Video není dostupné.
Omlouváme se.

ഇതാ തൃശൂരിലെ TV ഫാക്ടറി ഒരു ഭാഗ്യശാലിക്ക് LED TV സമ്മാനം

Sdílet
Vložit
  • čas přidán 7. 12. 2022
  • ഇതാ തൃശൂരിലെ TV ഫാക്ടറി ഒരു ഭാഗ്യശാലിക്ക് LED TV സമ്മാനം

Komentáře • 375

  • @daskichu9002
    @daskichu9002 Před rokem +10

    ഇത്രെയും വിലക്കുറവിൽ TV സാദാരണക്കാരിലേക് എതിക്കുന്നത് വലിയകാര്യമാണ്. നമ്മുടെ തൃശ്ശൂർ ഇങ്ങനെയൊരു സ്ഥാപനം ഉള്ള കാര്യം ജനങ്ങളിലേക് എതിച്ച ജോബിചേട്ടനും കമ്പനി C J SMART നും അഭിനന്ദനങ്ങൾ ♥️♥️♥️

  • @rangeshrangesh4912
    @rangeshrangesh4912 Před rokem +7

    പൂരങ്ങളുടെ നാടായ നമ്മുടെ തൃശ്ശൂരിൽ ഇതുപോലുള്ള വമ്പൻ ഓഫറുകളുമായി എത്തിയ ഈ മാനേജുമൻ്റിന് ഒരായി രം അഭിനന്ദനങ്ങൾ🔥🔥 ഇതു പോലുള്ള ഉപകാരപ്രധമായ വീഡീയോസ് ചെയ്യുന്ന ജോബി ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍👍👍👍👌

  • @shahulhameed-bt8py
    @shahulhameed-bt8py Před rokem +5

    ഞാൻ ഒരു 40ഇഞ്ച് tv നോക്കുന്നുണ്ട് ഇങ്ങിനെ ഒരു കമ്പനി കേരളത്തിൽ ഉണ്ട് എന്ന് അറിയിച്ചു തന്ന ജോബി ചേട്ടനും ഈ കമ്പനി ക്കും നന്ദി 👍🏻

  • @abdulshereefakbshereefakb8844

    ഇതുപോലുള്ള സ്വയം തൊഴിൽ സംരംഭകരെ 💪🏻 എല്ലാവരും ചേർന്നു വിജയിപ്പിക്കുക ₹₹₹₹ തകർക്കരുത് (പ്ലീസ് )ഇതിനു വേണ്ടിയും ഒരുപാട് നല്ലകാരിത്തിനും വേണ്ടി പ്രവർത്തിച്ച ജോബി ചുവന്ന മണ്ണിനും 🙏🏻ഒരായിരം വിജയാശംസകൾ 🙏🏻🙏🏻🙏🏻🌹

  • @sreeragRM
    @sreeragRM Před rokem +1

    എനിക്ക് ഇവരൊക്കെ എഴുതിയ പോലെ വർണ്ണച്ച് ഏഴുതാൻ ഒന്നും അറിയല്ല എന്നാലു ഉള്ളത് പറയാമല്ലൊ.... ആ.. TV തറയിൽ ഇട്ട് പൊട്ടിച്ച് ഏത് Tv വാങ്ങിയാലും പൊട്ടും എന്ന് പ്രഷകർക്ക് കാണിച്ച ഈ കമ്പിനിയാണ് യഥാർത്ത ഹീറോ😎
    i+ ഒക്കെ Tv വങ്ങാൻ വേണ്ടി CZcams ൽ കൂടി കൂറേ വിഡിയോ ചെയ്യതത്ത് കണ്ടിട്ടുണ്ട് എന്നാൽ ഇത്ര ചങ്കുറപ്പോടെ TV പൊട്ടിച്ചു കാണിച്ച ചേട്ടന് എന്റെ ഒരു big salute...🤗

  • @latheeftk81
    @latheeftk81 Před rokem +4

    ഞാൻ കണ്ടതിൽവെച്ച് നല്ല ഒരു സംസാരം
    പാവങ്ങളുടെ ടീവി ഇന്ന് ഇതു ആവിശ്യം മാണ്

  • @shafeekh6223
    @shafeekh6223 Před rokem +2

    പുതിയ ഒരു tv എടുത്ത് തറയിൽ എറിഞ്ഞു ഉടച്ചപ്പോൾ ജോബി ചേട്ടനെപ്പോലെ ഞാനും ഞെട്ടി. ഒടുവിൽ എറിഞ്ഞാലും ഉടയില്ല എന്ന് തള്ളി മറിക്കാനുള്ള പുറപ്പാടായിരിക്കും എന്നാണ് കരുതിയത്. പക്ഷെ, ഒരു യാഥാർഥ്യം ബോധ്യപ്പെടുത്തുവാൻ വേണ്ടിയായിരുന്നു ഈ ഞെട്ടിക്കൽ എന്ന് പിന്നീട് ബോധ്യമായി. കുറഞ്ഞ മാർജിനിൽ കൂടുതൽ ബിസിനസ്സ് നടത്തി നാട്ടുകാർക്ക് കൂടി ഗുണം ചെയ്യുന്ന സ്ഥാപനത്തിന് big like 👍

