Komentáře •

  • @faesfsk
    @faesfsk Před 7 měsíci +6

    Thanks bro❤

  • @beenas_kitchen
    @beenas_kitchen Před měsícem

    വളരെ ഉപകാര പ്രദമായ വീഡിയോ 👍 . Thank you bro

  • @ivyverghese2153
    @ivyverghese2153 Před měsícem +4

    Thsnku.

  • @YaseenTp-dm5pw
    @YaseenTp-dm5pw Před 3 měsíci +6

    പഴയ ഫ്രിഡ്ജ് ഉണ്ട് എന്റെ വീട്ടിൽ നല്ല കറന്റ് ആകുന്നുണ്ട് ഐയിസ് കട്ട നല്ലം ഉണ്ട് ഇതിന് എന്താണ് ചെയ്യുക

  • @gopakumarkpr7671
    @gopakumarkpr7671 Před 2 měsíci +1

    Engine poyal valiyatamasamillathe unit onninu KSEB 1000rsvachakkum

  • @naseemahaneefa9142
    @naseemahaneefa9142 Před měsícem +1

    1 kitting ethra roopayakum

  • @blackdronzer4893
    @blackdronzer4893 Před 6 měsíci +4

    WiFi?

  • @divyamvdivyamv7586
    @divyamvdivyamv7586 Před 5 měsíci

    Thankyou

  • @varghesethainan6932
    @varghesethainan6932 Před měsícem +1

    Ithellam cheythittum ente current bill koodi , ippol 2100 ayi, unit 350, aake 3 aale ullu thanum

  • @advikan5040
    @advikan5040 Před 2 lety +18

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആണ് . ഇനിയും ഇതു പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യേണ്ട വിധവും ബാറ്ററി ബാക്ക് അപ് കൂട്ടാനുമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്താൽ നന്നായിരുന്നു.

    • @nedumpullimediasuresh
      @nedumpullimediasuresh Před 2 lety +2

      വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഉറപ്പായും കറന്റ് ചാർജ്ജ് കുറയ്ക്കാം. ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം . തീർച്ചയായും മൊബൈൽ ഫോൺ ചാർജ്ജിങ്ങിനെക്കുറിച്ച് വീഡിയോ ചെയ്യാം😍👍

  • @JahfarCheriyil
    @JahfarCheriyil Před 4 měsíci +21

    എന്റെ വീട്ടിലെ കറന്റ് bill 2000/1900ഇങ്ങനെ ആയിരുന്നു. ഞാൻ 2 BLDC ഫാൻ വെച്ചപ്പോൾ 1050രൂപയായി കുറഞ്ഞു

  • @shakirjamal7587
    @shakirjamal7587 Před rokem +4

    Thanks bro ☺️

  • @JayaKumari-xd2wp
    @JayaKumari-xd2wp Před měsícem +2

    Sir,Thank you for your Valuable informative video.Do more Videos just like this.❤

  • @kajahussain6680
    @kajahussain6680 Před měsícem +3

    അറിവ് തന്ന തിന് നന്ദി

  • @maniem4898
    @maniem4898 Před měsícem +2

    Supper

  • @sreekantannair6185
    @sreekantannair6185 Před měsícem +9

    Phone no കാണുന്നില്ലല്ലോ. Please share your phone no. Ella തരം ഫാനുകളിലും bldc കോമൺ ആയി ഉപയോഗിക്കാമോ

  • @vijayadastm1055
    @vijayadastm1055 Před 2 lety +3

    Very good 👍👏👏

  • @sajsaji6223
    @sajsaji6223 Před 2 lety +4

    വളരെ നന്ദി

  • @moidin9846
    @moidin9846 Před měsícem +1

    Very thanks

  • @satheesmp294
    @satheesmp294 Před 2 lety +3

    Good work

  • @lathikasvlog5616
    @lathikasvlog5616 Před měsícem +3

    സൂപ്പർ

  • @ManojKoppam
    @ManojKoppam Před 2 lety +2

    Great

  • @josephvelliam658
    @josephvelliam658 Před rokem +2

    Good

  • @reghunathabhakthan39
    @reghunathabhakthan39 Před rokem +2

    എൻറെ വീട്ടിലെ വൈദ്യുതി മീറ്ററിൽ earth എന്ന് കാണിക്കുന്നു. യൂണിറ്റും കൂടുതൽ കാണിക്കുന്നു.

