LCD screen replacement video. LCD screen broken.

Sdílet
Vložit
  • čas přidán 21. 02. 2022
  • LCD screen replacement video. how to changing LED LCD panel panel. LED lcd TV repairing Malayalam

Komentáře • 121

  • @udayakumarp1368
    @udayakumarp1368 Před 6 měsíci +4

    Evedunnu vanghan kittum

  • @salimathharis5424
    @salimathharis5424 Před 2 lety

    Super general led tv display broken aayi.athinde display kittumoo

  • @ajuk421
    @ajuk421 Před 2 lety

    Thank u
    Useful video

  • @anilkumarv7375
    @anilkumarv7375 Před 2 lety +2

    Sir,
    ellam eshtapettu....1 ozhichu.....Kaaranam pradanappetta panel data chech cheyyunnath ethra volt mattu details 1um paranjittilla....Appol ethu gunathekkalere dosham varuthananu saadyada.....athu koodi nirbandamayum churukki parayamayirunnu...bt paranjilla.....baakki Ok....what will be your Opinion about this matter..???....Plea reveal it.......

  • @Thacholi954
    @Thacholi954 Před 10 měsíci

    വളരെ നല്ല രീതിയിൽ മനസ്സിലാ കി തരുന്നുണ്ട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല നന്ദി

  • @dhaneesh990
    @dhaneesh990 Před rokem

    Haier 43 inch smart led tv...display poyal ethra rate varum...?

  • @ummerkoya8438
    @ummerkoya8438 Před 2 lety +2

    സാംസങ് എൽഇഡി ടിവി 32 ഇഞ്ച് പിക്ചർ കാണുന്നില്ല സ്ക്രീൻ സ്ക്രാച്ച് അതിന്റെ കംപ്ലൈന്റ് എന്താണെന്ന് അറിയിക്കുക

  • @dheenadhayalan1445
    @dheenadhayalan1445 Před 2 lety

    Sir oru doubt
    Ente veetile Tv screen il white lines kaanunud..panel issue anennu technician paranju.. kazhine 10 years idayil 2 tv maari... same issue aanu..panel..adhyam Sony yude ₹45,000..ippol Samsung nte ₹35,000..enthu kondu aanu ..ingane issue varunnath.. veetil inverter und... current pokumbol inverter il tv pravarthipikum...stabilizer okke und..pls reply

  • @ammadhajipp8240
    @ammadhajipp8240 Před rokem

    നല്ല അറിവ് കിട്ടുമായിരിക്കട്ടെ ഫോണു ഇങ്ങനെ ഡിസ് ഫ്ലെ ക്ലീനാക്കാൻ സാധിക്കുമോ

  • @ajay.r9014
    @ajay.r9014 Před 11 měsíci +1

    Enthu chilavu varum screen maran

  • @aneeshani2079
    @aneeshani2079 Před 8 měsíci

    Tv remote sensor working aavunnilaa remote working aannu nthaa prbml

  • @adam-rk9bt
    @adam-rk9bt Před 2 lety

    എന്റെ vu ടീവി യുടെ 65ഇഞ്ച് ഡിസ്പ്ലേ പൊട്ടി പോയി അവർ റീപ്ലേസ് ചെയ്യില്ല ശെരി ആകാൻ എത്ര ആകും

  • @dijith.k.m3729
    @dijith.k.m3729 Před 2 lety

    ചേട്ടാ vdos കാണാറുണ്ട്, ഒരുപാട് helpful ആണ് ട്ടൊ , തുടർന്നും vdos ചെയ്യുക ,

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety +1

      ശ്രമിക്കാം. ചിലപ്പോൾ ജോലിത്തിരക്ക് കാണും

  • @oksajeev6146
    @oksajeev6146 Před rokem

    ithupole DELL 23" IPS boardless monitor screen maruvan kittumo

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      നാട്ടിൽ എവിടെയാണെന്ന് പറഞ്ഞാൽ സുഹൃത്തുക്കളോട് ചോദിച്ചിട്ട് പറയാം