  • @kannanparambath1232
    @kannanparambath1232 Před rokem +1

    ഞാനും കൂലിപ്പണി ചെയ്തു ജീവിക്കുന്നവനാണ്. ഇ വീഡിയോ ഞങ്ങളെ പോലെ ഉള്ളവർക്കു വളരെ നല്ല ഒരു msg ആണ് Thanku 🙏 CJ SMART വളരെ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു Happy Christmas &Happy Newyear.

  • @arungeorge3782
    @arungeorge3782 Před rokem +2

    നല്ല അവതരണം... സാധരണകാർക്ക് ഏറ്റവും ഉപകാരപ്രദമായ സ്ഥാപനം പരിചയപെടുത്തിയ ജോബി ചേട്ടന് നന്ദി. ഇതുപോലുള്ള സ്ഥാപനങ്ങളെ ആണ് ജനങ്ങള്ക്കു കൂടുതൽ ആവശ്യം.. ഈ വീഡിയോ കൂടുതൽ ജനങ്ങളിലേക് എത്തട്ടെ ... എന്നെ കൊണ്ട് ആവുന്നപോലെ share ചെയ്‌തു സപ്പോർട്ട് ചെയ്യുന്നു.

  • @pravithavinodhan4255
    @pravithavinodhan4255 Před rokem +5

    ഇടനിലകരുടെ കോളലാഭം ഇല്ലാതെ സാധരണക്കാർക് വാങ്ങൻ പറ്റുന്ന വിലയിൽ ഉപബോക്തകൾക്ക് സമാനിച്ച C. J Smart എന്ന സ്ഥാപനത്തിന് അഭിനന്ദനങ്ങൾ

  • @chandrasekharannair2397
    @chandrasekharannair2397 Před rokem +3

    ഇതുപോലെ ഒരു LED TV factory Kerala ത്തിൽ തുടങ്ങിയ നിങ്ങൾക്ക് ആയിരാം അഭിനന്ദനങ്ങൾ 🌹

  • @sanjay.p.m.
    @sanjay.p.m. Před rokem +4

    ഏതു സാധാരണകാരനും വാങ്ങവുന്ന വിലയിൽ led tv നൽകുന്ന കമ്പനിക്കും അത് പരിജയ പ്പെടുത്തി തന്ന ജോബിചേട്ടനും ഒരുപാട് നന്ദി

  • @hariharankkarangat847
    @hariharankkarangat847 Před rokem +3

    ഈ സ്ഥാപനത്തിനും ഇതിന്റെ ഓണർക്കും മറ്റു അണിയറ പ്രവർത്തകർക്കും ജോബി ചേട്ടനും മറ്റു സ്റ്റാഫിനും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏

  • @mrvishak1592
    @mrvishak1592 Před rokem +3

    സാധാരണക്കാരായ വീട്ടമ്മമാർക്ക് ഏറെ ആശ്വാസമാണ് വീട്ടിൽ ഒരു ടിവി ഉള്ളത് അത് ഇത്രെയും വിലക്കുറവിൽ ഒരുക്കിയ C J സ്മാർട്ടിനും വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച ജോബിചേട്ടനും thanks💚🤗💥💥💥

  • @shaijujose2301
    @shaijujose2301 Před rokem +3

    ഈ കാലഘട്ടത്തിൽ സാധാരക്കാർക്കും മികച്ച Tv വാങ്ങാൻ പറ്റിയ വിശ്വസ്ഥ സ്ഥാപനമായി വളരട്ടെ God bless you

  • @radhapn2872
    @radhapn2872 Před rokem +1

    Ithupoloru factory parichayapeduthiya jobichettanu special congrats. Thank u ❤. Sadharanakarku ithu valare upakaram cheyyum. Ithrayum vilakuravil sadaranakarku vendi work cheyyunna CJ tv factory all membersinum hearty congrats👏👏

  • @marypaul8572
    @marypaul8572 Před rokem +2

    ഇത്രയും നല്ല ഓഫർ നൽകി സാധാരണ
    ജനങ്ങൾക്കിടയിലേക്കിറങ്ങിയ നിങ്ങളുടെ കമ്പനിക്ക് ഒത്തിരി ആശംസകൾ.

