CJ Smart TV showroom Thrissur

Sdílet
Vložit
  • čas přidán 4. 01. 2023
  • CJ Smart TV showroom in Thrissur
    Contact
    81293 88838
    #salurv
    #dreamtech
    #cjtv
    #cj
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    Facebook / dreamtechtravel
    / salu_rv
  • Auta a dopravní prostředky

Komentáře • 197

  • @renjitht.p3895
    @renjitht.p3895 Před rokem +1

    Very good Information👌👌👌
    Thankzz bro👍

  • @mahimahi1701
    @mahimahi1701 Před rokem +5

    Chatta athinde parts, mainly board China aanonnu choikku

  • @aroos329
    @aroos329 Před 9 měsíci +10

    ഞാൻ ഒരു TV വാങ്ങണം എന്ന ഉദ്ദേശത്തോടെ ഇവിടെ പോയിരുന്നു.... അകത്തേക്ക് കിടന്നപ്പോൾ തന്നെ ഇവരുടെ കസ്റ്റമേറോടുള്ള പെരുമാറ്റം വളരെ മോശമായി തോന്നി...ഇവർക്ക് ഒന്നും പറഞ്ഞു താരൻ തന്നെ താല്പര്യം ഇല്ല... കസ്റ്റമർ രാജാവ് ആണ് എന്ന പോളിസി ഇവർ പഠിച്ചിട്ടില്ല... കസ്റ്റമേറൊടുള്ള പെരുമാറ്റം കച്ചവടത്തിൽ വല്യ ഒരു ഘടകം ആണെന്ന് ഈ ചെറിയ കടക്കാർ മനസിലാക്കേണ്ടിയിരിക്കുന്നു...
    ഞാൻ അവിടെ നിന്നും ഇറങ്ങി നല്ല മാന്യമായി പെരുമാറുന്ന ഒരു സ്ഥാപനത്തിൽ പോയി 42 ഇഞ്ചിന്റെ ഒരു TV അന്നു തന്നെ വാങ്ങിച്ചു....

  • @rajeshthiyyadath1
    @rajeshthiyyadath1 Před rokem +6

    ഒടുക്കത്തെ വില , സോണി, LG, സാംസങ്ങ് ,, തോഷിബ ടീ വി ക ൾ ഇതിലേറെ വിലക്കുറവിൽ പുതിയ മോഡലുകൾ ഉണ്ട്

  • @kichu_8204
    @kichu_8204 Před rokem

    Good information 👍🏻👍🏻👍🏻

  • @salees971
    @salees971 Před rokem +22

    പഴയ tv ക്ക് പകരം പുതിയ tvഎന്ന് കേൾക്കുമ്പോൾ മണ്ടണ്ട 1000 rs ആണ് അതിന് മൈനസ് ചെയ്യുന്നത് മിക്സി സ്റ്റവ്വ് പോലെ

    • @rajanpkrajanpk2334
      @rajanpkrajanpk2334 Před rokem

      ഇവിടെ കേബിൾ ഇല്ല കേബിളിൽ പകരം മൊബൈലിലെ പരിപാടികൾ കിട്ടുന്ന രീതിയിൽ എന്താണ് സംവിധാനം ഉള്ളത് ഒന്ന് പറയാമോ

    • @kirankr5984
      @kirankr5984 Před rokem

      @@rajanpkrajanpk2334 screen mirroring

    • @kiranind9036
      @kiranind9036 Před rokem

      പഴയ tv ക്ക് ആരാണ് വില കൊടുത്തു എടുക്കുന്നത്

  • @sidhikalathur736
    @sidhikalathur736 Před rokem +2

    അടിപൊളി 👍👌

  • @jobinjithujithu3036
    @jobinjithujithu3036 Před rokem +7

    വില കൂടുതലാണ് ഇതിലും വിലകുറച്ചു കിട്ടുന്ന സ്ഥാപനങ്ങൾ ഒരുപാടുണ്ട്

  • @muralichandhanamkumarath3841

    Salu bhai ഇതു വേണ്ടിയിരുന്നില്ല പഴയ ഏതു സാധനം കൊടുത്താലും 500,1000 ഒക്കെ കിട്ടും. പഴയ ടീവീ കൊടുത്താൽ വെറുതെ കിട്ടുന്ന പോലത്തെ ഹെഡിങ് കൊടുത്തു ആളെ വെറുതെ ചുറ്റിച്ചു, സാലുഭായുടെ തല കണ്ട കാരണം ഇത് മുഴുവൻ കണ്ട്