  • @madhu5823
    @madhu5823 Před 2 dny +1

    Bldc fan rate 2400

  • @aucksleemarianalex5125
    @aucksleemarianalex5125 Před 2 měsíci +1

    Nangalku eee pravishyam 12,200 ayittundu enthu cheyanam kurakan
    Ac , washing machine undu
    Ac evening 6 to morning 6 vare use cheyum ath kondu ethrayum koodumo

  • @fasnafasna9627
    @fasnafasna9627 Před měsícem +1

    BLDC fan aakkiyittum enik kuranjitilla

  • @mankaippully8644
    @mankaippully8644 Před 2 lety +1

    👌😊😊

  • @varghesemd567
    @varghesemd567 Před rokem +1

    Very good

  • @nazeehmishal
    @nazeehmishal Před 2 lety +1

    Sir polichu

  • @ceeyemstutorials2905
    @ceeyemstutorials2905 Před 2 lety +3

    Good work...

  • @sintodevassy9862
    @sintodevassy9862 Před 2 lety +1

    എന്റെ വീട്ടിൽ പഴയ cast iron body type Fan ആണ് . അതിൽ ഈ കിറ്റ് ഉപയോഗിച്ചാൽ watts കുറയുമോ

  • @padmanabhanm3212
    @padmanabhanm3212 Před 13 dny +1

    100%ശരിയാണ്

  • @narayankuttynarayanan6039
    @narayankuttynarayanan6039 Před 2 měsíci +1

    Thanks

  • @sruthykm1553
    @sruthykm1553 Před 2 lety +1

    👍👏👏

  • @sasidharannair7133
    @sasidharannair7133 Před 2 měsíci +6

    BLDC ഫാനിന് current കുറച്ചു മതിയോ ? എന്താ ഗുണം ?

    • @Navas0609
      @Navas0609 Před měsícem

      മതി.Normal fan ഉപയോഗിക്കുന്ന കരണ്ടിന് 3 BLDC ഫാൻ ഉപയോഗിക്കാം

  • @saleenapv8867
    @saleenapv8867 Před měsícem

    Good message

  • @Prince-vx5if
    @Prince-vx5if Před 7 měsíci +1

    Wifi ഓഫ്‌ ആക്കാതെ വച്ചാൽ പ്രശ്നം ഉണ്ടോ.
    രാത്രി ഓഫ്‌ ആക്കാറില്ല.
    ബില്ല് കൂടുമോ

    • @nedumpullimediasuresh
      @nedumpullimediasuresh Před 7 měsíci +1

      Off ആക്കാതെ വെച്ചാൽ കുഴപ്പമൊന്നുമില്ല. ഓഫ് ആക്കിയാൽ കറന്റ് സേവ് ചെയ്യാം

    • @Prince-vx5if
      @Prince-vx5if Před 7 měsíci

      @@nedumpullimediasuresh 👍

  • @jayankj20
    @jayankj20 Před 2 lety +2

    ഗുഡ്

  • @MegaPmali
    @MegaPmali Před rokem +4

    എൻറെ കരണ്ട് ബില്ല് പകുതിയിലും പകുതിയായി കുറഞ്ഞു ഞാൻ ചെറിയൊരു സോളാർ പാനൽ കൂടി വെച്ചു രണ്ടു സീലിംഗ് ഫാൻ ഗിയർ ഡിസി ആക്കി മാറ്റി

  • @user-ky6mc6de3q
    @user-ky6mc6de3q Před měsícem +4

    മെല്ലെ പറഞ്ഞോ kseb കേൾക്കണ്ട

  • @AbdullaRahmath-qo7xp
    @AbdullaRahmath-qo7xp Před 11 měsíci +1

    നല്ലൊരു വീഡിയോ ആൺ

  • @HakeemStar-zj4uf
    @HakeemStar-zj4uf Před měsícem +2

    എല്ലാ കമ്പനിയുടെയും സീലിംഗ് ഫാൻ BLDC ആക്കാൻ പറ്റുമോ

  • @ajeeshap8543
    @ajeeshap8543 Před měsícem +1

    Kurave vannathu bldc fan nannakkan kodukkendy varum appol manassilakkum

  • @Navas0609
    @Navas0609 Před měsícem

    ഈ കിറ്റിന് waranty ഉണ്ടോ

  • @kasimtrippanachi2610
    @kasimtrippanachi2610 Před měsícem

    അത് ന് ഒരു വർഷത്തെ കരന്റ് ചാർജ് ഫേന്ന് ന് കൊടുക്കേണ്ട

  • @prakasandasan6422
    @prakasandasan6422 Před 10 měsíci +2

    What is bldc

  • @noushadbavukunjalu4616
    @noushadbavukunjalu4616 Před měsícem +1

    Bldc endhan

  • @yusufakkadan6395
    @yusufakkadan6395 Před rokem +1

    S

  • @underworld2770
    @underworld2770 Před měsícem +1

    ഒന്ന് വേഗം പറയൂ

  • @NandakumarJNair32
    @NandakumarJNair32 Před 2 lety +2

    ക്രോംപ്ടൻ സീലിംങ്ങ് ഫാൻ കൺവെർട്ട് ചെയ്യാൻ പ്രയാസമാണെന്ന് പറയുന്നു, ശരിയാണോ ?