  • @luvinafernandez006
    @luvinafernandez006 Před rokem +4

    Thanks to Jobichetan who informed the people that there is such an organization in Thrissur. The video is super

  • @apramod2504
    @apramod2504 Před rokem +1

    വളരെ നല്ല അവതരണം ,അതുപോലെ കമ്പനിക്കാരുടെ മാന്യമായ പെരുമാറ്റവും സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിൽ നമ്മുടെ സ്വന്തം കേരളത്തിൽ ആർക്കും എത്തിച്ചേരാൻ പറ്റുന്ന സ്ഥലത്ത് നിന്നുംTV വാങ്ങാൻ സൗകര്യമൊരുക്കിയവർക്ക് എന്നും നന്ദി

  • @sreenandha6783
    @sreenandha6783 Před rokem +1

    അവരുടെ അഭിപ്രായം കൊള്ളാം പാവങ്ങൾ ഒരു ടീവി എങനെ വാങ്ങും എന്നു ആലോചിച്ചു ഇരിക്കുന്നവർക് ഉപകാര പെടട്ടെ 🥰🥰🥰

  • @jeenthomson2951
    @jeenthomson2951 Před rokem +3

    I was there at this shop. Very good TV's with reasonable price. 👌 Iam impressed with our "Made in India" 🇮🇳 quality.

  • @gilwingeorge6596
    @gilwingeorge6596 Před rokem +6

    Very Good initiative for middle class families considering attractive price range and no compromise on quality. Also being made in India 🇮🇳 , helps in developing our home country 👏. All the very best to CJ smart , Thrissur. Wishing all success in providing the best services to all its customers.

  • @_LORD_BLADE
    @_LORD_BLADE Před rokem +1

    വീഡിയോ നന്നായിരുന്നു.
    നല്ലൊരു newyear സമ്മാനമായി ആർക്കെങ്കിലും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.. 🥰

  • @lijojohn2379
    @lijojohn2379 Před rokem +2

    നമ്മുടെ നാടും നിങ്ങളെപോലെയുള്ള നല്ലവരായവർ മൂലം രെക്ഷപെടട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @varghese9244
    @varghese9244 Před rokem +1

    തൃശ്ശൂർക്കാർ വളരട്ടെ പൂരങ്ങളുടെ നാട്ടിൽ നിന്നും Tv ലോകത്ത് അത്ഭുതം സൃഷ്ടിക്കാൻ തൃശ്ശൂർകാർക്ക് സാധിക്കട്ടെ.

  • @sandeepveerolath7769
    @sandeepveerolath7769 Před rokem

    നമ്മടെ പൂരത്തിൻ്റെ നാട്ടിൽ പെടച്ചുമച്ചാനെ കലക്കി തിമിർത്തു ട്ടാ ഗഡി ഇതുപോലെ ഓഫറും വിലക്കുറവും.സാധാരണക്കാർക്ക് തല പൊളിക്കാതെ TV വാങ്ങാൻ അവസരം ഒരുക്കിയ cJക്കും ജോബിേ ചേട്ടനും നന്ദി

  • @NazerKk432
    @NazerKk432 Před rokem +2

    ജോബി യെ ഒറ്റ വാക്ക് മാത്രമേ പറയാൻ ഉള്ളൂ. "പ്രമോഷൻ വീഡിയോ ചെയ്യാറില്ല ആർക്കും ഒരു ദ്രോഹവും ചെയ്യില്ല" അത് കലക്കി..
    എന്നെ ആകർഷിച്ചു.. very good

  • @riyamuthuriyamuthu8442
    @riyamuthuriyamuthu8442 Před rokem +2

    എന്നെപ്പോലുള്ള പാവപ്പെട്ടവർക് ഇത് വളരെ ഉപകാരമാണ്

  • @sijojohn1613
    @sijojohn1613 Před rokem +1

    കൊള്ളാം സൂപ്പർ... ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾ ജനങൾക്ക് ഉപകാര പ്രതമായി കാണിക്കുന്നത് നന്നായി

  • @sharfudheenthavakkal11
    @sharfudheenthavakkal11 Před rokem +4

    സാധാരണക്കാർക്ക് മാത്രമല്ല എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോ. ലളിതമായ അവതരണം👍

  • @haridasmk8483
    @haridasmk8483 Před rokem +2

    എന്നത്തേയും പോലെ നല്ല അവതരണം..പിന്നെ നല്ല ക്വാളിറ്റി ഉള്ള ടിവികൾ സാധാരണക്കാർക്ക് പോലും അവരുടെ കുടുംബ ബജറ്റിന് കൈയിലൊതുങ്ങുന്ന വിധത്തിൽ എത്തിക്കുന്ന CJ SMART എന്ന സംരംഭത്തിനും എല്ലാവിധ ആശംസകളും ഭാവുകങ്ങളം നേരുന്നു.