  • @deepumd9349
    @deepumd9349 Před rokem +6

    Thrissur ingane oru company undennu arinjathil santhosham🥰

  • @rsaquaman4317
    @rsaquaman4317 Před rokem +5

    43 inch okke size theere kuravulla pole.
    Ningal aduth ninnt polum

  • @sheljamathews6343
    @sheljamathews6343 Před rokem

    Very good information...🔥🔥

  • @avSandeep91
    @avSandeep91 Před rokem +2

    Branded company de sadhanam,ee rate nu und. Pinne enthina unbranded vaagandathu?

  • @khamarudheenkhan3508
    @khamarudheenkhan3508 Před rokem +1

    Iam a 43 inch TV costumer from Cj value for money still 4 months completed 👍

  • @justingeorge1542
    @justingeorge1542 Před 10 měsíci +3

    ഞാൻ ഇപ്പൊ cj smartil വിളിച്ചു . Hurics ടിവി മാത്രമേ exchange ഓഫെർ ഉള്ളൂ😂 , 32 ഇഞ്ച് ടിവിക്ക് ആണ് exchange സ്റ്റാർട്ടിങ് ഉള്ളത് അതിനു 15000 രൂപ അതിൽ 1000 രൂപ exchange കിട്ടും 14000 നമ്മൾ കൊടുക്കണം ,5000 ഒക്കെ എക്സ്ചേഞ്ച് ഓഫർ കിട്ടണമെങ്കിൽ അതിനു 68 ഇഞ്ച് ടിവി വാങ്ങണം😂😂😂

  • @shapathuzz4015
    @shapathuzz4015 Před rokem +3

    ഒനിട യുടെ tv ഉണ്ട് 24 ഇഞ്ച്... അതൊന്നു എക്സ്ചേഞ്ച് ചെയ്ത് ഒരു 40 ഇഞ്ച് ആൻഡ്രോയ്ഡ് tv എടുക്കണേൽ എത്ര രൂപ ഇനി വേണം

  • @justinjoy7896
    @justinjoy7896 Před rokem +3

    Redview company idukki
    50inch 4k
    voice comand
    3year waranty
    1year replaysment waranty
    Price: below 30000

  • @nahasabunahasabu3086
    @nahasabunahasabu3086 Před rokem +2

    ബ്രോ സാംസങ് സ്മാർട്ട്‌ 32 ഇഞ്ച് ടീവി 7000 രൂപ ഉള്ള ആലപ്പുഴയിൽ മൈജ്യിൽ

  • @naseerhussain898
    @naseerhussain898 Před rokem +5

    Ithilum rate kurach online kittum

  • @vishnuezhamkulam9926
    @vishnuezhamkulam9926 Před rokem

    സൂപ്പർ

  • @anishdev4164
    @anishdev4164 Před rokem +3

    Monster tv ഇതിലും വില കുറവാണല്ലോ... നല്ല service അവർ provide ചെയുന്നുണ്ട്... Negative comments ഇതുവരെ ആരും പറഞ്ഞിട്ടില്ല 👍👍👍

  • @kurishgo8pm109
    @kurishgo8pm109 Před rokem +1

    👍👍👍

  • @unnitp30
    @unnitp30 Před rokem

    Bro.... android TV യിൽ ഏറ്റവും ചെറിയ size ഏതാണ് ?

