാവർക്കും കൂട്ടിയപ്പോൾ എനിക്ക് 750 രൂപയോളം ACD amount ബില്ലിൽ കുറവ് ചെയ്തു. എന്റെ power consumption കുറഞ്ഞതാണ് കാരണം

  • @aminanizar5140
    @aminanizar5140 Před 16 dny +1

    പാവം നമ്മൾ ഈ കൊള്ള അക്കാസാനിപ്പി കണം നല്ല അവതരണം

  • @nelsonlawrence6908
    @nelsonlawrence6908 Před měsícem +3

    അതെ പ്രതികരിക്കാം ജനം കൂടെയുണ്ടു. ജയംനമുക്കുന്ടു

  • @sudhakaranpr527
    @sudhakaranpr527 Před měsícem +1

    ഇലട്രിസിറ്റിയുടെ കാര്യത്തിൽ ബംഗ്ലാദേശ് നടപ്പാക്കണം അതാണ് വേണ്ടതു

  • @nadeeramoideen7127
    @nadeeramoideen7127 Před měsícem +7

    ഇതൊക്ക ഞങ്ങൾ notice ചെയ്യുന്നുണ്ട്. പക്ഷെ എന്തു ചെയ്യാൻ പറ്റും. ചിലപ്പോൾ 3000 ത്തിനു മുകളിലും bill വരാറുണ്ട്. KSEB യുടെ വയ്ക്കരി യിടാൻ bill അടക്കും. ഞങ്ങളുടെ നിസ്സഹായത. പ്രതികരിക്കാൻ കഴിവുള്ള താങ്കളെ പോലുള്ളവർ എന്തെങ്കിലും ചെയ്യൂ. Support ചെയ്യാൻ ഒത്തിരി പേരുണ്ടാകും..

  • @dpss899
    @dpss899 Před měsícem +1

    എത്ര കുറച്ചു കറണ്ട് ഉപയോഗിച്ചാലും ബില്ല് തുക കൂടുതൽ തന്നെ ആരും പ്രതികരിക്കാത്ത തിനാൽ കൊള്ള തുടർന്ന് കൊണ്ടേ യിരിക്കും..

  • @manuthann
    @manuthann Před měsícem +25

    സ്വകാര്യ വല്കരണം കൊണ്ടു വരണം

    • @haneefahmhm2190
      @haneefahmhm2190 Před měsícem +2

      സ്വകാര്യ വൽകരണം കൂനിന്മേൽ കുരുവാകും 😊

    • @anusriparol3338
      @anusriparol3338 Před měsícem

      ​@@haneefahmhm2190onnula.. Passport office oke private company employees aan, athkond thanne process ellam easy aayi correct timeil nadakkunnum und

  • @nuhmanmohammed5422
    @nuhmanmohammed5422 Před měsícem +2

    ഇതിന് ഒരു തീരുമാനം ആവണമെങ്കിൽ കേരളത്തിലെ ഓരോ വീട്ടിൽ നിന്ന് ഒരാൾ വിധം KSEB യിലേക്ക് മാർച്ച്‌ നടത്തണം എന്നാലെ ഈ പിടിച്ചു പാറി.? പാക്കൽ കൊള്ള.? അവസാനിക്കു. ഇല്ലെങ്കിൽ ഈ കൊള്ള ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും തുടരും.?? ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞു ഉണ്ടാക്കുന്ന പണം ശമ്പളം കഴിപ്പറ്റി ജീവിക്കുന്ന സർക്കാറും.? സർക്കാർ ജീവനക്കാരും ഒരു ഗത്തിയും പിടിക്കില്ല..!!