  • @sunil-il5sl
    @sunil-il5sl Před rokem +1

    Very use full vedio for middle class.. In low budget good quality product.. Thank you c j group and joby chetta

  • @venugopalannair9181
    @venugopalannair9181 Před rokem +1

    Njngale pole Ulla pavangalku ningalude ee samrambham valare upakarapettathanu... Useful video... Thank you chetta ee video njngalkoke ethichenu😊😊

  • @Shihabudeen403
    @Shihabudeen403 Před rokem +1

    Joby chetta nalla video an ubakaramayitto first views ayi kandu first comment ente ayikotte

  • @saihappiness1762
    @saihappiness1762 Před rokem +2

    നിങ്ങൾ ജനങ്ങൾക്കു കൊടുക്കുന്ന വിശ്വാസമാണ് ഞങ്ങളുടെ സ്‌നേഗം

  • @moominpt7035
    @moominpt7035 Před rokem +1

    ടിവി ആർക്കും വാങ്ങാം പണമുണ്ടെങ്കിൽ ...പക്ഷേ ഇന്ത്യൻ നിർമ്മിതമായ ഇന്ത്യക്കാരന്റെ അഭിമാനമായ ടിവി നിർമാതാവിനെ ഒരായിരം അഭിവാദ്യങ്ങൾ ..

  • @sagargssagargs4761
    @sagargssagargs4761 Před rokem

    Dispaly Panalമാത്രം ആയിട്ട് കിട്ടുമോ

  • @luvinafernandez006
    @luvinafernandez006 Před rokem +2

    Jobi Chetta is cool. I just found out that there is a place with such a low rate. We are also coming. Please find another product like this and give it a try

  • @arunas3703
    @arunas3703 Před rokem +1

    Nalloru informative video aayirunnu...chettante presentation nannairunnu...3 yr warranty yil ithupola nalla product konduveran sadhichathinu ningalkku munnotu thudaran sadhikkatte

  • @AJL336
    @AJL336 Před rokem +4

    വളരെയധികം ഉപകാരപ്രദമായ വീഡിയോ ❤️

  • @haneefvlogs5748
    @haneefvlogs5748 Před rokem +1

    കേരളത്തിലെ സാധരണക്കാരായ ജനങ്ങൾക് ഉപകാരപ്പെടുന്ന ഒരു സ്ഥാപനം പരിചയപ്പെടുത്തി തന്നതിന് ജോബി ചേട്ടന് ആയിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലോത്ത വീഡിയോ പ്രതീക്ഷിക്കുന്നു ഞാൻ കാസറഗോഡ് നിന്നാണ്

  • @madhuunnikrishnan434
    @madhuunnikrishnan434 Před rokem +3

    പാവപ്പെട്ടവർക്ക് ഉപകാരമാകും
    ദൈവം അനുഗ്രഹിക്കട്ടെ ❤🙏

  • @naveenk2219
    @naveenk2219 Před rokem

    Thank you Joby chetta ഇങ്ങനെ oru video ഇട്ടതിനു, ee video കാണുന്ന ഓരോ വ്യക്തിക്കും ആഗ്രഹം ഉണ്ടാകും ഒരു TV കിട്ടാൻ ee സംരംഭം നല്ല രീതിക്ക് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.

  • @SureshKumar-qp7cz
    @SureshKumar-qp7cz Před 8 měsíci +1

    നല്ല വീഡിയോയാണ്. സൂപ്പർ ക്ലാരിറ്റിയുള്ള ടി.വി യാണെന്ന് മനസ്സിലായി

  • @KLD-bs9dj
    @KLD-bs9dj Před rokem +3

    കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇതുപോലോത്തെ ഉഭകാര പ്രദമായ വീഡിയോകൾ ഞങ്ങളേക്ക് എത്തിച്ചു തരുന്ന ജോബി ചേട്ടൻ ഒരു big tnx🥰 ഈ TV കമ്പനി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊 ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ജോബി ചേട്ടനിൽ നിന്നും പ്രതീക്ഷിക്കുന്നു 🥰

  • @rameshponnu2122
    @rameshponnu2122 Před rokem +1

    ഇനി അപ്പോൾ തൃശ്ശൂർ പൂരം വെടി കേട്ട്‌ തുടങ്ങട്ടെ എല്ലാം വിത ആശംസകൾ നേരുന്നു ✌️💥💥💥💥💥

  • @georgepv2110
    @georgepv2110 Před rokem

    നിലത്ത് വീണാൽ പൊട്ടില്ല എന്ന് പറഞ്ഞു താഴെയിട്ടപ്പോൾ എൻെറ മനസ്സ് ഒന്ന് പാളി കേട്ടോ!
    ഇത്രയും വലിയ വിലക്കുറവിൽ ഗ്യാരണ്ടി യോടെയുള്ള ഒരുഇൻഡ്യൻ ടിവി കംബനികേരളത്തിലുള്ളത്അറിഞ്ഞപ്പോൾവളരെയധികം സന്തോഷം
    ജോബി ച്ചേട്ടാഇതുപോൽത്തെ വീഡിയോ ഇട്ടത് നന്നായി സന്തോഷം 👍

  • @jonijnayan6683
    @jonijnayan6683 Před rokem +1

    ഞാൻ TV ഫാക്ടറികളുടെ ഷോറൂമുകളുടെയും വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം ഒരുപാട് വ്യത്യാസം തോന്നിയത് 2 years warranty good price എവിടെയും കാണാത്തത്.