  • @Razz33017
    @Razz33017 Před rokem

    First ❤❤

  • @safuswadhvlogs5606
    @safuswadhvlogs5606 Před rokem +1

    Salu😍

  • @arshadsahavudheen896
    @arshadsahavudheen896 Před rokem

    First ❤

  • @DuniyaMusafir
    @DuniyaMusafir Před rokem +4

    Same price.... all place..... but this shop... very high price here

  • @rajeshkarunakaran9137
    @rajeshkarunakaran9137 Před rokem +4

    ഞാൻ 43 ഇഞ്ച് LG TV (4K) ഫ്ലിപ്കാർട് ൽ നിന്നും വാങ്ങിയത് വെറും 27000 രൂപയ്ക്കാണ് . ഇവിടെ 43 ഇഞ്ച് ടീവി ക്കു 30,000/-രൂപയാണ്. എപ്പോ പൊളിഞ്ഞെന്നു ചോദിച്ചാൽ മതി. അല്ലപിന്നെ ....

  • @Shameer-kv4ei
    @Shameer-kv4ei Před 6 měsíci

    Very nice

  • @user-jm6bj2pz4w
    @user-jm6bj2pz4w Před 11 měsíci

    Salu Eye plus T V 32 eh 3 year warranty 8000 Rs 👍👌

  • @rahulrajur5305
    @rahulrajur5305 Před rokem

    സാലു 💕ചേട്ടാ 👍👍

  • @padmakumar6677
    @padmakumar6677 Před rokem +8

    വില കൂടുതൽ bro

  • @ashfisahadhiworld649
    @ashfisahadhiworld649 Před 7 měsíci

    C j smartil ethra branch und

  • @user-kq3bw7ul8u
    @user-kq3bw7ul8u Před 4 měsíci

    Super

  • @abdullahmaithal
    @abdullahmaithal Před rokem

    Cj smart ninnum 65 webos nde tv nghan vaanghi tv sarikkum work cheyyunilla pattikkals teamaan

  • @princycdprincycd9288
    @princycdprincycd9288 Před rokem +1

    ❤️

  • @rajanparatpathumochi7732

    CRT TV എടുക്കുമോ?

  • @Sajanplpd
    @Sajanplpd Před rokem +1

    ഫോൺ നമ്പറിൽ വിളിച്ചാൽ എപ്പോഴും ബിസിയാണ്. വാട്സ് ആപ്പിൽ മെസ്സേജ് അയക്കുമ്പോൾ ഉടൻ വിളിക്കും എന്നും മറുപടി തരും പക്ഷെ വിളിക്കില്ല. നമ്മുക്ക് ആവശ്യം ഉള്ളപ്പോഴല്ലേ വാങ്ങുന്നത്.

  • @beacauseiamstillworthy3928
    @beacauseiamstillworthy3928 Před 10 měsíci

    ഇങ്ങനെ ഒരുസ്ഥാപനം കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

  • @hamdanzabil9670
    @hamdanzabil9670 Před rokem +12

    ഇവിടെ 24 inch നോർമൽ tv 6999₹
    ഇവിടെ മാർകെറ്റിൽ 32 inch 5999₹ കിട്ടുന്നുണ്ട്..
    അതും ഫാക്ടറി ആയിട്ട് ഇത്രയും price diffrence... ഇവരൊന്നും പുറത്തേക്കൊന്നും ഇറങ്ങാറില്ലേ.. എപ്പോഴും factory ക്കുള്ളിൽ തന്നെയാണോ 🤣🤣 വല്ലപ്പോഴും പുറത്തേക്കിറങ്ങി മാർക്കറ്റ്റിലെ price ഒക്കെ അന്വേഷിക്ക് ഭായ് 🤣🤣

    • @pramodhsurya612
      @pramodhsurya612 Před rokem

      പുറത്ത് കിട്ടും 32 ആൻഡ്രോയിഡ് ടിവി അല്ല 🤚🏻

  • @jackvilla7879
    @jackvilla7879 Před 7 měsíci

    Nan ee shop lle poyiii tv vanngan vennellu vangicha mathinnulla oruuu mind anne ivarkke so nan online nnu 50inch thee tv vangiiii.

  • @OPPOAs-ix7yt
    @OPPOAs-ix7yt Před 9 měsíci

    Vilichal edukilla enkil nthina conctact number kodukunath..???

  • @vaishakpm007
    @vaishakpm007 Před rokem

    👍🏻

  • @ttshinu55
    @ttshinu55 Před rokem +50

    ഇത്രയും വില കൊടുത്തു un branded വാങ്ങുന്നത് എന്തിനാ ബ്രാൻഡഡ് ഈ വിലയ്ക്ക് കിട്ടുമ്പോൾ ..??