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Před měsícem +3

    'മീറ്റർ വച്ചിരിക്കുന്ന നമ്മുടെ വീട്ടിലാണ് കാശ് വാങ്ങിക്കാം ഒരു 1000 😂😂😂😂

  • @remanair-pg4js
    @remanair-pg4js Před měsícem +2

    Solar panel(on grid) വെച്ച അനുഭവം കേട്ടോ- fixed charge ഓരോ മാസം ഓരോന്ന്,ചിലപ്പോൾ 170 rs,ചിലപ്പോൾ 140 rs. ഒരു തവണ വന്നത് 144.67 rs. ഇനി generation duty - ഞാൻ കാശ് കൊടുത്തു (കേന്ദ്ര govt subsidy)വാങ്ങിച്ച solar panel ഉപയോഗിച്ച് സൂര്യനിൽ നിന്നും കറൻ്റ് ഉത്പാദിപ്പിച്ച് kseb ക്ക് കൊടുക്കുന്നതിനു ഞാൻ kseb ക്ക് കൊടുക്കേണ്ട duty -😮. ഇത് എന്ത് ന്യായമാണ്.

  • @aseenae2272
    @aseenae2272 Před měsícem +5

    👍 ആരെങ്കിലും ഒന്ന് സഹകരിക്കു.. Case.. File cheyyu... Expence.. ഷെയർ ചെയ്യാം

  • @zubairuk9080
    @zubairuk9080 Před 23 dny +1

    കേസ് ഫയൽ ചെയ്യാൻ ഇവിടെ ഒരു കോടതിയും ഇല്ലേ.?
    ഇതിന് ഒരു പോംവഴിയേ ഉള്ളൂ. കേരളം ഒരു സംഘടനയുടെ കീഴിൽ ഒറ്റക്കെട്ടായി KSEB യുടെ കേരളത്തിലെ മുഴുവൻ ഓഫീസുകളും പിക്കറ്റ് ചെയ്യുക. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സഹകരിക്കുക. ഒരു ഹർത്താൽ വന്നാൽ ബന്ദ് വന്നാൽനമ്മൾ എല്ലാവരും സഹകരിക്കുന്നില്ലേ അതുപോലെ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കുക. ഞാനും നിങ്ങളുടെ കൂട്ടത്തിൽ ഒരാളായി ഉണ്ടായിരിക്കും.

  • @amalsuresh1355
    @amalsuresh1355 Před měsícem +3

    എല്ലാരും പ്രെതികരിക്കേണ്ട കാര്യമാണ് ഇതൊക്ക, ഇതൊന്നും ചെറിയ കാര്യം അല്ല, നമ്മളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം എങ്ങനൊക്ക വലിപ്പിക്കുകയാ

  • @user-df4gm7ic7w
    @user-df4gm7ic7w Před měsícem +2

    താങ്കൾ പറഞ്ഞത് ഒക്കെ ശെരി.. ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം എന്നുകൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം... ഇതൊക്കെ ബില്ല് കിട്ടുമ്പോൾ തന്നെ നോക്കുന്നതാണ് സുഹൃത്തേ.. പറ്റുമെങ്കിൽ kseb യിൽ പോയി താങ്കൾ ഇതിനു ഒരു പരിഹാരം കൂടി ഉണ്ടാക്കിയാൽ പൊതുജനത്തിന് ഉപകാരം ആയിരിക്കും..

  • @lalanv9354
    @lalanv9354 Před měsícem +14

    താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ് ഞാൻ ഇന്നലെ ബില്ല് നോക്കിയിരുന്നു അപ്പോൾ എനിക്ക് മനസ്സിലാകാതെ പോയത് A C D ആയിരുന്നു ഞാൻ കരുതി ജീവനക്കാർക്ക് ആക്സിഡൻറ് വറ്റുമ്പോൾ കൊടുക്കാൻ മാറ്റിവെച്ച തുക ആയിരിക്കും താങ്കൾ പറഞ്ഞപ്പോൾ മനസ്സിലായി തീവെട്ടിക്കൊള്ള യാണ് ചെയ്യുന്നത് നമ്മൾ ജയിപ്പിച്ചു വിട്ടതല്ലേ അവരല്ലേ ഈ പണി ചെയ്യുന്നത്

  • @kumarantk9444
    @kumarantk9444 Před měsícem +1

    ഇതൊക്കെ ആയിട്ടും നഷ്ടക്കണക്ക് ആണ് പറയുന്നത്. ഇതിനെതിരെ അറിയാവുന്നവർ നടപടിക്കൊരുങ്ങാനം.😊