  • @jyothirajesh4235
    @jyothirajesh4235 Před rokem +1

    സൂപ്പർ ടിവി അടിപൊളി ഇത്രയും വിലക്കുറവ് കിട്ടുന്ന ഒരു സ്ഥലം വേറെയില്ല ജോബി ചേട്ടന് അഭിനന്ദനങ്ങൾ

  • @subramaniank.a3215
    @subramaniank.a3215 Před rokem +1

    Wow✨️it's really nyz.. Very very affordable for every middleclass family.. Thank you for the new developmentel and affordable system🔥🔥🙏🏿

  • @alwinsiby7032
    @alwinsiby7032 Před rokem +2

    ഞാൻ ഒരു ഇടുക്കിക്കരൻ ആണ്.ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന്,ജോബി ചേട്ടൻ്റെ വീഡിയോ കണ്ടതിന് ശേഷമാണ് അറിയാൻ കഴിഞ്ഞത്. ഇത് എല്ലാവർക്കും ഉപകാരപ്രദം ആയിരിക്കും.T V ഒക്കെ ഈ വില്ലക്ക് കിട്ടുമെന്ന് ഇതേവരെ അറിയാൻ കഴിഞില്ല.......😢

  • @sivasankar2954
    @sivasankar2954 Před rokem +2

    Demonstration of TV is memorizing. Make and performance of this brand is very interesting. Installation and After sales service seems to be adi poly. Let people love this product and make the manufacturers introduce more and more quality products of various types. Wishing them all successful. Siva

  • @ushaktthankappan5205
    @ushaktthankappan5205 Před rokem +1

    വസന്തങ്ങൾ കാതോർത്തിരിക്കുന്ന ഒരു "മായാ പ്രപഞ്ച" ത്തിലേക്ക് മനസ്സിന്റെ ചില്ലുവാതിലിലുടെ ഏതോ സുന്ദരനിമിഷങ്ങളെ പുൽകിയുണർത്തുന്ന ഒരായിരം വിസ്മയ കാഴ്ചകളുമായി എന്നെ ത്യല്ലടിപ്പിക്കാൻ നീ വന്നപ്പോൾ ഒരു നിമിഷം ഞാൻ പകച്ചു പോയി...കാരണം . നീ" നമ്മടെ തൃശ്ശൂരിന്റെ"--- സ്വന്തം അഭിമാനമാണ്. നിന്റെ ഓരോ പുലരിയും സാധാരണകാരൻ്റെ കാഴ്ച കൾക്ക് കൗതുകമേകട്ടെ ... എന്നും നന്മകളോടെ

  • @ansarparakkal851
    @ansarparakkal851 Před rokem

    വികസനത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ പട്ടണത്തിൽ ജോബി ചേട്ടൻ അണിയിച്ചൊരുക്കുന്ന പുതുപുത്തൻ വസന്തമാളിക ഗുണമേന്മയിലും വിലക്കുറവിലും അന്നും ഇന്നും എന്നും മുന്നിൽ തന്നെ നിങ്ങളുടെ മനസ്സിന് ഒത്തിണങ്ങിയ തരത്തിൽ വിശ്വാസപൂർവ്വം തിരഞ്ഞെടുക്കുവാൻ തൃശ്ശൂർ പട്ടണത്തിലെ ടിവികളുടെ ഏക സ്ഥാപനം കാണാത്തതും കണ്ടതും കണ്ടിട്ട് മതി തീരാത്തതുമായ ടിവികളുടെ മായാ പ്രപഞ്ചം

  • @abythomas5758
    @abythomas5758 Před rokem +1

    ഞാൻ ആദ്യമായിട്ട് tv എടുത്തു എറിയുന്നത് കാണുന്നെ
    Super
    തകർത്തു

  • @sreekumarsree7442
    @sreekumarsree7442 Před rokem

    നല്ല അവതരണം ജോബി ചേട്ടാ സാധാരണക്കാർക് ഉപകാരപ്രതമായ സ്ഥാപനം പരിചയപെടുത്തിയതിനു വളരെ യധികം നന്ദി.