  • @gamergirlsroblox1490
    @gamergirlsroblox1490 Před rokem

    75" available?

  • @saleemsaleemsadin8250

    Njan tv vagi 50 inje 43000 pettu konde vanna anne thnne kmblende pichar caltty kurave edhilum vilakuravil nlla tv kittum

  • @saleemsaleemsadin8250
    @saleemsaleemsadin8250 Před rokem +1

    Njan 50 enje vgi 43000 poyi kollula avar parayunnayadoru srveesum cheyula pkka thattype Ente pisapoyi

  • @deepuchandran3945
    @deepuchandran3945 Před rokem +1

    1080p edhu.. resolutionil peduthum appo

  • @PremKumar-et5on
    @PremKumar-et5on Před rokem +1

    Exchange avlbl dear sir

  • @SRCREATIONMAKINGDIFFERENT

    😍😍👍👍✌️✌️🔥🔥👌👌❤️❤️

  • @itsmesaj
    @itsmesaj Před rokem +1

    Ithe vilak branded tv um kittum

  • @pallotty
    @pallotty Před rokem +2

    ഈ കമ്പനി വാഗുന്നത് നഷ്ടമാണ്. ഇതിനെക്കാളും ബ്രാൻഡഡ് സ്മാർട്ട്‌ ടീവി ഓൺലൈൻലിൻ വിലക്കുറവിൽ കിട്ടും.

  • @shamsusam6081
    @shamsusam6081 Před rokem +1

    32inch normal LED 6500 COIMBATORE PRICE VALARA KODUTHAL TAMIL NATIL LED VALARA CHEEP PRICE

  • @petergijo
    @petergijo Před 8 měsíci

    50" full hd 4k tv size ?

  • @ashidkumar9287
    @ashidkumar9287 Před rokem

    Ethe shopil poyal ee parayunna polonumilla evanmar cliyarayi parayathe kalikum

  • @user-ih3ky2bm4v
    @user-ih3ky2bm4v Před 9 měsíci +1

    നിങ്ങളുടെ Tv നല്ലതായിരിക്കും എന്ന് വിശ്വാസിക്കുന്ന ഇനിയും അങ്ങിനെ തന്നെ ആയിരിക്കണം

  • @ditomathew1
    @ditomathew1 Před rokem +1

    4:55 Alaska remote aanu varunnathu 😂😂

  • @saibysijo
    @saibysijo Před rokem +1

    Android tv rate koravu ane ....poyi vedikyanum

  • @howto-fz9wl
    @howto-fz9wl Před rokem

    Randennam vangam

  • @INDIAN7706.
    @INDIAN7706. Před rokem +3

    ഇന്നലെ തൃശൂരിൽ തന്നെ വേറെ ഒരു Tv shope വേറേ ഒരു ചാനലിൽ കാണിച്ചിരുന്നു ഇതിലെറെ വില കുറവിൽ

    • @Muneermpp
      @Muneermpp Před rokem

      Channel name

    • @INDIAN7706.
      @INDIAN7706. Před rokem

      @@Muneermpp auto tech vision എന്നാണ് ചാനലിന്റെ പേര്

  • @svlogs6829
    @svlogs6829 Před rokem +6

    ഒടുക്കത്തെ വില 👎

  • @Nikhilxg5sz9sv6p
    @Nikhilxg5sz9sv6p Před 2 měsíci

    Vedichathe thanne vtle erikkid onninum kollathe servicene vilicha phone poolum edukkilla

  • @salimsadinsadin7372
    @salimsadinsadin7372 Před rokem

    Evare tv odar cheyunnavar cashe adhiam pezha cheyarudhe pettupokum anubavamane lashes koduthe kadikunna pttiyevagansrmikanda

  • @risharishurishu7706
    @risharishurishu7706 Před rokem +1

    Home theatre undo

  • @braveheart_1027
    @braveheart_1027 Před rokem +1

    Manufacturing plant thrissur allallo

  • @ganeshamane7830
    @ganeshamane7830 Před 11 měsíci

    43inch price

  • @rahulraj.p9810
    @rahulraj.p9810 Před rokem

    Saatha tv edukko

  • @adishpalakkal9130
    @adishpalakkal9130 Před rokem +2

    Eth valare nashtam aan
    Redmi android tv 32 inch online vangiyath 8100 na

  • @arjunaj7103
    @arjunaj7103 Před rokem +1

    Very bad customer service.
    They just focusing on sales. 🙏🙏
    Cj smart never try to solve any query from customer side.
    Very bad service form cj's staff.