  • @joshykjchengaloor
    @joshykjchengaloor Před měsícem +11

    ഇതെല്ലാം അറിഞ്ഞിട്ടും സാധിക്കുന്ന ആരും കോടതിയിൽ പോകാനോ ചോദ്യം ചെയ്യാനോ തയ്യാറല്ല. അതിനും പാർട്ടി നോക്കും. എന്തൊരു ലോകം

    • @mathewjoseph4021
      @mathewjoseph4021 Před měsícem

      Reality (you need to know the vote 🗳️ count,no doubt

  • @mohamedfarhanp4178
    @mohamedfarhanp4178 Před měsícem +2

    K S E B ജോലിക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത് അവർ സ്വയം തന്നെയാണ്നമുക്ക് തരുന്നബില്ലും അവർ സ്വയംതീരുമാനിക്കുന്നതാണ്കാലങ്ങളായി ഇതു പോലുള്ള ഓരോന്ന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു അന്ന് ആരും ഇതിന് എതിർപ്പ് പ്രകടിപ്പിച്ചില്ലഅതുകൊണ്ട് ഇന്ന് എന്തും ചെയ്യാനുള്ള ധൈര്യം അവർക്ക് കിട്ടി

  • @shanmughadas2001
    @shanmughadas2001 Před měsícem +26

    കേരളത്തിലെ മണ്ണുണ്ണികൾ എത്റ പൈസകൂടിയാലും പണം കൊടുക്കാൻ തയ്യാർ.🙄🤩😫😪😩

  • @babuthomas6430
    @babuthomas6430 Před měsícem +1

    ഇനി ബില്ല് കൂടില്ല എന്ന് കണ്ടപ്പോൾ സമാധാനം ആയി.പോരാത്തതിന് കെഎസ്ഇബി ഓഫീസർ പറഞ്ഞത് ആണല്ലോ...മാമ്പടാ ഉയിരെ

  • @unni7115
    @unni7115 Před měsícem +24

    ശ്രദ്ധിക്കണം ശ്രദ്ധിച്ചിട്ടുണ്ട് ആരോട് പറയാൻ

  • @swadhiqsaqafi850
    @swadhiqsaqafi850 Před měsícem +1

    വളരെ ശ്രദ്ധേയമായ, ഉപകാരപ്രദമായ Message.
    ഇതിനെ കുറിച്ച് വ്യക്തമായി അറിയുന്ന നിങ്ങൾ ഇതിനെ കുറിച്ച് കേസ് ഫയൽ ചെയ്യുക.
    ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും.
    ഞങ്ങളുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

  • @vijayantp384
    @vijayantp384 Před měsícem +2

    ഏഴരവർഷമായി നമ്മു ടെസർക്കാർകരണ്ടിലൂടെപണം കവർന്നുകൊ ണ്ടിരിക്കുകയാണ്. മീറ്ററിന്റെവിലകെട്ടിയിട്ടും ഇപ്പോഴും പലതവ ണകളായികെട്ടിക്കൊണ്ടിരിക്കണം.ഇപ്പോഴും പതിവായിരിക്കുന്നു. പലതവണകെട്ടിയെന്ന്സാരം.കാശുകൊടുത്തുവാങ്ങിയ മീറ്ററിന് 32 വർഷമായിട്ടും മീറ്റർ വാടകയുംനല്കണം.എന്തൊരുമറിമായം !!!!!

    • @arunv4163
      @arunv4163 Před měsícem

      അവര് കറണ്ട് തന്നു നമ്മളുടെ പൈസ കരണ്ട് എടുക്കുകയാണ്

  • @mohamedalikottarath9169
    @mohamedalikottarath9169 Před měsícem +30

    ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ടാണ്

  • @achayankandanad4802
    @achayankandanad4802 Před měsícem +2

    ഇതിന് ഒരു കമ്മിറ്റി ഉണ്ടാക്കുക എന്നിട്ട് കോമൺ ആയിട്ട് ഒരു ഹാർജി കോടതി യിൽ ഫയൽ ചെയ്യുക ചിലവ് ജനങ്ങളുടെ പക്കൽ നിന്ന് പിരിക്കുക ഒരു ഷെയർ ഞാനും തരാം..... 👍👍👍

