Led tv repair ചെയ്യാൻ പോയ എനിക്ക് കിട്ടിയ പണി. ഞാനും ശ്രദ്ധിക്കണമായിരുന്നു. Speaker damage

Sdílet
Vložit
  • čas přidán 11. 05. 2024
  • എൽഇഡി ടിവി റിപ്പയർ ചെയ്യാൻ പോയപ്പോൾ എൻറെ അശ്രദ്ധകൊണ്ട് മാത്രം കസ്റ്റമറുടെ ടിവി കാശ് കൊടുത്ത് മാറേണ്ടിവന്നു അവസ്ഥയാണ് ഈ വീഡിയോയിൽ പറയുന്നത് കഴിവതും എൽഇഡി ടിവികൾ റിപ്പയർ ചെയ്യുന്ന സമയത്ത് ടെക്നീഷ്യന്റെ അടുത്തുനിന്നും കുട്ടികളെ മാറ്റി നിർത്തേണ്ടത് അത്യാവശ്യമാണ് നമ്മളുടെ കുട്ടികൾ എല്ലാ കാര്യങ്ങളും കണ്ടുപഠിക്കുന്ന പ്രായമാണ് നമ്മൾ ചെയ്യുന്നതെല്ലാം അവർ അനുകരിക്കാൻ ശ്രമിക്കും അതുകൊണ്ടുതന്നെ എനിക്ക് ഉണ്ടായ അവസ്ഥ നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകരുത്
    #ledtvrepair
    #tvrepair
    #speaker #ledtv
    #samsung #lg #sony #panasonic #impex
    led tv repair malayalam,how to repair led tv,led tv panel repair,led tv,tv repair malayalam,led tv repairing,led tv repair,how to replace led tv panel malayalam,led tv frameless panel issue malayalam,led tv repair malayalam video,led tv repait malayalam,led tv repairing malayalam,malayalam,crt tv repair malayalam,smart tv malayalam,tv lot repair in malayalam,crt tv board repair malayalam,led tv malayalam review,led tv repair machine

Komentáře • 6

  • @storyteller2023
    @storyteller2023 Před 2 měsíci +1

    Very useful

  • @saigathambhoomi3046
    @saigathambhoomi3046 Před 2 měsíci +1

    ബ്രോ, താങ്കൾ ഈർക്കിൽ കുത്തുന്നതിന് മുൻപേ കുട്ടികൾ ചന്ദന ത്തിരി കൊണ്ട് ഡാമേജ് ആക്കിയിരുന്നില്ലേ? പിന്നെ എന്തിനാണ് താങ്കൾ കുട്ടികളിൽ നിന്ന് ഒളിക്കേണ്ടത്? മാത്രല്ല ഇത്തരം ടാമ്പർ കേസ്സു കൾക്ക് കമ്പനി ഗ്യാരണ്ടിയും നിർബന്ധം ഇല്ലല്ലോ,,,

    • @screwdrivermalayalam
      @screwdrivermalayalam  Před 2 měsíci

      njan munne poyi nokkiyappozhanu eerkkil kondu check cheythathu.
      athinu shesham spare maran poyappozhanu ee avastha

    • @saigathambhoomi3046
      @saigathambhoomi3046 Před 2 měsíci

      @@screwdrivermalayalam 😀😀😀😀😀എന്തായാലും സ്പീക്കർ മാറേണ്ടത് തന്നെ 👍