  • @user-bn7qk9qs7t
    @user-bn7qk9qs7t Před 11 měsíci

    ഗുഡ് പ്രെസൻസ് 👍🏻എനി സീ ഗുഡ് പ്രൊഡക്ട്. ദൈവം നിങ്ങളെ വിജയിപ്പിക്കട്ടെ 😊

  • @subindasmediya421
    @subindasmediya421 Před rokem

    TV Vangiya aarkenkilum ivde undo..?
    User review aarum paranju kandilla

  • @abimk9387
    @abimk9387 Před rokem +1

    സൂപ്പർ... ഇനി ടിവി എടുക്കണം എങ്കിൽ വേറെ എവിടെയുനോക്കേണ്ട ആവശ്യമില്ല..

  • @anshallu3235
    @anshallu3235 Před rokem +3

    A startup with good future vision +(VISUNPLUS) keeping in mind to "Chamber" all the features into one cost friendly product.

  • @sreeragps1086
    @sreeragps1086 Před rokem

    തൃശ്ശൂരിൽ ഇങ്ങനൊരു സ്ഥാപനം ഉണ്ടെന്നു ജനങ്ങളെ അറിയിച്ച ജോബിച്ചേട്ടന് നന്ദി. വീഡിയോ സൂപ്പർ

  • @hafnayousaf5598
    @hafnayousaf5598 Před rokem +1

    Gud......Great job.......thnx to joby chettan

  • @crazykids2416
    @crazykids2416 Před rokem

    ഇങ്ങനെ ഒരു കമ്പനി കേരളത്തിൽ ഉണ്ടെന്ന് അറിയിച്ചതിന് ജോബി ചേട്ടനും കമ്പനിക്കും വളരെയധികം നന്ദി

  • @unnikrishnan7146
    @unnikrishnan7146 Před rokem +2

    ഏതൊരു സാധരണക്കാർക്കും tv യെ പറ്റി അറിയാനും മേടിക്കാനും നിങ്ങളുടെ ഈ വീഡിയോ use ചെയ്യും... പിന്നെ എല്ലാവർക്കും ഇത്രയും നല്ല രീതിയിലുള്ള offer നൽകുന്ന നമ്മുടെ indian കമ്പനി കൂടിയായ ഈ കമ്പനിയും വേറെ leval 🔥🔥👍

  • @chandrandubai5708
    @chandrandubai5708 Před rokem

    നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിങ്ങൾ എല്ലാ ഡിസ്റ്റിക്കിലും ഈ ടിവി എത്തിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു കൂടാതെ പാവപ്പെട്ടവർക്ക് വേണ്ടി ഈ കമ്പനി നല്ല രീതിയിൽ വളരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു എന്ന് ചന്ദ്രബാബു തിരുവനന്തപുരം

  • @manupzi647
    @manupzi647 Před rokem

    50' 4k uhd endu vila und... I want it..

  • @gracyjohnson209
    @gracyjohnson209 Před rokem +1

    Valare nalla vediyo oru padu pavagalku upakara pratm nallastafum perumattavum njn wynadanu 2010 nu oru tv vangiyathanu orannam vangan panam ....ellathathu kondu vedannu vachu e kada nalla retheil munneratte

  • @leenakl7482
    @leenakl7482 Před rokem +1

    സാധാരണക്കാരുടെ ജീവിതം
    സന്തോഷകരമാക്കാൻ നിങ്ങളുടെ സംരംഭത്തിന് കഴിയട്ടെ.❤❤❤

  • @midhunps4734
    @midhunps4734 Před rokem +2

    2years warranty 🤩 such a great thing. And it is an indian brand🔥😍

  • @renjithrenjith543
    @renjithrenjith543 Před rokem +1

    ഹായ് ജോബി ചേട്ടാ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ വളരെയധികം ഇഷ്ടപെട്ടു . നല്ല ഷോപ്പ്💗 ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുന്നു👍❤️👍

  • @manikandankunnukara113
    @manikandankunnukara113 Před rokem +1

    പാവപ്പെട്ട ജനങ്ങൾക്ക് ടിവി കാണണം എന്ന മോഹം സാക്ഷാൽകരിച്ച HEURIX - ടി വി കമ്പനി മാനേജ്മെന്റിന് എന്റെ അഭിനന്ദനങ്ങൾ🙏🙏🙏

  • @minnuschannel3524
    @minnuschannel3524 Před rokem +1

    താഴെ കിടയിൽ ജീവിക്കുന്നവർക്ക് LED ടിവി ഒരു സ്വപ്നം ആണ്,,,സ്വപ്ന സാക്ഷാത്കാരം നേടുവാൻ ഏറ്റവും നല്ല സ്ഥാപനം