  • @SomancpThankam
    @SomancpThankam Před měsícem +3

    നമ്മളെ തേച്ചോട്ടിക്കുകയാണോ KSCB
    ഇതും സർക്കാർ സ്‌ഥാപനമല്ലേ

  • @anuanil668
    @anuanil668 Před měsícem +1

    സാർ പറഞ്ഞത് 💯സത്യം ആണ്, ഞാൻ നോക്കാറുണ്ട് ബട്ട്‌ ഇതിനു എതിരെ പ്രതികരിക്കാൻ ആർക്കും കഴിയുന്നില്ല... എനിക്ക് കഴിഞ്ഞ മാസവും 2 തവണ വന്നു ബില്ല് ഡെപ്പോസിറ്റ് കുറഞ്ഞു അഡിഷണൽ ബില്ല് എന്നു പറഞ്ഞു 2000 മുകളിൽ ബില്ല് വന്നതിനു, വെറുതെ നമ്മുടെ ക്യാഷ് പിടിച്ചു വാങ്ങുകയാ KSEB... ആരും പ്രതികരിക്കില്ല എന്ന് അവർക്ക് അറിയാം...

  • @jjcreations6187
    @jjcreations6187 Před měsícem +7

    അതെങ്ങനെ ബിൽ ഒരിക്കലും തെളിയാറില്ലല്ലോ.

  • @user-pc4yd9bx5d
    @user-pc4yd9bx5d Před měsícem +2

    കാര്യം ശെരിയാ നമ്മൾ ആദ്യം നോക്കുന്നത് കാശ് എത്ര അടക്കേണ്ടഡെയ്റ്റ് എന്ന്
    ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരോട് പറയും മീറ്റർ നോക്കാൻ വരുന്നവരോട് പറഞ്ഞാൽ മതിയോ
    എന്തങ്കിലും പറഞ്ഞാൽഅപ്പോൾ തന്നെ കട്ട് ചെയ്യും അല്ലോ കറന്റ്
    ഇപ്പോൾ ഒന്നും മിണ്ടാൻ പറ്റില്ലല്ലോ

  • @muhammedmuhammedpatampi8260
    @muhammedmuhammedpatampi8260 Před měsícem +6

    സർച്ചാർജ് ബില്ല് അടക്കാൻ വൈകിയതിനുള്ള ഫൈൻ ആണ്, അഡ്വാൻസ് എന്ന് പറഞ്ഞാൽ നിങ്ങൾ ക്ക് ഈ ബില്ലിൽ കുറച്ച് കിട്ടുന്ന പൈസയാണ്

    • @bennichansilpastudio7618
      @bennichansilpastudio7618 Před měsícem

      നമ്മുടെ കയ്യിൽ നിന്നും ACD ഇനത്തിൽ കൊള്ള പൈസ വാങ്ങിയിട്ട്, കുറേശ്ശേ ബില്ലിൽ കുറച്ചു തരുന്നത് എന്ത് നീതി.

  • @rinurinu6327
    @rinurinu6327 Před měsícem +1

    ഞാൻ ഈ കാര്യങ്ങൾ എല്ലാം ചോദിക്കാൻ പല പ്രാവശ്യം പോയിട്ട് ഉണ്ട്. ഒരാളോട് ചോദിക്കുമ്പോൾ മറ്റൊരാളോട് ചോദിക്കാൻ പറയും അങ്ങനെ അവസാനം സൂപ്പ്റണ്ടിനോട് ചോദിക്കാൻ പറയും പക്ഷേ അന്ന് ഈ കക്ഷി കാണുകയുമില്ല. എല്ലാ ദിവസവും നമുക്ക് പോകാൻ പറ്റുമോ .ഇതാണ് അവസ്ഥ.

  • @ShahulhameedPk-uc5qt
    @ShahulhameedPk-uc5qt Před měsícem +3

    താങ്കൾ അറിവിന്റെ ഒരു ഉറവിടമാണ് സുഹർത്തെ!ഇനിയും പലത് പ്രതീക്ഷിക്കുന്നു.

