led tv complaint
Vložit
- čas přidán 3. 11. 2020
- #ledtvഓണാകുന്നില്ല
#ledtvcomplaintmalayalam
#anziluckelectronics
microwave oven hv diode checking: • how to check microwave...
microwave oven repair: • microwave oven repair ...
how to setting five wire module crt tv: • how to setting five wi...
led tv mother board change: • how to change ibell le...
CRT TV board protection tips: • UNIVERSAL CRT TV KIT S...
washing machine refrigerator course: • about washing machine ...
home appliances course: chat.whatsapp.com/FskxGyr7mK7...
Instagram: anziluck_electr... - Zábava
Powlichu bro 👍👍👍❤️❤️❤️
Thanks bro. Enta 42 Samsung radiyakiyatinu
Del 22 inch lcd computer studio monitor..center to half white screen repair cheyyan pattumo
Bro mp2212dn available ano ,. .. ellankil athinte suitable ethanannu parayamo
Same complaint in my LEECO TV. 55inch. Ernakulam service undo?
സൂപ്പർ വീഡിയോ
Very nice. Thanks
Bro Tv remote sensor and switvh not working oon akkan patumo Njan tv switch kayichkk
43 inch impex gloria smart tv led strip change cheyyan ethra roopa avum
Bro amstrad Anu mordel. USB on ayi appol exit adikkan pattunnilla apol remot il endhokkeyo amarthiyapol desplay poyi epol on avunnund but pic Ella any solution
32inch led tv mother board maran ethrayavum? Brand Onix
Bro oru kariyam led tv on akkumbol on akanunde light kanikkanilla thine enthan cheyyande
Bro mi tv 43 inch 4k panel poyi... Change cheyyan enthu cash aakum
Useful video
bro yente 40 inch toshiba led tv on aakiyal neela colour kaanikkunnilla black aanu varunned sound illa
Bro Philips htl 2263b soundbar ipo work aaavunnilla bro
Good video
Pointer is missing in my Nikai led tv any solution pls
Nice bro
Led. TV Sony braviya.32.
Red light. നാല് പ്രാവശ്യം തുടർച്ചയായി blik ചെയ്യുന്നു. ശേഷം ഏതാനും സെക്കന്റിനു ശേഷം വീണ്ടും പച്ച ലൈറ്റ് കത്തുന്നില്ല ടി.വി ഓൺ ആകുന്നില്ല.
One of the best technician In Alappuzha
Thank you bro
സൂപ്പർ
ഇതു പോലുള്ള ക്ലാസ്സ് ഇനിയും വേണം
👍👍
Good
Daiodinte Anod cathod enuparayunnthanu nallad
Bro ante tv പോയപ്പോ സർവിസ് ചെയ്യാൻ പറ്റൂല്ലായിരിന്നു അതുകൊണ്ടേ അവർ പുതിയ ടീവി തന്നു
Bro spanio company TV on aakunilla
Lg tv dead ayi entha chyyuvah
വീഡിയോ Out put ഇല്ലാത്ത tv.... Av out kittan വഴിയുണ്ടോ
Bro ,Led tv remote use cheythu on, off akkiyillenkil pettannu complaint verumo? njan remote use cheyyarilla direct plug off akkukayanu cheyyunnathu .njan Panasonic ips panel ulla tv anu use cheyyunnathu ippol 6 years kazhinju ithuvare oru complaint um vannittilla, chilarokke paranju direct plug off akkiyal complaint akumennu ithu seriyano?
ഡയറക്റ്റ് പ്ലഗ് ഓഫ് ആക്കുന്നതാണ് നല്ലത് റിമോട്ടിൽ ഓഫ് ചെയ്തു മാത്രം ചിലർ ടിവി മെയിൻ പ്ലഗ് ഓഫ് ചെയ്യാറില്ല അങ്ങനെ പവർ സപ്ലൈ ഡാമേജ് ആകാൻ കാരണമാകും
എവിടെയാണ് നിങ്ങളുടെ സ്ഥലം ഞാൻ കോഴിക്കോട് ആണ് ഒരു 40 ഇഞ്ച് LED TV റിപ്പേറി ന് ഉണ്ടായിരുന്നു
Diode nte positive negative parsyunnathe thettane varayulla bhagam positive varayillatha bhagam negative ane mashe
ആണോ ഏത് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് അങ്ങനെ പഠിപ്പിക്കുന്നത് മാഷേ
Bro തോംസൺ 43 inch led tv half പിക്ചർ ഉള്ളു
Bro എവിടെയാണ് നിങ്ങളുടെ സ്ഥലം? ബോർഡ് കൊണ്ടുവന്നാൽ ശരിയാക്കി തരുമോ?
