Android TV at Factory Price | Android Tv factory outlet | Android Tv | 4k Android Tv | Techcatcher

Sdílet
Vložit
  • čas přidán 7. 08. 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    An Android TV is basically a scaled-up version of Chromecast, a Google content streaming device but with a lot more bells and whistles added on to the operating system. In 2015, Google decided to go beyond Chromecast, its streaming device and launched Android TV.
    What is difference between smart TV and Android TV?
    Android TVs operate under Google's ecosystem and benefit from regular updates. This ensures users can access the latest features, security patches, and app compatibility. On the other hand, Smart TVs receive software updates depending on their OS and brand, which can be inconsistent and end after a certain period.
    Why Android TV is good?
    It offers a vast array of applications through the Google Play Store, from streaming services to games, and it supports Google Assistant for voice commands. Its flexibility lies in customization, allowing users to adjust and prioritize content as they see fit.
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
  • Auta a dopravní prostředky

Komentáře • 370

  • @flashgamer-p4n
    @flashgamer-p4n Před 4 měsíci +11

    മച്ചാനെ ഞാൻ ആലപ്പുഴക്കാരൻ ആണ്.. എന്റെ മാമന് tv എടുത്തത് eye plus ആലപ്പുഴയിൽ പുതിയതായി തുറന്ന ഷോറൂമിൽ നിന്ന് തന്നെയാണ്.. പക്ഷെ എന്താ ഒടുക്കത്തെ സൗണ്ട് ക്വാളിറ്റിയും നല്ല ക്ലാരിറ്റിയും ആണ് ആ tv യിക്ക് ഉള്ളത് അതോടൊപ്പം ആ ഷോറൂമിൽ നിന്ന് ഒരു സൗണ്ട് ബാറും എടുതായിരുന്നു അതിനും ഇപ്പോൾ നല്ല work ഉണ്ട്.. ഈ വിഷുവിനു നല്ല ഓഫർ പ്രതീക്ഷിക്കുന്നു ജോണേട്ടാ ❤️...

  • @mmvinodmmmmvinodmm1955
    @mmvinodmmmmvinodmm1955 Před 4 měsíci +2

    സൂപ്പർ. അണ്ണാ ഇനിയും ❤❤❤❤എല്ലാവരും നമ്മുടെ
    T. V. വാങ്ങട്ടെ

  • @satheeshpalakkad5341
    @satheeshpalakkad5341 Před 4 měsíci +1

    Good inneyum inganathe giveaway varatte nalla price nalla tv athane vendathe athe eyeplus kodukunde best of luck

  • @DOGAMERMALAYALI
    @DOGAMERMALAYALI Před 3 měsíci

    Kollam. Edappally available aano

  • @tipsmedia007
    @tipsmedia007 Před 4 měsíci +3

    EYE PLUS എന്ന സൂപ്പർ ഒരു ബ്രാൻഡ് കൊണ്ട് വന്ന ഓണറെയും
    ആ....ബ്രാൻഡ് ഇത്രക്കും പവർ ഫുൾ ബ്രാൻഡ് ആ...ക്കിയ TECH CATCHER CHANNEL നും എൻ്റെ Big salute

  • @kadhir8333
    @kadhir8333 Před 4 měsíci

    நீங்கள் மேன் மேலும் வளர வாழ்த்துக்கள் saare

  • @ambareeshb158
    @ambareeshb158 Před 4 měsíci +1

    Eye plus is the best brand i ever see it is also for poor and middle class people's
    Thankyou for making this brand🎉
    Keep going❤❤

  • @fariskhan7567
    @fariskhan7567 Před 3 měsíci +2

    Super കോളിറ്റി ആയതു കൊണ്ടാണ് അവർ ഇത്രയും ഉറപ്പ് തരുന്നത് 👍👍👍

  • @Bobbytk612
    @Bobbytk612 Před 3 měsíci +1

    I saw this brand tv in tamil ,its having all over tamil nadu its best led 4k tv iam from andhrapradesh iam refering that its low price best product becouse now a days tv are not working in 6 months and serving is not getting .but eye plus promissing for replacing warranty for 3 year its really bumper offer for us