  • @thomaspta573
    @thomaspta573 Před měsícem +1

    Thank you, ithu nirthal aakkan supprime court l pokanam, advacate Aaloorine pidikkam, Adhehathinte fees namukku pirichu kodukkam Ellavarum ready aano...

  • @infospark786
    @infospark786 Před měsícem +3

    ഇതിനെതിരെ ഒരു ക്യാമ്പയിൻ നടത്തി അധികാരികളുടെ കണ്ണ് തുറപ്പിക്കണം

  • @user-jp1fc3wk4d
    @user-jp1fc3wk4d Před měsícem +1

    വൈദ്യുതി ഉല്‍പ്പാദനം സ്വകാര്യ മേഖലയ്ക്ക് കൊടുക്കാത്തതിന്റെ കാരണം ഇതാണ്. എന്നാല്‍
    ഇങ്ങനെ കൊള്ളയടിക്കാന്‍ പറ്റില്ല . സ്മാര്‍ട്ട് മീറ്റേര്‍ നു എതിരല്ലേ കെ‌എസ്‌ഇ‌ബി യൂനിയന്‍ .

  • @Entertainmentzmedia
    @Entertainmentzmedia Před měsícem +4

    Kseb ജീവനക്കാരുടെ ശമ്പളം നോക്കിയാൽ സംഗതി പിടികിട്ടും... ബാക്കി ഉള്ള ഡിപ്പാർട്ട്മെൻ്റ് പോലെ അല്ല സാലറി പാക്കേജ്... റിസ്ക് അലവൻസ് എന്ന പേരിൽ ഒക്കെ എല്ലാർക്കും എക്സ്ട്രാ പൈസ ഉണ്ടെന്നൊക്കെ കേട്ടു... AE മുതൽ അങ്ങോട്ട് സാലറി ഒക്കെ ബാക്കി dept. നേക്കാളും വളരെ കൂടുതൽ ആണ്!!!!!

  • @rajeshmess5929
    @rajeshmess5929 Před 12 hodinami

    ഇതിനെതിരെ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു കഴിഞ്ഞാൽ സാറിന്റെ കൂടെ കേരളത്തിലെ 90% ആളുകളും നിങ്ങളുടെ കൂടെ ഉണ്ടാകും

  • @shibuthomas2242
    @shibuthomas2242 Před měsícem +3

    Agge 4 bulb um 2 fan um upayogikkunnu. Motor idum divadam oru thaana current charge 1600 rupa

  • @guinness.sanjeevbabu
    @guinness.sanjeevbabu Před měsícem +2

    Kseb യുടെ തട്ടിപ്പിനെ ചൂണ്ടിക്കാണിച്ച ഇവൻ ചെയ്ത തട്ടിപ്പ് ശ്രദ്ധിച്ചോ. ഏതോസ്വിച്ചിനെപ്പറ്റിയുള്ള തമ്പ്നെയിൽ ഇട്ട് നമ്മളെ പറ്റിച്ചു. ആദ്യം സ്വയം നന്നാവുക 😂😂

    • @kunjumonpadinjeravaniyapur3076
      @kunjumonpadinjeravaniyapur3076 Před 14 dny

      അതു ശരിയാ,, യുട്യൂബിൽ നല്ല റീച് കിട്ടുന്ന വിഷയം ആല്ലേ.. പുള്ളിക്ക് നല്ല വരുമാനം ഒത്തിരി കാണും..

  • @BhuvanDas-jo5wy
    @BhuvanDas-jo5wy Před měsícem +5

    ഇതിന് പോംവഴി ഉണ്ട്. രണ്ട് മാസത്തേബില്ലാണു എല്ലാവർക്കും😊 കിട്ടുന്നത്. അത് ഓരോ മാസത്തിനു മാത്രമായി കൊടുത്താൽ മതി. ഒരു പരിധി വരെ കുറച്ച് ശരിയാകും. കാരണം രണ്ട് മാസത്തിൽ റീഡിംഗ് എടുക്കുവാൻ വരുബോൾ സല്ലാ ബ് സിസ്റ്റ o മാറും അങ്ങിനെയും ബില്ല് കുറയാൻ ആണ് സാധ്യത. നമ്മുടെ ബുദ്ധി അല്ല KSEB കാരുടേത്. ഇതിനെല്ലാം പരിഹാരം മാസം ബില്ല് തരിക.........