Sony 32 inch led tv display crack ayi poyi sound clear anu. Display maatan etra rupa aakum bro?
ഡിസ്പ്ലേ മാറ്റുന്നതിലും നല്ലത് പുതിയത് എടുക്കുന്നതാണ് സെറ്റിന്റെ 80 ശതമാനം വില ഡിസ്പ്ലേയ്ക്ക് വരും
Broo ente tv lloyd n32n2 enna model aanu sound und display ill torchlight adichappol display kanunnund und . Idinte cervice charge
ethra varum?
ബാക്ക് ലൈറ്റ് കംപ്ലൈൻറ് ആണ് ഏകദേശം 3500 രൂപ അടുത്തോളാം വരാം
Broo Tv 32" aan 3500 okke varumo😳🙄
@@rishadkoyilandy4591 ente tv LG 32 aayrunu athinu 4500 aayi
bro My Tv LED impex glaria model 24 inch screenil sidel blackish colour und pine centre lines vannitund repair cheyan patto bro . nalla cash akumo
നോക്കിയാലേ പറയാൻ കഴിയൂ
@@Electronicsmediamalayalam whatsapp number tharo അതിൽ send akkam
9946040278
Bro, samsung tv display black but sound undu. Enthayirikkum kaaranam
മിക്കവാറും backlite led damage ആയിരിക്കും,,
Hi bro
ഞാൻ ഒരു vu 32 tv വാങ്ങി automatic ആയി അതിന്റെ function work ചെയ്യുന്നു, എപ്പോഴും ഇല്ല ഒരുദിവസം 2, 3 പ്രവിശ്യമേ ഉള്ളു compani tecnishan വന്നു നോക്കുമ്പോ കുഴപ്പം ഒന്നും
കാണിക്കില്ല. എന്താ
ഇങ്ങനെ വരുന്നത്
മൈക്രോ സ്വിച്ചിന്റയോ ഇല്ലെങ്കിൽ മദർബോർഡ് കംപ്ലൈൻറ് ആവാം
ഞങ്ങളുടെ tv ഓൺ ആകുന്നില്ല. നേരത്തേ ഇങ്ങനെ ആകുമ്പോൾ plug ഊരിയിട്ട് കുറച്ചുനേരം കഴിഞ്ഞാൽ on ആകമായിരുന്നു. Sansui led tv ആണ്. നന്നാക്കാൻ ഒരു പാട് പൈസ ആകുമോ. Please reply
കംപ്ലയിന്റ് നോക്കിയാലല്ലേ പറയാൻ കഴിയു
Samsung plasma TV 43 power board adichu poyathanu repair cheyyan pattumo
പറ്റും
@@Electronicsmediamalayalam no tharumo
9946040278
Bro panasonic led dead ayi pannel board complaint anennu technician paranju ready akan patumo
Yes
@@Electronicsmediamalayalam onnu parayu pls
എന്റെ കയ്യിലുള്ള led tv ഓണാക്കുമ്പോൾ അതിലുള്ള red color ഇൻഡിക്കേറ്റർ ഒണക്കുകയും പിന്നീട് റിമോട്ടിൽ അമർത്തുമ്പോൾ അതു പച്ച color ആകുകയും tv ഓണാകുകയും ആണ് ചെയ്യുക. ഇപ്പോൾ ആ red ലൈറ്റ് തീരെ പവർ കുറഞ്ഞാണ് ഓണാകുന്നത്. അതിനാൽ റിമോട്ട് അമർത്തുമ്പോൾ tv ഓണാകുന്നില്ല.
ടിവി കമ്പനി മോഡൽ നമ്പർ പറയൂ
ടിവി കമ്പനി മോഡൽ നമ്പർ പറയൂ
Vise 36" model no ve39h501
Hi. Haier led tv.( Tv on cheithapol cheriya pottal sound keettu .tv azhichu nokkiyapol fuse poyirunnu. main filter pollachirunnu 100mf 450v .athu maatti 100mf 400v capacitor ittu .tv working aayi.ipol 5 minute work cheithu off aakum backlightum displayum off aakum standby il led kathi nilkum remotil on cheithal on akilla .main power off cheithu veendum on cheithal tv on aakum. Chila neerathu 4 hour kuzhapamillathe work cheyyum. Chilapol 30 minutil off aakum. Ithu enthanu problem . Enthoke check cheyyanam? Please reply...