  • @lijishine1472
    @lijishine1472 Před 3 měsíci +1

    Machane sony xplod el subil atra watt amplifier kodukanm

  • @akhil8817
    @akhil8817 Před 4 měsíci

    Eye plus വേറെ level👍👍👌👌
    Super quality

  • @rahulkkrishna.1
    @rahulkkrishna.1 Před 4 měsíci +12

    ഇങ്ങനെ വെറുതെ പൊട്ടിച്ചു കളയുന്ന TV പാവപെട്ടവര്ക്ക് കൊടുത്തൂടെ എന്റെ അടുത്ത ഒരു അമ്മൂമ്മ ഉണ്ട് ആ അമ്മുമ്മക് ഒരു TV ആവശ്യം ഉണ്ട് മകൻ ഒന്നും നോക്കാത്ത അമ്മുമ്മ ആണ് Tv മാത്രം ആണ് അതിന് ആശ്വാസം മുൻപ് ഞങ്ങൾ കൊറച്ചു പേര് ചേർന്ന് ഒരു tv വാങ്ങി കൊടുത്ത് നൗ അത് comp ആയി കൊടുക്കാൻ നല്ല മനസുണ്ട് എങ്കിൽ ഞാൻ കാണിച്ചു തരാം 😌😌

    • @rahulkkrishna.1
      @rahulkkrishna.1 Před měsícem

      Ennit Kodukkum enn parajjt TV kodutho machaneyy 😂😂

  • @manojmathew5483
    @manojmathew5483 Před 4 měsíci

    Pathanamthitta yil thudangiyo location tharumo

  • @JJkmn487
    @JJkmn487 Před 4 měsíci

    Online shoping undo

  • @vikkikk5257
    @vikkikk5257 Před 3 měsíci

    ഞാൻ ഷെയർ ചെയ്യ്തു പിന്നെ ഗുഡ് വീഡിയേ🎉🎉🎉🎉🎉🎉🎉

  • @shantoss3075
    @shantoss3075 Před 4 měsíci

    Johnettan and tech catcher പൊളിയാ 😊

  • @baijumons6988
    @baijumons6988 Před 3 měsíci +1

    John chetta engane tv pottikumbol oru tv vangan pattathe vishamikkunna aniku kanumbol vishamam thonuva

  • @alexdevasia3601
    @alexdevasia3601 Před 4 měsíci

    Kannur undo showroom

  • @AkshayAshok-wm1ov
    @AkshayAshok-wm1ov Před 4 měsíci

    Online aytt book chayyan olla facility ellai..?

  • @nahasm.a3708
    @nahasm.a3708 Před 3 měsíci

    Eye+ nte showroom Ernakulath undo?

  • @deepunp5178
    @deepunp5178 Před 3 měsíci

    Kozhikode undo ?

  • @SHIBIN_s_JOHN
    @SHIBIN_s_JOHN Před 4 měsíci +1

    ഒരു അഹങ്കാരമില്ലാതെ നല്ല മനുഷ്യൻ❤️

  • @gP-vi4gw
    @gP-vi4gw Před 4 měsíci +2

    ഹായ് അണ്ണാ ടിവി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഒന്ന് വാങ്ങണമെന്ന് ഉണ്ട്...

  • @sureshej3469
    @sureshej3469 Před 4 měsíci +2

    മച്ചാനെ നടയടി എന്ന് പറയുമ്പോലെ ആണല്ലോ നിങ്ങളുടെ ഓരോ വീടിയോയ്ക്കും ഓരോ റ്റീവി പൊട്ടിക്കുന്നത് എന്തായാലും അവതരണം മനോഹരം ഐ പ്ളസ് വേറെ ലെവൽ 🔥

    • @ARTWITHARUN
      @ARTWITHARUN Před 4 měsíci

      aa pottichath panel compliant aaya tv aanu. athil oru wound mark kanam... ath kedaya tv aanu... so puthiyathayi unbox cheythathinakath thermocol illa... covering plastic illa... onnum illa aake oru tv... enthalle.... pinne ella thavanayum oru puthiya tv pottikkan john ettan pottan alla....

  • @lijishine1472
    @lijishine1472 Před 3 měsíci

    Machanaa oru amplifier vedio cheyuo

  • @95140418
    @95140418 Před 3 měsíci +2

    എന്റെ പൊന്നോ ഇത് എജ്ജാതി മനുഷ്യനാണ്.

  • @MohamedkamilIliaskamil
    @MohamedkamilIliaskamil Před 3 měsíci

    Enikoru tv venam
    Eye plus courier ayakumo.
    Kollam,parippally jn .
    Alappuzha showroom vannallo
    Eni kollam ennu open aakum.