  • @MrJaleel3
    @MrJaleel3 Před rokem

    32 ഇഞ്ച് പനാസോണിക് ടിവി ഡിസ്പ്ലേ എന്ത് വില വരും

  • @viralfacebookvideos1336
    @viralfacebookvideos1336 Před 8 měsíci

    Nice Education Video ... Thanks for Share

  • @NITHINPREM
    @NITHINPREM Před 2 lety +1

    Samsung Smart LED 48 ഇഞ്ച് പെന്നേൽ കമ്പ്ലയൻ്റ ആയി പുതിയ pennel കിട്ടുമോ ഉദ്ദേശം എത്ര രൂപ വരും എന്ന് പറയാൻ സാധിക്കുമോ...please reply

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      ടിവിയുടെ 60% വില പാനലിന് വരും സാധ്യതയുണ്ട്

  • @mohanms2086
    @mohanms2086 Před 11 měsíci

    ഉപകാര പ്രദമായ വീഡിയോ..നന്ദി.

  • @user-jr1dj9cn6d
    @user-jr1dj9cn6d Před rokem +1

    Panel.avidakittum

  • @shymkshymk4757
    @shymkshymk4757 Před rokem

    I likè this very much and under stand

  • @husaina5206
    @husaina5206 Před rokem

    Impex 32 pottipoyi
    Chainge cheyyan etra rate varum

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      ടിവി എത്ര ഇഞ്ച് ആണ്. നാട്ടിൽ എവിടെയാണ്.

  • @musictodeepconcentration4359

    Dios nte 32 inch display potti poyi sari akkan ethra avum

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 10 měsíci +1

    ❤❤❤

  • @shibinpp165
    @shibinpp165 Před rokem +2

    ❤️❤️👍🏻👍🏻👍🏻👍🏻Keep up tha good work

  • @yascpm
    @yascpm Před rokem

    How much for 32 nch screen from where i can buy

  • @binchukv9873
    @binchukv9873 Před 2 lety +2

    👍👍👍👍👍👌🥰

  • @ullaskumar7794
    @ullaskumar7794 Před rokem

    21 inje display onida tv kittumo

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      നാട്ടിൽ എവിടെയാണെന്ന് പറഞ്ഞാൽ ശ്രമിക്കാം. സുഹൃത്തുക്കളോട് ചോദിച്ചിട്ട് പറയാം

  • @dijith.k.m3729
    @dijith.k.m3729 Před 2 lety +4

    1) No display problm വന്നാൽ, (single coff ) ckv1 and ckv2 അല്ലെങ്കിൽ ckv b1, ckv b2, കട്ട്‌ ചെയ്ത് solution കാണുന്ന vdos പലരുടെയും കാണുന്നു. ഈ lines cut ചെയ്യുന്നത് എന്തുകൊണ്ടാണ്, lines cut ചെയ്യാതെ ഉള്ള solutions മറ്റെന്തെങ്കിലും ഉണ്ടോ ???,
    2) ckv lines cut ചെയ്ത ശേഷവും 1 month ന് ശേഷം same problm repeat വന്നാൽ എന്താ ചെയ്യുക ,
    3) ഒരുപക്ഷെ single cof ic യുടെ two side um തമ്മിൽ താരതമ്മ്യ പെടുത്തി വീണ്ടും ready ആക്കാൻ ശ്രമിച്ചാലും freezing problm വന്നുകൊണ്ടിരിക്കുന്നു,lines cut ചെയ്ത ശേഷവും freezing problm വന്നാൽ എന്താ ചെയ്യുക. solution പറഞ്ഞു തരാമോ..pls reply

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety +2

      ആ മേഖലയിൽ എനിക്ക് പ്രവർത്തി പരിചയം ഇല്ല

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety +2

      Lcd പാനലുകളെ കുറിച്ചുള്ള അറിവിന് പരിമിതികളുണ്ട്

  • @PmG_TM_DO_RADO
    @PmG_TM_DO_RADO Před rokem

    samsung 32inch ethrakkum display

  • @techandvlogsbyeshan6793
    @techandvlogsbyeshan6793 Před 3 měsíci

    LG 47LA6600 display panel change UAE yil price?