  • @hamdanzabil9670
    @hamdanzabil9670 Před rokem +4

    വല്ല്യ കാര്യമൊന്നുമില്ല ബ്രോ.. ഈ എക്സ്ചേഞ്ച് ഓഫർ എല്ലാ സ്ഥലത്തും 1000₹ തന്നെ കിട്ടുന്നുണ്ട്.. ചിലയിടത്ത് 1500₹ ഉം കിട്ടുന്നുണ്ട്.. പിന്നെ പ്രൈസിൽ ഒന്നും വലിയ ഗുണമൊന്നും ഇല്ല.. ഇതിനേക്കാൾ നല്ല പ്രൈസ് ആമസോൺ, ഫ്ളിപ്കാർട്ട് ൽ കിട്ടുന്നുണ്ട്.. അത് പോലെ വാറന്റിയും.. പിന്നെയെന്ത് ഫാക്ടറി price.. പറ്റിക്കൽ തന്നെ.. ഫാക്ടറി ആയിട്ടു പോലും ഇത്രയും പൈസയോ.. ഇതിലും നല്ലത് കോയമ്പത്തൂർ ഉള്ള eye plus കമ്പനിയുടേതാണ്.. Price ലും ക്വാളിറ്റിയിലും ഞാൻ study ചെയ്തപ്പോൾ കണ്ട കാര്യമാണ്.
    ഫാക്ടറി ആണ് പോലും ഫാക്ടറി... 🤣🤣🤣

  • @muhammedraphy618
    @muhammedraphy618 Před rokem +2

    ഓൺലൈൻ ലാഭം
    ഫാക്ടറി വില എന്നു പറഞ്ഞിട്ട് വില കൂടുതൽ ആണ്

  • @kaleshkumarkumarkalesh6210

    Delivery home delivery

  • @ajithnair8483
    @ajithnair8483 Před 11 měsíci

    പിക്ചർ ക്വാളിറ്റി ഇല്ല... ഞാൻ വാങ്ങിയതാ... ഒന്ന് ആലോചിച്ചു ടിവി വാങ്ങു

  • @prakashpillai7448
    @prakashpillai7448 Před 10 měsíci

    Cj smartil vilikumbol athra naram kaathirikanam

  • @sandhuts2278
    @sandhuts2278 Před 3 měsíci

    Not good.. smart Tv 32 in 16000 exchange 2000. If u exchange no gift from there side.. oodayppu. Nalla brand vere vangan padille

  • @dileepnair71
    @dileepnair71 Před rokem

    TV Repair cheythu tharumo

  • @astrogprasad
    @astrogprasad Před rokem

    ചാത്തൻ കമ്പനി കൾ ആണ് കേട്ട് കേൾവി പോലുമില്ല കുറച്ചു ക്യാഷ് കൂടി യാലും L G പോലുള്ള ട്വ വാങ്ങുക

  • @sharudeewana8081
    @sharudeewana8081 Před rokem

    CJ Electronics mis-sold the product to me.. totally unsatisfied with Heurix Prime 50 inch tv.. technician told me its an IPS Panel.. but its not having IPS Panel.. its having some plastic coated thing.. dont have even licence from Dolby Laboratories.. in tv's card board box its showing Oled display.. not true.. totally waste product..