  • @vijayakumarannair7071
    @vijayakumarannair7071 Před 4 měsíci

    G00d. Qulty. Good price. Good presentation. Andgeniue

  • @moideensarfras235
    @moideensarfras235 Před 4 měsíci

    ബ്രോ സൂപ്പർ 👍🏻👍🏻

  • @appukuttanpillaiappukuttan5683

    Eye plus super adipoli

  • @muhammedashrafashraf9451
    @muhammedashrafashraf9451 Před 3 měsíci

    ജോണേട്ടാ സൂപ്പർ

  • @NixZ_Vlogz
    @NixZ_Vlogz Před 4 měsíci

    Annan poli ❤

  • @sumathipk113
    @sumathipk113 Před 4 měsíci

    Tv വേറെ ലെവൽ ആണ് 👍👍

  • @touristbuspremi2.09
    @touristbuspremi2.09 Před 4 měsíci

    Kalippan pattiya tv ann eyeplus power tv ❤❤❤

  • @reshmabs3788
    @reshmabs3788 Před 4 měsíci +6

    Eye plus 👍🏼👍🏼
    E=Excellent
    Y-youth
    E=every where
    P-perfect
    L-loyalty
    U-unique
    S-smartness

  • @byjuasha5346
    @byjuasha5346 Před 4 měsíci +1

    Kannur. Varumo. Super Tv

  • @ansadsherif
    @ansadsherif Před 4 měsíci

    Perunnal sammanamaayi enik aaa 55inch tv ee alappuzha karan aaya enik thannoode..... Ningal maathrame adhu cheyyan pattu.... Ningalkkee adhu pattu.....

  • @ManjuShainu-mz8yb
    @ManjuShainu-mz8yb Před 4 měsíci

    Bro oru kidilzki trolly speaker review plzzzz 🙏

  • @sadiksadi3960
    @sadiksadi3960 Před 3 měsíci

    Super adipoli

  • @ajayanc1158
    @ajayanc1158 Před 5 dny

    Kollam shop undo

  • @nausherwan.k7606
    @nausherwan.k7606 Před 4 měsíci

    Ernakulam showroom undo

  • @sreekumarak6653
    @sreekumarak6653 Před 4 měsíci

    Njan aadya kalam muthal eye plus reviews oke kaanunna aalanu annoke coimbatore mathramuntayirunna showroom alappuzha vannathil santhoshikunnu..enikoru kuranja tv edukanam ennu aagraham unt ..

  • @anishdev4164
    @anishdev4164 Před 3 měsíci

    ജോണേട്ടാ, നിങ്ങളുടെ tv കേരളത്തിലുള്ള എല്ലാ tv showroom ലും sales nu വെക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 🥰🥰👍👍👍 all the best eye plus teams 👍👍

  • @user-sl3rr9ni3k
    @user-sl3rr9ni3k Před 4 měsíci +1

    TV edukaan cash ella athu tharumo

  • @SuhailSalam382
    @SuhailSalam382 Před 4 měsíci

    Tv exchange pattuo

  • @ajir2641
    @ajir2641 Před 3 měsíci

    Super chetta👌

  • @sanjayzzzappzzz8170
    @sanjayzzzappzzz8170 Před 3 měsíci

    Bro enik eth venfa oru lap top thero 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @RajendranKR-cg3lm
    @RajendranKR-cg3lm Před 3 měsíci +1

    God bless you Eye plus ❤️

  • @user-xc6ug5ny1y
    @user-xc6ug5ny1y Před 3 měsíci

    Adipoli bro❤❤❤

  • @AfsalVava
    @AfsalVava Před 4 měsíci

    സൂപ്പർ ടീവി

  • @AkshayAshok-wm1ov
    @AkshayAshok-wm1ov Před 4 měsíci

    Emi start chaytho..?

  • @VoiceOFBeat
    @VoiceOFBeat Před 4 měsíci

    TV exchange പറ്റുമോ

  • @Sreekumar.kSreekumar-fl6bc
    @Sreekumar.kSreekumar-fl6bc Před 4 měsíci

    Price koodi parayande chetta

  • @rjsvlog9128
    @rjsvlog9128 Před měsícem

    Calicut ഉണ്ടോ

  • @user-uu4on4ik1m
    @user-uu4on4ik1m Před 4 měsíci

    Ente veettil paye tv annu ullathu ente vettinte adutthu chettanthe oru Shop indu attingal enikku vanganam ennu agraham ondu.
    Pissa set ayittu vanganam . waiting ❤

  • @mastershibili6193
    @mastershibili6193 Před 4 měsíci

    Nice video

  • @sandhuts2278
    @sandhuts2278 Před 4 měsíci

    Eye plus vanganam...john chettane kananam...