  • @jayanarayanannair
    @jayanarayanannair Před rokem +1

    Very very good product with reasonable rates considering poor people plant set in our home country considering the welfare and comfort of all regardless of the rich and poor very very good initiative sincere thanks to joby chetan for sharing such a informative videos as usual appo joby chettayi kalakitund ta.. ,👌🏻👍🏻👍🏻👍🏻😃😃🙏

  • @sabukureekattu9256
    @sabukureekattu9256 Před rokem

    പറഞ്ഞത് വളരെ ശരിയാണ് ടിവി പൊട്ടില്ല എന്നു പറഞ്ഞു പറ്റിക്കുന്നുവർക്ക് ചുട്ട മറുപടിയാണ് കൊടുത്തത് .നമ്മുടെ നാട്ടിലിങനെ ഒരു സ്റ്റോർ പരിചയപ്പെടുത്തിയ ജോബിക്ക് ആശംസകൾ

  • @joicysibi9111
    @joicysibi9111 Před rokem +1

    Addi poli company annu nigalude thrissuril ethupole ulla show roomkul vennam

  • @swapnaaneesh659
    @swapnaaneesh659 Před rokem

    Oru led tv yude qualityum doshangalum jnangalku manasilaki thanna sir num ettavum kuranja vilayil thanne nalkan kazhiyunna managementinum njangale parichayapeduthithanna jobychettanum orupadorupadu nanni ariyikunnu.. Happy new year 2024

  • @chakkappazhamfangirl8558

    ജോബി ചേട്ടാ അടിപൊളി. ഇത്രേം റേറ്റ് കുറവുള്ള place ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്.ഞങ്ങളും വരുന്നുണ്ട്.
    ഇത് പോലെ വേറെ പ്രോഡക്ടസും കണ്ടെത്തി പരിജയ പെടുത്തി തരണേ 🙏

  • @akkuduvlogs2755
    @akkuduvlogs2755 Před rokem

    I brought one chamber 32" television from cjsmart and its working fine... Picture clarity and sound is good. Its costs me 10000Rs for tv and 500 Rs for delivery charge.... Thanks

  • @adarshchandra3512
    @adarshchandra3512 Před rokem +1

    To order where to contact

  • @sasidharannair6824
    @sasidharannair6824 Před rokem

    കേരളത്തിൽ ഇത്തരം സംരംഭം നിറയവളർന്നു വരട്ടെ നിറയെ ORDER ഈ സ്ഥാപനങ്ങൾക്ക് കിട്ടട്ടെ.👍

  • @crazykids2416
    @crazykids2416 Před rokem

    ഞങ്ങളെ വീട്ടിൽ ടിവി ഇല്ല അപ്പോഴാണ് ജോബി ചേട്ടന്റെ വീഡിയോ കണ്ടത് സാധാരണക്കാർക്ക് വളരെ ഉപകാരമായിട്ടുള്ള ഒരു വീഡിയോ ആണ് 👍👍👍

    • @Crazyloser0
      @Crazyloser0 Před 2 měsíci

      എന്നിട്ട് പോയി എടുത്തോ

  • @moviefrank2020
    @moviefrank2020 Před rokem +1

    Thrissur karanayittum Ee tv factory ye kurichu arinjathu epozhanu good presendation thanks joby

  • @POLOMACHAN
    @POLOMACHAN Před rokem +1

    Sadharanakarane thagavunna vila
    All the best

  • @techfun1814
    @techfun1814 Před rokem +1

    പാവപ്പെട്ടവർക്ക്,ഇടത്തരം കുടുംബങ്ങൾക്ക് ഒരു led tv എന്നത് ഒരു സ്വപ്നമാണ് അത് സാധ്യമാക്കാൻ നിങ്ങളുടെ സ്ഥാപനത്തിന് സാധിക്കട്ടെ

  • @merinkuruvilla3312
    @merinkuruvilla3312 Před rokem

    ജോബി ചേട്ടാ വളരെ ഉപകാരപ്രതായ ഇൻഫർമേഷൻ ആണ് നിങ്ങൾ തന്നിരിക്കുന്നത്. ഈ ക്രിസ്മസ് ദിനങ്ങളിൽ പാവങ്ങളായ ആളുകൾക്ക് ഒരു സന്തോഷവർത്ത ആണ്. താങ്ക് യു 🙏🙏🙏ഞങ്ങൾ ഇത് മറ്റുള്ളവർക്കും ഷെയർ ചെയുന്നു.