Mother board issue
Toshiba TV display wokavunnillaa orrupade upayogikkadey vechirrunnu adinesheshamane comblant
Bro enta vu led tv aane swith on cheyith tv on aayi vu enn kattumbo thanne off aayi ponu nthayirikum problme
ബാക്ക് ലൈറ്റ് സെക്ഷൻ കംപ്ലൈൻറ് ആകാം സ്ഥിരീകരിച്ചു പറയണമെങ്കിൽ അത് നോക്കിയാലേ പറയാൻ കഴിയൂ
Hi bro ente veetil Lloyd 40 inch led ude power indicator mathrame kathunnollu TV work aakunilla Kure naal use cheyythirinnitu use cheythapol 2hours sesham pettannu off aayi poi PC um aayi connect cheuthirikkayayirunnu athu enthukondakum problm plzzz reply me
Motherboard issue
Orupadu cash akumoo
Same prblm😪
Rate enthakum
Hello
How to enter recovery mode in Motorola 4k ZX pro tv
i realize I'm kinda off topic but does anybody know of a good place to stream newly released tv shows online ?
വാട്സപ്പ് നമ്പർ പ്ലീസ്
L G panal priceethrayakum parayamo
12000
Samsung lcd 24 inj on aakkumbo off ayi off ayi pokunnu athenna
Smps പ്രോബ്ലം ആവാം
Njagade tv epo on akune ilaa kazhinja day nalla mazhaaa aayuriinn
Thunder+lighting um ondayirune
Evide normally switch matharam aa off aakuneyy
Plug ooraarilaa
But set up box on akune ndee light um ndee but tv. On akune ilaa
ടിവിയുടെ ബ്രാൻഡ് നെയിമും മോഡൽ നമ്പറും പറയു
ഇതേയ് കംപ്ലയിന്റ് ആണ് ഞങ്ങളുടെ tv യുക്കും.lockdown ആയത് കൊണ്ട് ആരെയും നന്നാകലും കിട്ടുന്നില്ല.
@@dhanyamurali4576 ha ee tv de validity period kzhinjte illayirunee so avarde customer serviceil ninu aalee vanne sheri aki therum
@@christeenamariyababu5958 ആ അത് കഴിഞ്ഞു. അത് കൊണ്ട് അവിടുന്ന് ആരും വന്ന് shariyakillia. എനി വേറെ meachanicinea വിളിക്കണം. വിളിച്ചവർ ആരും വരുന്നില്ല. അവർ പറയുന്നത് അതിന്റെ പാർട്സ് eanthkillum മാറ്റണമെകിൽ കട കൾ ഇല്ലല്ലോ... എന്നാണ് പറയുന്നത്. ലോക്ക് ഡൌൺ കഴിയാതെ കട തുറക്കില്ലലോ.. നിങ്ങളുടെയേ tvഅന്ന് തന്നെയേ ശരിയായോ..അതിന്റെ പാർട്സ് എന്തേകിലും മാറ്റി വേയക്കണ്ടു വന്നോ....
@@dhanyamurali4576 njagade tv avare veetile vanne kande enit tv de akathe part's nte photos eduthu konde poii rande weeek kazhinje avarde customer service il ninu pinem aalu vannee poya part's oke replace cheithe
സാർ എന്റെ സാംസഗ് 26 ഇഞ്ച് LCD ടി വി ഓൺ ആകാൻ ഏകദേശം ഒന്നര മണിക്കൂർ വേണ്ടി വരുന്നു മറ്റ് പ്രശ്നങ്ങളൊന്നുമില്ല ഇത് എന്താണ് ഒരു പാട് പൈസ ചിലവുള്ള റിപ്പയർ വേണ്ടി വരുമോ?
അത് ചെക്ക് ചെയ്താൽ പറയാൻ കഴിയു
Bro Samsung 32" led tv .power supply board etra rs aakum?evide ninn purchase cheyan patum??
Model no: പറയൂ
@@Electronicsmediamalayalam fh4003 series 4
Bro pls reply..