  • @manojmanoj4670
    @manojmanoj4670 Před 4 měsíci

    കൊല്ലം ജില്ലയിൽ ഇവിടെയോകെ വാങ്ങുവാൻ കിട്ടും പ്ലീസ് ഒന്നു പറയണഎ .എന്റ് അടുത്ത് ഏരിയ ഉണ്ടേൽ വാങ്ങുവാൻ ആണ്

  • @ratheeshkollam1234
    @ratheeshkollam1234 Před 4 měsíci

    Pathanamthitta yil waiting anu..

  • @prasanthsudharsananprasant2895

    സൂപ്പർ brother 👍

  • @AadhinAlFayad
    @AadhinAlFayad Před 2 měsíci

    Place എവിടെയാണ്

  • @KichuBismi
    @KichuBismi Před 3 měsíci

    ഞാൻ മൂന്ന് ടിവി വാങ്ങിച്ചു ആ മൂന്ന് ടിവിയും കുട്ടികളുടെ കയ്യിൽ നിന്ന് അബദ്ധം പറ്റി പൊട്ടിപ്പോയി ഇനിയും ഒരു ടിവിക്ക് ആഗ്രഹമുണ്ട് പക്ഷേ ബഡ്ജറ്റ് ഇല്ല കയ്യിൽ ഞങ്ങളോട് കനവ് കാണിക്കണം ഒരു ടിവി തരുമോ

  • @FasaluFasalurahman-fb1uh
    @FasaluFasalurahman-fb1uh Před 4 měsíci +1

    Super

  • @DrawByDhanush
    @DrawByDhanush Před 4 měsíci

    Suprr video ❤

  • @sujadhvarghese1062
    @sujadhvarghese1062 Před 3 měsíci

    Eye plus വളരെ നല്ലതാണ് ..Best Brand🎉

  • @empuran741
    @empuran741 Před 4 měsíci

    Super....❤💝

  • @hillwinvarghese6875
    @hillwinvarghese6875 Před 4 měsíci

    Bro oneness review chayyo

  • @sreeayappan3661
    @sreeayappan3661 Před 3 měsíci

    Jonetta super super

  • @lokivlogs4728
    @lokivlogs4728 Před 4 měsíci

    Nice

  • @shijikumarisgsg5166
    @shijikumarisgsg5166 Před 4 měsíci

    ente veetil tv illa onnu tharooo
    ningalude vedio koore ayi chodikunnu

  • @AneeshAneeshthara-te6xf
    @AneeshAneeshthara-te6xf Před 2 měsíci

    സൂപ്പർ

  • @rajithrajithrajith2647
    @rajithrajithrajith2647 Před 4 měsíci

    nice

  • @nandakumarsb8698
    @nandakumarsb8698 Před 3 měsíci

    തിരുവനന്തപുരം എവിടെ എങ്കിലും ഷോറൂം ഉണ്ടോ?

  • @user-uu4on4ik1m
    @user-uu4on4ik1m Před 4 měsíci

    Pavam chettan❤

  • @mohammedkuttymaster
    @mohammedkuttymaster Před 3 měsíci

    ചവിട്ടിയാലും വീണാലും പൊട്ടാതിരിക്കാൻ മെറ്റൽ ബോഡി ആക്കി. ഇനി മാറ്റി പുതുത് കിട്ടാൻ എങ്ങനെ പൊട്ടിക്കും? ആ വഴി കൂടി പറഞ്ഞു തരുമോ ?

  • @retnammak.n1224
    @retnammak.n1224 Před 3 měsíci

    80 ഇഞ്ച് വലിപ്പമുള്ള 4കെ ആൻഡ്രോയിഡ് റ്റീ. വിക്ക് എന്തു വിലയാകും ഒന്നറിയിക്കുമോ

  • @harikumars7719
    @harikumars7719 Před 4 měsíci

    Eye Plus ഷോറൂം തിരുവനന്തപുരത്തുണ്ടോ?