  • @retnammak.n1224
    @retnammak.n1224 Před rokem

    ഇഷ്ടമായി മക്കളെ ഒരുപാടിഷ്ടമായി വില തുച്ച൦ ഗുണ൦മെച്ച൦ സാധാരണ ക്കാർക്ക് അവന്റെ വരുമാനമനുസരിച്ച് വാങ്ങാൻ പറ്റിയ റ്റീ വി സൂപ്പർ, സൂപ്പർ

  • @user-yv5lf3yl3g
    @user-yv5lf3yl3g Před 7 měsíci

    ഇത്രയും നല്ലൊരു സ്ഥാപനം ഉള്ളത് ജോബിന്റെ വീഡിയോകൾ മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട് ഈ സ്ഥാപനത്തിന് അഭിനന്ദനങ്ങൾ

  • @princelibeesh
    @princelibeesh Před rokem +1

    തൃശൂർക്കാരനായിട്ട് ഞാൻ ഇപ്പഴാ ഈ കടയെ കുറിച്ച് അറിയണേ. എന്തായാലും കൊള്ളാം. Thanks to joby ചേട്ടൻ ♥️

  • @vincentmendez8702
    @vincentmendez8702 Před rokem

    സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയാണ് നല്ല ക്വാളിറ്റി നല്ല പെർഫോമൻസ് ടിവിയില്ലാത്ത ഒരുപാട് ഭവനങ്ങൾ ഉണ്ട് അവർക്ക് ആർക്കെങ്കിലും സമ്മാനം ടിവി അടിക്കട്ടെ എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ

  • @santoshjaya6617
    @santoshjaya6617 Před rokem

    ജോബിചേട്ടാ... Thanks ട്ടോ, CJ shope പരിചയപ്പെടുത്തി തന്നതിനും കുറഞ്ഞ വിലയിൽ TV വാങ്ങാനുള്ള ആഗ്രഹം നടപ്പാക്കാൻ പറ്റുമെന്ന് അറിയിപ്പിച്ചതിനും.

  • @sofiyaafasr1959
    @sofiyaafasr1959 Před rokem

    Ente frnd share chaitha video aanu ithu. Enik vaanaganam oru tv. Ente job thrissur East fort aanu. Enik service aanu ishtam aaye. Ethra nalla tv vaangiyaalum service valare mosham aavaranu pathiv. Ithippo 2 3 varsham warranty service section. Pinne nammuday swantham thrissur. nthaaylum superb aanu

  • @asmaasmi815
    @asmaasmi815 Před rokem +1

    നല്ല വില കുറയുള്ള ടി.വികൾ നമ്മൾക്ക് അവിടം വരെ വരണം

  • @jinijoseph941
    @jinijoseph941 Před rokem +2

    നല്ല അവതരണം എല്ലാവർക്കും ഇത്‌ ഹെല്പ് ആകട്ടെ. ഞാനും ഈ ഷോപ്പ് choose cheyyum. We are waiting for ur vedeos👏👏👍👍

  • @vyshnavramadas4672
    @vyshnavramadas4672 Před rokem +1

    ഇങ്ങനെ ഓഫറും വില കുറച്ചു വിൽക്കുന്ന ഈ കമ്പിനി ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥❤️❤️❤️

  • @babyp9590
    @babyp9590 Před rokem +1

    വളരെ നന്ദി

  • @cts_automobiles
    @cts_automobiles Před rokem +1

    ഏതു സാധാരണകാരനും വാങ്ങവുന്ന
    വിലയിൽ tv നൽകുന്ന കമ്പനിക്കും
    പരിജയ പ്പെടുത്തി തന്ന ജോബിചേട്ടനും
    ഒരുപാട് നന്ദി

  • @vkchandran2273
    @vkchandran2273 Před rokem +1

    ഈ അത്ഭുതം ലോകത്തിന് മാതൃക ആവട്ടെ ചൂഷണത്തിൽ നിന്ന് മോചനം 🌹❤

  • @satheeshkrishnan5029
    @satheeshkrishnan5029 Před rokem

    മറ്റുള്ള മുൻനിര ബ്രാൻഡ്കളെ പോലെ തന്നെ CJ ഇലക്ട്രോണിക്സ് എന്ന കമ്പിനിയും നിങ്ങളുടെ TV കളും ജനങ്ങളിലേക്ക് കൂടുതൽ എത്തിപെടേട്ടെ അതുപോലെ തന്നെ കേരളര്ത്തിലെ എല്ലാ ജില്ലയിലും നിങ്ങൾക്ക് ബ്രാഞ്ച്കൾ ഇടുവാൻ സാധിക്കട്ടെ എന്ന പ്രാത്ഥനയോട്

  • @sarinparayilsarinparayil9909

    ഇതുപോലെ സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ ജനങളിലെത്തിക്കാ൯ കഴിഞതിൽ ജോബിച്ചേട്ടന് അഭിനന്ദനങ്ങൾ
    തുടർന്നു൦ പ്രതീക്ഷിക്കുന്നു.

  • @salihpilakkavu8657
    @salihpilakkavu8657 Před rokem

    Pavangalku ubhagaramaaya ithupolathe sthaabhanam thuranna ningalkum kada prijayapeduthi thanna jobichettanu valare nanni namaskaaram