    • @nedumpullimediasuresh
      @nedumpullimediasuresh Před 2 lety +4

      ശരിയാണ്. ക്രോപ്ടൻ സീലിങ്ങ് ഫാന്റെ റിംഗ് ബോഡിയിൽ ഉറപ്പിച്ചിട്ടുള്ളതാണെങ്കിൽ അത് കട്ട് ചെയ്തു മാറ്റണം . കുറച്ച് പണിയാണ് എന്നാലും BLDC ആക്കാം

  • @JafuVavachi
    @JafuVavachi Před měsícem +1

    Az*

  • @YaseenTp-dm5pw
    @YaseenTp-dm5pw Před 3 měsíci

    എന്താണ് BLDC

  • @alnoorminimart9213
    @alnoorminimart9213 Před 9 měsíci +1

    ഈകിറ്റിന് വാരാണ്ടി ഉണ്ടോ

  • @user-yp7iz3id7p
    @user-yp7iz3id7p Před 2 měsíci +2

    ഇത് താങ്കളുടെ businss

    • @nedumpullimediasuresh
      @nedumpullimediasuresh Před 2 měsíci +1

      ഇതിൽ എന്താണ് ബിസിനസ് എന്ന് പറഞ്ഞു തരു സർ

  • @12345huiii
    @12345huiii Před 9 měsíci +2

    Wall ഫാൻ ഉപയോഗിച്ചാൽ കറന്റ് ബില്ല് കൂടുമോ

  • @m10ssi_am
    @m10ssi_am Před rokem +1

    E

    • @nedumpullimediasuresh
      @nedumpullimediasuresh Před rokem +1

      🙏

    • @dayanandanvk9449
      @dayanandanvk9449 Před rokem

      സ്മാർട്ട് കിറ്റ് ആമസോൺ
      നിന്നും വാങ്ങിയിട്ടുണ്ട് ഞാൻ ബുക്ക് ചെയ്തത് വന്നത്
      Bldc കിറ്റ് അല്ല സ്മാർട്ട് കിറ്റാണ് കഴിഞ്ഞ കോറൊണ സമയത്താണ്
      കിറ്റ് കിട്ടി രണ്ടു മൂന്ന് മാസം
      കഴിഞ്ഞാണ് നോക്കിയത്
      പറ്റിക്കൽ പരിപാടിയാണ്
      ഇപ്പോഴും യൂ ട്യൂബിൽ
      പരസ്യം കാണാം അതിൽ
      പറയുന്നത് ബി എൽ ഡി സി
      സ്മാർട്ട് കിറ്റ് എന്നാണ
      മകളെ കാണിച്ചു അമ്മയെ
      കെട്ടിക്കുന്ന പരിപാടി യാണ്
      ഞാൻ കോഴിക്കോട് നിന്നും മൂന്ന് കിറ്റ് വരുത്തി ഒരെണ്ണം
      സെറ്റാക്കി കുഴപ്പം ഇല്ല
      റൈറ്റ് കുറച്ചു തരാമെക്ൽ
      ഞാൻ കിറ്റ് എടുക്കാം

    • @nedumpullimediasuresh
      @nedumpullimediasuresh Před rokem

      Smart kit um bldc conversion kitum onnalla.mormal fan nte koode use cheyyunnatha. Smart kit. Athu amazonil ippo available alla ennu thonunnu. Bldc kit contact cheyyu. 9447514109

  • @ayurvedampoomkudidevarajan8661
    @ayurvedampoomkudidevarajan8661 Před 2 měsíci +1

    ഇതൊരു മാർക്കറ്റിംഗ് പരസ്യം അല്ലേ

    • @nedumpullimediasuresh
      @nedumpullimediasuresh Před 2 měsíci

      ഇതിൽ എന്താണ് മാർക്കറ്റിങ്ങ് വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള കുറച്ച് ടിപ്പ്സ് ആണ്.