Ernakulam
Pallimukku electronic street
IBELL tv remote control app undo
എൻറെ അടുത്തില്ല
Model :-haier L32C630
ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ എൻറെ വാട്സപ്പ് ലിങ്ക് ഉണ്ട് അതിൽ വന്ന് ഈ ബോർഡിന്റെ ഫോട്ടോ സെൻറ് ചെയ്തു തരു
സാംസങ് 32 അടിയിൽ ഒരു ലൈനിങ് കാണുന്നു ശരിയാക്കാൻ പറ്റുമോ മറുപടി pradeshikkunnu
Yes
Haier 32 inch tv on/off light kathunnunde but screen on aagunilla
മദർബോർഡ് പോകാനാണ് സാധ്യത
@@Electronicsmediamalayalam pettallo bro 😭
Motherboard mattano
ചിലപ്പോൾ രണ്ടും പോയിട്ടുണ്ടാവും smps and mother board
Hi ബ്രോ vu tv 55 ഇഞ്ച് ഉണ്ട് ഡിസ്പ്ലേ പോയെന്നു തോനുന്നു ഒന്ന് ശെരി ആക്കി തരുമോ
Yes
@@Electronicsmediamalayalamhi
Nice one bro
Menu option Vann kondirikkunnu entha problem ?
Key or mother board
LED TV petann oru shabdham ketu ippol on avunnilla adhile light kathunnilla
Smps പോയതാവും
Idiyum minnalilum adich poyth anu
ചേട്ടാ ഞങ്ങടെ ടിവി ഓൺ അക്കുന്നില്ല ഇന്നലെ നല്ല ഇടിയും മിന്നലും ഉണ്ടായിരുന്നു ടിവി ഓഫ് ചെയ്ത് മാത്രം ഇട്ടതെ ഉള്ളു പ്ലഗ് uriyilla ഇപ്പോൾ ടിവി ഓൺ ആകുന്നില്ല recciver ബാക്കി എല്ലാം ഓൺ akkunnund എന്ത് ചെയ്യും
Model number പറയൂ എൽ ഇഡി ആണോ സാധാ ടിവി ആണോ
@@Electronicsmediamalayalam led
ATLTVL321Y-0220HB-0304
@@Electronicsmediamalayalam autrium ennanu company name
Replay please
L G Tv Screenline undu. എന്താ ചെയ്ക
ഏത് ടിവിയാണ് എൽസിഡി ആണോ സി ആർ ടി ആണോ
Where is your place
Punnapra ALAPPUZHA
Samsung plasma tv 43e450
Red light blinking,no sound no picture.what is the problem
Problem of Smps or backlight circuit
@@Electronicsmediamalayalam phone nomber send
L e d ഷാർപ്പ് 32 ഓൺ ആകുമ്പോൾ ലൈൻ... ആണ് വരുന്നതേ..... എന്താ കുഴപ്പം ഡിസ്പ്ലേ പോയത് ആണോ
ഡിസ്പ്ലേ കംപ്ലൈൻറ് ആണ്
@@Electronicsmediamalayalam ഡിസ്പ്ലേ മാറുനതിനു എത്ര ആകും..... സാമ്പത്തികം മോശം ആണ്
Lg 42 led ലൈറ്റ് മാറാൻ എത്ര രൂപ വരും
അതിൻറെ മോഡൽ നമ്പറും ഏത് ടൈപ്പ് എൽഇഡി സ്ട്രിപ്പ് ആണെന്നും കണ്ടാലേ പറയാൻ പറ്റുമോ
Led കത്തുന്നുണ്ട്. പക്ഷെ tv on ആകുന്നില്ല. On ഓഫ് ഇട്ടു കളിച്ചാൽ കുറെ കഴിഞ്ഞാൽ ഡിസ്പ്ലേ on ആവും എന്താ പ്രശ്നം
Bai ningal paranjathu thettanu diodente varayulla bhagam positive anu ningal paranjathu negative ananna keep up
No, it is negative
ഞാൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല ഡയോടിന്റെ വരയുള്ള ഭാഗം നെഗറ്റീവ് ആണ് വരയില്ലാത്ത ഭാഗം പോസിറ്റീവ് ആണ് ok
Bro tv picture ഇല്ല sound ഉണ്ട് അതെന്താ?
TV led ആണോ അതോ സി ആർട്ടി ആണോ
@@Electronicsmediamalayalam led
Bro tv picture illa sound und enthayirikum complaint, parayumo,,
Sony smart40 inch tv aanu
Hello please reply
കോംബോ ടൈപ്പ് മദർബോർഡ് ആണോ ടിവിയുടെ മോഡൽ നമ്പർ പറയൂ
Haier L32C630
സാംസങ് ടി വി പിക്ചർ തല തിരിച്ചു കാണുന്നു പരിഹാരം പറഞ്ഞു തരുമോ
Led tv ആണോ
Ua 32n thudanhunna model alle athu software issue
ഫോൺ.നമ്പാർ തരുമോ
811866431
സാംസങ് ടീവി അടിച്ച് പോയി.
Ded ano
Brother ningale mobile nimber plz
9946040278