  • @sarisuresh7617
    @sarisuresh7617 Před 2 lety

    32 inch videocone led tv display potti seriyakkan patto

  • @user-ox3vp1oz5w
    @user-ox3vp1oz5w Před 11 měsíci

    Hyundai tv yude display change cheyyaan ethrayaakum

    • @bijugeorgestvtips
      @bijugeorgestvtips  Před 11 měsíci

      എത്ര ഇഞ്ച് ആണ് ടിവി

    • @bijugeorgestvtips
      @bijugeorgestvtips  Před 11 měsíci

      എവിടെയാണ് നിങ്ങളുടെ സ്ഥലം

  • @farsana-iw4lx
    @farsana-iw4lx Před rokem

    Ibell b tv 32 inch display potti ethra avum

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      ഏതെങ്കിലും കടയിൽ ചെന്ന് മാറ്റിയിടുവാൻ ആവശ്യപ്പെടുക

  • @santhoshkumarcv9790
    @santhoshkumarcv9790 Před 2 lety

    Chetta display full lines aanu.repair cheyan pattumo?Rate ethraya?

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety +1

      നാട്ടിൽ എവിടെയാണ്

    • @jpvlogs9200
      @jpvlogs9200 Před 2 lety

      @@bijugeorgestvtips ബിജു ചേട്ടാ LG65inch display kittumo

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety +1

      ശ്രമിക്കാം

    • @jpvlogs9200
      @jpvlogs9200 Před 2 lety

      @@bijugeorgestvtips ഒന്ന് നോക്കണേ ചേട്ടാ

  • @jinshithchekkikulam4410
    @jinshithchekkikulam4410 Před 10 měsíci

    Impex 55 4k UHD display ethrayavum

    • @bijugeorgestvtips
      @bijugeorgestvtips  Před 9 měsíci

      ഞാൻ വിദേശത്താണ് ഉള്ളത് നാട്ടിലെ ആൾക്കാരോട് ചോദിക്കേണ്ടി വരും

    • @bijugeorgestvtips
      @bijugeorgestvtips  Před 9 měsíci

      ടിവിയുടെ പകുതി വില കൂടുതൽ ഡിസ്പ്ലേയുടെ വിലയാണ്

  • @muhammedismail6985
    @muhammedismail6985 Před rokem

    പാനൽ മാറുന്നതിനു സർവീസ് ചാർജ് എത്രയാണ് 32 inch

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      ഫിക്സഡ് റേറ്റ് പറയുവാൻ സാധ്യമല്ല 500/1000

  • @aneeshkumar3391
    @aneeshkumar3391 Před 2 lety +1

    Sir 42inch displayl മാത്രം കിട്ടുമോ ഇതുപോലെ display പൊട്ടിയ TV എന്റെ കൈയ്യിൽ ഉണ്ട്?

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      നിങ്ങൾ ഏത് സ്ഥലത്താണ് ഉള്ളത്

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      പഴയത് സംഘടിപ്പിക്കേണ്ടി വരും

    • @aneeshkumar3391
      @aneeshkumar3391 Před 2 lety

      Sir എന്റെ സ്ഥലം കൊച്ചി

    • @aneeshkumar3391
      @aneeshkumar3391 Před 2 lety

      പഴയ display sale ചെയ്യുന്ന ആരെങ്കിലും ഉണ്ടോ sir

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      0097339007232

  • @suneeshmp6413
    @suneeshmp6413 Před 9 měsíci

    32" led hd panel kitumo? Price avidaNu kittum

  • @donelkoraya7636
    @donelkoraya7636 Před rokem

    God lik Biju geme modl nomr

  • @creationofnature9948
    @creationofnature9948 Před rokem

    Loed 32 inch എത്ര വരും?

  • @suhailaalimon1435
    @suhailaalimon1435 Před rokem

    ഞങ്ങളുടെ tv താഴെ വീണു scratch ആയി on ആക്കിയപ്പോൾ കാണുന്നില്ല സൗണ്ട് കേൾക്കുന്നുണ്ട് 3വർഷമായി veedichitt

    • @bijugeorgestvtips
      @bijugeorgestvtips  Před rokem

      Lcd സ്ക്രീൻ പൊട്ടി പോയിട്ടുണ്ടാകും

    • @suhailaalimon1435
      @suhailaalimon1435 Před rokem

      Reparing ചെയ്യാൻ പറ്റുമോ

  • @Abhilashvv35
    @Abhilashvv35 Před 2 lety +1

    29 inch Sony led display potti poti.display kittumo

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      പാനലിനെ നമ്പർ കണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ നാട്ടിൽ എവിടെയാണെന്നു പറഞ്ഞാൽ സുഹൃത്തുക്കളോട് ചോദിച്ചിട്ട് മറുപടി പറയാം