  • @Babu_2020
    @Babu_2020 Před rokem

    Technical aayit oru pinnakkum ariyatha youtuberum

  • @rajanav2718
    @rajanav2718 Před rokem

    വില VU ബ്രാണ്ടിലും കൂടുതൽ ആണ്, രാക്ഷ്ട്രീയ നേതാക്കൾ മലയാളികളെ ഫുദ്ധി അധികം ഉണ്ടെന്ന് പറഞ്ഞു നാട് മുടിച്ചു, ഇപ്പോൾ ഇവരും പറഞ് തുടങ്ങി

  • @salimsadinsadin7372
    @salimsadinsadin7372 Před rokem +1

    Evar prayunna yadhore kolattiyum ella Njan vagi kollula vilakuraveella edhilumvilakurave markatil unde

  • @nshenoy10
    @nshenoy10 Před rokem +2

    Same vilakk branded kittum, ennit entina dookli saanm edukkane😂😂

  • @subhashbhaskaran711
    @subhashbhaskaran711 Před 4 dny

    ശരിയാക്കി തരും😅

  • @kannanvennikkal2182
    @kannanvennikkal2182 Před 2 měsíci

    3 ഗോൾ

  • @rdsworld6060
    @rdsworld6060 Před rokem

    സാലു ബായ്
    നമസ്കാരം

  • @Babu_2020
    @Babu_2020 Před rokem +1

    Vila kuduthal aanu,branded company aayit compare cheyumbol

    • @Rcr321
      @Rcr321 Před rokem

      Branded tv kku ottum life illa bro.. 1yr warranty kazhija apo adich pokum… ext warranty edutha 1 yr koode kittum.. athrollu

  • @anvarfowmi4722
    @anvarfowmi4722 Před rokem

    2500

  • @sirajkp2723
    @sirajkp2723 Před rokem

    വിലകൂടുതൽ ആണ് 55 ഇഞ്ച് ഒക്കെ 37990 കിട്ടും 3 ഇയർ വാറന്റി ഉൾപ്പടെ പിന്നെ എന്തിനാണ് ഇതൊക്കെ ഇത്രേം വില കൊടുത്തു വാങ്ങുന്നത്

  • @DeltaGlimi
    @DeltaGlimi Před rokem

    Udayip

  • @naseerknaseer4257
    @naseerknaseer4257 Před rokem

    Vilakuravu Undo ottum Ella Vila kuduthal aanu munnu varsham munnu undayirunnu epol randu kollamayi

  • @kurishgo8pm109
    @kurishgo8pm109 Před rokem

    കൊച്ചിയിൽ വന്നിട്ട് ,,,ട്രിവാൻഡ്രം തും വരുമായിരിക്കും അപ്പോ വാങ്ങാം ഒരു ടിവി,,🤪😄

  • @user-jt6yr6sp6g
    @user-jt6yr6sp6g Před 7 měsíci

    34

  • @bmw867
    @bmw867 Před rokem +1

    വില കൂടുതൽ ആണ് ചേട്ടാ 😢😢

  • @VJfenix
    @VJfenix Před 6 dny

    ആരും വാങ്ങല്ലേ very bad service ആണ്. റിമോട്ട് പോയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.playstoril പോലും ഇല്ല റിമോട്ട്. പിന്നെ ഇവരുടെ സർവീസ് very bad

  • @mayasuku4295
    @mayasuku4295 Před rokem

    2 gol adikkum....KBTS

  • @sajangulan
    @sajangulan Před rokem

    പറഞ്ഞു പറ്റികൾ കണ്ട് പിടിച്ചത് ഇവരാണ്

  • @Nikhilxg5sz9sv6p
    @Nikhilxg5sz9sv6p Před 2 měsíci

    Ayyo ethonnum kettit vedikkalle panikittum

  • @matinmac1987
    @matinmac1987 Před rokem

    Went to their shop at vytilla … such a waste of time … when I asked them the price, he said higher price than any other branded Tv … and I asked them why it it high priced, he said it has better quality… such a blunder ..
    To this CZcams channel … pls don’t upload misguiding informations… first you make sure you are giving genuine information or people won’t trust your word..

  • @salimsadinsadin7372
    @salimsadinsadin7372 Před rokem

    Ekcheinje ofar thnne thattypa

  • @muhammedraphy618
    @muhammedraphy618 Před rokem

    നോർമ്മൽ 32 inch 9000
    Infinix 32 inch smart TV 9000😛😛😛