  • @AdAs-iw8hp
    @AdAs-iw8hp Před měsícem

    Ningale. No. IdileonneittalValarrUpagaramayirunnu

  • @ranjimonranjith5046
    @ranjimonranjith5046 Před 2 lety +3

    🥰🥰എന്റെ വീട്ടിൽ ബില്ല് കൂടുതൽ ആണ്

    • @nedumpullimediasuresh
      @nedumpullimediasuresh Před 2 lety +1

      കുറയ്ക്കാം

    • @mamoovp
      @mamoovp Před rokem +1

      ഹലോ ഈ തവണ 12000 രൂപ വന്ന് 2 ac നാല് ഫാൻ ഉപയോഗിക്കുന്നു . സിംഗിൾ ഫേസ് ആണ്

  • @anjusanuradhakrishnan8437
    @anjusanuradhakrishnan8437 Před 11 měsíci +1

    എന്റെ വീട്ടിൽ 246

  • @abdularif6911
    @abdularif6911 Před měsícem +1

    പഴയ സീലിംഗ് ഫാൻ പ്രശ്നക്കാരൻ ആണോ കരണ്ട് അധികം തിന്നുമോ

  • @jaisreeraamm7604
    @jaisreeraamm7604 Před 11 měsíci +1

    എന്റെ വീട്ടിൽ കറന്റ് ബിൽ 200

  • @sportsstatusmaker289
    @sportsstatusmaker289 Před 2 lety +3

    😁😁😁😚🤣

  • @princepattamukkil2540
    @princepattamukkil2540 Před 3 měsíci +1

    2000 രൂപ കൊടുത്താൽ പുതിയ കമ്പിനി ഫാൻ കിട്ടും

  • @abduljaleelak2055
    @abduljaleelak2055 Před 6 měsíci

    അപ്പൊ കിറ്റ് കച്ചോടം ആണ് ഇയാളുടെ ഈ വിഡിയോവിന്റെ ഉദ്ദേശം. അല്ലാതെ കറന്റ് ബില്ല് കുറക്കലല്ല. ഒരു ഫാൻ bldc ആക്കിയാലൊന്നും കറന്റ് ബില്ല് കുറയില്ല. ഏറിയാൽ 25യൂണിറ്റ് കുറയും.

    • @nedumpullimediasuresh
      @nedumpullimediasuresh Před 6 měsíci

      Bldc kit njan vilkunnilla bro

    • @nedumpullimediasuresh
      @nedumpullimediasuresh Před 6 měsíci +1

      25 unit oru kuravalle......njan ente experience aanu paranje

    • @nedumpullimediasuresh
      @nedumpullimediasuresh Před 6 měsíci

      Fan bldc aakkiyaal current bill kurayille...ok.thankal angane karuthikkolu......very good

    • @sufiyankarolly6325
      @sufiyankarolly6325 Před měsícem

      അനക്ക് സുഖല്ലേ.... ഞാനെൻറെ 5ഫാൻ ചേഞ്ച് ചെയ്തു എനിക്ക് ബിൽ..1300 റുപ്പീസ് കുറഞ്ഞു.... നീ ഇങ്ങനെ ചിന്തിച്ചിരുന്നോ പൊട്ടാ.....

    • @mubashirack6891
      @mubashirack6891 Před měsícem

      ​@@sufiyankarolly6325സത്യാണോ. ഇതിന്റെ നല്ല vilayano

  • @kunhimoideen1961
    @kunhimoideen1961 Před měsícem

    ബില്ല് കുറയാൻ എളുപ്പമാർഗം ഞാൻ പറഞ്ഞുതരാം, ബില്ല് നീള മുള്ളതല്ലേ പകുതിവെച് മുറിച്ചാമതി, അപ്പൊ പകുതിയായി കുറഞ്ഞില്ലേ

  • @ThomasMathan
    @ThomasMathan Před měsícem +6

    മെഴുകുതിരി കത്തിച്ചാൽ മതി കരന്റ് ബിൽ വരികേ ഇല്ല 😂😂😂

  • @RayanP-og8kg
    @RayanP-og8kg Před 7 měsíci

    ഫ്രിഡ്ജ് daily ഓഫ്‌ ചെയ്യുന്നത് കൊണ്ട് ഫ്രിഡ്ജിന് കേടു വല്ലതും വരുമോ

    • @nedumpullimediasuresh
      @nedumpullimediasuresh Před 7 měsíci +1

      Night timil 3 or 4 hours off chaithathu kond no problem

    • @ayshu_Rimshu
      @ayshu_Rimshu Před 5 měsíci

      Off cheyyanda yennane worful Copmpanyil vilichappol parajad atiyavasiyam anekil off cheyyuka yenne

  • @SidheekhKadavath-di6oy
    @SidheekhKadavath-di6oy Před 2 měsíci +1

    Phon
    Nambar.vanam

  • @saraswathyak343
    @saraswathyak343 Před rokem +1

    Good