    • @kristell1962
      @kristell1962 Před měsícem +1

      ഒരിക്കലും മാറില്ല, അത് billing system അറിയാത്തത് കൊണ്ടാണ്

  • @manjuthomas2273
    @manjuthomas2273 Před měsícem +2

    ഈ വീഡിയോ കണ്ടത് കൊണ്ട് കാര്യം ഇല്ലല്ലോ ജനങ്ങൾ എല്ലാവരും പ്രതികരിച്ചാൽ അല്ലെ ഗുണം കിട്ടൂ

  • @azeelkerala
    @azeelkerala Před měsícem +3

    ഇത്രയൊക്കെ പറ്റിച്ച് പറിച്ചെടുത്തിട്ടും കുണ്ണകൾക്ക് ആർത്തി പോരാഞ്ഞിട്ട് ഫണ്ടില്ല ഫണ്ടില്ല എന്ന പരാതി മാത്രം

  • @krishnavarma4508
    @krishnavarma4508 Před měsícem +1

    Consumer കോർട്ടിൽ പോയി കേസ് ഫയൽ ചെയ്യണം. ഒന്നാം പ്രതി KSEB ചെയർമാൻ, രണ്ടാം പ്രതി സെക്ഷൻ ഓഫീസ് മേധാവി, മൂന്നാം പ്രതി കേരള സർക്കാർ.

  • @mohangs1578
    @mohangs1578 Před měsícem +5

    KSEB അനധികൃതമായി വളരെയധികം പണം ഉപഭോക്താവിൽ നിന്ന് പിഴിഞ്ഞെടുക്കുന്നുണ്ട്.
    KSEB യുടെ ജീവനക്കാർ വാങ്ങുന്ന ശമ്പളം വളരെ കൂടുതലാണ്. എന്നിട്ടും KSEB യുടെ ഈ യുക്തിരഹിത പിടിച്ചുപറി നിറുത്തലാക്കാൻ കോടതിയെ സമീപിക്കണം. KSEB യിൽ നിന്ന് പ്രസ്തുത തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ ആവശ്യമായ നടപടി കോടതിയിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുക്തിരഹിതവും ഉപയോഗിച്ച കറന്റിനല്ലാത്തതുമായ പണമായതിനാൽ തിരികെ കിട്ടാനുള്ള അവകാശം ന്യായമാണ്.
    ഒരു യൂണിറ്റ് കറന്റിന് ഇത്ര രൂപയെന്ന് ഉറപ്പിച്ചാൽ അത്രയും മാത്രമേ വാങ്ങാവൂ. തീയതി കഴിഞ്ഞതിനുള്ള പിഴത്തുകയും ഈടാക്കാം. അല്ലാതെയുള്ള എല്ലാ തുകയും അനധികൃതമാണ്.
    KSEB ഉപഭോക്താക്കൾക്കുവേണ്ടി ഒരു സംഘടന രൂപീകരിച്ച് കേസ് നടത്തിക്കണം. അതിനാവശ്യമായ പണം ഉപഭോക്താക്കളുടെ വിഹിതമായി പിരിച്ചെടുക്കാം.
    ദയവായി അതിനൊരു ശ്രമം നടത്തുക.

  • @thomastk6829
    @thomastk6829 Před měsícem +1

    കേസിനു എത്ര ചിലവു വന്നാലും കേരള ജനത thannirikkum. കൊള്ളക്കു ഒരു പരിധി ഇല്ലേ.

  • @thankachanachan8453
    @thankachanachan8453 Před měsícem +3

    എല്ലാരും ഇറങ്ങെ കൂടെ നിൽക്കൻ

  • @krishnavarma4508
    @krishnavarma4508 Před měsícem +1

    ഇനിയും ജയിപ്പിക്കണം. ഇവന്റെയൊക്കെ ചോറിൽ അമേദ്യം ഇടണം.