  • @shijukonni
    @shijukonni Před 6 měsíci

    Display avida kittuva

    • @bijugeorgestvtips
      @bijugeorgestvtips  Před 5 měsíci

      ഏതെങ്കിലും റിപ്പയർ കടയിൽ ചോദിച്ചാൽ മതി

  • @athulqathul5783
    @athulqathul5783 Před rokem

    GooD

  • @mithunjs2533
    @mithunjs2533 Před 2 lety +2

    Tv യുടെ പേര് എന്നാ സുപ്രനോ 😂😂

  • @legend-du3ed
    @legend-du3ed Před 2 lety +1

    Hi biju chetta wattsap not respond anallo

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ നോക്കുക യുള്ളൂ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഡയറക്ട് വിളിക്കണം

  • @user-wf2mw3zv3t
    @user-wf2mw3zv3t Před 9 měsíci

    എവിടെയാ സ്ഥലം ഇത്

    • @bijugeorgestvtips
      @bijugeorgestvtips  Před 9 měsíci

      ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു

  • @varunmankatha
    @varunmankatha Před 2 lety

    32inch samsung display price ethra varumm please number please

  • @ratheeshkumar5655
    @ratheeshkumar5655 Před 2 lety

    സർ LG LED TV ഓണാകുന്നില്ല
    പവർ കൊടുക്കുമ്പോൾ പവർ ലൈറ്റ് ഒന്ന് കത്തും അന്നേരം തന്നേ ഓഫ് ആകും ഓഫ് ആകും

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      ലൈറ്റ് കാണുന്നില്ലെങ്കിലും റിമോട്ടിൽ ഒന്ന് ഓഫ് ചെയ്താൽ റെഡ് ലൈറ്റ് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      റിമോട്ടിൽ ഓണം ഓഫ് ആകുന്നുണ്ടെങ്കിൽ ബാക്ക് ലൈറ്റ് കംപ്ലീറ്റ് വരാൻ സാധ്യതയുണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      പ്രതികരണം ഇല്ലെങ്കിൽ മദർബോർഡ് പവർ സപ്ലൈ ഡാമേജ് ആവാൻ സാധ്യതയുണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  Před 2 lety

      സഹായം വേണമെങ്കിൽ നാട്ടിൽ എവിടെയാണ് എന്ന് പറഞ്ഞ് ടെലഫോൺ നമ്പർ തന്നാൽ ശ്രമിക്കാം

    • @ratheeshkumar5655
      @ratheeshkumar5655 Před 2 lety

      @@bijugeorgestvtips l C നന്നായ് ചൂടാകുന്നോണ്ട്

  • @designwardwoodworks7643

    സ്ക്രീനിൽ പൊളളൽ പോലെ മുരുമുരുപ്പ് വന്നാൽ അത് സ്ക്രീൻ ഗാർഡ് മാറ്റുന്നത് ഒന്ന് കാണിക്കു

    • @bijugeorgestvtips
      @bijugeorgestvtips  Před rokem +1

      പൊളാറിസേഷൻ ഫിലിം റിപ്ലൈ ചെയ്താൽ മതിയാകും. അത്ര എളുപ്പമല്ല

  • @ammadhajipp8240
    @ammadhajipp8240 Před rokem

    ലൈക്ക് തന്ന് ക്ക് 10 എണ്ണം

  • @jlekshmi7129
    @jlekshmi7129 Před 2 lety

    Sharp led 32inch panel maran
    Rate extra akum

  • @ROLEXsir666
    @ROLEXsir666 Před 2 lety

    Samsung led tv 32 inch.
    Diplay borken ആയി
    ഏത്ര ആകും rete.
    എറണാകുളം ജില്ലാ piravom

  • @harikrishnap.s525
    @harikrishnap.s525 Před 2 lety

    Sir വാട്സ്ആപ്പ് നമ്പർ തരുമോ