  • @MonuFahabin
    @MonuFahabin Před 3 měsíci

    Onlin വഴി ഡെലിവറി undo

  • @mood_off_blood_777
    @mood_off_blood_777 Před 4 měsíci +3

    ONENESS video waiting ❤

  • @ashikqatarentertainment2862
    @ashikqatarentertainment2862 Před 4 měsíci

    ❤ സൂപ്പർ

  • @ShahnaRiji
    @ShahnaRiji Před 4 měsíci +1

    ഇനിയെങ്ങാനും eyeplus tv കിട്ടിയാലോ 🙈

  • @user-Mahadev.M
    @user-Mahadev.M Před 4 měsíci +1

    Eye plus John ettan❤

  • @harinandananair3223
    @harinandananair3223 Před 3 měsíci

    Super chetta

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 Před 3 měsíci

    Adipoli brand aanu,njan
    Pongacham parayunnathalla,anubavathinte velichathil parayunnathaanu.guaranteedaanu,pinneyenthuvenam.njan coimbatorill ninnum varuthichathaanu.

  • @Strategic_Strike
    @Strategic_Strike Před 4 měsíci

    nice👌🏼

  • @subin08
    @subin08 Před 4 měsíci +2

    ഞാൻ വാങ്ങിയിരുന്നു one year ആയി ഇപ്പൊ ടിവിയുടെ സെന്ററിൽ കൂടി ഒരു ലൈൻ വന്നു. അത് ശരിയാക്കാൻ contact ചെയ്തപ്പോൾ അവർ tv കോയമ്പത്തൂർ കൊറിയർ അയക്കാൻ പറഞ്ഞു. അവരോട് ഞാൻ ചോദിച്ചു ഈ tv എക്സ്ചേഞ്ച് ചെയ്ത് 43 ഇഞ്ച് എടുക്കാൻ ആവുമൊന്ന് ചോദിച്ചപ്പോൾ ഐ പ്ലസ് tv എക്സ്ചേഞ്ച് എടുക്കില്ല വേറെ കമ്പനി ആണെകിൽ എടുക്കുമെന്ന്.
    Tv okk ആണ് പക്ഷെ സർവീസ് ചെയ്യുന്നതിന് prblm ഉണ്ട്

  • @manojm3450
    @manojm3450 Před 3 měsíci

    Super pelly 🎉🎉🎉

  • @seentha421
    @seentha421 Před 3 měsíci

    എവിടെ

  • @user-cd2vn3kk4y
    @user-cd2vn3kk4y Před 3 měsíci

    I'm looking for a TV for my home, I'm from Ottapalam How do I get

  • @sancharikl1022
    @sancharikl1022 Před 3 měsíci

    Super...

  • @baburaj9516
    @baburaj9516 Před 3 měsíci

    Supper.. Bro..

  • @gP-vi4gw
    @gP-vi4gw Před 4 měsíci

    ഹായ് അണ്ണാ സൂപ്പർ ഒന്നു വാങ്ങണം താൽപര്യമുണ്ടായിരുന്നു ഒന്നും നടക്കുന്നില്ല...

  • @raihan6162
    @raihan6162 Před 4 měsíci +2

    Tv എന്നത് എല്ലാവരുടെയും സ്വപനം ആണ് അത് കുറഞ്ഞ വിലയും ഗ്യാരണ്ടി ഏത് സാധാരണകാരനും ആഗ്രഹിക്കുന്ന ഒരു ബ്രാൻഡ് ആണ് eye plus

    • @maxentertainment6114
      @maxentertainment6114 Před měsícem

      Tv okke kuranju varuva ഇനി മൊബൈൽ യുഗം ആണ്

  • @sujadhvarghese1062
    @sujadhvarghese1062 Před 3 měsíci

    പത്തനംതിട്ടയിൽ ഷോറൂം ഉണ്ടോ ...?

  • @SJ.STARtv
    @SJ.STARtv Před 3 měsíci

    Bro 4K kalam aay. Star4k erangi pinna ottyum 4k.

  • @hyderali9220
    @hyderali9220 Před 3 měsíci

    Nammude swantham jhonettan super etta malappuram dt oru showroom turakhu chetta

  • @shabeershah8414
    @shabeershah8414 Před 4 měsíci

    nalla tv കൾ 🎉

  • @jassarps9628
    @jassarps9628 Před 4 měsíci

    Hope...

  • @balachandrashenoykb9977
    @balachandrashenoykb9977 Před 4 měsíci

    Great eye plus...

  • @keralam023
    @keralam023 Před 3 měsíci

    Polichu